Video není dostupné.
Omlouváme se.

ഒരിക്കലും ഈ കഷണ്ടി മാറില്ല എന്ന് കരുതിയ തന്റെ തലയിൽ, വെറും 6 മാസം കൊണ്ട് മുടിയുമായി ഒരു ഡോക്ടർ

Sdílet
Vložit
  • čas přidán 3. 02. 2022
  • #Hairtransplantsafari#
    #Hairtranspalntmalayalam#
    my contact number
    8590134469
    last video link
    • ഇന്ന് കേരളത്തിൽ വെച്ച്...
    RTFUE video link
    • അറിയൂ ഏറ്റവും Latest M...
    follow
    hair Transplant Safari
    Instagram, facebook

Komentáře • 125

  • @udaynair4378
    @udaynair4378 Před 2 lety +2

    വളരെ വളരെ ശരിയാണ് ഇദ്ദേഹത്തിൻറെ വീഡിയോയാണ് ഞാൻ യൂട്യൂബിൽ കൂടുതൽ കാണുന്നത് എനിക്കും ട്രാൻസ്പ്ലാൻറ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്

  • @shijoraj4934
    @shijoraj4934 Před 2 lety +1

    Very nice സത്യേട്ടൻ നല്ല ക്ഷമയോടെ പറഞ്ഞു തരും എന്ത് സംശയവും ഉണ്ടങ്കിലും

  • @vishnurajayoor
    @vishnurajayoor Před 2 lety

    താങ്ക്സ് സത്യേട്ടാ...

  • @milton324
    @milton324 Před 2 lety

    Sathyetta💝

  • @muhammedshafeeq3583
    @muhammedshafeeq3583 Před 2 lety +1

    Correct, mudi vannittendina enn chodikkunnavarkk thalayil full mudi akum. 100 percent correct

  • @najeebvaliyakath1926
    @najeebvaliyakath1926 Před 2 lety

    Nice bro😊

  • @vishnuvineeth6135
    @vishnuvineeth6135 Před 2 lety

    poliye ❤️

  • @jithsrecruit6024
    @jithsrecruit6024 Před 2 lety +1

    Hope this channel will grow much more all the best sathyanarayan bro

  • @shalushaji7089
    @shalushaji7089 Před 2 lety

    ❤️❤️👍👍👍

  • @nibaspk786
    @nibaspk786 Před 2 lety

    👍

  • @vishnuvineeth6135
    @vishnuvineeth6135 Před 2 lety

    ❤️❤️

  • @jibinsubhashmu4251
    @jibinsubhashmu4251 Před 2 lety

    👍🏻👍🏻👍🏻👍🏻👍🏻

  • @abhilashasok2432
    @abhilashasok2432 Před 2 lety

    👍👍👍

  • @sreekanthvimal
    @sreekanthvimal Před 2 lety +1

    🥰🥰🥰🥰🥰

  • @sageeshdharmadamsageeshdha9550

    👍👍👍👍👍👍കിടു

  • @evinansal6279
    @evinansal6279 Před 2 lety

    ❤❤❤

  • @nandakumarsaranya1583
    @nandakumarsaranya1583 Před 2 lety

    🤩

  • @the200luster62
    @the200luster62 Před 2 lety

    ❤❤❤❤❤❤❤❤❤

  • @viswathvishu2257
    @viswathvishu2257 Před 2 lety

    Sathyetta minoxidil use cheithal side effect undakumo kure allukal parayunu ningalude anubhavam parayyo pls reply

  • @hareeshpv4066
    @hareeshpv4066 Před 2 lety

    വന്നോ 😍
    സത്യേട്ടോ ❤️

  • @arundas7873
    @arundas7873 Před 2 lety

    Regrow haridwar nalla clinic annu

  • @anandhu2072
    @anandhu2072 Před 2 lety

    Hair o craft egane undenu arelum parayamo

  • @ansarianu9586
    @ansarianu9586 Před 2 lety

    നല്ല കാര്യം... 👍👍👍

  • @muhammedashraf9764
    @muhammedashraf9764 Před 2 lety +1

    Thanks
    Subject Repeat ചെയ്യാതിരിക്കൂ....Bro

  • @razykurdish8242
    @razykurdish8242 Před 2 lety

    Best clinin I have ever seen in kerala

  • @siyanasajeel8474
    @siyanasajeel8474 Před 2 lety

    Evde ninnanu chaythathu plz replay

  • @amaljithvallikkunnu5274

    Sir, ith cheyyumbo vedhana ndavo

  • @jishnuksgd1982
    @jishnuksgd1982 Před rokem

    Minoxidil use cheithinaa

  • @henricjames
    @henricjames Před 2 lety +1

    bro ippozhum kashandi anallo. hair transplant work ayille?

  • @renjurm5961
    @renjurm5961 Před 2 lety

    Enik front kurachu kerunnu. But eppo nalla kozhichil und. Transplant cheyithal. Kozhichil kurayumo. Avarude treatmentil

  • @freedom8009
    @freedom8009 Před 2 lety +2

    ചേട്ടാ തലയിൽ ഡോണർ ഏരിയ കുറവ് ഉള്ളവർക്ക് Transplant ചെയ്യാൻ പറ്റുമോ

  • @razykurdish8242
    @razykurdish8242 Před 2 lety

    Vilicha frnd alle chettante girl frnd

  • @niyazmuhammad841
    @niyazmuhammad841 Před 2 lety

    Frndside mudi kuravan full poyita എത്ര paisa ആവും

  • @adsjithu
    @adsjithu Před 2 lety

    സത്യേട്ടാ, റിയൽ ടൈം FUE പറ്റി ഒരു റിസൾട്ട് വന്ന വീഡിയോ ചെയ്യാമോ? അതിന്റെ ഷെഡിങ് phasine പറ്റി അറിയാൻ ആയിരുന്നു.

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety

      Cheyyam

    • @adsjithu
      @adsjithu Před 2 lety

      @@hairtransplantsafarimalaya3505
      RTFUE ചെയ്യുമ്പൊ ഷെഡ്‌ഡിങ് ഫേസ് ഉണ്ടാവില്ല എന്നാണോ അതോ ഷെഡിങ് കുറവായിരിക്കും എന്നാണോ?

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety +1

      Shedding phase kore patients l koravai kanunnu

    • @adsjithu
      @adsjithu Před 2 lety

      @@hairtransplantsafarimalaya3505
      എന്നാലും ഷെഡ്‌ഡിങ് ഉണ്ടാവും അല്ലെ

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety +1

      Shedding illadeyu result chele alkark kittunud

  • @akhilmgm
    @akhilmgm Před 2 lety +2

    Sir cash engane enkilum undakki varam but per graft 15 rs nu cheythu guarantee result tharumo.. Per graft 15 nu doctor allallo cheyyunnathu pinne engane result tharumennu urappu tharan patum

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety

      Nigalk Dr alla cheyunnad enn aara paranhe, viswasm illegil 100 rs n cheyunna clinic l cheyuu

    • @akhilmgm
      @akhilmgm Před 2 lety

      അങ്ങനല്ല സത്യേട്ടാ പറഞ്ഞത് 15Rs ന് ഫുൾ ചെയ്യുന്നത് dr അല്ല എന്നാണ് അവിടെ കോൺടാക്ട് ചെയ്തപ്പോൾ അറിയാൻ സാധിച്ചത്

  • @renjithrenju8593
    @renjithrenju8593 Před 2 lety +2

    ഇത് എവിടെയാ ചെയ്തത്

  • @rknair7490
    @rknair7490 Před 2 lety

    സാർ ഡോക്ടറെ കൺസൽട്ട് ചെയ്തു കഴിഞ്ഞാൽ എത്ര ആണ് cost എന്ന് പറഞ്ഞു തരുമോ

  • @sreejithnarayanankombankom3939

    ചെസ്റ്റ്, beard ഹെയർ , donor area ആയി consider ചെയ്യുമോ?

  • @saneeshjoy4760
    @saneeshjoy4760 Před 2 lety

    After hair transplant how many months needed for getting full density

  • @akhilmgm
    @akhilmgm Před 2 lety +2

    Cash undayittalla but kashandi maran vendi athu ready aakum but result sure aano per graft 15 nu.. Chodhikkan karyam per graft 15 nu doctor allallo cheyyunnathu.

  • @sakkeersk1835
    @sakkeersk1835 Před 2 lety

    സത്യട്ടൻ 👍👍👍👍👍❤

  • @shamzeermuizz4223
    @shamzeermuizz4223 Před 2 lety

    Sir , neo hair lotion use full aano?

  • @ashifp.a8630
    @ashifp.a8630 Před 2 lety

    Neo hair lotion ne patti ariyomo

    • @vineethnk6662
      @vineethnk6662 Před 2 lety +1

      Ente frnds use cheyyunnundu.. nalla result aanu

    • @ashifp.a8630
      @ashifp.a8630 Před 2 lety

      @@vineethnk6662 After effects enthankilum indavo

  • @Arunaru40001
    @Arunaru40001 Před 2 lety +1

    24 age ulavark hair transplantation cheyan patumo? 7th grade

    • @S_12creasionz
      @S_12creasionz Před 2 lety

      Sure but chilappo finestride edukkendi varum doctore kaanikku udan 3000 graft kuranjathu vendi varum

  • @linoykm
    @linoykm Před 2 lety +2

    hair transplantation കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞാൽ ജോലിക്കു പോകാൻ പറ്റും?office work ആണ്

  • @crazyhamster114
    @crazyhamster114 Před 2 lety +5

    Njan oru veetamma yan.. Pcod karanan kashandi vannu....... Backil ulla mudi thin aayi pokunnund..... Enik ith cheyyan patoo? Please give me replay......

  • @AbhiAbhi-nj6nm
    @AbhiAbhi-nj6nm Před 2 lety

    Trivandrum ithinata branch ondo

  • @sunilkumar-nl6ky
    @sunilkumar-nl6ky Před 2 lety

    സത്യേട്ടോ ഡോണർ ഏരിയ വീക് ആയവർക്കു താടി പുറം, നെഞ്ചു ഇവിടെനിന്നൊക്കെ hair എടുത്തു തലയിൽ transplant ചെയ്യുമോ?

  • @shafeeksharooq5184
    @shafeeksharooq5184 Před 2 lety +4

    Full procedure doctor aano ചെയ്യുന്നേ???

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety +1

      Full procedure Dr Matram ottyk cheyunna center india l evideyigilum undo

    • @flyvloger4771
      @flyvloger4771 Před 2 lety +1

      @@hairtransplantsafarimalaya3505 alla muthe 15 20 25

    • @sumeshsmvbyall8981
      @sumeshsmvbyall8981 Před 2 lety

      ഫ്രീ അല്ലെ പഠിക്കാൻ ഒരു ചാൻസ് തടോ 😂😂😂😂

  • @amalbiju5099
    @amalbiju5099 Před 2 lety

    ചേട്ടാ hospital details ഒന്ന് തരുമോ @kochi

  • @rizamehrin8653
    @rizamehrin8653 Před 2 lety

    എനിക്ക് 33 വയസായി എനിക്ക് നര വന്നിട്ടുണ്ട് കഷണ്ടിയും എനിക്ക് transplant cheyyamo plz help

  • @sarunvikraman2134
    @sarunvikraman2134 Před 2 lety

    Ennikkum cheyanam onnu help cheyummo

  • @CyberasiaIn
    @CyberasiaIn Před 2 lety

    I am 55 years old. I am full bald person. Can I transplant ?

  • @gokulgokulap8253
    @gokulgokulap8253 Před 2 lety

    Chetta hair transplant chayan cash athra varum

  • @manojthomas5942
    @manojthomas5942 Před 2 lety

    In this hospital dr Gajanad rate is 35 am I right?

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety

      Jadav normal FUE 25, partial RTFUE 30, RTFUE 35

    • @akhilmgm
      @akhilmgm Před 2 lety +2

      അപ്പൊ graft 15 ഏത് ഡോക്ടർ ആണ് ചെയ്യുന്നത്

  • @S_12creasionz
    @S_12creasionz Před 2 lety

    Satyetta mudi transplant level ethathavarkku dr. Nokki medicine kodukkarundu ennu kettu athine kurichu video cheyyan patumo

  • @dghosh102
    @dghosh102 Před 2 lety +1

    പട്ടാളക്കാർക്ക് എന്തെകിലും ellawundo

  • @sartha123
    @sartha123 Před 2 lety

    Ladiesinu cheyunnundo

  • @24cinema5
    @24cinema5 Před 2 lety +1

    Sir... എന്ത് കൊണ്ടാണ് ലാലേട്ടനെ പോലെയുള്ള ഒരാൾ ഇത് ചെയ്യാത്തത്?

  • @mohsin7474
    @mohsin7474 Před 2 lety

    മുടി ഇല്ലാത്ത ഒരാളാണ് ഞാനും. ഇവർ ഈ പറയുന്ന confident ഇല്ലായ്മ എന്ന് പറയുന്നത് എനിക്ക് മനസ്സിലാകുന്നില്ല. അതെല്ലാം ഓരോരുത്തരുടെ mint ഇനെ depend ചെയ്തിരിക്കുന്ന കാര്യങ്ങളാണ്. മുടിയില്ലെങ്കിൽ ആര് കളിയാക്കും എന്നൊക്കെയാ പറയുന്നെ. അങ്ങിനെ കളിയാക്കിയാൽ തന്നെക്കാൾ കുറവുകൾ ഉള്ളവരെ കുറിച്ച് ചിന്തിക്കുക. അതെല്ലാം compare ചെയ്യുമ്പോൾ നാമെല്ലാം എത്രയോ ഭാഗ്യവാന്മാർ ആണ്. ഇങ്ങനെ തലയിൽ മുടി വെച്ച് പിടിപ്പിക്കുന്നതാണോ കോൺഫിഡന്റ്???

  • @arunvijay5427
    @arunvijay5427 Před 2 lety

    Epo rate ethraya cheta

  • @sumeshsmvbyall8981
    @sumeshsmvbyall8981 Před 2 lety +1

    പട്ടിണി മാറ്റേണ്ട വെല്ല്യ കാര്യം ആണല്ലോ കഷണ്ടി..ഹോ. ഭയങ്കരം... 😂😂😂😂

    • @S_12creasionz
      @S_12creasionz Před 2 lety +2

      Athu cheruppathil mudi ponavarkke sankadam ariyu

    • @sumeshsmvbyall8981
      @sumeshsmvbyall8981 Před 2 lety

      @@S_12creasionz കയ്യും കാലും ഇല്ലാതെ ജീവിക്കുന്നു പിന്നെ ആണ് മയിര് (മുടി )🤬

    • @midhundanil6403
      @midhundanil6403 Před 2 lety

      അത് തന്റെ തലയിൽ മുടി ഉള്ളത് കൊണ്ട് ആണ് ഇങ്ങനെത്തെ കൊറേ എണ്ണത്തിനെ കണ്ടിട്ട് എണേലും അറിഞ്ഞോളും 👍🏻

  • @oliverjaque6095
    @oliverjaque6095 Před 2 lety +1

    15 രൂപ per ഗ്രാഫ്റ് പറയുന്ന ഈ സര്ജറി ഡോ. യാദവ് ചെയ്യുമോ..
    അതോ ലൈൻ മാത്രമേ അദ്ദേഹം വരക്കുള്ളൂ എന്നാണോ...
    15 രൂപ സർജറിക്ക് എത്രമാത്രം result ഉണ്ട്...
    ഈ പറയുന്ന ക്ലിനിക്കിൽ തന്നെ..per ഗ്രാഫ്റ്റിന് 25 ന്റെയും..35 ന്റെയും സര്ജറി ഉള്ളതായി പറയുന്നുണ്ട്....
    ഈ സംശയങ്ങൾക്ക് കൂടി മറുപടി തന്നാൽ ഉപകാരം ആയിരുന്നു..

    • @hairtransplantsafarimalaya3505
      @hairtransplantsafarimalaya3505  Před 2 lety

      Nigal ippo kanda video 15 rs per graft n chydan , result kittiya patient adhum oru dr aan pulli, adeham mugam marakkade thande resultum anubavavum paranhu, idenekkal koodudhal endhan nigalk vendadh

  • @janeeshvaliyaparambath4167

    👍👍👍👍👍