Flowers Top Singer 2 | Sreenanda | Thenum Vayambum

Sdílet
Vložit
  • čas přidán 8. 05. 2022
  • #FlowersTopSinger2 #Sreenanda
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 110

  • @hareeshhari2986
    @hareeshhari2986 Před 2 lety +27

    നന്ദൂസെ എത്ര മനോഹരമായ ആലാപനം എത്ര മനോഹരമായ വോയ്സ് ആണ് മോളുടെ എത്ര തവണ കേട്ടാലും മതിവരില്ല നന്ദൂട്ടി

  • @sarojadevi9042
    @sarojadevi9042 Před 2 lety +5

    ശ്രീ നന്ദകുട്ടി ചുന്ദരി കുട്ടി സൂപ്പർ സൂപ്പർ സൂപ്പർ ആ യിപാടി മോളൂസേ നമ്മൾ. Golden crown തന്നിരിക്കുന്നു

  • @rajithachu4513
    @rajithachu4513 Před 2 lety +19

    ശ്രീനന്ദ നല്ല വോയിസ്‌ 👌🏻👌🏻👌🏻❤️

  • @sivarajanvelukutty5827
    @sivarajanvelukutty5827 Před 2 lety +4

    ടോപ്സിംഗർ അവാർഡ് ആർക്ക് കിട്ടിയാലും ശരി ഓപ്പൻ സ്റ്റേജിൽ പാടി ശ്രീനന്ദ മോളുടെ ഒപ്പം എത്തുവാൻ ഈ സീസണിൽ ആരും ഇല്ല.കാരണം മോളുടെ മനോഹരമായ ശബ്ദം തന്നെ.അഭിനന്ദനങ്ങൾ മോളൂസെ

  • @lalsonlalson978
    @lalsonlalson978 Před 2 lety +5

    മോളെ ഇനി എല്ലാ പാട്ടുകളും ഈ നല്ല തുറന്ന തൊണ്ടയിൽ വരും തേനും വയൻമ്പും എന്റെ മോളുടെ സുന്ദരമായ ശബ്ദത്തിലൂടെ കേട്ടു.. ഇനിയും ഇങ്ങനെ ശ്രെദ്ധിച്ചു പാടണം.. Ok..

  • @fousiyafousiya8883
    @fousiyafousiya8883 Před rokem +2

    നന്ദൂട്ടി എത്ര മനോഹരമായി കേട്ടാലും കേട്ടാലും മതിവരില്ല

  • @geethavs6
    @geethavs6 Před 2 lety +21

    ഇത് കേട്ടാലും മതിവരാത്ത ഗാനങ്ങളിൽ ഒന്ന് 🌹❤️

  • @rukhiyaa.p769
    @rukhiyaa.p769 Před 2 lety +5

    മനോഹരമായി നന്ദകുട്ടി പാടി എത്ര നല്ല ശബ്ദം ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💕

  • @radhakrishnannaire6104
    @radhakrishnannaire6104 Před 2 lety +2

    ഇതാണ് സംഗീതത്തിന്റെ സ്വർഗ്ഗീയമായ ക്രിയേഷൻ - ശ്രീനന്ദാ നീ പൊളിച്ചു മോളേ ! പിന്നണി അതി ഗംഭീരം ! ഫ്ലൂട്ട് , വാക്കുകളില്ല! മോളുടെ ഗാനവും ഈ മധുരമായ ശബ്ദവും നിർവചിക്കാൻ കഴിയില്ല!!

  • @krishnankutty754
    @krishnankutty754 Před 2 lety +6

    Excellent Sreenanda mole. Very sweet voice. Keep it up. All the best God bless.

  • @akbarca2956
    @akbarca2956 Před 2 lety +2

    Sreenanda mole assalaayi paadi wish you all the best

  • @abdulrahmannv3506
    @abdulrahmannv3506 Před 2 lety +2

    Sreenandahanoona krishhnasree(variety voice) all are our valuable future singers crore bestwishesall of them reallywe are very lucky people hanoonas kilivathil song soheartelybeautiful also mg Sreekumar sir very bigsupporting to all the singers.Actually mgsir songil layikugayanu.thank u so much.n.v.Abdul Rahman Thalasery.kanoor dist.kerala

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +2

    What a music...superb .excellent composition 👍❤️u all orchestra team from chennai

  • @abhilashabhilash4599
    @abhilashabhilash4599 Před 2 lety +2

    മൂകാംബിക മാതാവിന്റ അനുഗ്രഹത്തോടെ നീ പാടു വീണ്ടും വീണ്ടും വീണ്ടും വീണ്ടും ♥️♥️♥️♥️♥️♥️

  • @girijalakshmybhanumathi9661

    Molutty super aye padiyerekkunnu 👍🏾👍🏾👍🏾 ethupole thanne thudaru all the best 🙏🙏🙏🙏

  • @skumar564
    @skumar564 Před 2 lety +2

    Mole.. Super.. Excellent performance... 🙏🙏

  • @stephyjaisinth3568
    @stephyjaisinth3568 Před rokem

    Intha padal pakkathula oru vetla poduvanga enakku intha padal nalla pidikkum ennaya ariyana sirippu varum ana intha padal enakku first puriyala nan eppadiyalamo you tubela pottu parththen varala oru nall intha patta ninnu ketten athukku pirakuthan thenum vayampum kettuchu I'm happy

  • @shijimoljoseph5938
    @shijimoljoseph5938 Před 2 lety +1

    ചിത്രയുടെ അതെ സ്വരം .ബ്യൂട്ടിഫുൾ സൗണ്ട് .

  • @sathimol6094
    @sathimol6094 Před 2 lety +7

    ♥️♥️♥️she has improved a lotttt, beginning she and theerthakutty used to give tension for us. Now so proud

  • @anilajoy7530
    @anilajoy7530 Před 2 lety +7

    I am a fan of your voice molu. Right from when you sang manjal prasadam.

  • @mohananvelappan8338
    @mohananvelappan8338 Před 2 lety +5

    A Good Nostalgic Song, Presentation Is Very Best,🙏👌

  • @pavithrapradeep1164
    @pavithrapradeep1164 Před 2 lety +2

    Engane aavanamennu vicharicho athupole aayi, midukki molayi ipo sreenanda ❤️❤️

  • @rachurayyan6130
    @rachurayyan6130 Před 2 lety +6

    സൂപ്പർ ആയിട്ടുണ്ട് ശ്രീ നന്ദ മുത്തുമണി

  • @renjithkrishnank4810
    @renjithkrishnank4810 Před 11 měsíci +1

    രവീന്ദ്രൻ മാഷിന്റെ ഒരു സിദ്ധി അല്ലാതെ ഒന്നും പറയാൻ ഇല്ല 🥰🥰❤️, മോള് നന്നായി പാടി സൂപ്പർ 🥰🥰🙏🙏❤️

  • @emilyaricatt427
    @emilyaricatt427 Před 2 lety +3

    Nandoose, very sweet voice. Nicely sang. Best wishes. God bless.

  • @shilajaprasad4640
    @shilajaprasad4640 Před 2 lety +2

    Sreenandkutti molu supper Adipoly. God bless you.

  • @maleedjalaludeen7792
    @maleedjalaludeen7792 Před 2 lety +9

    🥰🥰മോളെ ശബ്ദം നൂലിഴപോലെ പാട്ടിനോട് ചേർന്ന് നിന്നു അഭിനന്ദനങ്ങൾ ❤🌹🌹🌹🌹🌹

  • @ajeshmatheri7472
    @ajeshmatheri7472 Před 2 lety +2

    God Bless You.
    Gifted Voice......Best Singing.
    Super Hit orkestra Group Presents.
    Wonderful Performance.
    Beautiful Anchoring.
    By.
    Ajesh.Chennankara.Thottappally.

  • @guruvayoorappang940
    @guruvayoorappang940 Před 2 lety +1

    Ethra ketalum mathi varunnila My favorite songs thanks dear sreenandh kutty

  • @habeebanp996
    @habeebanp996 Před 2 lety +6

    ശ്രീനന്ദ മോൾ നന്നായി പാടി👍👍

  • @madhavant9516
    @madhavant9516 Před 2 lety +9

    Sweet girl with sweet voice. Good singing. Best wishes.

  • @sreejasasi9282
    @sreejasasi9282 Před 2 lety +3

    സൂപ്പർ മോളു 🥰

  • @drkmlakshmipathy
    @drkmlakshmipathy Před 2 lety +3

    Amazing...melodious voice..beautiful expression ❤️from chennai

  • @user-mu1bd2st1y
    @user-mu1bd2st1y Před 5 měsíci

    ബിച്ചു തിരുമല രചന രവീന്ദ്രൻ മാസ്റ്റർ സംഗീതം രണ്ട് മഹാ വ്യക്തികൾ ഇന്ന് ഓർമ്മകൾ മാത്രo പാടിയവർ രണ്ട് പേരും ജാനകി അമ്മയും ദാസോട്ടൻ എത്ര സുന്ദരം

  • @KAAZHCHA70
    @KAAZHCHA70 Před 2 lety +3

    എന്തൊരു ശബ്ദം....നന്ദൂസ്....സിനിമയിൽ എന്തായാലും പാടും....നന്ദുക്കുട്ടി

  • @mrprogamer2561
    @mrprogamer2561 Před 2 lety +3

    Nandoose what a wonderful voice u have, super rendering ❤️❤️❤️❤️❤️

  • @mohandasshivan860
    @mohandasshivan860 Před 2 lety +4

    Raveendra salute, sir 🌼🌼🌼🌼🎻🎻🎻🎻🎻🎻🎻🎻🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sujashaji881
    @sujashaji881 Před 2 lety +2

    Nicely sang,,,Nanda...Improved a lot. Your voice is amazing...

  • @arujee69
    @arujee69 Před 2 lety +4

    മോളെ voice❤❤❤❤

  • @vstarvlog5870
    @vstarvlog5870 Před 2 lety +1

    Amazing

  • @unnikrishnapillai20
    @unnikrishnapillai20 Před 2 lety +2

    What a performance. Just out of reach. Excellent

  • @marvatanusweety2794
    @marvatanusweety2794 Před 2 lety +1

    Nannayitund mole

  • @sivaprasadsivadasan2264
    @sivaprasadsivadasan2264 Před 2 lety +3

    Super song 🙌

  • @josephmj8949
    @josephmj8949 Před 2 lety

    മോളെ അതിമനോഹരം 👍👍👍👍👍👍👍👍👍🌹🌹🌹🌹

  • @dharanganga8019
    @dharanganga8019 Před rokem +1

    Superb

  • @messineymar1813
    @messineymar1813 Před 2 lety +2

    സുന്ദരി super🥰😍

  • @kpnoufal7350
    @kpnoufal7350 Před 2 lety +1

    Polich moloo 🌹

  • @udayabhanua.k3524
    @udayabhanua.k3524 Před 2 lety +3

    Good voice !!!God bless you *

  • @gowrik.p8163
    @gowrik.p8163 Před 2 lety

    Super Mol God Bless You

  • @ajmalnk4224
    @ajmalnk4224 Před 2 lety +2

    ബെവൻ പാടിയ മാനെ മലരമ്പൻ,പതിനാലാം രാവുദിച്ചത്, മിടുക്കി മിടുക്കി, വാലിന്മേൽ പൂവും, സ്വപ്നമാലിനി തീരത്തുണ്ടൊരു. Songs please Upload 🙏

  • @roys2871
    @roys2871 Před 2 lety +1

    Super

  • @rc5553
    @rc5553 Před 2 lety +2

    ❤🎉very beautiful

  • @gangavk6029
    @gangavk6029 Před 2 lety +1

    Super 👍

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 Před 2 lety +1

    Nandhu good going keep it up congratulations

  • @akhilks3464
    @akhilks3464 Před 2 lety

    S. Janaki amma padiya song ee kuttiyum vallarea nannayi paddi

  • @deveshmpdevesh4256
    @deveshmpdevesh4256 Před 2 lety +3

    Beautiful ❤️❤️❤️

  • @BalanKakkodi
    @BalanKakkodi Před 4 měsíci

    Super perfomance moloo

  • @aravindhanputhuruthi5469

    👌👌♥️😘👏👏

  • @harindranp2584
    @harindranp2584 Před 2 lety +2

    സൂപ്പർ🌹🌹

  • @anithav.n9908
    @anithav.n9908 Před 2 lety +2

    Super sound 💕💞💞

  • @39feabasaji99
    @39feabasaji99 Před 2 lety +1

    Mol manoharam flute adipoli

  • @iamdkcnk
    @iamdkcnk Před 2 lety

    wooooooowwwwwwwwwwwwww.............. Sooooooooperbbbbbbbbbbbbbbbbbbbbbbbbb

  • @sreejak4772
    @sreejak4772 Před 2 lety +1

    👍👍👏🏻👏🏻👏🏻👏🏻

  • @bijijimmy
    @bijijimmy Před 2 lety +2

    Great job 👏👏👏😘

  • @sudhakaranallukal168
    @sudhakaranallukal168 Před 2 lety +4

    എന്റെ പത്മിനി ടീച്ചറുടെ മുഖച്ഛായയുള്ള മകൾ - വളരെ നന്നായി പാടി - ഗുഡ് !!!!

  • @gafoorgafoor7471
    @gafoorgafoor7471 Před 2 lety +2

    Super💓🌹💯👒

  • @peepeeyesnambiar9023
    @peepeeyesnambiar9023 Před 2 lety +1

    Super molu

  • @marydaisy2851
    @marydaisy2851 Před rokem

    Me 100% tamilan
    I like like more
    This song

  • @lbr0323
    @lbr0323 Před 2 lety

    Molu jhan golden crown anu tharunnath super molu super

  • @mohammedfayaz2224
    @mohammedfayaz2224 Před rokem

    രവീന്ദ്രൻമാസ്റ്റർ.. ജാനകിയമ്മ.. Salute

  • @robon9511
    @robon9511 Před 2 lety

    മോളെ വളരെ നന്നായിട്ടുണ്ട്👍👍👍👍👍👍👍👍👍👍👍👍

  • @chandrasekharannair6776

    Hai...Super .....Congratulations

  • @remadeviradha6485
    @remadeviradha6485 Před 2 lety +1

    👌👌👌👌👌❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @wilsonkalpana4020
    @wilsonkalpana4020 Před rokem

    Fendastic

  • @user-jn6iw1jd3k
    @user-jn6iw1jd3k Před 2 lety

    മുത്തേ സൂപ്പർ

  • @sheelakunjumon4948
    @sheelakunjumon4948 Před 2 lety +1

    നന്ദുക്കുട്ടി 👌👌👍👍♥️♥️

  • @RameshRamesh-qt1rc
    @RameshRamesh-qt1rc Před 7 měsíci

    Without mg no flowers top singer.

  • @mariammajohn2771
    @mariammajohn2771 Před 2 lety

    Mol, super aay paadi.eniyum pinnootu pokallaa. GBU

  • @saidmuhammed1632
    @saidmuhammed1632 Před rokem

    Adipoli

  • @ambikakumari530
    @ambikakumari530 Před 2 lety +1

    Best wishes Moluttty.💕

  • @abhiramamrajan
    @abhiramamrajan Před 2 lety +1

    Sreenanda, തുടർച്ചയായി കേട്ടുകൊണ്ടേ ഇരിക്കുകയാ മോളെ

  • @sajeevkumars9820
    @sajeevkumars9820 Před 2 lety +2

    മോളു sweet voice ♥️👍

  • @anoopanoopdevapuri8780

    Enna voicada uveyyyy ith☺️

  • @narayanankp6871
    @narayanankp6871 Před 2 lety +1

    Hariom ,Super 😆👍

  • @sajnaprakash7379
    @sajnaprakash7379 Před 2 lety

    Adipoli mole

  • @sindhu_menon
    @sindhu_menon Před 2 lety

    Junior Chithra 🥰

  • @hamzavilayoor3271
    @hamzavilayoor3271 Před 2 lety +2

    😍😍

  • @mithurithumithu6881
    @mithurithumithu6881 Před 2 lety +2

    Nandhoos🥰👍👍

  • @rehumabeevi.a.6555
    @rehumabeevi.a.6555 Před 2 lety

    Wow

  • @sunilkumarsargam7232
    @sunilkumarsargam7232 Před 2 lety

    Nanduuuuuussss superrrrrr👏👏👏👏👏👏👌👌👌👌👌👌👍👍👍👍👍🥰🥰🥰🥰🥰🥰🥰🥰🥰🥰💯💯💯

  • @manoj.mmanoj4222
    @manoj.mmanoj4222 Před 2 lety +1

    നന്ദൂസിന് ഞാൻ 100 തന്നെ നൽകും,

  • @shyamalamala56
    @shyamalamala56 Před 2 lety

    😘😘🌹🌹🌹🌺🌺🌺👏👏👏

  • @anandhunm9759
    @anandhunm9759 Před 2 lety

    ❤️❤️❤️❤️❤️❤️❤️

  • @pankajakshanv7104
    @pankajakshanv7104 Před 2 lety

    Srenanda kutey
    Nannayi padi
    Molu eneyum nallapatukal
    Konduvarika
    God bles u 👍

  • @rehumabeevi.a.6555
    @rehumabeevi.a.6555 Před 2 lety

    മോളേ ഉംംംം മ്മ

  • @zeenathh1550
    @zeenathh1550 Před 2 lety

    👍❤️❤️❤️❤️🌺🌺🌺🌺🌺🙏👍👍👍👍

  • @user-rz5fj2gv8n
    @user-rz5fj2gv8n Před 2 lety +1

    Kettuto orangipoi

  • @vineethmambully8486
    @vineethmambully8486 Před rokem

    Bichu sir

  • @muhammadadhish7026
    @muhammadadhish7026 Před 2 lety

    Mol nannayi paadi

  • @tkgnair4334
    @tkgnair4334 Před 2 lety +1

    ശ്രീനന്ദ കുട്ടി വളരെ നന്നായി പാടി. പക്ഷേ എംജി ശ്രീകുമാർ ചോദിച്ചപ്പോൾ താളം പിടിക്കുന്ന വാലാട്ടി പക്ഷിക്ക് താളികെട്ടിന്നല്ലേ എന്ന് പാടിയത് ശരിയായില്ല. (ഒറിജിനൽ പാടിയപ്പോൾ ശരിയായിട്ട് തന്നെയാണ് പാടിയിരിക്കുന്നത്)

    • @AshokKumar-gy3ot
      @AshokKumar-gy3ot Před 2 lety

      Veruthe ellakunjunkaleyam thirichu paadan parayum except megna

    • @Hiux4bcs
      @Hiux4bcs Před 2 lety

      Ashok Kumar megna യോട് പറഞാലും അവൾ ശരിക്ക് പാടും എന്നറിയാം അതുക്കും മേലേ ആണ്