സിദ്ദീഖ്നെ കണ്ടകാരണമാണ് ഈ വീഡിയോ കാണുന്നത്...ലാൽ കരഞ്ഞതും ഷാരൂഖാൻ ചൂടുക്കുരു വിന്റെ കോമെടിയും അങ്ങനെ കുറെയുണ്ട്... അന്നുമുതലാ സിദ്ദീഖ്ന്റെ fan ആയതു. സ്കിറ്റ് പോരാ കുറെ ഫോർവേഡ്ചെയ്ത് സിദ്ദിഖ്ന്റെ കോമഡി കണ്ടു ❤️❤️❤️ ഞാൻ dq വിന്റെ വോയ്സിൽ പാടും നജീം അർഷാദിന്റെ വോയ്സിലും പാടും... കുറെ മുന്പേ ഭാസിയുടെയും വിനയ് ഫോർട്ടിന്റെയും ഇപ്പൊ അർജുൻ ദാസിന്റെയും വോയിസും അങ്ങനെ കുറച്ചു നടൻ മാരെയും പിന്നെ ബിന്ദുപ്പണിക്കരുടെയും വോയിസും ചെയ്യും...സ്മോക്കിങ് കൂടിയ കാരണം ചില വോയിസ് എടുക്കാൻ പറ്റുന്നില്ല....പാട്ട് ആസദ്യമായി പാടും....
സിദ്ധിക്ക് സൂപ്പർ ആണ് പക്ഷേ കൂടുതൽ വെറൈറ്റി അടിപൊളി ഐറ്റംസ് വേണം.സിദ്ധിക്കിൻ്റെ പെർഫോമൻസ് തീരുമ്പോൾ കുറച്ച് കൂടെ വേണം ആയിരുന്നു എന്ന് തോന്നും.ഷെയിൻ നിഗം ഒരു രക്ഷേം ഇല്ല
സിദ്ധീകിന്റെ പെർഫോമൻസ് കണ്ടിട്ട് ടിനിക്ക് മാത്രാണല്ലോ ഒരു ചിരിയോ അനക്കമോ ഇല്ലാത്തെ, അവന്റെ ഉള്ളിൽ ഒരു ഈഗോ വർക്ക് ചെയ്യുന്നുണ്ട്😝
Pulli venel swantha sabdathil ellaren anukarikkum😂
Pullide item aayirunnu Amitab,Amarish Puri okke athokke nannayittu cheyyunnathu kandittavum
ലെ ടിനി : ഇതാണോ മിമിക്രി ഇവരുടെയെല്ലാം voice ഞാൻ സ്വന്തം ശബ്ദത്തിൽ ചെയ്തു കാണിക്കാലോ 😂😂😂
നീ ശരിക്ക് നോക്ക് 🙏
നിനക്ക് അസൂയ ആണ് മലരേ
മിമിക്രി മഹേഷ് ന്റെ മുന്നിൽ സിദ്ധീഖ് കടക്കില്ല പക്ഷെ ആക്ടിങ് മാനറിസം ആളുകളെ കയ്യിൽ എടുക്കാൻ ഉള്ള കഴിവ് ഒക്കെ സിദ്ധിഖ് ആണ് മുന്നിൽ
Comparison Venda randu verum veraity aayittaaan performance perfection okke paakka aan randu perum cheyunna soundil❤🔥
മഹേഷിനെ വെല്ലാൻ ഇനി പടച്ചവൻ ആരെങ്കിലും ഇറക്കണം അത് കഴിഞ്ഞേ sidiq വരൂ
@@Vishnu_984Mahesh na vellam patoola perfection l
ഓരോരുത്തർക്കും ഓരോ കഴിവ് ആരെയും കളിയാക്കണ്ട
S@zzvzc-' @@AmirAli-jh5th
സിദ്ദിക്ക് പൊളിച്ചടുക്കി ഒരാഴ്ചത്തേക്കുള്ള ഐറ്റം ഉണ്ട് കൈയ്യിൽ🎉 നമ്മൾ കണ്ടത് കുറച്ചു മാത്രം❤
സിദ്ദിക്കിൻ്റെ മിമിക്രി കാണാൻ വേണ്ടി മാത്രം വന്നവർ എത്ര പേരുണ്ട്
ലെ ടിനി :ഇപ്പോഴത്തെ പിള്ളേരൊക്കെ എന്താ കളി.. എന്തായാലും നമ്മടെ കഞ്ഞി ല് ആന വീണു 🥲
സിദ്ധിക്ക് പൊളിയാണ് മോനെ 😍🥰🥰🥰
ചിത്തൻ മാഷ് കലക്കി, തിമിർത്തു 👌🥰🌹.. അഭിനന്ദനങ്ങൾ 👏👏👏🌹🌹
തനിച്ചയവന് തണലായി flowers ❤❤❤❤
പാർവതി ജീവ ഒത്തിരി ഇഷ്ടം ❤️❤️
സിദ്ധിക്ക് അമിതബച്ഛൻ എന്നു പറഞ്ഞപ്പോ ടിനിയേട്ടനെ കാണിച്ചപൊ ചിരിവന്നവർ ഉണ്ടോ... 🤭
You again coming ഒരു രക്ഷയുമില്ലാത്ത കലാകാരൻ 💝
സിദ്ദീഖ്നെ കണ്ടകാരണമാണ് ഈ വീഡിയോ കാണുന്നത്...ലാൽ കരഞ്ഞതും ഷാരൂഖാൻ ചൂടുക്കുരു വിന്റെ കോമെടിയും അങ്ങനെ കുറെയുണ്ട്... അന്നുമുതലാ സിദ്ദീഖ്ന്റെ fan ആയതു. സ്കിറ്റ് പോരാ കുറെ ഫോർവേഡ്ചെയ്ത് സിദ്ദിഖ്ന്റെ കോമഡി കണ്ടു ❤️❤️❤️
ഞാൻ dq വിന്റെ വോയ്സിൽ പാടും നജീം അർഷാദിന്റെ വോയ്സിലും പാടും... കുറെ മുന്പേ ഭാസിയുടെയും വിനയ് ഫോർട്ടിന്റെയും ഇപ്പൊ അർജുൻ ദാസിന്റെയും വോയിസും അങ്ങനെ കുറച്ചു നടൻ മാരെയും പിന്നെ ബിന്ദുപ്പണിക്കരുടെയും വോയിസും ചെയ്യും...സ്മോക്കിങ് കൂടിയ കാരണം ചില വോയിസ് എടുക്കാൻ പറ്റുന്നില്ല....പാട്ട് ആസദ്യമായി പാടും....
മഹേഷിന്റെ എപ്പിസോഡിന് കാത്തിരിക്കുന്നവർ
ഹെ ഹെ ഒളുംചിരിച്ച് ഓനും ചിരിച്ച്
ടിനിച്ചേട്ടൻ 👌🏻👌🏻👌🏻👌🏻👌🏻. നല്ല മനുഷ്യനാണ്. വെറുതെ ആരും കുറ്റം പറയണ്ട
Le: ടിനിടോം ഇതൊക്കെ എന്ത് സിദീഖ് ചെയ്തതൊക്കെ ഞാൻ എന്റെ സ്വന്തം സൗണ്ടിൽ ചെയ്യുമല്ലോ
രമേശ് ആൻഡ് സിദ്ദിഖ് രണ്ടും വേറെ ലെവൽ
ചിത്തൻ ചേട്ടനും സരസപ്പൻ ചേട്ടനും പൊളി ആകെ മൊത്തം നല്ല skit
മരുഭൂമി ക്കാ കില്ലാഡി 🤣🤣
Tinik bathrooomil povanundo
സിദ്ധിഖ് പൊളിച്ചു 😂😍😍😍😍
അതുല്യ കലാകാരൻ സിദ്ധീക്ക്😂❤
Le parvathi idh endh manasilayadupole nikkam😅😅😅
സിദ്ധിക്ക് തകർത്തു 💞💞💞
Sidiq chekkan polichu 👍👍👍
മഹേഷ് മിമിക്സ്.. കോൺടെന്റ് വൈസ് സൂപ്പർ ആണ്.. റോഷൻ കോൺടെന്റ് സെറ്റ് ആക്കിയാൽ സൂപ്പർ ആണ്
സിദ്ധിക്ക് സൂപ്പർ ആണ് പക്ഷേ കൂടുതൽ വെറൈറ്റി അടിപൊളി ഐറ്റംസ് വേണം.സിദ്ധിക്കിൻ്റെ പെർഫോമൻസ് തീരുമ്പോൾ കുറച്ച് കൂടെ വേണം ആയിരുന്നു എന്ന് തോന്നും.ഷെയിൻ നിഗം ഒരു രക്ഷേം ഇല്ല
ഒന്നും കൂടി കൊണ്ടുവന്നതിൽ സന്തോഷം
മിമിക്രി എന്ന് പറഞ്ഞാൽ മഹേഷ് കുഞ്ഞുമോൻ.. ❤🔥
Parvathi🥰🥰
Le tini tom. - ithayirunno amita bachan.apo nan kanichadalla alle😂
ബാക്കി എല്ലാരും ചിരിക്കുന്നത് ടിനിക്ക് ഇഷ്ടപ്പെടുന്നില്ല. 😂😂
Ninte dp pole thanne tini.. Entha ante udhesham😂
Siddiq made.great performance..mind.blowingTiny have financial.problem...his mind is.some where......maybe mobile swittch off😂😂😂
മഹേഷ് പൊളി
റിയാസ് ഖാൻ ഫാൻസ് ❤
Le tiny: ithokke enganeyada onnu para bhai
❤❤❤❤
സിദ്ധീഖ് ആലുവ എന്ന ആർട്ടിസ്റ്റിന് രാഹുൽഗാന്ധിയുടെ വോയിസ് ചേരും
മഹേഷ് കുഞ്ഞുമോനെ നമിച്ചിരിക്കുന്നു ബ്രോ.. ഈ മിമിക്രി കണ്ടപ്പോ തോന്നിയതാണ്
റിയാസ് ഖാനെ വിട്ടു ഒരു കളിയില്ല 😇🥰👍🏻
Siddiq roshan poli.yan. ❤
റിയാസ് ഖാൻ ആറാട്ടണ്ണ ൻ ആയി
Tinik ithonnum pidikknilla😂
👌👌👌
13:58 😂😂😂😂
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ടിനി ടോം തന്നെ ബെസ്റ്റ്😀
❤️❤️🔥🔥🔥
Awesome program
Poli prgrm❤
ലെ :ടിനി : ആരാ എന്റെ കഞ്ഞിയിൽ പാറ്റ ഇടുന്നത് ##@**%&
Ho pwoli
🎉
സണ്ണി വെയ്ൻ നന്നായി practice ചെയ്യണം കേട്ടോ ബാക്കി എല്ലാം അടിപൊളി🤍👏
Aaa മോൻ ടിനി ടോം എന്തിന് അവനെ എന്തിന് വിളക്കുന്നു
മഹേഷ് ❤
Amitabh bhachan sir ennu paranjappo tini tom reaction kando ?
ടിനിക്കു അത്ര അങ്ങോട്ട് പോരല്ലോ... ഇരിപ്പ് കണ്ടില്ലേ....
❤Super
kure local judges undalo
കണ്ടു പഠിക്കെടാ മുക്കം ടിനി 😂
കോമഡി ഉത്സവം അതിനോടൊപ്പം ഒക്കില്ല ഒന്നും അതുകൊണ്ടുതന്നെ ഞാൻ ഇതൊന്നും കാണാറില്ല
😂
Lal😂😂😂😂
ഒറിജിനൽ പാട്ട് കേട്ട് നോക്കൂ
Le navya :super riyas enn appo name polum areeela
അങ്ങനെ ഈ പരിപാടിയും അടപടലം പൊളിയും....
സിദ്ധിഖ് ആ പാട്ടു കേട്ടിട്ട് ഇല്ലാ ന്ന് തോന്നുന്നു പോയി കേൾക്കു
czcams.com/video/vBxEfyLF3lM/video.htmlsi=O508o-LPcGYeOpR8😊
Skit 2-ഉം വളരെ മോശമായിരുന്നു
Flowersinte vila kalyuna skit.etraku daridrayamano programinu..
ഇങ്ങനത്തെ പരിപാടിക്ക് വരുന്ന ടി നിയെ കാണുന്ന എല്ലാവരും ഊക്കുവാണെന്ന് അവന് നന്നായി അറിയാം...
Siddique😹❤️🩹
ആവർത്തന വിരസത 😒 കുമാർ സാനു ഒട്ടും മാച്ച് ആയില്ല
Flowers ഇപ്പൊ ചളി പരിപാടികളുടെ ബോക്സ് ആയ
അസ്സീസിനു ചിരിക്കണോ പേയ്മെന്റ്
Kumarsanu and uthith ne oke trollanoke nthu tgengaya ulle manasilyilla
Skitil.. Audience ne edit aaki kayatiya.. Editor
വന്ന് വന്ന് പ്രോഗ്രാമിന്റെ പേര് ഒകെ ഭയങ്കര മോശം ആയിവരുന്നുണ്ട്
Ottum nilavaaram illatha skit
ഇയാൾ കൈയിൽനിന്നും ഇട്ടു പാടുന്നതാണ്
പാട്ട് ഇതുപോലെ അല്ല
2026 il കാണുന്നവരുണ്ടോ..
Ehh
Aa indeiii
2028 aane
3476
ഓ നിന്റെ അച്ഛൻ 😊