TATA PLAY കാണുന്നില്ലെങ്കിൽ പൈസ കൊടുക്കണ്ട || TV യിലും കാണാം Mobile ലും കാണാം || 4K BOX ഉം ഉണ്ട് ||

Sdílet
Vložit
  • čas přidán 20. 04. 2024
  • #tataplay #binge+ #sundirect #airteldth #d2h #dishtv #latest #4k #hd
  • Zábava

Komentáře • 87

  • @DM-vw9lo
    @DM-vw9lo Před 2 měsíci +18

    🍎waste tv ചാനൽസ് കാണുന്നത് നിർത്തിയിട്ട് ഒരുപാടു നാളുകളായി. സ്പോർട്സ് ചാനലുകൾ ഉൾപ്പെടെ കാണുന്നത് നിർത്തിയത് കൊണ്ട് ജീവിതത്തിൽ നല്ല പുരോഗതിയുണ്ട്.

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci +1

      എല്ലാവരും അങ്ങിനെ അല്ല....

    • @nisanthcl7500
      @nisanthcl7500 Před 2 měsíci

      Valiya sambhavam

    • @user-fv2oz2qj3y
      @user-fv2oz2qj3y Před 2 měsíci

      Me: since 2019 November

    • @devaprasad5157
      @devaprasad5157 Před měsícem

      ഞാനും നിർത്തി സ്പോർട്സ് എല്ലാം. ആകെ ഇപ്പോൾ ഏഷ്യാനെറ്റ്‌ hd സൂര്യ.. അനമൽ പാക്ക്

  • @sreejithgr3040
    @sreejithgr3040 Před 2 měsíci

    Hi bro, njn use chiyunth tataplay andoid box anu, 3 yr aiye use chiyunu , 5 times remote change chithu 1 piece remote 350 mel charge aiye , enik new tataplay and new remote old subscriber id kitumo,? Charge engna?

  • @-pg6km
    @-pg6km Před 2 měsíci +2

    Airtel dthil oru new connection 6 month pack eduthavark balance illalo ee 6 month pack kazhiyumbol pinne namnal 1 month cheyyumbol nammuk account balance varumo njan oru new connection eduthirunnu appol tv yil my account nokkumbol athil monthly rent 0 kidakkunu pinne balancum 0 kidakkunnu ath entha?

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      പുതിയ കണക്ഷൻ എടുക്കുമ്പോൾ validity മാത്രം ആണ് ഉണ്ടാവുക .. ബാലൻസ് zero ആയിരിക്കും ..എടുക്കുമ്പോൾ ഏത് pack ആണോ കമ്പനി പറഞ്ഞത് അത് അതിൽ കാണാം...പാക്കിൽ പെടാത്ത ചാനൽ വേണമെങ്കിൽ വേറേ റീച്ചാർജ് ചെയ്യേണ്ടി വരും

  • @sivakumarb9749
    @sivakumarb9749 Před 2 měsíci +8

    എല്ലാം ശരി. പക്ഷേ ഇവരുടെ ഒരു വെബ്സൈറ്റിലും ഒരു പ്ലാനിന്റെ വിവരവും transparent ആയി നൽകുന്നില്ല. എല്ലാവരുടെയും താല്പര്യം എങ്ങനെയെങ്കിലും കസ്റ്റമറെ കൊള്ളയടിക്കുക എന്നത് മാത്രമാണ്. ഒരു സൈറ്റിലും കോണ്ടാക്ട് ചെയ്ത് വ്യക്തത വരുത്താനുള്ള ഒരു സൌകര്യവും ഇല്ല. ആരും കോണ്ടാക്ട് ചെയ്യരുത് എന്ന് ഉദ്ദേശിച്ച് മന:പൂർവം ഡിസൈൻ ചെയ്ത വെബ് സൈറ്റ് കൾ ആണ് എല്ലാവരുടെയും. പക്കാ പറ്റിക്കൽ.

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      Contact customer cars ...അവിടെ എല്ലാം അറിയാം

    • @manu.m8242
      @manu.m8242 Před 2 měsíci +1

      2019 ല്‍ Trai യുടെ പുതിയ നിയമം അനുസരിച്ച് അവരവരുടെ പാക്കേജ് സ്വന്തമായി ഉണ്ടാക്കി എടുക്കുക അത് കൊണ്ട് tata play ക്ക് പാക്കേജ് ഇല്ല നമുക്ക് ഇഷ്ടമുള്ള channels സെലക്ട് ചെയ്ത് നമ്മുടെ പാക്കേജ് ഉണ്ടാക്കാം

  • @chirayilanoopjoseph2230
    @chirayilanoopjoseph2230 Před 2 měsíci

    Measat 3/3b sun directinte hd direction anno sd direction anno?

  • @SureshKumar-cr4dz
    @SureshKumar-cr4dz Před měsícem +1

    Nimgal parayunnathu seriyalla ethilkanunna setup box alla enikukittiyirikunnathu ente pazaya setup box avar mattiyathanu

    • @KeralaDthinfo
      @KeralaDthinfo  Před měsícem

      അത് രണ്ടു മൂന്നു type box tata കൊടുക്കുന്നുണ്ട്...എല്ലാ ഓഫീസിലും എല്ലാ മോഡലും ഉണ്ടാവണം എന്നില്ല .stock ഉള്ളത് അവർ കണക്ട് ചെയ്തു തരും

  • @averagestudent4358
    @averagestudent4358 Před 2 měsíci

    Tata play work akan DTH subscription must alle

  • @i.Thukievk1115
    @i.Thukievk1115 Před měsícem +1

    സൂര്യ മൂവി എച്ച് ഡി സൂര്യ മ്യൂസിക് എച്ച് ഡി ടാറ്റാ സ്കൈയിൽ കിട്ടാൻ എന്താ വഴി ടാറ്റാ സ്കൈയിൽ എപ്പോൾ വരും 💖

  • @SwathyKrishkundara
    @SwathyKrishkundara Před 22 dny +1

    Airtel DTH ippol mobilil kaanaan pattunnund

  • @a.r.sureshkumar2370
    @a.r.sureshkumar2370 Před 2 měsíci

    What about cash back policy, please details

  • @anshadkottiyamkottiyam436
    @anshadkottiyamkottiyam436 Před 2 měsíci

    Galf resivar nattil varkagumo

  • @sunilkumararickattu1845
    @sunilkumararickattu1845 Před 2 měsíci

    ❤🎉

  • @i.Thukievk1115
    @i.Thukievk1115 Před měsícem +1

    സൂര്യ എച്ച് ഡി ടാറ്റാ പ്ലേ മൊബൈൽ ആപ്പിൾ കിട്ടുന്നില്ല കിട്ടാൻ എന്താ വഴി 💖

  • @AliAkbar-ub1wc
    @AliAkbar-ub1wc Před 2 měsíci

    Tata ply androidil dolby dts saport aano?

  • @AnshalGaming
    @AnshalGaming Před 2 měsíci

    Tata play Binge ൽ എങ്ങെനെ ആണ് usb to box Ethernet കണക്ഷൻ (using mobile) കൊടുക്കുന്നത് എന്ന് പറഞ്ഞ് തരുമോ

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci +1

      Hotspot ആക്കി കൊടുക്കാം ...

    • @AnshalGaming
      @AnshalGaming Před 2 měsíci

      @@KeralaDthinfo Mobile ഇന്റെ IC അടിച്ചു പോയി 😢 (Cant Use Wifi,hotspot, bluetooth)

    • @AnshalGaming
      @AnshalGaming Před 2 měsíci

      @KeralaDthinfo എന്റെ വീട്ടിൽ Samsung Smart TV ഉണ്ട്.. tata play binge മുൻപേ മേടിച്ചത് ആണ് normal led TV ഉള്ളപ്പോൾ (android tv ആക്കാൻ)
      Kerala Vision ഒക്കെ ഉള്ള പോലെ External App Without Set Up Box കിട്ടാൻ വഴി ഉണ്ടോ?
      (Binge Application Samsung ഇൽ കിട്ടി പക്ഷെ normal tv channels recharge ആണ് ചെയുന്നത്
      അതിൽ ചാനൽസ് കിട്ടൂല എന്ന് തോനുന്നു)

  • @Klautobrothers
    @Klautobrothers Před 2 měsíci

    Asianet movie Hd കിട്ടുമോ

  • @praveenprakash1639
    @praveenprakash1639 Před 2 měsíci

    ഇതിലു ഞാൻ HDMI cable connect ചെയ്തു എല്ലാം കാണാൻ പറ്റുന്നുണ്ട് പക്ഷെ sound ഇല്ല HDMI ഇടുമ്പോൾ ഇപ്പോൾ AV 2 ഇൽ ആണ് കാണുന്നത്.please help

  • @jomonkml
    @jomonkml Před 2 měsíci

    Tata play hd box offer undo box matram

  • @firozfiru8767
    @firozfiru8767 Před měsícem +1

    Tata minimum recharge etra total?

  • @jafarkoya743
    @jafarkoya743 Před 2 měsíci +2

    ഇതിൽ ഒരുപാട് ചാനലുകൾ അവരെ നിർത്തിയിട്ടുണ്ട്പിന്നെ ഇതുകൊണ്ട് ഒരു കാര്യവുമില്ല

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      ഇല്ല .tata add ചെയ്താൽ ഒഴിവാക്കറില്ല

  • @manu.m8242
    @manu.m8242 Před 2 měsíci

    കട്ട് ആയി കിടക്കുന്ന box ന് recharge offer tata play ക്ക് ഉണ്ടോ

  • @SaNJa.Y77
    @SaNJa.Y77 Před 2 měsíci

    Channel stop cheyyan Tataplay app use cheythal mathi.sun tv onnum ee app il koodi play aavunnilla pinne minimum recharge 200 roopayanu🙂

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      Sun tv open ആവും ..but പ്ലാനിൽ വേണം

    • @SaNJa.Y77
      @SaNJa.Y77 Před 2 měsíci

      @@KeralaDthinfo planil und TV il kaanam but appil kaanan pattunnilla

    • @shifazkshiyas8520
      @shifazkshiyas8520 Před 2 měsíci

      153 rs ncf റീചാർജ് ചെയ്താൽ നമ്മുക്ക് ഇഷ്ടമുള്ള ചാനൽ എടുക്കത്തില്ലേ tata play ൽ ncf 200 ആണോ ഞാൻ tataplay ഉപയോഗിച്ചിട്ടില്ലാത്തോണ്ട് അറിയത്തില്ല

  • @babythomas2902
    @babythomas2902 Před 2 měsíci +2

    ഒരു മാസം നമ്മൾ കാണുന്ന സമയം കണക്കുകൂട്ടി Rate അടച്ചാൽ മതിയോ? ദിവസ കണക്കല്ല
    ഒരു മാസം ഇത്ര മണിക്കൂർ ഉപയോഗിക്കുന്നു. എന്നു നോക്കി Rate ഇടാക്കുക. കുറച്ചു മണിക്കൂറെ പ്രവർത്തിപ്പിക്കുനുള്ളൂ എങ്കിൽ എത്ര മണിക്കൂർor GB നോക്കി Rate ഇടാക്കുന്ന രീതി ഉണ്ടോ? പലപ്പോഴും 1 -2 മണിക്കൂറായിരിക്കും ദിവസം പ്രവർത്തിപ്പിക്കുന്നത്.

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      Angine ഇല്ല ....day വാച്ചാണ്

  • @anishdev4164
    @anishdev4164 Před 2 měsíci

    Tata sky hd box with dish വിൽക്കുവാൻ ഉണ്ട്...one year ഉപയോഗിച്ച് കൊണ്ടിരിക്കുന്നു....

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      Second പോവില്ല ...പുതിയത് ഓഫറിൽ ലഭ്യം ആണ് ....

  • @shyam261173
    @shyam261173 Před 2 měsíci

    4k box hang aanu bai

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci +1

      അത് main problm കൂടുതൽ apps download ചെയ്തു അതിൻ്റെ മെമ്മറി കുറഞ്ഞു കാണും..
      ഞാൻ 3 കൊല്ലം കഴിഞ്ഞ് ഈ box ഉപയോഗിക്കുന്നു ..കൂടുതൽ apps ഡൗൺലോഡ് ചെയ്യാതെ ഉപയോഗിക്കുന്നു. ആവശ്യമുള്ളത് ഒക്കെ already കമ്പനി തന്നെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട് ......

  • @remesanct9874
    @remesanct9874 Před 2 měsíci

    ഉപയോഗിച്ച് കൊണ്ടിരിക്കുന്ന വീഡിയോ കോൺ HDSetbox വിൽക്കാനുണ്ട്.

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      വലിയ കാര്യമില്ല എന്ന് തോന്നുന്നു ...അറിയുന്ന ആളുകൾക്ക് ആർക്കെങ്കിലും കൊടുക്കാം ........

  • @Abcdsurh
    @Abcdsurh Před 2 měsíci

    എയർടെൽ സൺ ഡയറക്റ്റ് ചാർജ് ചെയ്യാതെ വീട്ടിലിരിക്കുകയാണെങ്കിൽ കാണുന്നില്ലെങ്കിൽ പൈസ കൊടുക്കേണ്ട എന്ന് പറയുന്നത് കേട്ടുശരിയാണോ.....?

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      അതെ .......

    • @manu.m8242
      @manu.m8242 Před 2 měsíci

      റെന്റ് വ്യവസ്ഥയില്‍ ആണ് dth കമ്പനികള്‍ നമുക്ക് നല്‍കുന്നത് അവര്‍ തിരികെ ചോദിച്ചാല്‍ കൊടുക്കേണ്ടി വരും

    • @manuthann
      @manuthann Před 2 měsíci

      അതിനെന്താ തുടക്കത്തിൽ വാങ്ങിയ കാശ് തിരിച്ചു തന്നാൽ മതി​@@manu.m8242

  • @SajeevanMavila-gr4qt
    @SajeevanMavila-gr4qt Před měsícem +1

    കെ ബിളിനേക്കാൾ ഗുണമുണ്ടോ

  • @muhammedsadik.a7578
    @muhammedsadik.a7578 Před 2 měsíci

    Sports കിട്ടില്ല

    • @KeralaDthinfo
      @KeralaDthinfo  Před 2 měsíci

      Kittum ഏറ്റവും കൂടുതൽ sports ചാനലുകൾ tata play dthൽ ആണ്

    • @sadrishk5251
      @sadrishk5251 Před 2 měsíci

      Tata play connection എടുക്കാതെ തന്നെ ഫോണിൽ മാത്രം TATA PLAY അപ്പ് ലൈവായി ടീവി കാണാൻ പറ്റുമോ
      അതായത് SUNNXT പോലെ TATA PLAY ആപ്പിലൂടെ ലൈവായി മൊബൈലിൽ കാണാൻ പറ്റുമോ

    • @rijuthayyilvadakara4421
      @rijuthayyilvadakara4421 Před 2 měsíci

      ഇല്ല....​@@sadrishk5251

  • @bijuprraphel5547
    @bijuprraphel5547 Před 2 měsíci +2

    Tata sky യുടെ HD box ഉപയോഗിച്ചു കൊണ്ടിരുന്നത് ഒരെണ്ണം വിൽക്കാനുണ്ട്

  • @user-kh4sn1nh5h
    @user-kh4sn1nh5h Před 2 měsíci

    😂😅