ഗോൾഡൻ ബംബർ പെർഫോമൻസുമായി ശ്രീകുമാറും പ്രമോദും v

Sdílet
Vložit
  • čas přidán 5. 03. 2024
  • #MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
    ► Subscribe Now: bit.ly/2UsOmyA
    ഗോൾഡൻ ബംബർ പെർഫോമൻസുമായി ശ്രീകുമാറും പ്രമോദും
    Watch OruChiriIruChiriBumperChiriSeason2 Episode 183 on manoramaMAX : shorturl.at/pPT12
    OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
    #OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramamax
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Zábava

Komentáře • 129

  • @faisalhaifa4718
    @faisalhaifa4718 Před 3 měsíci +41

    അത്രക്ക് ചിരിക്കാൻ ഒന്നും ഇല്ല.. എങ്കിലും ബoബർ കൊടുക്കാം.. ഗോൾഡനിന് ഇല്ല.... എങ്കിലും 👍👍👍

  • @gireeshgireesh3759
    @gireeshgireesh3759 Před měsícem +5

    ഒരു സ്റ്റേജിൽ കയറിയിട്ടും അല്ലാതെയും നമ്മൾക്ക് മറ്റുള്ളവരെ കരയിപ്പിക്കാൻ എളുപ്പം കഴിയും പക്ഷെ ചിരിപ്പിക്കാൻ ഇത്തിരി പാടാ. അതൊന്ന് മനസിലാക്കിയാൽക്കൊള്ളാം എല്ലാവരും

  • @spran8
    @spran8 Před 3 měsíci +38

    Golden bumber വേണ്ടായിരുന്നു...പക്ഷേ Bumper കിട്ടാന്‍ ഉള്ള comedy ഉണ്ട്...keep it up❤

  • @HarisKallumotte
    @HarisKallumotte Před 3 měsíci +10

    Thilakan sir nde dupe adipoli too...aa Chetan nalla abhinayam too...❤

  • @filmfocuzz684
    @filmfocuzz684 Před 3 měsíci +8

    Excellent. Pramod is a wonderful artist

  • @sarithaj6560
    @sarithaj6560 Před 3 měsíci +10

    സ്റ്റാൻഡേർഡ് കോമഡി ആയിരുന്നു ❤❤😂😂

  • @hallojithin
    @hallojithin Před 3 měsíci +28

    Golden Bumber എന്തിനായിരുന്നു?
    Bumber നു പോലും തികച്ചില്ല.

  • @rashidkp5524
    @rashidkp5524 Před 3 měsíci +8

    ഇതൊക്കെ കണ്ടിട്ട് ചിരിക്കുന്നവരെ സമ്മതിക്കണം 🙏🙏🙏

    • @travelandfun8405
      @travelandfun8405 Před 3 měsíci

      Ponnu kidave, aswadana sheshi illatha mamasilavathe pinju kunhada ni.. this is for legends not for kids

  • @dilse6865
    @dilse6865 Před 3 měsíci +4

    ഇവർ അടിപൊളി കലാകാരൻമാർ

  • @vichuvijay5646
    @vichuvijay5646 Před 3 měsíci +2

    Timing and performance no words

  • @alwintony7020
    @alwintony7020 Před 3 měsíci +4

    Daivame kidilan performance..by judges

  • @iqbalcalicut3109
    @iqbalcalicut3109 Před 3 měsíci +1

    പ്രമോദ്, ഒരു ഒരു ഒന്നൊന്നര കലാകാരൻ തന്നെ,

  • @truth770
    @truth770 Před 3 měsíci +10

    അത്രക്ക് അങ്ങോട്ട് ചിരിക്കാൻ ഉള്ള തമാശ ഉണ്ടോ എന്ന് തോന്നുന്നില്ല , ഇങ്ങനെ പോയാല് താമസിയാതെ ഒരു ചിരി ഉടനെ പൂട്ടി പോകും . ഇതിനൊക്കെ ബംബർ കൊടുത്താൽ

  • @bijinbenny2203
    @bijinbenny2203 Před 3 měsíci +2

    Thompu badi mashallah kahe abdullah 😂😂😂 & chess game comedy scenes grand father negative thampuran , Damadorji, and Appapan 👑. Ivar 2 perudem performance pwoli aanu , kidu aanu ,Super aanu. Angane His Highness Damodarji The End.

  • @MeChRiZz92
    @MeChRiZz92 Před 3 měsíci +3

    സൂപ്പർ ടീം കിടിലൻ പെർഫോമൻസ് 👌👏😍

  • @Tracker_P
    @Tracker_P Před 3 měsíci +7

    Ithil enthina bumper thanne koduthath ennu aalochich irikkumbol dhee koduthelkunnu golden 😢

  • @eldopaul1633
    @eldopaul1633 Před 3 měsíci +1

    Adipoli sadhanam..........

  • @MaheshMM1985
    @MaheshMM1985 Před 3 měsíci +3

    അടിപൊളിചിരിച്ചുചത്തു

  • @shabeenak3512
    @shabeenak3512 Před 3 měsíci +9

    എനിക്ക് ഇത് കണ്ടിട്ട് അത്രക്ക് ചിരി വന്നില്ല.

    • @ihjasmp3325
      @ihjasmp3325 Před 19 dny

      അത് പറഞ്ഞിട്ടുണ്ട്
      അടുത്തത് മുതൽ ശ്രെദ്ധിക്കാം എന്നാ കിട്ടിയ റിപ്ലൈ 😉😉

  • @mranonymous7596
    @mranonymous7596 Před 3 měsíci +9

    ഇത് സ്ക്രിപ്റ്റഡ് ആണോ... 🙂 പേരിനു പോലും ഒരു ചിരി വന്നില്ല 🙂

  • @banooadham1893
    @banooadham1893 Před 3 měsíci +9

    ഇത് കണ്ടിട്ട് ചിരിക്കാത്തവർക്ക്... സ്റ്റാൻഡേർഡ് കോമഡി ഇഷ്ടം ഇല്ല എന്ന് മനസിലാക്കാം ❤

  • @jessyjohnson333
    @jessyjohnson333 Před 3 měsíci +2

    Nice skit😊

  • @travelandfun8405
    @travelandfun8405 Před 3 měsíci +1

    Chirichu chathu, awesome,best ever

  • @user-cu2vv7qm2n
    @user-cu2vv7qm2n Před 3 měsíci +1

    നെഗറ്റീവ് പറഞ്ഞ എല്ലാ.. ആൾക്കാർക്ക്.... Nalla😊നമസ്കാരം..... നല്ല middle finger 🖕നല്ല സൂപ്പർ skit ❤❤❤❤❤❤❤❤❤

  • @JKCamviews
    @JKCamviews Před 3 měsíci +2

    More than the script ivar 2 perudem performance kidilam aarunnu!

  • @vinods2450
    @vinods2450 Před 3 měsíci +4

    ഈ ടീമിന് വെറുതെ ജഡ്ജസ് ചിരിച്ച് കേറ്റുന്നുണ്ട്. തമാശ ഉണ്ടായിരുന്നു. ഒരു 15000 രൂപ കിട്ടണ്ടതേ ഉള്ളായിരുന്നുള്ളു. ഒരാൾ (തിലകൻ്റെ) റോൾ ചെയ്ത ആൾ എപ്പോഴും ജഡ്ജസ് ചിരിക്കുന്നുണ്ടോ എന്ന് നോക്കിയാണ് ചെയ്യുന്നത്, അത് പ്രേഷകർ എന്ന നിലയിൽ എന്തോ അരോചകമായി തോന്നി. ഇത് കഴിഞ്ഞ് അവർ ചെയ്തതിനും ബംബർ കൊടുത്തു അതിൽ അവസാനം ഒരു ലോംഗ് കൗണ്ടർ ഉണ്ടായിരുന്നു അത് മാത്രം കൊള്ളാം. അവിടെയും മേൽ പറഞ്ഞ പുള്ളിക്കാരൻ ജഡ്ജസിനെ നോക്കിയാണ് പറയുന്നത് . ജഡ്ജസ് ജഡ്ജ്ജ്മെൻ്റ് പോരാ.ഇനി അവരെ കൊണ്ട് സംവിധായകൻ ചെയ്യിപ്പിക്കുന്നതാണെങ്കിൽ, എന്തിനാണ് ഹേ പ്രേഷകരെ വിഡ്ഢിയാക്കുന്ന പ്രവർത്തി. ഇത് ന്യൂസ് ചാനലിൻ്റെ നിലവാരത്തിലേക്ക് പോവുകയാണോ😮😮😮😮😮😮😮😮

  • @abdulbasid3732
    @abdulbasid3732 Před 3 měsíci +77

    ഇതിന് ഗോൾഡൻ ബംബറോ.... ബമ്പറിന് തന്നെ ഇല്ല

    • @user-cu2vv7qm2n
      @user-cu2vv7qm2n Před 3 měsíci +3

      ആയെന്ന നല്ല skit അല്ലെ.. നല്ല വിഷമം ഉണ്ട് alle😂😂😂😂

    • @prajurajan6770
      @prajurajan6770 Před 3 měsíci

      Sathyam

    • @renjucr7varghese679
      @renjucr7varghese679 Před 2 měsíci

      നീ കാണണ്ട poori മോനെ

  • @josephthomas1957
    @josephthomas1957 Před 3 měsíci +9

    5000 തന്നെ കൂടുതലാണ്

  • @aswathym7962
    @aswathym7962 Před 3 měsíci +2

    Standard comedy🎉

  • @user-qw5ig7iw8d
    @user-qw5ig7iw8d Před 3 měsíci +3

    Nalla oru skit.both played well.bumber in und.golden vendaayirynnu.ath kurach over

  • @firozprint1757
    @firozprint1757 Před 3 měsíci +3

    Standard Comedy 🥰

  • @Anilkumar-sn4xh
    @Anilkumar-sn4xh Před 3 měsíci +1

    Super.....sooooper

  • @thwahabathool3873
    @thwahabathool3873 Před 3 měsíci +1

    വല്ല്യ കോമഡി തോന്നാത്തത് എനിക്ക് മാത്രം ആണോ കുറച്ചു കോമഡി ഉണ്ടെങ്കിലും അതികം ചിരി വന്നില്ല

  • @icecoksd8947
    @icecoksd8947 Před 3 měsíci +2

    Varaatha chiri enganeyaa undaakki chirikknhad ivar..😢

  • @user-mr2sq5ge8b
    @user-mr2sq5ge8b Před 10 dny

    Superb ❤❤❤❤❤

  • @annmarykunjumon2845
    @annmarykunjumon2845 Před 3 měsíci +2

  • @shabeerbn9008
    @shabeerbn9008 Před 3 měsíci +2

    🥰👍👍

  • @ManiAmmal-ec2bi
    @ManiAmmal-ec2bi Před 3 měsíci

    Ithu enthonu

  • @najmudheenbabu8267
    @najmudheenbabu8267 Před 3 měsíci +2

    Super 😂😂

  • @Me_ccj
    @Me_ccj Před 3 měsíci +1

    ഈ പരിപാടി ഫുൾ ഡ്രാമ ആണ് ഇപ്പോ മനസിലായി

  • @2023sep7
    @2023sep7 Před 3 měsíci +4

    😂😂😂👏🏾👏🏾

  • @rjayachandranpillai1251
    @rjayachandranpillai1251 Před 3 měsíci +2

    👏🏻🙏🌹👍🏻

  • @Behappyalways007
    @Behappyalways007 Před 3 měsíci +2

    Pwolich😂😂😂

  • @Siyadvga
    @Siyadvga Před 3 měsíci +1

    ആദ്യമായിട്ടായിരിക്കും ഇവിടെ നഗറ്റീവ് കമന്റ് ഞാൻ ഇടുന്നത് വേറൊന്നുമല്ലാ ബമ്പർ ന് ഉള്ളതേ ഉള്ളൂ ബാക്കി കോമഡി പ്രേക്ഷകൾക്ക് കണക്ടാവുന്നതല്ല. ജഡ്ജസ് എന്തിനാ ചിരിച്ചേ എന്ന് മനസ്സിലാക്കാൻ വീണ്ടും കാണേണ്ട അവസ്ഥ എന്നിട്ടും നമുക്ക് ചിരിവരുന്നും ഇല്ല . കോമഡി കവിത പോലെ ആവരുത് ചിന്തിപ്പ് എടുത്ത് .... കാണുമ്പോൾ തന്നെ ചിരിക്കാൻ പറ്റണം

  • @priyeshpk2243
    @priyeshpk2243 Před 3 měsíci +4

    😂😂😂❤

  • @jchandran7302
    @jchandran7302 Před 3 měsíci +2

    😂😂😂😂😂❤❤❤❤❤

  • @rajeshroshan2117
    @rajeshroshan2117 Před 23 dny

    Supppppr

  • @vijithvishal3356
    @vijithvishal3356 Před 3 měsíci +2

    പൊളിച്ചു 😂👌👌

  • @abhiramt567
    @abhiramt567 Před 3 měsíci +8

    ചളി.... എനിക്ക് ഒരു ചിരിയും വന്നില്ല...

  • @nidabudheenpp2282
    @nidabudheenpp2282 Před 3 měsíci

    Challam

  • @riyas_jdt
    @riyas_jdt Před 3 měsíci +14

    ഇതിനൊക്കെ അത്രയും ഒക്കെ വേണോ.?

    • @dileepkochu9215
      @dileepkochu9215 Před 3 měsíci

      അവർക്ക് ബുദ്ധിയുണ്ട് മർമം അറിയാം

  • @sanalsukumar97
    @sanalsukumar97 Před 3 měsíci

    😢

  • @manojk2718
    @manojk2718 Před 3 měsíci +4

    😂😂😂😂

  • @user-uh3fe6kr9x
    @user-uh3fe6kr9x Před 3 měsíci +1

    Double meaning illaathathinirikkatta golden

  • @sulaikhasulu8408
    @sulaikhasulu8408 Před 3 měsíci

    Chirikkanilla

  • @nibindas1915
    @nibindas1915 Před 3 měsíci

    കൊള്ളാം, പക്ഷെ ഗോൾഡൻ ബംബർ കൊടുക്കാൻ മാത്രമില്ല

  • @rajeshram129
    @rajeshram129 Před 3 měsíci

    Ethu akandittu chiri vannavarundo

  • @wholsalemarket2460
    @wholsalemarket2460 Před 3 měsíci +5

    15000 കൂടുതൽ എന്താ ഇതിൽ 🤔🤔..

  • @AB-qq9fu
    @AB-qq9fu Před 3 měsíci

    Golden bumber nu yogyam alla... Skit Valare nannayittundu but mistakes orupadu undayittundu dilouge delivery yil okke...

  • @mathewsavio3732
    @mathewsavio3732 Před 3 měsíci +2

    ഒട്ടും ചിരി vannill

  • @nidabudheenpp2282
    @nidabudheenpp2282 Před 3 měsíci

    Nasirkaku enthu patti

  • @amals3291
    @amals3291 Před 2 měsíci

    ഇതിനൊക്കെ ഗോൾഡൻ ബമ്പർ എന്തിനാ കൊടുത്തത്... ബമ്പർ കൊടുക്കാൻ ഉള്ള കോമഡി പോലും ഇല്ല

  • @epanilkumar1316
    @epanilkumar1316 Před 3 měsíci

    😅😅😅

  • @kochuthrissa7334
    @kochuthrissa7334 Před 3 měsíci +2

    Nothing there to laugh

  • @yousafkk6925
    @yousafkk6925 Před 3 měsíci

    25000 തന്നാൽ ഇതിലും നന്നായി ഞാൻ ചിരിപ്പിച്ചു തരാം

  • @sanisanimol9289
    @sanisanimol9289 Před 3 měsíci +1

    Enik chiri onnum vannilla

    • @prasidhkiran6081
      @prasidhkiran6081 Před 3 měsíci

      🙄അതെന്താ ചിരിക്കുന്ന സാധനം പണി മുടക്കിൽ ആണോ

  • @shabeerusman7305
    @shabeerusman7305 Před 3 měsíci +2

    നസീർക്കാടെ മുഖത്തിന് എന്ത് പറ്റി?

    • @shabeerusman7305
      @shabeerusman7305 Před 3 měsíci

      നസീർ സംക്രാന്തി ആണ് ഉദ്ദേശിച്ചത്🙏

    • @sharilalitha4175
      @sharilalitha4175 Před 3 měsíci +1

      ശരിയാ ഞാനും ശ്രദ്ധിച്ചു ഒരു black/red പാടുണ്ട്

  • @renjithkraju5860
    @renjithkraju5860 Před 3 měsíci +2

    അപ്പോൾ ബമ്പറും ഗോൾഡൻ ബമ്പറും ഒക്കെ പ്ലാനിങ് ആണല്ലേ, ഒന്നോ രണ്ടോ കൗണ്ടർ ഒഴിച്ചാൽ ചിരിക്കാൻ ഒന്നും ഇല്ലാരുന്നു സങ്ക്രാന്തി ഇത്രയ്ക്കു തലകുത്തി ചിരിച്ചത് എന്തിനാണെന്ന് മനസിലായില്ല

  • @sreekeshkombanthottarath9817

    enik ith kandit onnum thoniyillaa....

  • @user-wj9hl4ck4w
    @user-wj9hl4ck4w Před 3 měsíci +1

    ഇതിൽ ചിരിക്കാൻ എന്താ ഉള്ളത് 🤔

  • @yousafkk6925
    @yousafkk6925 Před 3 měsíci

    എന്തോന്ന് ചിരിക്കാൻ

  • @mohammedfaisal1399
    @mohammedfaisal1399 Před 14 dny

    😍😍😍😍😍😍👌👌👌👌👌o👌

  • @vineeshks3443
    @vineeshks3443 Před 3 měsíci

    ❤😂😂

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj Před 3 měsíci

    ഇവരൊക്കെ comedy stars ഉള്ളവർ. Experience and പരിചയം നോക്കിയാണോ അംഗീകാരം കൊടുക്കുന്നത്

  • @lunkitimes3258
    @lunkitimes3258 Před 3 měsíci

    മഞ്ജു ആക്കിച്ചിരിക്കുകയാണൊ ??

  • @theeMask
    @theeMask Před 2 měsíci

    മഞ്ജുവിൻ്റെ നിലവിളി വളരെ അരോചകം ആകുന്നുണ്ട്.

  • @parthipcrazylive5590
    @parthipcrazylive5590 Před 3 měsíci +3

    first

  • @mahroofmahru2035
    @mahroofmahru2035 Před 3 měsíci

    😂😂

  • @alphonsakuniyil8482
    @alphonsakuniyil8482 Před 2 měsíci

    ജഡ്ജസിന് വട്ട് ആണോ

  • @Society193
    @Society193 Před 3 měsíci

    Bit overrated??

  • @althafsha5115
    @althafsha5115 Před 3 měsíci +2

    Second

  • @ayusadhnayogaandwellnessce4585

    Those all people whom putting comments negative will they able to make it like this śtop this job less people

  • @RenjithKunjumonVasantha
    @RenjithKunjumonVasantha Před 3 měsíci

    ഈ ചളിക്ക് ആണോ ഗോൾഡൻ ബംബർ

  • @rjentertainment4697
    @rjentertainment4697 Před 3 měsíci +2

    കൊള്ളാം പക്ഷേ ഒരു ബമ്പറിനുള്ളതൊക്കെ ഉണ്ട് കോട്ടയം നസീറിന്റെ അഭിപ്രായങ്ങൾ നല്ലതായിട്ടുണ്ട് ജഡ്ജ്മെന്റ് പറയുമ്പോൾ കാർത്തിക്കിന്റെ ചെവിയിൽ എന്തോ ഒരു കമന്റ് വരുന്നതായി കണ്ടു അർഹിക്കുന്നവർക്കായി ഗോൾഡൻ ബസാർ കൊടുക്കുക അർഹിക്കുന്നത് മാത്രം കൊടുക്കുക ഇതിലും നല്ല കോമഡികൾ കണ്ടിട്ട് ചിരിക്കാത്ത സംക്രാന്തിയെ നസീർ ഇതിനുമാത്രം ചിരിക്കുന്നത് എന്തിനാണ് എന്ന് മനസ്സിലായില്ല ഗോൾഡൻ ബസാർ കൊടുക്കുവാൻ കുറച്ചു എപ്പിസോഡ് താമസിച്ചതിന് ആണോ ടീമിന്റെ പ്രവർത്തനം ഏതായാലും നന്നായിരുന്നു ഇതിലും വലുതായി കോമഡികൾ കാണിച്ച ടീമിനെ പരിഹസിച്ച് വിട്ടതായിപ്പോയി ഈ ഗോൾഡൻ 😊ബസ്സർ

  • @Maadhu661
    @Maadhu661 Před 3 měsíci

    Ayye ethil endh chirikkan ullath🙄🤔

  • @christkinghoneyvlogs1993
    @christkinghoneyvlogs1993 Před 3 měsíci +2

    നോള പരിപാടി..... ഇതിനാണോ ഗോൾഡൻ 😡😡

  • @akhilraveendran5182
    @akhilraveendran5182 Před 3 měsíci +2

    Third😂

  • @SalmaAbid-dp3gs
    @SalmaAbid-dp3gs Před 3 měsíci +2

    Sixth

  • @user-ij1gq6cr1r
    @user-ij1gq6cr1r Před 3 měsíci

    ഗോൾഡൻ ബംബർ നുള്ള യോഗ്യത ഇല്ല.

  • @bigjo9889
    @bigjo9889 Před 3 měsíci

    Prekshakaru parayunnathu kelkumo? Ee paazhu judges ne maataan samayam aayi....cheelu comedykku golden bumper...shavangal..

  • @saidukunnath
    @saidukunnath Před 3 měsíci +2

    Fifth

  • @user-mn5ld7hw8n
    @user-mn5ld7hw8n Před 3 měsíci +2

    എന്തുവാടെ ഇത് കൂറ സ്കിറ്റ്

  • @anithabiju251
    @anithabiju251 Před 3 měsíci

    യാതൊരു ചിരിയും ഇല്ലാത്ത skit

  • @soldierofjesuschrist8257
    @soldierofjesuschrist8257 Před 3 měsíci

    മോശം ആണ്.

  • @ajay_motorider
    @ajay_motorider Před 2 měsíci

    Para bore skit

  • @madhupvcheruvathur6520
    @madhupvcheruvathur6520 Před 3 měsíci +18

    മഞ്ജുവിന്റെ അസ്ഥാന ചിരി, ബോർ

    • @manuvlog5286
      @manuvlog5286 Před 3 měsíci

      കൊള്ളാം

    • @jaiftheblackmagic135
      @jaiftheblackmagic135 Před 3 měsíci +2

      Enik pinne nee keri iri avide

    • @vishnub5901
      @vishnub5901 Před 2 měsíci

      Cash kodukunnath allee atha engane erinnu kinikunnath

    • @user-yo1dn8pk3x
      @user-yo1dn8pk3x Před 23 dny

      ഇതിനൊന്നും നെഗറ്റീവ് ആയി കാണരുത് പ്ലീസ്.

  • @AbdhulsalamKannath
    @AbdhulsalamKannath Před 3 měsíci

    ഇക്കിളി ആകിയപോലും ചിരി വരില്ല കഷ്ടം

  • @bijumathewgeorge7826
    @bijumathewgeorge7826 Před 3 měsíci

    ഇതിനകതെന്താണ് ചിരിക്കാൻ 🤔🤔വെറും വളിപ്പ്

  • @sreekeshkombanthottarath9817

    low class comedy

  • @ShonuzKitchen
    @ShonuzKitchen Před 3 měsíci

    ഏന്തൊന്നെടെ ഇത്?. .