എത്ര കിലോ ചെറിയ ചെമ്മീനും ക്ലീൻ ചെയ്തെടുക്കാൻ ഈ ഒരു സൂത്രം അറിഞ്ഞാൽ മതി||kitchen tips and tricks

Sdílet
Vložit
  • čas přidán 1. 06. 2023
  • എത്ര കിലോ ചെമ്മീനും വളരെ ഈസിയായി ക്ലീൻ ചെയ്തെടുക്കാൻ ഒരു tooth pick മാത്രം മതി.||കിച്ചൻ സിങ്ക് പുതിയത് പോലെ വെട്ടിത്തിളങ്ങാൻ ||മീനിന്റെ ഉളുമ്പുമണംപോവാൻ ||കൈകളിലെ മീനിന്റെ സ്മെല് പോകാൻ ||6 kitchen tips and tricks
    #fishcleaningtips #howtocleanprawnsineasymethod
    #kitchentipsandtricks
    #howtocleanprawns #chemmeencleaninginsimpleway
    #fishcleaningwithoutknife
    #meencleaning
    #fishcuttingidea
    #kitchentipsmalayalam
    #kitchensinkilebadsmellmaranullatips
    #kitchensinkbadsmell
    #getridofbadsmell#washbasincleaning
    #kitchensinkcleaning
    #howtoremovebadsmellfromkitchensink
    #inmalayalam
    #kitchensinkblock
    #easilyopenblocksink
    #meeninteulumbumanampovan
    #howtogetridofunpleasantfishysmellaftercleaning
    #ayishasdreamworld

Komentáře • 92

  • @ridwan1176
    @ridwan1176 Před rokem +4

    വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ സ്ത്രീകൾക്ക് വളരെ ബുദ്ധിമുട്ടുള്ള പണികൾ എളുപ്പത്തിൽ കാണിച്ചുതന്ന കൂട്ടുകാരിക്ക് ഒരായിരം നന്ദി ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @soudhaniyaz5730
    @soudhaniyaz5730 Před rokem +1

    Valare useful aaya orupad kitchen tips ariyaan kazhiju eee videoyiloode,,,sherikum useful aayitto,,,thanks for sharing

  • @cellocia
    @cellocia Před rokem +1

    valare usefull aya video anallo kollam nice share

  • @gofiboi7410
    @gofiboi7410 Před rokem +1

    Chemmen clean cheyyanulla tips valaray useful ayittundu👌kitchen tipsum valaray useful ayittundu. Nice sharing👍

  • @sabooratp1514
    @sabooratp1514 Před rokem

    Ith nalla idea aanallo.good video.ellavarkum useful aaya video aayirunnu.thanks for sharing

  • @nunuf8083
    @nunuf8083 Před rokem +1

    valare pettannu cheydedukkalo,kollam,,ellavarkum upkarapradamaya video nannai present cheythu..good share

  • @rosethanu8966
    @rosethanu8966 Před rokem +1

    എത്ര കിലോ ചെമ്മീൻ വേണമെങ്കിലും ക്ലീൻ ചെയ്ത് എടുക്കാൻ ഉള്ള ഒരു സൂത്രം വളരെ മനോഹരമായിരുന്നു സത്യം പറഞ്ഞാൽ ഇങ്ങനെ ഒരു സംഭവം അറിയില്ലായിരുന്നു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ സത്യം പറഞ്ഞാൽ വീട്ടമ്മമാർക്കൊക്കെ വളരെയേറെ പ്രയോജകരമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള ഒരുപാട് ടിപ്സുകളുമായി എത്തുക

  • @navyapinky9830
    @navyapinky9830 Před rokem +1

    valare upakarappedunna tips nammal veettammamarkku daily life il valare useful aavum

  • @Rafida-ql4qp
    @Rafida-ql4qp Před rokem

    kollaam....kitchen tips and tricks adipoliyaanallooo...

  • @anshijmonu1689
    @anshijmonu1689 Před rokem

    Ellavarkkum valare upakaramayittulla vedio anu. Fish cleaning tips useful ayittund. Ini ith poale onnu try chaithu noakkanam thanks for sharing

  • @user-rv5hv3sj4q
    @user-rv5hv3sj4q Před rokem +1

    nalla idea an

  • @gigglest8701
    @gigglest8701 Před rokem

    wow chemmeen clean cheyyanulla tip valare ishtapettu very good video really useful will try this way

  • @rubynoonu8265
    @rubynoonu8265 Před rokem +2

    ചെമ്മീൻ ക്ലീൻ ചെയ്തെടുത്തത് വളരെ നന്നായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു എല്ലാ ടിപ്സും വളരെ മനോഹരമായിരുന്നു വളരെ നല്ല രീതിയിൽ തന്നെ ചെയ്തു കാണിച്ചു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു

  • @najiaslam6132
    @najiaslam6132 Před rokem

    thanks dear valare upakarapettu chemmen cleanig pad thanne anu

  • @afrimol9955
    @afrimol9955 Před rokem

    Ethra easy ayirunno prawns clean chyyth edukam valare nalla oru video ayirunnu nicely presented great sharing thanks

  • @parvatianilkumar5287
    @parvatianilkumar5287 Před rokem

    Nalla idea aanallo useful method thanks for sharing this

  • @najmathoufeeq5007
    @najmathoufeeq5007 Před rokem

    Valare useful ayitulla video aane.good presentation and good sharing

  • @Vijay-ls9eq
    @Vijay-ls9eq Před rokem

    prawns clean chyyth edukam valare nalla oru video ayirunnu nicely presented great sharing thanks

  • @greeneryworld9079
    @greeneryworld9079 Před rokem

    valarea Nalla video... ellavarukkum Nallonam useful aayirukkum thanks for sharing 👍

  • @jasnajasna3017
    @jasnajasna3017 Před rokem +1

    fish cleaning video kollallo,detail aayithanne paranju thannu,vaiting for your videos

  • @noushadkallingal3905
    @noushadkallingal3905 Před rokem

    Ella tips um useful aayirunnu. Chemmeen coean aakanilla idea poli. Thanks for sharing

  • @bindunv5609
    @bindunv5609 Před rokem +1

    chemmeen clean cheytheduthath valare ishtamayi very useful video easy and simple tips thank you

  • @sheelask4543
    @sheelask4543 Před rokem

    Nalla easy chemmeen clean cheythu, ellavarkum upkarapradham aya video nannai present cheythu

  • @shiyaprabhu5411
    @shiyaprabhu5411 Před rokem

    Oh my god, enth easy ayittanu chemmeen clean aaakki eduthath, very easy & time saving way

  • @prabhudeva6621
    @prabhudeva6621 Před rokem

    Very nice video and presentation. Good sharing. Well explained tips.will surely try this way.Daily usable tips.

  • @mangom2456
    @mangom2456 Před rokem

    പരീക്ഷിച്ചു നോക്കാത്ത Tips ആയിരുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ

  • @lifeismykitchen4399
    @lifeismykitchen4399 Před rokem

    Avatharanam orupad ishtayi 😊
    Nalloru video ayirunnu Othiri ishtayi

  • @niru7961
    @niru7961 Před rokem

    വളരെ ഉപകാരപ്രദമായ ഒരു നല്ലൊരു വീഡിയോ ആയിരുന്നു ട്ടോ.വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു.താങ്ക്യൂ ഫോർ ഷെയറിംഗ് .

  • @user-ee7pt8zh7n
    @user-ee7pt8zh7n Před rokem +1

    Nice tip, and it will help a lot . thanks for sharing

  • @ashithaaneesh298
    @ashithaaneesh298 Před rokem

    ഇതുവരെ പരീക്ഷിച്ചു നോക്കാത്ത Tips ആയിരുന്നു. വളരെ ഉപകാരപ്രദമായ വീഡിയോ. ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @jackandjill2839
    @jackandjill2839 Před rokem

    Ethra easy ayirunno prawns clean chyyth edukan great sharing dear

  • @natureexplorer5802
    @natureexplorer5802 Před rokem

    wow chemmeen clean cheyyanulla tip valare ishtapettu very good video really useful keep going dear

  • @roshlh2071
    @roshlh2071 Před rokem

    Chemmeen easy ayittu clean akkunna tip adipoli. Cleaning solution um super

  • @desiappu1
    @desiappu1 Před rokem

    wooowww Very nice video and presentation. Good sharing. great sharing thanks

  • @ashwinkumar-dg5cr
    @ashwinkumar-dg5cr Před rokem +1

    useful tips for our daily life, loved the presentation, explained well , nice kitchen tips and tricks

  • @kunjoos_1
    @kunjoos_1 Před rokem

    Chemmen orupad ishtam aanegilum clean cheyyan ulla madi karanam vangarilla. Very useful information. Try cheythu nokkam.

  • @user-it6oo2mj6i
    @user-it6oo2mj6i Před rokem

    NIce Tip. Informative video.Thanks for Sharing

  • @dear6635
    @dear6635 Před rokem

    Very very very useful good video thanks a thousand to my friend who made women's very difficult tasks easy keep coming with different videos like this .

  • @shinav4589
    @shinav4589 Před rokem +1

    എത്രകിലോ ചെമ്മീൻ വേണമെങ്കിലും ക്ലീൻ ചെയ്ത് എടുക്കാൻ വളരെ നല്ലൊരു സൂത്രമായിരുന്നു ഇത്രകാലമായിട്ടും സത്യമായിട്ടും ഇത് അറിയാതെ പോയി വളരെ നല്ലൊരു ടിപ്സാണ് കാണിച്ചുതന്നത് വളരെ മനോഹരമായിട്ടുള്ള നല്ലൊരു വീഡിയോ ആയിരുന്നു എല്ലാ ടിപ്സും ഒന്നിനൊന്നു മെച്ചമായിരുന്നു.അടുത്ത വീഡിയോയ്ക്ക കാത്തിരിക്കുന്നു

  • @aradhanathomasthomasthomas6746

    വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു... വീട്ടമ്മമാർക്ക് ഈ ടിപ്സ് ഒരുപാട് പ്രേയോജനപെടും... വീഡിയോ വളരെ ഇഷ്ടമായി

  • @smithap3373
    @smithap3373 Před rokem

    എല്ലാവർക്കും പ്രയോജന പ്രദമായ വീഡിയോ Super ഇനിയും ഇതുപോലെ യുള്ള vedios പ്രതീ ക്ഷിക്കുന്നു ❤❤

  • @animecrazy9143
    @animecrazy9143 Před rokem +1

    അടിപൊളിയായിട്ടുണ്ട് ചെമ്മീൻ പെട്ടെന്ന് ക്ലീൻ ചെയ്യാനും അത് പിന്നെ എങ്ങനെ നമ്മുടെ സിംഗിൾ ക്ലീൻ ചെയ്യുന്നത് നല്ലൊരു വീഡിയോ ഇതുപോലുള്ള നല്ല വ്യത്യസ്ത വീഡിയോയുമായി നീ വരുന്നു

  • @whites9435
    @whites9435 Před rokem +1

    Valare nannaitundu Useful tips ellavarkum upkarapradham aya video nannai present cheythu

  • @ckscks3941
    @ckscks3941 Před rokem

    വളരെ നല്ല ആശയം....നന്നായിരിക്കുന്നു....നല്ല അവതരണം....എനിക്ക് ഇത് ഒരുപാട് ഇഷ്ടമായി....ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @rinumol3249
    @rinumol3249 Před rokem

    അമ്പടാ ചെറു ചെറിയ ചെമ്മീനുകളൊക്കെ ഇത്ര പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ പറ്റും അല്ലേ വളരെ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്.വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമാകുന്ന ഒരു വീഡിയോ ആണിത് താങ്ക്സ് ഫോർ sharing

  • @user-ht1ze6vj9m
    @user-ht1ze6vj9m Před rokem

    A good video very useful tips nice presentation thanks for sharing

  • @megham398
    @megham398 Před rokem

    Chemmeen clean cheyunathu valare madiyullporu karyama ..easy ayitu chemmeen clean cheyanulla method useful ayirunu ..great sharing

  • @sabeenasakkeer4413
    @sabeenasakkeer4413 Před rokem

    Valare upakaramaya video aayrnnu
    Chemmeen clea cheyyunna budhimut kond vagaar kuravaan ith nalla eluppathil cheyyaan patiya suthram aanallo valare upakaramaay ini dayrya mayit chemmeen vagaam valare pettenn ithpole clean cheyyaam thanks dr

  • @angelmaryghjg
    @angelmaryghjg Před rokem

    ചെമ്മീൻ ക്ലീൻ ചെയ്തെടുക്കുന്നതിനുള്ള സൂത്രം അതിമനോഹരമായ തീർച്ചയായിട്ടും ട്രൈ ചെയ്തു നോക്കുന്നുണ്ട് നല്ലൊരു വീഡിയോ ആയിരുന്നു

  • @applemvlog6509
    @applemvlog6509 Před rokem

    ഈ കിച്ചൺ ടിപ്സ് വളരെ പ്രയോജനപ്രദമാണ്. വീട്ടമ്മമാർക്ക് ഉപകാരപ്പെടും. കൊള്ളാം.

  • @rishanr8726
    @rishanr8726 Před rokem +1

    നല്ല അടിപൊളി വീഡിയോ ഒരുപാട് പേർക്ക് ഇത് യൂസ്ഫുൾ ആകും. ഞാനും ട്രൈ ചെയ്യും

  • @sweetstories2914
    @sweetstories2914 Před rokem

    Thankyou dear 👍👍

  • @diyakumar1770
    @diyakumar1770 Před rokem

    Chemeen cleaning tip kollato... Chemeen clean cheyaan valare budhimuttanu...Ithu pole cheyytu nokkaatto

  • @pearlywhites7582
    @pearlywhites7582 Před rokem +1

    Chemmeen cleaning tip nannayittuntu....athupole mattu cleaning tipsum nannayittuntu

  • @devikamenon282
    @devikamenon282 Před rokem

    വളരെ ഉപകാരപ്പെട്ട ഒരു രീതിയാണ് ചെമ്മീന്റെ ആ
    നാരു പോലെയുള്ള ഭാഗം നമ്മുടെ stomach ചെന്നാൽ നമുക്ക് വയറിന് അസുഖം വരുമെന്നാണ് പറയുന്നത് ക്ലീൻ ചെയ്ത് എടുക്കാനും വളരെ പാടാണ് പക്ഷേ ഈ വീഡിയോ കണ്ടതോടുകൂടി വളരെ പെട്ടെന്ന് തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും... നല്ല ടിപ്സ് ആയിരുന്നു നല്ലൊരു വീഡിയോ ആണ് താങ്ക്യൂ ഫോർ ഷെയറിങ്

  • @muneerahamzamk4215
    @muneerahamzamk4215 Před rokem +1

    Superb

  • @sankarij3386
    @sankarij3386 Před rokem

    Chemmeenum chalayum okke clean cheyyan madi ee smell Karanam aanu ee tips kollam... nalla video dear... njanum ingne cheythu nokkatte ini

  • @rokyraju4371
    @rokyraju4371 Před rokem

    very useful video thanks for sharing , its a good kitchen tips . mostly for womens , nice one

  • @nafeesaa3014
    @nafeesaa3014 Před rokem +1

    👍🏻👍🏻👍🏻

  • @hasinahasi6213
    @hasinahasi6213 Před rokem

    വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു ചെമ്മീൻ നിൻറെ ഉള്ളിലുള്ള ആ നാര് ഉണ്ടല്ലോ അത് കളയാതെ നമുക്ക് തിന്നാൽ പറ്റില്ല എന്നാണ് പറയുന്നത് വയറുവേദന എടുക്കും എന്നാണ് പറയുന്നത് ഇത് നല്ല ഉപകാരമുള്ള ഒരു വീഡിയോ ആയിരുന്നു എനിക്ക്ഒത്തിരി ഇഷ്ടപ്പെട്ടു താങ്ക്യൂ ഫോർ ഷെയറിങ്

  • @foodbysarana1248
    @foodbysarana1248 Před rokem +1

    wow such perfect work tips for the kitchen , nice videos dear, thank you.

  • @sanu4331
    @sanu4331 Před rokem +1

    Ini prawns vangikumbol ingane clean cheyth nokanam good idea nice sharing

  • @runawayaurora2830
    @runawayaurora2830 Před rokem +1

    Very useful tips...I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..

  • @hitechbio1820
    @hitechbio1820 Před rokem +1

    Fantastic ideas....congratulations...

  • @sheemak8418
    @sheemak8418 Před rokem

    Cheriya chemmeen clean cheyyal valiyoru pani thanneyaanu ketto.Ithupole cheithal easy anallo

  • @claratony8255
    @claratony8255 Před rokem +1

    ethra pettannanu cheriya podi chemeeen clean akki kanichu thanne. Nalla tip thanne.. Ella tipsum valare adhikam useful ayathu thanne. Thanks theerchayyaum try cheythu nokkum

  • @mashaallah4924
    @mashaallah4924 Před rokem +1

    ഒത്തിരി ടിപ്സ് കാണിച്ചു തന്നല്ലോ. എല്ലാം വളരെ ഉപകാരപ്രദമായി. ഇനിയും ഇത്തരം വീഡിയോ പ്രധീക്ഷിക്കുന്നു.

  • @abgallery1128
    @abgallery1128 Před rokem +1

    ചെമ്മീൻ വൃത്തിയാക്കാനുള്ള rick ഒത്തിരി ഇഷ്ടമായി.. ഒരുപാട് പുതിയ ടിപ്സ് അറിയാൻ സാധിച്ചു. ഉപകാരപ്രദമായ നല്ലൊരു വീഡിയോ

  • @foodworld4474
    @foodworld4474 Před rokem

    വളരെ ഉപകാരമുള്ള വീഡിയോ ആയി ആയിരുന്നു . ഇനിയും ഇതു പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @elenaemma9601
    @elenaemma9601 Před rokem +1

    we need to know all specials hack in the kitchen so smart idea always shared from your vlog, kind share always thank you very much dear,

  • @nadeerafaizal
    @nadeerafaizal Před 5 měsíci

    Eth ethaan Sink...ee sink and tap use cheyyan comfortable aano...please reply..eppol kitchen work nadakkukayaan

    • @AyishasDreamWorld
      @AyishasDreamWorld  Před 5 měsíci

      Zeda kitchen sink. Enikkith comfortable aan. 2 year aayi njanith upayogikkan thudangiyitt.

  • @leelamathomas9226
    @leelamathomas9226 Před rokem

    ഇത് എല്ലാവരും ഇങ്ങനെ തന്നാണ് ചെമ്മീൻ നന്നാക്കുന്നത് എല്ലാമീനും ഉപ്പിട്ടാണ് കഴുകുന്നത് 🤔

  • @subhashinimg425
    @subhashinimg425 Před rokem +2

    ഇങ്ങനെ തന്നെയാണല്ലോ ചെമ്മീൻ ക്ലീൻ ചെയ്യുന്നത് ഞാൻ കരുതി പുതിയ . Tip വല്ലതും ആയിരിക്കും എന്ന്

    • @AyishasDreamWorld
      @AyishasDreamWorld  Před rokem

      Tooth pickundankil chemmeeninte aa narupoleyullath easy aayi clean cheythedukkanayitt pattum.try cheythu nokkutto...

  • @appletree-qs3je
    @appletree-qs3je Před rokem

    chemmeen clean cheyyanulla tip valare ishtapettu very good video really useful will try this way

  • @soufarpp8212
    @soufarpp8212 Před rokem +1

    Idh polulla kitchen tips munp ariyathe poyallo,,,thanks for sharing,,,waiting for sharing video

  • @YELLOW_LEAF
    @YELLOW_LEAF Před rokem +1

    useful tips for our daily life, loved the presentation, explained well , nice kitchen tips and tricks