എന്ത് കൊണ്ട് SUN DIRECT ? ഓഫർ രാജാവാണ് SUN DIRECT || ആളുകൾ SUN DIRECT ലേക്ക്??

Sdílet
Vložit
  • čas přidán 10. 11. 2023
  • #sundirect #tataplay #airteldth #d2h #dishtv #hd
  • Zábava

Komentáře • 128

  • @SuluThayyil-mm3ef
    @SuluThayyil-mm3ef Před 8 měsíci +13

    ഞാൻ 3 വർഷം മുമ്പ് ഈ ചാനലിൻ്റെ അഡ്മിൻ ൻ്റെ കയ്യിൽ നിന്നും sun direct വാങ്ങി..ഞാൻ happy ആണ് ❤....അതികം ചിലവ് വരാതെ ആവശ്യമുള്ള ചാനലുകൾ എനിക്ക് ലഭിക്കുന്നുണ്ട്

  • @ramachandrancr4207
    @ramachandrancr4207 Před 9 měsíci +4

    I had using sun SD Chanel set of box. Very clearly .Bout all on sudden my set of box stopped . when contacted sun direct agency they rechanged with new SD set and retaken old my sD set of box. So let me inform whether the above change over is mandatro or complusery or is a trick play of co to switch over ?

  • @jkoothottil
    @jkoothottil Před 8 měsíci +1

    ഞാനും Sun Direct ലേക്കു മാറി, ഞാനും ചേട്ടന്റെ fan ആയി, ചേട്ടന്റെ വീഡിയോക്കും നൽകുന്ന ഉപദേശങ്ങൾക്കും ഒരുപാട് നന്ദി, എല്ലാ സംശയങ്ങളും മാറി ❤

  • @manojpp9705
    @manojpp9705 Před měsícem

    Thanks 👍

  • @kalikavu8425
    @kalikavu8425 Před 8 měsíci +2

    Good video 👍
    Insha Allah anik oru box venam

  • @ebypgeorge882
    @ebypgeorge882 Před 8 měsíci

    New connection kuda ulpade ethra rs. aakum

  • @ararunsp
    @ararunsp Před 8 měsíci

    Service charges ulpede ethra aakum

  • @satheeshkumar5201
    @satheeshkumar5201 Před 9 měsíci +2

    👍🏻

  • @sidharthsuresh333
    @sidharthsuresh333 Před 9 měsíci +5

    Tata play kazhinje ollu, airtelinta karyam ariyoollaaa

  • @fisalmalleri4667
    @fisalmalleri4667 Před 9 měsíci +3

    അടിപൊളി

  • @shinoobmb1900
    @shinoobmb1900 Před 8 měsíci

    Same dishil 2 setup box use cheyyan enthanu cheyyendadh?

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      Dual lnbf കണക്ട് ചെയ്യുക

  • @Nature08-l5n
    @Nature08-l5n Před 9 měsíci +2

    Sun Super

  • @satheeshkumar4111
    @satheeshkumar4111 Před 8 měsíci

    Manapally oru connection new venam avide pattumo??

  • @pookkodanumair3098
    @pookkodanumair3098 Před 8 měsíci

    സ്പോർട്സ് ചാനൽ എവിടെയാണ് ലാഭം

  • @trippingz
    @trippingz Před 8 měsíci

    Newbox nthinanu clarity kotano,clarity change kanikn pato

  • @AbdullaCV-dn1tq
    @AbdullaCV-dn1tq Před 3 měsíci

    Super

  • @shyjumathew8982
    @shyjumathew8982 Před 8 měsíci +1

    ഡിഷ് ടിവിയിൽ നിന്ന് സൺ ഡയറക്റ്റ് ലോട്ട് മാറുന്ന ഡിഷിന്റെ പൊസിഷൻ എങ്ങനെ എന്ന് ഉള്ള ഒരു വീഡിയോ കാണിക്കണം അല്ലെങ്കിൽ അതിന്റെ ലിങ്ക് ഇട്ടുതരികയാണെങ്കിൽ വളരെ ഉപകാരമായിരുന്നു.

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      എൻ്റെ ചാനലിൽ ഉണ്ട്

  • @viralvideos9475
    @viralvideos9475 Před 9 měsíci +3

    Njan ippol sun direct aanu upayokikkunnath...orupad amount labham aanu ❤

    • @aswarajrajan3455
      @aswarajrajan3455 Před 9 měsíci +1

      Bro sun direct yadhukumbool total how much rate varum yallam kude

    • @aswarajrajan3455
      @aswarajrajan3455 Před 9 měsíci +1

      Pine sports channel matram recharge chayan patumoo how much rate varum

    • @KeralaDthinfo
      @KeralaDthinfo  Před 9 měsíci +1

      Sports 59+ cheyyaam

    • @aswarajrajan3455
      @aswarajrajan3455 Před 8 měsíci +1

      @@KeralaDthinfo athinu mathram how much rate varum

  • @BENNYN.K-he5rp
    @BENNYN.K-he5rp Před 8 měsíci

    Setup box. Maathram aano ithinde kudaveare vaganno

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      Box മാത്രം വേണ്ട ആളുകൾക്ക് box കൊടുക്കും ..മൊത്തം വേണ്ട ആളുകൾക്ക് മൊത്തം കൊടുക്കും

  • @rajeeshtbabu
    @rajeeshtbabu Před 8 měsíci

    എനിക്കൊരു ന്യൂ കണക്ഷൻ എടുക്കണം! കോഴിക്കോട് ആണ് സ്ഥലം,, എവിടെ കോൺടാക്ട് ചെയ്യണം എടുക്കാൻ?

  • @subinbalagram3127
    @subinbalagram3127 Před 9 měsíci +1

    Ivnmarude satelite issue seriyayo hd, sd 2 signal ano ipozhum

  • @bijubiju51
    @bijubiju51 Před měsícem

    Tata play , sundirect dish direction same ano?

  • @abdullamoidu4245
    @abdullamoidu4245 Před 8 měsíci

  • @anugrahatechnics7774
    @anugrahatechnics7774 Před 8 měsíci

    👍👌super👌

  • @shajahanbava
    @shajahanbava Před 8 měsíci

    Star sports1 2hd sports 18 Sony sports 1,2. Malayalam chanels ellam koodi one month ethraya sun direct rate?

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci +1

      289

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      ഇതിൽ asianet hd surya hd english movies hd ten 1.4 hd star 1, 2 hd.sports 18 hd okke ഉണ്ട്

  • @essudeenmuhammedismail1122
    @essudeenmuhammedismail1122 Před 8 měsíci

    Nice ❤❤❤

  • @DiNiL.K
    @DiNiL.K Před 9 měsíci +1

    Videocon d2h പണം വിഴുങ്ങാൻ മാത്രമുള്ളതാണ്..... 22 രൂപയുടെ ചാലനിന് 20 days ആണ് കുറച്ചത്, ഇന് Kasaragod delivery ഉണ്ടോ

  • @user-hr7oy1lr8u
    @user-hr7oy1lr8u Před 9 měsíci +1

    ബോക്സ് കവറിൽ നിന്ന് എടുത്തു കാണിക്കണം

  • @arifhameed786
    @arifhameed786 Před 7 měsíci

    Cheta, Dish+Box rate ethrayavum

  • @sithusaseendran3065
    @sithusaseendran3065 Před 8 měsíci

    🙏🙏🙏👍👍👍

  • @abhis1234
    @abhis1234 Před 8 měsíci

    Asianet movies hd വരുമോ

  • @muziclab69
    @muziclab69 Před 8 měsíci

    തമിഴ് നാട്ടിൽ ചില ബോക്സിന് ഒപ്പം RC കേബിൽ കിട്ടും.. കേരളത്തിൽ ഷോപ്പുക്കാർ RC കേബിൾ മാറ്റി അതിന് 150 രൂപ എക്സ്ട്ര വാങ്ങും..

  • @jollymathew405
    @jollymathew405 Před 9 měsíci +2

    Hd channel -ൽ 5.1 audio out കിട്ടുമോ!

  • @imranalikkal647
    @imranalikkal647 Před 8 měsíci

    ❤❤❤❤❤❤❤

  • @akhilmathewofficial
    @akhilmathewofficial Před 8 měsíci +1

    Sun direct recharge offers undo

  • @jijinckannur9673
    @jijinckannur9673 Před 9 měsíci +2

    Malayalam channel kuravanu sir.

  • @anvarsadathsadath3231
    @anvarsadathsadath3231 Před 8 měsíci

    277 ന്റെ പ്ലാനിൽ flowers ചാനെൽ കിട്ണമെങ്കിൽ എത്ര ക്യാഷ് അധികമാകും

  • @vishnump2
    @vishnump2 Před 8 měsíci

    Best hd dth connection ethane. Etavum kooduthal picture clarity tharunnathe

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      Airtel hd smart box..tata play.sun latest

  • @arshadroshan2023
    @arshadroshan2023 Před 3 měsíci +1

    🙄

  • @VinodKaappil
    @VinodKaappil Před 9 měsíci +1

    ഒപ്ടിക്കൽ ഉള്ള ബോക്സ്‌ ഉണ്ടോ സൺ

  • @sirajsalim7864
    @sirajsalim7864 Před 8 měsíci

    Bro..
    എൻ്റെ കയ്യിൽ സുന്ത്യറക്ടിൻ്റെ HD box aanu...
    ഏകദേശം 1.5 yr use ചെയ്യാതെ ഇരുന്നതാ.. ഇപ്പൊ സിഗ്നൽ ഒന് ആക്കി സിഗ്നൽ നോക്കുമ്പോ quality 8% മാത്രമേ കാണിക്കുന്നുള്ളൂ..
    നല്ല സിഗ്നൽ കിട്ടുന്ന ഫ്രണ്ട്സിനെ വീട്ടിൽ കൊണ്ടുപോയി connect ആക്കിയിട്ടും ഇങ്ങനെയാണ്...
    ബോക്സ് പോയതാണോ??
    ഇൻഫോ ചാനലിൽ recharge cheyyuka enna messege കാണിക്കുന്നുണ്ട്

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      എല്ലാ ചാനലും റീച്ചാർജ് ചെയ്യാൻ ആണോ കാണിക്കുന്നത് ????

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      ജസ്റ്റ് 59 ആദ്യം ചെയ്യുക ....1 month sd free പ്ലാൻ ..എന്നിട്ട് നോക്കുക. ...അഥവാ പോയാൽ 59 അല്ലേ ....

    • @sirajsalim7864
      @sirajsalim7864 Před 8 měsíci

      @@KeralaDthinfo
      Athe...
      Hd channel No signal...

    • @sirajsalim7864
      @sirajsalim7864 Před 8 měsíci

      @@KeralaDthinfo thanks for your replay...
      ഇത്ര നാളും recharge ചെയ്യാതെ ഇരുന്നത് കൊണ്ട് 669 nte oru plan available ആണെന്ന് പറഞ്ഞു customer Caril vilichappo...
      Ee 59 cheythu കഴിഞ്ഞാ പിന്നെ അത് കിട്ടിലാല്ലോ??

    • @chackochacko617
      @chackochacko617 Před 8 měsíci

      Kollam

  • @Originaluser777
    @Originaluser777 Před 8 měsíci +1

    ഉദയനിധി സ്റ്റാലിന്റെ DTH.....

  • @akhilambattuakhilambattu3664
    @akhilambattuakhilambattu3664 Před 9 měsíci +5

    Kopile dth

  • @vis_0079
    @vis_0079 Před 8 měsíci

    Mattu companiyumayi compare cheyyumbol channels kuravan so rate um kuravan🙂

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      59 പ്ലാൻ ഒക്കെ എടുക്കുമ്പോൾ best ആണ്...കൂടാതെ 289 രൂപയുടെ HD പ്ലാൻ മറ്റൊരു കമ്പനിക്ക് ഇതേ പ്ലാൻ 400ന് മുകളിൽ ആണ്

    • @vis_0079
      @vis_0079 Před 8 měsíci +2

      @@KeralaDthinfo zee keralam hd and asianet movies hd vannal happy 😊

  • @christinpj2636
    @christinpj2636 Před 8 měsíci

    527 salom undo

  • @Festivals982
    @Festivals982 Před 7 měsíci

    Chetta trivandrum kazhakoottam.

  • @cdlmshan
    @cdlmshan Před 9 měsíci

    താങ്കളുടെ കയ്യിൽ പഴയ സൺ ബോക്സുകൾ കൊടുക്കാൻ ഇരിപ്പുണ്ടോ

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      Sry only new box

    • @imranalikkal647
      @imranalikkal647 Před 8 měsíci

      എൻറെ കയ്യിൽ ഉണ്ട് വേണമെങ്കിൽ തരാം

  • @user-hr7oy1lr8u
    @user-hr7oy1lr8u Před 9 měsíci

    Ni

  • @ajeshkg9049
    @ajeshkg9049 Před 9 měsíci +1

    Picture clarity kaniku

  • @vishnut1948
    @vishnut1948 Před 9 měsíci +2

    Asianet Movies HD ethuvare vannilla

  • @shinomathew8533
    @shinomathew8533 Před 9 měsíci +3

    Bro your place.

  • @bashakannur
    @bashakannur Před 9 měsíci +6

    മലയാളം ചാനൽ കുറവാണ് ബ്രോ

    • @subinbalagram3127
      @subinbalagram3127 Před 9 měsíci +1

      Airtelilum malayalm korava

    • @KeralaDthinfo
      @KeralaDthinfo  Před 9 měsíci

      Varum

    • @nithingopal9093
      @nithingopal9093 Před 8 měsíci

      മലയാളം, തമിഴ് ചാനലുകൾ മറ്റു Dth നെ അപേക്ഷിച്ചു കുറവാണ്.. പിന്നെ മെച്ചം എന്തെന്നാൽ budget friendly ആണ്

  • @bobyjoseph4341
    @bobyjoseph4341 Před 9 měsíci +3

    Zee Keralam HD ചാനൽ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇതു വരെയുമായിട്ടും സൺ ഡയറക്റ്റിൽ വന്നിട്ടില്ല. മറ്റുള്ള എല്ലാ DTH ലും ഉണ്ട്. ഇവർക്ക് ഇഷ്ടമുള്ള ചാനൽസ് മാത്രം തന്നാൽ മതിയോ. ഇത്‌ ഇവരുടെ കസ്റ്റമർ കേയറിൽ വിളിച്ചു ചോതിപ്പോൾ zee Keralam SD ഉണ്ടല്ലോ അതു കണ്ടാൽപോരെ എന്നു മറുചോദ്യം

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      😜

    • @vis_0079
      @vis_0079 Před 8 měsíci

      Zee keralam hd enna channel ullathu polum avark ariyilla

    • @user-qm6le5ju8q
      @user-qm6le5ju8q Před 8 měsíci

      അതുപോലെതന്നെ തമിഴിലെ ഏറ്റവും സിനിമ ചാനലായ സീ തിര സൺ ഡയറക്ടിൽ ഇല്ല പിന്നെ ഡിടിഎച്ച് ലെ ഏറ്റവും ക്ലാരിറ്റി കുറഞ്ഞ ബോക്സ് സൺ ഡയറക്റ്റ് ആണ് എൽഇഡി ഉപയോഗിക്കുന്നവർക്ക് എയർടെൽ ടാറ്റ സ്കൈ ഉപയോഗിക്കാം ഇതാണ് നല്ലത് കുറച്ചുകൂടെ നല്ല പാക്ക് എയർടെൽ ആണ് 244 രൂപയ്ക്ക് സ്പോർട്സ് കിഡ്സ് ഡിസ്കവറി മലയാളം അത്യാവശ്യ എല്ലാ ചാനലുകളും ഉണ്ട്

  • @Peace.1380
    @Peace.1380 Před 8 měsíci

    Bro ഏറ്റവും കൂടുതൽ picture clarity ഏതിനാണ്

  • @anilkumarbabu6914
    @anilkumarbabu6914 Před 8 měsíci

    ബിസ്നസ് തന്ത്രം കൊള്ളാം

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      ബിസ്സിനസ്സ് നല്ലത് അല്ലേ ..അല്ലാതെ മോശണം അല്ലല്ലോ

  • @karakoottildasan
    @karakoottildasan Před 6 měsíci

    Tata sky nallath

  • @nideeshnd
    @nideeshnd Před 9 měsíci

    1 month 699

  • @ashrafmogral474
    @ashrafmogral474 Před 9 měsíci

    Iffol labam cabel vision annu

  • @user-hr7oy1lr8u
    @user-hr7oy1lr8u Před 9 měsíci

    മലയാളം ചാനൽ കുറവാണ്

  • @abdulsalamsalam8177
    @abdulsalamsalam8177 Před 8 měsíci

    ദർശന ടിവി ചാനൽ കിട്ടിന്നുല

    • @KeralaDthinfo
      @KeralaDthinfo  Před 8 měsíci

      ദർശന tv ഇപ്പൊൾ dish tv d2h ൽ മാത്രമേ ലഭിക്കുന്നുള്ളൂ ......

  • @muneermuneer3800
    @muneermuneer3800 Před 8 měsíci

    അടിപൊളി