#oruchiriiruchiribumperchiriseason2

Sdílet
Vložit
  • čas přidán 8. 09. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ബംബറടിക്കാൻ ശുപാർശ കത്തുമായി ജിനു & അനീഷ് 🤭🥳
    Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 135 :bit.ly/3RJXr6j
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Komentáře • 56

  • @SalmonSamson..
    @SalmonSamson.. Před 2 měsíci +6

    Reels kand vannvar undoo

  • @LaLa-jb2ss
    @LaLa-jb2ss Před 8 měsíci +14

    സുരേഷ് വണ്ടി കൊണ്ട് പോയി.... അവസാനം വിളിച്ചത് സുഭാഷിനെ 😮

  • @abyvarghese5521
    @abyvarghese5521 Před 3 měsíci +2

    ആ അവതരണം അത് തന്നെ ഇവരുടെ വിജയം

  • @justinjos3805
    @justinjos3805 Před 8 měsíci +86

    നിക്കർ അലക്കി ഇട്ടതിനു എക്സ്ട്രാ ഫിറ്റിംഗസ്സിന് പെറ്റി അടിച്ചു എന്ന കോമഡി വർഷങ്ങൾക്കു മുൻപ് വന്നതാണ്

    • @amalram.a.j5337
      @amalram.a.j5337 Před 8 měsíci +17

      പുതിയ comedy കൊണ്ട് താൻ വാ,,

    • @Jishnu320
      @Jishnu320 Před 8 měsíci +5

      ഞാൻ ഇപ്പഴാ കേൾക്കുന്നത്

    • @JayaJaya-en1ip
      @JayaJaya-en1ip Před 8 měsíci +4

      എന്തെങ്കിലും ഒരു നെഗറ്റീവ് കണ്ടുപിടിച്ചോ അല്ലങ്കിൽ ഉറക്കം വരില്ലല്ലോ

    • @sreefx369
      @sreefx369 Před 8 měsíci +2

      ഈ കാലത്തും ഉണ്ടല്ലോ...

    • @mulluzchannel147
      @mulluzchannel147 Před 8 měsíci +2

      അതിനു എന്താ ഇപ്പോഴത്തെ ആൾകാർക്ക് ചിരിക്കണ്ടെ വർഷങ്ങൾക്ക് മുമ്പുള്ളത് alle

  • @rosammachandy1523
    @rosammachandy1523 Před 7 měsíci +12

    സുധി ചേട്ടനെ ഓർമ്മ വന്നു പോലീസ് കാരനെ കണ്ടപ്പോൾ

  • @nanjfamily7048
    @nanjfamily7048 Před 8 měsíci +3

    Choru kazhichondu kandondirunna njan....ente vithi😂😂😂enthuvaade ithu😅😅😅😅😅😅😅😅😅😅😅😅😅

  • @user-sb9do7pn7y
    @user-sb9do7pn7y Před 8 měsíci +15

    ജിനു ചേട്ടൻ കോമഡി ❤️🌹👍

  • @waytoheaven2340
    @waytoheaven2340 Před 7 měsíci +3

    Kollam sudiyea polea tonniyoo aaaa police karanea

  • @manojmanu8092
    @manojmanu8092 Před 8 měsíci +11

    സുഭാഷ് കത്ത് 😄😄😄

  • @jaimonjaippan2118
    @jaimonjaippan2118 Před 8 měsíci +13

    എടത്വ 😍😍😍😍 എന്റെ നാടിന്റെ പേര് പറഞ്ഞ എന്റെ ജിനു അണ്ണന് ഒരുപാട് സ്നേഹം നന്ദി ❤️❤️❤️❤️

    • @SwethaS-kt5rj
      @SwethaS-kt5rj Před 7 měsíci

      വെപ്പണ്ടി അണ്ണൻ (വെടികളുടെ പ്രിയ തൊഴൻ )

  • @user-ox2es2ph6p
    @user-ox2es2ph6p Před 8 měsíci +4

    0:23 😂

  • @SwethaS-kt5rj
    @SwethaS-kt5rj Před 7 měsíci +2

    വെപ്പണ്ടി ജിനു. ഒപ്പം ഇലന്തൂർ കരിവെടി വീണ. ഉഫ് 🔥🔥🔥

  • @amal88880
    @amal88880 Před 8 měsíci +7

    എനിക്ക് മനസിലായില്ല കാർ സ്ത്രീധനം ആണ് എന്ന് പറയുന്നുണ്ട് പിന്നെ എങ്ങനെ പറയാൻ പറ്റും പണയം വച്ചും ഓക്കേ ആണ് വാങ്ങിയത് എന്ന്

    • @kashisaran1054
      @kashisaran1054 Před 8 měsíci +2

      അവനെ ഒരു വെളിവ് ഇല്ലാത്തവൻ ആണ് ആ ജിനു 😆

    • @akimusical5586
      @akimusical5586 Před 8 měsíci +1

      Oh... Skit lum logic nokkuna ninne okke sammathikkanam...

    • @amal88880
      @amal88880 Před 8 měsíci

      @@akimusical5586ഇത് എന്റെ മാത്രം സംശയം അല്ല..?തങ്ങൾ ലോജിക് നോക്കില്ലായിരിക്കും ഞാൻ എനിക്ക് തോന്നിയ ഒരു കാര്യം പറഞ്ഞു അതിൽ വലിയ തെറ്റ് ഞാൻ കണ്ടില്ല...

  • @majoethottungal7906
    @majoethottungal7906 Před 8 měsíci +1

    Kashttam.

  • @anuars2062
    @anuars2062 Před 8 měsíci +1

    Ethrem nannayi health karyam parajyem nokem cheyuna appa smoke cheyumen vijarichathe Ila appod paray smoke cheylen😢

  • @jibig09
    @jibig09 Před 7 měsíci

    Kalakki! 👌

  • @unmeshvs3759
    @unmeshvs3759 Před 4 měsíci

    Kashtam😢

  • @abyvarghese5521
    @abyvarghese5521 Před 3 měsíci

    💥💥

  • @johnnew2268
    @johnnew2268 Před 6 měsíci +28

    ഭാര്യയും ഭർത്താവും തമ്മിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാവും പിരിയും സ്വാഭാവികം പക്ഷേ സ്വന്തം മകളുടെ മുന്നിൽവെച്ച് മകൾ ആണോ എന്നറിയാൻ ഡിഎൻഎ വേണമെന്ന് പറഞ്ഞ ഇപ്പഴും അതിലൊരു കുറ്റബോധവും ഇല്ലാതെ ഇപ്പോഴും ആ കുഞ്ഞിനെ പരിഹസിക്കുന്നവരുടെ കൂടെ നിൽക്കുന്ന ദുഷ്ടൻ വീഡിയോ കാണില്ല സപ്പോർട്ടും ചെയ്യില്ല

    • @satharck7623
      @satharck7623 Před 3 měsíci +1

      നമ്മുടെ എല്ലാവരുടെയും വ്യക്തിജീവിതത്തിൽ പല പ്രശ്നങ്ങളും പോരായ്മകളും ഒക്കെ ഉണ്ടാകും അതും കലയുമായി കൂട്ടി കുഴക്കണ്ട.... സിനിമയിൽ നായകൻ ഏത് മതമോ ജാതിയോ എന്നൊക്കെ തിരക്കി കാണാൻ പോകുന്ന അവസ്ഥ വരെ എത്തി... പ്ലീസ് വ്യക്തി ജീവിതം ഇതിലേക്ക് വലിച്ചിഴക്കരുത്..... നമുക്കിടയിൽ ആരും പുണ്യാളന്മാർ ഇല്ല...

    • @johnnew2268
      @johnnew2268 Před 2 měsíci

      @@satharck7623 പുണ്യാളന്മാർ ആരുമില്ല സമ്മതിച്ചു. എന്നാലും ഇങ്ങനെ ഒരുത്തൻ മനുഷ്യമൃഗം. സ്വന്തം മകളെ തിരിഞ്ഞുപോലും നോക്കുന്നില്ല എന്നുള്ളത് പോട്ടെ. ഇപ്പൊ കൂടെ താമസിക്കുന്നവളെ കൂട്ട് നിർത്തി ആ മകളെയും അമ്മയെയും ജീവിക്കാൻ പോലും അനുവദിക്കുന്നില്ല... ഇങ്ങനെയുള്ളവന്മാര് എന്ത് കോമഡി കാണിച്ചാൽ എന്താ,. . ഞാൻ കാണില്ല

  • @athulyab1993
    @athulyab1993 Před 6 měsíci +2

    എടത്വവായോ😮 എൻ്റെ സ്ഥലം ❤😂

  • @jewelfrancis4489
    @jewelfrancis4489 Před 4 měsíci

    #chairforkarthiksurya

  • @rahulrnikarthil
    @rahulrnikarthil Před 8 měsíci +2

    DNA

  • @bernardbenny2205
    @bernardbenny2205 Před 8 měsíci +10

    അൽപ്പം ചളിയുണ്ട് സൂക്ഷിക്കുക.

  • @nandanashyraj8298
    @nandanashyraj8298 Před 8 měsíci

    😂 Ente ponnnoo

  • @kanivng2244
    @kanivng2244 Před 4 měsíci

    ചേട്ടാ കട്ടപ്പന മാറ്റി ചേർത്തല പിടിക്കുമോ എൻ്റെ നാട് ചേർത്തലയാണ്

  • @sinihubb5622
    @sinihubb5622 Před 8 měsíci

    Bumber ഒള്ളത് ഇല്ലായിരുന്നു

  • @3dmenyea578
    @3dmenyea578 Před 8 měsíci

    Jinu❤

  • @Kunjus114
    @Kunjus114 Před 8 měsíci +2

    😂

  • @rakvanimal4837
    @rakvanimal4837 Před 8 měsíci

    😂😂😂

  • @firozsalim6672
    @firozsalim6672 Před 8 měsíci +5

    ആ വണ്ടീടെ ഓണർ ആയിട്ട് വന്ന വെട്ടാവളിയന് ഈ സ്കിറ്റിൽ എത്ര പേരുണ്ട്.. ബിജു, സുരേഷ് സുഭാഷ്..

  • @paulnilayattingal9108
    @paulnilayattingal9108 Před 7 měsíci +1

    നസീർ അവിടെയിരുന്നു മഞ്ജുപിള്ളയ്ക്ക് പഠിക്കുകയാണോ ആവശ്യമില്ലാതെ ഇങ്ങനെ ചിരിച്ച് ഈ പരിപാടി കുളം ആക്കല്ലേ

  • @epanilkumar1316
    @epanilkumar1316 Před 8 měsíci +1

    ?????????????

  • @user-iv7jv5fl2y
    @user-iv7jv5fl2y Před 8 měsíci +1

    Chalivaari pothanallo😢

  • @Ruuhibyfathima
    @Ruuhibyfathima Před 8 měsíci +2

    DNA JINU DNT SUPPORT HIM

  • @jewelfrancis4489
    @jewelfrancis4489 Před 4 měsíci

    #chairforkarthiksurya

  • @kanmanimohan8957
    @kanmanimohan8957 Před 8 měsíci +1

    😂😂😂😂

  • @ponnammaabraham3677
    @ponnammaabraham3677 Před 8 měsíci +1

    😂😂

  • @SBKTALKZ
    @SBKTALKZ Před 8 měsíci +1

    😂😂