തട്ടിപ്പ് ഡോക്ടറും ഓപ്പറേഷന്‍ തീയറ്ററും. കേരളത്തില്‍ അടിമുടി 'മുടിത്തട്ടിപ്പ്'

Sdílet
Vložit
  • čas přidán 11. 03. 2024
  • തട്ടിപ്പ് ഡോക്ടറും ഓപ്പറേഷന്‍ തീയറ്ററും. കേരളത്തില്‍ അടിമുടി 'മുടിത്തട്ടിപ്പ്'
    Hair transplantation scam

Komentáře • 488

  • @shahidshah2313
    @shahidshah2313 Před 5 měsíci +577

    ഇത്തരം തട്ടിപ്പുകൾക്കെതിരെ പ്രതികരിച്ച Dr Razmi ക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤

    • @retheeshcku6424
      @retheeshcku6424 Před 5 měsíci +5

      അവന്റെ എതിരാളി ആണോ ശ്രീനാഥ് ?

    • @gr8vijay
      @gr8vijay Před 5 měsíci

      ​@@retheeshcku6424എതിരാളി ആണെങ്കിലും അല്ലെങ്കിലും, qualification ഇല്ലാത്തവർ Hair Transplant ചെയ്യരുത്.

    • @DrSreenathS
      @DrSreenathS Před 4 měsíci

      @@retheeshcku6424 കൊച്ചിയിൽ 30ഓളം അനധികൃത ക്ലിനിക് ഉണ്ടെന്നു പറയുന്നു. 3 ദിവസം തുടർച്ചയായി Hair O Dent മാത്രം കാണിക്കുന്നു. ഇവിടെ സർജറി ചെയ്യുന്ന MDS ഡോക്ടർമാരുടെ കാര്യം മറച്ചു വെച്ച് BDS ഡോക്ടർ ആയ എന്റെ കാര്യം മാത്രം ചോദിക്കുന്നു. ഞങ്ങൾക്ക് പോലും ലഭിക്കാത്ത അടച്ചു പൂട്ടൽ notice 24news ന് മാത്രം കിട്ടുന്നു. മറ്റെവിടെയോ ചെയ്തു തലയിൽ TB ബാധിച്ച ആളുടെ ഫോട്ടോ വെച്ച് ഞങ്ങളെ പറയുന്നു.
      കേരള ചരിത്രത്തിൽ ആദ്യം ആയി Hair Transplant തട്ടിപ്പിന് FIR വരെ രജിസ്റ്റർ ചെയ്ത ക്ലിനിക് ആണ് വൈറ്റില ഉള്ള HAIR TREE ക്ലിനിക്. രെജിസ്ട്രേഷൻ ഇല്ലാത്ത ഡോക്ടർമാരുടെ പേരിൽ ടെക്‌നിഷ്യൻ സർജറി ചെയ്തതാണ് കേസ്. ഇത്ര ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ടും 24news മൗനത്തിൽ ആണ്. ചതിക്കപെട്ട patient നേരിട്ട് വന്നിട്ടും വർത്തയില്ല 😊

    • @TheTouristplace
      @TheTouristplace Před 4 měsíci +1

      Sir pls check nano follicle hair transplant kothanalloor

    • @SHAHIDISCENTREVIEWS-gt1ce
      @SHAHIDISCENTREVIEWS-gt1ce Před 3 měsíci

      ithu ayalude patient aaan 🤓

  • @abdullaqdy691
    @abdullaqdy691 Před 5 měsíci +675

    ഈ സ്ഥാപനത്തിൻ്റെ പേര് പറയാൻ നട്ടെല്ലില്ലെങ്കിൽ വാർത്ത എന്തിന് കൊടുക്കുന്നു. പറഞ്ഞില്ലെങ്കിൽ ജനങ്ങൾക്ക് എങ്ങിനെ മനസ്സിലാവും

    • @_sh4nn__
      @_sh4nn__ Před 5 měsíci +27

      Hair o dent

    • @junaidk6855
      @junaidk6855 Před 5 měsíci +10

      1:44

    • @retheeshcku6424
      @retheeshcku6424 Před 5 měsíci +22

      @@_sh4nn__how do u know ? I think it is a paid propaganda against Hair O Dent

    • @Aswathyvijayan33com333
      @Aswathyvijayan33com333 Před 5 měsíci

      ​@@retheeshcku6424 ഇതിൽ കാണിക്കുന്ന റിപ്പോർടിൽ mention cheythittundu

    • @shahidshah2313
      @shahidshah2313 Před 5 měsíci

      ​@@retheeshcku6424ബ്രദർ ഹെയർ ഓ ഡന്റ് നു എതിരെയുള്ള പോലീസ് റിപ്പോർട്ടുകളും ഡിഎംഒ റിപ്പോർട്ടുകളുമെക്കെ കണ്ടതാണ്....... അവർ പണ്ടേ ഉടായിപ്പാ

  • @vivekanandjohn8972
    @vivekanandjohn8972 Před 5 měsíci +1003

    എല്ലാ തട്ടിപ്പ് സ്ഥാപനത്തിന്റെയും പേരു എടുത്തു പറയാൻ എന്താ നാവ് പൊങ്ങാത്തത്

    • @user-th7xz2ej4f
      @user-th7xz2ej4f Před 5 měsíci +34

      V PLANT

    • @shahidshah2313
      @shahidshah2313 Před 5 měsíci +44

      Hair O Dent... Anu ivarude vere videoyil vyakthamayittund

    • @ha_uk8698
      @ha_uk8698 Před 5 měsíci

      @@shahidshah2313 അത് ശേരിയാണോ എന്ന് ഉറപ്പില്ല.
      TB വന്നത് ഈ clinic ആണെന്നത് വ്യക്തമായി പറയാതെ,ഒരു enquiry റിപ്പോർട്ട് കണ്ടിട്ട് ഉറപ്പിക്കാൻ പറ്റില്ല.
      ഈ സ്ഥാപനത്തിൽ hair and dental care provision ഉണ്ട്.റിപ്പോർട്ടിൽ തന്നെ ഒന്നും വ്യക്തമല്ല.
      മൊത്തത്തിൽ എന്തോ തരികിട നടക്കുന്നുണ്ട്,ഒന്നുകിൽ news channel, അല്ലേൽ ഈ സ്ഥാപനങ്ങൾ

    • @retheeshcku6424
      @retheeshcku6424 Před 5 měsíci +6

      ഒന്നും പണ്ടത്തെ പോലെ അങ്ങ് പൊങ്ങുന്നില്ല പോലും

    • @retheeshcku6424
      @retheeshcku6424 Před 5 měsíci +7

      @JibinThomaskanderil how about Ladensitae

  • @Mrpvbr5031
    @Mrpvbr5031 Před 5 měsíci +456

    ഈ സ്ഥാപനത്തിന്റെ പേര് പറയാൻ ഉള്ള നട്ടെല്ല് ഇല്ലെങ്കിൽ പിന്നെ ഈ പണിക്കു നിൽക്കരുത്...

    • @junaidk6855
      @junaidk6855 Před 5 měsíci +18

      1:44

    • @jebinabraham8813
      @jebinabraham8813 Před 5 měsíci +12

      V plant

    • @pmdkavingal
      @pmdkavingal Před 5 měsíci +15

      റിപ്പോർട്ടിൽ Hairodent എന്ന് കാണിക്കുന്നുണ്ട്... Pause ചെയ്ത് kanoo

    • @DrSreenathS
      @DrSreenathS Před 5 měsíci

      @@pmdkavingal കഴിഞ്ഞ 2 ദിവസങ്ങൾ ആയിട്ട് Hair O Dent ക്ലിനിക്കിന് എതിരേ വ്യാപകമായി തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത സാമൂഹ്യ മാധ്യങ്ങളിൽ വരുന്നതായി കണ്ടു വരുന്നുണ്ട്...
      സാമൂഹ്യ മാധ്യമങ്ങളിൽ Hair O Dent എന്ന സ്ഥാപനത്തിന് എതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധവും വെക്തി താല്പര്യങ്ങളോടെ ഉള്ളതുമാണ്...🙏
      Hair Tree എന്ന Hair Transplant ക്ലിനിക്കിന്റെ ഉടമസ്ഥരിൽ ഒരാളായ Ratheesh , Kerala Dental കൗൺസിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, Hair O Dent ക്ലിനിക്കിന് 23/3/2023 ഇൽ Kerala Dental council അയച്ച കാരണം കാണിക്കൽ നോട്ടീസ് ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ ജനകമായി പ്രചരിപ്പിക്കുന്നത്.
      പ്രസ്തുത നോട്ടീസിന് Hair O Dent രേഖാ മൂലം മറുപടി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ യോഗ്യത ഇല്ലാത്ത ഡോക്ടർമാർ ആണ് സർജറി ചെയ്യുന്നതെങ്കിൽ നിർത്തിവെക്കാനും, അതല്ല യോഗ്യത ഉള്ള ഡോക്ടർമാർ ആണെങ്കിൽ അവരുടെ വിവരങ്ങൾ സമർപ്പിക്കാൻ ആണ് dental council ഞങ്ങളോട് ആവശ്യപെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഇവിടെ ഉള്ള എല്ലാ MDS ഡോക്ടർമാരുടെ വിവരങ്ങളും മറ്റു അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുള്ളതാണ്. ആയതിനാൽ clinic നിർത്തിവെക്കേണ്ട അവശ്യം വന്നിട്ടില്ല.
      Hair O Dent സ്ഥാപനം Dental Council of Indiaയുടെ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിച്ചാണ് പ്രവർത്തിച്ചു വരുന്നത്, അതുകൊണ്ടു തന്നെ യാതൊരു നിയമ നടപടികളും കൈകൊണ്ടിട്ടില്ലാത്തതാണ്.
      Hair O Dent ക്ലിനിക്കിന്റെ പ്രവർത്തനത്തെ സംബന്ധിച്ചു കോടതികളിൽ നിന്നോ ലൈസൻസിങ് അതോറിറ്റികളിൽ നിന്നോ പ്രതികൂല ഉത്തരവുകൾ ലഭിച്ചിട്ടില്ലാത്തതാണ്.
      മേൽ പറഞ്ഞ Hair Tree എന്ന ക്ലിനിക്കിന്റെ ഉടമസ്ഥനായ Ratheesh മരട് പൊലീസ് സ്റ്റേഷനിലെ crime no: 1150/2023 ലെ 420 IPC കുറ്റത്തിലെ രണ്ടാം പ്രതിയാണ്.
      Hair Transplantation ഇൽ നിയമ വിരുദ്ധമായ കുറ്റ കൃത്യങ്ങൾ ചെയ്തു എന്ന ആരോപണം ആണ് മേൽ നമ്പർ കേസിൽ Ratheesh നു എതിരെ നിലനിൽക്കുന്നത്...
      നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെ ഗൂഢ ലക്ഷ്യങ്ങളോട് കൂടി സാമൂഹ്യമാധ്യമങ്ങളിലൂടെ തകർക്കാൻ ഉള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കും യൂട്യൂബർ മാർക്കും നിക്ഷിത താല്പര്യങ്ങൾ ഉള്ളതാണ്‌. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക് എതിരെ നിയമ നടപടികളുമായി മുമ്പോട്ടു പോവുന്നതാണ്.
      ഇവിടുന്നു treatment ചെയ്തു പോയവർ ആരും ഇതെല്ലാം കണ്ടു ആകുലപ്പെടേണ്ട എന്ന് അറിയിക്കാൻ ആണ് ഈ കുറിപ്പ് എഴുതുന്നത്. കാര്യങ്ങൾ എല്ലാം ബോധിപ്പിച്ചുകൊണ്ടുള്ള detail വീഡിയോ ഞാൻ ഉടനെ ചെയ്യുന്നതാണ്...

    • @helanasany8186
      @helanasany8186 Před 4 měsíci +2

      But 0.58 il report il pareyundalllo hair o dent nte branch aanu v plant ennu 2 mathy point nokkiye​@JibinThomaskanderil

  • @Sreeramansreeraman441
    @Sreeramansreeraman441 Před 5 měsíci +83

    ഇവർ നല്ലൊരു തുക ആരോഗ്യപ്രവർത്തകർക്ക് കൈക്കൂലിയായി കൊടുക്കുന്നുണ്ട് അതാണ് ഇങ്ങനെയുള്ള സ്ഥാപനങ്ങൾ കൂടാൻ കാരണം

  • @karakoottildasan-fk9fb
    @karakoottildasan-fk9fb Před 4 měsíci +42

    ഉഡായിപ് സ്ഥാപനങ്ങളുടെ പേര് ചുവടെ ചേർക്കുന്നു
    1. Hair tree
    2.V plant
    3. Hair o dent
    4. Hair o craft
    5. Hairfair
    6. Rehair
    7. hair plant
    ......

    • @Fredd00007
      @Fredd00007 Před 3 měsíci +1

      Hair fair? Really?

    • @reynoldskjoseph4
      @reynoldskjoseph4 Před 3 měsíci +1

      Hair O Craft genuine clinic aanu.

    • @karakoottildasan-fk9fb
      @karakoottildasan-fk9fb Před 3 měsíci

      @@reynoldskjoseph4 ഒലക്കയാണ്.... വിഗ്ഗ് ക്ലിനിക്

    • @reynoldskjoseph4
      @reynoldskjoseph4 Před 3 měsíci

      @@karakoottildasan-fk9fb ഞാൻ ktym hair o craft ഇൽ സർജറി കഴിഞ്ഞ ആൾ ആണ്. അവിടുത്തെ results കണ്ടാണ് ചെയ്തത്. നല്ല service ആരുന്ന് ഇതുവരെ.

    • @akz_visionz
      @akz_visionz Před 3 měsíci +1

      @@karakoottildasan-fk9fb hair o craft patti enthaan angne parayan kaaranam?? Koore nalla reviews ulla oru sthaapanam aanalo

  • @Aaron99949
    @Aaron99949 Před 5 měsíci +26

    രാഷ്ട്രീയ ബന്ധമാണ് ഇതിന്റെ അടിസ്ഥാനമായി ഇവർക്ക് സ്ഥാപനങ്ങൾ തുടങ്ങാൻ അധികാരം നൽകുന്നത്

  • @anaswarmk5861
    @anaswarmk5861 Před 4 měsíci +39

    നിങ്ങൾ എന്തു ക്രൂരതയാണ് ചെയ്യുന്നത്
    ആ കുട്ടി പറഞ്ഞില്ലേ ആ കുട്ടി new Join ആണെന്ന് '
    അതിനണോ മുമ്പേ ഉള്ള ഏതോ ക്ലിനിക്കിൻ്റെ Details ഉം ആയി മിക്സ് ചെയ്ത് ആ കുട്ടിയെ insult ചെയ്യുന്നത്.
    മോശമാണ് ചെയ്തത് വളരെ മോശം

    • @tomshaji
      @tomshaji Před 4 měsíci +1

      Onum aryathe ahn job nu kerunee😂😂🙄

  • @Replied_to
    @Replied_to Před 5 měsíci +38

    പാവം പെൺകുട്ടിയുടെ വീഡിയോ 😢
    സ്ഥാപനത്തിൻ്റെ പേര് 2 second മാത്റം7😊

  • @preethuu9625
    @preethuu9625 Před 5 měsíci +42

    Hygiene is the main problem in surgical procedure especially performed by unethical practitioners

  • @Risefromtheashes689
    @Risefromtheashes689 Před 5 měsíci +11

    Maranam varattee appo kanichu tharam kerala government nte powerr🔥🔥

  • @NirmaltomyRayan-nw9eg
    @NirmaltomyRayan-nw9eg Před 5 měsíci +3

    Nannayi

  • @moneyearnmalayalam-tk3ic
    @moneyearnmalayalam-tk3ic Před 4 měsíci +5

    Andikk urapillatha channel👍👍👍

  • @ibrahimkhaleelulla2824
    @ibrahimkhaleelulla2824 Před 4 měsíci +32

    Dr. Sreenath S
    Best doctor 👍
    ഞാൻ കോഴിക്കോട് ഇവരുടെ ബ്രാഞ്ചിൽ നിന്നും ചെയ്ത് ഈ മാർച്ചിൽ ഒരു കൊല്ലമാവുന്നു .
    ബെസ്ററ് റിസൾട്ട് ആണ് ❤ കുറച്ചു ഏജന്റ് മാർ നാട്ടിൽ ഇറങ്ങിയിട്ടുണ്ട് . യൂട്യൂബ് ചാനൽ വഴി ആൾക്കാരെ തെറ്റി ധരിപ്പിക്കുന്നു . അവരെ സൂക്ഷിക്കുക ❤

    • @careshare3376
      @careshare3376 Před 4 měsíci +8

      Pulli dentist alle🤔

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 Před 4 měsíci +1

      Pulliyude video 24 thanne itt

    • @trytechz7133
      @trytechz7133 Před 4 měsíci +4

      നിങ്ങളുടെ Result best ആണെന്ന് കരുതി പുള്ളി best ഡോക്ടർ എന്ന് പറയരുത്... Dentist ആണ് അദ്ദേഹം... പുള്ളിക്കെതിരെ മറ്റൊരു ഡോക്ടർ കേസ് കൊടുത്തിട്ട് കോടതി കേറി ഇറങ്ങുകയാണ്... 😭

    • @DrSreenathS
      @DrSreenathS Před 3 měsíci

      ​@@trytechz7133ഞാൻ അല്ല സുഹൃത്തെ അദ്ദേഹത്തിന്റെ case ചെയ്തു കൊടുത്തത്.. എന്റെ സ്ഥാപനത്തിലെ മറ്റു ഡോക്ടർമാർ ആണ്. follow up ആണ് ഞാൻ ചെയ്യുന്നത്. പിന്നെ വേറെ ഒരു ഡോക്ടർ കൊടുത്ത കേസ് ഏതാണ് ? 😃 അത് ഡോക്ടർ ഒന്നും അല്ല ചേട്ടാ.. കൊച്ചിയിൽ തട്ടിപ്പിന് FIR register ചെയ്ത Hair Tree ക്ലിനിക്കിന്റെ PR work ചെയ്യുന്ന അവരുടെ ഡ്രൈവർ ആണ് 😂 ഡോക്ടർ ആണ് പോലും...😂😂

    • @sabircr5115
      @sabircr5115 Před 3 měsíci +1

      Enthoo,enganeee,

  • @muhammadanwarnassar7181
    @muhammadanwarnassar7181 Před 5 měsíci +26

    If you can’t mention the name of the doctor and the clinic’s name on the news, please don’t make news of it.

    • @sonygeorge3506
      @sonygeorge3506 Před 5 měsíci +8

      Video Clinic name Clear aaayit kanikunund ...VPlant hair Clinic...Avidathe udayyip Anjali, Anil, Suparna..ivaronum doctors ala Mbbs polum eduthatila 😂😂..pakshe doctor enne avar swayam parayuu 😂😂😂

  • @ibin1697
    @ibin1697 Před 5 měsíci +49

    ആരോഗ്യ വകുപ്പ് 👍🥴

  • @15secondsdrawings
    @15secondsdrawings Před 5 měsíci +69

    Police കൈക്കൂലി വാങ്ങി ഒതുക്കും😂

  • @Rahul-MMA
    @Rahul-MMA Před 4 měsíci +1

    Which is that clinic

  • @ansiyafebz8577
    @ansiyafebz8577 Před 4 měsíci +3

    I have this experience from cutees skin clinic Calicut. Waste of money.. struggled a lot. One year of continuous antibiotics. Still have bumbs on head

  • @sagars5672
    @sagars5672 Před 5 měsíci +14

    Bds/ mbbs doctors are not entitled to do hair transplant procedures according to new rule(NMC) but can do minor cosmetic procedures and can assist a cosmetic surgeon in doing hair transplant procedures.
    Having said so scope of dentistry ( bds) is not limited to teeth perse , in dentistry there is a speciality called maxillofacial surgery ( omfs) which is regulated by Dental council of India ( national dental commission)scope of which includes facial plastic surgery ( including hair transplant, rhinoplasty, blephroplasty, chin augumentation etc) , head and neck trauma( accidents) , head and neck oncosurgery ( cancer surgeries, thyroid surgeries etc) , craniomaxillofacial surgeries( craniotomy, skull base surgeries etc) Microvascular Reconstructive surgeries etc....since its a comparatively new and emerging speciality there is lack of awarness among general public as well. Its an amalgamation of Ent+ plastic + head and neck orthopaedics.

  • @gopakumarkk5960
    @gopakumarkk5960 Před 5 měsíci +14

    വഴിപാടിന്റെ പേരിൽ മൊട്ട അടിക്കുന്നവർ ഉള്ള ലോകം... 😃😃😃
    അവിടെ ആണ് ഈ പറിച്ചു നടൽ. 😃😃

    • @akeshs898
      @akeshs898 Před 5 měsíci

      തലയിൽ മുടി ഉള്ളതുകൊണ്ടാണ് മുട്ടയടിക്കാൻ പറ്റുന്നത്. പക്ഷെ കഷണ്ടി വരുമ്പോൾ ചിലർക്ക് അവരുടെ കോൺഫിഡൻസ് നഷ്ട്ടപെടുന്നു. ലോകം ഇത്രയും അഡ്വാൻസ് ആയപ്പോൾ ഇതൊന്നും വലിയ കാര്യല്ല. ഇങ്ങനെ തട്ടിപ്പ് ഉള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു എങ്കിൽ അത് അതുമായി ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ മാത്രമാണ്

  • @Abcdefghijklmnopqrstuvwxyz482
    @Abcdefghijklmnopqrstuvwxyz482 Před 5 měsíci +158

    കഷണ്ടി കണ്ട് ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ കെട്ടിയാൽ മതിയടേ... ഗ്ളാമർ കണ്ട് അടുത്ത് കൂടുന്നവർ, ഇത് മടുക്കുമ്പോൾ മറ്റൊരു ഗ്ളാമർ തേടി പോകും. സൗന്ദര്യം പോകാൻ ഒറ്റ സെക്കന്റ് പേരേ അപ്പോ ഗ്ളാമറിനെ സ്നേഹിച്ചവർ ഇട്ടേച്ച് പോകില്ലേ.. പുറം നോക്കി അല്ല, അകം നോക്കി സ്നേഹിക്കുക... ഞാൻ എങ്ങനെയോ അങ്ങനെ ഇഷ്ടപ്പെടുന്ന പെൺകുട്ടിയെ/ ആൺകുട്ടിയെ മതി എന്ന് വയ്ക്കുക...🎉❤

    • @meenu2500
      @meenu2500 Před 5 měsíci +3

      👌

    • @cineenthusiast1234
      @cineenthusiast1234 Před 5 měsíci +47

      Pennu kettan vendi alallo kashandi mattunnathu athokke ororutharde ishtam anu

    • @jishnujp4318
      @jishnujp4318 Před 5 měsíci +3

      ഇയാൾക്ക് മുടി ഉണ്ടോ?

    • @JayaJaya4960.
      @JayaJaya4960. Před 5 měsíci +2

      Correct 👌👌👌🤝🤝🤝🤝🤝🤝

    • @praveenktna8607
      @praveenktna8607 Před 5 měsíci +10

      Money is always ultimate..കഷണ്ടീ ഉണ്ടേലും ഇല്ലേലും

  • @soumyamathew8554
    @soumyamathew8554 Před 5 měsíci +1

    There needs to be strict regulations and interventions from health ministry to ensure people don’t fall prey to quackery.

  • @rajupodiyan3147
    @rajupodiyan3147 Před 5 měsíci

    Anna thalayil chadi vachu pidipichaalo

  • @bibinkunjumon
    @bibinkunjumon Před 5 měsíci

    പാവം 😢

  • @gayathrikumar411
    @gayathrikumar411 Před 5 měsíci +2

    Shame on veena George health minister to give sanction to dentist to run skin and hair clinic when they are not allowed to do so

  • @shibinsp7016
    @shibinsp7016 Před 4 měsíci +3

    Aa kuttikke salute 😊

  • @edwinharvey2226
    @edwinharvey2226 Před 4 měsíci +1

    Now Gulfgate will be the advertiser for this news

  • @vinnijerry1494
    @vinnijerry1494 Před 5 měsíci +2

    V plant kanikunundallo

  • @Shambeelvlogs
    @Shambeelvlogs Před 5 měsíci +3

    എന്ത് കൊണ്ടാണ് ഇതുപോലെത്തെ സ്ഥാപനങ്ങൾക് അവിടുത്തെ പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി ലൈസൻസ് കൊടുക്കുന്നത് , നമ്മുടെ ഡിഎംഒ എന്ത് കൊണ്ടാണ് ഇതിനു എതിരെ ആക്ഷൻ എടുക്കാത്തത് ഇവർക്കൊക്കെ കൈക്കൂലി കിട്ടുന്നത് കൊണ്ടായിരിക്കൂലേ ഇതാണ് പറയുന്നത് നമ്മുടെ ഗോവ്‌മെന്റും ഇതിൽ പങ്കുണ്ടെന്ന്.

  • @BAHABRITRADING
    @BAHABRITRADING Před 5 měsíci

    velukkan thechad paandayo?

  • @arjun33as
    @arjun33as Před 4 měsíci +1

    Kerala health department 🤡🤡

  • @alkasoli4002
    @alkasoli4002 Před 5 měsíci

    Aadhyam vendathu baldness oru rogamayi kaanatha chindhagathiyannu.... confidence mudiyilatheyum varuthan sahayikkannam

  • @barkathtirur
    @barkathtirur Před 5 měsíci +9

    ഞാൻ ചെത് പഞ്ചാബിൽ പോയി നല്ല റിസൾട്ട്‌ 👍

  • @Rajesh.Ranjan
    @Rajesh.Ranjan Před 5 měsíci +15

    No 1 Keralam....😅😅😅

  • @Nothingtosay2023
    @Nothingtosay2023 Před 3 měsíci

    Plse disclose the names of hospitals/ institutions… 😅

  • @Jephinanto
    @Jephinanto Před 5 měsíci

    NMS

  • @fathimakt3750
    @fathimakt3750 Před 5 měsíci +1

    😔

  • @zombiegoatwheels
    @zombiegoatwheels Před 4 měsíci +2

    Be natural, let it grey, let it fall...this is not going to cause any issue on health nor is a sign of any disease, instead work on your physique for gaining good confidence and personality. 🙏

  • @hairtransplantreal
    @hairtransplantreal Před 5 měsíci +18

    ഈ ക്ലിനിക്കിന്റെ എല്ലാ ഡീറ്റെയിൽസും നമ്മുടെ ചാനലിൽ ഇട്ടിട്ടുണ്ട്

    • @rajeshk3203
      @rajeshk3203 Před 5 měsíci +1

      ഏത് ചാനൽ

    • @Anthonio41119
      @Anthonio41119 Před 3 měsíci +1

      Mattoru udayippu agent nte channel😂😂

    • @hairtransplantreal
      @hairtransplantreal Před 3 měsíci

      @@Anthonio41119 അച്ഛൻ channel തുടങ്ങിയോ 😅

  • @bharathchandrancs7981
    @bharathchandrancs7981 Před 5 měsíci +1

    ക്യാമറ കണ്ടിട്ടായിരിക്കും പുറകിലൂടെ വന്ന ബസ് ഒന്ന് കണ്ണുചിമ്മിച്ചേച്ചും പോയത് 😂

  • @sabir2107
    @sabir2107 Před 4 měsíci +1

    Kannuril und udayip, natural hair transplant,pls avide poye,pidiku,oru paad perude kaash poyitiund

  • @rajane.s689
    @rajane.s689 Před 5 měsíci +1

    കേരളമല്ലേ....ഇതും ഇതിൽ അപ്പുറവും നടക്കും..വീണ വായന എപ്പോൾ തുടങ്ങും😅😅😅😅

  • @nidhint.r1516
    @nidhint.r1516 Před 5 měsíci +1

    Kshayam(TB) ano atho kushtarogam(leprossy)ano

  • @sameertk5946
    @sameertk5946 Před 5 měsíci +1

    Ithum keralathill😢

  • @Dream-hu1pn
    @Dream-hu1pn Před 4 měsíci

    ഇവിടെ ഡോക്ടർ ഇല്ലേ, ശരിയാ ഡോക്ടർ സംഘടന എല്ലാം ഒന്നാണല്ലോ 👍👍👍👍👍

  • @anandarvin7988
    @anandarvin7988 Před 5 měsíci +2

    😮😮

  • @user-xm6jf8tu3b
    @user-xm6jf8tu3b Před 5 měsíci +3

    ലെ ഫഹദ് ഫാസിൽ അപ്പോൾ ഞാൻ എന്താ പൊട്ടൻ ആണോ 😂😂😂

  • @dynamichealth1743
    @dynamichealth1743 Před 4 měsíci

    Most of the saloons also doing many procedures without any medical knowledge. Please enquire ...

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Před 4 měsíci

    Diploma eduth skin specialist and beaty specialist ayi irangukayallea….

  • @blessyjoseph1350
    @blessyjoseph1350 Před 5 měsíci +2

    മുടി മാത്രമല്ല skin ട്രീത്മെന്റ്റ് അങ്ങനെ ഒക്കെ ഉണ്ട്

  • @ameen3163
    @ameen3163 Před 14 dny +1

    Hairo Dent.
    Dr sreenath

  • @fil789nd
    @fil789nd Před 5 měsíci +3

    Dr, srinath from Hair- o- dent

    • @DrSreenathS
      @DrSreenathS Před 5 měsíci

      കഴിഞ്ഞ 2 ദിവസങ്ങൾ ആയിട്ട് Hair O Dent ക്ലിനിക്കിന് എതിരേ വ്യാപകമായി തെറ്റിദ്ധരിപ്പിക്കും വിധം വാർത്ത സാമൂഹ്യ മാധ്യങ്ങളിൽ വരുന്നതായി കണ്ടു വരുന്നുണ്ട്...
      സാമൂഹ്യ മാധ്യമങ്ങളിൽ Hair O Dent എന്ന സ്ഥാപനത്തിന് എതിരെ പ്രചരിപ്പിക്കുന്ന വാർത്തകൾ വസ്തുത വിരുദ്ധവും വെക്തി താല്പര്യങ്ങളോടെ ഉള്ളതുമാണ്...🙏
      Hair Tree എന്ന Hair Transplant ക്ലിനിക്കിന്റെ ഉടമസ്ഥരിൽ ഒരാളായ Ratheesh , Kerala Dental കൗൺസിലിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, Hair O Dent ക്ലിനിക്കിന് 23/3/2023 ഇൽ Kerala Dental council അയച്ച കാരണം കാണിക്കൽ നോട്ടീസ് ആണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണ ജനകമായി പ്രചരിപ്പിക്കുന്നത്.
      പ്രസ്തുത നോട്ടീസിന് Hair O Dent രേഖാ മൂലം മറുപടി നൽകുകയും, പരാതിയുടെ അടിസ്ഥാനത്തിൽ യോഗ്യത ഇല്ലാത്ത ഡോക്ടർമാർ ആണ് സർജറി ചെയ്യുന്നതെങ്കിൽ നിർത്തിവെക്കാനും, അതല്ല യോഗ്യത ഉള്ള ഡോക്ടർമാർ ആണെങ്കിൽ അവരുടെ വിവരങ്ങൾ സമർപ്പിക്കാൻ ആണ് dental council ഞങ്ങളോട് ആവശ്യപെട്ടിട്ടുള്ളത്. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ ഇവിടെ ഉള്ള എല്ലാ MDS ഡോക്ടർമാരുടെ വിവരങ്ങളും മറ്റു അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുള്ളതാണ്. ആയതിനാൽ clinic നിർത്തിവെക്കേണ്ട അവശ്യം വന്നിട്ടില്ല.
      Hair O Dent സ്ഥാപനം Dental Council of Indiaയുടെ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും പാലിച്ചാണ് പ്രവർത്തിച്ചു വരുന്നത്, അതുകൊണ്ടു തന്നെ യാതൊരു നിയമ നടപടികളും കൈകൊണ്ടിട്ടില്ലാത്തതാണ്.
      Hair O Dent ക്ലിനിക്കിന്റെ പ്രവർത്തനത്തെ സംബന്ധിച്ചു കോടതികളിൽ നിന്നോ ലൈസൻസിങ് അതോറിറ്റികളിൽ നിന്നോ പ്രതികൂല ഉത്തരവുകൾ ലഭിച്ചിട്ടില്ലാത്തതാണ്.
      മേൽ പറഞ്ഞ Hair Tree എന്ന ക്ലിനിക്കിന്റെ ഉടമസ്ഥനായ Ratheesh മരട് പൊലീസ് സ്റ്റേഷനിലെ crime no: 1150/2023 ലെ 420 IPC കുറ്റത്തിലെ രണ്ടാം പ്രതിയാണ്.
      Hair Transplantation ഇൽ നിയമ വിരുദ്ധമായ കുറ്റ കൃത്യങ്ങൾ ചെയ്തു എന്ന ആരോപണം ആണ് മേൽ നമ്പർ കേസിൽ Ratheesh നു എതിരെ നിലനിൽക്കുന്നത്...
      നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനെ ഗൂഢ ലക്ഷ്യങ്ങളോട് കൂടി സാമൂഹ്യമാധ്യമങ്ങളിലൂടെ തകർക്കാൻ ഉള്ള ശ്രമം ആണ് ഇപ്പോൾ നടക്കുന്നത്. വ്യാജ വാർത്ത പ്രചരിപ്പിക്കുന്ന മാധ്യമങ്ങൾക്കും യൂട്യൂബർ മാർക്കും നിക്ഷിത താല്പര്യങ്ങൾ ഉള്ളതാണ്‌. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക് എതിരെ നിയമ നടപടികളുമായി മുമ്പോട്ടു പോവുന്നതാണ്.
      ഇവിടുന്നു treatment ചെയ്തു പോയവർ ആരും ഇതെല്ലാം കണ്ടു ആകുലപ്പെടേണ്ട എന്ന് അറിയിക്കാൻ ആണ് ഈ കുറിപ്പ് എഴുതുന്നത്. കാര്യങ്ങൾ എല്ലാം ബോധിപ്പിച്ചുകൊണ്ടുള്ള detail വീഡിയോ ഞാൻ ഉടനെ ചെയ്യുന്നതാണ്...

    • @DrSreenathS
      @DrSreenathS Před 4 měsíci

      കൊച്ചിയിൽ 30ഓളം അനധികൃത ക്ലിനിക് ഉണ്ടെന്നു പറയുന്നു. 3 ദിവസം തുടർച്ചയായി Hair O Dent മാത്രം കാണിക്കുന്നു. ഇവിടെ സർജറി ചെയ്യുന്ന MDS ഡോക്ടർമാരുടെ കാര്യം മറച്ചു വെച്ച് BDS ഡോക്ടർ ആയ എന്റെ കാര്യം മാത്രം ചോദിക്കുന്നു. ഞങ്ങൾക്ക് പോലും ലഭിക്കാത്ത അടച്ചു പൂട്ടൽ notice 24news ന് മാത്രം കിട്ടുന്നു. മറ്റെവിടെയോ ചെയ്തു തലയിൽ TB ബാധിച്ച ആളുടെ ഫോട്ടോ വെച്ച് ഞങ്ങളെ പറയുന്നു.
      കേരള ചരിത്രത്തിൽ ആദ്യം ആയി Hair Transplant തട്ടിപ്പിന് FIR വരെ രജിസ്റ്റർ ചെയ്ത ക്ലിനിക് ആണ് വൈറ്റില ഉള്ള HAIR TREE ക്ലിനിക്. രെജിസ്ട്രേഷൻ ഇല്ലാത്ത ഡോക്ടർമാരുടെ പേരിൽ ടെക്‌നിഷ്യൻ സർജറി ചെയ്തതാണ് കേസ്. ഇത്ര ഗുരുതര സംഭവങ്ങൾ ഉണ്ടായിട്ടും 24news മൗനത്തിൽ ആണ്. ചതിക്കപെട്ട patient നേരിട്ട് വന്നിട്ടും വർത്തയില്ല 😊

  • @aiswaryaalingalparambil6573
    @aiswaryaalingalparambil6573 Před 4 měsíci +2

    കൊള്ളാലോ കളി. DMO letter ഏതോ ക്ലിനിക്കിൻ്റ . കാണിക്കുന്ന ക്ലിനിക്ക് മറ്റേതോ

  • @shahidshanu2821
    @shahidshanu2821 Před 4 měsíci

    Nalla oru news ❤

  • @nazarnazar4005
    @nazarnazar4005 Před 5 měsíci +10

    അധ് നന്നായി 😄🤣കൊച്ചിയിൽ ഇദ് വലിയൊരു മാർക്കെറ്റ് ആണ് 😄🤣കായി കായി കായി 😄🤣

  • @shahad-pj3ff
    @shahad-pj3ff Před 4 měsíci

    ഈ നടപടി എടുക്കാത്തവർക്കെതിരെയും action എടുക്കേണ്ടതാണ് ഇതെല്ലെങ്കി പിന്നെന്താ ഇവരുടെയൊക്കെ ജോലി..
    പിരിച്ചു വിടണം...
    യോഗ്യത ഉള്ള ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്....

  • @kdrmakkah5510
    @kdrmakkah5510 Před 5 měsíci +2

    ക്വാളിഫായിഡ് ചെയ്താലും unqualified ചെയ്താലും രോഗി മരിച്ചിരിക്കും ചികിത്സ കഴിയുമ്പോഴേക്കും

  • @rasheedkkr5024
    @rasheedkkr5024 Před 5 měsíci +2

    Eee kappal aadiulayka illa saaaaaar

  • @b9page
    @b9page Před 4 měsíci +1

    എന്തൊക്കെയാ നടക്കുന്നത് 🤔

  • @Carl-hh8vy
    @Carl-hh8vy Před 4 měsíci

    Ithokke anwashikkanum license undonn urappu varuthanum arrum ille ividae

  • @imanoutspoken
    @imanoutspoken Před 4 měsíci +1

    കോഴിക്കോട് ഉള്ള സ്ഥാപനത്തിന്റെ പേര് മാത്രം പറഞ്ഞില്ല…. ലേശം ഉളുപ്പ്….😂

  • @godzon1034
    @godzon1034 Před 4 měsíci

    കേരളത്തിൽ എന്തും ചെയ്യാമെന്ന് ആണ്..

  • @rafeektc3829
    @rafeektc3829 Před 5 měsíci

    Ullathu kond poratha pettu jeevikuka

  • @faizanfayha7798
    @faizanfayha7798 Před 5 měsíci +1

    സ്ഥാപനത്തന്റെ പേര് വീഡിയോ യിൽ കാണാം v plannt

  • @sreenathharidas3474
    @sreenathharidas3474 Před 2 měsíci

    Adipoli 🎉

  • @m_a3043
    @m_a3043 Před 3 měsíci +1

    Kochiyile oru Clinic'il ninn transplant cheyth results varathaayappol avdthe manager / owner nod samsarichappol ayaal bheshaniyude swrarathil aan samsarichathum ithoru chain aanennum paranju, njn results varathathinte photo vere oru clinicil ayach kodthu reason chodichalpol aa kaaryam photo ayach koduthathadakkam ee manager arinjirikkunnu !!!

  • @fasalbabumanchery7192
    @fasalbabumanchery7192 Před 4 měsíci

    Sthapanathinte Peru parayathe ororo varthayumayi irangeeknu.

  • @cherrykid688
    @cherrykid688 Před 5 měsíci +1

    ഈ കേരളത്തിലെ ജനങ്ങൾ എന്തൊക്കെ സഹിക്കണം
    എന്റെ ദൈവമെ 🙄

  • @tressajohntressajohn
    @tressajohntressajohn Před 5 měsíci +1

    Anthinanu e paniku pokunnath

  • @AnilKumar-zb5ip
    @AnilKumar-zb5ip Před 4 měsíci

    😢😮 Kerala 😢😮

  • @lijireji7662
    @lijireji7662 Před 5 měsíci +1

    കഷണ്ടിക്ക് എന്നാ കുഴപ്പം.. ഉള്ളത് കൊണ്ട് സന്തോഷത്തോടെ ഇരുന്നു കൂടെ

  • @hashimk.a3352
    @hashimk.a3352 Před 4 měsíci

    ozler 😮

  • @jerryjose93
    @jerryjose93 Před 5 měsíci +1

    People should understand that all these procedures are done only by dermatologist..with google and other info available can't even imagine people can be so stupid to not see these before getting treatment done. Authorities should take strict action against these frauds

    • @drjacobjohn
      @drjacobjohn Před 5 měsíci +2

      Dermatologist,plastic surgeon and oral and maxillofacial surgeon.
      These are the Qualified professionals who perform hair treatments.
      BDS DOCTORS CANNOT PERFORM HAIR TREATMENTS.
      ORAL AND MAXILLOFACIAL SURGERY IS THE ONLY DENTAL STREAM WHICH TEACHES AND ALLOWS HAIR TREATMENT.

    • @jerryjose93
      @jerryjose93 Před 5 měsíci

      @@drjacobjohn yes oral and maxillofacial facial surgery can do according to dental council instructions however hair transplant is not thought as part of the dci curriculum, drs additionally learn this from courses after graduation

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 Před 5 měsíci +1

    പരസ്യത്തിന് പൈസ കിട്ടുന്നത് കൊണ്ട് ആണോ 😂സ്ഥാപനത്തിൻ്റെ പേരു പറയാത്തത്....

  • @trollan945
    @trollan945 Před 4 měsíci

    Paisayum kurav nokki poya ingane irikkum,, nthayalum bhedhamavatte,, kashtam 😑

  • @devakumarvk8492
    @devakumarvk8492 Před 5 měsíci +1

    😱

  • @anoops4025
    @anoops4025 Před 5 měsíci +7

    @Hair Tree clinic chaithate alle . Athe entha eduthe parayathe??

    • @fighterdon5731
      @fighterdon5731 Před 5 měsíci +3

      അല്ലാലോ Hair O Dent ആണ് അത് വ്യക്തമായി തൊട്ടു മുന്പിലെ വീഡിയോയിൽ പറയുന്നുണ്ടല്ലോ

    • @shahidshah2313
      @shahidshah2313 Před 5 měsíci +1

      Hair o dent le staf aano thankal....?? 😅😅 Dr sreenath aanenn vyakthamayi undallo ivarude videosil

    • @anoops4025
      @anoops4025 Před 5 měsíci +2

      @shahidsha2313 njn aarudam staff onnum alla. Sir Hair Tree uda agent aanenu thoonunu. Pollunundalo .
      Pinne thottu munp ulla video ulla aale aano ethu. Angane engil chaitha aale kandu pidichu evida ninna chaitha ennu choodiku.

    • @sonygeorge3506
      @sonygeorge3506 Před 5 měsíci

      Video Clinic name Clear aaayit kanikunund ...VPlant hair Clinic...Avidathe udayyip Anjali, Anil, Suparna..ivaronum doctors ala Mbbs polum eduthatila 😂😂..pakshe doctor enne avar swayam parayuu 😂😂😂

    • @anoops4025
      @anoops4025 Před 5 měsíci

      @@sonygeorge3506 സ്വഭാവികം

  • @vishnumaya7541
    @vishnumaya7541 Před 5 měsíci +1

    Aiyoo Veena tendi k adinull time ellaà

  • @naturebeauty4771
    @naturebeauty4771 Před 4 měsíci

    Eee kothichi kalle okke agathakkanam😢

  • @khamaruli
    @khamaruli Před 5 měsíci +3

    മുടി ഇല്ലാതെയാൽ അത്രയും നന്ന് തലയിൽ പേൻ ശല്ല്യം ഉണ്ടാവില്ല 😊

  • @user-dz9ku3bs1t
    @user-dz9ku3bs1t Před 5 měsíci

    😢

  • @Dibin-ig8tz
    @Dibin-ig8tz Před 4 měsíci

    Kozhikode ulla hospital edhan 24 paranjillle

  • @hameedaliabdullahabdulla3026

    മതിയായ ശിക്ഷ ഇല്ല ഇന്ത്യയിൽ 😢

  • @dewdropzzz3719
    @dewdropzzz3719 Před 4 měsíci +1

    Nammuda sathyetten മുങ്ങിയോ സവാരി 😂😂😂

  • @ashiqueat
    @ashiqueat Před 4 měsíci

    Hair Transplantation കഴിഞ്ഞു Rest ഇൽ കിടക്കുന്ന ഞാൻ....😮
    Hospital പേര് പറയാതെ എങ്ങനാ സമാധാനം ഉണ്ടാവാ

  • @voiceofyouth4230
    @voiceofyouth4230 Před 5 měsíci +1

    നമുക്ക് ഒരു ആരോഗ്യ മന്ത്രി ഉണ്ടായിരുന്നല്ലോ മക്കളെ... എന്തുവാ പേര് ????

  • @thefamilyguyz
    @thefamilyguyz Před 5 měsíci +2

    😮😮😮😢😢😢😢

  • @komodoalpha
    @komodoalpha Před 5 měsíci +1

    അവർക്കിപ്പോഴും 4.5 റേറ്റിംഗ്

  • @Dreamcatcher_2024
    @Dreamcatcher_2024 Před 5 měsíci +1

    LA DENSITAE NALLATH ANO?

  • @AmalnathKannan-dy7un
    @AmalnathKannan-dy7un Před 5 měsíci +1

    മുടിയില്ലാത്തതിന്റെ പേരിൽ വിഷമിക്കരുത് ഉദാഹരണം (Johnny Sins)😂

  • @gopakumarkk5960
    @gopakumarkk5960 Před 5 měsíci +34

    കഷണ്ടി ഒരു മാറാരോഗമല്ല.
    വിഗ് വയ്ക്കാൻ പറ്റുന്നവർ വയ്ക്കട്ടെ!

    • @impulsecreations1361
      @impulsecreations1361 Před 5 měsíci +10

      ഒരു തൊപ്പി വെച്ചാൽ തീരാവുന്നതേ ഉള്ളൂ 😇

    • @gopakumarkk5960
      @gopakumarkk5960 Před 5 měsíci +5

      @@impulsecreations1361 അതേ ഗുഡ് ഐഡിയ 🌹👍

    • @positivelife286
      @positivelife286 Před 5 měsíci

      തൊപ്പി എന്തിനാവോ ഏത് മൈരനാടോ മുടി ഇല്ലാണ്ട് ചൊറിച്ചിൽ സമൂഹത്തിൽ ​@@impulsecreations1361

    • @user-bilaljohnkurishingal369
      @user-bilaljohnkurishingal369 Před 5 měsíci +15

      10 വർഷമായി ഞാൻ വിഗ്ഗ് ഉപയോഗിക്കുന്നു. ഒര് കുഴപ്പവും ഇല്ല

    • @sharafudheensharaffu6370
      @sharafudheensharaffu6370 Před 5 měsíci

      @@user-bilaljohnkurishingal369 ethra rupa verum nalla vigginu

  • @k-popediting1945
    @k-popediting1945 Před 5 měsíci

    മരണം നടന്നാൽ മാത്രം നടപടി. അതാണല്ലോ ശീലം. എത്ര സ്പാ കേന്ദ്രങ്ങൾ എയ്ഡ്‌സ് പോലുള്ളവ പകർത്തുന്നു. അതിനും നടപടി ഒന്നും ഉണ്ടാവില്ല. പലരും കൗൺസിലിംഗ് നു വരുമ്പോൾ ആണ് ഇതൊക്കെ പുറത്ത് വരുന്നത്. ദൈവത്തിന്റെ സ്വന്തം നാട്... 😎....

  • @subairpunchirivlog4627
    @subairpunchirivlog4627 Před 5 měsíci

    ഇനി അഥവാ ഒരു മരണം സംഭവിച്ചിട്ടാണെങ്കിൽ അപ്പോൾ പറയും ഒരെണ്ണമല്ലേ മരിച്ചതുള്ളൂ..... കൂടുതൽ മരണം ഒന്നും സംഭവിച്ചിട്ടില്ലല്ലോ .... ന്റെ കേരളം

  • @User-w8v7d
    @User-w8v7d Před 5 měsíci

    Appo kollan padilla, vere engane venelum upadhravika alle

  • @ajmalyaseen04
    @ajmalyaseen04 Před 3 měsíci

    Aadhyam vendathu hairtransplant course 1mnth 2mnth okke valid allathe okke ban cheyya. Ithu mbbs kaarum bds kaarum 1-2mnth kondu padichu practise cheyyumbol aanu prashnam varunnathu

  • @Fredd00007
    @Fredd00007 Před 3 měsíci

    Doctore kanikand avide onnum ariyathe sambalathin nikunna staffinte face reveal cheythath enthin?

  • @sneakyhydra3357
    @sneakyhydra3357 Před 5 měsíci +8

    Hair tree എന്ന സ്ഥാപനത്തിന്റെ പേര് പറയാത്തതെന്തേ...?

    • @arjunaj960
      @arjunaj960 Před 5 měsíci

      Full udayip aanu bro... FUE unit count okke thallal aanu

  • @nithinkm1844
    @nithinkm1844 Před 4 měsíci +4

    Njan hair o dent ninnan transpalnt cheythatha... Enikk ithvare kuzhappamonnum illa... New hairs okk vannu tudangi.... 4 month kazhinju cheythitt...

    • @Thrissurkaran2.o
      @Thrissurkaran2.o Před 3 měsíci

      എത്ര rs ആയി മൊത്തം.
      PRP എത്ര എടുത്തു

    • @nithinkm1844
      @nithinkm1844 Před 3 měsíci

      @@Thrissurkaran2.o enikk 2200 graft vendi vannu... Oru 65k aayikkanum.... Ivide cash kurach kooduthala... But viswasikkam... Ath konda ivide choose cheythe... Result und

  • @visualclt4300
    @visualclt4300 Před 4 měsíci +10

    നാണം ഇല്ലെ ഒരു സ്ത്രീയുടെ അനുവാദമില്ലാതെ video ഇടുകയും ഫേസ് പോലും blur ചെയ്യാതെ upload ചെയ്യാൻ
    അവരെ അത് ഏത്രതോളം ബാധിക്കും