Ep 244 | Oru Chiri Iru Chiri Bumper Chiri 2 | Bumper Floor is prepared for Double Laughter!

Sdílet
Vložit
  • čas přidán 5. 05. 2024
  • #MazhavilManorama #ocicbc2
    Bumper Floor is prepared for Double Laughter!
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 188

  • @saluvarghese4835
    @saluvarghese4835 Před měsícem +89

    അനീഷ് കാവിലിനെ കാണുമ്പോൾ കൊല്ലം സുധിയെ ഓർമ വരും 🥰

  • @Besttime895
    @Besttime895 Před měsícem +16

    നല്ല സപ്പോർട്ട് 😄 സ്വന്തം മോളെ തള്ളി പറഞ്ഞവൻ രക്ഷപെടും 👌👌

  • @unni116
    @unni116 Před měsícem +36

    ഒരു അമ്മയും മകളും വല്ലാതെ കഷ്ടപ്പെട്ട് ജീവിക്കുന്നുണ്ട് എന്ന കാര്യം മറക്കരുത് ഈ ജിനു എന്ന മാന്യൻ

    • @manumadhav545
      @manumadhav545 Před 14 dny +1

      എന്നാ താൻ പോയ്‌ കേട്ട് ഇങ്ങനെ കരയാതെ

  • @Beauty26158
    @Beauty26158 Před měsícem +52

    ജിനുവിന്റെ 2ആം വൈഫിന്റെ അഭിനയം ഓസ്കാർ ലെവൽ നാണം കെട്ടവൽ

    • @statuzworld31
      @statuzworld31 Před měsícem

      Actress ആണോ🤔

    • @sheebanoushad2164
      @sheebanoushad2164 Před měsícem

      അതെ

    • @sartha123
      @sartha123 Před měsícem +3

      ​@@statuzworld31bharyayum makalumayi jeevikunnavarude okke bharthakanmare adichondu pookum ..athum swantham makalem bharthavinem upeshichittu..

    • @statuzworld31
      @statuzworld31 Před měsícem

      @@sartha123 personal details enikariyilla,..

    • @sartha123
      @sartha123 Před měsícem

      @@statuzworld31 ethu lokam muzhuvan arinja kathaya..CZcams thanu jinu isses adikumpole ella videos varum..paavam swantham kunjintte prithurham athintte munninnu DNA cheyan paranja oru thanthaya ee jinu.

  • @sibyct626
    @sibyct626 Před měsícem +52

    6:45 മിനിറ്റ് വരെ ഓടിച്ചു വിട്ട് നിങ്ങളിൽ ആരേലും ഇങ്ങനെ ഓടിച്ചു വിടുമോ

  • @sasikunnida4756
    @sasikunnida4756 Před 19 dny +3

    വല്ലവന്റേം ഭാര്യക്ക് വീട് വെച്ച് കൊടുക്കുന്ന ബിനുവിന്റെ മഹാ മനസ്കത 😃😃😃👏👏👏

  • @antoneyshaji1603
    @antoneyshaji1603 Před měsícem +22

    അനീഷ്‌ kavil സുധിയെ പോലെയുണ്ട് സ്റ്റാർ മാജിക്

  • @user-wk3sk5bn9g
    @user-wk3sk5bn9g Před měsícem +6

    Commts കണ്ടു വിഡിയോ കാണാതെ പോയ ഞാൻ 😅

  • @majeedeputhiyambra2022
    @majeedeputhiyambra2022 Před měsícem +4

    Valippu

  • @josemonthomas3413
    @josemonthomas3413 Před měsícem +7

    പിഷു എപ്പോഴും വലിയ കാരണവൻ മാരുടെ റോൾ ആണ്. ഇതിൽ മാത്രമല്ല എല്ലാ പ്രോഗ്രാമിലും. മറ്റുള്ളവർ പറഞ്ഞതിന്റെ മുകളിൽ ഒരു സീൽ വെക്കുന്ന സ്വഭാവം കാണുന്നു ... കുറച്ചു കൂടുതൽ എല്ലാ വിഷയവും അറിയുന്ന പോലെ.

    • @Kattalan2550
      @Kattalan2550 Před měsícem +1

      പിഷു പറഞ്ഞതൊന്നും മനസ്സിലായില്ല അല്ലേ..

    • @jCN_055
      @jCN_055 Před měsícem

      കമ്മി ആയിരിക്കും 😂😂

    • @RainbowGirl-gk8eq
      @RainbowGirl-gk8eq Před měsícem

      Sheriya enikkum thonniyittund. Athu chilarude sopavama

  • @mansoorkallumpuram3849
    @mansoorkallumpuram3849 Před měsícem +2

    Ingane poyal ningal vijarichidath Ethan ichiri paad pedum😮

  • @remyas6488
    @remyas6488 Před měsícem +52

    എല്ലാം ശരിയാണ് പക്ഷേ മോളേയും കൂടി പരിഗണിക്കണം ജിനു

    • @raheempp8837
      @raheempp8837 Před měsícem +1

      അവന്റെ ഭാര്യയല്ലേ...പറയുന്നത്...12.15

    • @user-zr6cb7fc8h
      @user-zr6cb7fc8h Před měsícem

      ​@@raheempp8837ജിനുവിൻ്റെ ഭാര്യ തനുജയാണ്, ഇവൾ പത്തനംതിട്ടക്കാരി വീണ ശിവദാസൻ്റെ ഭാര്യ,വലിയ 2 ആൺമക്കളുടെ തള്ള കുടുംബം തകർത്ത് ചാടി നടക്കുന്നതാ

  • @narayanankallikkandi400
    @narayanankallikkandi400 Před měsícem +12

    ചിരിക്കാനല്ല, കരയാൻ മുട്ടുന്നു, ഇതിന്റെ പേര് ഒന്ന് മാറ്റാ മോ, ഇവർ തന്നെ പറയുന്നു ഇവർ തന്നെ ചിരിക്കന്നു, എന്തേ,

  • @vita_solitaria
    @vita_solitaria Před měsícem

    medical condition vechano kaliyakunne?

  • @bavintm6806
    @bavintm6806 Před měsícem +13

    Jinu Nari my

  • @prajeeshthushara5092
    @prajeeshthushara5092 Před měsícem +3

    Sathyam parayalo onne relax akana ee program kanunna but 15minute skip adikkuvannu paraja parupadi chiyunnu yanna meaning.

  • @SureshBabu-yj5us
    @SureshBabu-yj5us Před měsícem +3

    Nseerkka comeback.....

  • @gassafarming9681
    @gassafarming9681 Před měsícem

    😂😂❤️

  • @lintaka1745
    @lintaka1745 Před měsícem +2

    Nanniketta kanda mrugham jinu

  • @saumyaanniethomas
    @saumyaanniethomas Před měsícem +72

    കാറ് വന്നു.... രണ്ടാമത്തെ കുഞ്ഞിന് സ്വർണ്ണം വാങ്ങി.......ആദ്യം ഉണ്ടായ ഒരു പൊന്നുമോളെ തള്ളി പറഞ്ഞു......അവർ വാടക കൊടുക്കാൻ നിവർത്തിയില്ലാതെ കുറച്ച് നാൾ അനാഥാലയത്തിൽ ജീവിച്ചു.......അവരെ ഇപ്പഴും ഉപദ്രവിച്ചു കൊണ്ടിരുന്നു.....പറയുമ്പോൾ എല്ലാം പറയണം

    • @saumyaanniethomas
      @saumyaanniethomas Před měsícem +14

      മനോരമ അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു

    • @Nimisha7132
      @Nimisha7132 Před měsícem +11

      ഭാര്യ ആണത്രേ 😂😂😂😂 ചിരിച്ച് ചത്തു 😂😂😂

    • @user-pn1no7le4f
      @user-pn1no7le4f Před měsícem +14

      വെപ്പാട്ടി എന്ന് പറ 😂😂

    • @Idiyumminnalum518
      @Idiyumminnalum518 Před měsícem +4

      ആ കൊച്ചിന്റ പേര് എന്ക്കിലും ഇവന് പറഞ്ഞൂടെ

    • @ezrafarmtech8436
      @ezrafarmtech8436 Před měsícem +1

      ചേച്ചിയുടെ പേര് മാറ്റി. കമണ്ടോളി. വല്ല പണിയും എടുത്തു ജീവിക്ക്.

  • @AshokKumar-zh5pn
    @AshokKumar-zh5pn Před měsícem +6

    അനീഷേട്ടാ നിങ്ങൾ ഒരു ഹീറോ അല്ല . .. പക്ഷെ നിങ്ങൾ ഇല്ലെങ്കിൽ ഒരു ഹീറോയും ഇല്ല

  • @jaymohanpn7127
    @jaymohanpn7127 Před měsícem

    പിഷിഷാരടി നിങളുടെ ചിന്ത ആണ് ശെരി

  • @Shyamavarnan8378
    @Shyamavarnan8378 Před měsícem +6

    ജിനു മോളെ കൂടെ നോക്കണേ തനു പോട്ടെ മോൾ അച്ഛന്റെ ഫോട്ടോകോപ്പി ആണ്. എന്തിനാടോ DNA അവളുടെ മുഖത്തു നോക്കി ആരേലും ചോദിക്കുമോ കൊച്ചിന്റെ തന്ത ആരെന്നു. അച്ഛന്റെ കലാ വിരുത് അവൾക്ക് ഉണ്ട് പ്രോത്സാഹനം കൊടുക്കുക

  • @ousephpaul1843
    @ousephpaul1843 Před měsícem

    233 episode where?

  • @sreelekhavs7932
    @sreelekhavs7932 Před měsícem +2

    സ്വന്തം ചോരയെ മറന്നു. നന്നാവും.

  • @3dmenyea578
    @3dmenyea578 Před měsícem

    Orma shariyanenkil 2001 lo matto anu jinu kannur muzhappilangad kshethrathil oru paripadik vannini..annu program superb ayirunnu ......annu muthal ingere ella paripadiyum kanarund..

  • @arunsivam7191
    @arunsivam7191 Před měsícem +2

    എത്ര പ്രാവശ്യം കട്ട്‌ ചെയ്താണ് നിങ്ങൾ ആദ്യത്തെ സ്കിട് എടുത്തത് കാണുന്നവർ എല്ലാവരും പൊട്ടന്മാർ അല്ല (17.12. ടൈം )

  • @manojk2718
    @manojk2718 Před měsícem +1

    😂😂😂😂

  • @KAKA-ql6vl
    @KAKA-ql6vl Před měsícem +3

    Pisharody bro well said 💯% Ur right

  • @sooryamahi4162
    @sooryamahi4162 Před měsícem +1

    Pisharadi sir.Americayil mikka buildingukalilum floor number 13 undakilla. Cruise ship kalil deck 13 undakilla. number 13 bad luck ayi avide palarum kanunnu. ( kannu thattalum number 13 num ellam asambandhamayi kanunna oralanu njan.) Pisharadi Sir neyum ee paripadiyum orupadu ishtavum anu.

    • @Apayiandsons
      @Apayiandsons Před měsícem

      അമേരിക്കയിൽ 13 നമ്പർ അപാർട്മെന്റിൽ താമസിക്കുന്ന ഞാൻ 🥸

  • @das27852
    @das27852 Před měsícem +7

    Sorry brother, the opening part irritates too much...just please consider.

  • @johnsonvettom4273
    @johnsonvettom4273 Před měsícem +2

    ഇതിന്...50000/ കൊടുക്കാൻ ഇല്ല😢

  • @ansalmp7257
    @ansalmp7257 Před 24 dny

    😢

  • @arunsivam7191
    @arunsivam7191 Před měsícem +1

    Mr. Kottayam Nazeer മാപ്പ് 🙏

  • @user-ok1ml2lq8y
    @user-ok1ml2lq8y Před měsícem +2

    Jinuvinta 2.am bariyaano veena

  • @sbr371
    @sbr371 Před měsícem

    2nd Teams
    15,000 നിന്ന് 5000/- 😔
    അടുത്ത തവണ ഇത് മാറ്റിയെടുക്കണം
    ബമ്പർ എടുക്കണം 😍❤👌

  • @mathewjoseph7216
    @mathewjoseph7216 Před měsícem +6

    Ayyo Ithu jinuvinte wife aano. Ado koode koottiya stree aano. Because veroru lady vayatha oru molumayi vannu njan jinuvinte wife aanu ithu jinuvinte mol aanu ennu social media platformil vannu karayunnundayirunnallo. Appo kaanikalude munpil nalla pilla chamayunna ivanonnum manasakshi badakamalle. Ivarokkeyanu samoohathinu sandesham kodukkunnavar.

  • @Standfortruth1435
    @Standfortruth1435 Před měsícem +11

    ശിവദാസിന്റെ ഭാര്യഅയാളെയും 2 മക്കളെ യും കളഞ്ഞു ജിനു വിന്റെ കൂടെ കൂടി അങ്ങനെ ജിനുന്റെയും കൂടെ ഭാര്യ 😅ജിനുവും wife നെ മകളെ കളഞ്ഞു അവരെ കൂടെ കൂടി അങ്ങനെ അതിൽ ഒരു കുഞ്ഞും ഉണ്ടായി

    • @shiadesiningstudo
      @shiadesiningstudo Před měsícem +1

      ശിവദാസ് ആരാണ്??

    • @Standfortruth1435
      @Standfortruth1435 Před měsícem

      @@shiadesiningstudo jinute ippozhathe baryayude orginal barthavu sivadas iyaleum sugamillathe ulla 2 kuttikaleyum kalanju jinute koode olichodi vannathaa ee sthree (veena )

    • @sartha123
      @sartha123 Před měsícem +1

      ​@@shiadesiningstudojinuvintte vepattiyude adya husband

    • @shiadesiningstudo
      @shiadesiningstudo Před měsícem

      @@sartha123 അതല്ല അദ്ദേഹവും ഇതുപോലെയുള്ള കോമഡി artist ആണോ

    • @sartha123
      @sartha123 Před měsícem

      @@shiadesiningstudo no..ayaloru sadarana aanu makalem nooki jeevikunnu..

  • @AbyTThomas
    @AbyTThomas Před měsícem +18

    ജിനു അനീഷ്‌ സ്കിറ്റ്
    വളരെ മോശം.
    50000 പോയിട്ട് 5000 പോലും കൊടുക്കണ്ട ആവശ്യം ഇല്ല.
    ഇത് കാണുന്നവർ മണ്ടമാരല്ല

  • @redmis196
    @redmis196 Před 20 dny

    21:48 കാര്യം ചിരിക്കാൻ ഒക്കെ അത്യാവശ്യമുണ്ട് എന്നുവച്ച് ഇതുപോലെ വളി വിട്ടു ചിരിക്കാൻ മാത്രം ഒന്നുമില്ല....😌😌

  • @lintaka1745
    @lintaka1745 Před měsícem +1

    Nanamundoodi veene 2 kuttikalem upeshichu kandavante koode kazhiyan .adyam poyi aa kuttikale nokku

  • @ashokansuryatv1657
    @ashokansuryatv1657 Před měsícem +1

    മൊത്തത്തിൽ ബന്ധം ഒഴിഞ്ഞ ഒരു ഭാര്യയെ മോളെ ഉപേക്ഷിച്ച ഒരു ശല്യമായി ഒരു ശല്യമായി ഒരു ശല്യമായി തുടങ്ങി

  • @farasharafeeq
    @farasharafeeq Před měsícem +7

    ജിനുവിന്റെ മോളെ കാണിക്കാമായിരുന്നു

    • @NannnazzMol
      @NannnazzMol Před měsícem +2

      Jinu nalla kalaakaaranaane vaikaathe.malayalathile nalla nadanaakum❤

    • @sreejusree1439
      @sreejusree1439 Před měsícem

      Ingane oranthavum illand kore ennam kalakarane kalakaranayi kanan pattatha oronnu avarude jevithathil kaikadathunna kore ennam

    • @saumyaanniethomas
      @saumyaanniethomas Před měsícem +2

      അതേ.....അനുഗ്രഹ മോളെ കാണിക്കണമാരുന്നു...... സുന്ദരി കുട്ടി ആണ്......

  • @user-ck2zk7gm8z
    @user-ck2zk7gm8z Před měsícem +14

    ജിനുവിന്റെ മാത്രം ഭാര്യ 😂

    • @saumyaanniethomas
      @saumyaanniethomas Před měsícem +6

      ശിവദാസിൻ്റെ ഭാര്യ....ജിനുവിൻ്റെയും

    • @user-pn1no7le4f
      @user-pn1no7le4f Před měsícem +1

      😂😂😂

  • @Arpitha2001
    @Arpitha2001 Před měsícem +2

    Jinu❤❤❤ നന്നായി perform ചെയ്തു. വീട് എന്ന സ്വപ്നം എത്രയും പെട്ടെന്ന് നടക്കട്ടെ ❤❤

  • @vavavaava6318
    @vavavaava6318 Před měsícem +3

    ഇവന്മാര് എന്ത് കോപ്രായം കാണിച്ചാലും മഞ്ജു അകമഴിഞ്ഞ് ചിരിക്കും.

  • @captain-12jhk
    @captain-12jhk Před měsícem +1

    Oru 100 like tharoo guys

  • @BKNMEDIA1122
    @BKNMEDIA1122 Před měsícem

    ജിനു ചേട്ടൻ 😍

  • @bastinnelson7708
    @bastinnelson7708 Před měsícem +2

    വേള്ഡ് ട്രൈഡ് സെന്ററിനെ കണ്ണു വച്ചാണു …തമാശആയിട്ടു തോന്നിയില്ല!
    Over 3000 lives lost in the terrorist attack:what is the fun or comedy about that?

  • @nabeesapattassery6221
    @nabeesapattassery6221 Před měsícem +1

    തൊഴിലാളി മുതലായി 'യി

  • @saumyaanniethomas
    @saumyaanniethomas Před měsícem +87

    ഒരു കാര്യം പറയാൻ മറന്നു രണ്ടാം ഭാര്യയുടെ ആദ്യ ഭർത്താവിനെയും 2 കുട്ടികളെയും നോക്കുന്ന ഒരു മഹാനുഭാവൻ ആണ് കഥാനായകൻ

    • @anuragathul1367
      @anuragathul1367 Před měsícem +28

      കലയെ കലയായും ജീവിതം ജീവിതമായിട്ടും കാണാൻ ശ്രമിക്ക്
      സാർ സാറിൻ്റെ ലൈഫ് ഇവിടെ കാണിക്കാമൊ

    • @sabusathyan24
      @sabusathyan24 Před měsícem +19

      നീ മറ്റുള്ളവരെ കുറ്റം പറഞ്ഞു ഇങ്ങനെ നടന്നോ

    • @saumyaanniethomas
      @saumyaanniethomas Před měsícem +15

      ​@@anuragathul1367 കല ആണെങ്കിൽ കല മാത്രം മതി വെളുപ്പിക്കൽ വേണ്ട..... അയാളുടെ കലയെ ഞാൻ കുറ്റം പറഞ്ഞില്ലല്ലോ.....

    • @saumyaanniethomas
      @saumyaanniethomas Před měsícem +8

      ​@@sabusathyan24കുറ്റമല്ല ബ്രോ കഴിവ് തന്നെ......മഹാമനസ്കതയും..... കലാപ്രതിഭയും...... മറ്റൊരാളുടെ ഭാര്യയ്ക്ക് വാരിക്കോരി കൊടുക്കാനുള്ള മനസ്സും

    • @saumyaanniethomas
      @saumyaanniethomas Před měsícem +14

      @@anuragathul1367 കലയെ കലയായും, കലാകാരനെ കലാകാരൻ ആയും, അയാൾ ചെയ്ത ചെറ്റത്തരത്തിനെ ചെറ്റത്തരം ആയും കാണും

  • @sabumonbasheer8389
    @sabumonbasheer8389 Před měsícem

    15000.madhi

  • @SureshBabu-yj5us
    @SureshBabu-yj5us Před měsícem

    Mr. Pishu be smart don't be over smart....ninnekkalum nalla counter parayunna Kure pavangel undu nee chila chaayakadayil poyi irunnu nokku chila aalkkaar parayunna counter kettaal niyonnum onnumalla....

  • @kubra_fathima_1705
    @kubra_fathima_1705 Před měsícem +2

    Ninakhu kittilla veedu

  • @Nimisha7132
    @Nimisha7132 Před měsícem +4

    Jinu🤮🤮🤮 എല്ലാം അഭിനയം തന്നെ

  • @pradeepnisha4173
    @pradeepnisha4173 Před měsícem

    Please avoide judge coments veary bad.

  • @baijubn8806
    @baijubn8806 Před 29 dny

    Ethra cash kittiyalum rekshapedatha oruthan anu jinu manasakshi illathavana Avan

  • @binukuttikattu2839
    @binukuttikattu2839 Před měsícem +2

    എന്ത് തേങ്ങായിക്ക് 50thousand😭😭

  • @sreedharanp.p6080
    @sreedharanp.p6080 Před měsícem

    ആ അവതാരകനെ ഒന്ന് മാറ്റി കൂടെ

  • @user-js8sc1bp7s
    @user-js8sc1bp7s Před 19 dny

    Binu ninthe wife Tanu annu.

  • @user-es9ir9sr6x
    @user-es9ir9sr6x Před 20 dny

    വല്ലവന്റേം കുഞ്ഞിനെ പരിഗണിക്കുന്നുണ്ട് സ്വന്തം കുഞ്ഞിനെകൂടി പരിഗണിക്കൂ jinu

  • @vv_vlogs695
    @vv_vlogs695 Před měsícem +3

    ഇവൾക്ക് നാണം ഇല്ലേ

  • @SkKollamkaran
    @SkKollamkaran Před měsícem +1

    നാണം ഇല്ലേ ജിനു നിനക്ക് കണ്ടവന്റെ ഭാര്യയെ അടിച്ചോണ്ട് വന്നിട്ട്.. നിന്റെ ഭാര്യ ആണെന്ന് പറയിപ്പിക്കാൻ കുറച്ചെങ്കിലും ഉളുപ്പ് വേണം കേട്ടോ.. നിന്റെ ഭാര്യയും കുഞ്ഞും വളരെ കഷ്ടപ്പെട്ട് ജീവിക്കുന്നത് ഒന്ന് ഓർക്കുന്നത് നല്ലതാ...

  • @ajuaju3042
    @ajuaju3042 Před 4 dny

    കണ്ണ് ഒന്ന് പോയേടോ...ഈ നൂറ്റാണ്ടിലും

  • @mariyamary975
    @mariyamary975 Před měsícem

    പിഷു പറഞ്ഞ ഇഞ്ചി കഥ പണ്ട് കേട്ടിട്ടുണ്ട്

  • @jaymohanpn7127
    @jaymohanpn7127 Před měsícem +1

    ഇപ്പോളും ഇ അന്തവിശ്വാസം എങ്ങനെ ഇതൊക്കെ പറയാൻതോന്നുന്നു കഷ്ടം ഇതിന്റെ ഒക്കെ തലയിൽ ചകിരിച്ചോറ് പോലും ഇല്ലല്ലോ

  • @phebavarghese9780
    @phebavarghese9780 Před měsícem

    Evane pole ullavare support cheyunna ningale verukunnu

  • @Shyamavarnan8378
    @Shyamavarnan8378 Před měsícem +1

    എന്തൊക്കെ പറഞ്ഞാലുംജിനു അനീഷ് വന്നാൽ പിന്നെ ഒന്നും നോക്കാനില്ല. കാത്തിരുന്നു കാണുന്ന പ്രോഗ്രാം. പിന്നെ ജിനു വിന്റെ അവരുടെ ഫാമിലി മാറ്റർ എന്തേലും ആയിക്കോട്ടെ അത് അവർ ശെരി ആക്കിക്കോളും. കലാകാരൻ എന്ന നിലയിൽ ജിനു വിനെകഴിവ് പ്രോത്സഹിപ്പിച്ചേ പറ്റുള്ളൂ

  • @pradeepnisha4173
    @pradeepnisha4173 Před měsícem +1

    Please veary bad comeand.

  • @AI-GIG
    @AI-GIG Před měsícem +1

    Karthik surua verupikkal

  • @nujoomnujoom5556
    @nujoomnujoom5556 Před 27 dny

    നിങ്ങളുടെ കുടുംബകാര്യം പരുപാടി കഴിഞ്ഞിട്ട് പറ ബാക്കിയുള്ളവരെ മുഷിപ്പിക്കാതെ പിശു വന്നുവന്നു വെറും ബോറാണ്

  • @rahulr871
    @rahulr871 Před 29 dny

    Onne po pisaradi

  • @kaykay-dy2mx
    @kaykay-dy2mx Před měsícem

    Sangranthi Nazeerka. Sabhi thambi illamal program nalla illai.... Waight koranchu pochu.... Really bore.... Missing Nazeerka and shabhu bro.. I'm regular fan of oc-ic-bc... This Nazeerka and pisharady wasting the time without creativity.. And sence.... Kk. Hyderabad

  • @pratheeshunni175
    @pratheeshunni175 Před měsícem +5

    അനീഷ് വീട് വച്ചു ❤❤🔥🔥
    ജിനു തായോളി എത്ര വീട് വയ്ക്കും... 🤭🤣
    ആദ്യ ഭാര്യ പെൺകൊച്ചു അവർക്കു ഒരു വീട്... 👍🏻👍🏻
    ഇപ്പൊ കൊണ്ട് നടക്കുന്ന അവളെ കാണിച്ച നന്നായി അവൾക്കും കൊച്ചിനും ഒരു വീട്..👍🏻👍🏻
    . ഇനി വരാൻ പോണ ആ അവൾക്കു ഒരു വീട്... 👍🏻👍🏻
    പിന്നെ ഇവൻ വീണ്ടും പോണ വീട്... 👍🏻👍🏻
    എല്ലാം കൂടി പത്തു പതിനഞ്ചു വീട് ജിനു വയ്ക്കേണ്ടി വരും...
    സതീശൻ... 🙄🙄🙏🏻🙏🏻

  • @phebavarghese9780
    @phebavarghese9780 Před měsícem

    Tanu alleda ninte wife pinne avalkku angane ethra kalla karacchil. Nanam ellathaval

  • @user-dm6ln5yy1t
    @user-dm6ln5yy1t Před měsícem +4

    ആരാ ഈ ചെർക്കനെ ആങ്കർ ആക്കി.
    ഇങ്ങിനെ പറയുന്നത് എന്താന്ന് മനസ്സിലാകാതെ കിടന്ന് പിരിയുന്നു ഇങ്ങിനെ ആണോ ആംഗറിങ്...

  • @user-fg8vb1hi5c
    @user-fg8vb1hi5c Před měsícem +2

    പിഷാരടിയെ സഹായിക്കുന്നതിന് ഒരു പരിതിയുണ്ട്. ആവശ്യത്തിന് കൗണ്ടർ വേണം പക്ഷേ ഇത് ഓവറായ്‌പോകുന്നു. ഒരാൾ അനുഭവ കഥ പറയുമ്പോൾ അതിനെ രു ലോജിക്കില്ലാത്ത വളിച്ച കൗണ്ടർ പറയുത് ... വെറും തറ ആകെണ്ട ആളല്ല. പിഷാരടി.. കോട്ടയം നസീറിനെ കണ്ട് പഠിക്ക് : അതാണ് കലാകാരൻ:

  • @radhikakurup9787
    @radhikakurup9787 Před měsícem

    അമേരിക്കയിലും ഇ (സ യേ ലിലും കെട്ടിടത്തിൻ്റെ മുൻപിലും വീടിനു മുൻപിലും ഒരു ധൂപ പാത്രത്തിൽ എന്തൊക്കെയോ ഇട്ട് എന്നും അവർ പുകച്ച് ആ പുകഊതി പറത്തി വിടാറുണ്ട് ഞാനത് കണ്ടിട്ടുണ്ട് നമ്മളേക്കാളും അന്ധവിശ്വാസികളാണ് ഇവരൊക്കെ നമ്മുടെ വിശ്വാസങ്ങളുടെ എല്ലാ എഴുത്തുകളും പ്രബന്ധങ്ങളും സായിപ്പിൻ്റെ ഗവേഷണ പുസ്തകമാണ് അവർ അത് ഡവലപ്പ് ചെയ്ത് അവരുടെ തായ രീതിയിൽ ഇറക്കിക്കൊണ്ടിരിക്കുന്നു അതിനെക്കുറിച്ചവർ ആഴത്തിൽ പഠിക്കുന്നു ഇന്ദ്രിയ ദോഷങ്ങൾ ഉണ്ടെന്നുള്ളത് സത്യമാണ് ചിലർ തിരിച്ചറിയാതെ പോകുന്നു അത്രേയുള്ളൂ

  • @varghesethomas7514
    @varghesethomas7514 Před měsícem +1

    ഈ കത്തി പിശുവിനെ കൊണ്ട് കളയാമോ