Amplifier assembled in Kollam chanthathop Avr model Amplifier assembled Kollam

Sdílet
Vložit
  • čas přidán 26. 08. 2024
  • #amplifier #assembly #kollam #avr #custom #kollam #chanthathop #trend #electronic
    നിങ്ങളുടെ ആവിശ്യം അനുസരിച്ചു
    ആംപ്ലിഫയർ ആസംപ്ലി ചെയ്തു തരും സ്റ്റീരിയോ, 2.1 5.1 7.1 sub amplifier, All type service & sales
    more content Details
    Trend Electronics
    Chandanathope kollam
    Contact number
    +919072290763
    you tube channel link 👇youtube.com/@T...

Komentáře • 64

  • @ashwinravishankar1701
    @ashwinravishankar1701 Před 10 měsíci +31

    നമസ്തെ!
    ഈ amplifier ൻ്റെ ഉപഭോക്താവ് ഞാൻ അണ്. ഞാൻ എറണാകുളത്താണ് താമസം. ഇവിടെ പള്ളിമുക്ക് ഇലക്ട്രോണിക് സ്ട്രീറ്റിൽ കിട്ടാതതയി ഒന്നും ഇല്ല.
    2.1 amplifier നോക്കി നടന്ന ഞാൻ എത്തിപെട്ടത് പള്ളിമുക്കിലെ ഒരു കടയിൽ ആണ്. പക്ഷേ ഒരു കാര്യം എനിക്ക് മനസ്സിലായി, അവിടെ ഉണ്ടാക്കി വച്ചിരിക്കുന്ന amplifier നു ഞാൻ ഉദ്ദേശിച്ച ക്വാളിറ്റി തരാൻ സാധിക്കില്ല എന്ന്.
    വളരെ യാദൃശ്ചികം ആയിട്ടാണ് യധീഷ് നെ പരിചയപ്പെട്ടത്. ഒരുപാട് പേര് കേരളത്തിൽ custom amplifier ഉണ്ടാക്കുന്നുണ്ട് എന്ന് എനിക്ക് യൂട്യൂബിൽ നിന്ന് മനസ്സിലായി. പലരേം സമീപിച്ചു, പക്ഷേ പലർക്കും വലിയ തിരക്കാണ്, കൂടാതെ ഇതിനെക്കുറിച്ച് വല്യ അറിവില്ലത്തത് കൊണ്ട് പറ്റിക്കപെടാൻ ചാൻസ് ഉണ്ട് എന്നും എനിക്ക് മനസ്സിലായി.
    എന്തായാലും യധീഷ് എന്ന ചെറുപ്പക്കാരനെ എനിക്ക് ഫോണിൽ സംസാരിച്ചപ്പോൾ തന്നെ ബോധിച്ചു. അഡ്വാൻസ് കൊടുത്ത് വർക് സ്റ്റാർട്ട് ചെയ്യാൻ പറഞ്ഞു.
    യധീഷ് വളരെ passionate ആയ ഒരു ചെറുപ്പക്കാരൻ അണ്. അത് എനിക്ക് പുള്ളിയുടെ കടയിൽ ഇരുന്നു കുറച്ച് നേരം സംസാരിച്ചപ്പോൾ തന്നെ മനസ്സിലായി. ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ യധീഷ് നു. എല്ലാ ആശംസകളും 😊
    ജയ് ശ്രീറാം!

    • @manuvlogsbymanulal9412
      @manuvlogsbymanulal9412  Před 10 měsíci

      ❤❤❤

    • @TRENDelectronics10
      @TRENDelectronics10 Před 10 měsíci +1

      ❤️❤️

    • @subramanianvk204
      @subramanianvk204 Před 10 měsíci

      ​@@TRENDelectronics107:15 Mobil.No
      Please.

    • @josephvg50
      @josephvg50 Před 9 měsíci

      Ph.number Please

    • @Satheesh-iw4mm
      @Satheesh-iw4mm Před 9 měsíci +1

      പള്ളിമുക്കിലെ പാനൽ കവർ വിൽക്കുന്ന കടയോട് ചേർന്നു അസ്സബ്ലിൽ ചെയ്യുന്ന ഷോപ്പിൽ ഒരു മേനകെട്ടവൻ ഉണ്ട് പുതിയ ആളുകളെ അവൻ വിഴുങ്ങും😢😢

  • @poomana96.8
    @poomana96.8 Před 9 měsíci +3

    അപ്പുവിന്റെ മോ൯കുട്ട൯ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙌🙌 💐💐🙏🥰😘

  • @poomana96.8
    @poomana96.8 Před 9 měsíci +1

    അപ്പുവിന്റെ മോ൯കുട്ട൯ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙌🙌 🙏🙏💐💐🥰😘

  • @sureshct8495
    @sureshct8495 Před 2 měsíci +1

    മനു ചേട്ടാ 👌👌👌❤

  • @aneeshkumar5156
    @aneeshkumar5156 Před 10 měsíci +2

    😀👌

  • @anandhakishore7190
    @anandhakishore7190 Před 10 měsíci +1

    ❤❤

  • @cypherLabs
    @cypherLabs Před 10 měsíci +2

    First Comment 🖐. Nice one, pakka professional make aanallo. Nalla out aanallo. Naatil varumbo visit cheyyanam

  • @anumanikandan9087
    @anumanikandan9087 Před 10 měsíci +2

    😍😍😍

    • @poomana96.8
      @poomana96.8 Před 9 měsíci

      അപ്പുവിന്റെ മോ൯കുട്ട൯ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙌🙌🙌🙏🥰💐

  • @TRENDelectronics10
    @TRENDelectronics10 Před 10 měsíci +1

    🔥🥰

  • @sharonkollam
    @sharonkollam Před 6 měsíci +1

    കൊല്ലത്തു ഫ്രണ്ട് pannel എവിടെയാ ചെയ്യുന്നത്

  • @reneeshdxb
    @reneeshdxb Před 6 měsíci +1

    Please mention Rate

  • @sadanandantk1040
    @sadanandantk1040 Před 5 měsíci +2

    ഇതിന്റെ. വില. എത്ര

  • @user-ti5dg1pd8x
    @user-ti5dg1pd8x Před 4 měsíci +1

    ചേട്ടാ പാനൽ ചെയുന്നത് കൊല്ലത്തുണ്ടോ

  • @pratheepkumar5044
    @pratheepkumar5044 Před 9 měsíci +1

    Trivandruth aarelum home theatre cheythu kodukkunnavar undo

  • @ThomasLal-xf4lv
    @ThomasLal-xf4lv Před 10 měsíci +1

    റേറ്റ് പറഞ്ഞില്ല

  • @mithuna.j1671
    @mithuna.j1671 Před 9 měsíci +7

    Amp ഉണ്ടാക്കൽ അത്ര പണി ഒന്നും അല്ല ചെറിയ പിള്ളേര് വരെ ഇപ്പോൾ youtube നോക്കി amp ഉണ്ടാക്കും

    • @manuvlogsbymanulal9412
      @manuvlogsbymanulal9412  Před 9 měsíci +2

      Angane nokki undakunnavar undakkatte allathe ullavar technician kondu undakkikolum avishyam ullavar video kandalum allathavar kannada

    • @ramachandran5854
      @ramachandran5854 Před 9 měsíci +1

      Amp ഉണ്ടാക്കല് പണിയൊന്നുമല്ല. ശരിയാണ്. പക്ഷെ യാതൊരുവിധnoise ഇല്ലാതെ ബ്രാൻഡഡ്‌സെറ്റ് പോലെquality യിൽ ഉണ്ടാക്കണം യൂടൂബ് നോക്കി ഒന്ന് ഉണ്ടാക്കി നോക്ക്. 90 മുതൽ ഞാൻassembling ചെയ്യുന്നതാ അതുകൊണ്ട് പറഞ്ഞു എന്നു മാത്രം..

    • @craftmedia6705
      @craftmedia6705 Před 9 měsíci +1

      Padichhal valiya karyam onnum alla simple thanneyaanu.. aanu...

    • @manuvlogsbymanulal9412
      @manuvlogsbymanulal9412  Před 9 měsíci

      Athu Padichittu undakunnavarkku simple anu

    • @mithuna.j1671
      @mithuna.j1671 Před 9 měsíci +2

      ​@@ramachandran5854bro ഇപ്പോൾ noice ഒഴിവാക്കി amp ഉണ്ടാക്കുന്ന നിരവധി video മലയാളത്തിൽ തന്നെ ഉണ്ട് ആർക്കും ഉണ്ടാക്കാം ഇപ്പോൾ 😂😂

  • @MonsonJohn
    @MonsonJohn Před 6 měsíci +1

    Chetta. Noumber. 5harumo

  • @ArunArun-bs8cm
    @ArunArun-bs8cm Před 9 měsíci +1

    യധീഷിന്റെ നമ്പർ തരാമോ bro....?

  • @sureshd3257
    @sureshd3257 Před 10 měsíci +3

    വില പറയാതെ എന്ത് വീഡിയോ

    • @manuvlogsbymanulal9412
      @manuvlogsbymanulal9412  Před 10 měsíci +1

      Avishyam ullavar vilkku

    • @sureshd3257
      @sureshd3257 Před 10 měsíci

      പറയാൻ പറ്റാത്തത്ര വില ആകും അതുകൊണ്ട് വിഡിയോയിൽ പറയത് ഇല്ലേ

    • @manuvlogsbymanulal9412
      @manuvlogsbymanulal9412  Před 10 měsíci +1

      Angane ayikotte chettanu avishyam ella athokonda vilikkathe

    • @craftmedia6705
      @craftmedia6705 Před 9 měsíci

      ​@@manuvlogsbymanulal9412
      Vila public aayi ellavarum aerial Valle kuzhappavum undoo...

    • @TRENDelectronics10
      @TRENDelectronics10 Před 9 měsíci

      ​@@craftmedia6705വില അറിഞ്ഞാൽ കുഴപ്പമില്ല. എല്ലാം ആംപ്ലിഫയറും കസ്റ്റമേടാണ്. പവർ മാറുന്നത് അനുസരിച്ച് വിലയും മാറും. അതുപോലെ തന്നെ അതിലെ ഫീച്ചേഴ്സും മാറും.. അതുകൊണ്ടാണ് വിലയിടാത്തത്.. ആംപ്ലിഫയർ വേണമെന്നുള്ളവർ മാത്രം.. ഫോണിൽ വിളിച്ച് അവർക്ക് വേണ്ട ആംപ്ലിഫയറിന്റെ ഡീറ്റെയിൽസ് പറഞ്ഞാൽ മാത്രമേ റേറ്റ് പറയൂ.. ഇതൊന്നു റെഡിമേഡ് അല്ല. വേറൊരാൾക്ക് വേണ്ടി ചെയ്ത ആംപ്ലിഫയറാ..

  • @SebastianKurishingal
    @SebastianKurishingal Před 2 měsíci

    എടാ വ്ലോഗറേ' ഉണ്ടാക്കു ന്ന വൻ നന്നായിട്ട് സംസാരിക്കുന്നു. നീ കമൻ്റിൽ മൊത്തം ആളുകൾ വില ചോദിക്കുമ്പോൾ വേണമെങ്കിൽ വിളിക്കു അല്ലെങ്കിൽ വേണ്ട. എന്നുള്ള അഹംഭാവം. പറയുന്നത് എന്തിനാണ് 'എടോ എറണാകുളത്ത്' ഇലട്രോണിക്സ് ഐറ്റംസ് കിട്ടാത്തതായി ഒന്നും തന്നെ ഇല്ലടോ. തൻ്റെ ഒരു വീഡിയോ എടുത്തോണ്ട് പോടോ ::

    • @manuvlogsbymanulal9412
      @manuvlogsbymanulal9412  Před 2 měsíci

      ആവിശ്യം ഉള്ളവർ വിളിക്കും നീ ആരാടാ പോയി പണി നോക്കടാ ഇങ്ങോട്ട് ഉണ്ടാക്കാൻ വരണ്ട

  • @UNAISKHAN-k9f
    @UNAISKHAN-k9f Před 12 dny +1

    Bro contact number ഒന്ന് തരാമോ

  • @D2Traveldiariez
    @D2Traveldiariez Před 10 měsíci +2

    😍😍😍