പട്ട് വേദിയിൽ കുറുമ്പുകാട്ടി പ്രേക്ഷക ഹൃദയം കവരാൻ ശ്രീനന്ദയുടെ കുഞ്ഞനുജത്തി ശ്രീബാല...

Sdílet
Vložit
  • čas přidán 4. 08. 2021
  • Emaster Digital Education App
    കേരള സിലബസിൽ 8 മുതൽ +2 വരെ..
    ഏറ്റവും മികച്ച അദ്ധ്യാപകരുടെ Coaching Classes..
    Download Now:play.google.com/store/apps/de...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair
  • Zábava

Komentáře • 153

  • @midhunvfc8224
    @midhunvfc8224 Před 2 lety +13

    എന്തൊരു ക്യൂട്ടനെസ്സ്... വല്ലാത്ത eppisode.. കരയിപ്പിച്ചു കളഞ്ഞല്ലോ miss yu nte കുഞ്ഞാറ്റ

  • @hafisidhusidhu9445
    @hafisidhusidhu9445 Před 2 lety +142

    കണ്ണ് നിറഞ്ഞു പോയി... രണ്ടു സുന്ദരി മണികൾ.. രണ്ടു സുന്ദരി കുട്ടികളുടെ കൂടപ്പിറപ്പ് സ്നേഹം എന്നും നിലനിർത്തികൊടുക്കട്ടെ...

    • @athiraathiraa989
      @athiraathiraa989 Před 2 lety +2

      എനിക്ക് വാവേ ഒത്തിരി ഒത്തിരി ഇഷ്ടം ആയി എനിക്ക് ഒന്ന് വാവ യോട് മിണ്ടാൻ പറ്റുമോ ചേ ച്ചി

    • @shahimsanu14
      @shahimsanu14 Před 2 lety

      ആമീൻ 🤲

    • @chinmayank7641
      @chinmayank7641 Před 2 lety

      Yes

    • @user-vy1hs6jp4b
      @user-vy1hs6jp4b Před 4 měsíci

      ❤​@@athiraathiraa989

  • @nichus3025
    @nichus3025 Před 2 lety +176

    എന്തോ എന്റെ കണ്ണ് നിറഞ്ഞു പോയി ഭാഗ്യം ചെയ്ത അച്ഛനും അമ്മയും 👏👏👏👏👏

  • @rajeshkrishnan1849
    @rajeshkrishnan1849 Před 2 lety +19

    ശരിക്കും കണ്ണ് നിറഞ്ഞു ❤❤❤

  • @nidhasvlog5282
    @nidhasvlog5282 Před 2 lety +14

    കണ്ണ് നിറഞ്ഞുപ്പോയി ❤️😍

  • @sivarajanvelukutty5827
    @sivarajanvelukutty5827 Před rokem +2

    ഭാവിലെ ടോപ്സിംഗറിൽ പാടുവാൻ ഒരു ശ്രീബാല കുട്ടിയെകൂടി കിട്ടി ചുന്ദരിമണിൾ സൂപ്പർ.

  • @Annbabu
    @Annbabu Před 2 lety +45

    മനസ്സ് നിറഞ്ഞു..എന്നാലും സഹോദരങ്ങൾ വിവാഹമൊക്കെ കഴിയുമ്പോൾ, ഭർത്താവും മക്കളുമൊക്കെ ആകുമ്പോൾ, അച്ഛനും അമ്മയും എല്ലാം ഈ ലോകത്തോട് വിടപറഞ്ഞു പോകുമ്പോൾ, എന്തിന് അവർക്ക് ഒരു മേലായ്‌ക വരുമ്പോൾ തന്നെ ആര് നോക്കുമെന്ന് പറഞ്ഞ്,സ്വത്ത് വിഭജനം വരുമ്പോൾ, അങ്ങനെ പല സമയത്തും എന്നോ പങ്കിട്ടെടുത്ത ആ മിഠായിയുടെ മധുരം പലരും നഷ്ടപ്പെടുത്തുന്നില്ലെ..എന്തായാലും ഇതൊന്നും അറിയാത്ത ഈ കാലം കുഞ്ഞുങ്ങൾ ആസ്വദിക്കട്ടെ.

  • @midhunvfc8224
    @midhunvfc8224 Před 2 lety +8

    Heart touching eppisode 😍 karayanano, chirikkanao എന്നൊന്നും manasulaavunnilla 🥰🥰🥰

  • @travelxp9833
    @travelxp9833 Před 2 lety +5

    ശെരിക്കും കണ്ണ് നിറഞ്ഞു പോയി ♥️♥️♥️💋💋💋💋

  • @fousiyafousiya8883
    @fousiyafousiya8883 Před rokem +2

    അമ്മയുടെ വാക്കുകൾ കണ്ണ് നിറഞ്ഞു പോയി

  • @manjushabiju3843
    @manjushabiju3843 Před 2 lety +34

    കണ്ണ് പെടാതിട്ടിക്കട്ടേ 🥰🥰🥰❤❤❤

  • @rajeshraju8571
    @rajeshraju8571 Před 2 lety +9

    രണ്ട് സുന്ദരി വാവകൾ

  • @jomolmathai1732
    @jomolmathai1732 Před 2 lety +54

    കണ്ണ് നിറഞ്ഞു പോയി 😘

  • @abinv950
    @abinv950 Před 2 lety +21

    Sreenandakutty Sreebalakutty Super Love You Molu ♥️♥️♥️♥️♥️♥️😘😘😘😘😘😘👌👌👌👌

  • @madhuappukuttan8804
    @madhuappukuttan8804 Před 2 lety +39

    Sweet children. Blessed parents. God bless all of you.

  • @marykuttyabraham4833
    @marykuttyabraham4833 Před 2 lety +35

    ഭാഗിയം ചെയ്ത കുടുംബം 👍👍👍

  • @rashidkkkaladi1357
    @rashidkkkaladi1357 Před 2 lety +6

    രണ്ട് മാലാഖമാർ ❤️❤️

  • @grandredchilly2572
    @grandredchilly2572 Před 2 lety +10

    that moments.. 16:18 💛💛💛💛💛

  • @suhadajasmin1761
    @suhadajasmin1761 Před 2 lety +9

    നല്ല ഭാഗ്യം ചെയ്‌ത അച്ഛനും അമ്മയും കണ്ണ് പറ്റാതെ ഇരിക്കട്ടെ

  • @shahinaunais7526
    @shahinaunais7526 Před 2 lety +13

    കണ്ണ് നിറഞ്ഞുപോയി

  • @sudhaeaswaran1958
    @sudhaeaswaran1958 Před 2 lety +24

    Umma molu. Keep it up yr singing.

  • @aseemjuntion
    @aseemjuntion Před 2 lety +82

    എന്തായലും അമ്മയുടെ വാക്കുകള്‍ കണ്ണുനനഞ്ഞ് പോയി.

  • @sunandhamahesh6632
    @sunandhamahesh6632 Před 2 lety +5

    അമ്മടെ സന്തോഷം ❤❤

  • @gracyantony3621
    @gracyantony3621 Před 2 lety +12

    Beautiful voice

  • @roychacko1805
    @roychacko1805 Před 2 lety +4

    ഈശ്വരൻ അനുഗ്രഹിക്കട്ടെ..... ഗോഡ് ബ്ലെസ്...

  • @m.sreekumarsree7659
    @m.sreekumarsree7659 Před 2 lety +3

    Marvellously melodious voice ; what a feel , very rare and unique.

  • @rajanparathatta7585
    @rajanparathatta7585 Před 2 lety +8

    കുഞ്ഞു ബവേ ❤❤❤🙏🙏🙏

  • @vasudevavaidyarvasudevan6227

    മഹാഭാഗൃമുള്ള മാതാപിതാക്കൾ.

  • @shinykurian1041
    @shinykurian1041 Před 2 lety +5

    God bless molu, Super very nice

  • @wilfrednelson6377
    @wilfrednelson6377 Před 2 lety +2

    Super voice very very nice chellakutty God bless you

  • @florencerosario621
    @florencerosario621 Před 2 lety +3

    Umma Molu very nice, beautiful darling. Keep it up.❤️❤️❤️😍😍😍

  • @sarojar.3964
    @sarojar.3964 Před 2 lety +1

    Super mole nalla poli voice
    👏🏼👏🏼👏🏼👏🏼👏🏼

  • @gamingking915
    @gamingking915 Před 2 lety +1

    Vavaye kandhapol nalla sandhoshamund😇😇👌👌

  • @rameshpai7507
    @rameshpai7507 Před 2 lety +6

    So sweet

  • @JlM5553
    @JlM5553 Před 2 lety +4

    Wow ❤️❤️
    God bless you ❤️❤️❤️

  • @akshisavanoor97
    @akshisavanoor97 Před 2 lety +4

    Excellent 👏

  • @emailme4929
    @emailme4929 Před 2 lety +1

    What an angel like child with such good voice

  • @rifafoodcrafts3081
    @rifafoodcrafts3081 Před 2 lety +2

    Sreenandha kuttiyude valiya fan Ann njan

  • @ayshaptk2782
    @ayshaptk2782 Před 2 lety +8

    Ariyathe chirichu poyavar undo

  • @nithinsraj5610
    @nithinsraj5610 Před 2 lety +5

    16:16 രമ്യ ചേച്ചി 🥰🥰🥰

  • @josephgeorge4035
    @josephgeorge4035 Před 2 lety +27

    Sweet voice.God bless you.

  • @faizafami6619
    @faizafami6619 Před 2 lety +19

    Enthu sudariyano 2 perum

  • @vasantha.p.pillai2109
    @vasantha.p.pillai2109 Před 2 lety +2

    God bless you moloo❤️

  • @manjushabiju3843
    @manjushabiju3843 Před 2 lety +6

    ❤❤❤❤മക്കൾസ് ummmmmmmaaaaaaaaa

  • @muzammilmusammil9467
    @muzammilmusammil9467 Před 2 lety +6

    2 Muthu manikal

  • @devutty-jj6ev
    @devutty-jj6ev Před 2 lety +1

    Kannuniranjupoyi ammayoude vakkugal kettittu supper moluu nannayittu paadi congratulations

  • @jaysonthomas4002
    @jaysonthomas4002 Před 2 lety +7

    Judge s👌👌👌🥰🥰🥰🙏🙏

  • @dulcetofdn5536
    @dulcetofdn5536 Před rokem

    God bless you and your family moloosee....😍😍😍😍😍

  • @Tonseyh
    @Tonseyh Před 2 lety +2

    The eye filled

  • @jayakumarthikkurissy1646
    @jayakumarthikkurissy1646 Před 2 lety +6

    കൊച്ചു കുഞ്ഞുങ്ങളെ കുറ്റം പറയുന്നതിന് ഒരു പരിധിയില്ലെ. ആ തീർത്ഥക്കുട്ടി ഇയ്യാളുടെ കുറ്റപ്പെടുത്തലിലല്ലെടോപ്പ് സിംഗർ 2 വിട്ടു പോയത്.

  • @nalinigirish1304
    @nalinigirish1304 Před 2 lety

    Sooper performance Molu

  • @paulinchacko9683
    @paulinchacko9683 Před 2 lety +1

    super cute❤

  • @vinodvinu6361
    @vinodvinu6361 Před 2 lety +3

    Acchooda chundarikutti😘😘

  • @asokanmasokanm5514
    @asokanmasokanm5514 Před 2 lety +3

    പൂർവ്വജന്മ സുകൃതം

  • @shihabudeen.m4356
    @shihabudeen.m4356 Před 2 lety +1

    Super ♥️♥️♥️

  • @thameemthameem1753
    @thameemthameem1753 Před 2 lety

    Super sreenanda ❤️❤️❤️😘😘

  • @muzammilmusammil9467
    @muzammilmusammil9467 Před 2 lety +9

    Ee sneham ennum nilanilkatte kuttigalude

  • @mikhukalklulam5302
    @mikhukalklulam5302 Před 2 lety +2

    എന്റെ കണ്ണ് നിറഞ്ഞു പോയി 🥰❤

  • @rajithachu4513
    @rajithachu4513 Před 2 lety +1

    😘😘😘😘അനിയത്തി സുന്ദരി 😘😘😘😘😘

  • @fousiyafousiya8883
    @fousiyafousiya8883 Před rokem

    സൂപ്പർ

  • @abinv4710
    @abinv4710 Před rokem

    Sreenandakutty Sreebalakutty Love You Molu ❤❤❤❤❤❤

  • @rabeenaakv5581
    @rabeenaakv5581 Před 2 lety +2

    മാഷാ അല്ലാഹ് 🥰🥰🥰🥰🥰🥰🤩🤩🤩🤩♥️♥️♥️😘😘😘😍😍😍

  • @marythomas188
    @marythomas188 Před 2 lety

    Super

  • @user-ww2kj5uk9y
    @user-ww2kj5uk9y Před 2 hodinami

    Thangakudam ❤❤❤❤❤❤🎉🎉🎉🎉🎉

  • @minidavis4776
    @minidavis4776 Před 2 lety

    Bless you molu

  • @leshmal3776
    @leshmal3776 Před 2 lety

    സുന്ദരി കുട്ടികൾ

  • @abdulsujahsujah8753
    @abdulsujahsujah8753 Před 2 lety

    കണ്ണ് നിറഞ്ഞു

  • @arunss1358
    @arunss1358 Před 2 lety +5

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @rajanm6707
    @rajanm6707 Před 2 lety

    I am vyga I my look this video look kar I am cry

  • @kochumolabraham959
    @kochumolabraham959 Před 2 lety +3

    ❤️❤️❤️

  • @rosammababy9112
    @rosammababy9112 Před 2 lety

    Vgood

  • @shanthakumari227
    @shanthakumari227 Před 2 lety

    സൂപ്പർ സൂപ്പർ സൂപ്പർ ഹായ് സൂപ്പർ സൂപ്പർ

  • @riyasa6796
    @riyasa6796 Před 2 lety +2

    👍👍❤️❤️❤️❤️

  • @ayshafathima3944
    @ayshafathima3944 Před 2 lety +1

    Mashallah cute vaava ennennum ee sneham nilanilkkatte bhagyam cheitha achanum ammayum

  • @madhukumarts3666
    @madhukumarts3666 Před 2 lety

    Wow

  • @ekmvibez
    @ekmvibez Před 2 lety +1

    Ummma 2 vavachi km 😘😘😘

  • @khadeejakhadeeja2662
    @khadeejakhadeeja2662 Před 2 lety +2

    👏👏👏👏👏💯

  • @ranjithasreejith8965
    @ranjithasreejith8965 Před 2 lety +3

    ❤️❤️❤️😍😍🥰

  • @abdumeedia2240
    @abdumeedia2240 Před 2 lety +4

    😍😘💕💕

  • @meeranahmedkaleel1710
    @meeranahmedkaleel1710 Před 2 lety +3

    അമ്മ കുട്ടി

  • @meeranahmedkaleel1710
    @meeranahmedkaleel1710 Před 2 lety +3

    🥰🥰🥰

  • @nksobha2650
    @nksobha2650 Před 2 lety

    Pattuvedi ?

  • @vidhyavinodvinod5675
    @vidhyavinodvinod5675 Před 2 lety +2

    Ee mole kanumbol കാണാകണ്മണി filmile aa anukuttyye ormmavarum

  • @aacharyagranthajyothishala4834

    സസ്നേഹം ❤❤👌

  • @pram.thampy8219
    @pram.thampy8219 Před 2 lety +1

    🙏

  • @nagujayakumar2962
    @nagujayakumar2962 Před 2 lety +2

    ❤😘😇👏

  • @meeranahmedkaleel1710
    @meeranahmedkaleel1710 Před 2 lety +3

    😘😘😘

  • @Tonseyh
    @Tonseyh Před 2 lety +6

    Ithupolathanne ente jeevithavum.. 😟😓😭

    • @Tonseyh
      @Tonseyh Před 2 lety +2

      Pakshe enikkithuvare oru kunjaaava illallooooooo😓😪😫😥🙄😢😭😨😩😞😰

  • @divyaajesh4626
    @divyaajesh4626 Před 2 lety +1

    ♥️♥️♥️♥️♥️♥️♥️♥️

  • @rifasherin6428
    @rifasherin6428 Před 2 lety

    Kann niraju 🥰🥰😘😘😘

  • @parbhishaprabhisha5292

    👍👍👍

  • @shijinashihab1221
    @shijinashihab1221 Před 2 lety

    Super 👍💐

  • @fathimanishwak1969
    @fathimanishwak1969 Před 2 lety

    🥰

  • @beenahamsa3279
    @beenahamsa3279 Před 2 lety

    👍🏻👍🏻👍🏻😘😘

  • @gangavk6029
    @gangavk6029 Před 2 lety +3

    Sreenandha👍👍👍

  • @abinv4710
    @abinv4710 Před rokem

    ❤❤❤❤❤

  • @parvathymalu4032
    @parvathymalu4032 Před 2 lety +2

    🙏🙏🙏

  • @fousiyafousiya8883
    @fousiyafousiya8883 Před rokem

    🥰🥰🥰❤️❤️

  • @sujithkumar4578
    @sujithkumar4578 Před 2 lety

    🥰🥰🥰🥰🥰

  • @jollyraju7176
    @jollyraju7176 Před 2 lety

    ഹെലോ