ബംബർ എന്നും ബിൽബിനും ശ്യാമിനും ഒരു ലഹരിയാണ് 😁

Sdílet
Vložit
  • čas přidán 6. 04. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ബംബർ എന്നും ബിൽബിനും ശ്യാമിനും ഒരു ലഹരിയാണ് 😁
    Watch OruChiriIruChiriBumperChiriSeason2 Episode 209 on manoramaMAX : bit.ly/3vng1sG
    OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX #ocicbc2
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 35

  • @nishamabraham6185
    @nishamabraham6185 Před 2 měsíci +3

    Adipolli 👌 👏👏👏👏

  • @AjiathuajiNs
    @AjiathuajiNs Před 2 měsíci +47

    സ്ക്രീൻ ഇങ്ങനെ ഷോർട് ആക്കുന്നതിലും ബേധം ad കുത്തിക്കേറ്റുന്നതാ ഈ പരിപാടി അറു ബോറായി തുടങ്ങി!!

    • @navasfathima7607
      @navasfathima7607 Před 2 měsíci +1

      ജ്ജ് കാണേണ്ടടാ ബലാലെ 😂😂😂

    • @pothypallam8793
      @pothypallam8793 Před 2 měsíci

      Lo

    • @AjiathuajiNs
      @AjiathuajiNs Před 2 měsíci

      @@navasfathima7607 എന്നാ ഇജിന്ന് മാത്രം കാണാൻ ഉള്ളതാണെന്ന് ക്യാപ്ഷൻ ചെയ് അല്ല പിന്നെ. ഇനി ഇമ്മാതിരി തോന്നി വാസം കാണാൻ ഞമ്മള് ഇല്ല്യേ. നിങ്ങള് സക്കർബർഗി മാമ്മന്റെ മകനാണോ കാണണ്ടന്നു പറയാൻ ഉള്ളത് പറയുബോൾ കുരു പൊട്ടും പൊട്ടിയ കുരും വെച്ച് എന്റെ നെഞ്ചത്ത് കേറേണ്ട!!

    • @SajeevKJ-en5tl
      @SajeevKJ-en5tl Před 2 měsíci

      ഈ കോമഡി കണ്ടിട്ട് ചിരി വന്നില്ലെങ്കിൽ മോനെ എന്തോ കുഴപ്പമുണ്ട് നിനക്ക് 😂😂😂

    • @AjiathuajiNs
      @AjiathuajiNs Před 2 měsíci +1

      @@SajeevKJ-en5tl കോമഡിയെ പറ്റി ഞാൻ ഒന്നും പറഞ്ഞിട്ടില്ല പരിപാടിയെ കുറിച്ചാണ് നിങ്ങൾക്ക് മലയാളം വായിച്ച് തലയിൽ കേറാൻ എന്തോ കുഴപ്പം ഉണ്ട്!!

  • @mansoorkallumpuram3849
    @mansoorkallumpuram3849 Před 2 měsíci +3

    Shiyam
    Judges Aayi irikkan enthukondum Yogiyan🔥
    Kalayile Navarasangal kalakki kudichavan❤️

  • @ethanisraeljustin
    @ethanisraeljustin Před 2 měsíci +2

    ഇങ്ങേർടെ "ഉവ്വ " 🤣🤣🤣

  • @shehinkinathodi2653
    @shehinkinathodi2653 Před 8 dny

    Kottayam naseerka nalla quality ulla judge anu😊

  • @flowershop-ot8xu
    @flowershop-ot8xu Před 2 měsíci +19

    ഈ പരിപാടിയുടെ ശാപം, ജഡ്ജസ് തന്നെയാണ്. അത്യാവശ്യം നിലവാരമുള്ള ടീം ആയിരുന്നു, ചളി കോമഡി ആയിട്ട് വരുമ്പോൾ ജഡ്ജസ്റ്റ് ചിരിച്ച് മെഴുകി ബംബർ കൊടുത്തു വിടും. അതോടെ ഇവന്മാർക്കൊക്കെ പണിയെടുത്ത് നല്ല സ്കിറ്റ് ഉണ്ടാക്കാനുള്ള കഴിവും പോയി 😂

  • @rajeshv6439
    @rajeshv6439 Před 2 měsíci

    പൊളിച്ചു സ്കിറ്റ്

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 Před 2 měsíci +1

    😂😂😂👍🏻3 ഫിറോസ്...

  • @basilsabu6537
    @basilsabu6537 Před 2 měsíci

    Aa kottayam nazir buzzer adichath enth counter undayittanu....kashtam🙊

  • @DhuwaAadhi
    @DhuwaAadhi Před 2 měsíci

    Chaliiiii vaari erinju😂😂😂

  • @manojk2718
    @manojk2718 Před 2 měsíci +2

    😂😂😂

  • @user-rb8fz5gb9u
    @user-rb8fz5gb9u Před 2 měsíci +1

    എന്തര് പരിപാടിയെടെയ്

  • @user-cx4yq9dx9r
    @user-cx4yq9dx9r Před 2 měsíci

    Diamond buzzer kodu

  • @renjithnadakkal5664
    @renjithnadakkal5664 Před 2 měsíci +2

    ഉണ്ണിയേട്ടൻ ഫസ്റ്റ് 😂

  • @farooqt5250
    @farooqt5250 Před 2 měsíci +7

    ആർക്ക് ബംബർ കൊടുത്താലും കുറച്ചു പേര് വന്ന് ചോദിക്കും.. എന്തിനാ ബംബർ കൊടുത്തതെന്ന്.... 🥴🥴

    • @abhaykv2140
      @abhaykv2140 Před 2 měsíci

      3 buzzer adichitta paranjal mathi

  • @ashikmp1877
    @ashikmp1877 Před 2 měsíci +1

    സ്ക്രീൻ ഒന്നൂടെ ചെറുതാക്കിക്കാളി 🥵🥵

  • @user-df2rh4kg3d
    @user-df2rh4kg3d Před 2 měsíci

    Valla panikkum podee , my my my ----

  • @mohamedkabeer7205
    @mohamedkabeer7205 Před 2 měsíci

    ഇവർക്ക് ഗോൾഡൻ ബസർ കൊടുക്കാമായിരുന്നു കഷ്ടം

  • @ajeeshsahadevan4677
    @ajeeshsahadevan4677 Před 2 měsíci +1

    Low standards

  • @nishku413
    @nishku413 Před 2 měsíci

    4th😂

  • @ameen1450
    @ameen1450 Před 2 měsíci

    Worst judges... Naseer Manju pilla and mate kizhangan.. Veruthe thallunnu.. 5 paisakk illa

  • @vishnuprasad8500
    @vishnuprasad8500 Před 2 měsíci

    ഇതിനു തല വെക്കാൻ ട്രെയിൻ പോരാ... അറു ബോർ....

  • @neyyyy5465
    @neyyyy5465 Před 2 měsíci +6

    എന്തോ ന്ന് ഇതൊക്കെ.. ഇതിനൊക്കെ ബമ്പർ കൊടുത്തവർക്ക് 🙏