Ep 199 | Oru Chiri Iru Chiri Bumper Chiri 2 | Unwind, unplug, and unleash your laughter

Sdílet
Vložit
  • čas přidán 6. 04. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    Grab your friends, loosen up, and prepare for a ROFL.
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 102

  • @NishaRifu-jk4gc
    @NishaRifu-jk4gc Před 2 měsíci +74

    ഫസ്റ്റ് ഇൻട്രോ സ്കിപ് അടിച്ചു കാണുന്നവർ ഉണ്ടോ 😂🤣🤣🤣🤣🤣😊😊👍🏻ലൈക്

  • @user-ms9be5fd7i
    @user-ms9be5fd7i Před 2 měsíci +29

    ഷാജിച്ചേട്ടൻ ഒരു ചാർളി ചാപ്ലിൻ തന്നെ അടിപൊളി ഇനിയും വരട്ടെ ഇതുപോലുള്ള കോമഡിയു മായി

  • @sudheeshkp3756
    @sudheeshkp3756 Před 2 měsíci +18

    ജഡ്ജസ്റ്റിനോട് ഒരു അഭ്യർത്ഥന : വളരെ ബോറാണ്. ഇത്തിരി ലോജിക്ക് വേണം.

  • @mercybabychen7377
    @mercybabychen7377 Před 2 měsíci +15

    Shaji & vinod hats off❤❤❤❤

  • @Human-hy8vo
    @Human-hy8vo Před 3 dny +1

    പാട്ട് കേൾക്കാൻ പറ്റുന്നില്ല. ലവന്റെ ചിരി മാത്രം കേൾക്കാം..😂😂😂

  • @josephkuruvilla8540
    @josephkuruvilla8540 Před 2 měsíci +85

    ഈ ബോറന്മാരായ ജഡ്ജസിന്റെ കോമാളിത്തരങ്ങൾ നിർത്താമെങ്കിൽ കുറച്ചുകൂടെ സ്റ്റാൻഡേർഡ് ആയിരിക്കും ഒരു ചിരി രണ്ട് ചിരി 3 ചിരി എന്ന ഈ പ്രോഗ്രാം ബ്രംബർ ചിരി എന്ന് പറയാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു

    • @shajipepe
      @shajipepe Před 2 měsíci +2

      Correct

    • @unnikrishnan5233
      @unnikrishnan5233 Před 2 měsíci +3

      സത്യം,, ഇവരുടെ ഒക്കെ കോമഡി കാലം കഴിഞ്ഞു ന്നു മനസ്സിലാക്കുന്നില്ലല്ലോ..

    • @johngeorge9754
      @johngeorge9754 Před 2 měsíci

      L

    • @user-uz9tb8zz2g
      @user-uz9tb8zz2g Před 2 měsíci +2

      സത്യമായ കാര്യം

    • @vipinthomas-wu6hi
      @vipinthomas-wu6hi Před 2 měsíci +3

      സത്യം...ഇതിൽ വരുന്ന പല മത്സരാർഥികളും ജഡ്ജിസ്നേകാളും ഒരുപാട് കഴിവുള്ളവരാണ്...

  • @shanavashindi2590
    @shanavashindi2590 Před 2 měsíci +3

    ആ വാതിലിൽ നില്കുന്നവനാണ് ലോക വേസ്റ്റ്.........

  • @daisgardens9721
    @daisgardens9721 Před 2 měsíci +9

    ഇതിലും തറ ആകാൻ ഒരു ജഡ്ജസിനും കഴിയില്ല

  • @gassafarming9681
    @gassafarming9681 Před 2 měsíci +4

    Shaji & vinod super 👍❤️❤️❤️

  • @anithajacob5777
    @anithajacob5777 Před 2 měsíci +7

    Sruthymol ഒരു ബമ്പർനുള്ള കോമഡി വെറുതെ സംസാരത്തിൽ പറഞ്ഞു, standup തുടങ്ങിയപ്പോ കുറെ ബോർ തമാശയും പറഞ്ഞു

  • @geminirohit2438
    @geminirohit2438 Před 2 měsíci +5

    Vinod Super.. രണ്ടു പേരും പൊളിച്ചു

  • @sathyanandakiran5064
    @sathyanandakiran5064 Před 2 měsíci +7

    നമസ്തേ
    പലരും സ്നേഹിക്കുന്നുണ്ടെന്ന് മനസ്സിലായാൽ പോരാ ആ അമ്മയെ ആകാനും പഠിക്കണം. ഒരു ഉപകാരവും പ്രതീക്ഷിക്കാതെ മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയണം.

  • @sandhyasaji99ayush
    @sandhyasaji99ayush Před 2 měsíci +3

    Super skit vinod & shaji 👍

  • @Human-hy8vo
    @Human-hy8vo Před 3 dny +1

    ശ്രുതി വരുമ്പോൾ തന്നെ your times start now പറഞ്ഞേക്കുക. എന്നിട്ട് വിശേഷങ്ങൾ ചോദിക്കുക..
    അപ്പോൾ ബംബർ അടിക്കും ശ്രുതി

  • @gafoorna2552
    @gafoorna2552 Před 2 měsíci +3

    ദയവുചെയ്ത് നിങ്ങൾ പറഞ്ഞ പണി മാത്രം ചെയ്യൂ... ജഡ്‌ജ്‌മെന്റെ

  • @jayeshpkrishnan
    @jayeshpkrishnan Před měsícem +1

    Samkranthi van tholvi aanu 😂😂😂😂😂

  • @vineethasanal8404
    @vineethasanal8404 Před 2 měsíci +2

    Shaji vinod super
    Girls also super❤

  • @sarammageorge5719
    @sarammageorge5719 Před 27 dny +1

    ജഡ്ജസ് ഒത്തിരി ഓവർ നിർത്തിയാൽ പ്രോഗ്രാം കാനന്ന് തോന്നും
    അവരുടെ തോന്നിവാസം പറച്ചിൽ നിർത്തിയാൽ നന്നേ.

  • @madmax123-xg9od
    @madmax123-xg9od Před 2 měsíci +2

    Polichu ❤❤❤❤❤❤

  • @ambilynicholson830
    @ambilynicholson830 Před 2 měsíci +1

    Super

  • @sub1n_777
    @sub1n_777 Před 2 měsíci +1

    2nd play was nice 🙂

  • @epanilkumar1316
    @epanilkumar1316 Před 2 měsíci +2

    1 ഒത്തില്ല 😊
    2 ഒത്ത്😊😊😊
    3 ഒത്തില്ല😊

  • @greenhut2685
    @greenhut2685 Před 2 měsíci +2

    ജഡ്ജസ് മഹാ മോശം പ്രകടനം കന്നു കളിച്ചാൽ കാണാൻ ചേലാണ് പക്ഷേ കാള കളിച്ചാൽ.......?

  • @sanjimtharasubash
    @sanjimtharasubash Před 2 měsíci +2

    shaji chetta adipoli hai for your friends

  • @user-xb5on7wv1k
    @user-xb5on7wv1k Před 2 měsíci +1

    Karthik Branding Parayunnath Aarkenkilum manassilakunnundoo😅

  • @NasimNachi-mc4sv
    @NasimNachi-mc4sv Před 2 měsíci +2

    Nishkalankayaya Chechi🥰

  • @subyrene5390
    @subyrene5390 Před 2 měsíci +2

    nazeer sankaradi entha ee progrmil ninnum poyath

  • @gireeshshaji8075
    @gireeshshaji8075 Před 2 měsíci

    ❤️❤️

  • @xavierxavier1607
    @xavierxavier1607 Před 2 měsíci

    வாழ்துக்கள்

  • @bijubhaskaran4516
    @bijubhaskaran4516 Před 2 měsíci +1

    കിടു

  • @lethikathilak7418
    @lethikathilak7418 Před 2 měsíci

    Good

  • @shemi6116
    @shemi6116 Před 2 měsíci +1

    Kottayam nazeerinte comments aanu njan shradhayode kelkkunnath👌🏼

  • @sunilpillai210
    @sunilpillai210 Před 2 měsíci +1

    Vinod shaji super

  • @user-xx7ul2xg8y
    @user-xx7ul2xg8y Před 2 měsíci +1

    Pulicha program🥱🥱🥱

  • @lissathomas2113
    @lissathomas2113 Před 2 měsíci +13

    സാധിക്കുമെങ്കിൽ ഈ ജഡ്ജസിനെ മാറ്റി കുറച്ചുകൂടി സ്റ്റാറ്റസ് ഉള്ള ജഡ്ജസിനെ വയ്ക്കുവാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
    ഈ അവതാരകനെ പണ്ടേ പറഞ്ഞു വിടണ്ട സമയം കഴിഞ്ഞു. ഇപ്പോൾ ഇവരുടെ ഈ വൃത്തികെട്ട പരിപാടി കാരണം ഈ പരിപാടി കാണാൻ തോന്നുകയില്ല. ദയവുചെയ്ത് ഈ കോമാളികളെ എടുത്ത് ദൂരെ എറിയുക

    • @lucythankachan5036
      @lucythankachan5036 Před 2 měsíci +1

      എങ്കിൽ നിങ്ങൾ അവിടെ വന്നിരുന്ന് ജഡ്ജ് ചെയ്യുക

  • @noufalnoufal8521
    @noufalnoufal8521 Před 2 měsíci

    ബഡ്സ് എടുത്തു കൊടുത്തു പൊക്കാൻ പറഞ്ഞ കോമഡി നല്ല ലോജിക് കോമഡി ആയിരുന്നു.. 😆

  • @017MANUSNAIR
    @017MANUSNAIR Před 2 měsíci

  • @oneside2892
    @oneside2892 Před měsícem

    Buds comedy 😂

  • @sanjimtharasubash
    @sanjimtharasubash Před 2 měsíci +3

    adipoli dance ikka manju chechi💞

  • @ameenponnad4335
    @ameenponnad4335 Před 2 měsíci

    ജഡ്ജസ് ഫാസ്റ്റ് കാണിക്കുന്ന ഈ കോമാളിത്തരം ഒഴിവാക്കിയാൽ ഈ പ്രോഗ്രാം അടിപൊളിയാണ്

  • @kalathiruvathira8281
    @kalathiruvathira8281 Před 2 měsíci

    വെള്ളായണി 👍👍❤️❤️🎉🎉

  • @StephenVarada
    @StephenVarada Před 2 měsíci

    Ayyyyyyyooooooo
    Kaaaa........stam

  • @Bineeshk18
    @Bineeshk18 Před 2 měsíci

    അടിപൊളി ❤️

  • @selinvarghesemathew8561
    @selinvarghesemathew8561 Před 2 měsíci +1

    ഇതു നേരത്തെ പറഞ്ഞതല്ലേ😅

  • @SHIHAB1990
    @SHIHAB1990 Před 2 měsíci

    MSM College kayamkulam.. സ്വന്തം നാട് ❤❤❤

  • @jayan3281
    @jayan3281 Před 2 měsíci

    Judges ,for your kind attention, please note the public comments ..

  • @shemi6116
    @shemi6116 Před 2 měsíci

    Shaji vinod❤❤❤❤

  • @shemi6116
    @shemi6116 Před 2 měsíci

    Kottayam nazeer 🌹

  • @shemi6116
    @shemi6116 Před 2 měsíci

    Shaji vinod 😂😂😂😂

  • @Musicalinstruments671
    @Musicalinstruments671 Před 2 měsíci

    1:15 - അതിന്റെ അർത്ഥമെന്താ?

  • @sojanchacko8876
    @sojanchacko8876 Před 2 měsíci

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉ഒരു ചിരി പൊളിയാൻ പോകുന്നു എന്ന് മനസ്സിലാക്കിത്തരുന്ന സ്കിറ്റും ജഡ്ജ്മെന്റും. 👌👌🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @varghesebabu8572
    @varghesebabu8572 Před 2 měsíci

    😂😅

  • @indunandananda9295
    @indunandananda9295 Před 2 měsíci +3

    ബോർ ജഡ്ജസ് അഭിനയം 😢

  • @renjithsuma1485
    @renjithsuma1485 Před měsícem

    ബഡ്സ് 🤣🤣

  • @renjithsuma1485
    @renjithsuma1485 Před měsícem

    വെള്ളായെനി 🤣🤣🤣🤣

  • @elvinthimothy
    @elvinthimothy Před 2 měsíci

    Nazir thann ethryum strow aanoo

  • @augustineax2052
    @augustineax2052 Před 2 měsíci +5

    കാർത്തിക് ബോർ ആയി തുടങ്ങി... മഞ്ജു പിള്ള പരമ ബോർ

  • @skkarakunnu6379
    @skkarakunnu6379 Před 2 měsíci

    നിലവാരമില്ല

  • @user-ms9be5fd7i
    @user-ms9be5fd7i Před 2 měsíci +19

    എന്തിനാ ജഡ്ജസ് ഇതുപോലുള്ള വൃത്തികെട്ട പരിപാടി നിർത്തുക വളരെ ബോർ ഇതു കാണുന്ന ജനങ്ങൾക്ക് തീരെ ഇഷ്ടപ്പെടില്ല

  • @dwellingdon7
    @dwellingdon7 Před 7 dny

    Very good

  • @lalthazhemuriyil
    @lalthazhemuriyil Před 2 měsíci +4

    ചെടി വെട്ടുന്ന കത്രികയുമായി നിന്നവൻ ഉള്ള കുറ്റിയും കൂടെ വെട്ടിയേനേം .

  • @JoseVarghese-uv3pm
    @JoseVarghese-uv3pm Před 2 měsíci

    E panna entrokal ezhuthunna writetarude thalayil Eden thee veezhananam.....

  • @rattar
    @rattar Před 2 měsíci +1

    ആന മറുതയെ കെട്ടി ഇട്ടു

  • @sabukochunnunny4382
    @sabukochunnunny4382 Před 2 měsíci +2

    ഷാജിയണ്ണൻ &വിനോദ് ഏട്ടൻ സൂപ്പർ സൂപ്പർ

  • @ravindranbalan4720
    @ravindranbalan4720 Před 2 měsíci

    നിങ്ങളെ വിളിക്കേണ്ടത് മറ്റൊന്നാണ്, ഈ അനിയത്തിയെ കാണിച്ചു, ചേച്ചിയെ കെട്ടിക്കുന്ന പരിപാടി നിർത്തിക്കൊള്ളണം. B. F.

  • @myownvlog7224
    @myownvlog7224 Před 2 měsíci +1

    ജഡ്ജസിന്റെ പരിപാടി പരമ ബോറൻ.ആ തൊപ്പി ഒരു ചളി തന്നെ🤑

  • @geetharajan6450
    @geetharajan6450 Před 2 měsíci

    ഇൻട്രോ കൺഡ്രോ... കുണ്ണണ്ണൻ ഡ്രോ.... എന്തോ.....

  • @mariya9147
    @mariya9147 Před 2 měsíci +12

    ജഡ്ജസ് വളരെ ബോർ ആയ അഭിനയമാണ്.... 🙏🙏🙏

  • @sajiss.4371
    @sajiss.4371 Před 2 měsíci

    🎉mmlm😅😮😅😮😅😅

  • @ANOOPVENU2.0
    @ANOOPVENU2.0 Před 2 měsíci +1

    Evarekkond paniyeduppikkan nokkiya chanalinu aasamsakal

  • @user-gg7on5st4l
    @user-gg7on5st4l Před 6 dny

    Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore Maha Bore 😊😊😊😊😊😊😊😊😊😊😊😊

  • @radhu5400
    @radhu5400 Před 2 měsíci

    ഈ ബോറൻമാരെ ചിരിപ്പിക്കാൻ വേണ്ടി ആണൊ ആൾകാർ ഇത്ര പാട് പെടുന്നത്??😢

    • @parvathyparvathy8236
      @parvathyparvathy8236 Před 2 měsíci

      വെറുതേ അല്ലല്ലോ പൈസ കിട്ടുന്നോണ്ടല്ലേ

  • @pratheeplalthulasidas9406
    @pratheeplalthulasidas9406 Před 2 měsíci

    വേണമെങ്കിൽ കണ്ടാൽ മതി ഒരുത്തന്റേം വിമർശനം എടുക്കുന്നില്ല. ആരെ മാറ്റണം മാറ്റണ്ട എന്ന്‌ പണം മുടക്കുന്നവൻ തീരുമാനിക്കും

  • @sajithsajith619
    @sajithsajith619 Před 2 měsíci

    Judjes parama bore.....

  • @ANUGRAHAENGINEERING
    @ANUGRAHAENGINEERING Před 2 měsíci

    ജഡ്ജസ് മഹാ ബോറ്

  • @sanilnair9915
    @sanilnair9915 Před 2 měsíci +1

    ആദ്യം വന്ന സ്ത്രീ സുധിമോൾ മഹാ ബോർ ആയി തുടങ്ങി

  • @majeedkk5965
    @majeedkk5965 Před 2 měsíci

    നസീർ അറു ബോർ

  • @NewsOfKerala
    @NewsOfKerala Před 2 měsíci

    ഈ പരിപാടിയിൽ മൂന്നാമത് പരിപാടി അവതരിപ്പിച്ച കുട്ടികൾക്ക് 5 മാത്രമേ കിട്ടിയുള്ളൂ അതിലും മഞ്ജു ചേച്ചിയും കോട്ടയം നസീർ ഇക്കയും ചിരിച്ചിട്ടുണ്ട് ഈ പരിപാടിയുടെ പേര് ഒരു ചിരി ഇരു ചിരി ബംബർ ചിരി നിങ്ങൾ മൂന്നുപേർ ചിരിച്ചാൽ സമ്മാനമായി കിട്ടുന്ന 50,000 ഒരാൾ ചിരിച്ച 5000 രണ്ടാൾ ചിരിച്ചാൽ 15,000 കിട്ടുന്ന ഈ ഷോയിൽ ഇക്കാ ചിരിച്ചിട്ട് എന്ത് ആണ് കുട്ടികൾക്ക് പൈസ കൊടുക്കാത്തത്

  • @rajanvarughese9795
    @rajanvarughese9795 Před 2 měsíci

    നസീർ സംക്രാന്തി ഒത്തിരി ബോറാണ്

  • @Junais_Kaniyath
    @Junais_Kaniyath Před 2 měsíci

    തത്തറ ജഡ്ജസ് 🤑