ചിരിയുടെ മാലപ്പടക്കം തീർത്ത ജിനു & അനീഷ് ബംബർ പ്രകടനം 😄

Sdílet
Vložit
  • čas přidán 27. 08. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത ജിനു & അനീഷ് ബംബർ പ്രകടനം 😄
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 129 :
    bit.ly/47Ljdwd
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramamax
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Komentáře • 108

  • @sachusachuzz3026
    @sachusachuzz3026 Před 8 měsíci +39

    എല്ലാവരും വരൂ നമുക്ക് ഒരുമിച്ച് ചിരിക്കാം അവർക്ക് ഒരു സമാധാനത്തിന്

  • @santhosha414
    @santhosha414 Před 8 měsíci +20

    മഞ്ജു ചേച്ചി തീരെ നിലവാരം കളയല്ലേ ഇതിന് എന്ത് ചിരിക്കാനാണ്

  • @sig_b
    @sig_b Před 8 měsíci +43

    ഇത് ഒരുമാതിരി നനഞ്ഞ മാലപ്പടക്കം ആയിപ്പോയി..😢😅😅

  • @Leenaammu6767
    @Leenaammu6767 Před 8 měsíci +36

    ആരെങ്കിലും ഇക്കിളിയാക്കിയാൽ ചിരിക്കാമ്മായിരുന്നു

  • @user-ok1ml2lq8y
    @user-ok1ml2lq8y Před 8 měsíci +14

    Bhariye karaeppikukayum janagalea chiripikukayum chaiyunnu d.n.a.jinu

  • @deepabijujohn6031
    @deepabijujohn6031 Před 8 měsíci +9

    അയ്യേ... ചിരി വന്നതേ ഇല്ല

    • @rockman0784
      @rockman0784 Před 8 měsíci +1

      Aano..njan chirichu moothram pooyi

  • @absc_03
    @absc_03 Před 3 měsíci +2

    5:50
    😂🤣🤣

  • @user-tz7ex7qq1f
    @user-tz7ex7qq1f Před 3 měsíci +2

    എഴുതും വായനയും അറിയാത്ത ആള് പുഴു അടിച്ചില്ലാണ് എഴുതി തല്ലാൻ വന്നു എന്നു 🤣🤪

  • @Rainbowmedia4089
    @Rainbowmedia4089 Před 6 měsíci +3

    നാട് നീളെ അവിഹിതം ആയിട്ട് നടക്കുന്നവനൊക്കെ ആണ് ചിരിപ്പിക്കാൻ കഷ്ടപ്പെടുന്നത്.. അതിന്റെ റിസൾട്ട് കമന്റ് ബോക്സിൽ കാണാനും ഉണ്ട്.. ഈ ചാനലിന്റെ ഒക്കെ ഒരു ഗതികേട് 😂😂🙏🏻🙏🏻🙏🏻

  • @shajik7770
    @shajik7770 Před 8 měsíci +17

    ആളെ നോക്കി ബമ്പർ കൊടുക്കല്ലേ

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 Před 8 měsíci +15

    EVANOKKE MAKKALE ONDAKKI VAZHIYIL UPEZHIKUNAVANA EANTHA COMEDI 😂😂😂😂😂😂😂

    • @abidacs
      @abidacs Před 8 měsíci

      Sure

    • @donyjose3203
      @donyjose3203 Před 7 měsíci +2

      അവരുടെ ജീവിതം അവർ നോക്കിക്കോളും... Comedy അതിന്റെ രീതിയിൽ കാണുക

  • @Sravan401
    @Sravan401 Před 8 měsíci +5

    കമന്റ്‌ നോക്കാൻ തോന്നിയത് ഭാഗ്യം. എംബി പോയില്ല 😃

  • @devilsir-qi4cx
    @devilsir-qi4cx Před 8 měsíci +4

    Chirikan mathram onnumila but like it ❤

  • @bohemian992
    @bohemian992 Před 8 měsíci +19

    ഹരിതകർമ്മസേനക്ക് പോലും വേണ്ടാത്ത ഐറ്റം... 😢

  • @user-kq8vy2vh4p
    @user-kq8vy2vh4p Před 8 měsíci +95

    ഞാനൊരു കാര്യം ചോദിക്കട്ടെ സാബു എവിടെ? സാബു എന്തുകൊണ്ട് വരാതിരിക്കുന്നു? സാബുവിന് എന്തുപറ്റി എന്തുകൊണ്ടാണ് സാബു മാറിനിൽക്കുന്നത് എന്തുകൊണ്ടാണ്?

    • @sunitha6003
      @sunitha6003 Před 8 měsíci +2

      അതെ സാബു ചേട്ടൻ എവിടെ

    • @niyakollam-wk9zm
      @niyakollam-wk9zm Před 8 měsíci +3

      Sabunu moolathil kandakashani

    • @nidhanb4u311
      @nidhanb4u311 Před 8 měsíci

      Shoootilaaa ulled

    • @user-kq8vy2vh4p
      @user-kq8vy2vh4p Před 8 měsíci

      Sabu chettan evide എന്ന് അറിയണം

    • @Joslet123
      @Joslet123 Před 8 měsíci

      Nammude sabuvinu entho pattiyirikkunnu😢

  • @manukrishnan5634
    @manukrishnan5634 Před 7 měsíci +7

    ഡബിൾ meaning കോമഡി ഇറക്കിയാൽ ബമ്പർ കിട്ടും, എന്തോന്നെടെ ഇതൊക്കെ

  • @Rachanaanil-n4u
    @Rachanaanil-n4u Před 8 měsíci +15

    അനീഷ് സൂപ്പർ👍

  • @AnilKumar-br9dt
    @AnilKumar-br9dt Před 8 měsíci +16

    ചിരിക്കാൻ തുടങ്ങട്ടേ ? ഇനി ഞാൻ മാത്രം ചിരിക്കാതിരിന്നിട്ട് 50000/- കിട്ടാതെ പോയാലോ ? എന്നാ പിന്നെ തുടങ്ങട്ടെ.

  • @maneesh1842
    @maneesh1842 Před 8 měsíci +6

    ഒറ്റക്ക് ഇരുന്ന് ചിരിച്ചാൽ മതി കഷ്ടം

  • @shajubh2093
    @shajubh2093 Před 8 měsíci +5

    ഇതൊക്കെ ആണോടാ കോമഡി 👌🏾

  • @ACHUPM-cd3kp
    @ACHUPM-cd3kp Před 8 měsíci +3

    😢 ithil evde cmdy

  • @govindanembrandri5156
    @govindanembrandri5156 Před 8 měsíci +2

    Adipoli 👍👍👍👍👍👍👌

  • @BijuS-hk8mf
    @BijuS-hk8mf Před 5 měsíci +1

    Super comedy scenes 😂😂😂😂😂😂😂😂

  • @maneeshms660
    @maneeshms660 Před 8 měsíci +13

    But ith kanditt chiri onnum varanilla😊

  • @shaniatheed5446
    @shaniatheed5446 Před 8 měsíci +6

    കൊള്ളത്തില്ല

  • @user-fy2xr2ej9c
    @user-fy2xr2ej9c Před 8 měsíci +3

    നസീർ ale നോക്കി ആണ് buzer adikunnathu

  • @user-bi8lo1he1f
    @user-bi8lo1he1f Před 8 měsíci +2

    Judges ഉമായിട്ട് പുറത്തു എന്തോ tie up ഉള്ളപോലെ തോനുന്നു

  • @neenapriya1350
    @neenapriya1350 Před 8 měsíci +10

    Ithil enthu comedy anu ulle 🤣

  • @athmajobworld4752
    @athmajobworld4752 Před 6 měsíci +3

    ഈ പരിപാടിയിൽ പങ്കെടുക്കാൻ നല്ല script ആവശ്യമുള്ളവർ ഉണ്ടോ

  • @pmr712
    @pmr712 Před 8 měsíci +2

    Comedykku vendi ulla avante tone kettaal thanne mathi .tholvi

  • @btv8402
    @btv8402 Před 8 měsíci +9

    ചളി ....അയ്യോ അങ്ങ് കൊല്ല് 😢

  • @iqbalcalicut3109
    @iqbalcalicut3109 Před 8 měsíci +3

    ഭാഗ്യം കൊണ്ടു രക്ഷപെട്ടു

    • @josedj1275
      @josedj1275 Před 8 měsíci

      നന്നായി 😊

  • @vavasavi9173
    @vavasavi9173 Před 8 měsíci +2

    Super

  • @vidumontv9147
    @vidumontv9147 Před 5 měsíci

    പെണ്ണുംപിള്ള ഒന്ന് ആ volume ബട്ടൺ control ചെയ്താൽ നന്നായിരിക്കും 😵‍💫😵‍💫

  • @muhammedrafi1973
    @muhammedrafi1973 Před 8 měsíci +2

    ഇവേരെന്തിനാ ചിരിക്കുന്നത്

  • @user-ur3zf6mm2b
    @user-ur3zf6mm2b Před 8 měsíci +3

    ഇതിൽ എന്താ ചിരിക്കാൻ കഷ്ടം

  • @sarunreshma3799
    @sarunreshma3799 Před 8 měsíci +1

    ഇതിൽ ഒരു തെറ്റുണ്ട്. പറയാമോ 😌

    • @Eastvenetian
      @Eastvenetian Před 6 měsíci

      പുഴു അടിച്ചില്ലെന്നു എഴുതിയവൻ .. കണ്മഷി കൊണ്ട് 😂😂😂😂

    • @Dulquer_369
      @Dulquer_369 Před 4 měsíci

      അത്രയും തുറന്നെങ്കിൽ ബാക്കി ഡോർ കൂടി തുറക്കത്തില്ലേ

  • @safeerpanoor978
    @safeerpanoor978 Před 8 měsíci +3

    😢

  • @user-wn9de9du3u
    @user-wn9de9du3u Před 8 měsíci +2

    എല്ലാം എപ്പിസോഡ് ഫുള്‍ ഇടണം

  • @user-rz4ti1di2k
    @user-rz4ti1di2k Před 6 měsíci +26

    കൊള്ളത്തില്ലേലും സംക്രാന്തി ഇവരുടെ കോമെഡിക് ചിരിക്കും. നല്ല കോമെഡിക് മസ്‌സിൽ പിടിച്ചിരിക്കേം ചെയ്യും..

  • @mehboobsadiq4924
    @mehboobsadiq4924 Před 8 měsíci +2

    No.1. തല്ലിപ്പൊളി Time waste

  • @user-ed5dp5kp1x
    @user-ed5dp5kp1x Před 8 měsíci +1

    Valya comedy ayi poyi. Eduth kuppel idu

  • @JYOTHISHM-bh7lb
    @JYOTHISHM-bh7lb Před 2 měsíci

    Manju. Kattam

  • @GaneshGanesh-pk3oe
    @GaneshGanesh-pk3oe Před 8 měsíci +3

    Ethil comedy avide😢

  • @krishnakichu9054
    @krishnakichu9054 Před 6 měsíci +1

    Chali

  • @sreemusics5086
    @sreemusics5086 Před 6 měsíci +2

    ചളി 😢😢😢😢

  • @sudheervs3050
    @sudheervs3050 Před 8 měsíci +2

    😂😂😂😂😂

  • @-Itz_Me_007-
    @-Itz_Me_007- Před 7 měsíci +2

    Waste..

  • @dhanesht9982
    @dhanesht9982 Před 8 měsíci

    Nazeerkkkaaa durantham aayipoyi

  • @blackduck3127
    @blackduck3127 Před 8 měsíci +1

    Commedy ude vila kalanju

  • @aneeshkumar7572
    @aneeshkumar7572 Před 8 měsíci

    Koll

  • @ShyamkumarM-gp2iy
    @ShyamkumarM-gp2iy Před 8 měsíci

    😢😢😢

  • @abyvarghese5521
    @abyvarghese5521 Před 2 měsíci

    🤣😝
    Payysa😂😂varrandvrk vnnu cherunund😝

  • @vijayasree9863
    @vijayasree9863 Před 8 měsíci +3

    Orupaadu chirichu.😂😂

  • @nishanthc26
    @nishanthc26 Před 8 měsíci

    👌

  • @rash5854
    @rash5854 Před 8 měsíci +1

    😅😅😅

  • @aburazan8785
    @aburazan8785 Před 8 měsíci +1

    തീരെ പോരാ...
    വെറുതെ ബംമ്പർ നൽകി...

  • @kunjumonsabari9169
    @kunjumonsabari9169 Před 8 měsíci

    😢😢😢😢

  • @abhilasha5851
    @abhilasha5851 Před 2 měsíci

    എന്ത് തേങ്ങയാണ് ഇതിൽ ഉള്ളത് ഇങ്ങനെ ആർത്തു ചിരിക്കാൻ

  • @jobinjoseph5574
    @jobinjoseph5574 Před 7 měsíci

    🥰🥰🥰🥰❤❤❤😁😁😁

  • @priyavilson5348
    @priyavilson5348 Před 7 měsíci

    💖💖💖💖🥰🥰🤗🤗🤗😍😍😍😍

  • @user-sb9do7pn7y
    @user-sb9do7pn7y Před 8 měsíci +4

    ജിനു ചേട്ടാ ❤️👍

  • @niyaspth3817
    @niyaspth3817 Před 8 měsíci +2

    Oola comedy

  • @surajsurendrankuttai
    @surajsurendrankuttai Před 8 měsíci +2

    Ayye

  • @user-ou7ol5ot2e
    @user-ou7ol5ot2e Před 8 měsíci

    😂

  • @sivaengineers3664
    @sivaengineers3664 Před 8 měsíci

    Bore paripadi. Ithinokke bumber. Kashtam

  • @shainsheed
    @shainsheed Před 8 měsíci

    ഇത് എന്ത്..... ആണ്

  • @dayakrishnadas7124
    @dayakrishnadas7124 Před 3 měsíci

    50000nu ഒരു വിലയും ഇല്ലാതായി 😏🙏🏻

  • @ashikRahman1231
    @ashikRahman1231 Před 8 měsíci +1

    laaaaaaaaaaaaaaaaaaaaaaaaaaaaaaaaag👎

  • @aarbymundakai408
    @aarbymundakai408 Před 8 měsíci +2

    പോര

  • @pcgames992
    @pcgames992 Před 8 měsíci +1

    🥵🥵🥵🥵🥵🥵👎👎👎👎👎

  • @musthafaebrahim1807
    @musthafaebrahim1807 Před 3 měsíci

    Pora ivare enthina chirikkunne

  • @faisalfaizy777
    @faisalfaizy777 Před 8 měsíci

    🥴🥴

  • @user-xe8db8pv1o
    @user-xe8db8pv1o Před 6 měsíci

    😭👎👎👎👎

  • @ninakkayin
    @ninakkayin Před 8 měsíci +3

    ചളി... 🤥🤥

  • @s___j495
    @s___j495 Před 4 měsíci

    😢