ഈ കുറഞ്ഞ വിലയിൽ ഇത്രയും നല്ല subwoofer വാങ്ങിയാലോ. വീഡിയോ കണ്ടു നോക്ക് 😍9747166896

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 36

  • @unnikrishnan.v737
    @unnikrishnan.v737 Před 4 měsíci +6

    ക്യാപിറ്റൽ സബ് വുഫറും കൊള്ളാം മെയ്ഡ് ഇൻ ഇന്ത്യ 👍🔉⚡

  • @nasil.enachu8468
    @nasil.enachu8468 Před 3 měsíci

    Enikku ishtam petta sub woofer jbl ❤❤❤

  • @shibups2365
    @shibups2365 Před 4 měsíci +6

    ഈ പറഞ്ഞ jbl woofer എന്താ jbl ന്റെ സൈറ്റിൽ കാണാത്തെ?

    • @anpoo614
      @anpoo614 Před 2 měsíci +1

      അയിന് jbl ന്റെ എല്ലാ പ്രോഡക്റ്റ് ഉം jbl സൈറ്റിൽ ഇല്ല

    • @gokulnathg5801
      @gokulnathg5801 Před 2 měsíci

      ​@@anpoo614ചാത്തൻ ഒന്നും കാണില്ല.

  • @soorajsudhakaran7632
    @soorajsudhakaran7632 Před 2 měsíci

    Toshiba 2sc5200 2sa1943 4 transistor mono board at AC 30-0-30 (DC approx 42-0-42) 6/7 ampere with good heatsink should be enough to get good output from this sub.

  • @VarietyVgloz
    @VarietyVgloz Před 4 měsíci

    Underseat subwoofer aano nalathu atho..woofer vangichitu athilaeku direct car stereo output kodukan pattummo?.. underseat subwoofer nalla rate anu chothikunathu...so oru doubt..onnu clarify chaeyamo

  • @ambadi1518
    @ambadi1518 Před měsícem

    Bai full amplifier and box home delivery undo

  • @alankargraphics1769
    @alankargraphics1769 Před měsícem

    10 gm gold= 11 gm silver

  • @ambadi1518
    @ambadi1518 Před měsícem

    Capital ano igl ano bettar

  • @sarathraj94
    @sarathraj94 Před 4 měsíci +1

  • @akhil.1995
    @akhil.1995 Před 4 měsíci +1

    ❤❤❤❤❤❤

  • @thulasidharanthambi7914
    @thulasidharanthambi7914 Před 4 měsíci +1

    👍👍👍

  • @jayakumarjayan3763
    @jayakumarjayan3763 Před 4 měsíci +1

    ❤️❤️👌👌

  • @rejirajan1743
    @rejirajan1743 Před 4 měsíci

    Ithinu ethra size ulla amp any vendunne

  • @ajayankr19
    @ajayankr19 Před 4 měsíci

    Ayyo Nan eppol anu ariyunnathu nan vicharivhu Workinte thirakku aya karanam anu vedeo edatahathu ennu karuthi. enthayalum ok ayallo bro

  • @sajiths7253
    @sajiths7253 Před 4 měsíci +1

    🙏👍👍👍

  • @ajinikathil6779
    @ajinikathil6779 Před 16 dny

    നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നില്ല .പുതിയ no തരാമോ?

    • @soundwave5517
      @soundwave5517  Před 16 dny

      @@ajinikathil6779 enik e number mathrame ulloo

  • @sintoantonyantony3082
    @sintoantonyantony3082 Před 4 měsíci +1

    എവിടെ ആയിരുന്നു മച്ചാനെ

    • @soundwave5517
      @soundwave5517  Před 4 měsíci

      ഇവിടൊക്കെ ഉണ്ടായിരുന്നു 🙂🙂🙂..

  • @agl1455
    @agl1455 Před 4 měsíci +3

    ചില ഷാപ്പുകളിൽ കരിമീൻ ആണ് എന്ന് പറഞ്ഞ് തിലോപ്പി കൊടുക്കുന്നത് പോലെ😂😂😂😂😂😂
    ആനയും ഉറുമ്പും തമ്മിലുള്ള വ്യത്യാസം ഉണ്ട് JBL എന്ന് പറഞ്ഞാൽ JBL അത് വെറെ ലെവൽ ആണ്

    • @PAudio_
      @PAudio_ Před 4 měsíci

      ഒന്നുമില്ല.. നിങ്ങൾ രണ്ടും ഉപയോഗിച്ച് നോക്കു 😂😂 jbl ഒക്കെ ഇപ്പോൾ കൊടുക്കുന്ന പൈസക്ക് ഇല്ല 👎

    • @anpoo614
      @anpoo614 Před 2 měsíci

      കോപ്പ് ആണ് ഒറിജിനൽ നോക്കി വാങ്ങണം ​@@PAudio_

    • @anpoo614
      @anpoo614 Před 2 měsíci

      ​@@PAudio_അതെന്താ.ഇപ്പോൾ jbl quality കുറച്ചോ? ഒറിജിനൽ പോയി വാങ്ങു ചെങ്ങായീ.

    • @gokulnathg5801
      @gokulnathg5801 Před 2 měsíci

      ​@@anpoo614എവിടെ കീട്ടും ഈ ഒറിജിനൽ😂

  • @babubpantony2048
    @babubpantony2048 Před 3 měsíci

    എത്ര രൂപയാകും

  • @sajip7734
    @sajip7734 Před 4 měsíci +1

    ഉപ്പ് കുറക്കണം

    • @DarkMIB-v2.0
      @DarkMIB-v2.0 Před 4 měsíci

      Theera kurakkannooo

    • @soundwave5517
      @soundwave5517  Před 4 měsíci +1

      ലോ ആണ് ബ്രോ.. എപ്പോഴുമില്ല.. ചില സമയങ്ങളിൽ..

    • @DarkMIB-v2.0
      @DarkMIB-v2.0 Před 4 měsíci

      @@soundwave5517 paranjond vidunnu

  • @NARAYANANKUTTY-wn1vb
    @NARAYANANKUTTY-wn1vb Před 4 měsíci +1

    അസുഖം കുറവുണ്ടെന്നറിഞ്ഞതിൽ സന്തോഷം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @nishadponkunnam308
    @nishadponkunnam308 Před 4 měsíci +1

    👍👍👍👍👍