K Radhakrishnan രാധേട്ടൻ സ്റ്റൈൽ

Sdílet
Vložit
  • čas přidán 24. 06. 2024
  • ‪@malayalivarthakerala‬ ​

Komentáře • 118

  • @mythoughtsaswords
    @mythoughtsaswords Před 2 dny +37

    അവിടെ ഒറ്റയ്ക്കായി പോയില്ലേ- ഒരു ധൈര്യത്തിന് 😅😅😅😅😅😅

  • @pramodtp4500
    @pramodtp4500 Před 2 dny +56

    ഇതു വലിയ വാർത്ത ആക്കാനുണ്ടോ ഇന്ത്യ മുന്നണിയുടെ ഭാഗം അല്ലേ രാധാകൃഷ്ണൻ അപ്പോൾ അവരുടെ നേതാവിനെ കണ്ട് കെെ കൊടുത്തു...😂

    • @ismailmohamed8180
      @ismailmohamed8180 Před 2 dny +3

      എന്നിട്ട് എന്തെ സ്വന്തം സ്ഥാനാർഥി യെയും CPI സ്ഥാനാർഥി യേയും തോൽപ്പിക്കാൻ സങ്ങി ഗോപിക്ക് വോട്ട് കൊടുത്തത്

    • @aparnaaparna375
      @aparnaaparna375 Před 2 dny

      @@ismailmohamed8180 സംഘി ഗോപി മന്ത്രി ആയതുകൊണ്ട് ഉള്ള പ്രയോജനം ഇക്കാക്കും കേരളത്തിലേ എല്ലാ ജനങ്ങൾക്കും ഉണ്ടാകും. കാത്തിരുന്നു നമുക്ക് കാണാം - വർഗീയത പ്രവർത്തിക്കില്ല എന്ന വാക്ക് പാലിക്കുമോ എന്നു. 🤔

    • @georgekuttychacko3412
      @georgekuttychacko3412 Před 2 dny +2

      His body language and his humility , humbleness all should be appreciated , excellent .

  • @mallikamallika7505
    @mallikamallika7505 Před 2 dny +10

    കേരളത്തിന് പുറത്ത് രണ്ട് പാർട്ടിക്കാരും ഒന്നല്ലേ --- പിന്നെ രാധാകൃഷ്ണന് അറിയാവുന്ന ഭാഷ അറിയുന്നവരും - 😂😂😂

  • @dreamsdoha9930
    @dreamsdoha9930 Před 2 dny +48

    വലിയ കാര്യമായിപൊയി കോൺഗ്രസിന്റെഔദാര്യത്തിൽ ആണ്കേരളത്തിന്പുറത്ത് സീറ്റ് കിട്ടിയത്

    • @muhammedcp6293
      @muhammedcp6293 Před 2 dny

      Congraseni leegellagel oru seatpolum ketella keralathela congrasikar bjp pelakipovathadi pana meslimgal onum avarki vote cheyella pena rasteya vanavasam aye sudakaran allam vejarikum avanda power kodani jaichadi ani ulel evan muselim verodeyum ani

    • @pavithrantk8613
      @pavithrantk8613 Před 2 dny +1

      കോൺഗ്രസിന്റെ ശക്തികൊണ്ട് മാത്രമല്ലല്ലോ കോൺഗ്രസിന് സീറ്റുകൾ കിട്ടിയത്. രാജസ്ഥാനിൽ cpm ന്റെ വോട്ടു കോൺഗ്രസിന് കിട്ടിയില്ലേ. തമിഴ് നാട്ടിലോ.

    • @nkgopalakrishnan7309
      @nkgopalakrishnan7309 Před 2 dny +1

      ​@@pavithrantk8613 രാജസ്ഥാനിലും തമിഴ് നാട്ടിലുമൊക്കെ ചീപ്ളീഏം കഴിഞ്ഞേ മറ്റ് പാർട്ടികൾ ഉള്ളു 😂

    • @prapanchavijnanakumarop6024
      @prapanchavijnanakumarop6024 Před 2 dny

      എന്നാൽ ഒറ്റയ്ക്ക് മത്സരിക്കാമായിരുന്നില്ലേ തമിഴ്നാട്ടിലും രാജസ്ഥാനിലും

    • @user-fu2eu9hl2z
      @user-fu2eu9hl2z Před 12 hodinami

      CPI(M) അതിനു രാജസ്ഥാന്‍ ല്‍ ഇല്ലല്ലോ. തമിഴ്നാട് ലും ഇല്ല 😂 പിന്നെ എന്തര്

  • @ushasukumaran7350
    @ushasukumaran7350 Před 2 dny +8

    A very humble person. 🙏🙏🙏🙏

  • @user-cw1lx7lc2j
    @user-cw1lx7lc2j Před 2 dny +34

    ഇന്ന് കമ്യൂണിസ്റ്റ് എന്ന് അക്ഷര തെറ്റില്ലാതെ പറയാൻ കഴിയുന്ന ഏക വ്യക്തി.

  • @pjthomas4780
    @pjthomas4780 Před 2 dny +11

    രാധാകൃഷ്ണന്റെ വ്യക്തിത്വത്തെക്കുറിച്ച് സ്നേഹത്തെക്കുറിച്ചും പച്ചയായ മനുഷ്യനാണെന്നുള്ളതിനെ കുറിച്ചും ദിവ്യ എസ് അയ്യനെ പറഞ്ഞതും അത് അവരുടെ സ്നേഹ ചുംബനത്തിൽ കൂടെ നമ്മൾ കണ്ടതല്ലേ

    • @geetanand100
      @geetanand100 Před 2 dny +2

      He is a pure soul...❤❤❤ an extinctive comrade..

  • @premachandran5391
    @premachandran5391 Před 2 dny +30

    പ്രിയങ്ക കണ്ടെങ്കിൽ കെട്ടി പുടിച്ച് മുത്തിയേനെ!ബയങ്കര ബാർത്ത തന്നെ 😂

  • @Gypsy29242
    @Gypsy29242 Před dnem +1

    അദ്ദേഹത്തെ അടുത്ത് അറിയുന്നവർ ആരും കുറ്റം പറയില്ല.... അത്രക്കും സിമ്പിൾ ആയ കറ കളഞ്ഞ രാഷ്ട്രീയക്കാരൻ...
    പിണറായി ഡൽഹിക്ക് വിട്ടു അങ്ങേരെ ഒതുക്കുക ആയിരുന്നു...
    എല്ലാവരോടും സ്നേഹം മാത്രമുള്ള നേതാവ്...

  • @sarathchandrababu266
    @sarathchandrababu266 Před dnem +1

    😢😢😢😢😢
    ചുമ്മതല്ലാ വെറുതെ ആയിരിക്കുകയില്ലാ രാഹൂൽനെ കണ്ടത്. എന്തെങ്കിലും പാളിച്ച വന്നാൽ രക്ഷിക്കണം. കേരളത്തിലെ 18 M Pന്മാരെ വിശ്വാസിക്കാൻ കൊള്ളുകയില്ലാ . പ്രതിപക്ഷ നേതാവ് എന്ന രീതിയിൽ സഹായിക്കണം.
    അതാണ് കാര്യം.

  • @krishnav9057
    @krishnav9057 Před 2 dny +6

    Legendary man with a great vision ❤

  • @PillaiSivan
    @PillaiSivan Před 2 dny

    So he done ✔️ so many Development all over kerala and India, udf 20 20

  • @chandranmp832
    @chandranmp832 Před 2 dny +2

    ഏത് ഇസ കാരയലും സ്വഭാവം അതു പൊതുജനത്തിന് അനോകുലമായിരിക്കണം

  • @alikunjusubair7680
    @alikunjusubair7680 Před dnem

    Very good

  • @vidyothkumar8407
    @vidyothkumar8407 Před 2 dny

    K sudhakaren , k radhakrishna n bhai

  • @vijayansankar5953
    @vijayansankar5953 Před 2 dny +2

    Cpm നെ ജയിപ്പിച്ചു വിട്ടാലും കോൺഗ്രസുകാരുടെ കൂടെ എന്നാൽപ്പിന്നെ cpm നെ എന്തിന് എന്ന് ജനം കരുതി എങ്കിൽ തെറ്റ് പറയാനാവില്ല.

  • @AnimalWorldUploads
    @AnimalWorldUploads Před 2 dny +1

    Ugh...nice 😃

  • @manasachakravarthi743
    @manasachakravarthi743 Před 2 dny +5

    ഇങ്ങനെ എല്ലാവരേയും ഞെട്ടിക്കുന്നെങ്കിൽ അത് ഒരു തരം മാനസിക രോഗമായിരിക്കും,,, എത്രയും പെട്ടെന്ന് കുതിരവട്ടത്തേക്ക് വണ്ടി വിട്ടൊ,,

  • @gobi6310
    @gobi6310 Před 2 dny +1

    Goodnicegive

  • @ElizabethSara-xh2zw

    ❤❤❤❤❤

  • @josemathewpalakaran9397

    🙏🙏🙏🙏🙏👍👍👍👍

  • @sumeshpk4169
    @sumeshpk4169 Před dnem

    😂😭😭😭 ഒരുമിച്ചിരിക്കേണ്ട ആൾക്കാരല്ലേ ബിരിയാണി തിന്നുമ്പോൾ

  • @kushymathai9821
    @kushymathai9821 Před 2 dny

    He is a gentleman.👍👍

  • @vinodsidhard6601
    @vinodsidhard6601 Před 2 dny

    good person

  • @VG-dz1zn
    @VG-dz1zn Před 2 dny +4

    സൈക്കോളജിക്കൽ പൊളി ട്രിക്സ്

  • @unnikrishnanpm867
    @unnikrishnanpm867 Před 2 dny

    ഒറ്റക്കല്ലേ എന്ന പേടി കൊണ്ടായിരിക്കും....!

  • @rojiphilip9391
    @rojiphilip9391 Před 2 dny

    ഓ ഭയങ്കരം തന്നെ കേട്ടിട്ട്😢😢😢😢ഞ്ഞ് പോയി മോളെ

  • @thetruth9377
    @thetruth9377 Před 2 dny +5

    ഇടതും വലതും കേരളത്തിൽ ശത്രുക്കളെ പോലെയാണെങ്കിലും കേന്ദ്രത്തിൽ ഇവർ ഒന്നല്ലേ ഇതിൽ എന്ത് ഞെട്ടാനിരിക്കുന്നു

  • @bijuandrews2651
    @bijuandrews2651 Před 2 dny +3

    രാഹുൽ ഗാന്ധിയും സുധാകരനും ഞെട്ടി നിക്കറിൽ മുള്ളി എന്നാണ് കേൾക്കുന്നത്. അയാൾ കൈ കൊടുത്താൽ വാർത്ത അയാളെ ആരെങ്കിലും കെട്ടിപ്പിടിച്ചാൽ വാർത്ത. വേറെ ഒന്നും ഇല്ലേ.

  • @magicalcanvasvlog
    @magicalcanvasvlog Před 2 dny

    സ്വാഭാവികം

  • @vijayanmadhavanerakkath7605

    He, Radhakrishnan got hugging tonic from a lady from kerala. She is from Congress family.

  • @sujatham6596
    @sujatham6596 Před 2 dny

    Respected sir, sir nod ippol kurachukoodi bahumaanam thonnunnu. Inganeyavanam oru kammyunistukaaran. Big salut

  • @SasiKumar-op5ic
    @SasiKumar-op5ic Před 2 dny +25

    രാധാകൃഷ്ണ്ൻ MP VS നെ പോലെ കറകളത്ത കമ്മ്യുണിസ്റ്റാണ്

    • @SathaaSathaa
      @SathaaSathaa Před 2 dny +1

      ഇതാണ് യഥാർത്ഥ നേതാവ്..

    • @somanathan.k.bkarippai6088
      @somanathan.k.bkarippai6088 Před 2 dny +1

      സെർ ഏതു തരം ലിക്യുട് ആണ് ഉപയോഗിച്ചത് രാധാകൃഷ്ണന്റെ കറ കളയാൻ . ഇവിടെ ഒരുത്തി രാധകിട്ണന്റെ കറ കളയാൻ ചെന്നു എന്ന് കേട്ട് കറ പുറത്ത് കളയണ്ട് അപ്പാടെ ആ പെണ്ണൊരുത്തി വിഴുങ്ങിയാവോ...

    • @PjoyPjoy-kh1vn
      @PjoyPjoy-kh1vn Před 2 dny +1

      :: ഒർജിനൽ സോഷ്യലിസ്റ്റ് അഴിമതിയില്ലാത്ത ഏക മന്ത്രി

  • @chithrangathank733
    @chithrangathank733 Před 2 dny

    How an elected representative should behave in the public . Some are yet to learn.

  • @jayasreepillai3792
    @jayasreepillai3792 Před 2 dny +2

    Karakalanjthum,,,,,സത്യസന്ധനും,,,,mooolllyam,,,,ulkkolllunnathum,,,സിപിഎം,,,,il,,,ഉറച്ചുനിൽക്കുന്ന,,,അധൃശത്തിൻ്റെ,,ഉടമ,,

  • @JITHIN_
    @JITHIN_ Před 2 dny +3

    Pinarayi out aayi ennu Manasilayi. Ella malayalikkum . Ini Aare bhayakanam Ethirpartykarodu Sahakkarichalum kuzhappamilla 😊

  • @bhaskarankokkode4742
    @bhaskarankokkode4742 Před 2 dny +1

    ശ്രീ രാധാകൃഷ്ണൻ ദൃഢ പ്രതിറ്റ്നയാണോ ചെയ്ത് എന്നറിയില്ല; അങ്ങനെയായിരുന്നെങ്കിൽ കൊള്ളാമായിരുന്നു.😮

  • @abdulmutalif9600
    @abdulmutalif9600 Před dnem

    Hayyo sankhieyalla seachie

  • @yesodharancv7003
    @yesodharancv7003 Před 2 dny +3

    Good...nice guy

  • @radhamanivs7433
    @radhamanivs7433 Před 2 dny +1

    അവിടെ ഒന്ന് ഇവിടെ ചെടിച്ചട്ടി ഹെൽമെറ്റ്‌ കൊണ്ട് അടി ആ അടി കേന്ദ്രത്തിലെ കമ്മ്യൂണിസ്റ്റ് + കോൺഗ്രസ്‌ കേരളത്തിലെ കോൺഗ്രസ്‌ ഒരു പ്രശ്നവും ഇല്ല

  • @UpendranV-ni6mv
    @UpendranV-ni6mv Před 2 dny +9

    ഈഎളിമയാണ്.വിജയരഹസൃഠ

  • @user-ge7wk8wo5o
    @user-ge7wk8wo5o Před dnem +1

    അതിന്റെ ആവിശ്യം ഒന്നും അയാൾ ക്കു ഇല്ല ഡൽഹിയിൽ പട്ടിണി കിടന്നു ചാകേണ്ട എന്ന് കരുതി ആയിരിക്കും

  • @RavindranV-ve9gg
    @RavindranV-ve9gg Před 2 dny

    ഒറ്റപ്പെടുമ്പോൾ ആരെങ്കിലും ഒക്കെ വേണ്ടേ.

  • @dk3480
    @dk3480 Před 2 dny

    പ്രോട്ടോകോൾ ഇനി ആരും നോക്കേണ്ട എന്ന സന്ദേശം ഇനിയും ആവർത്തിച്ചു കൊണ്ടേയിരിക്കും അല്ലേ! അപ്പോൾ ഇനി ജനങ്ങളും ആ വഴി തന്നെ!!!

  • @amritamaduram
    @amritamaduram Před 2 dny

    Its not a news as he is the part of Indi alliance.... 19 member Indi alliance and 1membet of BJP- NDA

  • @imaankhan6373
    @imaankhan6373 Před 2 dny

    എല്ലാംനല്ലതിനാവെെട്ട

  • @Nasu1986
    @Nasu1986 Před 2 dny

    ഈ പൊട്ടനെ കൊണ്ട് നാടിനു എന്ത് ഗുണം 🌹

  • @narayanankutty5973
    @narayanankutty5973 Před 2 dny

    കേന്ദ്രത്തിനെ തോൽപിക്കാൻ ഇണ്ടി മുന്നണിയുടെ കൂടെ നിൽക്കുന്നവർ അല്ലെ

  • @sreelathanair1080
    @sreelathanair1080 Před 2 dny

    What else can we accept from him...

  • @binuanantharaman589
    @binuanantharaman589 Před 2 dny

    ഞാനും ഞെട്ടി???😂😂😂

  • @jayantha.p.879
    @jayantha.p.879 Před 2 dny

    Its lok sabha not loka sabha. Please note.

  • @tsbalasubramoniam8886

    Pinaray Vijayan stature is different than Radhakrishnan, Anchor should remember. Whatever political difference may be there, Pinaray Vijayan's looks, walking style, body language everything speaks loud about his position, power & Stature always. Rahul cannot approach that position .

  • @balaravi5990
    @balaravi5990 Před 2 dny

    ഉണ്ണ്യേ ഞാനൂണ്ട് വ്ടെ ഇങ്ങേ കിണറിലാ ന്ന്‌ പറഞ്ഞപോലെ

  • @geetanand100
    @geetanand100 Před 2 dny

    RK is 200% better than Congress candidate...who says her salary is not enough to meet her petrol expenses 😂😂😂 may be she is right...may be traveling by Car to Delhi some time . U know..❤❤😂😮

  • @user-tj8ye6vv5k
    @user-tj8ye6vv5k Před dnem

    തേങ്ങ പൊട്ടിത്തെറിച്ചു,, ഒരാൾ മരിച്ചു,,,,

  • @user-dn8uz9ib1v
    @user-dn8uz9ib1v Před 2 dny

    പിന്നെ അവര് തമ്മിൽ അടി ഉണ്ടാക്കണമായിരുന്നോ,, അവിടെ അവർ ഒരു മുന്നണിയുടെ ഭാഗം ആണ്,

  • @manoharanmvoo4286
    @manoharanmvoo4286 Před 2 dny

    ആകെ ഒരു കനലല്ലേ ഉള്ളൂ. പേടിച്ചിട്ടാവും

  • @pnnair5564
    @pnnair5564 Před 2 dny +1

    ബയങ്കര അല്ല കൊച്ചേ ഭയങ്കരം ആകുന്നു. മലയാള അക്ഷരങ്ങൾ ശരിയായി ഉച്ഛരിച്ചു പഠിക്കൂ.

  • @sjv9479
    @sjv9479 Před dnem

    അറിയുന്ന എല്ലാവർക്കും കൈകൊടുത്തു. അല്ലാതെ മോദിക്ക് പോയി കൈകൊടുക്കാൻ പറ്റുമോ. പിണറായി തലയെടുക്കുകയില്ലേ?

  • @Rk__4561
    @Rk__4561 Před 2 dny

    Rathakrishnan indi munnamy netavaya rahulinum mattu valiya nethakkaleyum aanu manichathe

  • @jessyraju5779
    @jessyraju5779 Před 2 dny

    ഇത് ഇത്ര വലിയൊരു വാർത്ത ആക്കണോ. അവിടെ വെറെ ആരും സത്യപ്രതിജ്ഞ ചെയ്തില്ല എന്നു തോന്നുന്നു.

  • @MohananMohanan-jw9hi
    @MohananMohanan-jw9hi Před 2 dny +1

    ഒറ്റയ്ക്കായത് കൊണ്ട് നല്ലപേടി കാണും

  • @sasidharanpillai2432
    @sasidharanpillai2432 Před 2 dny

    Adheham allayirunnenkil, LDF sampoojyar ayenem. Sontam quality kondu maatram jayicha vyakhti.

  • @dineshkalathil4668
    @dineshkalathil4668 Před 2 dny

    What is so great in this handshake when cpm is sitting in the lap of Congress at the centre. I don't understand the cause for this euphorism.

  • @satheesanec4963
    @satheesanec4963 Před 2 dny

    എന്തൊക്കെ ആയാലും ഈ രാധ്കൃഷ്ണൻ ലോകം കാൺകെ ശബരിമലയിൽ കാണിച്ച അദ്ധമതരം ഭക്ത ജനത്തിൻ്റെ മനസിൽ ഉണ്ട്. അയാൾക്ക് കോംപ്ലക്സ് ആണ്. Endi മുന്നണിയിലെ മെംബര്ക് കൈ കൊടുത്ത് എന്തു വാർത്ത.

  • @josehendry6444
    @josehendry6444 Před 2 dny

    വാർത്താ ദാരിദ്ര്യം

  • @ambikabalachandran2953

    ഇത് രാധാകൃഷ്ണന്റെ വ്യക്തിത്വം തറവാടിത്തം സംസ്കാരം

  • @sajim1357
    @sajim1357 Před 2 dny

    Checikku etra cash kitty😢

  • @sushamanair4584
    @sushamanair4584 Před 2 dny

    Sabari mala theertham sanittarisar aakkiya
    Thendi

  • @josephkurisinkal6292
    @josephkurisinkal6292 Před 2 dny

    അതിന് ഇത്ര കണ്ട് മറിക്കാൻ മാത്രം എന്താണ്.

  • @jayarajannair9092
    @jayarajannair9092 Před 2 dny

    ഇണ്ടി സഖ്യം അല്ലെ അവർ അതിനു എന്താ ഇത്ര വിശേഷം. വേറെ ന്യൂസ്‌ ഒന്നും ഇല്ലേ.

  • @chandrans8317
    @chandrans8317 Před 2 dny

    Rahul notty

  • @radhakrishnannair6507

    ഇവര്‍ എല്ലാം indi മുന്നണി അല്ലേ. അപ്പോള്‍ ലോക് സഭയില്‍ രാഹുല്‍ ആണ് അദ്ദേഹത്തിന്റെ നേതാവ്.

  • @ismailmohamed8180
    @ismailmohamed8180 Před 2 dny

    കനൽ ഒരു തരി മതി

  • @narayananvn3406
    @narayananvn3406 Před 2 dny

    Nalla swabhavam,theertham sanitizer akkiya al.Alle.Enthu kitty eevarthakku.

  • @jeevanandane2802
    @jeevanandane2802 Před 2 dny

    Ethil enthalbhutham?.🤔🤔🤔 K.Radhakrishnante puthiya "Nethavalle" Rahul. 😃😃😃

  • @user-tl2lt3pt5p
    @user-tl2lt3pt5p Před 2 dny

    Ithokke oru news

  • @cuteanha9667
    @cuteanha9667 Před 2 dny

    ഇയാളെനാലയലത് എത്തില്ല പിണറായി

  • @radhakrishnanet5167
    @radhakrishnanet5167 Před 2 dny

    Useless news

  • @prakruthi508
    @prakruthi508 Před 2 dny

    അല്ലാതെ പിന്നെ അർക്ക് കൈ കൊടുക്കും

  • @Jn-rk1gh
    @Jn-rk1gh Před 2 dny

    പ്രസാദം വാങ്ങി മുഖം kashikiyayavam

  • @sethumadhavank8029
    @sethumadhavank8029 Před 2 dny

    ഇത് എന്ത് വാർത്ത

  • @God_is_the_goodness_within_u

    😂😂😂 നല്ല തമാശ. വംശനാശം വന്ന സമൂഹത്തിലെ ഒരു ജീവി ബഹുജന സംരക്ഷണയിൽ അവിടെ എത്തിപ്പെട്ടു.
    കറകളഞ്ഞ കമ്യുണിസ്റ്റ് എന്നാല് നല്ല കാരം ഇട്ടു അലക്കിയത് എന്നാവും അല്ലേ😂

  • @user-mx3dk3mq2b
    @user-mx3dk3mq2b Před 2 dny +1

    ഇത്രയും നാൾ കാണിക്കാത്ത ഈ പ്രതിപക്ഷസ്നേഹം ഇപ്പോൾ വന്നത് സുരേഷ് ഗോപിയെ അനുകരിക്കുന്നത് തന്നെ.കേരളം മുഴുവൻ ഇങ്ങനെ സ്നേഹം കൊണ്ട് നിറയട്ടെ 51 വെട്ടിനു പകരം.

  • @sajeevan123x
    @sajeevan123x Před dnem

    കഷ്ടം ! ഇതൊക്കെ വാർത്തയാക്കുന്നത്

  • @AnoopVE-jl3zf
    @AnoopVE-jl3zf Před 2 dny

    Anthamillaatha pinarayi antham vittennu

  • @DevalalVk
    @DevalalVk Před 2 dny

    പൊക്കിയതാണോ അതോ,,

  • @Pushpanathanpk
    @Pushpanathanpk Před 2 dny +1

    😂😂😂 കമ്യൂണിസത്തിന് അപമാനം...ഡൽഹിയിൽ ചെന്നപ്പോ കമ്മ്യൂണിസം മറന്ന നേതാവ്.

  • @thomasvadakkumthalavo-jf8iv

    ഇതിൽ ഞെട്ടിയിട്ടുണ്ടെങ്കിൽ കരിമണൽ വിജയനാണ്.....

  • @nishanthjayan9756
    @nishanthjayan9756 Před 2 dny +1

    രാധാകൃഷ്ണൻ നല്ല മനുഷ്യൻ ആണ്. പക്ഷേ ഇയാളുടെ നിയമ സഭയിലെ വിടവങ്ങൽ പ്രസംഗം എല്ലാവരും കേട്ടുകാണും.. ഇയാൾ MLA, മന്ത്രി ആയ കാലവും, സഹകരിച്ച വ്യക്തികളെയും പരാമർശിക്കുക ഉണ്ടായി. ഇയാൾ 5 വർഷം നിയമസഭ സ്പീക്കർ കൂടി ആയിരുന്നു വി. എസ്സ്. അച്ചദാനന്ദൻ സഖാവിന്റെ കാലത്ത്. ആ കാലം മാത്രം ഓർത്തെടുക്കുവാൻ രാധാകൃഷ്ണന് കഴിയാതെ പോയത് വിവരക്കേട് തന്നെ അല്ലേ. പിണറായി വിജയനോട് ഉള്ള രാജ ഭക്തി കാരണം..

  • @sreekumar4430
    @sreekumar4430 Před dnem

    മുരളിയെ തൃശൂർ നിർത്താതെ ആലത്തൂർ നിർത്തനമാറുന്നു അന്നേരം 19 o യുഡിഫ് നേടിയേനെ

  • @nasarananco5384
    @nasarananco5384 Před 2 dny

    Eraapaalyvaarthaa

  • @manikt7562
    @manikt7562 Před 2 dny +1

    എന്തായാലും കമ്മിതീട്ടകുഴിയിലല്ലേ കിടക്കുന്നേ😂😂😂😂