എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ ചെതുമ്പൽ കളഞ്ഞെടുക്കാൻ ഈ സൂത്രം അറിഞ്ഞാൽ മതി|Fish cleaning tips

Sdílet
Vložit
  • čas přidán 2. 03. 2023
  • എത്ര കിലോ മീനും മിനിറ്റുകൾക്കുള്ളിൽ ചെതുമ്പൽ കളഞ്ഞെടുക്കാൻ ഈ സൂത്രം അറിഞ്ഞാൽ മതി|Fish cleaning tips
    #kitchentips
    #fishcleaningtipsandtricks
    #howtocleanchemballi
    #howtocleantunafish
    #howtoclean
    #howtocleanfishusingcoconutshell
    #howtocleansardinefish
    #howtocleankilimeen
    #tips #tipsandtricks
    #fishcleaningtips
    #ayishasdreamworld
    #fishcutting #fishcleaningathome
    #fishcleaningtipsinmalayalam
    Tuna fish pickle :- • മീൻ അച്ചാർ||Fish Pickl...
    chemballi fish curry:- • ചെമ്പല്ലി മീൻ കറി||Che...
    Tuna fish curry:- • വറുത്തരച്ച മീൻ കറി||va...
    Tuna fish fry:- • ഈ മീൻ പൊരിച്ചതിന്റെ രു...

Komentáře • 150

  • @peonythanu7256
    @peonythanu7256 Před rokem +5

    ചിരട്ട വെച്ച് വളരെ മനോഹരമായിട്ട് തന്നെ മീൻ ക്ലീൻ ചെയ്ത വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോയായിരുന്നു ഇനിയും ഇതുപോലെയുള്ള ഉപകാരപ്രദമായ നല്ല വീഡിയോയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @vavalachu5670
    @vavalachu5670 Před rokem +2

    എനിക്ക് നല്ല ഉപകാരപ്രദമായ വീഡിയോ ആയിരുന്നു കാരണം എനിക്ക് മീൻ ക്ലീൻ ചെയ്യാൻ ഭയങ്കര മടിയാണ് നിങ്ങളെ വീഡിയോയിലൂടെ നല്ല നല്ല കുറെ കാര്യങ്ങൾ അറിയാൻ സാധിച്ചു

  • @joanthomas7099
    @joanthomas7099 Před rokem +2

    ചിരട്ട വെച്ച് വളരെ മനോഹരമായിട്ട് തന്നെ മീൻ ക്ലീൻ ചെയ്ത വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു

  • @rijysmitheshwe2210
    @rijysmitheshwe2210 Před rokem +2

    Fish cleaning tips sarikkum valare useful aanu, eniku fish nalla ishtaanu, paske clean cheiyanulla madi kaaranam fish vaghikkunathu kuravaanu..enthayalum ithupole cheiythu nokkam

  • @ridwan1176
    @ridwan1176 Před rokem +2

    സ്ത്രീകൾക്ക് വളരെ വളരെ ഉപകാരപ്രദമായി നല്ലൊരു വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക

  • @jeeshajestin5895
    @jeeshajestin5895 Před rokem +2

    ശരിക്കും സൂപ്പർ ആയുള്ള വളരെ യൂസ്ഫുൾ ആയ നല്ല tip ആയിരുന്നു മീനു വൃത്തിയാക്കുന്നത് പലർക്കും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാൽ വളരെ ഈസിയായി നല്ല ടെക്നിക് ഉപയോഗിച്ച് കാണിച്ചുതന്നു സൂപ്പർ വീഡിയോ ആയിരുന്നു താങ്ക്യൂ ഫോർ ഷെയറിങ് ഡിയർ

  • @jackandjill2839
    @jackandjill2839 Před rokem +2

    meen chithambil kalayunna tip adipoliyanallo...thankyou dear

  • @yummy2250
    @yummy2250 Před rokem +2

    മീൻ ക്ളീൻ ചെയ്യുന്ന ടിപ്പ് വളരെ ഉപകാരപ്രദമയി. വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന നല്ല ടിപ്പുകൾ. വളരെ നന്നായിട്ടുണ്ട്

  • @lifeismykitchen4399
    @lifeismykitchen4399 Před rokem +2

    Innathe fish Cleaning video nannayi explain cheythu....
    Orupad alkark othiri upakarapedum
    Ithupole iniyum pradeekshikunnu

  • @achuachu9782
    @achuachu9782 Před rokem +2

    fish cleaning eluppamayi nalloru idea aanu. good share

  • @lemonmvlog7887
    @lemonmvlog7887 Před rokem +2

    ചെറിയ ചെറിയ ടിപ്സ് എത്ര ഉപകാരരദമായതാണ് എന്ന് കാണിച്ചു തന്നു. വളരെ നന്നായിട്ടുണ്ട്

  • @najiaslam6132
    @najiaslam6132 Před rokem +2

    നല്ല tips ആണ് share ചെയ്തത് ഇഷ്ടപ്പെട്ടു ഇനി ഇങ്ങനെ ട്രൈ ചെയ്യണം

  • @amumunnu3565
    @amumunnu3565 Před rokem +2

    Simple and easy tip aanallo eni fish engine onnu clean chaithu nakkatte

  • @amazingworld7803
    @amazingworld7803 Před rokem +2

    Chiratta kondum greater kondum meen clean cheyyunnath othiri ishttamayi.. Nalla avatharanam... Nalla reethiyil paranju thannu well presrnted dear...

  • @fathimamol8961
    @fathimamol8961 Před rokem +2

    ടിപ്സ് അടിപൊളി പക്ഷെ മത്തി ഇവിടെ കിട്ടില്ല. ചിരട്ട വെച്ചുള്ള ഈ ടിപ്സ് ഇഷ്ട്ടായിട്ടോ 👍🏻

  • @ammu47967
    @ammu47967 Před rokem +2

    nalla helpful video ayirunnu....enniyum ithupole ulla videos pratheekshikkunnu..good share

  • @natureexplorer5802
    @natureexplorer5802 Před rokem +2

    meen clean cheyyunna tip okke super aanallo....thankyou for the useful tip

  • @angelmaryghjg
    @angelmaryghjg Před rokem +2

    നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഉപകാരപ്രദമായ നല്ല ടിപ്സുകളാണ് ഷെയർ ചെയ്തത് ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വീണ്ടും വരിക

  • @navyapinky9830
    @navyapinky9830 Před rokem +2

    nalla idea aanalo ee methods ellam valare useful aanallo thank u for sharing

  • @sheemak8418
    @sheemak8418 Před rokem +2

    Valare useful ay video aanutto.Valareyere easy ayoru methode aanu kaanichu thannathu

  • @pinkifans8588
    @pinkifans8588 Před rokem +2

    ഈയൊരു സൂത്രം വളരെയധികം ഉപകാരപ്പെടുന്ന തന്നെയാണ് ഒത്തിരി ഇഷ്ടമായി വീഡിയോ ഇനിയും ഇതുപോലുള്ള മനോഹരമായ വീഡിയോയുമായി വരണം

  • @Chakkuttan-x3x
    @Chakkuttan-x3x Před rokem +2

    Vallare nalloru video ayirunnu.... useful video.. thanks for sharing.. keep uploading

  • @laltvr4625
    @laltvr4625 Před rokem +3

    മീൻ വൃത്തിയാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ വളരെ നല്ല ടിപ്പുകൾ. എനിക്ക് വളരെയധികം ഇഷ്ടമായി. ഇനി വീട്ടിൽ മീൻ മേടിക്കുമ്പോൾ ഇങ്ങനെയൊക്കെ നല്ല രീതിയിൽ വൃത്തിയാക്കാലോ

  • @roshlh2071
    @roshlh2071 Před rokem +2

    Chiratta kondu ithra easy ayi chethumbal kalayam alle. Grater kondu ingane oru upayogam vicharichu polumilla. Great ideas.

  • @aseenajuneer1039
    @aseenajuneer1039 Před rokem +2

    Chiratta kondulla fish cleaning tips kollatto enthayalum variety ayittund 👍 definitely I will try this video

  • @Janethjjjgfdtyu
    @Janethjjjgfdtyu Před rokem +2

    വളരെ ഉപകാരപ്രദമായ നല്ല ഒരു ടിപ്സാണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു

  • @shiyaprabhu5411
    @shiyaprabhu5411 Před rokem +2

    Wow, enth easy ayittanu meen clean aakkiyedutgath, ottum chethumbal onnum therikkathe very easy way

  • @kich8318
    @kich8318 Před rokem +2

    വളരെ പെട്ടെന്ന് തന്നെ മീൻ ക്ലീൻ ചെയ്യുന്നത് കാണിച്ചു തന്നല്ലോ. ഇത് നല്ല ടിപ്പാണ്. ഇനി ഇതുപോലെ ക്ലീൻ ചെയ്തു നോക്കാം. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @affuaflu1403
    @affuaflu1403 Před rokem +2

    Orupad upakarayittulla video aayirunn chirattakond nallavirthiyilenne cheythukanichu thannu

  • @honda1863
    @honda1863 Před rokem +2

    Easy aye clean akkiysllo balls idea anallo kollato nice presentation try cheysto thanks share it

  • @nagmasamad8016
    @nagmasamad8016 Před rokem +2

    kollaam ee tips... fish cutting cleaning always a big problem.... will try this way dear

  • @YELLOW_LEAF
    @YELLOW_LEAF Před rokem +2

    interesting video, mathi clean cheyunath adyayta ingane kanune, chirata vech adipoli ayt clean ayi

  • @sabeenasakkeer4413
    @sabeenasakkeer4413 Před rokem +2

    Valare ishttayi nalla video aayrnnu
    Chethumbal ulla meen nannaki edukkan valare budhimuttaan madiyum aan ee tipsukal ellaam valare upakaramayi ini ithupole cheyyaamallo

  • @sharansanganithran6954
    @sharansanganithran6954 Před rokem +2

    meen chethumbal kalayanaanu enikottum ishtamillathathu. itu kandittu valare simple aayi tonni

  • @aradhanathomasthomasthomas6746

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു... ചെതുമ്പൽ കളയാൻ ഉള്ള ചെറിയ മീനുകൾ വൃത്തിയാക്കാൻ ഒരുപാട് സമയവും ബുദ്ധിമുട്ടും ആണ് അതിന് ഇങ്ങനെ എളുപ്പം ഉള്ള ഐഡിയകൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി... തീർച്ചയായും ഇനി മീൻ മേടിക്കുമ്പോൾ ഇതുപോലെ ചെയ്തു നോക്കാം

  • @vidyavidhus26
    @vidyavidhus26 Před rokem +2

    Very useful video valgare adikkam upakaramaavum aavum very well presented good sharing

  • @mysweetworld5121
    @mysweetworld5121 Před rokem +2

    ithra simple aayi meeninte chethumbal kalanjedukkamlle. ithu sharikkum upakarapradhamaaya oru video thanne

  • @shonyj3118
    @shonyj3118 Před rokem +2

    meen clean cheyyanulla tips ishtayitto, valare easy aayi cheythu kanichu, ini ingneye cheyyoo njanum

  • @sulthan3528
    @sulthan3528 Před rokem +2

    മീനിന്റെ ചെതമ്പൽ ഈ സിയായി ക്ലീൻ ചെയ്യാനുള്ള ടിപ്സുകൾ വളരെ യൂസ്ഫുൾ ആയിരുന്നു ... ഇനിയും ഇത് പോലെയുള്ള ടിപ്പസ് വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @liyalina6396
    @liyalina6396 Před rokem +2

    Ee tip valare upakaram ayittulla onnan endayalum try vhyth parayam

  • @thasniahmed6702
    @thasniahmed6702 Před rokem +2

    ചിരട്ട കൊണ്ട് മീൻ ക്ലീൻ ചെയ്യുന്നഐഡിയ സൂപ്പർ ആയിട്ടുണ്ട് വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന നല്ലൊരു ടിപ്പ്സ് ആയിരുന്നു 🥰

  • @beenabeena1226
    @beenabeena1226 Před rokem +2

    Fish clean cheyyan ulla easy tips ellam valare nannayittund. Ellavarkum useful aya video. Thanks for sharing

  • @pavithrapraveen3310
    @pavithrapraveen3310 Před rokem +2

    ചിത്തമ്പല് തെറിച്ചു kitchen വൃത്തികേട് ആകുന്നതു ഒരു തലവേദന തന്നെ ആയിരുന്നു. ഈ ടിപ്പുകൾ കൊള്ളാം കേട്ടോ. ഇനി ഇങ്ങനെ ചിതമ്പൽ കളയൂ.

  • @abgallery1128
    @abgallery1128 Před rokem +2

    വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ.. മീൻ വൃത്തിയാക്കാനുള്ള എളുപ്പവഴികളും ടിപ്സും ഒത്തിരി ഇഷ്ടമായി.. ഈ ഐഡിയസ് ഒന്നും എനിക്കറിയില്ലായിരുന്നു വീഡിയോ ഒത്തിരി ഇഷ്ടമായി👍🏻👍🏻👍🏻

  • @BTSARMY-ix1zv
    @BTSARMY-ix1zv Před rokem +2

    ഇത് നല്ലാ ഐഡിയ തന്നെ ഉപകാരപെടുന്നത് തന്നെ കാണിച്ചു തന്നു അവതരണo.... 👍🏻

  • @mangom2456
    @mangom2456 Před rokem +2

    Simple and easy ayi ellam clean cheithallo... ഈ ടിപ്പുകൾ കൊള്ളാം കേട്ടോ. ഇനി ഇങ്ങനെ ചിതമ്പൽ കളയൂ.

  • @nunuf8083
    @nunuf8083 Před rokem +2

    ethu kollalo eni engane cheyyanam super

  • @safaworld.
    @safaworld. Před rokem +1

    Easy ayitundu tips nalla reethyil present cheyithitundu

  • @minijohnson1620
    @minijohnson1620 Před rokem +1

    ഫിഷ് ക്‌ളീനിംഗ് ടിപ്സ് നന്നായിട്ടുണ്ട്.. ഒത്തിരി ഉപകാരപ്രദമായ വീഡിയോ

  • @soorajt4976
    @soorajt4976 Před rokem +1

    Very good video and toomuch uesfull thank you

  • @sreeragammusic7371
    @sreeragammusic7371 Před rokem +2

    Simple and easy ayi Ellam cheithallo. Nalloru tip share cheithathu ishtapettu. Pls share more.

  • @sportsshortsbyoptiblogger1230

    really useful tip

  • @manikuttannair631
    @manikuttannair631 Před rokem +1

    ha..valare nalla video aarunnallo....othiri ishtayi..very useful

  • @mythrim6814
    @mythrim6814 Před rokem +2

    Ethra easyarunnooo...ethu kollamallo super idea...orupadu perkku useful aakum ...thanks for the share

  • @danishdavid3691
    @danishdavid3691 Před rokem +2

    Wow, this is good idea. Very useful for many of us. Good share, thanks.

  • @wizlockie01
    @wizlockie01 Před rokem +1

    informative tip

  • @keerthinair5402
    @keerthinair5402 Před rokem +2

    Simple and easy ayi ellam clean cheithallo....kollam tto

  • @kavyaash
    @kavyaash Před rokem +2

    well presented . grater use cheythulla fish cleaning was awesome

  • @afrimol9955
    @afrimol9955 Před rokem +1

    Fish cleaning tips kollalo valare nannayitund ellavarkum upakaramaya video ethupole onnu chyyth nokanam great sharing thanks

  • @rishanr8726
    @rishanr8726 Před rokem +1

    Meen clean cheyyan yellavarkum prayasam thanne aanu eth nalla oru tip aanu veettammamark useful aakum

  • @sumathimenon3254
    @sumathimenon3254 Před rokem +1

    Very,useful,video

  • @fasiakbar8104
    @fasiakbar8104 Před rokem +2

    Very useful video....keep it up

  • @binduvasudevan6875
    @binduvasudevan6875 Před rokem +2

    അധികം ഉപകാരപ്രദമായ ഒരു വീഡിയോആയിരുന്നു.വളരെ നന്നായി കാണിച്ചു തന്നു .ഇനി ഇതുപോലെ തീർച്ചയായും ചെയ്തു നോക്കാം ,. good sharing 👍👍

  • @prathiksal.s4829
    @prathiksal.s4829 Před rokem +2

    Useful video thanks for sharing

  • @susmitamondal4461
    @susmitamondal4461 Před rokem +2

    all tips are super....Very useful fish cleaning tips....keep showing us more interesting, thanks.

  • @johnsonpozholiparambil586

    Super.

  • @rubynoonu8265
    @rubynoonu8265 Před rokem +3

    വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ ഈസി ആയിട്ട് തന്നെ ചിരട്ട കൊണ്ട് എങ്ങനെ മീൻ ക്ലീൻ ചെയ്തെടുക്കണം എന്നും അതുപോലെ മീൻ എങ്ങനെ കട്ട് ചെയ്യണമെന്നും വളരെ നല്ല രീതിയിൽ തന്നെ മനസ്സിലാക്കി തന്ന നല്ലൊരു വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോകളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു

  • @ragafashions995
    @ragafashions995 Před rokem +2

    Very nice video and presentation. Useful video shared .cleaning tips is nicely explained. I was searching this video.

  • @MFLEO10
    @MFLEO10 Před rokem +2

    Wow, adi poli Aysha... ❤️🥰

  • @najla_b1315
    @najla_b1315 Před rokem +1

    Fish cutting enik bayangara madiya .. this looks soo easy

  • @rosel3805
    @rosel3805 Před rokem +2

    Very useful tips surely try cheydhu nokkam thanks for sharing the tips really helpful video

  • @resmishiju8445
    @resmishiju8445 Před rokem +2

    amazing fish cleaning tips.

  • @anuurk6589
    @anuurk6589 Před rokem +2

    Very useful and helpful tips well presented and nice sharing

  • @motherspantry8614
    @motherspantry8614 Před rokem +1

    Wow fish cleaning tips kollaam nalle useful idea aa..very easy time saving tips thanks for sharing with us

  • @bluemoon-uc1os
    @bluemoon-uc1os Před rokem +2

    thanks for sharing this video. useful tips. waiting for ur next video.

  • @thayeesbinitha1196
    @thayeesbinitha1196 Před rokem +2

    Nalloru tip share cheithathin thanks. well presented . nice share. expecting more videos

  • @Vijay-ls9eq
    @Vijay-ls9eq Před rokem +2

    very helpful..I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this .

  • @cvr8192
    @cvr8192 Před měsícem +1

    Super tips🎉🎉🎉🎉🎉🎉

  • @Infomeadow
    @Infomeadow Před rokem +2

    Very useful fish cleaning tips...keep sharing more videos like this

  • @orangens0175
    @orangens0175 Před rokem +1

    meen medikaan tanne ishtamillathathu chethumbal kalayaan ishtamillathondaanu ee tip vachu easyayi cheyaam will try

  • @runawayaurora2830
    @runawayaurora2830 Před rokem +2

    Wow amazing fish cleaning tips.... very helpful..I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..

  • @maths6853
    @maths6853 Před rokem +2

    Very useful video for fish cleaning surely I will try this method Good sharing dear

  • @farizaftabjesna8993
    @farizaftabjesna8993 Před rokem +2

    Ithu polulla fish cleaning orupadu time nammude kalayum.ithu pole useful tips share cheythathinu othiri thanks. Nice video

  • @fnln7077
    @fnln7077 Před rokem +2

    Wow adipoli tips shared for fish cleaning..One job I hate most is this fish cleaning..Next time ll try this method..Hope ur video ll be most helpful

  • @najmathoufeeq5007
    @najmathoufeeq5007 Před rokem +2

    very useful tips for fish cleaning.cleaning tips is nice sharing and well presented dear

  • @sarathr5117
    @sarathr5117 Před rokem +1

    Super

  • @fasnariyas4045
    @fasnariyas4045 Před rokem +1

    Nalloru tip aahnuttoo ith eni ithpoole meen clean aakallooh👍👍

  • @shantythomas1628
    @shantythomas1628 Před rokem +2

    Kollalo adipoli tips

  • @jasnajasna3017
    @jasnajasna3017 Před rokem +2

    fish engane easy ayi clean cheyyam ennullath correct ayithanne paranju thannu,thank you

  • @motherspantry8614
    @motherspantry8614 Před rokem +2

    Wow all tips are super chertta use chyd clean chyd poli aarnu.. surely i will try this ideas very nice presentation thanks for sharing

  • @elsammajoseph7086
    @elsammajoseph7086 Před rokem +2

    Very good ,helpful viedo👍👍👍👌👌👌🤝🤝

  • @justtrailer91
    @justtrailer91 Před rokem

    സ്ത്രീകൾക്ക് വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ഇതുപോലുള്ള വീഡിയോയുമായി ഇനിയും വരും

  • @zamilfaizal8500
    @zamilfaizal8500 Před rokem +2

    Very useful fish cleaning tips, I got to learn a lot from your video keep sharing more tips

  • @annacorreya8739
    @annacorreya8739 Před rokem +3

    Good vlog and nice tip

  • @mahesh736
    @mahesh736 Před rokem +1

    Molu good video 👍

  • @BindhuManoj-jm8sb
    @BindhuManoj-jm8sb Před 2 měsíci +1

    👌👌👌👌👌

  • @samyvgh2908
    @samyvgh2908 Před rokem +2

    this is really helpful and useful to clean the fish .. never thought about cleaning with the grater.. great idea

  • @smithap3373
    @smithap3373 Před rokem +2

    super tips 👍❤️

  • @diyakumar1770
    @diyakumar1770 Před rokem +2

    Very helpful video for cleaning fish...Simple & easy method

  • @foodbysarana1248
    @foodbysarana1248 Před rokem +2

    awesome cleaning tips , nice sharing us thank you have a pleasant day. see you your next upload.