Video není dostupné.
Omlouváme se.

Flowers Top Singer | Musical Reality Show | Ep

Sdílet
Vložit
  • čas přidán 8. 01. 2020
  • Join us on
    Facebook- / flowersonair
    Twitter / flowersonair

Komentáře • 443

  • @abhirami1332
    @abhirami1332 Před 4 lety +52

    മോനേ തേജസ്സ് ചക്കരേ ഈ വിനയവും എളിമയും ഇനി മോൻ എത്ര ഉയരത്തിൽ എത്തിയാലും കളയരുത് കേട്ടോ... ഒരു കലാകാരന് എന്നും ഉന്നതിയിൽ എത്താൻ അഹങ്കാരം ഇല്ലാത്ത ഒരു മനസ്സ് ഉണ്ടാവണം... ഇപ്പൊ മോനേ സ്നേഹിക്കുന്നവർ എപ്പോഴും അപ്പോൾ കൂടെയുണ്ടാവുംട്ടോ.... love യു ചക്കരേ.... ഒരായിരം ആശംസകൾ വിന്നർ ആവാൻ.... പ്രാത്ഥനയോടെ ചക്കര ഉമ്മ 😘😘😘😘😘😘❤️❤️❤️❤️😘😘😘😘

    • @hareeshsharma8418
      @hareeshsharma8418 Před 4 lety +1

      Pls vote for thejus www.flowerstv.in/voting/

    • @sandeepkrishna9340
      @sandeepkrishna9340 Před 4 lety +1

      Ningalude prarthanyum support Anu nammude Monte ettavum valiya bhagiyam. Avan ganagal arachu kudichu vachirikunna .kuttiyanu

  • @vineethmenon3339
    @vineethmenon3339 Před 4 lety +122

    തേജസിന്റെ എന്നെന്നും ഓർമ്മയിൽ നിറയുന്ന മറ്റൊരു മികച്ച ഗാനം🎶💝🎶"ശിലയായ് പിറവിയുണ്ടെങ്കിൽ"...വാഗ്ദേവതയുടെ കടാക്ഷം വേണ്ടുവോളം സിദ്ധിച്ചിട്ടുള്ള അതുല്യ പ്രതിഭ കൈതപ്രം തിരുമേനിയുടെ ഭക്തിരസം തുളുമ്പുന്ന അതിവിശിഷ്ടമായ രചനയും,ശ്രുതിമധുരമായ സംഗീതവും,ഖരഹരപ്രിയയുടെ ജന്യരാഗമായ 'ബീംപ്ലാസിന്റെ' രാഗ ചാരുതയും,ഗാനഗന്ധർവ്വന്റെ അഭൗമമായ ആലാപനവും ഒത്തുചേർന്ന അതീവ ഹൃദ്യമായ ഗാനം അവൻ പൂർണ്ണമായ സമർപ്പണത്തോടെ തന്നെ പാടി.🤗🎵കൈതപ്രത്തിന്റെ ഗാനങ്ങളിൽ നിറയാത്ത വികാരങ്ങളില്ല.ഭക്തിയും,വിഷാദവും,പ്രണയവും,ദാർശനികതയുമെല്ലാം അദ്ദേഹം സവിശേഷമായി കൈകാര്യം ചെയ്തിട്ടുണ്ട്.സാഹിത്യഭംഗിയുള്ള വരികൾക്കിണങ്ങുന്ന രാഗഭാവം കൂടി പകരുന്നതോടെ ഒരു ശ്രേഷ്ഠമായ ഗാനം പിറവിയെടുക്കുകയായി.മികച്ച ഗാനങ്ങൾ തിരഞ്ഞെടുത്ത്,ജന്മസിദ്ധമായ ജ്ഞാനത്താൽ അതിനെ മികവുറ്റതാക്കാൻ തേജസ് എപ്പോഴും ശ്രമിക്കുന്നു.ഏതു സ്ഥായിയിലും പൂർണ്ണമായ നിയന്ത്രണത്തോടെ,ശ്രുതിയിൽ നിന്ന് വ്യതിചലിക്കാതെയുള്ള അവന്റെ ആലാപനം ശ്രദ്ധേയമാണ്.പാട്ടിന്റെ ആത്മാവ് തിരിച്ചറിഞ്ഞ്,സാങ്കേതിക തികവോടെ തന്നെ ആ പാട്ടിനെ ഉൾക്കൊണ്ട് പാടി പ്രേക്ഷക മനസ്സുകൾ നിറയ്ക്കാൻ അവന് ഈ കുഞ്ഞു പ്രായത്തിൽ കഴിയുന്നു എന്നത് നിസ്സാരമല്ല.💓😍ശിവമയമായ ഈ മനോഹര ഗാനം ഗംഭീരമാക്കിയ തേക്കുട്ടന് എല്ലാ ആശംസകളും നേരുന്നൂ...💕💟💕

  • @ajimjs5939
    @ajimjs5939 Před 4 lety +25

    തേജസ് മോനേ, ഭക്തി സാന്ദ്രമായ ആലാപനം, എന്ത് രസമാ കേട്ടിരിക്കാൻ, ഓരോ വരിയിലൂടെയും ഈശ്വര ചൈതന്യം പകർന്നു തന്നു, അഭിനന്ദനങ്ങൾ. ഇരുപതിലധികം വർഷങ്ങൾക്ക് മുൻപ് record ചെയ്ത ഒരുപാട്ട് അന്നത്തെ അതേ orchestraയോടൊപ്പം പാടാൻ സാധിക്കുക, വലിയൊരു ഭാഗ്യം തന്നെ തേജസ് മോനെ. ഈ സ്റ്റേജിലെ പാട്ടുകളെല്ലാം അതി മനോഹരം, നന്നായി പ്രാക്ടീസ് ചെയ്ത് നന്നായി അവതരിപ്പിക്കുന്നു, തുടർച്ചയായി extreme performances - വിണ്ണിന്റെ വിരിമാറിൽ, യവന കഥയിലെ, ഒരു രാത്രി കൂടി, മനസലോലാ, ശിലയായ് പിറവിയുണ്ടെങ്കിൽ. ഇതുപോലെ മുന്നോട്ട് പോകൂ മോനേ, വിജയം മോനൊപ്പം ഉണ്ടാകും. Love you so much.

  • @neethusinoj9601
    @neethusinoj9601 Před 4 lety +111

    ഉയരങ്ങളിലേക്ക് കുത്തിച്ചുകൊണ്ടിരിക്കുന്ന തേക്കുട്ടന് അഭിനന്ദനങ്ങൾ.....വളരെ നന്നായി പാടി മോനേ.....❤️❤️❤️ Very well deserved grade... congratzzzz 4 extreme 👏👏👏

  • @abiramesh7881
    @abiramesh7881 Před 4 lety +30

    1:59 അരമാസമേ പോയുള്ളൂ എന്ന് എന്ത് ക്യൂട്ട് ആയിട്ടാണ് തേജസ് പറയുന്നത്😍

  • @kunjumol2873
    @kunjumol2873 Před 4 lety +27

    പാട്ടു selecshan super തകർത്തു എന്റെ തേക്കുട്ടൻ

  • @vishnusankerctk8738
    @vishnusankerctk8738 Před 4 lety +9

    എന്റെ മോനെ ഈ pradosha സന്ധ്യയിൽ ഈ പാട്ട് പാടിയ എന്റെ കുട്ടന് ഭഗവാന്റെ അനുഗ്രഹം എന്നെന്നും ഉണ്ടാകട്ടെ അവൻ ഭാവിയിൽ ഒരു ദാസേട്ടനോ എംജീസൊ ആയി തീരട്ടെ ഇപ്പോൾ അവൻ കുഞ്ഞല്ലേ ഓരോ പാട്ടും അവന്റെ മാക്സിമം effortil അവതരിപ്പിക്കുന്നു GOD BLESS YOU ചക്കരെ

  • @athulentertainments
    @athulentertainments Před 4 lety +112

    തെകുട്ടൻ ഫൈനലിൽ എത്തുമെന്നതിൽ എനിക്കൊരു സംശയവുമില്ല 😍 ചിലപ്പോൾ ടോപ് സിംഗർ വിന്നർഉം തേകുട്ടൻ ആയിരിക്കും😘 അസാധാരണ കഴിവ് ഇവന് കിട്ടിയിട്ടുണ്ട്...ഒരു കണ്ണും കൊള്ളണ്ട് ഇരിക്കട്ടെ...ALL THE BEST THEKKU

    • @allu396
      @allu396 Před 4 lety +5

      Ys..Excellent singer🔥

    • @priyadinesh3524
      @priyadinesh3524 Před 4 lety +7

      അതെ തേക്കുട്ടൻ വിന്നറാവട്ടെ

    • @neenuanilkumar3839
      @neenuanilkumar3839 Před 4 lety +4

      Pakshe athine parayunnavar koodathalayittund pavam mone

    • @rejinasalammanayil1626
      @rejinasalammanayil1626 Před 4 lety +5

      Thekuttan tanne winneravatte

    • @armin93683
      @armin93683 Před 4 lety +10

      Top singer ലെ 'the complete singer' ആണ് തേക്കുട്ടൻ !!!

  • @shanshan9907
    @shanshan9907 Před 4 lety +29

    ജോത്സ്ന മാം തേക്കുട്ടന്റെ സൊങ്ങ് നന്നായി ആസ്വതിച്ചു ❤️💚💜👏👏👏

    • @sandeepkrishna9340
      @sandeepkrishna9340 Před 4 lety +1

      Monte ee ganam Devadidevanaya mahadevan polum aswadichittunddavum . Athrakum bhakthiyodalle nammude Mon padiyathu. 12 vayasukaran. Plz your support. Vote.

  • @jcadoor204
    @jcadoor204 Před 4 lety +40

    തേജസ് ഗംഭീരമായ ഒരു ഗാനാലാപനം അഭിനന്ദനങ്ങൾ മോനേ .......

  • @shanshan9907
    @shanshan9907 Před 4 lety +6

    എന്റെ തേക്കുട്ടന്റെ മൊഴികൾ കേൾക്കുന്നതാണ് എന്റെ എല്ലാം... അവന്റെ ഓരോ വാക്കുകളും പാൽ പുഞ്ചിരിയിലുള്ള ആ നിൽപ്പും... ആലാപന ശൈലി അത് പിന്നെ പറയണ്ടല്ലോ എത്ര കേട്ടാലും മതിവരില്ല.. 💚❤️💖💙💛💜💚❤️💛💜💚❤️💟umma

  • @vanajaiyer7948
    @vanajaiyer7948 Před 4 lety +8

    Thejus Wow. Fantastic. What a song and singing by you. God bless you mone. You are definitely one of the finalists.

  • @sheeladiva52
    @sheeladiva52 Před 4 lety +19

    What a beautiful rendition! At this age if he can sing like this, I am sure he will be a great musician in future. God bless Thekkuttan 😍😍😍😍

    • @sandeepkrishna9340
      @sandeepkrishna9340 Před 4 lety

      www.flowerstv.in/voting/. Thank you so much. Yes thejus is now really big singer.& Your support , worship. Blessings 🙏 .

    • @chandrdevarchandrdevar8202
      @chandrdevarchandrdevar8202 Před 2 lety

      Ok ♥️♥️💯💯💯

    • @amrithakripa9129
      @amrithakripa9129 Před 2 lety

      @@sandeepkrishna9340 yuuhggnd gj8rrrtytyiuuyyuitddfvvvvghuttu211t

  • @vbnvbn779
    @vbnvbn779 Před 4 lety +71

    തേജസ് മോന്റെ തേജസുള്ള ആലാപനം ശരിക്കും സംഗീതത്തിന്റെ സൂര്യതേജസ് തന്നെയാണ്. മോൻ വയലിൻ പഠനം തുടരണം. മോൻ ഒരുപാട് ഉയരങ്ങളിൽ എത്തണം സംഗീതത്തിൽ.

    • @manoharanks5091
      @manoharanks5091 Před 4 lety +1

      Good

    • @deepusree2677
      @deepusree2677 Před 4 lety

      Nammude thejootanu munnotu pokan avanu vote cheyane
      www.flowerstv.in/voting/

    • @sandeepkrishna9340
      @sandeepkrishna9340 Před 4 lety

      www.flowerstv.in/voting/ lokamebadumulla malayalikalude manasil ninnum paraynnathum ithu thanneyanu .

  • @abiramesh7881
    @abiramesh7881 Před 4 lety +29

    Thekku😍 ഈ തേക്കുട്ടൻ ഏത് പാട്ട് പാടിയാലും വീണ്ടും വീണ്ടും റിപീറ്റ് അടിച്ചു കേൾക്കേണ്ടി വരുവാണല്ലോ ദൈവമേ😘

    • @saseendranet1510
      @saseendranet1510 Před 4 lety +8

      Teajus kutta muthe ponnu mone chakkarakutta ponnumkudame.... chakaravarthni pattu padamo padam chembarathi....... pinne pareeksha padam oru pushpam maathram orukulaeil padanam.....

    • @mohankm8720
      @mohankm8720 Před 4 lety +2

      Correct

    • @sreekalas2754
      @sreekalas2754 Před 4 lety +1

      Correct

    • @shanshan9907
      @shanshan9907 Před 4 lety +1

      സത്യം ഞാൻ എത്ര വട്ടം കേൾക്കുമെന്ന് എനിക്ക് തന്നെ അറിയില്ല

    • @sabeersabeer5534
      @sabeersabeer5534 Před 4 lety +1

      Sathiyaman

  • @s...j.6303
    @s...j.6303 Před 4 lety +61

    ശിലയായ് പിറവിയുണ്ടെങ്കിൽ.........
    ഈ പാട്ട് പാടിയ തേക്കുട്ടന്
    ഒരായിരം പൊന്നുമ്മ... പൊന്നുമോനെ നീ sprrr ആയി പാടി. 👍👍👍👍👍👍👍👍👍

    • @deepusree2677
      @deepusree2677 Před 4 lety

      Nammude mone vote cheythu support cheyane
      www.flowerstv.in/voting/

  • @shanshan9907
    @shanshan9907 Před 4 lety +15

    ഹായ് കൊച്ചു ദാസേട്ടൻ എത്തിയാൽ പിന്നെ തകർത്തു എന്നു പറയണ്ട ആവശ്യമില്ല 👍👍👍എന്റെ തേക്കുട്ടാ എന്തൊരു ഫീലാണ് മുത്തേ ❤️💚തേക്കുട്ടാ മോനെ നേരിൽ കാണുന്നവർ പുണ്യം ചെയ്തവർ😥😥top singer ഫൈനൽ എത്തി എന്നു പറയുമ്പോൾ എന്റെ നെഞ്ചിടിപ്പ് കൂടുന്നു എന്താന്നല്ലേ ഇത്‌ കഴിഞ്ഞാൽ എന്റെ തേകുട്ടനെ എങ്ങനെ കാണും പാട്ട് കേൾക്കും.
    മോൻ പാടാൻ വരുമ്പോൾ എനിക്ക് ഒരു ടെൻഷനും ഉണ്ടാകാറില്ല കാരണം തേകുട്ടൻ ആര് എന്ത് പറഞ്ഞാലും പാടാൻ തുടങ്ങിയാൽ കോൺഫിഡൻസ് ലെവൽ 100ൽ 100അതുകൊണ്ട് ഞാനും ഹാപ്പി 💚💙💜💛❤️💚💙💙❤️

    • @salomimd4265
      @salomimd4265 Před 4 lety +5

      എന്താ ഇത്ര വൈകിയത്. എന്തു പറഞ്ഞാലും shan shan നിങ്ങളുടെ കമന്റ് തേക്കുട്ടന്റെ പാർട്ടിൽ കണ്ടില്ലെങ്കിൽ വിഷമം തോന്നുന്നു.

    • @muralidharan71996
      @muralidharan71996 Před 4 lety +2

      @@salomimd4265 correct

    • @shanshan9907
      @shanshan9907 Před 4 lety +4

      @@salomimd4265 അത്‌ ഞാൻ ഒരു ഹോസ്പിറ്റലിൽ കേസിൽ വിഷമിചിരിക്കുകയായിരുന്നു. ഇന്നലെ രാത്രി തന്നെ കമൻസ് ഇട്ടു.. എന്നാലും നിങ്ങൾക്കൊക്കെ എന്റെ കമൻസ് ഇഷ്ട്ടമാണെന്നറിഞ്ഞതിൽ പറഞ്ഞറീക്കാൻ കഴിയാത്തസന്തോഷം 💚❤️😀😀😀😭😭😭

    • @armin93683
      @armin93683 Před 4 lety +2

      @@shanshan9907 😀

    • @salomimd4265
      @salomimd4265 Před 4 lety +3

      @@shanshan9907 നിങ്ങളിലെ ഗ്രാമീണതയുടെ നിഷ്കളങ്ക ഞാൻ ഇഷ്ടപെടുന്നു.

  • @rajendranv.krajendrran5652
    @rajendranv.krajendrran5652 Před 4 lety +21

    തേജസ് കുട്ടാ ക്കുട്ട നേ ദൈവം അനുഗ്രഹിക്കട്ടെ

  • @abdulali.p.p5614
    @abdulali.p.p5614 Před 4 lety +20

    Thejus മോൻ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ, എന്ന് പ്രാർത്ഥിക്കുന്നു

  • @allu396
    @allu396 Před 4 lety +38

    തേക്കുട്ടൻ 😍ശിലയായ് പിറവിയുണ്ടെങ്കിൽ 💝beautiful song🤩superayi padi muthee👌thnks 4 slctn🔥

  • @shanshan9907
    @shanshan9907 Před 4 lety +25

    M G SAR തേക്കുട്ടന് EXTREEM കൊടുത്തു അതിനുള്ള മാർക്ക്‌ കൊടുക്കണമെന്ന് മുഴുവൻ ജഡ്ജസിനോടും വളരെ താഴ്മയിൽ അബെക്ഷിക്കുന്നു 🙏🙏🙏

  • @sindhusanthosh5020
    @sindhusanthosh5020 Před 4 lety +57

    തേജസ്സ് മോനേ എത്ര നേരമായി ഈ പാട്ടിനു കാത്തിരിക്കുന്നു ...

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 4 lety +11

    Taykutta...u.r..very lucky, I saw Lord Siva,Kaidhapraum sir big salute,Taju Beginning of New Year very good,A Extreme congratulations.

  • @elsygeorge9611
    @elsygeorge9611 Před 4 lety +4

    എന്റെ ഇഷ്ട ഗായകൻ തേജസ്സ്

  • @sunilav6648
    @sunilav6648 Před 4 lety +25

    തേജസ്മോൻഅതിഗംഭീരമായി പാടിതകർത്തു മുത്തേ

  • @deepasree5307
    @deepasree5307 Před 4 lety +11

    Onnum parayanilla thekkutta... thakarthu....Mahadevante anugraham kittatte....mone...🙏 ... Violin thudarnu padikanam Mone... Next pattinu vendi wait cheyunu kanna... God bless u... Love u mone 🥰

  • @faseelafaseela8108
    @faseelafaseela8108 Před 4 lety +33

    എന്നത്തെയും പോലെ ഇന്നും മനോഹരമാക്കി

  • @sidheekmayinveetil3833
    @sidheekmayinveetil3833 Před 4 lety +49

    തേകുട്ടൻ.നേഹൽ.സീതാലക്ഷ്മി. റിച്ചുമോൻ ഇവർ തന്നെ വിന്നർ

  • @ambilia3052
    @ambilia3052 Před 4 lety +29

    തിരുവാതിരനക്ഷത്രം നീയാണ് തേജസ്സ് ഇരുകാതുംഉള്ളവും നിറച്ചപുണ്യഗീതം.

    • @kns415
      @kns415 Před 4 lety

      serikkum thejunte nakshathram karthikayaanu ..😊

    • @ambilia3052
      @ambilia3052 Před 4 lety +1

      @@kns415 God bless U mon enikk ariyillayirunnu ennalum mon thezhinju nilkum nakshathram akkatte ennennum sangeethathal

    • @kns415
      @kns415 Před 4 lety

      @@ambilia3052 episode 312 l parayunnund. Avante b day episode ayirunnu. Anganeya njan arinjath. 🙂

  • @lizykuriakose6321
    @lizykuriakose6321 Před 4 lety +11

    Super theju extreme performance ...

  • @subbacharysubbachary2658
    @subbacharysubbachary2658 Před 4 lety +26

    Tejas...wow... what a feeling... really you are a versatile singer... beautiful song and you made it more beautiful...

    • @rafeeqp7960
      @rafeeqp7960 Před 3 lety

      എല്ലാറ്റിന്റെയും മൂർത്തീഭാവങ്ങളിലൂടെയാണ് കൈതപ്രത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പഴയ ഒരു ബ്ലാക്ക് ആൻഡ്‌ വൈറ്റ് ചിത്രത്തിലെ പാട്ടിന്റെ അനുകരണമാണ് ഇതിലെ വരികളുടെ ആശയം.
      മോൻ മനോഹരമായി പാടി 🌹

  • @sudheeranadithya5449
    @sudheeranadithya5449 Před 4 lety +13

    പനിനീർത്തുള്ളിയല്ല സംഗീതത്തിന്റെ പനിനീർമഴ തന്നെ പെയ്യിച്ചു തേക്കുട്ടൻ
    എന്താ ഭാവം ഭക്തി നമിച്ചു മോനേ ഭക്തി കൊണ്ടാണോ എന്തോ എന്റെ കണ്ണു നനഞ്ഞു
    ഉയരങ്ങിലെത്താൻ ശിവഭഗവാന്റെ അനുഗ്രഹം എന്നുമുണ്ടാകട്ടെ ഒരായിരം ആശംസകൾ

  • @ranjithnirmalagiri5365
    @ranjithnirmalagiri5365 Před 4 lety +13

    പ്രീയപ്പെട്ട തേജൂട്ടാ... ശരിക്കും നമ്മളെ ഭക്തി.... സംഗീത സാഗരത്തിൽ ആറാടിച്ചു....സ്നേഹവാത്സല്യങ്ങളുടെ ഒരായിരം ഉമ്മകൾ....

  • @lohilohidanlohilohidan3698
    @lohilohidanlohilohidan3698 Před 4 lety +23

    തേജസ്സ് മോനേ എന്തു പറയാൻ ആരും മോനേ കണ്ണുവെക്കരുത് ദൈവമേ എന്ന് പ്രാർത്ഥിച്ചുകൊണ്ടി രിക്കുന്നു love you da മുത്തേ 💞💞💞💞💞💞💞💕💕💕💕💕💕💕💕

  • @infocountry16
    @infocountry16 Před 3 lety +9

    I have gone thru season 1 and 2 , still I feel Tejas's voice is so amazing.

    • @sylajamv6071
      @sylajamv6071 Před 3 lety +3

      സത്യം' ഇത്രയും മനോഹരമായി ആരും പാടുന്നതായി എനിക്ക് തോന്നിയില്ല

    • @arya3671
      @arya3671 Před 2 lety +1

      @@sylajamv6071 എനിക്കും. എന്തോ തേക്കുട്ടനോട് വല്ലാത്ത ഒരു സ്നേഹം ആണ് എനിക്ക്. Season 1 എല്ലാരുടെയും songs ഇഷ്ടം ആരുന്നു എന്നാൽ തേക്കുട്ടൻ എന്ന കുഞ്ഞിനോടും അവന്റെ പാട്ടിനോടും വല്ലാത്ത അടുപ്പം തോന്നുന്നു

    • @raghunathank1239
      @raghunathank1239 Před rokem

      I also felt the same

    • @raghunathank1239
      @raghunathank1239 Před rokem

      I still hear thekuttan songs very often

  • @valsaladevi3014
    @valsaladevi3014 Před 4 lety +40

    തേജസ്സിന്റെ പാട്ടിന്റെ ഓരോവരികളിലും ശിവതേജസ്സ് നിറഞ്ഞു നിൽക്കുന്നു

    • @sandeepkrishna9340
      @sandeepkrishna9340 Před 4 lety +1

      Theerchayayum .vilayeriya ningalude VAKUKAL monu ennum thunayekatte.

  • @sahlaarahman2587
    @sahlaarahman2587 Před 4 lety +24

    My umma's favourite contestant in Top Singer..😊
    Top Singerൽ മലയാളികളുടെ പ്രിയപ്പെട്ട ഗാനഗന്ധർവൻ കെ ജെ യേശുദാസ് വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ???

  • @mohankm8720
    @mohankm8720 Před 4 lety +27

    തേജൂട്ടൻ നന്നായ് പാടി :അഭിനന്ദനങ്ങൾ: വിന്നർ മോൻ തന്നെയാകണം;god bless you

  • @ma19491
    @ma19491 Před 4 lety +11

    Teju... no words... as I always think.. I want to🙏🙏🙏🙏to your mother... She is blessed lady like Richu and Stibhuvans' mother.... they can hug you kids...kiss you play with you and above all enjoy your music any time... Bless you mone..........Today is Tiruvathira and I pray that my Kuladeivam Lord Shiva should shower His blessings on you always.....

  • @anjukrishna4012
    @anjukrishna4012 Před 4 lety +8

    Thekkuttaaaaaa kannaaaa...nee super Aaay paaaditto.song selactionum super..God bles youuuuu my dear😚😘😙😘😚😘😘😙😘😘😘😘😘😚😍😘😙😘😍😍😘😘😙😙

  • @saraswathyk9867
    @saraswathyk9867 Před 3 lety +3

    ഒരു ഗായകന്മാരുമെങ്ങനെ പാടുകയില്ല സൂപ്പർ സോങ് മോനൊരു chakaraumma❤

  • @rajeevmenon7526
    @rajeevmenon7526 Před 4 lety +13

    highlight of this song is the feel he has given to the song. awesome. The pallavi is out of the world. wow. He got what he deserves. Love you Thejus. all the best. I am expecting second Golden crown for Thejus shortly.

    • @mohankm8720
      @mohankm8720 Před 4 lety +3

      തീർച്ചയായും

    • @vishnusankerctk8738
      @vishnusankerctk8738 Před 4 lety +2

      ഞങ്ങളും പ്രതീക്ഷിക്കുന്നു

  • @shanshan9907
    @shanshan9907 Před 4 lety +18

    M g സാറെ നിങ്ങൾ ഒരു എപ്പിസോഡിൽ കൗശിക്കിനോടോ ബുവനോടോ പറഞ്ഞു വിബ്രറ്റൊ കുറഞ്ഞു പോയീന്ന്..... sar തന്നെ എത്ര വട്ടം തേകുട്ടനോട് പറഞ്ഞു ഞാൻ പാടിയത് പോലെ തന്നെ അതുക്കും മേലെ പാടിയെന്ന് പിന്നെ ദാസേട്ടൻ പാടിയതുപോലെ അതേ വിബ്രറ്റോയിൽ പാടട്ടെ അതല്ലേ രെസം. തേജസിന്റെ സംഗീതം അതൊന്ന് വേറെ. നിങ്ങൾ ആരെ vinner ആക്കിയാലും ഞങ്ങളുടെ vinner തേകുട്ടൻ എന്ന കൊച്ചു ദാസേട്ടൻ 💯%ഉറപ്പ്

  • @balachandrannair6665
    @balachandrannair6665 Před 4 lety +3

    Excellent Thejus mon very happy me

  • @bava3383
    @bava3383 Před 4 lety +101

    Top സിങ്ങർ വിന്നർ തേജസ്‌ ആവട്ടേ എന്ന് ആശംസിക്കുന്നു

  • @shanshan6943
    @shanshan6943 Před 4 lety +3

    Theju എത്ര തവണ ഞാൻ ഈ പാട്ട് കേൾക്കാൻവരുന്നു അപ്പൊഴക്കെ മോനെ വർണ്ണിക്കാൻ തോന്നുന്നു എങ്ങനെ ഇങ്ങനെ പാടാൻ കഴിയുന്നു ചക്കരെ

  • @venugopalchirayathmadhavan311

    Everyday I hear atleast one of your sweet songs.I am really happy.I wish you all the best

  • @sajithavk8935
    @sajithavk8935 Před 4 lety +14

    I have no words to comment.really loved it dear monuuu❣😘

  • @arya3671
    @arya3671 Před 3 lety +3

    ഇനി അങ്ങോട്ട് തേക്കുട്ടന്റെ സൗണ്ടിൽ എല്ലാ പാട്ടുകളും കേൾക്കാൻ ആണ് എനിക്ക് ഇഷ്ടം. ❤️

  • @surendranak6758
    @surendranak6758 Před 4 lety +2

    Super മോനേ
    ഇനിയും extrem & Golden crown നേടി വിജയിലക്കെത്തൂ....

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +2

    Simply great singer 👍🙏

  • @sushamapr2474
    @sushamapr2474 Před 4 lety +6

    Thenkutta cakra super song selection superaipadi kallaki god bless you kanna

  • @faheemshamsudeen2783
    @faheemshamsudeen2783 Před 4 lety +9

    തേജുട്ടൻ...അവൻ talent തെളിയിച്ചു എന്നേ...ഇനി ഒന്നും പറയാൻ ഇല്ല....അവന്റെ fan aayi...

  • @tmcfrozen7676
    @tmcfrozen7676 Před 4 lety +9

    Thekkutta super. God bless you

  • @raslaichu4178
    @raslaichu4178 Před 4 lety +21

    തേക്കുട്ടാ.. അസ്സലായിട്ട് പാടി .. 👌👌👌👌👌👌👌👌👌😍😍💞💞💞💞💞💞💞💞💞💞💖💖💖

  • @gracephilip6903
    @gracephilip6903 Před 4 lety +8

    Very good keep it up u r doing really great God Bless u Tejus

  • @maheshkumar-mv5ig
    @maheshkumar-mv5ig Před 4 lety +16

    Theju you are our thejus.......go ahead with super performances

  • @rajeevonattukara4595
    @rajeevonattukara4595 Před 4 lety +11

    എന്നും എന്നും മനസ്സിൽ നിന്നും മായാത്ത പാട്ട്.. തേക്കുട്ടൻ നല്ല
    ഫീലോടു കുടി പാടി തകർത്തു. മോന് എന്നും വൈക്കത്തപ്പന്റെ അനുഗ്രഹമുണ്ടാകട്ടെ.❤❤❤

  • @rudranp2335
    @rudranp2335 Před 4 lety +5

    Congrats Thejas. Sang very well, a beautiful song. God bless you son. We are praying for your getting the much covetted title. You deserve it. No words to express our joy on your wonderful performance. You are a gifted singer. Your complete involvement with the song and the expressions speak volumes about your understanding of the song.

  • @sherinthomas2069
    @sherinthomas2069 Před 4 lety +19

    Thekkutta congratulations...🥰🥰

  • @narayanankv3834
    @narayanankv3834 Před 4 lety +93

    കൈതപ്രത്തിന് ഒരു കൂപ്പു കൈ... തേജസ്സിന് ഒരു ഉമ്മ... സെലക്ട്‌ ചെയ്ത ജിഷക്ക് ഒരു കയ്യടി..

  • @savithaps3548
    @savithaps3548 Před 4 lety +39

    ധനുമാസത്തിലെ തിരുവാതിരയുടെ തലേന്ന് ചക്കര കുട്ടന്റെ ശിവ കീർത്തനം 😍🌹ഇതിൽ കൂടുതൽ ഇനി എന്താ വേണ്ടേ 😘😘 നന്നായി വരും കുട്ടാ.. 😘😘😘

  • @sreekalas2754
    @sreekalas2754 Před 4 lety +10

    Mone tejas manasu niranju mone supper

  • @shinojshinu4903
    @shinojshinu4903 Před 4 lety +14

    തേക്കുട്ടൻ നല്ല സെലക്ഷൻ song. നന്നായി പാടി

  • @priyadinesh3524
    @priyadinesh3524 Před 4 lety +57

    ആരെന്തൊക്കെ പറഞ്ഞാലും ഞങ്ങൾക്ക് തേക്കുട്ടൻ തന്നെ വി ന്നർ

    • @rajeshazh
      @rajeshazh Před 4 lety

      അപ്പോ സീതലക്ഷ്മിയോ

    • @SureshKumar-lg6qr
      @SureshKumar-lg6qr Před 4 lety +1

      Tekkuttan winner aakan prarthikunnu ❤❤🥰🥰👏👏👍👍

  • @pankajvakkayil1366
    @pankajvakkayil1366 Před 4 lety +8

    Thejes nannaye padi
    Top sigerenta topanu mona
    Muthanu god bles u

  • @stiarose8413
    @stiarose8413 Před 4 lety +34

    തേൻ തുളുമ്പും സംഗീതം. തേജൂട്ടൻ..❤️❤️❤️❤️❤️❤️💞💞💞💕💕💕

  • @syamabalansyamabalan3810
    @syamabalansyamabalan3810 Před 4 lety +7

    Muthe ninte paattinuvendiyakathirunnath ummaa😘😘

  • @deviprasadn.v.4642
    @deviprasadn.v.4642 Před 2 lety +2

    Excellent dear Thejutta !
    Totally filled with Bhakti bhaavam !

  • @dhanyababy5300
    @dhanyababy5300 Před 4 lety +4

    തേജസ്‌ മോനു... as always awesome performance...
    Love you lot monu.... God bless you muthe..... I want to see you.....

  • @thecrew10_
    @thecrew10_ Před 4 lety +11

    Thekuttaaaa congrats love uuuu

  • @josekmcmi
    @josekmcmi Před 3 měsíci

    എന്താ സംഗീതം, എന്തു ഭാവന, എന്തൊരു ആലാപനം മോനെ! നീ വലുതാവല്ലേ കുട്ടാ. 🙏❤

  • @ivethemoment1405
    @ivethemoment1405 Před 4 lety +18

    Thekkkuutttaaaaa😘😘😘😘😘neee muthaadaaa.. 💗💗💗 eniyum munnott kuthikkattee... thekkuttante mukham kanumbol thanne oru prathyeka santhosham, ishtam okke thonnunu.. enthoru paavam kocha.. bless u monuu😘😘😘❣️❣️❣️❣️

  • @mridulrnairrnair782
    @mridulrnairrnair782 Před 4 lety +14

    Thejuttan again. . Bagavan Anugrahikate 😙 😙 😙

  • @sheebadhamodran7440
    @sheebadhamodran7440 Před 4 lety +8

    Supper thekkuttaa njangadey muthanu nee

  • @shanshan6477
    @shanshan6477 Před 3 lety +2

    എന്റെ ഇഷ്ടഗാനം തേക്കുട്ടൻ അതി മനോഹരമായി പാടി മോൻ ശെരിക്കും കൊച്ചു ദാസേട്ടൻ തന്നെ

    • @arya3671
      @arya3671 Před 3 lety +1

      Thekkuttante eth songs eppol eduth kettalum Mone eppolum thirakki varunna aarude enkilum comment kanum😍

    • @shanshan6477
      @shanshan6477 Před 3 lety +1

      @@arya3671 അതേ അത്രയ്ക്ക് മോൻ വളർന്നു പാട്ടിൽ മാത്രമല്ല സ്വഭാവത്തിലും

  • @amaldev5126
    @amaldev5126 Před 3 lety +2

    My favourite song. Thakarthu paadi

  • @sheejabenson3051
    @sheejabenson3051 Před 4 lety +6

    Superrr monu... God bless u

  • @bava3383
    @bava3383 Před 4 lety +18

    തെക്കുട്ടൻ ഇന്നും തകർത്തു

  • @riot0773
    @riot0773 Před 4 lety +15

    Hai എന്റെ മുത്ത് എത്തി Super grade ഉം കിട്ടി.

  • @chandranpd1093
    @chandranpd1093 Před 4 lety +18

    സൂപ്പർ സോങ്ങ് സെലക്ട് സൂപ്പർ റായ് പാടി തേജസ്സ് ഗുഡ്

  • @narendranmr2387
    @narendranmr2387 Před 4 lety +24

    Thejus u r in 1st posission

  • @anoopanuanu853
    @anoopanuanu853 Před 4 lety +4

    Kannnnnnna thekuttttta super singing God bless you

  • @sethum4377
    @sethum4377 Před 4 lety +15

    Thejus mone god bless you entha feel

  • @jyothishajyothisha977
    @jyothishajyothisha977 Před 4 lety +4

    Mone super...my favourite song....😘😘😘😘😘😘

  • @sherlysaji1668
    @sherlysaji1668 Před 4 lety +1

    Theju superr .God bless u always. U r a fantastic singer. I enjoyed a lot

  • @mercyphilip9242
    @mercyphilip9242 Před 4 lety +10

    Thekutta nalla song selection nannayi padi mone

  • @stellasijo3107
    @stellasijo3107 Před 4 lety +6

    Excellent mone ..love u...ummma

  • @soumyavm8831
    @soumyavm8831 Před 4 lety +14

    Kunjoose...thekkutta....ninne knathe irikkan pattanilla!!! Ella divasavum thekkunte pattu kettitte kidakkarullu😍😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vbnvbn779
    @vbnvbn779 Před 4 lety +8

    തേജസ് മോനെ ഇതിലും നന്നായി ഈ പാട്ട് ഈ പ്രായത്തിൽ പാട്ടുക അസാദ്ധ്യമാണ്. മോനെ കാണാൻ ഞാൻ വന്നിട്ടുണ്ട് സ്റ്റേജിൽ വച്ച് മോനെ എടുത്തിട്ടുമുണ്ട്. അത്ര ഇഷ്ടമുള്ള പാട്ടുകാരനാണ് മോൻ.

  • @sureshpc9599
    @sureshpc9599 Před 4 lety +9

    മോനേ തേജസ്സ് ചക്കരേ ഈ വിനയവും എളിമയും ഇനി മോൻ എത്ര ഉയരത്തിൽ എത്തിയാലും കളയരുത് കേട്ടോ... ഒരു കലാകാരന് എന്നും ഉന്നതിയിൽ എത്താൻ അഹങ്കാരം ഇല്ലാത്ത ഒരു മനസ്സ് ഉണ്ടാവണം... ഇപ്പൊ മോനേ സ്നേഹിക്കുന്നവർ എപ്പോഴും കൂടെയുണ്ടാവുംട്ടോ..

  • @soumyas6379
    @soumyas6379 Před 4 lety +16

    Irutham Vanna pattukaran.. Matured.. Singing

  • @blessonkstephan3688
    @blessonkstephan3688 Před 4 lety +14

    Orayirammmmmm.....ummmmmmmmmmmmmaaaaaaaaaaaaaaaaaaaaaaaaaa.......moneeeeeeeee

  • @remasunitbabu3569
    @remasunitbabu3569 Před 4 lety +15

    തേക്കുട്ടൻ അസ്സലായി പാടി.

  • @balachandrannair6665
    @balachandrannair6665 Před 4 lety +7

    Very super thejus mon 👍💖💖💖💖💖💖💖💖💖💘

  • @balachandrannair6665
    @balachandrannair6665 Před 4 lety +4

    Excellent Thejus mon 💜💜💜💜💛💛💛💛

  • @rejithasreekumar4047
    @rejithasreekumar4047 Před 4 lety +9

    Congrats thekkuttaa

  • @annammalawrence9284
    @annammalawrence9284 Před 4 lety +2

    Thekkuttan ente chakkarakuttan...😘😘😘😘

  • @kps1625
    @kps1625 Před 4 lety +5

    പൊളിച്ചു മുത്തേ '👌👌👍👍👍👍😘😘😘😘😘

  • @SureshBabu-dp2nw
    @SureshBabu-dp2nw Před 4 lety +12

    Thejus best singer