ചിരിയുടെ താരവേദിയിൽ ഉദിത് നാരായണനും ഷെരീഫിക്കയും 😂😂

Sdílet
Vložit
  • čas přidán 8. 04. 2024
  • ചിരിയുടെ താരവേദിയിൽ ഉദിത് നാരായണനും ഷെരീഫിക്കയും 😂😂
    ഇത് ഐറ്റം വേറെ | തിങ്കൾ - ബുധൻ രാത്രി 9 മണിക്ക് ഫ്ളവേഴ്സിൽ
    Ithu Item Vere | Mon - Wed at 9 pm | Flowers
    #IthuItemVere #NewProgram #ComedyShow #ViralCuts
  • Zábava

Komentáře • 406

  • @-WindowtotheWorld
    @-WindowtotheWorld Před 2 měsíci +405

    ഹൌ എത്ര സിമ്പിൾ ആയി പെർഫെക്റ്റ് ആയി ചെയ്യുന്നു..... അടിപൊളി 🥳🥳🥳

  • @vishnusukumaranofficial
    @vishnusukumaranofficial Před 2 měsíci +314

    Super 😂😂😂 റിപീറ്റ് അടിച്ചു കണ്ടവർ ഉണ്ടോ 😂

  • @jimman7088
    @jimman7088 Před 2 měsíci +313

    ഒരു രക്ഷയുമില്ലാത്ത കലാകാരൻ good brwo 👍

  • @-anuranj-jr3318
    @-anuranj-jr3318 Před 2 měsíci +127

    ഇനി മഹേഷ്‌ കുഞ്ഞുമോന് എതിരാളികൾ ഒന്നും ഇല്ല എന്ന് വിചാരിച് ഇരിക്കുമ്പോളായിരുന്നു ഒരാൾ വന്നത്. 🔥🔥🔥🔥🔥

  • @sreerajsreeraj5331
    @sreerajsreeraj5331 Před 2 měsíci +144

    ജംഗ്ലി റമ്മിക്ക് ശേഷം ലാൽ സാറിന്റ പുതിയ ഐറ്റം 😂😂.... എന്നെയൊന്നും ആർക്കും വേണ്ട 😂😂😂ഹാ......... 😂😂😂😂😂😂😂

    • @vishnuleo7891
      @vishnuleo7891 Před 2 měsíci

      ഞാൻ വെറും പട്ടിയാ.... Haaa🤣🤣

  • @usmank6890
    @usmank6890 Před 2 měsíci +111

    ഏത്‌ കോമഡിയും ഒന്നിൽ കൂടുതൽ കാണാൻ കഴിയില്ല ഈ പെർഫോമെൻസ്‌ കണ്ടതിന്‌ കയ്യും കണക്കുമില്ല , ഒട്ടും അഹങ്കാരമില്ലാത്ത റിയൽ പെർഫോമെൻസ്‌ ❤❤❤❤👌👌

    • @raneeshkiranraneeshcm6298
      @raneeshkiranraneeshcm6298 Před měsícem

      Ee khilaadiyude 😅 name? Please ivide common😂

    • @usmank6890
      @usmank6890 Před měsícem

      @@raneeshkiranraneeshcm6298 ശ്രീരാമകൃഷണഗോഗുലേ അയ്യപ്പ ....

    • @hafiskm4305
      @hafiskm4305 Před měsícem

      ​@@raneeshkiranraneeshcm6298 Sidhique roshan

  • @salur9798
    @salur9798 Před 2 měsíci +49

    നല്ല കലാകാരൻ എല്ലാവരേയും നന്നായി. രസിപ്പിച്ചു. ഞാനിത് എത്ര പ്രാവശ്യം കണ്ടെന്ന് എനിക്ക് തന്നെ അറിയില്ല...... പൊളിച്ചു. മുത്തേ.....❤

  • @luckygamer3001
    @luckygamer3001 Před 2 měsíci +110

    മണി ചേട്ടൻ കഴിഞ്ഞ് ഞാൻ കണ്ട ഏറ്റവും നല്ല കലാകാരൻ ❤❤️‍🩹

    • @njr_creation
      @njr_creation Před 2 měsíci +16

      Mahesh kunjumonei kandilla allei

    • @afsalm4712
      @afsalm4712 Před 2 měsíci +2

      Mahesh is best 🔥
      He is also good

    • @njr_creation
      @njr_creation Před 2 měsíci +1

      @@afsalm4712 💯 I agree with that

    • @user-gw5it9hr5x
      @user-gw5it9hr5x Před 2 měsíci +1

      He is good ...Mahesh on top❤

  • @user-oi4cq9mg3c
    @user-oi4cq9mg3c Před 2 měsíci +75

    മച്ചാൻ വേറെ ലെവൽ എത്ര പ്രാവിശ്യം കണ്ടു എന്ന് അറിയില്ല

  • @abbasvp7883
    @abbasvp7883 Před 2 měsíci +70

    ഒരു രക്ഷയുമില്ല അപാരം ശബ്ദം മാത്രമല്ല അതിൽ അടങ്ങിയിട്ടുള്ള എല്ലാം പൊളി ഒന്നും പറയാനില്ല

  • @mallumedia7704
    @mallumedia7704 Před 2 měsíci +68

    ഒന്നും പറയാനില്ല ഇദ്ദേഹം വലിയൊരു കലാകാരനാണ്. ദൈവം അനുഗ്രഹിക്കട്ടെ🎉❤

  • @ab-d1544
    @ab-d1544 Před měsícem +7

    എന്റെ പൊന്നോ എത്ര സിമ്പിൾ ആയിട്ടാണ് ചെയ്യുന്നത്. നിങ്ങൾ എവിടെ ആയിരുന്നു ഇത്രയും കാലം .. 5 തവണ എങ്ങാനും കണ്ടു. പെർഫെക്ട്

  • @subinjohnson5440
    @subinjohnson5440 Před 2 měsíci +82

    10:21 കണ്ണാടി വെച്ച ചേട്ടൻ നന്നായി ഇരുന്നു ഉറങ്ങുന്നു 😂😂

    • @subhashvishnudas821
      @subhashvishnudas821 Před 2 měsíci +2

      😅😅

    • @Cr-xm6iy
      @Cr-xm6iy Před 2 měsíci

      Aaaa kannadi vechathu nee allarnno 😂😂😂😂sathyam parayada ente aduthirunnalle nee urangiye😂

    • @freejo4000
      @freejo4000 Před 28 dny

      എന്താ കോമഡി സ്വപ്നം കണ്ട് കൊണ്ട് ആണ് ഉറങ്ങുന്നത്. ചിരിക്കുന്നുണ്ട്. 😂❤ pause ചെയ്ത് നോകിയ മതി 10:18

  • @azharchathiyara007
    @azharchathiyara007 Před 22 dny +7

    Lal സാർ ന്റെ കരച്ചിൽ കാണാൻവേണ്ടിമാത്രം 10 പ്രാവശ്യം കാണുന്നവർ😂😂

  • @KochuparambanS
    @KochuparambanS Před 2 měsíci +24

    10:04 തടിക്കാരൻ ചേട്ടനെ കാണിച്ചു.... കഞ്ചാവാണോ 😂😂😂

  • @mohammedpadne6557
    @mohammedpadne6557 Před měsícem +8

    ഉദിത് നാരായണനു ഞാൻ നേരിട്ട് ഈ വീഡിയോ കാണിച്ചു കൊടുത്ത് 😊😊😊

    • @sajeshpulikodan9611
      @sajeshpulikodan9611 Před 17 dny

      ഒരു വീഡിയോ എടുക്കാർന്നില്ലേ

  • @rajeevvp9238
    @rajeevvp9238 Před 2 měsíci +51

    കലക്കി പൊളിച്ചു 👍കുറെ പ്രാവശ്യം കണ്ടു

  • @user-sp9yx1yd8w
    @user-sp9yx1yd8w Před 2 měsíci +25

    ആദ്യമായിട്ടാണ് ഇങ്ങനെ ഒരാളെ കാണുന്നത്... ഫാൻ ആക്കി കളഞ്ഞു ❤

  • @lathasasilatha5962
    @lathasasilatha5962 Před 2 měsíci +9

    ❤️❤️ചിരിച്ചു ചത്തു. എത്ര പ്രാവിശ്യം കണ്ടു എന്നറിയില്ല.

  • @RajeshRajesh-wr7uv
    @RajeshRajesh-wr7uv Před 2 měsíci +11

    മാരക പെർഫോമൻസ്. നിറഞ്ഞ സ്നേഹം 💞

  • @jinuraj3134
    @jinuraj3134 Před 2 měsíci +14

    നല്ല observation 🥰🥰🥰

  • @Muraleedharanelayath
    @Muraleedharanelayath Před měsícem +7

    ഇതിൽ ഒരാൾപോലും നെഗറ്റീവ് കമന്റ് ഇടില്ല..... അത്രയ്ക്കും ഗംഭീരം ❤

  • @gopalji1514
    @gopalji1514 Před 2 měsíci +5

    Super. ഭാവിയുള്ള കലാകാരൻ. ഉയരങ്ങളിൽ എത്തട്ടെ 🙏🏼

  • @ranjith.t9762
    @ranjith.t9762 Před 2 měsíci +33

    നസീർ സംക്രാന്തി മഴവിൽമനോരമയിൽനിന്നും
    ഫ്ലവഴ്‌സിൽ എത്തിയോ 😄😄

    • @AJKtalks
      @AJKtalks Před 2 měsíci +2

      കൂടുതൽ പൈസ പൂവിൽ കിട്ടി മഴവില്ലിൽ നിന്ന് പൂവിലേക്

    • @ritik_007__
      @ritik_007__ Před 2 měsíci +1

      ​@@AJKtalksകഴിവുള്ളോർക്ക് പൈസ കിട്ടും 😄

  • @jijojanardhanan4170
    @jijojanardhanan4170 Před 2 měsíci +6

    ഇദ്ദേഹം മിമിക്രിയുടെ സബ്‌സെ ബഡാ കില്ലാടിയാകും 👍👌👏🎼🍫🎉💐...

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Před 2 měsíci +20

    Kure kaaalathinu Dedham oru nalla mimicry❤❤❤🎉

  • @shameerismail44
    @shameerismail44 Před 2 měsíci +11

    Out of the box observations ❤

  • @noufalrasheed1953
    @noufalrasheed1953 Před 2 měsíci +29

    പൊളിച്ചു ബ്രോ ❤😂🎉 ചിരിച്ചു ഒരു വഴി ആയി ഗുഹാക കില്ലാഡി 👍🏻😝

  • @haadhiwahab5107
    @haadhiwahab5107 Před 2 měsíci +6

    ഐറ്റം വേറെ ലെവൽ 👍പൊളിച്ചു

  • @jithinppjithu7028
    @jithinppjithu7028 Před 2 měsíci +9

    ബാല❤കിടു ആണ് അമേഴ് സിങ്😂

  • @robinroy8910
    @robinroy8910 Před 2 měsíci +4

    Vere level lal nte karachil ho 😂😂chirichu chirichu kannil ninnum vellam vannu

  • @kathunb2429
    @kathunb2429 Před 2 měsíci +10

    സൂപ്പർ 😂👍🏻

  • @ajayajaykrisha4956
    @ajayajaykrisha4956 Před 2 měsíci +10

    എവിടെ ആയിരുന്നു ഇത്രയുംകാലം ❤️

  • @goodkarma4081
    @goodkarma4081 Před 2 měsíci +7

    Fantastic ❤

  • @sathyamsivam9434
    @sathyamsivam9434 Před 2 měsíci +18

    ഷെരീഫ് ഇക്ക imitate അത്ര പോരാ.ഷെയിൻ നിഗം സൂപ്പർ.മൊത്തത്തിൽ കുടുക്കാചി ഐറ്റം.ഇനി സിദ്ധിക്കിൻ്റെ സമയം ആണ്

  • @uthamank1455
    @uthamank1455 Před 2 měsíci +3

    Super ayittundu oru veriety

  • @jaleelkelankelan6171
    @jaleelkelankelan6171 Před 2 měsíci +4

    Supper performance 👍👍

  • @nikhildeth
    @nikhildeth Před 2 měsíci +7

    വേറെ ലെവൽ സിദ്ദിഖ് ബ്രോ

  • @irshadch9513
    @irshadch9513 Před 2 měsíci +17

    തീർ സാനം😯😌🔥🔥😹

  • @bijumathewthumpontharayil5568

    Great performance..now 16 times I watched video......

  • @hashimhussain2379
    @hashimhussain2379 Před 2 měsíci +6

    ഇവൻ ഒരു സംഭവം തന്നെ.. 😂😍👌🏻

  • @sudheeshsubramanyan9327
    @sudheeshsubramanyan9327 Před 2 měsíci +14

    ഗുഹാകാ ഖിലാടി 😂😂😂

  • @user-jn7zu8sl7s
    @user-jn7zu8sl7s Před měsícem

    എന്താ പെർഫെക്ഷൻ..! എത്ര സിംപിൾ 🎉🎉🎉

  • @vijeeshvijeesh2143
    @vijeeshvijeesh2143 Před 2 měsíci +3

    Nta mone powli sadanum 🎉🎉🎉❤

  • @user-kv3js4rs6s
    @user-kv3js4rs6s Před měsícem +1

    എജ്ജാതി ഐറ്റം.. ചിരിച് പണ്ടാരമടങ്ങി 😂😂🥰🥰🫶🫶🫶🫶🫶

  • @njvibes1638
    @njvibes1638 Před 2 měsíci +16

    ഗുഹ കാ കില്ലാഡി

  • @jaceenthaat5104
    @jaceenthaat5104 Před 2 měsíci +8

    അടുത്ത ഇന്നസെന്റ് ചേട്ടൻ ❤❤❤❤

  • @rafithejasnedumangadu362
    @rafithejasnedumangadu362 Před 2 měsíci

    അടിപൊളി... 👍🏻♥️

  • @agneltjoseph
    @agneltjoseph Před 2 měsíci

    Wonderfully awesome

  • @akhiladas-my8tf
    @akhiladas-my8tf Před 2 měsíci +1

    Nice acting ❤❤
    Poli sadanam❤❤

  • @SanithKK
    @SanithKK Před 24 dny +2

    AI shocked Chettan rocked 😂

  • @subeeshvv700
    @subeeshvv700 Před 2 měsíci +1

    Wow great

  • @ushakumari6761
    @ushakumari6761 Před 2 měsíci

    സൂപ്പർ 🥰🥰🥰🥰🥰🥰

  • @freejo4000
    @freejo4000 Před 28 dny +1

    ❤1 മാസം ഞാൻ ഇത് 20 pravsham repeat കണ്ടു ❤❤❤ സൂപ്പ്പർ.... ഓരോ പ്രാവശ്യം കാണുമ്പോഴും കൂടുതൽ മനോഹരം ആകുന്നു..അനുഗ്രഹീത കലാകാരൻ! പേര് എന്താണാവോ?

    • @ZMedia111
      @ZMedia111 Před 26 dny +1

      സിദ്ദിഖ് റോഷൻ

  • @user-kz1qe6nz7v
    @user-kz1qe6nz7v Před 2 měsíci +2

    God bless you dear ❤️❤️❤️❤️

  • @sajayannair6750
    @sajayannair6750 Před 2 měsíci +1

    Mahesh voice ❤️..ithu voice maathram alla comedy content um koode ❤️

  • @x9gameryt861
    @x9gameryt861 Před 2 měsíci

    Superb 👏🏿👏🏿👏🏿👏🏿👏🏿👏🏿👏🏿👌🏿👌🏿 അടിപൊളി

  • @ratheeshkumarmg1954
    @ratheeshkumarmg1954 Před 2 měsíci +8

    മഹേഷ്‌ കുഞ്ഞിമോന്റെ റാങ്ക് സെക്കന്റ്‌ ആയല്ലോ

  • @shameerali4680
    @shameerali4680 Před 2 měsíci +1

    Observation വേറെ ലെവൽ 👌

  • @Solo_Truck_Driver
    @Solo_Truck_Driver Před 2 měsíci +2

    ചെറുക്കൻ pwoli❤

  • @user-gz5bs4uy5e
    @user-gz5bs4uy5e Před měsícem +2

    എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😄

  • @nithinyesudas2619
    @nithinyesudas2619 Před 2 měsíci +1

    Polite, Nalla kazhivulla kalakaran

  • @Y0geshRy
    @Y0geshRy Před 2 měsíci +3

    ❤vare va bro polichu... Thudakkam muthal avasanam vare full entertaining 🎉.

  • @KuttuAnilkumar
    @KuttuAnilkumar Před měsícem +3

    ഇത് കലക്കി..... അളിച്ചിട് 😂😂😂😂😂😂😂

  • @joyabraham1511
    @joyabraham1511 Před 2 měsíci

    Super 💗

  • @syamharippad
    @syamharippad Před měsícem

    എത്ര തവണ കണ്ടു... ആവോ.. ആർക്കറിയാം 👌🏼👌🏼👌🏼👌🏼😍😍

  • @muhammadsabah3661
    @muhammadsabah3661 Před 2 měsíci

    Super 👌 👍

  • @brofreefire5145
    @brofreefire5145 Před 2 měsíci +2

    Super❤❤❤❤

  • @gurjap101
    @gurjap101 Před měsícem +3

    talent.....sheer talent....❤👏👏👏👍

  • @shameerali4680
    @shameerali4680 Před 2 měsíci +1

    ഷൈൻ നിഗം ഷെരീഫ്ക്ക pwoli 🔥👌👍👍👍

  • @sumeshsudhakaran1461
    @sumeshsudhakaran1461 Před 2 měsíci +1

    സൂപ്പർ.... 👏

  • @fathimazenasus4492
    @fathimazenasus4492 Před měsícem

    *Perfection at its peak* 🎉❤😂

  • @joyaljoby262
    @joyaljoby262 Před 2 měsíci +1

    Chetta poli😘 aa chiri uff❤

  • @visakhviswanathmk2041
    @visakhviswanathmk2041 Před 2 měsíci +2

    Chekkan Powli😂😂❤❤❤❤❤❤

  • @evrentertainment1966
    @evrentertainment1966 Před 2 měsíci

    അടിപൊളി 👌👌👌👌

  • @user-tp8ev8hs8d
    @user-tp8ev8hs8d Před měsícem +1

    കിടിലോസ്ക്കി
    ഒരു പാട് തവണ കോമഡി ഉത്സവത്തിൽ തകർത്തആളാണ്

  • @shareefshaazvallapuzha3813
    @shareefshaazvallapuzha3813 Před měsícem +1

    ഒന്നും പറയാനില്ല ❤👏👏👏🫡
    ഇനി ഇവന്റെ കാലമല്ലേ 😂👍

  • @anrktm9700
    @anrktm9700 Před 2 měsíci +1

    സിദ്ദീഖിൻ്റെ പ്രോഗ്രാം കണ്ടു. വളരെ നല്ല പെർഫോമൻസ്. ഒരു കാര്യം ഒഴിവാക്കിയാൽ കൊള്ളാം എന്ന് ഒരഭിപ്രായമുണ്ട്.
    അതായത്, അനുകരിക്കുന്നത് താരങ്ങളെ പരിഹസിക്കുന്ന രീതിയിലാകരുത്. ഉദാഹരണം ലാലിനെ അനുകരിച്ചത്.
    പണ്ടത്തെ അനുകരണം പരിഹാസ്യരൂപത്തിലായിരുന്നു. ഇന്ന് പലരും അത് ഒഴിവാക്കിക്കൊണ്ട് വളരെ ഗംഭീരമായിട്ടാണ് അനുകരിക്കുന്നത്. സിദ്ദീഖ് റോഷനും ആ ഒരു ശൈലി സ്വീകരിക്കുന്നതാണ് നല്ലത്.

  • @jinikrishna9544
    @jinikrishna9544 Před 2 měsíci

    സൂപ്പർ... 👍👍👍

  • @mohankumarm2339
    @mohankumarm2339 Před 2 měsíci

    Wow.... Super🎉🎉🎉

  • @user-ry7zs8qj6x
    @user-ry7zs8qj6x Před 2 měsíci +1

    അടിപൊളി 👍🏽❤️😀👏🏽

  • @Bullettrider33
    @Bullettrider33 Před 2 měsíci +1

    Supper സൂപ്പർ

  • @abdulkadharhazale8336
    @abdulkadharhazale8336 Před 2 měsíci

    Vere level ❤❤❤

  • @Kp-zr3nn
    @Kp-zr3nn Před 2 měsíci +1

    Pwoli sanam

  • @midhulp.k6706
    @midhulp.k6706 Před 2 měsíci +3

    ഗുഹക്ക കില്ലാഡി 😂

  • @aalamharis4453
    @aalamharis4453 Před 2 měsíci +1

    Pwoli popwoli sadhanam💥

  • @user-kj8ku6gv5x
    @user-kj8ku6gv5x Před měsícem +5

    Talented😂😊😊

  • @jibinvlogs1397
    @jibinvlogs1397 Před 2 měsíci +3

    7:50 poli

  • @vishnuleo7891
    @vishnuleo7891 Před 2 měsíci +2

    ഗുഹ കാ കില്ലാടി 🤣🤣👌🏻

  • @suhanaharis644
    @suhanaharis644 Před 2 měsíci

    Really entertaining 😂

  • @krishnarajelectron9788
    @krishnarajelectron9788 Před 2 měsíci +2

    Artist ❤ ❤❤❤

  • @ShijumNair
    @ShijumNair Před 2 měsíci

    Super aayuttund

  • @jayaprasadr9539
    @jayaprasadr9539 Před 2 měsíci

    Very nice bro, keep it up ❤❤❤

  • @SiddharthSiddu-ko5xp
    @SiddharthSiddu-ko5xp Před 2 měsíci +3

    Spr

  • @milanjaleelahmed2435
    @milanjaleelahmed2435 Před 2 měsíci

    Vere level❤

  • @rajeshkuttan8111
    @rajeshkuttan8111 Před 2 měsíci

    എന്റെ മോനെ 👌👌❤️

  • @gireeshgireesh8361
    @gireeshgireesh8361 Před 27 dny

    വേറെ ലെവൽ 👌👌👌👌🥰🥰

  • @noufalthekkan7714
    @noufalthekkan7714 Před měsícem

    Adipoli🎉 pakshe Maheshinte thatt thaan thanne irikkum🎉🎉

  • @moosakuttykv4871
    @moosakuttykv4871 Před 2 měsíci +5

    5:08 🤣

  • @abdulhakkim8569
    @abdulhakkim8569 Před 2 měsíci +1

    Superayi 🎉🎉🎉😂😂