കഷണ്ടി തലയിൽ മുടി എങ്ങനെ ഇത്രെയും പെട്ടന്ന് വന്നു..?? , മാതൃഭൂമി News Reader രഹസ്യം വെളിപ്പെടുത്തി 👌

Sdílet
Vložit
  • čas přidán 9. 03. 2024
  • #hairtransplantinkerala #hairtransplantinkochi #hairtransplantintrivandrum #mathrubhuminews #mathrubhumi #divismani
    My contact number
    8590134469

Komentáře • 138

  • @sajeshkallyatpanoli763
    @sajeshkallyatpanoli763 Před 4 měsíci +1

    ചേട്ടന്റെ ചാനൽ തുടങ്ങിയ കാലം മുതൽ വീഡിയോ കാണുന്നുണ്ട്..
    വളരെ നന്നായി, വിശദമായി കാര്യങ്ങൾ അറിയാൻ സാധിക്കുന്നുണ്ട്.. All d best dear 🥰🧡👍

  • @renjithsr4571
    @renjithsr4571 Před 4 měsíci +4

    Rain of results from Ladensitae....the only clinic which provides 100% result

  • @vimalkumarr6621
    @vimalkumarr6621 Před 4 měsíci

    👍👍

  • @manumothirappillil3965
    @manumothirappillil3965 Před 4 měsíci

  • @muhzinmhmmd4012
    @muhzinmhmmd4012 Před 4 měsíci

    And koodunnu, keep it up 👆

  • @someonelikeyou6138
    @someonelikeyou6138 Před 4 měsíci

    Nanma maram mani

  • @Adarsh44427
    @Adarsh44427 Před 4 měsíci +2

    Hair line correction athera rupa akum this same technology and real time how many graf cheruthayi netti keriyathine replay tharane satyan cheyta njan 3years ayi nigale sub cheythe kude kudit

  • @jishnuprakash8537
    @jishnuprakash8537 Před 4 měsíci

    Will contact u at the right time

  • @user-ws9jd8kc6v
    @user-ws9jd8kc6v Před 4 měsíci

    Njn abroad anu (Saudi), oru 5 days leave nu transplant cheythu tirichu varan pattumo. PRP followup cheyyathirunnal problem aakille. Athupole thanne real time FUE anu thalpryam. almost 4000 graft nu ethra rate avum.

  • @shajilkc7513
    @shajilkc7513 Před 4 měsíci +1

    ആൻഡ്.... ആൻഡ്...

  • @swadiqalikswadiq2512
    @swadiqalikswadiq2512 Před 4 měsíci

    Helloo.. Nte valadhu bagath hair and beard katty kuravanu.. Hair mudy katty kuranju verunnu.. Left sidel oru kozhppavumilla.. Endha reason aryavoo

  • @josephtomy9127
    @josephtomy9127 Před 4 měsíci

    Hy dr.
    Oru doubt chodikkatte ..?? Nammude head back sidelee hair മാത്രമേ transplant ചെയ്യാൻ use ചെയ്യാൻ pattulo?? Nammude ചെസ്റ്റ് avde ഉള്ള hair use ചെയ്യാൻ പറ്റുവോ..?? Pinne പകുതി hair head back side and പകുതി ചെസ്റ്റ് place angane transplant ചെയ്യാൻ use cheyyan pattuvooo

  • @pmdkavingal
    @pmdkavingal Před 4 měsíci +20

    മറ്റൊരു സ്ഥാപനത്തെ പറ്റി 24 ൽ ഒരു പുതിയ വാർത്ത കണ്ടു... ഇപ്പോൾ hair transplant ചെയ്യാൻ പേടി തോന്നുന്നു

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 4 měsíci +6

      A news l paranha ellam karyangalu sathyamalla

    • @vinodkrishnan6966
      @vinodkrishnan6966 Před 4 měsíci +1

      Entha news.. Parayamo?

    • @rahulv8909
      @rahulv8909 Před 4 měsíci

      czcams.com/video/PelabrltV-w/video.htmlsi=O8x13fYOLb-_scvH

    • @sreeneshk-be4rg
      @sreeneshk-be4rg Před 3 měsíci +2

      ഒരു പേടിയും വേണ്ട
      ഞാൻ ചെയ്തത് La Densi യിൽ നിന്നാണ്

    • @jaanglus5613
      @jaanglus5613 Před 3 měsíci

      ​@@sreeneshk-be4rgഎത്രയാണ് ഗ്രാഫ്റ്റി നു

  • @bijeshc3827
    @bijeshc3827 Před 3 měsíci

    Hi Sathyan bro…Is their clinic in Bangalore? Or do you know any other good clinics in Bangalore? Please reply..

  • @vishnusworldhealthandwealt9620

    Hai I am take over the surgery recently. Happy now

  • @naveentvlmng
    @naveentvlmng Před 4 měsíci

    Naveen shimogga

  • @user-br3iw1rf9x
    @user-br3iw1rf9x Před 4 měsíci +1

    Pen method kurichu parayumo

  • @rahuls1727
    @rahuls1727 Před 4 měsíci

    Enikum cheyyanam sathiyetta ente hair ellam poyi i will contact you soon

  • @blessen9000
    @blessen9000 Před 4 měsíci +2

    ചേട്ടാ, എന്താണ് ഈ stemcell treatment oru video chayammo.. Help full annno......

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 4 měsíci

      Stem Cell enn paranh mesotherapy enna treatment aan cheyunnad, yadartha stem cell research nadannond undathre

  • @Moh_Sinan
    @Moh_Sinan Před 3 měsíci

    Bro, Jaadhav Dr celebrities mathrame cheyullo?

  • @pradeep-P
    @pradeep-P Před 3 měsíci

    Njan hair transplant cheyanam vijarichatayirunu.but 24 newsil oru video e aduthu kandu.sathiyam paranjal pediyayi kandapo.

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 3 měsíci

      Pedikunme endini, aa video chydtha pracharipicha alkaarude udesham thannae pedipikuga ennairunnu, nalla clinic l nalla drs ne kode surgery cheypikuga oru prblm avillla

  • @josephajo6764
    @josephajo6764 Před 4 měsíci

    Sphere + real-time, 4000 graft how much will be the expected cost?

    • @pradeepr4835
      @pradeepr4835 Před 3 měsíci

      2 method ൽ surgery ചെയ്യുന്നുണ്ട്.
      1 normal fue
      ഇത് നേരത്തെ മുതലേ ഉപയോഗിക്കുന്ന method ആണ്.
      ഇത് ആദ്യം നമുക്ക് ആവശ്യമായ മുഴുവൻ ഗ്രഫ്റ്റ്സും ഡോണർ ഏരിയ യിൽ നിന്നും എക്‌ട്രാക്ട് ചെയ്തു സലൈൻ വാട്ടെറിൽ സ്റ്റോറു ചെയ്യുന്നു.
      അതിനു ശേഷം ഹോൾസ് ഉണ്ടാക്കിയിട്ട് ഇമ്പ്ലാൻ്റ് ചെയ്യുന്നു.
      ഇതിന് 20 രൂപയാണ് ഒരു ഗ്രാഫ് ട്ട് ന് ചാർജ് ചെയ്യുന്നത്.
      2nd method 30 രൂപയുടെ റിയൽ ടൈം എഫ് യു ഈ ആണ്.
      ഇതിൽ ആദ്യം ഇമ്പ്ലാൻ്റു ചെയ്യേണ്ട ഏരിയ യിൽ ഹോൾസു ഉണ്ടാക്കുന്നു.
      അതിനു ശേഷം ഡോണർ ഏരിയയിൽ നിന്നും കുറച്ച് കുറച്ചായി ഗ്രഫ്റ്റ്സു എക്സ്റാക്ട് ചെയ്യുകയും അതെ സമയം തന്നെ ഇമ്പ്ലാൻ്റ് ചെയ്യുകയും ചെയ്യുന്നു. ഇതിൽ ഗ്രാഫ്റ്റ്സ് പ്രിസർവേറ്റിവിൽ ഒന്നും ഇട്ട് വെക്കാതെ എടുത്ത ഉടനെ ഇമ്പ്ലാൻ്റു ചെയ്യുന്നത് കൊണ്ട് ഗ്രാഫ്റ്റ്സ്ൻ്റെ സർവൈവൽ റേറ്റ് കൂടുതൽ ആണ്. ഡാമേജ് ആകാനുള്ള ചാൻസും ഇല്ല.

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 3 měsíci

      Contact 8590134469

    • @sajithbabu281
      @sajithbabu281 Před 2 měsíci

      1.4 lakhs

  • @pickpocket7695
    @pickpocket7695 Před 4 měsíci

    QR678 ന്റെ റിസൾട്ട് അപ്ഡേറ്റ് ചെയ്യുമോ
    Consulted Ladensitae and Dr. Suggested QR. But i was not confident.
    If you have results, kindly share

  • @sajeerkhan739
    @sajeerkhan739 Před 3 měsíci

    ഞാൻ ലാടാൻ സെറ്റേയിൽ നിന്നും hair പ്ലാന്റ് ചെയിതിട്ടു നാലു മാസം ആകാറായി but എനിക്ക് shetting ഉണ്ടായില്ല... പ്ലാന്റ് ചെയ്ത hair വളരുന്നു

  • @user-zh8xt4pw9d
    @user-zh8xt4pw9d Před 4 měsíci

    Hi..ivide gfc treatment charge engane aanu parayamo

  • @saleemmi622
    @saleemmi622 Před 3 měsíci

    Kochil evideyanu😍 സാർ

  • @prathaptitus6665
    @prathaptitus6665 Před 4 měsíci +1

    Sathyatta enikum chayanam ipol annu time kitiyathu

  • @yan-zk4wi
    @yan-zk4wi Před 4 měsíci +1

    Sathyetta.. കഴിഞ്ഞ വർഷം ലാ ഡൻസിറ്റയിൽ പോയി കണ്സള്ട്ട ചെയ്ത് മെഡിസിൻ തന്നു.. മിനൊക്‌സിഡിലും ബയോട്ടിനും ഫിനാസ്റ്ററേടും.. നല്ല മാറ്റം വന്നിരുന്നു.. പിന്നീട് ഒരു ആക്സിഡന്റ് കാരണം എല്ലു പൊട്ടി 6 മാസത്തോളം ഉപയോഗിക്കാൻ കഴിഞ്ഞില്ല.. വന്ന മുടി എല്ലാം കൊഴിഞ്ഞു ... ഇത് ഇതുപോലെ തുടർന്നാൽ മതിയോ...

  • @anoopkumart.s6800
    @anoopkumart.s6800 Před 3 měsíci

    Hii Bro ,,Hair transplant nu Age limit undo??Etra age vare Cheyam??Pls reply..

  • @sunilt1950
    @sunilt1950 Před 3 měsíci

    4000 graft real time fue cheyyan etra roopa akum

  • @arunkumark.c7726
    @arunkumark.c7726 Před 4 měsíci

    ഹെഡ് ലോഡിങ ജോലി ചെയ്യുന്ന എനിക്കു ട്രാൻസ്‌പ്ലന്റേഷൻ ചെയ്താൽ എനിക്കു ആണ് ജോലി കന്റിണ്‌െ ചെയ്യാൻ പറ്റുമോ

  • @thomaskjamesjames5606
    @thomaskjamesjames5606 Před 3 měsíci

    Trivandrum pattathu evidanu clinic. Name

  • @sanithavarghese8817
    @sanithavarghese8817 Před 3 měsíci

    Mysore or Bangalore undo

  • @nabeelkhalid371
    @nabeelkhalid371 Před 3 měsíci

    Calicutil best clinic eatha ?

  • @Dubai_stories
    @Dubai_stories Před 4 měsíci

    Which clinic he did transplant

  • @tomind1904
    @tomind1904 Před 3 měsíci

    ഉള്ളുകുറവ് ഉണ്ട് minoxidil use ചെയ്താൽ കുഴപ്പം ഉണ്ടോ

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 3 měsíci

      Dr consult cheyditt use cheyyanam

    • @tomind1904
      @tomind1904 Před 3 měsíci

      @@hairtransplantsafarimalaya3505 അത് അങ്ങനെ ചെയ്യൂ...ഭാവിയിൽ ഇത് ഒരു വള്ളി ആകുമോ ഒരുപാട് നല്ല വശങ്ങളും മോശം വശങ്ങളും കണ്ട് minoxidil കുറിച്ച് അതാ ചേട്ടൻ്റെ ഒരു opinion കൂടെ ചോദിച്ചത്

  • @bibinjasna
    @bibinjasna Před 4 měsíci

    താടി വക്കാൻ പറ്റുമോ?

  • @midhuncg777
    @midhuncg777 Před 4 měsíci

    2500Graft ethra cost varum advanced

  • @baiju9780
    @baiju9780 Před 4 měsíci

    abudhabiyil evdeyanu transplantinu nallathu

  • @salammh6961
    @salammh6961 Před 3 měsíci

    Hi

  • @ladikees1351
    @ladikees1351 Před 4 měsíci

    Thiruvanandapuram. Evide anu shop

  • @adarshtvm3846
    @adarshtvm3846 Před 3 měsíci +1

    La Densitae or Hairocraft which one is more better ?

  • @rrtech7461
    @rrtech7461 Před 4 měsíci

    Bro hair transplant cheythal long term headache undakum ennu parayunnu eth sathyamano

  • @gracebathery8598
    @gracebathery8598 Před 4 měsíci

    Clinic

  • @user-fc3wd7gn9u
    @user-fc3wd7gn9u Před 3 měsíci

    കോഴിക്കോട് നല്ല സ്ഥലം ഉണ്ടോ..?

  • @sunishsuneesh5026
    @sunishsuneesh5026 Před 3 měsíci

    പോന്നു ബ്രോ, നരച്ച താടിമുടി മാറ്റി കറുത്തത് പിടിപ്പിക്കാമോ..?

  • @gopalakrishnantk1874
    @gopalakrishnantk1874 Před 3 měsíci

    എത്ര charge വരും

  • @abhinavclash3635
    @abhinavclash3635 Před 4 měsíci

    Emi undo

  • @thomaskottayamthomas3270
    @thomaskottayamthomas3270 Před 4 měsíci +2

    4500 craft നു എത്രയാ price

    • @lijeshrathnakaran8209
      @lijeshrathnakaran8209 Před 4 měsíci

      1graft 20 rupa

    • @_sh4nn__
      @_sh4nn__ Před 4 měsíci

      ​@@lijeshrathnakaran82091 -20 and 1-30

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 4 měsíci +1

      Advanced Fue anel 90000

    • @RR-vp5zf
      @RR-vp5zf Před 4 měsíci

      വേറെ ഏതൊക്കെ ootion ഉണ്ട്.. Advanced fue ആണോ ഏറ്റവും നല്ലത്..​@@hairtransplantsafarimalaya3505

    • @jouseph7074
      @jouseph7074 Před 4 měsíci

      Hi Bro entethu 7 grades Anu
      Doner area also weak. Any hope to do transplant with my beard hair and body hair? I plan to transplant 6000 grafts. Is it possible thanks

  • @user-lp8so1th4c
    @user-lp8so1th4c Před 4 měsíci +1

    Emi ഉണ്ടോ

  • @novlogsbyfahad
    @novlogsbyfahad Před 4 měsíci +1

    What is the qualification of Dr. Jadhav?

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 4 měsíci +2

      Dr Gajanan jadhao is qualified dermatologist and anesthesiologist and critical care specialist.
      He is a member of esteem Indian association of dermatologist
      He is member of Association of hair restoration of india

    • @novlogsbyfahad
      @novlogsbyfahad Před 4 měsíci

      @@hairtransplantsafarimalaya3505 Thanks for clarifying.

  • @user-lp8so1th4c
    @user-lp8so1th4c Před 4 měsíci

    മീശ നല്ല കട്ടിയിലും വീതിയിലും transplant cheyyan പറ്റോ

  • @popzvlog8572
    @popzvlog8572 Před 4 měsíci

    PRP ചെയ്യാൻ എത്ര രൂപയാകും

  • @alhamdulillah622
    @alhamdulillah622 Před 3 měsíci

    ഒരു ച ങ്ങായി ഇങ്ങനെ ചെയ്തിട്ട് പഴുത്തു കണ്ടിരുന്നു എവിടെ

  • @midhun199
    @midhun199 Před 4 měsíci

    ക്യാഷ് കുറെ ആവോ ഏട്ടാ

  • @afzalp9236
    @afzalp9236 Před 4 měsíci

    CUTOS CLINIC dubai,maik docter enn parayuna doc bsc burse anu,he is a fake doctor

  • @Rdx.03
    @Rdx.03 Před 4 měsíci

    ഹെയർ പ്ലാന്റെഷനു ശേഷം എത്ര prp ചെയ്യേണ്ടി വരും.. എത്ര ദിവസത്തെ ഇടവേളകളിൽ ആണ് ചെയ്യേണ്ടത്.. Pls റിപ്ലൈ

  • @sajin333
    @sajin333 Před 3 měsíci

    Hello chetta chenttnte contact number tharoo

  • @Rdx.03
    @Rdx.03 Před 4 měsíci

    ഹെയർ പ്ലാന്റെഷനു ശേഷം എത്ര prp ചെയ്യേണ്ടി വരും.. എത്ര ദിവസത്തെ ഇടവേളകളിൽ ആണ് ചെയ്യേണ്ടത്.. Pls റിപ്ലൈ