ഒരു ഫുൾ സിസ്റ്റം ചെയ്യാൻ എത്രയാകും. ഒന്ന് കണ്ടു നോക്ക്☎️📩9747166896

Sdílet
Vložit
  • čas přidán 12. 06. 2023

Komentáře • 113

  • @rajeevrajanm7322
    @rajeevrajanm7322 Před rokem +9

    ഞാൻ 5.1amplifier ചെയ്തിട്ടുണ്ട്... With remotekit & audio rush...., Satlite boxഎല്ലാം ഞാൻ തന്നെ ഉണ്ടാക്കി...(speaker-award ) (27-0-27, 12-0 transformer) using IC 2030, SUB amplifier FET . ഇനി sub ബോക്സിന്റെ പണി കൂടി ബാക്കിയുണ്ട്.😊👍

    • @soundwave5517
      @soundwave5517  Před rokem +1

      🤝🏻🤝🏻🤝🏻🤝🏻😀😀😀😀👍🏻

    • @kl10vlog
      @kl10vlog Před rokem

      എത്രയായി

    • @user-me3ml5io6s
      @user-me3ml5io6s Před měsícem

      എത്ര വന്നു ബ്രോ

  • @mrpresidentatruevintageaud3128

    Bro orginal Sanyo STK or mosfet amplifier,Which one gives sound quality and power..Eppozhum STK& Transistor confused aanu,bro yude abhiprayam parayamo

  • @prakashanp457
    @prakashanp457 Před rokem

    Good information sir

  • @user-sl3qe3hh9z
    @user-sl3qe3hh9z Před rokem +1

    Good bro❤❤❤

  • @Rajesh-fk5qf
    @Rajesh-fk5qf Před rokem

    Shop evideyaa plase

  • @Bipinkumar-vx7pk
    @Bipinkumar-vx7pk Před 2 měsíci

    Chetta eee cabinet kodukko

  • @m4welding.....
    @m4welding..... Před rokem

    Super 👌

  • @m4welding.....
    @m4welding..... Před rokem +1

    Nice

  • @MohamedkamilIliaskamil
    @MohamedkamilIliaskamil Před měsícem

    Oru stereo amp venam 100watt
    With tower speaker
    Rate entakum

  • @shijincp1675
    @shijincp1675 Před rokem +2

    Chettan poliya

  • @himeshn9459
    @himeshn9459 Před rokem

    ❤️

  • @renjithtg1070
    @renjithtg1070 Před rokem

    👍🏻👍🏻👍🏻👍🏻

  • @CHILS2640
    @CHILS2640 Před rokem +5

    നല്ല രീതിയിൽ പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏🤝🫡

  • @muralikc391
    @muralikc391 Před 10 měsíci

    Supar 👍🏻👍🏻👍🏻🙏

  • @ARETECHELECTRONICS
    @ARETECHELECTRONICS Před 9 měsíci

    Class d 50×2 100 2.1 cheyyan എന്ത് റേറ്റ് ആകും

  • @shyjuchottu3568
    @shyjuchottu3568 Před měsícem

    എന്റെ കയ്യിൽ പഴേയ ഒരു 2.1amb ഉണ്ട് അത് 5.1ആക്കാൻ എന്തൊക്കെ മാറ്റേണ്ടി വരും

  • @abhiplaveli
    @abhiplaveli Před rokem +1

    👍

  • @rejimathai7254
    @rejimathai7254 Před rokem +5

    Acrylic front panel- Ernakulamത്ത് നമ്മുടെ ഇഷ്ടത്തിന്ഏത് കടയിൽ ചെയ്ത് തരും.

    • @soundwave5517
      @soundwave5517  Před rokem

      Iv plastics..

    • @cheppad.rrtecampsetting3456
      @cheppad.rrtecampsetting3456 Před rokem

      അവരുടെ നമ്പർ ഉണ്ടോ

    • @rejimathai7254
      @rejimathai7254 Před rokem

      @@cheppad.rrtecampsetting3456 No,
      നമ്പർ സാറിൻ്റെ കൈയിൽ ഉണ്ടെങ്കിൽ തരുമോ:
      Thank you

    • @soundwave5517
      @soundwave5517  Před rokem

      @@cheppad.rrtecampsetting3456 number illa... Direct chellaranu pathiv

    • @emilkottamurickal1267
      @emilkottamurickal1267 Před rokem

      ​@@soundwave5517f are with t11q1q

  • @bijeshe68
    @bijeshe68 Před rokem +1

    👍👌

  • @deepakns116
    @deepakns116 Před rokem

    👌👍

  • @archa66695
    @archa66695 Před rokem

    Bro subwoofer amb ondakan etrayakum enn ithupole oru video cheyy valare helpful arikum😌

  • @shalin8337
    @shalin8337 Před rokem +1

    Hi 100 watt 8 ohms rand boofer und but amplifier cheyyan ettra roopa akkum

  • @thenseemthaju
    @thenseemthaju Před rokem

    Bro speeker box 4inch price etra..... Kozhikode കിട്ടുമോ

    • @soundwave5517
      @soundwave5517  Před rokem

      അറിയില്ല ബ്രോ.. ഞാൻ എറണാകുളം ആണ്

  • @ambilipanjikkaran3840

    Class D board ( നല്ല ക്വാളിറ്റി ഉള്ളത് ) വച്ചുള്ള 2 ചാനൽ ഓഡിയോ amplifier വിത്ത്‌ സ്പീക്കർ ഇത് പോലെ വിശദമായ വീഡിയോ ചെയ്യാമോ?

  • @rraudio57
    @rraudio57 Před rokem +1

    Vi 💪

  • @nihalr6558
    @nihalr6558 Před rokem +1

    bro takarapparamb nalla oru kada parayavo speaker amp board okka vangn

  • @anugeorge4806
    @anugeorge4806 Před rokem

    Chettaa...yente amplifier output/input pin HDMI ARC aannuu, yente TV pin HDMI...ithu karanamm yenikkuu TV audio output signal amplifier input kodukkan pattunilla...ithinu yendengilum solution parayavoo...yente 2.1 assemble amplifier system aannu.... yentee TV smart allaa normal 43inch aaannuu

    • @soundwave5517
      @soundwave5517  Před rokem

      Ep to rc code... ടിവിയുടെ ഇയർഫോൺ ഔട്ട്‌ കാണില്ലേ അതിൽ നിന്നും അമ്പിലേക്ക് കണക്ട് ചെയ്തുകൂടെ.. Ampil aux ഇൻപുട് ഉണ്ടെങ്കിൽ അതിൽ കണക്ട് cheyyu..

    • @anugeorge4806
      @anugeorge4806 Před rokem

      @@soundwave5517 okay thanks for the reply 😊👍🙏

  • @sajeer-pe5xq
    @sajeer-pe5xq Před 6 měsíci

    ഇതേ 2000 രൂപയുടെ 5.1ബോർഡ് ഞാൻ വാങ്ങി സെന്റർ ചാനൽ work ചെയ്യുന്നില്ല കോഴിക്കോട് സ്റ്റാർ നന്നാക്കി തരുമോ

  • @RamashNk-pl5gr
    @RamashNk-pl5gr Před rokem +2

    കമൻറ് വേണ്ടി ഇത്രയും വ്യക്തമാക്കി പറഞ്ഞതിന് നന്ദി😊

  • @sunilkumarsunilkumar5093

    bro ft003 new model edha ratr varunnath pqrqyamo

  • @vishnushanker1442
    @vishnushanker1442 Před 7 měsíci

    Ethoke evadeyaa kittaa😂

  • @SanthammaSreedharan-rj1dy
    @SanthammaSreedharan-rj1dy Před 5 měsíci

    Bro bass distoresion maran ntha cheya

    • @soundwave5517
      @soundwave5517  Před 5 měsíci

      Reason enthanennu kandu pidikkanam bro.. Ennalalle parayan pattu

  • @FLYINGSTAR1433
    @FLYINGSTAR1433 Před rokem +1

    Bro 7.1 cheyyamo medium rate ethra varum..

    • @soundwave5517
      @soundwave5517  Před rokem

      7.1 ഒർജിനൽ decorder അവൈലബിൾ അല്ല... Manual ആയി ചെയ്തു തരാം

    • @soundwave5517
      @soundwave5517  Před rokem

      Spliter &selector

  • @sibipnm737
    @sibipnm737 Před 10 měsíci +1

    Dolby atmos support kittumo bro...!

  • @sujithv9378
    @sujithv9378 Před rokem +3

    സ്ഥലം എവിടെ

  • @seshinkhanseshu5883
    @seshinkhanseshu5883 Před rokem +1

    5.1 ampli സബ് jbl ബാക്കി 5 സ്പിക്കാർ എത്ര ആകും റേറ്റ് ഗ്രിൽ വെക്കണം

    • @soundwave5517
      @soundwave5517  Před rokem

      100*5+250 amp -13.. Jbl 1300+box 6500/8500+ satelite boxes.1800*5/3500*5/1200*2+3500*3

  • @bineshuvrithan9805
    @bineshuvrithan9805 Před rokem +1

    Box evde kittum

    • @soundwave5517
      @soundwave5517  Před rokem

      Ekm ഷോപ്പിൽ.. അല്ലേൽ നമ്മൾ ചെയ്യുന്നുണ്ട്

  • @manjushashijin3585
    @manjushashijin3585 Před 10 dny

    ബ്രോ... എന്റെ കൈയിൽ 10"വരുന്ന 2 വൂഫറും 12"വരുന്ന 1500w വരുന്ന subwooferum ഉണ്ട് ഇതിനു പറ്റിയ 2.1 ampli ഉണ്ടാകാൻ എത്ര രൂപ ആകും

    • @soundwave5517
      @soundwave5517  Před 10 dny

      @@manjushashijin3585 16 മുതൽ ചെയ്യാം ബ്രോ

  • @adershsudarsanan1621
    @adershsudarsanan1621 Před 11 měsíci +2

    Bro 5chanel surround amplifier assemble cheyyam Eathra cost aakum . Oruchal 100watts vach 5 chanel only. Sub channel veanda.

    • @soundwave5517
      @soundwave5517  Před 11 měsíci +1

      8000-11..നല്ലപോലെ ക്വാളിറ്റിയിൽ ചെയ്യാം

    • @adershsudarsanan1621
      @adershsudarsanan1621 Před 11 měsíci

      @@soundwave5517 ok thanks bro. Oder thannal cheyyth tharumo? Eantea naadu kollam aanu koriyar cheyyumo?

    • @soundwave5517
      @soundwave5517  Před 11 měsíci

      @@adershsudarsanan1621 ചെയ്തു തരാല്ലോ ബ്രോ

  • @user-oe1uz7zv9g
    @user-oe1uz7zv9g Před rokem +1

    ബ്രോ എവിടെ നിന്നും ആണ് ബോർഡ്‌കൾ വാങ്ങുന്നത് ekm ആണോ ഷോപ് നെയിം പറയുമോ

  • @harimims
    @harimims Před rokem +1

    Bro avida place

  • @sreejithsnair6073
    @sreejithsnair6073 Před rokem +1

    തലയോലപറമ്പ്😊😊😊

  • @KishorKumar-yr5jz
    @KishorKumar-yr5jz Před 10 měsíci +1

    2. 1 ഫുൾ സിസ്റ്റം ചെയ്യാൻ എത്ര രൂപയാകും

    • @soundwave5517
      @soundwave5517  Před 10 měsíci

      Power spkr size & specs?? Ethra venam bro

  • @rasheedrasheed8121
    @rasheedrasheed8121 Před rokem

    1000 watt amp,12"subwoofer തുക എത്രയാകും

  • @vinujoseph-3295
    @vinujoseph-3295 Před 2 měsíci

    ബോർഡ് ഒക്കെ മെല്ലെ ഇടു സജിത്ത് 😊

  • @sebinraj7213
    @sebinraj7213 Před rokem +1

    Bro 200w per 5 channel amp ethra rs avum

    • @soundwave5517
      @soundwave5517  Před rokem

      വിളിച്ചാൽ മതി ബ്രോ പറയാം

  • @sidheekhavm7962
    @sidheekhavm7962 Před rokem +1

    Avr സർവീസ് ചെയ്യുന്നുണ്ടോ

  • @muralidaskalakkunnath8285

    ഇത്തരം സാധനങ്ങൾ വാങ്ങി പണം കളയാം എന്നല്ലാതെ നിങ്ങൾക്കൊരു മികച്ച ആഡിയോ എക്സ്പീരിയൻസ് ഒരിക്കലും ലഭിക്കുകയില്ല .

    • @soundwave5517
      @soundwave5517  Před rokem

      ചേട്ടൻ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത്..

    • @aqualivesashtamudi3076
      @aqualivesashtamudi3076 Před 10 měsíci

      ​@@soundwave5517*പൊട്ടനാ മൊതലാളി....😂😂😂... ഇവിടെ വയസ്സ് 40 ആയിട്ടും അസമ്പ്ലി സെറ്റ് (ഇന്നിപ്പോ കാലം മാറി 🥰)ഒരു വികാരം തന്നെ ആണ് വീണ്ടും ഒരു രണ്ട് ടവർ ബോക്സും ആപ്ലിഫയറും സെറ്റ് ചെയ്യാൻ ഉള്ള ആഗ്രഹം ആണ്.. പ്രവാസി ആണ്.... വീട്ടില് പാട്ട് വച്ചിട്ട് വഴിയിൽ പോയി നിന്ന് കേൾക്കുന്ന കുട്ടി കാലം ആർക്കാണ് ഇല്ലാത്തത്....*

  • @VaigaSunil
    @VaigaSunil Před rokem

    ബ്രോ എവിടെയാണ് നിങ്ങളുടെ ഷോപ്പ് നമ്പർ

  • @suryadev564
    @suryadev564 Před rokem

    സിമ്പിൾ ആയി പറഞ്ഞാൻ കയ്യിൽ ക്യാഷ് കുറവാണേൽ കടയിൽ പോയി വല്ല ഹോം തിയേറ്ററും എടുക്കുക

  • @akhilharikumar6165
    @akhilharikumar6165 Před rokem +2

    Good video brother....Give me your number. I want 5.1 full system.

  • @m4welding.....
    @m4welding..... Před rokem

    Super 👌

  • @user-prveen
    @user-prveen Před rokem +2

    Nice