മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമെന്ന വാദം വസ്തുതാവിരുദ്ധം; എന്‍ കെ പ്രേമചന്ദ്രന്‍ | N K Premachandran

Sdílet
Vložit
  • čas přidán 9. 09. 2024

Komentáře • 189

  • @SvamStudios
    @SvamStudios Před měsícem +83

    ഒറ്റ solution 'NO DECOMMISSION, NO VOTE' നമ്മുടെ സ്ഥാനത്ത് തമിഴൻമാരായിരുന്നെങ്കിൽ കാണാമായിരുന്നു കളി

  • @user-om7eb3be7i
    @user-om7eb3be7i Před měsícem +118

    കാശ് കിട്ടിയാൽ അമ്മേയെയും കൂട്ടി കൊടുക്കും,, അതാണ് ആ ജസ്റ്റിസ് ചെയ്യ്തത്

    • @thambyjacob8797
      @thambyjacob8797 Před měsícem +4

      സത്യം സത്യം സത്യം 👏

    • @rahulprakash-tt9we
      @rahulprakash-tt9we Před měsícem +3

      സത്യം

    • @jvvlogs1988
      @jvvlogs1988 Před měsícem +3

      നല്ല പാരമ്പര്യം ഉള്ള ജസ്റ്റിസ്😂😂😂

  • @antonyjoseph4897
    @antonyjoseph4897 Před měsícem +107

    നമ്മുടെ നികുതിപ്പണം പിടുങ്ങിയിട്ടു കേരളത്തെ ഒറ്റുകൊടുത്ത ന്യായാധിപൻ.
    ഇയാൾക്ക് ഒരിക്കലും മാപ്പില്ല

    • @thambyjacob8797
      @thambyjacob8797 Před měsícem +4

      സത്യം സത്യം സത്യം +++

    • @jojojoseph5308
      @jojojoseph5308 Před měsícem +2

      ദുഷ്ടൻ നായാധിപൻ

    • @JessyJose-is7px
      @JessyJose-is7px Před 25 dny

      Ithrayum janangalude jeevanu oru vilayum kodukkatha nyayadipanu unnathathile nyayadipanu vidhi kalpikkum avide oru thirimariyum nadakkilla ividuthe karanabhoothanum

    • @JessyJose-is7px
      @JessyJose-is7px Před 25 dny

      Thamizhante daahavum ennathekumayi theerum ithrayum aarthimootha vargam

  • @SamThomasss
    @SamThomasss Před měsícem +31

    കേരളത്തെ ചതിച്ചത് രണ്ടുപേരാണ്... ഒന്നാമത് സി അച്യുതമേനോൻ... രണ്ടാമത്കേറ്റി തോമസ്...

    • @srikrishnanpj9515
      @srikrishnanpj9515 Před měsícem +1

      That is true.

    • @prasadvarghese3023
      @prasadvarghese3023 Před 28 dny +1

      ഈ രണ്ടുപേരും കേരളത്തെ ചതിച്ചവർ ആണ് K. T. തോമസിനെ കേരളത്തിൽ നിന്ന് പുറത്ത് ആക്കണം

  • @saiprakashmt8808
    @saiprakashmt8808 Před měsícem +30

    ഇനിയെങ്കിലും സർക്കാരിൻ്റെ ഭാഗത്തുനിന്നും ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ഉണ്ടാവണം

  • @harshadmp7405
    @harshadmp7405 Před měsícem +31

    Well said informative sri. Premachandhran M P👍👍👍

  • @user-ch7rg9jr8e
    @user-ch7rg9jr8e Před měsícem +27

    കേറ്റി തോമസിന്റെയും അദ്ദേഹത്തിന്റെ ബന്ധുക്കളുടെയോ അക്കൗണ്ട് പരിശോധിച്ചാൽ അറിയാം എത്ര തമിഴ്നാട്ടിൽ നിന്ന് വന്ന എന്ന്

    • @Sa5232
      @Sa5232 Před měsícem +1

      മലയാളികൾ ടെ ആരാച്ചാർ ആണ് അയാൾ

  • @sanilks1814
    @sanilks1814 Před měsícem +30

    അടുത്ത വാദത്തിൽ K T എന്ന് പറയുന്നവനെ നിയോഗിക്കാതെ adv റസ്സൽ ജോയ് തന്നെ വാദിക്കണം.

    • @johnyv.k3746
      @johnyv.k3746 Před měsícem

      ഏതു വാദത്തിൻറെ കാര്യമാണ്. വെറും പൊട്ടനാണോ?

    • @sanilks1814
      @sanilks1814 Před měsícem

      @@johnyv.k3746 ആരാണ് പൊട്ടൻ?

    • @sanilks1814
      @sanilks1814 Před měsícem

      @@johnyv.k3746 ആരാണ് പൊട്ടൻ?

    • @sanilks1814
      @sanilks1814 Před měsícem

      ആരാണ് പൊട്ടൻ?

    • @sanilks1814
      @sanilks1814 Před měsícem

      @@johnyv.k3746.

  • @RajeshgPillai
    @RajeshgPillai Před měsícem +18

    കേരളം നിയോഗിച്ച മനുഷ്യൻ എന്തുകൊണ്ട് അവിടെ തിരുത്തി പറഞ്ഞു എന്ന് ജനങ്ങൾക്കറിയാം അത് പ്രത്യേകിച്ച് പറയേണ്ടതില്ല😅

  • @FousiyaSiyad-ic2ev
    @FousiyaSiyad-ic2ev Před měsícem +38

    ഏത് മുഖ്യൻ ഭരിക്കണമെങ്കിൽ ജനങ്ങൾ വേണം എന്നോർക്കണം ജനങ്ങളുടെ ജീവൻ വെച്ച് കളിക്കരുത് എത്രയും പെട്ടെന്ന് ഡാം പണിയണം

    • @Athen107
      @Athen107 Před měsícem +1

      Dam paniyunnathu possible alla

    • @Sa5232
      @Sa5232 Před měsícem +2

      സഹോദര dam പണിയണം എന്ന് pareyallu ഡീ കമ്മിഷൻ ന്യൂ dam ഒരിക്കലും. പോസ്സിബിൾ അല്ല പാണ്ടികൾ സമ്മതിക്കില്ല ടtunel വഴി വെള്ളം കൊടുക്കാനുള്ള വഴികൾ റസൂൽ joyസർ പറഞ്ഞിട്ടുണ്ട്

    • @thambyjacob8797
      @thambyjacob8797 Před měsícem +1

      പ്രതിവിധിയില്ലാത്ത പ്രശ്നം വല്ലതും ഉണ്ടോ, ആവശ്യം 35 ലക്ഷം ജനങ്ങളുടെ ജീവൻ വെച്ച് കോടതിയും ഭരണകുടവും കളിക്കരുത്!

    • @JessyJose-is7px
      @JessyJose-is7px Před 25 dny

      Malayalik otta theerumanam venam mullaperiyar decommision

  • @user-ps7vm5jx3z
    @user-ps7vm5jx3z Před měsícem +12

    പ്രിയപ്പെട്ട ബഹുമാന്യ. എംപി. ശ്രീ പ്രേമചന്ദ്രൻ അവർകൾ അങ്ങയുടെ അൽമർത്ഥതയിൽ ജനങ്ങൾക് പൂർണ വിസ്വാസമുണ്ട് അങ്ങ് ഈ വിഷയം പാർലിമെൻഡിൽ വീണ്ടും അവതരിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു

  • @user-ze2cu8dc5h
    @user-ze2cu8dc5h Před měsícem +24

    ഇപ്പോൾ ഉള്ള വെള്ളത്തിന്റെ 25%സംഭരണ ശേഷി കുറച്ചു (ഡാം ന് കൊടുക്കുന്ന മർദ്ദം) തല്ക്കാലം' റിലീഫ്,' പിന്നെ ഉള്ളത് ഭൂചലനം, എത്ര പ്രതിരോധിക്കും എന്ന പഠനം ആവശ്യം

  • @rahulrajan4791
    @rahulrajan4791 Před měsícem +20

    ഞാൻ മനസിലാക്കിയതിൽ മീഡിയ എന്നൊരു ബേസ് ഉണ്ട് റോഡിൽ മൂത്രമൊഴിച്ചാൽ വാർത്ത ആക്കുന്ന, നിങ്ങളെന്താ മുല്ലപ്പേറിയറിനെ കുറിച്ച് സംസാരിക്കാത്തത്, ഡാം പൊട്ടുമ്പോൾ അവിടെ പോയി റേറ്റിംഗ് കൂട്ടമെന്നാണോ കാണാൻ ആളുണ്ടെൽ ആല്ലേ റേറ്റിംഗ്, മാധ്യമങ്ങൾ ഒരു ബലം കൊടുത്താൽ ആളുകൾ ഉണരും

  • @sangeethams506
    @sangeethams506 Před měsícem +12

    കേരളത്തെ ഒറ്റികൊടുക്കുന്ന ദ്രോഹികളെ തെളിവുകൾ നിരത്തി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം....നമ്മുടെ നാടിനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യൂ സാർ.......please🙏🏻

  • @udayammam.p.3614
    @udayammam.p.3614 Před měsícem +6

    വെള്ളം കൊണ്ടു പോയി കൃഷി ചെയ്ത് കിട്ടുന്ന വിളകൾ വാങ്ങാൻ കേരളം ഇവിടെ ഉണ്ടായിരിക്കണ്ടെ??അത് എന്താ ആരും ചിന്തിക്കാത്തത്??

  • @user-ut4re4nc1h
    @user-ut4re4nc1h Před 27 dny +2

    വികാരങ്ങൾക്ക് മുകളിൽ വിവേകം ഉണ്ടാവണം

  • @s9ka972
    @s9ka972 Před měsícem +12

    Premachandran Mp ❤

  • @user-ch7rg9jr8e
    @user-ch7rg9jr8e Před měsícem +11

    ഇത് തീരാൻ അനുവദിക്കരുത് ജനം തെരുവിൽ ഇറങ്ങണം പ്രത്യേകിച്ച് മുല്ലപ്പെരിയാർ പൊട്ടിയാൽ ആർക്കാണോ കൂടുതൽ ദുരന്തം ഉണ്ടാകാൻ പോകുന്നത് അവർ തെരുവിൽ ഇറങ്ങുക അപ്പോൾ അവരോടൊപ്പം മറ്റു ജില്ലയിലുള്ള ആൾക്കാരും ഇറങ്ങും. അല്ലാതെ അവരെ ഇനി കണ്ണടച്ചിരുന്നാൽ അവർക്ക് അവരുടെ ജീവനു സ്വത്തും ഇല്ലാതാകും

  • @user-zj7nh3ms3j
    @user-zj7nh3ms3j Před měsícem +6

    U r a good leader always luck for kollam regional people..nice description

  • @ramakrishnanpm4596
    @ramakrishnanpm4596 Před měsícem +11

    നമ്മൾ വലിയ വർ എന്നു കരുതുന്നവർ പലപ്പോഴും അങ്ങനെയാവണമെന്നില്ല ജനങ്ങളെ രക്ഷിക്കണം ആരും ദൈവത്തിന് മുകളിൽ അല്ലല്ലോ ജനത്തിന് അധികാര സ്ഥാനതള്ളവരെക്കുറിച്ചുള്ള ബഹ മാനം ഇല്ലാതാവും

  • @Nahas123-ft2gc
    @Nahas123-ft2gc Před 27 dny +2

    താങ്കൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കു ആവശ്യം 👍

  • @ameerameer8943
    @ameerameer8943 Před měsícem +3

    കാര്യങ്ങൾ വസ്തുനിഷ്ഠമായി അപഗ്രഥിച്ച് സംസാരിക്കുന്ന രാഷ്രീയ നേതാവാണ് എൻ.കെ. പ്രേമചന്ദ്രൻ

  • @krishnaprasad9015
    @krishnaprasad9015 Před měsícem +5

    Decommision Mullaperiyar dam

  • @ginishs9983
    @ginishs9983 Před měsícem +2

    Decommission ചെയ്യണം.

  • @user-ut4re4nc1h
    @user-ut4re4nc1h Před měsícem +3

    ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുത്

  • @sunildutt7275
    @sunildutt7275 Před měsícem +3

    KT തോമസിനെ മുല്ലപെരിയാർ ഡാം സൈറ്റിൽ വീട് വച്ച് കൊടുത്തു താമസിപ്പിക്കുക.സ്ഥിരമായി അവിടെ കഴിയട്ടെ

  • @saiprakashmt8808
    @saiprakashmt8808 Před měsícem +1

    Well Said

  • @thakku.7
    @thakku.7 Před 26 dny

    Well said...❤❤

  • @prakashk.p9065
    @prakashk.p9065 Před měsícem +4

    ഇവിടെ ഇതാ ഒരു മലയാളിയായ ജൂഡാസ് ജഡ്ജി😢😢😢

  • @palakkadbhagavathi163
    @palakkadbhagavathi163 Před měsícem +4

    ഇതിനെയാണ് വിവേകം എന്നും മനുഷ്യത്വം എന്നും വിശ്വാസമെന്നും നാം വിലയിരുത്തുന്നത് തമിഴ്നാട്ടിലെ ജനങ്ങൾക്ക് ജലം എന്ന ആവശ്യത്തിന് കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വത്തെ ഉറപ്പുവരുത്തുക എന്നുള്ള തീരുമാനം ആയിരിക്കണം ഇനി വരും കാലങ്ങളിൽ നമ്മുടെ നാട്ടിൽ നടക്കേണ്ടത്

  • @user-ut4re4nc1h
    @user-ut4re4nc1h Před 27 dny

    കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം

  • @BijuAbraham-kx2qy
    @BijuAbraham-kx2qy Před měsícem +2

    N K P ❤🎉

  • @aaradhyasworld1990
    @aaradhyasworld1990 Před měsícem +2

    എന്റെ പ്രേമചന്ദ്രന്‍ സാറെ കഴിഞ്ഞത് കഴിഞ്ഞു ഇനി കേരളത്തിലെ ജനങ്ങള്‍ക്ക് ഇനി മുല്ലപെരിയാര്‍ വിഷയത്തില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന് പറയു അല്ലാതെ അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ ഇനി ഒരു ദുരന്തം കേരളജനതക്ക് താങ്ങാന്‍ കഴിയില്ല

  • @unnikrishnan7003
    @unnikrishnan7003 Před 23 dny

    ഇവിടെ വിഷയം സ്ഥാനികോർജം ഗതികോർജമായി പെട്ടെന്ന് മാറുമ്പോൾ ഊർജ്ജകൈമാറ്റം വലിയ തോതിലുള്ള പ്രവർത്തിയായി പരിവർത്തനപ്പെടുന്നു എന്നതാകുന്നു. ഉന്നതമായ അളവിലുള്ള ബലം പ്രയോഗിക്കപ്പെടുന്നു. വളരെ ചെറിയ സമയത്തിനുള്ളിൽ പ്രയോഗിക്കപ്പെടുന്ന ഈ ബലം ക്രിയാത്മകമാകാതെ ജനങ്ങളുടെ ജീവനും സ്വത്തിനും വൻ നാശം വിതക്കുന്നു. നിയന്ത്രിതമായ തോതിൽ മനുഷ്യന് ഉപകാരമായി മാറ്റുന്ന ഊർജ്ജകൈമാറ്റം ചെറിയൊരു സമയത്തിനുള്ളിൽ സംഭവിക്കുന്പോൾ അതൊരു സ്ഫോടനം നടക്കുന്നതിനു തുല്യമാണ്. അണു ബോംബിലും പെട്ടെന്നുള്ള ഊർജ്ജ പ്രസരണം കാരണമാണ് വൻ നാശനഷ്ടങ്ങൾ സംഭവിക്കുന്നത്.
    ഡാം സ്ഥിതി ചെയ്യുന്നത് ഉയത്തിൽ കെട്ടിനിറുത്തിയ ജലത്തിന്റെ വൻ സ്ഥാനികോർജത്തിൽ നിന്നും സ്വഭാവികമായ ഗതികോർജ ത്തിലേക്കുള്ള പ്രയാണ ത്തെ തടഞ്ഞു നിയ ന്ത്രിച്ചു നിർത്തികൊ ണ്ടാണ്. നിർമാണസങ്കേതകവിദ്യ വളരെ പഴക്കമുള്ള താണ്. കാലപ്പഴക്കം കാരണം ഡാമിന്റെ പ്രഥമ കർത്തവ്യം അതിനു നിറവേറ്റുവാൻ കഴിയാതെ വരും. 129 വർഷം മുൻപ് ഉണ്ടായിരുന്ന സങ്കേതികവിദ്യയിൽ നമുക്ക് അഭിമാനി ക്കാം. പക്ഷെ കാലപ്പഴ ക്കം കാരണം കാലാവസ്ഥ വ്യധിയാനവും മറ്റു മാനുഷിക ഇടപെടൽ കാരണവും ദുർബലമായിക്കൊണ്ടിരിക്കുന്ന സംവിധാനത്തിന് ജലത്തിന്റെ അതി സമ്മർദ്ദത്തെ തടുത്തു നിർത്താൻ കാലപ്പഴക്കത്താൽ ദുർബലമായ ശുഷ്‌കിച്ച ഗ്രാവിറ്റി തത്വം പ്രയോജന പ്പെടുമോ.
    വൻദുരന്തം തടയാനും കൈകാര്യം ചെയ്യാനും ഇനിയും നമ്മുടെ ദുരന്ത നിവാരണ സംവിധാനങ്ങൾ ശക്തമാക്കേണ്ടതുണ്ട്. ഒരു സെൻട്രൽ കമാണ്ടിന്റെ കീഴിൽ മിലിറ്ററി പോലെ കഠിനമായ പരിശീലനങ്ങൾ നടത്തി ജനങ്ങളെ ബോധവത്കരിച്ചു പ്രകൃതി ദുരന്തങ്ങളെ വരാതെ തടയുവാനും അടിയന്തര ഘട്ടങ്ങളിൽ ദുരന്തങ്ങളിലും ജീവനും സ്വത്തും സുരക്ഷിതമാക്കുന്നതിലും നാം ഒരുപാടു കാര്യക്ഷമമാകേണ്ട തുണ്ട്. ഇതിൽ വീഴ്ച വരുത്തിയാൽ സങ്കല്പിക്കാൻ കഴിയു ന്നതിലും വലിയ ദുരന്തമായി മാറും ഇനിയുള്ള കാലം.
    Entropic degradation എന്നത് പ്രകൃതിയുടെ ഒരു നിയമമാണ്. ക്രമീകൃതമായ അവസ്ഥയിൽ നിന്നും ക്രമരഹിതമായ അവസ്ഥയിലേക്ക് മാറുവാനുള്ള ഒരു പ്രേരണ പ്രപഞ്ചത്തിലെ ഏതൊരു വസ്തുവിനുമുണ്ട്. അതിനാൽ 129 വയസ്സുള്ള ഡാമും ഈ നിയമത്തിന്റെ പിടിയിലാണ്. Negentropic regeneration വഴി അല്പസ്വല്പം കാലം അനിവാര്യമായും സംഭവിക്കുന്ന പതനത്തിന്റെ ഗ്രാഫിനെ പിടിച്ചുനിർത്താൻ, നിവർത്താൻ കഴിയുമായിരിക്കാം. ഒരു സ്ഥലത്തു ക്രമീകൃതമായി കൂട്ടിവെച്ച കല്ലുകൾ (പിരമിട് ) മറിഞ്ഞു ക്രമരഹിതമാകുമ്പോലെ ലാഘവത്തിലാവില്ല ഉയർന്ന സ്ഥാനികോർജം ഉള്ള വൻ ജലസംഭരണിയായ ഗ്രാവിറ്റി ഡാമിന്റെ ക്രമരഹിതമാകുന്ന പ്രക്രിയ.

  • @dasharathmaurya8830
    @dasharathmaurya8830 Před měsícem

    Lovely statement

  • @GireeshT-qr4is
    @GireeshT-qr4is Před měsícem +1

    തന്നോടുള്ള മതിപ്പു പോയി

  • @ameerameer8943
    @ameerameer8943 Před měsícem

    കേരളം ഡെയിഞ്ചർ സോണിലൂടെയാണ് മുന്നോട്ടു പോവുന്നത്.

  • @SJ-yg1bh
    @SJ-yg1bh Před měsícem +4

    Let a neutral international body of experts study and decide about the dam safety

  • @user-dy1iy5kp9x
    @user-dy1iy5kp9x Před 26 dny

    കേരള ജനതയുടെ നാശം മനസിലാക്കാതെ... തമിഴ് നാടിന് ഓശന പാടുന്ന വർ....

  • @yohannanvc3361
    @yohannanvc3361 Před měsícem

    അപ്പൊ ചിലർക്ക് കിട്ടിയിട്ട് ഉണ്ട്....

  • @sivadasanm.k.9728
    @sivadasanm.k.9728 Před měsícem +1

    വന നശീകരണവും കുന്നിടിയ്ക്കലും പാറ പൊട്ടിയ്ക്കലും കയ്യേറ്റങ്ങളും ഉരുളുപൊട്ടലിനും മണ്ണിടിച്ചിലിനും വൻദുരന്തങ്ങൾക്കും സർവ്വനാശത്തിനും വഴിയൊരുമെന്ന് ശാസ്ത്രീയപഠനങ്ങൾ നടത്തിയ വിദഗ്ധർ നിരന്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും അതിനൊക്കെ പുല്ലു വിലപോലും കല്പിയ്ക്കാതെ മുട്ടാത്തർക്കങ്ങളു നീക്കു പോക്കുകളും നിരത്തി പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിയ്ക്കപ്പെട്ടപ്പോൾ മുന്നറിയിപ്പെന്നോണം ചില തിരിച്ചടികൾ പ്രകൃതിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ തുടങ്ങിയിരിയ്ക്കുന്നു. പ്രകൃതിയുടെ മുന്നറിയിപ്പുകളെ ഇനിയെങ്കിലും മനസ്സിലാക്കാൻ ശ്രമിച്ചില്ലെങ്കിൽ, നശീകരണങ്ങളിൽ നിന്നും പിന്മാറാൻ മനുഷ്യൻ തയ്യാറായില്ലെങ്കിൽ അതിൻ്റെ ഫലം നിങ്ങളുടേയോ നിങ്ങളുടെ പിൻഗാമികളുടേയോ സർവ്വനാശം തന്നെയായിരിയ്ക്കുമെന്നോർത്താൻ നല്ലത് !

  • @Titanic116
    @Titanic116 Před 29 dny

    ഈ സർക്കാർ ഒന്നും ചെയ്യില്ല.... ജനങ്ങൾ അനുഭവിക്കും... അത്ര തന്നെ

  • @user-xn8kn3yk5v
    @user-xn8kn3yk5v Před 29 dny

    ശവത്തിൽ കുത്തരുത് ഭായി.

  • @johnvarghese8967
    @johnvarghese8967 Před 29 dny

    വിവാദവും , ചർച്ചയും, കോടതി വാദപ്രതിവാദവും വിധിയും നീണ്ടുപോയി ജനത്തിന്റെ കണ്ണിൽ പൊടിയിടും. അവസാനം ജനം വെള്ളംകുടിച്ചു ചാകും . അവസാനം അതേ നടക്കൂ . കഷ്ടം.

  • @SebastianKc-gy3qc
    @SebastianKc-gy3qc Před 26 dny

    സർക്കാർ തമ്മിൽ ഉള്ള ഒത്തു കളി ആണ്.. ജെനങ്ങളുട ജീവന് പുല്ല് വില...

  • @vijayana43
    @vijayana43 Před 27 dny

    🎉🎉🎉🎉🎉......

  • @grajkumar6382
    @grajkumar6382 Před 26 dny

    ഒരു MP എന്ന നിലയിൽ, PM നെ വേണ്ട രീതിയിൽ ധരിപ്പിക്കരുതോ?

  • @manojmampetta5143
    @manojmampetta5143 Před 28 dny

    പിണറായി പ്രതിപക്ഷത്തായിരുന്നെങ്കിൽ ഇപ്പോൾ പുതിയ ഡാം പണിഞ്ഞേനെ..😂

  • @aboobackerabu5900
    @aboobackerabu5900 Před měsícem +1

    Support Adv Russel Joy👍

  • @user-ut4re4nc1h
    @user-ut4re4nc1h Před měsícem

    തമിഴ്നാടിന് തീർച്ചയായും വെള്ളം കൊടുക്കണം

  • @adeniumvlogklm
    @adeniumvlogklm Před měsícem

    ആർക്കും ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല എങ്കിൽ പാവം ജനങ്ങൾ എന്ത്‌ ചെയ്യും

  • @shanjanlal
    @shanjanlal Před měsícem

    .
    ഈ "അടക്കം" പെയ്യുന്ന പൊട്ടൻ ഇപ്പോ എന്തിനാണീ കൊരക്കണത്

  • @udayakumarudayakumarks1849
    @udayakumarudayakumarks1849 Před měsícem

    തീരുമാനം എടുക്കാൻ കേരളത്തിലെ ഗവണ്മെന്റ് ന് പേടിയാണ്. ആരെയോ പേടിക്കുന്നു..

  • @sreekumarithottathil1542

    ഏതു വഴിക്ക നാട് ഒന്ന് കത്തിക്കാൻ പറ്റുക എന്നാണ് nottam

  • @prasadkgnair5552
    @prasadkgnair5552 Před 26 dny

    മുല്ലപ്പെരിയാർ കാര്യത്തിൽ പാണ്ടികളും അവരുടെ എല്ലാ പാർട്ടിയിൽ പെട്ട നേതാക്കളും ഒറ്റക്കെട്ട്. ഇവിടെയോ?

  • @BJ-zr2qz
    @BJ-zr2qz Před měsícem

    Vigilance enquiry should be made against K.T Thomas.

  • @manojmampetta5143
    @manojmampetta5143 Před 28 dny

    നിങ്ങൾ പ്രതിപക്ഷമായത് നന്നായി... ഭരണകക്ഷിയായിരുന്നെങ്കിൽ ഈ പറഞ്ഞതൊക്കെ വിഴുങ്ങേണ്ടി വരുമായിരുന്നു...

  • @pjroy5052
    @pjroy5052 Před 29 dny

    ജനങ്ങൾ എന്തു ചെയ്യും എന്ന് ചോദിക്കുന്നതിനു ഉത്തരം ഹരിയാനയിലെ പഞ്ചാബിലെയും കർഷകരുടെ ഡൽഹിയിലെ സമരം ചെയ്യുന്ന മാത്രം നോക്കിയാൽ മതി ഇറങ്ങുക എല്ലാരും ഇറങ്ങണം ചട്ടിയും കലവും കൊണ്ട് വീട്ടിൽ നിന്നിറങ്ങി വഴിയിൽ താമസിച്ച് ഭക്ഷണമുണ്ടാക്കി പ്രതികരിച്ചു കൊണ്ടിരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളത് വീട്ടിനകത്ത് കുത്തിയിരുന്ന് ഒന്ന് നടക്കില്ല കേട്ടോ
    കേരളത്തിൽ എന്തായാലും അടിച്ചമർത്തൽ ഉണ്ടാകില്ല. അതിനു മുട്ടിടിക്കും
    കേരളത്തിൽ ഭക്ഷണപ്പൊതി എത്തിക്കാനും ആളുണ്ടാകും ...നമ്മൾ വയനാട്ടിൽ ദുരന്തത്തിന് ശേഷം നൽകിയ പണപ്പിരിവ് മുൻപേ നടത്തിയാൽ പോരെ ....ഒരു വീട്ടിൽ നിന്ന് ഒരാൾ വീതം ഷിഫ്റ്റ് ഡ്യൂട്ടി പോലെ വന്നാൽ മതി .....ഈ ഒരു ദിവസത്തെ പാർട്ടി മതിലുകൾ ഇനി വേണ്ട ... കേരളസ്‌നേഹികളുടെ രാഷ്രബന്ധുത്വം ആണ് ഇനി വേണ്ടത് ...സമാധാന സംഗമം . സ്ഥിരം വേദി വേണമെന്ന് പോലുമില്ല . മെഗാ സംഗമങ്ങളും വേണ്ട ....ഓരോ സ്ഥലത്തു ലോക്കൽ കൂട്ടായ്മകൾ മതി ..... ഇപ്പ്രാവശ്യം ഓണം നമ്മൾ ആഘോഷിക്കുന്നില്ല പകരം വീട്ടിൽ ആരേലും മരിച്ചാലോ മരി നമ്മൾ ഒന്നും ചെയ്യില്ലല്ലോ ...അതുപോലെ പിണറായിയും സ്റ്റാലനും മോദിയും വരും.....വന്നിരിക്കും .
    N B സ്മാൾ അടിക്കുന്നവർക്കും പകുതി കാശു സംഭാവന ചെയ്യാം .അവർക്കു ബീവറേജസ് ന്റെ അടുത്തുതന്നെ സംഗമ വേദിയും ഉണ്ടാക്കാം. 😂🤣

  • @sheenachamakkalayl8549
    @sheenachamakkalayl8549 Před měsícem +8

    മുല്ലപെരിയാർ ഈട് വച്ചിട്ടാണോ സിപിഎം ന് രണ്ട് എംപി മാരെ കൊടുത്തത്.

  • @anithachellam9665
    @anithachellam9665 Před měsícem +1

    ഇദ്ദേഹം ജലവിഭവ വകുപ്പ് മന്ത്രി ആയിരുന്നപ്പോൾ സ്ട്രോങ്ങ്‌ ആയിട്ട് റിപ്പോർട്ട്‌ തയ്യാറാക്കി നൽകാൻ എന്തെ ശ്രമിച്ചില്ല...

    • @johnyv.k3746
      @johnyv.k3746 Před měsícem

      പറഞ്ഞത് മനസിലായില്ലെന്നു തോന്നുന്നു. ഒന്നുകൂടി കേട്ടുനോക്കൂ.2006-11 കാലത്താണ് ഇദ്ദേഹം ജലവിഭവ മന്ത്രിയായിരുന്നതെന്നും ഓർക്കുക.

  • @shonanak4323
    @shonanak4323 Před měsícem

    നീ ബംഗ്ളാദേശിലെ ഡാം
    പരിശോധിക്ക്. ഇവിടത്തെ
    കാര്യം ഞങ്ങൾക്കു വിട്.
    അബദ്ധം!!!

  • @abdulwahab3786
    @abdulwahab3786 Před měsícem

    പുതിയ ഡാം പുതിയ പ്രശ്നങ്ങൾ ഉണ്ടാക്കും. ആധുനിക മാർഗ്ഗങ്ങൾ ഉപയോഗിച്ച് ഡാം കൂടുതൽ ബലപ്പെടുത്തുക.
    സ്റ്റോറേജ് കപ്പാസിറ്റി കുറയ്ക്കുക.
    പുതിയ ടണൽ വഴി കൂടുതൽ വെള്ളം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകാൻ സാഹചര്യം ഒരുക്കുക.

  • @harshadmp7405
    @harshadmp7405 Před měsícem +2

    2019 ലാണ് കവളപ്പാറ ഉരുൾപൊട്ടലുണ്ടായത്... Please correct

  • @amrithaaaikkara6288
    @amrithaaaikkara6288 Před 28 dny

    🎉people are always be with parties which assistingUDF, LDFandT N.

  • @user-ut4re4nc1h
    @user-ut4re4nc1h Před měsícem

    കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ ഇടപെടണം

  • @majeed3797
    @majeed3797 Před měsícem

    ഒരു പ്രാവശ്യം പറഞ്ഞാൽ വാർത്തകൾ എല്ലാവർക്കും മനസ്സിലാവും ഇതുതന്നെ വീണ്ടും പറയുന്നത് എന്തിനാണ് സമയം കൂടുതൽ കിട്ടാനാണോ

  • @user-jb8se9uz5k
    @user-jb8se9uz5k Před měsícem +15

    സ്റ്റാലിനും പിണറായിയും ചേട്ടനും അനിയനും എന്നാണ് പറയുന്നത്.അഴിമതി നടത്താൻ മാത്രമുള്ള കൂട്ടുകെട്ട് ആണിത്.സുപ്രീം കോടതിയിൽ തമിഴ്നാടിൻ്റെ പൈസവാങ്ങി ഇടതനും വലതനും തോറ്റു കൊടുക്കുകയായിരുന്നു.. ഡാം പൊട്ടുമോ എന്ന് ഭയക്കുന്നവർ ഡാം പൊട്ടിവരുമ്പോൾ വീടിനുമുകളിൽ മതേതരത്വം എന്നെഴുതി കെട്ടിത്തൂക്കിയിട്ടൽ മതി..വെള്ളം തിരികെ പൊക്കൊളും 😂😂😂

    • @thomasjoseph5945
      @thomasjoseph5945 Před měsícem +3

      എന്നാപ്പിന്നെ മോദിയെ ഇടപെടുത്തിക്കൂടേ ? എന്തേ പറ്റില്ലേ ?

    • @radhukpy3
      @radhukpy3 Před měsícem +2

      @@thomasjoseph5945 KERALA CM TAMILNADU CM THEERUMANICHAL MODIKU ENDHU CHEYANAVUM ? BUT TAMILNADU ANGEEKARIKKILLA

    • @user-jb8se9uz5k
      @user-jb8se9uz5k Před měsícem

      @@thomasjoseph5945 2സംസ്ഥാനം തമ്മിലുള്ള തർക്കം..രണ്ടും ഭരിക്കുന്നതും പ്രതിപക്ഷവും അയ്യണ്ടിഅയ്യേ മുന്നണിയിൽ ഉളള പാർട്ടികൾ.മോദിക്ക് തീരുമാനം എടുക്കാൻ പറ്റില്ല..എന്നാല് ഇവർ രണ്ടുകൂട്ടരും വിചാരിച്ചാൽ സിംപിൾ ആയി പരിഹരിക്കാം

  • @baburajbr9319
    @baburajbr9319 Před měsícem

    ഇയാൾ മന്ത്രിയായിരുന്നില്ലേ
    എന്ത് തേങ്ങ ചെയ്തു.

  • @aliask.kurian6614
    @aliask.kurian6614 Před měsícem +2

    K T Thoma🤬

  • @prakasanev3141
    @prakasanev3141 Před 29 dny

    പരനാറി എന്ന് പിണറായി പറഞ്ഞത് ഈ കാരൃത്തിൽ
    കൂടി നിങ്ങൾ ശരിയാണെന്ന്
    വരുത്തരുതും.,........... ബുദ്ധി
    കാണിക്കണം.............. നദിയും
    അണക്കെട്ടും...... കേരളത്തീൻറേതാണ്.,....,. ......
    നിങ്ങൾ സ്വപനം കാണുകയാണോ..,..........!!!……...??
    ഭീരുക്കളെ.,.,................ കഷ്ടം..,..... തമിഴ് നടിന് മുന്നിൽ
    നിങ്ങൾ യാചകരായി.........,..........
    മുല്ലപെരിയർ പൊട്ടി എല്ലാം മരിക്കുന്നതാണ്.,.....,............,........
    ഇതിൽ ഭേധം.............?

  • @johnyv.k3746
    @johnyv.k3746 Před měsícem

    എളുപ്പം നടക്കുന്ന കാര്യം ഡാമിലെ ജലനിരപ്പ് കുറയ്ക്കാനാവും വിധം പുതിയ ടണലുകൾ തമിഴ് നാട്ടിലേക്ക് ഉണ്ടാക്കി വൈഗയിലോ മറ്റോ സംഭരിക്കാൻ സംവിധാനമുണ്ടാക്കുക എന്നതു മാത്രമാണ്.

  • @renjithbrahmananandan5682

    ഇയാളുടെ നിലപാട് എന്താണ് ഇപ്പൊൾ

  • @AivaJohny
    @AivaJohny Před měsícem

    എന്ത് അനാവശ്യ മാണ് കാലാവധി കഴിഞ്ഞു നിൽക്കുന്ന ഡാം തകരുംമെന്നു പറഞ്ഞതോ 😘. എന്തിനും ഒരു കാലാവധി ഉണ്ടന്നറിയുക

  • @BaijuRatnakaran
    @BaijuRatnakaran Před měsícem +1

    മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് ഇനിയും ഒരു 861 വർഷം കൂടി വെള്ളമെടുത്തോട്ടെ.അവിടെ ഒരു പുതിയ ഡാം പണിയണം.ആളുകളുടെ ജീവനല്ലേ വലുത്.എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ട് കാര്യമില്ലല്ലോ.

    • @user-v2qdfg-v53e
      @user-v2qdfg-v53e Před měsícem

      its not that simple. new dam will be owned by kerala and not TN. there will be conflicts on water in future like karnataka and TN conflict

  • @premkumar6251
    @premkumar6251 Před měsícem

    For God sake don't listen to this kind of politisions mullaperiar is not made by Kerala govermet

  • @mathalavarghese126mathala7
    @mathalavarghese126mathala7 Před měsícem

    നിങ്ങൾ എങ്ങിനെയാണ് കേരളത്തിന്‌ എതിര് നിൽക്കുന്ന ഒരു ജസ്റ്റിസിനെ അംഗീകരിച്ചത്.

  • @SureshKumar-xc8up
    @SureshKumar-xc8up Před měsícem

    Internatiinal expert opinion is to be considered,must not allow anyone to bribe them for giving fake report

  • @user-xn8kn3yk5v
    @user-xn8kn3yk5v Před 29 dny

    താടിയുള്ള അപ്പനെ
    പേടിയുണ്ട്.

  • @prasadvarghese3023
    @prasadvarghese3023 Před 28 dny

    തല്കാലം മഴക്കാലം കഴിയുന്നത് വരെ മുല്ലപെരിയാർ പൂർണമായ് തുറന്നു വിടട്ടെ നിങ്ങളുടെ ടെൻഷൻ പരിഹരിക്കുകയും K. T. Thomas വെറുംL. L. B. കാരൻ മാത്രം ആയ കയ്ക്കൂലി കാരൻ മാരുടെ അഭിപ്രായം വിലയ്ക്കു എടുക്കരുത്

  • @kiddonex
    @kiddonex Před měsícem

    മുല്ലപ്പെരിയാർ പൊട്ടാതെ സർക്കാരുകൾ പുതിയ ഡാം നെ കുറിച്ച് ചിന്തിക്കുക ഇല്ല.!!

  • @VikramanNairs
    @VikramanNairs Před měsícem

    Sir, കേരളത്തിലെ MPമാർ രാക്ഷ്ട്രീയഫേദമെന്യേ ഈ വിഷയം കേന്ദ്ര ഭരണകർത്താക്കളെ അറിയിക്കുന്നത് ഉച്ചിതമല്ലേ....?

  • @user-oq6fm8bh5d
    @user-oq6fm8bh5d Před měsícem

    അന്നത്തെ ജല വകുപ്പ് മന്ത്രി ആരായിരുന്നു ഓർമ്മ ഉണ്ടോ, kt തോമസ് നെ കൂടെ കിട്ടിയത് 😂ഞാൻ 😂

  • @maryjemyfreeman7639
    @maryjemyfreeman7639 Před 18 dny

    Only solution, no new dam, a new tunnel towards T N just 50 M above base of the present dam

  • @thomasmathewmulamoottil4138
    @thomasmathewmulamoottil4138 Před měsícem +2

    C Achuthan and k t Thomas cheated kerala State badly. Now Prebudhe waste foolish Malayalis crying. Macha save us. 😅😅😅

  • @anandhukrishna.s1607
    @anandhukrishna.s1607 Před měsícem

    ബഹുമാനപ്പെട്ട സാർ ഇങ്ങനെ വളച്ചുകെട്ട് കാര്യങ്ങൾ പറയാതെ മനുഷ്യന് കുറച്ച് ആയുസ്സേ ഉള്ളൂ എന്തെങ്കിലുമൊക്കെ പെട്ടെന്ന് ചെയ്യണം അത് പൊട്ടിക്കഴിഞ്ഞ ശേഷം കേരളത്തിലെ പകുതിയോളം ജനങ്ങളും മരിക്കും പിന്നെ ദുരിതാശ്വാസ നിധിയിലേക്ക് പണം തരാൻ പോലും ആൾക്കാർ ഉണ്ടാവില്ല സാർ അങ്ങയുടെ ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയാം എത്രയും പെട്ടെന്ന് ഒരു പുതിയ ഡാം പണിയുക തമിഴ്നാട്ടിലെ പുതിയ കരാർ ഉണ്ടാക്കിയ വെള്ളം കൊടുക്കുക അത്രയേ ഉള്ളൂ ജനങ്ങളുടെ ആവശ്യം ജന നന്മക്കായി ചെയ്യണം

  • @preethibalakrishnan625
    @preethibalakrishnan625 Před měsícem

    DECOMMISSION MULLAPERIYAR

  • @sonypallivathukkal1
    @sonypallivathukkal1 Před měsícem

    politics venda ....... delhiyil poyatho

  • @LP-ff8fk
    @LP-ff8fk Před měsícem

    One of the best politicians from kerala.❤
    If stalin govt cannot solve this issue...pinarayi vijayan govt.must find the solution to our problem and prevent death & destruction of half of kerala. The central govt. must work with the kerala govt. to prevent a tragedy. The world is watching the leaders and their actions in this matter. Keralites all around the world want a final solution to this problem. Stop tamilnadu govt. from their selfish , inhumane interference in Kerala's problem.

  • @jamesjoseph8626
    @jamesjoseph8626 Před 25 dny

    താങ്കൾ ഏലിയാസ് ജോണിൻ്റെ വിഴിഞ്ഞം പോർട്ടിനെ സംബന്ധിച്ചുള്ള വീഡിയോകൾ കാണുക. മെത്തനോൾ ഇന്ധനം നമ്മുടെ രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടു ത്തുന്നതിനും നമ്മുടെ വേസ്റ്റ് ഇല്ലാതാക്കാനും എത്ര മാത്രം സഹായിക്കും. എന്നു മനസ്സിലാക്കാൻ കഴിയും. ദയവായി ഇതു നമ്മുടെ പാർലിമെൻ്റിൽ അവതരിപ്പിക്കുക നമ്മുടെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തുക താങ്കളുടെ പാർലിമെൻ്റിലെ പ്രകടനത്തിന് ഇത് ഒരു പൊൻതൂവലായി മാറും എന്നാണ് എൻ്റെ അഭിപ്രായം.

  • @Creepy_monkey
    @Creepy_monkey Před měsícem

    sir oru manyan aanu🥰,

  • @jaisonjose5757
    @jaisonjose5757 Před měsícem +1

    വിവരക്കേട്😢
    തമിഴ്നാട് ൻ്റെ , ഡയലോഗ് ആണ് , നിങ്ങൾ ഇവിടെ അവർക്ക് വേണ്ടി ഘോരമായി അവിശ്യപെടുന്നതും ആവർത്തിക്കുന്നതും -
    പുതിയ ഡാം എന്ന നിലപാട് 🙏എടുക്കലെ. വെറും 45 km അടുത്തുള്ള ഇടുക്കി എന്ന് അങ് തന്നെ പറഞ്ഞു, അ ഇടുക്കി അങ്ങ് പൊക്ക്..അതല്ലേ അതിലും നല്ലത്..!
    നിങ്ങൾ എല്ലാവരും എന്തുവാ ഈ പറയുന്നത്, പുതിയ ഡാം ,പുതിയ ഡാം. അകലം നിങ്ങൾക്ക് പ്രേശ്നം ഒന്നുമല്ലേ ,കാരണം ......? ? നിങ്ങൾ study നടത്തിയോ ? എവിടെ, എത്ര താഴെ ? എന്തരു പോകക്കത്തിൽ വരും എന്ന് ചിന്തിച്ചിട്ടുണ്ടോ ? കേരളത്തിൻ്റെ എത്ര acre സ്ഥലം capture ഏരിയാ ആയി പോകും ,detail കൂടുതൽ ആയിപറയുന്നില്ല.
    ഇതിൽ കേരൽത്തിന്ന് ,നമ്മൾക്ക് എന്ത് ഗുണം ആണ് ? വീണ്ടും ഭീതിയും , പിന്നെ കാല് പിടികള് വർഷകാലത്ത് വെള്ളം തുറന്ന് വിടാൻ , നിയദർണ്ണം അവരുടെ കയിൽ അല്ലേ , ആയിരിക്കും അപ്പോഴും.
    തമിഴ്നാടിന് അറിയാം കാര്യങ്ങൾ. അവർ കോടികൾ ആണ് ഇതിൽ നിന്നും ഉണ്ടാകുന്നത്.
    അപ്പൊൾ പറയാനുള്ളത്..
    ⚠️നമ്മൾക്ക് വേണ്ടത് , നിലവിലെ ഡാം D commision ചെയുക അത്ര മാത്രം , 🙏🙏ലക്ഷ കണകിന്നുള്ള ജീവൻ്റെ കാര്യം ആണ് പ്രധാനം ആയി കാനേടത്ത്.
    ⭕വേറെ ഒരു ഡാമിനെ കുറിച്ച് നമ്മൾ എന്തിന്ന് ചിന്തിക്കുന്നു ??????? അതും നമ്മുടെ മണ്ണിൽ, നമ്മക് എന്തെങ്കിലും ഗുണം അതിൽ നിന്നും ഉണ്ടോ ..പ്രിയ രാഷ്ട്രീയ ,പണ്ഡിത സുഹുർത്തകളെ😢
    പോർത്തേകന്നെ എളിയവനെ 🙏
    130 വർഷപഴകം ഉള്ള ഡാം പൊളിച്ച് കളയിപ്പികാൻ വേണ്ടി എന്ന
    കാര്യ സാധ്യതിന്നു ആണോ , ഇങ്ങനെ നിങ്ങൾ എല്ലാവരും കൂടി പറയുന്നത് ?? 😮 തമിഴ്നാടിന് പുതിയ പുതിയ..എന്ന്😮
    ഇതോട് കൂടി നിലവിലെ അ കള്ള കരാർ സ്വാഹ.

  • @RajAN-rh5qy
    @RajAN-rh5qy Před 29 dny

    Premachandranye geervananhal ini kelkilla.

  • @user-ut4re4nc1h
    @user-ut4re4nc1h Před měsícem

    N k പ്രേമചന്ദ്രൻ പറയുന്നത് നൂറു ശതമാനം ശരിയാണ്

  • @remanizacharias2042
    @remanizacharias2042 Před měsícem

    പ്രധാനമന്ത്രിയുടെ വസതിയും സുപ്രീം കോർട്ട് ജഡ്ജിമാരുടെ വസതിയും കേരളത്തിന്റെയും തമ്മിൽ നാടിന്റെയും എല്ലാ മന്ത്രിമാരുടെയും എംഎൽഎമാരുടെയും എല്ലാവരുടെയും ബന്ധുക്കളെയും മുല്ലപ്പെരിയാറിന് അടുത്തുള്ള സ്ഥലത്ത് താമസ സൗകര്യം ഒരുക്കുക രണ്ടു വർഷത്തിനുള്ളിൽ പുതിയ ഡാം വരും

  • @user-eg4le3dj3j
    @user-eg4le3dj3j Před měsícem

    ഡാം ഒരു കുഴപ്പം ഇല്ല. പണം ആണ് കുഴപ്പം .😂😂😂

  • @nazarta-fy5fu
    @nazarta-fy5fu Před měsícem

    ആ ജഡ്ജിയുടെ തമിഴ്നാട്ടിലുള്ള വസ്തുവകളും സ്വത്തും ബന്ധുക്കളെയൊക്കെ പറ്റി അന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിച്ചാൽ മതി അപ്പോൾ കാര്യം മനസ്സിലാവും

  • @AntonyChenthrappinnithrissur

    മുല്ലപെരിയാർ ഡാം പൊട്ടില്ല കാരണം ഡാം പിരമിഡ് രൂപത്തിലാണ് പണിതിരിക്കുന്നത് 👍🤔

  • @padmanathan1c221
    @padmanathan1c221 Před 29 dny

    Vellathinta. Alavu. Kuraikkuga

  • @user-el3lc5bu7h
    @user-el3lc5bu7h Před 28 dny

    Politicians and media always tell nothing to worry about, dam is safe , because they might be getting benefits from Tamil Nadu.
    They will continue trying to prove dam is safe untill it collapse
    Dear friends dont believe media & politicians ,who are trying make us believe a 130 year old dam is safe

  • @shahilm9324
    @shahilm9324 Před měsícem

    ഏതെങ്കിലും ജെഡ്ജിയും,സിവിൽ എഞ്ചിനീയറും അടങ്ങുന്ന കമ്മിറ്റിയെ എന്തിന് ഇതുപോലുള്ള കാര്യത്തിൽ റിപ്പോർട്ട്‌ നൽകാൻ നിയോകിക്കണം. Atleast ഒരു ഡാം എങ്കിലും നിർമിച്ച ഒരു എഞ്ചിനീയറെയെങ്കിലും കൊണ്ടു വന്നൂടെ ഇത് പരിശോധിക്കാൻ...