ദിവസം മീൻ വാങ്ങുന്ന പൈസ വേണ്ട ഒരു മാസം 22 മലയാളം ചാനലുകൾ റീച്ചാർജ് ചെയ്യാൻ ||

Sdílet
Vložit

Komentáře • 95

  • @DM-vw9lo
    @DM-vw9lo Před 3 měsíci +19

    ചാനലുകൾ കണ്ട കാലം മറന്നു… സ്ട്രീമിംഗ് ഉം യൂട്യൂബും മാത്രം

    • @vis_0079
      @vis_0079 Před 3 měsíci +2

      Sathyam

    • @GirishKumar-et9wv
      @GirishKumar-et9wv Před měsícem +1

      ശരിയാ......5മിനിറ്റ് പരിപാടി കാണണമെങ്കിൽ 30മിനിറ്റ് പരസ്യം കാണണം.

  • @sujadhvarghese1062
    @sujadhvarghese1062 Před 3 měsíci +1

    കൊള്ളാമല്ലോ 🎉

  • @bijukurian5074
    @bijukurian5074 Před 3 měsíci

    GOOD.

  • @skumar_007
    @skumar_007 Před 3 měsíci +1

    👍👍👍

  • @EssudeenIsmail
    @EssudeenIsmail Před 3 měsíci

    Nice❤❤❤

  • @vijithptk2962
    @vijithptk2962 Před 3 měsíci

    ❤❤❤

  • @bijuprraphel5547
    @bijuprraphel5547 Před 3 měsíci +3

    dish Tv യുടെ 4 വർഷത്തെ Sd box hd ആയി upgrade ചെയ്യാൻ സാധിക്കും കസ്റ്റമർ കെയറുമായി ബന്ധപ്പെടുക 699 രൂപ കൂടി മുടക്കേണ്ടിവരും

  • @shihabhabeebful
    @shihabhabeebful Před 3 měsíci

    Nice offer

  • @SinjThankachan
    @SinjThankachan Před 3 měsíci

    🎉enikkuvennam

  • @ShaferK-tl6ks
    @ShaferK-tl6ks Před 3 měsíci +3

    ഫോൺ തന്നെ റീചാർജ് ചെയ്യാൻ കഷ്ട്ടപെടുന്നു..

  • @noushadnoushad5148
    @noushadnoushad5148 Před 3 měsíci +1

    Raceevar. ഡിഷ്‌.. എല്ലാം കൂടി എത്രയാവും

  • @_ARUN_KUMAR_ARUN
    @_ARUN_KUMAR_ARUN Před 3 měsíci +1

    airtel sd box( 1year..no കംപ്ലയിന്റ് )koduthal എത്ര രൂപ കിട്ടും?

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci +1

      ഇപ്പൊൾ പല box ഓഫർ ഉണ്ട് ..ഓൾഡ് വിറ്റു പോവാൻ പണി ആണ്

  • @user-ln5gl8sn7o
    @user-ln5gl8sn7o Před 2 měsíci

    FTA ELLAM dish tv il free a cash kodukenda but sun il ayinum cash kodukkanam

  • @-pg6km
    @-pg6km Před 3 měsíci

    Airtel dth new connection 6 month pack ullavark new channels add cheyyan pattumo

  • @RKvision-sq5ft
    @RKvision-sq5ft Před 3 měsíci +3

    നിലവിൽ sun ഉപയോഗിച്ച് കൊണ്ട് ഇരിക്കുന്നു. ഇത് വാങ്ങിയാൽ വെറുത connect ചെയ്താൽ mathiyo

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci +1

      Yes

    • @madhusoodanank.u427
      @madhusoodanank.u427 Před 3 měsíci +1

      നിലവിൽ sun ഉപയോഗിക്കുന്നവർ ncf 59 റീചാർജ് ചെയ്താൽ മതി, ബോക്സ്‌ വാങ്ങേണ്ട ആവശ്യം ഇല്ല.

    • @RKvision-sq5ft
      @RKvision-sq5ft Před 3 měsíci

      ഞാൻ ആ plan ആണ് ഇപ്പോൾ ചെയ്തുകൊണ്ട് ഇരിക്കുന്നെ

  • @abhis1234
    @abhis1234 Před 3 měsíci

    Malayalam super value hd packil sun network channels undo

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci

      Yes

    • @babuitdo
      @babuitdo Před 3 měsíci

      വീഡിയോയിൽ പറഞ്ഞ ബോക്സിൽ ഏതൊക്കെ മലയാളം ചാനൽ ഫ്രീയായി കിട്ടുന്നുണ്ട്​ ? + 59Rs റീചാർജ് ചെയ്താൽ കൂടുതലായി ഏതൊക്കെ ചാനൽ കിട്ടും? @@KeralaDthinfo

    • @KingKing-gq1cz
      @KingKing-gq1cz Před 3 měsíci

      ​@@KeralaDthinfoആന്റിന മാറ്റണ്ടേ

  • @dasanpadikkapurath696
    @dasanpadikkapurath696 Před měsícem +1

    പ്പോൾ ഉപയോഗിക്കുന്ന SAND TH ൽ അൻപത്തിഒമ്പതിന് കിട്ടുമോ ?

  • @ambiliambili3052
    @ambiliambili3052 Před 3 měsíci

    Sun company remote bulk aayittu tharamo

  • @vinodkumarb2318
    @vinodkumarb2318 Před 3 měsíci +1

    Meen vangunnathu athra cheep aaya karyam aano? Mathi polum chilappol 300 aanu

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci

      അത് കടലിൽ മീൻ പിടിക്കാൻ പോവാൻ പറ്റാത്ത സമയത്ത് ആണ് .വില കൂടുക ....

  • @chirayilanoopjoseph2230
    @chirayilanoopjoseph2230 Před 3 měsíci +2

    Sun direct 4k setop box oru massathinnnuulil varummo?

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci

      അതെ ...അതിൻ്റെ ലോഞ്ചിംഗ് ഈ
      ഈ മാസം ഉണ്ടാവും എന്ന് അറിഞ്ഞു

    • @vapidvapour
      @vapidvapour Před 3 měsíci +1

      Do keep us informed on the 4K set top box launch

  • @athulmathew377
    @athulmathew377 Před 3 měsíci

    Bro full connection edukkan etre aavum with service charge

  • @jonnranni1921
    @jonnranni1921 Před 3 měsíci +2

    ആരൊക്കെ ഇപ്പോൾtv ചാനലുകൾ കാണുന്നുണ്ട് ?ഒരു ഇഷ്ട പ്രോഗ്രാം..... അങ്ങനെ ഒന്നുണ്ടോ ? ഞാൻ അങ്ങനെ സ്ഥിരമായി കാണുന്ന ഒന്നുമില്ല .

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci

      ഇല്ല ..എന്നാലും ആളുകൾ tv കാണുന്നുണ്ട് .....അതിനു വേണ്ടി അല്ലേ ഇത്ര അധികം ചാനലുകൾ

  • @ckck1972jcks
    @ckck1972jcks Před 3 měsíci

    കേരള വിഷൻ കിട്ടുന്ന ആൻഡ്രോയിഡ് ബോക്സ് കയ്യിൽ ഉണ്ടോ

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci

      Sun android box coming soon അതിൽ kerala vision കിട്ടും

  • @peegeeelectronics541
    @peegeeelectronics541 Před 3 měsíci

    എനിക്ക് ഒരെണ്ണം വേണം

  • @ajmal8584
    @ajmal8584 Před 3 měsíci

    59 rs 1 month എങ്ങനെയാ recharge ആകാം ? app ൽ ആകാൻ കഴിയോ ?

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci +1

      Yes...customer കെയർ വിളിച്ചിട്ട് 59 പ്ലാൻ ആക്കുക

    • @ajmal8584
      @ajmal8584 Před 3 měsíci

      @@KeralaDthinfo customer care number?

  • @sidheequealitp8237
    @sidheequealitp8237 Před 3 měsíci

    ഇതിൽ ഫ്രീ to എയർ chanels tune ചെയ്ത് കാണാൻ പറ്റുമോ.

  • @imranalikkal647
    @imranalikkal647 Před 3 měsíci +2

    എത്ര ബോക്സ് വേണെങ്കിലും എൻറെ കൈയിലുണ്ട്

  • @sunilgp1129
    @sunilgp1129 Před 3 měsíci

    ഞാൻ വാങ്ങി 👍

  • @nideeshnd
    @nideeshnd Před 3 měsíci

    Only 599

  • @My-Dream-World
    @My-Dream-World Před 3 měsíci +1

    എല്ലാവരും പറ്റിക്കാൽ ആണ്. ഇവിടെ പഴയ ബോക്സ് കൊടുത്തു അതും HD ബോക്സ് സിഗ്നൽ പ്രോബ്ലം അതുകൊണ്ട് കൊടുത്തു പുതിയ്ത് വാങ്ങി ഇതിന് ആണേൽ ചാർജർ ഇല്ല. ഇപ്പോൾ ഒരു വർഷം ആയി. അച്ഛൻ മാത്രം ആണ് കാണുന്നത് അതുകൊണ്ട് 59 ചെയ്യും വാർത്ത ചാനൽ ന്യൂസ് 18 കിട്ടില്ല, പിന്നെ ആകെ മടുപ്പ് തോന്നുന്നത് മഴവില്ല് മനോരമ, കൈരളി we, കൈരളി, അമൃദ്ധ ഇതിൽ ഒക്കെ എന്നും കണ്ടു പഴകിയ സിനിമ മാത്രേ വരൂ. ഇവിടെ കാസർകോട് ബോക്സ് കിട്ടാതെ ബുദ്ധിമുട്ട് ഒന്നുമില്ല

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci +2

      വാർത്ത ചാനൽ news 18 ചാനൽ കേരളത്തിൽ 100%ആളുകൾ കാണുന്ന ചാനൽ ആയത് കൊണ്ടാണോ എടുത്തു പറഞ്ഞത് ..😜

    • @My-Dream-World
      @My-Dream-World Před 3 měsíci +4

      @@KeralaDthinfo ഇത് മാത്രം എടുത്തു പറഞ്ഞത് ഇതുകൊണ്ട് ഒന്നും അല്ല. വാർത്ത ചാനലിൽ ഇത് മാത്രം ആണ് ഇല്ലാത്തത്. കൈരളിയുടെ അത്രയും വെറുപ്പിക്കൽ ഇല്ലല്ലോ 😏

    • @babuitdo
      @babuitdo Před 3 měsíci

      ​@@My-Dream-Worldന്യൂസ് 18 പ്രൊപ്പഗൺഡ ചാനലാണ് തെറ്റിദ്ധരിപ്പിക്കൽ വാർത്ത ഇഷ്ടം പോലെ വരുന്നുണ്ടതിൽ. അതിൽ വാർത്ത കണ്ടിട്ട് വേറെ മറ്റ് പല ചാനലുകളുടെയും വാർത്ത കൂടി കാണണം അപ്പോൾ മനസ്സിലാകും.✅😂

    • @SUNITHHKRD
      @SUNITHHKRD Před 3 měsíci

      ​​@@My-Dream-World 100% sathyam aanu ..true news channel ..❤

  • @RKvision-sq5ft
    @RKvision-sq5ft Před 3 měsíci +1

    22 ഏത് ചാനലുകളാണ് ഒന്ന് പറയാമോ

  • @firozfiru8767
    @firozfiru8767 Před 2 měsíci

    1masem minimum recharge etra ann?250alle minunim?

  • @sureshsukumaran7474
    @sureshsukumaran7474 Před 3 měsíci

    59 രൂപയ്ക്കു കിട്ടുന്ന മലയാളം ചാനലുകൾ ഏതൊക്കെയാണ്?

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci

      Contact my whatsapp 9746925225

    • @My-Dream-World
      @My-Dream-World Před 3 měsíci

      മഴവിൽ മനോരമ, മനോരമ ന്യൂസ്, കൈരളിയുടെ മൂന്ന് കിട്ടും അമൃതTV, DD, കേരള വിഷൻ, നാപ്‌ടോൾ പരസ്യം, ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, 24, റിപ്പോർട്ട് TV, മീഡിയ one, കൈറ്റ് , സഫാരി കിട്ടുന്നുണ്ട്‌ന്ന് തോന്നുന്നു. ഇത്രേ ഒള്ളൂ. പിന്നെ ശാലോം കിട്ടുന്നുണ്ടോന്ന് അറിയില്ല ഇത് നമ്പർ വേറെയാണ് ഒറ്റപ്പെട്ട് ആണ് ഉള്ളെ

  • @muhammedsadik.a7578
    @muhammedsadik.a7578 Před 3 měsíci

    ഇത് റിമോട്ട് യൂണിവേഴ്സൽ റിമോട്ട് ആണോ

  • @rajeshspidernet
    @rajeshspidernet Před 3 měsíci

    ഈ ബോക്സ് ഇപ്പോൾ കിട്ടാൻ ഉണ്ടോ ?

  • @vis_0079
    @vis_0079 Před 3 měsíci

    308 n recharge cheythalum verum 2 malayalam hd channels mathrame kittunnullu😤

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci

      Yes

    • @manu.m8242
      @manu.m8242 Před 3 měsíci

      Asianet HD alacarte ആയി മാത്രമേ ലഭിക്കൂ

    • @vis_0079
      @vis_0079 Před 3 měsíci

      @@manu.m8242 airtel, d2h okke avarude HD packukalil Asianet hd ullpade 5 malayalam hd channels provide cheyyunnu. Sun direct 😥

    • @vis_0079
      @vis_0079 Před 3 měsíci

      @@manu.m8242 d2h, airtel okke avarude basic hd packukalil asianet hd kodukkunnu😞

    • @vis_0079
      @vis_0079 Před 2 měsíci

      ​@@manu.m8242 Asianet hd now getting in HD malayalam value pack👍

  • @prakasanp86
    @prakasanp86 Před 3 měsíci +1

    669 Plan ഏതാണ് ?

  • @hamdhanmohammed4729
    @hamdhanmohammed4729 Před měsícem

    പുതിയ കണെക്ഷൻ വേണം

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye Před 3 měsíci +2

    എന്നിട്ട് എന്തിനാ ഇരുന്ന് പരസ്യം കാണാനോ.ആദ്യം പ്രേക്ഷകർ പരസ്യം നിയന്ത്രിക്കിക്കാനുള്ള വഴി നോക്ക്.😂😂😂😂

  • @user-si5bm2fj4b
    @user-si5bm2fj4b Před měsícem

    പഴയ ടീവി ക്ക് പറ്റുമോ

  • @b.sanilkochucherukkans4634
    @b.sanilkochucherukkans4634 Před 3 měsíci

    ചാനല്‍ ഏതൊക്കെ ആണ് ആ ലിസ്റ്റ് കൂടി തരാമോ

  • @user-ph7ub5zr6r
    @user-ph7ub5zr6r Před 3 měsíci

    എനിക്ക് ഒരെണ്ണം വേണം phone no

  • @user-gz2yd1le8p
    @user-gz2yd1le8p Před 3 měsíci

    59 രൂപക്ക് എത്ര എച്ച് ഡി ചാനൽ കിട്ടും. ... ഇത് Free ചാനൽ അല്ലേ.കിട്ടുക. ഒരൊറ്റ പേചേനൽ കിട്ടില്ലല്ലോ? ആളുകളെ വിഡികളാക്കണോ?

    • @KeralaDthinfo
      @KeralaDthinfo  Před 3 měsíci +1

      59 രൂപക്ക് ഫ്രീ ചാനൽ എന്ന് തന്നെ അല്ലേ ഞാൻ പറഞ്ഞത് ..നീ സ്വയം വിഡ്ഢി ആവുകയാണോ

  • @user-cu3gd3ge6p
    @user-cu3gd3ge6p Před 3 měsíci

    കളളൻ.

  • @user-ph7ub5zr6r
    @user-ph7ub5zr6r Před 3 měsíci

    എനിക്ക് ഒരെണ്ണം വേണം