Ram Setuവിന്റെ പുതിയ Pictureഉം നിർണായക വിവരങ്ങളും പുറത്തുവിട്ട് European Space Agency (ESA) | N18V

Sdílet
Vložit
  • čas přidán 29. 06. 2024
  • Ram Setuവിന്റെ പുതിയ Pictureഉം നിർണായക വിവരങ്ങളും പുറത്തുവിട്ട് European Space Agency (ESA) | N18V
    #ramsetu #europeanspaceagency #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language CZcams News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

Komentáře • 180

  • @vipinvijayan9088
    @vipinvijayan9088 Před 2 dny +260

    ഹിമാലയത്തിന് മുകളിലും സമുന്ദ്രത്തിനടിയിലും ചരിത്ര ശേഷിപ്പുകൾ അവശേഷിപ്പിക്കുന്ന ഒരേ ഒരു സംസ്കാരം
    The great ഹിന്ദുത്വ 🔥🔥🧡🧡🧡

    • @abdullah-yj3bu
      @abdullah-yj3bu Před 2 dny +12

      ഹിന്ദു എന്നൊരു മതം ഇല്ല കുറേ ജാതികളെ ഇവിടുള്ളു ശ്രീനാരായണ ഗുരു 👍

    • @user-fi5to8ge6x
      @user-fi5to8ge6x Před 2 dny +57

      ​@@abdullah-yj3buയെസ്... ഹിന്ദു എന്നത് ഒരു മതമല്ല... അതൊരു സത്യമാണ് മറ്റു മതങ്ങളെപ്പോലെ ഹിന്ദു ഒരു മതമല്ല... പിന്നെ നീ പറഞ്ഞപോലെ ജാതി അത് ചില മനുഷ്യ സമൂഹത്തിന്റെ ദിക്കാരങ്ങൾ മാത്രമേ ഉള്ളു... മാത്രമല്ല ഹിന്ദു എന്നത് ഒരു മനുഷ്യനും സൃഷ്ടിച്ചതല്ല.. 👍🙌

    • @abdullah-yj3bu
      @abdullah-yj3bu Před 2 dny +7

      @@user-fi5to8ge6x സനാതന മുഴുവൻ ജാതി വിവേചനം ആണ്.. ഗുരു ഇല്ലായ്മ ചെയ്യണം എന്ന് കല്പിച്ചത് 👍

    • @abdullah-yj3bu
      @abdullah-yj3bu Před 2 dny +4

      @@user-fi5to8ge6x എന്ത് സത്യം ആണ് അതിൽ ഉള്ളത് 🤔ജാതീയത ആണോ സത്യം 🤔

    • @vipinvijayan9088
      @vipinvijayan9088 Před 2 dny +1

      @@abdullah-yj3bu സുന്നികളും ഷിയ , അഹമ്മദീയരും എന്നീ ജാതി പ്രശ്നം മുസ്ലീങ്ങളിൽ തീർന്നോ കോയ
      ഹിന്ദുക്കളെ തമ്മിലടിപ്പിച്ച് ചോര കുടിക്കാനുള്ള കോയകളുടെ പിഴച്ച തന്ത്രം 🙏🙏🙏

  • @sijilv.k8509
    @sijilv.k8509 Před 2 dny +53

    ആദം ബ്രിഡ്ജെന്നും പ്രകൃതിദത്തമെന്നും പറഞ്ഞ അവതാരക , രാമായണവുമായോ രാമതു മായോ ഈ പാലത്തിന് ഒരു ബന്ധവുമില്ലെന്ന് പറയാതെ പറഞ്ഞ് കളഞ്ഞു.

    • @grassroot7388
      @grassroot7388 Před 2 dny +3

      Converted thinks 😂

    • @manojolaketty
      @manojolaketty Před dnem +6

      ആദം ആരാണ്

    • @user-yp5oi3so6x
      @user-yp5oi3so6x Před dnem +12

      അവതാരക അസ്സൽ ഇടതുപക്ഷം , കടുത്ത ഹിന്ദുവിരുദ്ധ !! ഹിന്ദുക്കൾ ജാഗ്രത പാലിച്ചേ മതിയാകു !!

  • @akhildevth
    @akhildevth Před 2 dny +17

    ലോകത്തിലെ ഏറ്റവും പഴയ മതം ഹിന്ദു മതം.. അതൊരു മതം മാത്രം അല്ല ഒരു സംസ്കാരം ❤️❤️.. 5500 വർഷത്തോളം പഴക്കം.. ഇന്ന് ലോകത്തിലെ ഒരു മതത്തിനും അവകാശ പെടാൻ പറ്റാത്ത അത്ര യും പഴക്കം ഉള്ള മതം

    • @femyrj
      @femyrj Před dnem

      അപ്പോൾ മില്യൺ വർഷങ്ങൾക്കു മുൻപ് ഹിന്ദു ഉണ്ടായിരുന്നോ

    • @dawood631
      @dawood631 Před dnem +2

      ഹിന്ദു ഒരു മതം അല്ല ഒരു സംസ്കാരം ആണ് ❤ എല്ലാവരും ആ സംസ്കാരത്തെ ഒരു മതം ആക്കി മാറ്റി 😊

  • @user-of1wx6zd6q
    @user-of1wx6zd6q Před 2 dny +81

    ഹനുമാൻ ശ്രീലങ്കയിൽ ആദ്യമായി എത്തി മലക്ക് മുകളിൽ ഇറങ്ങിയപ്പോൾ അവിടെയുണ്ടായ ഹനുമാൻൻ്റെ പദത്തിന്റെ അടയാളം ഇന്നും അവിടെ കാണാം ഇപ്പോൾ ശ്രീപാദം എന്നാണ് അറിയപ്പെടുന്നത് ഒരുകൂട്ടം ക്രിസ്ത്യാനികളും മുസ്ലിങ്ങളും അത് ആദമിൻ്റെ കാൽപാദം ആയി ചിത്രീകരിച്ചു ആ മല തങ്ങളുടേതാണെന്ന് അവകാശപ്പെട്ടു അവർ അതിനെ ആദംമല എന്ന് വിളിച്ചു തുടങ്ങി എന്തൊരു ആഭാസം രുദ്രാക്ഷം മായ ഹനുമാന്റെ പാദമാണ് അവിടെയുള്ളത് ആ മലഅറിയപ്പെടേണ്ടത് ശ്രീ ഹനുമാൻ പാദ മല എന്നാണ് നിർഭാഗ്യമെന്നു പറയട്ടെ അവിടെ ഹിന്ദുക്കൾ ഭൂരിപക്ഷം ഇല്ലാത്തതിനാൽ അവിടെയുണ്ടായിരുന്ന ബുദ്ധൻമാർ ശ്രീബുദ്ധൻ്റെ പാദമാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു ശ്രീപാദമല എന്ന പേരുമിട്ടു എന്തൊരു ആഭാസമാണ്
    രാമായണം കെട്ടുകഥയാണ് എന്ന് നാൾക്കുനാൾ പറയുമ്പോൾ ഹനുമാൻ ആകാശമാർഗ്ഗം ശ്രീലങ്കയിലേക്ക് സഞ്ചരിച്ച് ഇറങ്ങിയ മലയെ ഹനുമാൻ ശ്രീപാദ മല എന്ന് അഭിമാനത്തോടുകൂടി പറയാൻ ഹിന്ദു സമൂഹം ജാഗ്രത കാണിക്കണം
    ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് മാധ്യമ ക്രിമിനലുകൾ രാമസേതു വിനെ ആദം ബ്രിഡ്ജ് ആക്കി മാറ്റുന്ന കുതന്ത്രത്തിൽ ഗൗരവമായി കാണണം

    • @shyjukayamkulam5769
      @shyjukayamkulam5769 Před 2 dny +3

      😅😅😅

    • @Naha_6304
      @Naha_6304 Před 2 dny

      😁

    • @Devil13199
      @Devil13199 Před 2 dny +5

      😂😂😂😂😂pottan nnaa loka pottan ezheech podaaa

    • @Devil13199
      @Devil13199 Před 2 dny +5

      Hanuman eangana angott poyath air india expressil aano atho helicopterilo😂😂😂
      Ath hanumanteyo,yesuvinteyo,allahuvinteyo,budhanteyo kaalpadam alla
      Natural aayi paara yil undaya kuzhi aanu vellachattam ulla stalangalil kanarulla pole
      But nenne pole ulla mathayolikal thalkk velivillatha kure vaanangal ath njangade daibathinte aanen parnj thammil tharkikunnu

    • @rahulms6
      @rahulms6 Před 2 dny

      Ivna polulla mandammaril ninnu venam Hindu samooham jagratha palikkendathh. Kure mandatharam aayitt irangiikolum

  • @mohansubusubu2116
    @mohansubusubu2116 Před 2 dny +35

    ഈ പുരാണ ഇതിഹാസം നില നിർത്തി കൊണ്ടു വൻ കര വഴി canal നിർമ്മിച്ചാൽ രാജ്യത്തിനു വലിയ നേട്ടം ഉണ്ടാകും സൂയസ് canal നെ ക്കാളും വരുമാനം ഇന്ത്യ യ്ക്ക് ലഭിക്കും മുൻപ് പ്ലാൻ ചെയ്തിരുന്ന പദ്ധതി ആയ സേതു സമുദ്രം പദ്ധതി രാമ സേതു വിനെ കീറി മുറിച്ചു കൊണ്ടു പോകുന്ന തു കൊണ്ടാണ് അത് തടസ്സപ്പെട്ടത്

  • @user-SHGfvs
    @user-SHGfvs Před 2 dny +59

    ആദം bridge എന്ന് മുതൽ 😂

    • @abdullah-yj3bu
      @abdullah-yj3bu Před 2 dny

      ലോകരാഭം മുതൽ 👍

    • @user-SHGfvs
      @user-SHGfvs Před 2 dny +31

      @@abdullah-yj3bu 😂 അതിന് ലോകാരംഭം മുതൽ ആദം ഉണ്ടായിരുന്നു എന്ന് എന്തെങ്കിലും തെളിവ് ഉണ്ടോ ആദം എന്ന് പറയുന്ന ഏറ്റവും പഴയ ഗ്രന്ഥം തോറ അല്ലെ അതിന് തന്നെ 2500 വർഷം പോലും പഴക്കം ഉണ്ടെന്ന് തെളിയിച്ചിട്ടില്ല

    • @ErisTitan
      @ErisTitan Před 2 dny +11

      ​@@abdullah-yj3buബ്രിട്ടീഷ്കാർ ഇന്ത്യയിൽ വന്നത് മുതൽ

    • @girikrishnangmohan8830
      @girikrishnangmohan8830 Před 2 dny +6

      ആദം bridge o .... Atheppo

    • @adarshadarsh9426
      @adarshadarsh9426 Před 2 dny +4

      ​@@abdullah-yj3bu പൊത്തകത്തിൽ ഉണ്ടാകും le😂😂

  • @amarnath8699
    @amarnath8699 Před 2 dny +32

    രാമ സേതു 🙏🏻🙏🏻🙏🏻🙏🏻ജയ് ശ്രീറാം

  • @mohanadasshibu647
    @mohanadasshibu647 Před 2 dny +50

    😂😂 ആദം എവിടുന്നു വന്നു?

    • @amarnath011088
      @amarnath011088 Před 2 dny +7

      Raman evidennu vanno, avidennu thanne...

    • @abdullah-yj3bu
      @abdullah-yj3bu Před 2 dny +3

      ലോകം മുഴുവൻ adams bridge എന്നാണ് ഹേ അറിയുന്നത്.. അതിനെ ഇവിടെ ഉള്ളവർ അടിച്ചു മാറ്റി സേതു പാലം ആക്കി 👍

    • @athirakunju4037
      @athirakunju4037 Před 2 dny +19

      Ramasethu❤

    • @user-SHGfvs
      @user-SHGfvs Před 2 dny +32

      ​@@abdullah-yj3buലോകം മുഴുവൻ എന്ന് മുതൽ ആണ് ആദം ബ്രിഡ്ജ് എന്ന് അറിയപ്പെടാൻ തുടങ്ങിയത് ഹെ എന്ത് തെളിവ് ആണ് ഉള്ളത് litterateur evidence വല്ലോം ഉണ്ടോ

    • @JineshBalakrish
      @JineshBalakrish Před 2 dny +3

      Adams ബ്രിഡ്ജ്

  • @jishnumagic7795
    @jishnumagic7795 Před 2 dny +35

    Jai Sreeram❤

  • @vipinvijayan9088
    @vipinvijayan9088 Před 2 dny +67

    രാമ സേതു 🙏🙏🙏

    • @JineshBalakrish
      @JineshBalakrish Před 2 dny +1

      ആദംസ് ബ്രിഡ്ജ്

    • @abdullah-yj3bu
      @abdullah-yj3bu Před 2 dny

      Adams bridge 👍

    • @Sarath76747
      @Sarath76747 Před 2 dny +16

      Rama sethu 👍

    • @theunknownguy-br9ux
      @theunknownguy-br9ux Před 2 dny +23

      ​@@abdullah-yj3buഇന്നലെ രാമ സേതു കണ്ടപ്പോ അവന്മാർ ഇട്ട പേരാ Adams bridge🤣 abrahamic religions copy അടിക്കാൻ ഇവരെ കഴിഞ്ഞിട്ടേ ഉള്ളൂ. 🙏😂

    • @jishnumagic7795
      @jishnumagic7795 Před 2 dny +8

      Rama Sethu❤

  • @sunrise1370
    @sunrise1370 Před 2 dny +36

    അതാമിന്റെ യോ.... അത് എന്താ??

    • @bicchi4292
      @bicchi4292 Před 2 dny +1

      ആദിമ മനുഷ്യനായ ആദം നബി യെ സ്വർഗ്ഗത്തിൽ നിന്നും ദൈവം പുറത്താക്കി ഭൂമിയിൽ വിട്ടു. സിലോൺ ( ശ്രീലങ്ക)ൽ ആണ് ആദം എത്തിപ്പെട്ടത്. ഹവ്വാ ബീവി മക്കയിലും. പിന്നീട് ആദം നബി ഹവ്വാബീവിയെ തിരഞ് കണ്ടുമുട്ടിയത് അറഫയിൽ വച്ചാണ്. ഹജ്ജിന് പോകുന്നവർ അറഫ മലയിൽ നിന്നും പ്രാർത്ഥിക്കാറുണ്ട്. അത് പുണ്യ സ്ഥലമാണ്. ഹവ്വ ബീവിയുടെ ഖബർ ഉള്ളത് ജിദ്ദയിലാണ്. ആ നാടിന് ജിദ്ധ എന്ന് പേര് വരാൻ കാരണം മുത്തശ്ശി എന്നർത്ഥമുള്ള വാക്ക് ആയതുകൊണ്ടാണ് .

    • @user-SHGfvs
      @user-SHGfvs Před 2 dny +26

      ​@@bicchi4292ദിജ്ജ അറഫ അവിടെ നിൽക്കട്ടെ ശ്രീലങ്കയിൽ ആണ് ആദം ഉണ്ടായത് എന്ന് തെളിയിക്കുന്ന വാത്മീകി രാമായണത്തെക്കാൾ പഴക്കം ഉള്ള ഏത് രേഖയാണ് ഉള്ളത് അതിലും പഴക്കം ഇല്ലെങ്കിൽ copy ആണെന്ന് പറയേണ്ടിവരും കാരണം രാമായണം ഒക്കെ 6th century യിൽ അറേബ്യയിൽ പ്രചരിച്ചിരുന്നതാണ് 6th century യ്ക്ക് മൂൻപ് അറേബ്യ വിഗ്രഹ ആരാധകർ ആയിരുന്നു

    • @Abhilash-.
      @Abhilash-. Před 2 dny

      ​@@bicchi4292ഇന്ത്യയിലെ ഉ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ കര്യങ്ങൾ നമ്മൾ പറയുമ്പോ എങ്കിലും നമ്മുടെ വാക്കുകൾ പറഞ്ഞു കൂടെ കോഴിക്കോട് സായിപ്പ് ിന് calicut ആണെങ്കിലും നമ്മക്ക് കോഴിക്കോട് അല്ലെ man. അതേപോലെ നാട്ടിലെ ഒരു സ്ഥലത്തിന് സായിപ്പ് ഒരു പേരിട് എന്ന് കരുതി നമ്മൾ പറയുമ്പോ എങ്കിലും നമ്മൾ ഇട്ട പേര് പറയണ്ടേ

    • @user-yp5oi3so6x
      @user-yp5oi3so6x Před dnem +3

      ആദം തന്നെ ഒരു കള്ളക്കഥയാണ് , പിന്നെ എങ്ങനെ പുള്ളിയുടെ പേരിൽ പാലം ഉണ്ടാകും, ഭൂലോകതട്ടിപ്പ് !!

    • @bicchi4292
      @bicchi4292 Před dnem

      @@user-SHGfvs ആദ്യം, ആദ്മി എന്നൊക്കെയുള്ള വാക്കുകൾ ആദമിൽ നിന്നും ഉണ്ടായതാണ്. ഓരോ കാലഘട്ടത്തിലും അതാത് സമൂഹത്തിലേക്ക് പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അതിൽ ഏറ്റവും അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി. നോഹ പ്രവാചകൻ മുതലാണ് വിഗ്രഹാരാധന നിലവിൽ വന്നത്. വിഗ്രഹാരാധന പാടില്ല എന്ന് ആദം നബി മുതൽ തന്നെ എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചതാണ്. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിൽ ഉള്ള വേദഗ്രന്ഥങ്ങളിലും വിഗ്രഹാരാധന തെറ്റാണ് എന്നുള്ളത്. താങ്കൾ വേദഗ്രന്ഥങ്ങൾ ശരിയായ രീതിയിൽ പഠിക്കുക. വേണമെങ്കിൽ ശ്രീ ശ്രീ രവിശങ്കരുമായി സാക്കിർ നായക് സംവാദം നടത്തിയത് കേൾക്കുക. വരാൻ പോകുന്ന പ്രവാചകന്മാരെ കുറിച്ച് നിലവിലുള്ള പ്രവാചകൻമാർ മുന്നറിയിപ്പ് തരുന്നുണ്ട്. അതുകൊണ്ടുതന്നെ മുഹമ്മദ് നബിയുടെ പേരും ഇന്ത്യയിലെ വേദഗ്രന്ഥങ്ങളിൽ ഉണ്ട്.

  • @sudhilalhikooyhi1533
    @sudhilalhikooyhi1533 Před 2 dny +15

    ആദം അത്‌ ആരാ

    • @abdullah-yj3bu
      @abdullah-yj3bu Před 2 dny

      Adams bridge ആണ് ലോകം മുഴുവൻ 💯ഇവിടുത്തെ സന്ഘികൾ അത്‌ രാമസേതു ആക്കി 👍

  • @fejjhejj815
    @fejjhejj815 Před dnem +1

    ഇവിടെ ഒരു പാലം ഇട്ടാൽ അത് ടൂറിസം വളർത്തുമായിരിക്കും

  • @akppskap7463
    @akppskap7463 Před 2 dny +4

    ആദ്യമേ പറയട്ടെ ..ഗൾഫ് ഓഫ് മാന്നാർ അല്ല .. " മന്നാർ " ആണ്. മന്നാർ കടലിടുക്ക് . ഇവിടെ Eurotunnel പോലെ ഒരു 4 Lane tunnel വന്നാൽ നല്ലതാണ്. Eurotunnel 50 KM ആണ് .

  • @theunknownguy-br9ux
    @theunknownguy-br9ux Před 2 dny +13

    Adhaminte kindi.

  • @subeeshs477
    @subeeshs477 Před 2 dny +4

    Adhaminte 😂😂😂

  • @Vyshakhart021
    @Vyshakhart021 Před dnem +4

    അദാമിന്റെ പലമോ? പുതിയ ഉടായിപ്പ് പേരാണല്ലോ? 😎😂😎😂😎😂😎

  • @jithinkumar6893
    @jithinkumar6893 Před 2 dny +4

    adam bridge.evide 😂

  • @sujinabiju2131
    @sujinabiju2131 Před 2 dny +8

    ആദം 😂😂😂😂😂

  • @royalsp80
    @royalsp80 Před dnem +1

    Jai Bharat ❤️❤️💪, Jai Shreeram ❤️💪

  • @naran9081
    @naran9081 Před 2 dny

    Ethil epo enthanu nirnnayakam?

  • @dservicein
    @dservicein Před 2 dny +1

    🔥🔥

  • @ranjith7kumaro201
    @ranjith7kumaro201 Před 2 dny +10

    അവിടെ എത്തുമ്പോൾ എല്ലാം മനസിലാകും ജയ് ശ്രീ റാം 🕉️

  • @rajarammohanroyrrr1858

    Indian government thanne ith oke thalliparanju kazhinja parliamentil. Ithipo news18 vitillallo

  • @ramachandranstarstudio6245

    🙏💖

  • @umadeviumavaishnav-ip7vd
    @umadeviumavaishnav-ip7vd Před 23 hodinami

    രാമാ, രാമാ 🙏

  • @pradeepak1784
    @pradeepak1784 Před 2 dny +13

    ആദാമിന്റെ പാലം🤔 അതെപ്പോ 🤭🤭🤭 😂😂😂

  • @Sreehari796
    @Sreehari796 Před dnem +9

    രാമയാണ കാലത്ത് നടന്ന മഹാത്ഭുതം രാമസേതു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sreerag7028
    @sreerag7028 Před dnem

    ❤❤❤

  • @prajilpeettayil5029
    @prajilpeettayil5029 Před dnem +2

    Aadaminte Nd😂

  • @a_m_a_l5983
    @a_m_a_l5983 Před 54 minutami

    adam bridge😍😍😍

  • @ai77716
    @ai77716 Před 21 hodinou

    ♥️♥️🎉 jai hanuman🇮🇳
    राम सेथु 48 kms ♥️♥️♥️🇮🇳🇮🇳🇮🇳

  • @sreerag7028
    @sreerag7028 Před dnem +1

    Jai shree Ram ❤

  • @padmanabhannairg7592
    @padmanabhannairg7592 Před 29 minutami

    Adaminte palamo. Enthoru mandatharam anu. Britishukar konduvanna kallapperu anu adam bridge. Ramasethu thanneyanu ithu.

  • @bobscottagevattavada2840

    Its a natural formation
    Not adams no ramans no one with minimum commenscence here😂😂

  • @aswinkrishna8172
    @aswinkrishna8172 Před dnem +2

    ആദാമിന്റെ പാലമോ 😂😂😂😂

  • @arshanshan7443
    @arshanshan7443 Před dnem

    രാമസേതു ❤❤❤❤❤❤

  • @user-vd3wn2of3b
    @user-vd3wn2of3b Před dnem

    Enik thonnanath Ramayathile Lakhayilek poovan kadal kadakanam appo vanaranmar undakiya paalam alle.❤Mythological story❤❤🎉😮

  • @Bindu-w6x
    @Bindu-w6x Před dnem

    48 Kms

  • @midhunnair2525
    @midhunnair2525 Před 2 dny +2

    Jai shree Ram

  • @Bms945
    @Bms945 Před dnem

    Adhaminte samanam ennupolum
    Kammi kal thottal etha ahankarathinu oru kuravum illa😂

  • @manojkrishnan5840
    @manojkrishnan5840 Před 22 hodinami

    . ആദം...😂😂😂

  • @Agnion
    @Agnion Před dnem

    എന്ത് പറഞ്ഞാലും മേത്തന്മാർ നിലവിളിച്ച് കരയുന്നത് എന്തിനാ 😂😂

  • @Safna-fathima
    @Safna-fathima Před 2 dny

    Silonilekkoru yathra

  • @realistic2023
    @realistic2023 Před 2 dny

    Vazhakka. Maanaar alla mannar

  • @sunithas3491
    @sunithas3491 Před 2 dny

    Jai shree Ram 🔥🙏🏻

  • @jeromvava
    @jeromvava Před 2 dny

    മന്നാർ ആണ്

  • @vishak2353
    @vishak2353 Před 2 dny +1

    ശാസ്ത്ര തിൻ്റെ ഓരോ കളികളെ

  • @മോൺസൺ
    @മോൺസൺ Před 2 dny

    കോറൽ റീഫ് കണ്ട സന്യാസിയുടെ ഭാവന വിരിഞ്ഞതിൽ അത്ഭുതപ്പെടാനില്ല

    • @user-yp5oi3so6x
      @user-yp5oi3so6x Před dnem +2

      മഹാഭാരതം വായിച്ചപ്പോൾ ജൂതൻമാരുടെ ഭാവന വിരിഞ്ഞു, 2000 വർഷം മുമ്പ് !!

  • @ZORO-yu2xc
    @ZORO-yu2xc Před 4 hodinami

    ആദം aara😂

  • @satheeshchandraan1559

    മാന്നാർ അല്ല മന്നാർ

  • @aaronph4716
    @aaronph4716 Před 2 dny

    😂😂

  • @tomshaji
    @tomshaji Před dnem

    Ene kandit modi varnam ayirkum

  • @Naha_6304
    @Naha_6304 Před 2 dny

    Adam's bridge

  • @m.....mgameging473
    @m.....mgameging473 Před dnem +1

    Adaminnte..... D 🥴🥴🥴🥴🥴