ഉപതെഞ്ഞെടുപ്പിൽ ബിജെപിക്ക് രണ്ട് എംഎൽഎമാർ | MEDIA MALAYALAM

Sdílet
Vložit
  • čas přidán 11. 06. 2024
  • പാലക്കാട് ശോഭ ജയിക്കും. K.മുരളീധരൻ ബിജെപി എംഎൽഎ?..
    #sobhasurendran #bjp #bjpkeralam #bjpindia #politics #mediamalayalam #mediamalayalamnews #abcmalayalam #abctv #studentsonlygovindankutty #govindankutty #keralanews #viral #trending #exclusive #politicalview #politicalnews #political #nationalnews #subscribe
    SUBSCRIBE our channel for more trending News & Movie Updates : / @mediamalayalamofficial
    Website : abcmalayalamonline.com/
    Facebook : profile.php?...
    Media Malayalam online channel is a news-based infotainment channel, the channel for videos on regional and national politics, news-based exclusive programs including talks, debates, news lives, stories, etc.
  • Zábava

Komentáře • 110

  • @user-qw3ok1ff4v
    @user-qw3ok1ff4v Před 13 dny +35

    പാലക്കാട് ശോഭ നിന്ന് സുരേഷ് ഗോപി പ്രചാരണത്തിന് ഇറങ്ങി വിജയിപ്പിക്കണം 👍

  • @sarathlaltg3982
    @sarathlaltg3982 Před 14 dny +42

    BJP leader ship ലേക്ക് ആരുവന്നാലും കാല് വാരാൻ മിടുക്കരായ kjp യി ലെ കിടുക്കൻ വേട്ടവളിയൻ മാർ ഉള്ളതിനാൽ ഒരു കാര്യവും നടക്കില്ല

    • @prajithlalkktelecommunicat8021
      @prajithlalkktelecommunicat8021 Před 13 dny +2

      Ullli😂

    • @kuniyilchandran5714
      @kuniyilchandran5714 Před 13 dny

      ആദ്യം മാറ്റെണ്ടത് ആ നാറിയേ ആണ്. ഒന്നാലോചിച്ചു നോക്കൂ, എന്തിനായിരുന്നു ആ ഗണപതിവട്ട പരാമർശം, കെട്ടിവച്ച കാശ് പോലും കിട്ടാൻ സാധ്യത ഇല്ലാത്ത ഒരു സ്ഥലത്ത് എന്തു നേട്ടമായിരുന്നു ഇദ്ദേഹം പ്രതീക്ഷിച്ചത് ?. അതിൽ നിന്നും വ്യക്തമാണ് ഒരു നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കാൻ വേണ്ടിയാണെന്നുള്ളത്. ബിജെപി ക്ക് അനുകൂലമായ നല്ല ഒരു ട്രെൻഡ് എല്ലാ ഭാഗത്തുനിന്നും ഉണ്ടായിരുന്ന ഒരവസരത്തിൽ, എനിക്ക് നേടാൻ പറ്റാത്തതു് മറ്റുള്ളവർക്കും കിട്ടരുത് എന്ന ദുഷ് ചിന്ത അല്ലാതെ മറ്റേന്തായിരുന്നു ?.സുരേഷ് ഗോപിയുടെ വിജയം അദ്ദേഹത്തിൻ്റെ വ്യക്തിപരമായും മോദിജിയിലുള്ള വിശ്വാസവും കൊണ്ട് ഉണ്ടായതാണ്. അല്ലാതെ ഈ മലരൻ്റെ ഒരു സംഭാവനയും അതിൽ ഇല്ല.

    • @govindarajmoovankaraputhan
      @govindarajmoovankaraputhan Před 12 dny

      പണ്ട് ശ്രീധരൻ സാർ നെ കൃഷ്ണകുമാർ പണി കൊടുത്തത് പോലെ

  • @ramachandran5854
    @ramachandran5854 Před 14 dny +34

    ശോഭയാണെങ്കിൽ പറയാൻ പറ്റില്ല ബാക്കി ആരുനിന്നാലും തോൽക്കും. തോൽപിക്കും😂😂😂

  • @aswinaswi7424
    @aswinaswi7424 Před 14 dny +31

    ശോഭ ഇനി ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കു..
    പാലക്കാട് - K Krishnakumar

    • @suryank2802
      @suryank2802 Před 14 dny

      Aaa myran malsarichal ullaa voteum povvum

    • @worlddream9810
      @worlddream9810 Před 12 dny +5

      കൃഷ്ണ കുമാർ പോരാ.. ജനകിയ മുഖം വരണം...

    • @VijayanKoroth-dg8ru
      @VijayanKoroth-dg8ru Před 12 dny +3

      Kandumadutha Krishna Kumar ini slpam visramikkatte

  • @JayeshEm-pu1qx
    @JayeshEm-pu1qx Před 13 dny +10

    പാലക്കാട്‌ ശോഭ സുരേന്ദ്രൻ നില്കും വൻ ഭൂരിപക്ഷത്തിൽ ജയിക്കും

  • @k.nrajagopal3663
    @k.nrajagopal3663 Před 13 dny +18

    വയനാട് ഉപേക്ഷിച്ച രാഹുലിന് റായ്ബറീലിയും നഷ്ടപ്പെടും.

    • @dileepmv7438
      @dileepmv7438 Před 13 dny +2

      athengane?

    • @user-qn6sn9xe6m
      @user-qn6sn9xe6m Před 12 dny

      ​@@dileepmv7438അത് ഭാവിയിൽ, സ്ഥിരവാസം പട്ടായയിൽ അല്ലെ 😢

  • @fingertips7148
    @fingertips7148 Před 13 dny +14

    ആ ഉളുപ്പില്ലാത്തവനെ ബിജെപി യിൽ എടുക്കരുത്.. ഉള്ള വില കൂടി പോവും.. ശക്തമായി എതിർക്കുന്നു

  • @VenuVenu-ck2ou
    @VenuVenu-ck2ou Před 12 dny +3

    പൊതുജനത്തിൻ്റെ പണം ധൂർത്തടിക്കാൻ വേണ്ടി എന്തിനാണ് റീ എലക്ഷൻ? ഒരു സ്ഥാനാ ർധി ഒരു സീറ്റിൽ മാത്രം നിൽക്കാവൂ എന്ന നിയമം കൊണ്ടു വരണം.

  • @girishnairmanu8695
    @girishnairmanu8695 Před 14 dny +18

    റൗണ്ട് ചുറ്റൽ മാത്രമേയുള്ളൂ വികസനം ഒന്ന് കാണിച്ചു തരാമോ വട്ടിയൂർക്കാവിൽ

    • @Wantedray008
      @Wantedray008 Před 13 dny

      Avide oru paalam panithittundu avidathukarkku ariyam

  • @Ak47495
    @Ak47495 Před 13 dny +5

    Shobha നിന്നിട്ട് സുരേഷ്‌ഗോപി കളത്തിലിറങ്ങിയാൽ പുഷ്പം പോലെ ജയിക്കാം

  • @Sargam001
    @Sargam001 Před 13 dny +10

    ശോഭ സുരേന്ദ്രൻ അത് ഒരു brand ആയി മാറിയിരിക്കുന്നു.. അവരെ പോലെ ഒരു lady വേറെ ഒരു പാർട്ടിയിൽ കാണാൻ പറ്റില്ല.. Firebrand iron lady SS

  • @jayaprakashpk533
    @jayaprakashpk533 Před 13 dny +4

    ഇനിയെങ്കിലും വയനാട് ഇന്ത്യ മുന്നണി ഒരു സ്ഥാനാർത്ഥിയെ മാത്രം നിർത്തണം... പറ്റുമെങ്കിൽ മറ്റാരും സ്ഥാനാർത്ഥിയെ നിർത്താതെ ജനങ്ങളെ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് തള്ളി വിടാതെ നോക്കണം

  • @krishnadaspk7289
    @krishnadaspk7289 Před 13 dny +6

    ആലത്തുരും തൃശ്ശൂരും മാത്രമെ EV Mൽ അട്ടിമറിനടത്താൻ മോദിക്ക് സാധിച്ചുള്ളു

  • @marchlike55
    @marchlike55 Před 13 dny +4

    കെ മുരളീധരൻ വയനാട് പാർലമെൻറിലേക്ക് മത്സരിപ്പിക്കുക,,,
    രമ്യ ഹരിദാസിനെ ചേലക്കര നിയമസഭ മണ്ഡലത്തിലേക്ക് മത്സരിപ്പിക്കുക,,,,,,,, വി ടി ബൽറാം പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുക🎉🎉🎉🎉🎉,,,,,, മനസ്സിൽ തോന്നിയ ഒരു ആശയം പങ്കുവച്ചു എന്നേയുള്ളൂ 🔥🔥🔥

    • @user-qn6sn9xe6m
      @user-qn6sn9xe6m Před 12 dny

      ബാക്കി എല്ലാം ok, vt ബൽറാം എന്ന പട്ടി മാത്രം വേണ്ട 😡

  • @maniiyer9685
    @maniiyer9685 Před 12 dny +1

    ശോഭ ജീ ഇനി ആലപ്പുഴ വിടരുത്
    അവിടെ തന്നെ പ്രവർത്തനം നടത്തണം

  • @MohanLal-pk9bw
    @MohanLal-pk9bw Před 13 dny +4

    Power full leader sobha surendran

  • @AkhilSukumaran-qc1zs
    @AkhilSukumaran-qc1zs Před 13 dny +2

    ശോഭ സുരേന്ദ്രൻ ✌️✌️✌️✌️✌️

  • @sunilkrr4490
    @sunilkrr4490 Před 12 dny +1

    പാലക്കാട്ടു v മുരളീധരനെ
    നിർത്തിയാൽ ജയിക്കും 💯.

  • @anilkumar.r.v5659
    @anilkumar.r.v5659 Před 13 dny +19

    മാറിമാറി പരീക്ഷിക്കാതെ ശ്രീ കൃഷ്ണകുമാറിനെ തന്നെ പരീക്ഷിക്കുന്നതാണ് സംഘടനക്ക് നല്ലത്

    • @govindarajmoovankaraputhan
      @govindarajmoovankaraputhan Před 12 dny

      കൃഷ്ണകുമാർ നിന്നാൽ ബിജെപി ചിലപ്പോ 2ആം സ്ഥാനത്ത് വന്നേക്കാം.

  • @ppradeep7799
    @ppradeep7799 Před 11 dny +1

    മനുഷ്യരെ കൊല്ലല്ലേ 🙏🏾🙏🏾മഹാ വെറുപ്പിര് ആണ് 🙏🏾🙏🏾🙏🏾

  • @hitechsolutionsangamalay9778

    👍

  • @manikandannair7885
    @manikandannair7885 Před 12 dny

    അടിപൊളി 🙏❤️🌹👍

  • @MohanLal-pk9bw
    @MohanLal-pk9bw Před 13 dny +2

    Sobha surendran❤❤❤❤

  • @krishnakumar-wn1xf
    @krishnakumar-wn1xf Před 14 dny +8

    29 il congress verum 50 seatil othumgum.

  • @JayeshEm-pu1qx
    @JayeshEm-pu1qx Před 13 dny +1

    ചേലക്കര യിൽ ബോർഡ് കൾ വന്നിട്ട് ഉണ്ട് രമ്യ ഇവിടെ മത്സരിക്കേണ്ട എന്ന് പറഞ്ഞു കൊണ്ട്

  • @mohananv3311
    @mohananv3311 Před 13 dny +13

    പാലക്കാട് കെ മുരളിധരനെ നിർത്തരുത്. BJP പാർട്ടിക്ക് വേണ്ടി വെള്ളം കോരിയവർ ധാരാളം ഉണ്ട്. അവർക്ക് സ്ഥാനം കൊടുക്കു.

  • @manjushapraveen2285
    @manjushapraveen2285 Před 13 dny

    Excellent analysis 👏

  • @kesarisubbusubbu1554
    @kesarisubbusubbu1554 Před 10 dny

    ആലത്തൂർ Dr സരസു, പാലക്കാട് കൃഷ്ണകുമാർ, വയനാട് സന്ദീപ് ജി വാര്യർ 🔥🔥🔥

  • @shanavashabeebulla3725
    @shanavashabeebulla3725 Před 13 dny +1

    ജി 4 സൗ പാർ പറഞ്ഞതിന് ശേഷവും ഈ അമിതാ അത്യാഗ്രഹം നല്ലതാണോ ഫൈസാബാദിൽ പോലും പച്ച തൊട്ടില്ല

  • @nationalsyllabus962
    @nationalsyllabus962 Před 10 dny +1

    വട്ടിയൂർകാവിലെ ഏത് റോഡിന്റെ കാര്യം ആണ് 😂😂😂 വട്ടിയൂർക്കാവ് ജംഗ്ഷൻ ഒന്ന് വന്ന് നോക്കൂ.... അവിടെ റോഡ് വിജയിപ്പിക്കാൻ നാട്ടുകാർ 10 വർഷം മുൻപ് കെട്ടിയ സമരപന്തൽ ഇപ്പോഴും ഉണ്ട്. ഇപ്പോൾ കുറെ പൈസ അനുവദിച്ചു.. പക്ഷെ പണി തുടങ്ങിയില്ല

  • @user-dx9fj7lc2i
    @user-dx9fj7lc2i Před 13 dny

    രാഹുൽ തന്നെ ചേലക്കര mla ആവട്ടെ കേരളത്തിലും പ്രതിപക്ഷ നേതാവാകം

  • @sathyansathyarajan3949
    @sathyansathyarajan3949 Před 8 dny +1

    വയനാട് പ്രിയങ്ക ഗാന്ധി വരാനാണ് സാധ്യത.

  • @padmanabhanpalayil3802
    @padmanabhanpalayil3802 Před 13 dny +3

    സൂപ്പർബ് ഷോബിച്ചി വരണം ജയിക്കും urap

  • @joypajoypa540
    @joypajoypa540 Před 13 dny

    സമയം കളയാൻ എന്തുവേണമെങ്കിലും പറഞ്ഞുകൊണ്ടിരിക്കും

  • @ajithmr2451
    @ajithmr2451 Před 12 dny

    അപ്പോളേക്കും നേരം വെളുത്തു ഉള്ളി ഉറക്കത്തിൽ നിന്നും ഞെട്ടി എണീറ്റു.....

  • @SooryakanthJ-ec7om
    @SooryakanthJ-ec7om Před 13 dny

    അണ്ണന്മാര് പറഞ്ഞ് പറഞ്ഞ് കുടുംബ വാഴ്ചയിലെത്തി രമിക്കട്ടെന്നെ.

  • @prajeeshpjn
    @prajeeshpjn Před 13 dny

    2016-21 കാലത്ത് കെ രാധാകൃഷ്ണൻ അല്ലായിരുന്നു ചേലക്കര എംഎൽഎ

  • @Su_Desh
    @Su_Desh Před 13 dny +1

    9:04 നിന്റെ ചാഫിയെ മുഖ്യ മന്ത്രിയും എതിർക്കില്ല. കാരണം അവന് muslim ആണെന്നുള്ള resistance ഉണ്ട് 😤.

  • @vinodmadathil9287
    @vinodmadathil9287 Před 13 dny

    If Shoba Surendran has to win, its better to keep kerala BJP president Surendran far away.... He will ensure that she will not win..... Hope the well wishers of BJP agree 👍

  • @Active22923
    @Active22923 Před 13 dny

    9:07 അയിന് 71 സീറ്റ് വേണ്ടേ ഭരിക്കാൻ 😅

  • @sobhithjose3469
    @sobhithjose3469 Před 13 dny +1

    Siddique ninnite enthina veendum by election varuthanvendi ano

  • @radhamanivs7433
    @radhamanivs7433 Před 13 dny

    ആര് നിന്നാലും സമയം നോക്കി സ്ഥാനാർഥി യെ നിർത്തണം ജനന സമയം ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് പാലക്കാട്‌ b j p സ്ഥാനാർഥി ജാതക പ്രകാരം ജയിക്കില്ല എന്ന് പല വിഡിയോ കളും കണ്ടു അതെ സമയം ത്രിശൂരിൽ ജാതകം വെച്ച് സുരേഷ് ഗോപി ജയ് ക്കും മുരളീധരൻ സുനിൽ കുമാർ ഇവർ ക്ക് സമയം നല്ലതല്ല വിജയിക്കില്ല അത് കൊണ്ട് നല്ല സമയം ഉള്ളവർ നിൽക്കണം

    • @rejithcm2151
      @rejithcm2151 Před 13 dny

      Eathu noottandila jeevikkunneynnu valla vijaravum undo

  • @mammych2190
    @mammych2190 Před 12 dny

    Ramia haridas evide malsarichalum tolkum

  • @santhosht.c585
    @santhosht.c585 Před 13 dny +1

    സൂപ്പർ

  • @vijilmvarghesemeloth4865

    Swapnam kandhirunno......😅😅😅😅😅😅😅😅😅😅

  • @radhakrishnan4225
    @radhakrishnan4225 Před 13 dny

    സംവരണ സീറ്റല്ലേ ചേലക്കര ആലത്തൂർ ഒക്കെ

  • @arunavsunil4933
    @arunavsunil4933 Před 13 dny

    നോ കെ സീ

  • @BalakrishnanNoopuram
    @BalakrishnanNoopuram Před 8 dny

    Mm news ബിജെപി ചന്റിനക്കികളാണില്ലേ..!

  • @jishnupattoorsubhash4126
    @jishnupattoorsubhash4126 Před 14 dny +1

    "ഉപതെരഞ്ഞെടുപ്പ്" എന്നല്ലേ ശരി

  • @IndianMalayali07
    @IndianMalayali07 Před 8 dny

    വട്ടിയൂർക്കാവിൽ റോഡ് നന്നായത് പ്രശാന്ത് ബ്രോ MLA ആയതിനു ശേഷമാണ് സുഹൃത്തേ.. തെളിവ് വേണമെങ്കിൽ പ്രശാന്തിന്റെ FB പേജ് ഒന്ന് പരിശോധിക്കു.. നൂറിലധികം റോഡുകൾ ആണ് പൊളിഞ്ഞു കിടന്നിരുന്നത്.. ഈ മുരളീധരൻ തിരിഞ്ഞു നോക്കാതിരുന്ന മണ്ഡലം ആണ് വട്ടിയൂർക്കാവ്..!

  • @saji6048
    @saji6048 Před 13 dny

    സിദ്ധിക്കിനെ കുറ്റിച്ചു ലാക്കൻ എന്താണ് താങ്കൾ ശ്രമിക്കുന്നത്

  • @raghuramkalady8361
    @raghuramkalady8361 Před 13 dny

    😂

  • @user-cd7ly7yt4d
    @user-cd7ly7yt4d Před 13 dny

    പാലക്കാട് Easy ആണ് പോലും നമുക്ക് കാണാം ..pine നീ ഏതു ചേലക്കര ആണ് പറഞ്ഞത് എന്ന് അറിയില്ല കേരളത്തിലെ ചെലക്കരയില് CPM ജയിക്കും ലോക്സഭ വോട്ടിംഗ് പാറ്റേൺ അല്ല മോനെ നിയമസഭയിൽ... പിനെ നിനക്ക് കുഴപ്പം onum ഇല്ല. മാറ്റി പറഞ്ഞ് പിടിച്ചു നൽകാൻ നിനക്ക് നല്ല കഴിവ് ഉണ്ടലോ അത് ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ടതാണ്

  • @user-cd7ly7yt4d
    @user-cd7ly7yt4d Před 13 dny

    വെറുതേ വായിൽ തോന്നുന്നത് വിളിച്ചു പറയല്ലേ.. നേമത്ത് ആരും വിളിച്ചു വന്നതല്ലേ മുരളി തന്നെ വന്നു നിന്നതാണ് പിന്നെ വടകര മുരളി ആയിരുന്നു എങ്കിൽ ടീച്ചർ കുറഞ്ഞത് 50000 വോട്ടിന് ജയിച്ചേനെ.. പാലക്കാട് ലോക്സഭയില് യുഡിഎഫ് ന് ലീഡ് 10000 വോട്ടിന് മുകളിൽ ആണ് അത് കൊണ്ട് പാലക്കാട് നിയമ സഭ ബിജെപി ഒരിക്കലും ജയിക്കില

  • @alikungalikunjali1336
    @alikungalikunjali1336 Před 13 dny

    Ninakkonnu oru paniyum ellada moone

  • @gopinathannair2710
    @gopinathannair2710 Před 13 dny +1

    നിങ്ങള്ക്ക് വേറെ ഒരു പണിയും ഇല്ലേ. വെറുതെ ഓരോന്ന് പടച്ചു വിടാതെ

  • @SarafuKara
    @SarafuKara Před 8 dny

    Podaa.kuchichulughale

  • @Teatalks007
    @Teatalks007 Před 12 dny

    Oombiyittum 😂 nirthunnille myrukale

  • @mohankmohank2160
    @mohankmohank2160 Před 13 dny +1

    നടക്കാത്ത സൊപ്പനം. മോദി യുഗം അവസാനിക്കാറായി.

    • @RenjithPV-qc4mp
      @RenjithPV-qc4mp Před 13 dny +2

      3ാം തവണയും BJP❤ 1984 ന് ശേഷം രാജ്യത്ത് കോൺഗ്രസിഭൂരിപക്ഷം കിട്ടിയട്ടില്ലാ😂 കിട്ടുകയുമില്ലാ😂

    • @mohankmohank2160
      @mohankmohank2160 Před 13 dny

      @@RenjithPV-qc4mp കാത്തിരുന്നു കണാം വള്ളംകളി. എപ്പോൾ വള്ളം മറിയൂം

    • @kuniyilchandran5714
      @kuniyilchandran5714 Před 13 dny

      നീയൊക്കെ ഇങ്ങനെ തന്നെ പറയണം.

    • @mohankmohank2160
      @mohankmohank2160 Před 13 dny

      @@kuniyilchandran5714 ഒറ്റയ്ക്ക് മോദി വന്നിരുന്നു എങ്ഗിൽ നമ്മുടെ ലാഭത്തിൽ ഓടുന്ന റേയിൽവേ അദാനിക്ക് വിറ്റേനേം.അതിന് ഉദാഹരണത്തിന് വിമാനത്താവളം

  • @shuhaibk.p8066
    @shuhaibk.p8066 Před 14 dny +2

    ഇത്തവണ ഞാഞ്ഞൂറു.....

    • @bhargaviamma7273
      @bhargaviamma7273 Před 14 dny +5

      അല്ലടാ അഞ്ഞൂറ് തന്നെ ആവും....
      സംശയിക്കല്ല്.... pulle ....😮

    • @user-le7nv4mi3l
      @user-le7nv4mi3l Před 14 dny +7

      സുടപ്പിക്ക് 2047 ഇല്‍ ഭരികുമോ

    • @suryank2802
      @suryank2802 Před 14 dny +3

      Anthu nalathu nadakkan poyalum avida kamikalum sudapikalum vannu odakku vakkum

    • @bhargaviamma7273
      @bhargaviamma7273 Před 14 dny +2

      @@suryank2802
      ചെറുപ്പത്തിൽ ആൺമക്കൾ football കളിക്കുന്നത് പിൽക്കാലത്ത് രാജ്യദ്രോഹികളെ പുറം കാലിന് അടിച്ചു വീഴ്ത്താനല്ലേ ...?🤔🙀

  • @NARAYANA711983
    @NARAYANA711983 Před 13 dny

    കൃഷ്ണകുമാർ നിൽക്കട്ടെ പാലക്കാട് . ശോഭ ജി ആലപ്പുഴ കേന്ദ്രമാക്കി തുടർന്ന് പ്രവർത്തക്ക് ജനകീയ വിഷയങ്ങളിൽ ഇടപെടണം . ടൂറിസം വകുപ്പിൽ സുരേഷ് ഗോപിയുടെ സാന്നിധ്യം ആലപ്പുഴയിൽ ഉപയോഗിക്കാമല്ലോ

  • @alavikuttialavikutti2168

    രണ്ടാളും മണ്ടമ്മാരാണെ). 'നിന്നാൽ പണി ഞ്ഞാനെടുക്കും. ഹാ"

  • @shibu-vh4hf
    @shibu-vh4hf Před 12 dny

    മുഞ്ചി.... മുഞ്ചി...... മുഞ്ചി

  • @sathyansathyarajan3949

    പാലക്കാട്‌ ശോഭയല്ല നരേന്ദ്ര മോഡി വന്നു മത്സരിച്ചാലും BJP ജയിക്കില്ല.. പുണ്യപ്രവർത്തി ചെയ്യാനല്ല എനിക്കു കാശു എന്നു പറഞ്ഞോണ്ട് കാശു ആവശ്യപ്പെടുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ
    ഒരു കാരണ വശാലും BJP ജയിക്കില്ല. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ 360 സീറ്റ്‌ BJP ക്കു കൊടുത്തവരാനിവർ. NDA ക്കു 400 ഇൽ അധികവും. വെറുതെ സ്വപ്നം കാണുന്നതിന് നികുതി കൊടുക്കണ്ടല്ലോ.