പഠനത്തിനായി കേരളം വിട്ടോടി കുട്ടികൾ, എന്തുകൊണ്ട്? മാറ്റം വേണ്ടതെവിടെ?

Sdílet
Vložit
  • čas přidán 26. 10. 2022
  • പഠനത്തിനായി കേരളം വിട്ടോടി കുട്ടികൾ, പഠനത്തിനായുള്ള പ്രവാസത്തിലെ വർദ്ധന ഓരോ വർഷവും 40 ശതമാനമെന്ന് റിപ്പോർ‍ട്ട്. എന്തുകൊണ്ട്? മാറ്റം വേണ്ടതെവിടെ?
    higher education | Kerala education | Kerala College
    #highereducation #education #Keralaeducation #KeralaCollege #Migration #foreigneducation
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 235

  • @binoyms9573
    @binoyms9573 Před rokem +56

    പഠിച്ചു കഴിഞ്ഞു പുറത്തു വരുന്ന ഒരു വ്യക്തിക്ക് , fresher എന്ന പേര് പറഞ്ഞു 10k il താഴെ ആണ് salery കിട്ടുന്നത് , പിന്നെ എന്തിന് ഇവിടെ നിൽക്കണം , രാജ്യം വിടുക , life set ആക്കുക ,

    • @jessjames5226
      @jessjames5226 Před rokem

      Ennik oru nalla road kanda mathi

    • @dilshad4885
      @dilshad4885 Před 9 měsíci

      ​@@jessjames5226kannur - Calicut nalla road und

  • @Hari-vj8oi
    @Hari-vj8oi Před rokem +99

    സർവകലാശാലകളുടെ അധ്യയന നിലവാരം ഉയർത്തേണ്ട സുപ്രധാന തസ്തികകളിൽ പാർട്ടി അടിമകളേയും ഗുണ്ടകളെയും കുടിയിരുത്തിയാൽ ഇങ്ങനെ ഇരിക്കും. മലയാളികൾ ഇത് അർഹിക്കുന്നു.

    • @David-js4ib
      @David-js4ib Před rokem +2

      കൂടാതെ പഠിച്ചു ഏറെങ്ങുന്നവരെ ഇവിടെ പിടിച്ചു നിർത്താൻ ഉള്ള കാര്യങ്ങൾ കുറവാണ്

  • @majeedpainattupady6674
    @majeedpainattupady6674 Před rokem +163

    പഠിക്കാനും ജോലി ചെയ്യാനും ഇന്ത്യയിൽ നിന്ന് വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടുകയാണ് .. 👌

    • @anzikaanil
      @anzikaanil Před rokem +5

      നിയും പോ പാകിസ്ഥാനിലേക്ക്🥺

    • @subhashchandrabose2986
      @subhashchandrabose2986 Před rokem +6

      ഈ ജൂനിയർ കാട്ടറബി പഠിച്ചത് കർണ്ണാടകയിൽ ആണ് 😂😂😂

    • @indianfolks2995
      @indianfolks2995 Před rokem

      PSC okke pattikuka Alle pinne egane evide joli kittan.

    • @Hari-vj8oi
      @Hari-vj8oi Před rokem +7

      സർവകലാശാലകളുടെ അധ്യയന നിലവാരം ഉയർത്തേണ്ട സുപ്രധാന തസ്തികകളിൽ പാർട്ടി അടിമകളേയും ഗുണ്ടകളെയും കുടിയിരുത്തിയാൽ ഇങ്ങനെ ഇരിക്കും. മലയാളികൾ ഇത് അർഹിക്കുന്നു.

    • @majeedpainattupady6674
      @majeedpainattupady6674 Před rokem +2

      @@subhashchandrabose2986... ഞാൻ പഠിച്ച അന്നത്തെ കർണാടക അല്ല ഇന്നത്തെ കർണാടക 😭

  • @cletodavid4875
    @cletodavid4875 Před rokem +26

    1. വിദ്യാഭ്യാസതിനൊപ്പം പാർടൈം ജോലികൾ..
    2. സർവകലാശാല "രാഷ്ട്രീയം" ഒഴിവാക്കുക
    3. കേരളത്തിന്റെ തനിമയെ ഉണർത്തുന്ന വിനോദ യാത്രകൾ ഉൾകൊള്ളിക്കുക
    4. അച്ചടക്കവും, പൊതുജന പെരുമാറ്റരീതികളും, പ്രാഥമിക ആരോഗ്യ ശീലങ്ങൾ.. തുടങ്ങിയ നിരവധി ചിട്ടയായ ശീലങ്ങൾ വളർത്തുന്ന പഠനപ്രവർത്തനങ്ങൾ നൽകുക
    4. ഡോക്ടർ, എഞ്ചിനീയർ, നഴ്‌സ്‌ അല്ലാതെ പുതിയ പ്രൊഫഷനലുകൾ

    • @divinewind6313
      @divinewind6313 Před rokem +3

      Evide full time cheythitu polum maryadaku shambalam kodukunilla appoyanu parttime joli.

    • @1305_NM
      @1305_NM Před rokem +5

      Abroad is a better choice

  • @ushanair1904
    @ushanair1904 Před rokem +133

    പഠിച്ചാൽ പോലും റിസൽറ്റ് പോലും ഇല്ല. പരീക്ഷ എഴുതി കാത്തിരുന്നാൽ വർഷം പോകുന്നത് മിച്ചം.

    • @mariammavmathew9887
      @mariammavmathew9887 Před rokem +5

      Results of engineearing courses are coming. Very late

    • @jainibrm1
      @jainibrm1 Před rokem +2

      ഇങ്ങനെയൊക്കെ സ്പെല്ലിങ് എഴുതിയാൽ എങ്ങനാ ജയിക്കുന്ന?

    • @jayakrishnanj4621
      @jayakrishnanj4621 Před 2 měsíci +1

      ​@@jainibrm1😆👍

  • @devsurya9876
    @devsurya9876 Před rokem +29

    athokke NIT , IIT , IISc, IISST . full chill vibes no politics full happiness

    • @abhirami9739
      @abhirami9739 Před rokem +13

      Avde varunnor padikan aa ethunnth aalthe kodi pidikan alla 😊

    • @sajilvarghese2786
      @sajilvarghese2786 Před rokem

      thenga .....NJAN IIT B aanu avide nalla pressure undu bro

  • @donythomas3453
    @donythomas3453 Před rokem +27

    പഠിക്കാൻ മാത്രമല്ല പഠിച് അവിടെ സെറ്റിൽ ആവൻ 🙃
    Because I am now settled in Switzerland at the age of 22🙂

    • @mufi6129
      @mufi6129 Před rokem +2

      Broo njan Europe il padikkaan varaan plan ind onnu contact cheyyaan vazhiyundo

  • @sobhanaradha9510
    @sobhanaradha9510 Před rokem +31

    Educational institution must be free from politics.

  • @godsgrace2401
    @godsgrace2401 Před rokem +62

    കേരളത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസകേന്ത്രങ്ങളാണ് യൂണിവേഴ്സിറ്റികൾ ഇവിടെങ്ങളിൽ ഒക്കെ SFl എന്ന സംഘടനയുടെ കീഴിൽ കമ്മ്യൂണിസ്റ്റ് വൽക്കരണം ആണ് നടക്കുന്നത് പഠിക്കാൻ ഇവർ അനുവദിക്കില്ല ആരാണ് ഇവിടെത്തെ അദ്ധ്യാപകർ പിൻവതിലിലൂടെ കടന്നു വരുന്നു യഥാർത്ഥത്തിലുള്ള യോഗ്യത ഇല്ലാതെ കാലിക്കറ്റിൽ ഈയിടെ 70 ൽ അധികം അദ്ധ്യാപകർ കയറി എല്ലാം ഇതുപോലെ ഇതിൽ 60% ഗവേഷണ പ്രബന്ധം കോപ്പി അടിച്ചവരും ഉണ്ട്

    • @jainibrm1
      @jainibrm1 Před rokem +3

      മന്ത്രി തന്നെ കോപ്പിയടിച്ചാണെല്ലോ ഒരെണ്ണത്തെ ഒപ്പിച്ചത് ?

    • @shiburajsp518
      @shiburajsp518 Před rokem

      100&

  • @rinurajan6585
    @rinurajan6585 Před rokem +47

    ഇതേ പോലെ പഠിച്ചു ഇറങ്ങിയ കുട്ടികളുടെ ഇപ്പോഴത്തെ അവസ്ഥ കൂടി ഒന്ന് നോക്കണം....

  • @jishnujithsr3974
    @jishnujithsr3974 Před rokem +21

    എനിക്ക് തോന്നുന്നില്ല മുന്നോക്കാ ജാതിയിൽ പെട്ടവർക്ക് ജോലിയോ, കോളേജ് കിട്ടുന്നില്ല.

  • @sunilpillai3064
    @sunilpillai3064 Před rokem +80

    Ini Governor മാത്രമേ കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ രക്ഷിക്കാൻ പറ്റൂ. രാഷ്ട്രീയക്കാരെ അല്ലെങ്കിൽ രാഷ്ട്രീയക്കാരുടെ പ്രതിനിധികളെ പുറത്ത് ആക്കണം Governor.

    • @mb4077
      @mb4077 Před rokem

      ayyyoo ... please up il poyi avidathe college ne motham onnu reksha peduthi tharan parayu athra kande nilavaaram ollonde aahnallo olla up kaarum bihari kalum ivude cusat il vannu ninnu padikkunne

    • @divinewind6313
      @divinewind6313 Před rokem +3

      @@mb4077 Kore Malayalikal IIM Lucknow, Banaras Hindu University lokke parikund.

    • @jainibrm1
      @jainibrm1 Před rokem +1

      ഭാഗ്യം പട്ടാളത്തെ വിളിക്കണമെന്ന് പറഞ്ഞില്ല

    • @David-js4ib
      @David-js4ib Před rokem

      😄പിന്നെ കേരളത്തിന്‌ പുറത്തു കിടിലൻ അല്ലെ. ഇന്ത്യയിൽ മൊത്തത്തിൽ വിദ്യാഭ്യാസം മെച്ചപ്പെടണം. പരീക്ഷ പാസാക്കാൻ മാത്രം ആണ് ഇവിടെ പഠനം

    • @divinewind6313
      @divinewind6313 Před rokem +5

      @@David-js4ib Namukku aadyam Kerala vidyabasa rangam rakshikam. Annit UP leku nokkam

  • @PintosVlog
    @PintosVlog Před rokem +29

    പുറത്തു പോയി പഠിക്കുന്ന കുട്ടികളിൽ “പഠനം” മാത്രം ലക്ഷ്യമാക്കുന്നവർ വെറും 10% (സത്യത്തിൽ 1% പോലും ഇല്ല) -എല്ലാവരും എന്തെങ്കിലും ജോലി ചെയ്തു വിദേശത്തു settle ആകാൻ വരുന്നവർ ആണ് -എവിടെ വരുന്നവർ മിക്കവാറും പ്രായമായവരെ നോക്കി “കെയർ ഹോം” ഇൽ തുടരും ചുരുക്കം ചിലർ മാത്രം പഠിച്ച കോഴ്സിൽ ജോലി കിട്ടി രക്ഷപെടും

    • @jainibrm1
      @jainibrm1 Před rokem

      അതൊരു പോയിന്റ് ആണ്

    • @sabugeet
      @sabugeet Před rokem +10

      @@jainibrm1
      Still better, they end up with citizenships and their future generations escape from a cesspit democracy like Kerala / India.
      Out of 100 who go abroad to study, hardly 10 return on average.
      They don't want to come to India.
      Students who come from China almost 90 go back home.
      It shows their belief in their nations future and our belief in ours.

    • @deepakdivakar7638
      @deepakdivakar7638 Před rokem

      ​@@sabugeetu said it

  • @sreekeshmohanan9728
    @sreekeshmohanan9728 Před rokem +47

    +2 വരെ പഠിക്കാൻ മാത്രമേ ഇവിടെ പഠിക്കാവൂ

    • @thereckon3592
      @thereckon3592 Před rokem

      ath venamennilla, postgraduation ayitt pokunnathakum uthammam. Sambathika chilavum, admission kittanulla chanceum okke athinan better.

    • @mychoice-vk7697
      @mychoice-vk7697 Před rokem

      Athe plustwo vare govt free aayi padippikkum.ath kazhinjj rajyasnwhikalkk ivdunn palayanam cheyyam.puram rajyath poitt ee naadine putchikkem cheyyam

    • @sreekeshmohanan9728
      @sreekeshmohanan9728 Před rokem

      @@mychoice-vk7697 yes

    • @georgethomas6623
      @georgethomas6623 Před rokem

      അതും CBSE യിൽ

  • @ramachandranpanicker3176
    @ramachandranpanicker3176 Před rokem +21

    University must be free from politics..that can't expect here.

  • @Midhun9754
    @Midhun9754 Před rokem +22

    വ്യക്തി സ്വാതന്ത്ര്യം എന്നതും മറ്റൊരു പ്രധാന കാരണമാണ്. കേരളത്തിൽ നിന്ന് മാത്രമല്ല, പഞ്ചാബ്, ഗുജറാത്ത്‌, ആന്ധ്രാ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വലിയ തോതിൽ കുട്ടികൾ പുറത്തു പഠിക്കാൻ വരുന്നു . കാനഡയിൽ പഞ്ചാബികളുടെ എണ്ണം മൊത്തം ജനസംഘ്യയുടെ 2 ശതമാനത്തോളം വരും.

  • @sanalv9078
    @sanalv9078 Před rokem +19

    ഇനി നാട്ടിൽ നിന്നിട്ട് കാര്യം ഇല്ല എന്ന് പുതിയ തലമുറയ്ക്ക് അറിയാം ..അന്നും ഇന്നും പുറം രാജ്യങ്ങൾ തന്നെ ആശ്രയം ..

  • @vishnuprasad7955
    @vishnuprasad7955 Před rokem +64

    രാഷ്ട്രീയ എമ്പോക്കികൾ പറയുന്നത് ഇവിടെ എല്ലാം no 1 ആണെന്ന് ആണ്...😊

    • @mxfigozi8576
      @mxfigozi8576 Před rokem +2

      അവർക്ക് അങ്ങനെയാണ്...

  • @sudheeshkumar6227
    @sudheeshkumar6227 Před rokem +39

    ഇവിടത്തെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതെന്തെങ്കിലും അറിയുന്നുണ്ടോ ആവോ ... അതിനെവിടെ സമയം ഗവർണ്ണറെ തെറി പറയാനും രാഷ്ട്രീയം കളിക്കലുമെല്ലേ ... ശമ്പളവും പെൻഷനും മാണ് ലക്ഷ്യം. പിന്നെ അധികാരം പോകുന്നതിന് മുന്നേ പരിഷ്കാരത്തിന്റെ പേരിൽ കുറേ ബിൽഡിംങ്ങ് എടുക്കാൻ അനുമതി നൽകി നല്ല കമ്മീഷൻ നേടിയെടുക്കുക എന്ന താണ് അജണ്ട...

    • @indian3184
      @indian3184 Před rokem +1

      ഉന്നത വിദ്യാഭ്യാസ മാന്ത്രികനെ കുറിച്ച് ഒന്നും പറയണ്ട കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയത് പോലെയാണ്

  • @Shambeelvlogs
    @Shambeelvlogs Před rokem +7

    Still getting salary in kerala with experienced person 15000 to 20000 how to improve our life ..???? Govt should change

  • @sidharthkottayan116
    @sidharthkottayan116 Před rokem +3

    നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ. നിസ്സാരമായ ഒരു കാര്യം പോലും, നിങ്ങൾ മറ്റ് 10 ആളുകളുടെ അനുമതിയും അഭിപ്രായങ്ങളും വാങ്ങേണ്ടതുണ്ട്. ഇതാണ് കേരളത്തിലെ അവസ്ഥ. ഇന്ന് 2022-ൽ 175 വർഷം പഴക്കമുള്ള 70 വയസ്സുള്ളവരുടെ ആശയങ്ങൾ പിന്തുടരാൻ യുവാക്കൾ നിർബന്ധിതരാകുന്നു. കേരളം വിട്ട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും കയറി യുവാക്കൾ നല്ല ജോലി ചെയ്യുന്നു. കുറഞ്ഞപക്ഷം അവർക്ക് അവിടെ ഒരു ജീവിതമുണ്ട്.

  • @mlp6057
    @mlp6057 Před rokem +10

    നേതാക്കന്മാരുടെ ആർത്തി തീർന്നിട്ട് മതി പാവങ്ങൾക്ക്

  • @mlp6057
    @mlp6057 Před rokem +11

    നേതാക്കന്മാർ ഉള്ള കാലം തിന്ന് തീർക്കുന്നു

  • @leothomas7406
    @leothomas7406 Před rokem +8

    In India MBA for an average college cost 7 to 8 lakhs and also for a highly rated Bschools has an average tuition fee of 10-15 lakhs without the accommodations and food charges. However, getting an education from world ranking universities with doing a parttime job for their requirements is far better than choosing these kind of stupid investments in Indian universities for masters.
    Our govt universities are not even providing free education for highly qualified student’s. So why should they choose India?

    • @mts311
      @mts311 Před rokem

      This is so true regarding the tier 1 govt colleges. The system here is very tight and stressful that there is no time left for part time jobs or any other extra curricular work. Paying huge amounts to get a decent job is less favorable when other countries have flexible schedules where you can work along and have good lifestyles also most of these countries provide intrenship gaps etc Here you graduate having no idea about the domain in which you're supposed to work unless you take huge effort alone outside acdemics.

  • @saji9320
    @saji9320 Před rokem +10

    Padichu degree or pg annagilum salary 10k ulle
    Private sectoril
    Salary scale increase chyynm

  • @niziointerior
    @niziointerior Před rokem +14

    തൊള്ളായിരത്തി എഴുന്നൂറ്റി മുന്നൂറ്റി പത്തിന്റെ വിദ്യാഭ്യാസ മന്ത്രി ഭരിക്കുന്ന നാടല്ലേ ഇത്രയെ പ്രതീക്ഷിക്കണ്ടൂ 😂😂

  • @sabugeet
    @sabugeet Před rokem +8

    I think it is good students are going. I believe more people should be going. There is hardly any future in Kerala. Let people go and build a life.

  • @commentoli.....9897
    @commentoli.....9897 Před rokem +15

    Keralathilulla nalla joli ennu parayunnath govt joliyanu....ath kittanamengil .....jeevithathile nalloru kalam nashttapedum kashttapadu matrm ..ath general anengil ....athilum kashttam...

    • @thereckon3592
      @thereckon3592 Před rokem +4

      Government joli onnummalla nalla joli, keralathil nalla companykal illathathukond private mekhala pothuve moshaman athukondan government joli nallathenn vijarikkunnath.

    • @commentoli.....9897
      @commentoli.....9897 Před rokem +1

      @@thereckon3592 epol ullathil athanu best enna paranjath .byjusinte karym thanne kandille job secure alla keralathil ....allengil pinne arude vayil ninnu endhu veeezhunnu ennu nokki athil abhiprayam paranju CZcams channel undakkanm ....athalle epol keralathil trending...

    • @mychoice-vk7697
      @mychoice-vk7697 Před rokem

      @@thereckon3592 eakdesam 1.5lakhs employees technopark,infopark ennividangalil aayi better salariyil joli cheyyunnu.puthiya IT parks varunnu.ennittum chila avarathikal matte varthaanam parayum.

    • @thereckon3592
      @thereckon3592 Před rokem +2

      @@mychoice-vk7697 Chila erappalikalude vijaram Keralam motham IT parkil kuthikkayattamennayirikkum. Avide poyi CITU okke kuthithirippundakkan pattathathukond athokke nilkkunnu. Oru kada ittal appol verum kodiyum kond chila gundakal. 2 divasam "dheshiya" panimudakkenn paranj nadathiya apahasam markkan pattumo, pavapetta autokkarante tireile kaatuvere kalanj nadathiya "porattam" ennitt KSwift thanne ellam temporary jeevanakkar an. Naanavum maanavum ulla oruthanam looka parajayamaya Communicham paranju nadakkilla.

    • @amaljoy2269
      @amaljoy2269 Před rokem

      True...28 vayyasul governtjob.kitty...but when looking back...njan gulf or Europe as my friends പോയിരുന്നെങ്കിൽ i would have been much better position....4 or 5 years doesn't worth government job

  • @sreekanth3710
    @sreekanth3710 Před rokem +7

    മൂന്നുനാലും വർഷം കഴിഞ്ഞാൽ പോലും ഒന്നാമത്തെ പരീക്ഷയുടെ റിസൾട്ട് വരത്തില്ല .പിന്നെ വിദ്യാർത്ഥി രാഷ്ട്രീയം വിദ്യാർത്ഥികൾ നടത്തുന്ന സമരങ്ങളും ബഹളങ്ങളും കേരള യൂണിവേഴ്സിറ്റികൾ ലോകനിരവായത്തിൽ വളരെ മോശമാണ് ,കേരളത്തിൽ നിന്ന് പഠിച്ച ഇറങ്ങിയാൽ ഒരു പെട്ടിക്കട പോലും കേരളത്തിൽ നടത്താൻ പറ്റാത്ത. അതിലും നല്ലത് വിദേശത്ത് പോയി പഠിക്കുന്നതാണ് പഠിക്കുമ്പോൾ തന്നെ ജോലി ചെയ്തുകൊണ്ട് പുതിയ ജോലി ബുദ്ധിമുട്ടില്ല

    • @mychoice-vk7697
      @mychoice-vk7697 Před rokem

      Ath Chandy bharikkumbo.ipo speed und.pinne korona vannath kond ipo kuracch delay und.managed aakum

    • @cowubl
      @cowubl Před rokem +1

      @@mychoice-vk7697 No man,Try to go out once see..whats happening in world and how How pathetic are kerala situations

  • @manikuttanmc1786
    @manikuttanmc1786 Před rokem +8

    ഇപ്പോൾ നഴ്സിംഗ് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്തിട്ട് 2 മാസം ആയി കേരളത്തിൽ നഴ്സിംഗ് അഡ്മിഷൻ ആരംഭിച്ചിട്ട് പോലുമില്ല

  • @aryar2556
    @aryar2556 Před rokem +11

    General categery yil ullavar pokunnu Avarkku padhikkan keralathile collegukalil seat ella

  • @poulo121
    @poulo121 Před rokem +5

    From Bus Stop to
    Bus കാത്തിരിപ്പ് കേന്ദ്രം. What a change! This change in Kerala happened when English became a global language.
    Uniforms, school/college buses or good buildings will give a good look but we lack in quality of education.
    Hardly any politician from Kerala is seen taking part in a debate on any national-level television. Why not?
    The quality of education is really poor.

  • @jobyputhur6069
    @jobyputhur6069 Před rokem +4

    Quit India is best! All the best Students 👍🏻

  • @indian3184
    @indian3184 Před rokem +10

    എടുക്കുന്ന ലോണ് 3 ലക്ഷം ആണെങ്കിൽ അടക്കേണ്ടത് 8 ലക്ഷം അത് ജോലി കിട്ടിയാലും ഇല്ലെങ്കിലും അടയ്ക്കണം ഈ വട്ടിപ്പലിശയിൽ പഠിക്കുന്നതിനേക്കാൾ നല്ലത് വേറെ സ്ഥലത്ത് പോയി പഠിക്കുന്നതാണ്

  • @santhoshks5684
    @santhoshks5684 Před rokem +10

    നിങ്ങ ളല്ലേ പറഞത് കേരളം നമ്പർ 1 ആണെന്ന്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മോശമാണു സർ . ഇവിടെ. ഒന്നും തന്നെയില്ല.. കുറെ കൊടികളും തള്ളും കരുതലും.. അല്ലാതെ എന്തുണ്ടു സർ.

  • @niziointerior
    @niziointerior Před rokem +7

    നമ്പർ വണ്ണിൽ പഠിച്ചാൽ നല്ലോണം നല്ല വിദ്യാഭ്യാസം കിട്ടൂല്ലേ ഇവരോക്കെ എന്താ ഇങ്ങിനെ. 🙂

  • @mary2834
    @mary2834 Před rokem +3

    Yes.... I am going on March. Njan poyi rakshapedatte....🙌

    • @arjuicee
      @arjuicee Před rokem

      Ennit enneyum kond pogovo 😁

  • @infinity4552
    @infinity4552 Před rokem +2

    Good report

  • @indianfolks2995
    @indianfolks2995 Před rokem +7

    PSC , University okke prahasanam akkunu.

  • @subinsmurali7901
    @subinsmurali7901 Před rokem +7

    Ark venam eviduthe University Ile certificate

    • @thereckon3592
      @thereckon3592 Před rokem

      Certificate oppittukodukkan ippol VC polumilla, azhimathi, pinvathil Keralathil

  • @a4audiophile92
    @a4audiophile92 Před rokem +37

    ഇതിനെല്ലാം ഒരേയൊരു കാരണം - 'കമ്മ്യൂണിസം'

    • @mychoice-vk7697
      @mychoice-vk7697 Před rokem +1

      Communistkar cheytha thett naadinnte mukkilum moolayilum govt schoolukal thudangi ennathanu.athond aanu thinnitt ellilkuthiya jaathikal moochiya dialogue adikkunne

    • @David-js4ib
      @David-js4ib Před rokem +2

      കേരളത്തിന്‌ പുറത്തു വിദ്യാഭ്യാസം കിടിലൻ ആണോ?

    • @a4audiophile92
      @a4audiophile92 Před rokem

      @@David-js4ib ഉന്നത വിദ്യാഭ്യാസ ആണ്.

    • @David-js4ib
      @David-js4ib Před rokem +3

      @@a4audiophile92 അതേ, അതു ഇന്ത്യയിൽ മുഴുവൻ മോശം അല്ലെ. കുറച്ചു യൂണിവേഴ്സിറ്റികൾ ഉണ്ട് കൊള്ളാവുന്നത്. ബാക്കി എല്ലാം കണക്കാണ്. കേരളത്തിന്‌ പുറത്തേക്കു കുട്ടികൾ പോകുന്നത് നല്ലൊരു ജീവിതസാഹചര്യം കൂടെ നോക്കിയാണ്. ഇവിടെ പിടിച്ചുനിർത്താൻ ഉള്ളത് ഒന്നും ഇല്ല

  • @shyniharidas6894
    @shyniharidas6894 Před rokem +3

    സിലബസ് മാറിയില്ലെങ്കിൽ സ്കൂൾ കുട്ടികളും പഠിക്കാൻ വിദേശത്തേക്ക് പോകുന്ന കാലം വിദൂരമല്ല 😂

  • @sobythomas6759
    @sobythomas6759 Před rokem +5

    All the parents send there's children good, Kerala is not safe for our child

    • @1305_NM
      @1305_NM Před rokem

      Exactly. not even india

    • @jishavc8050
      @jishavc8050 Před rokem

      @@1305_NM not even the earth 🌍 Mars is safe

    • @1305_NM
      @1305_NM Před rokem +1

      @@jishavc8050 😆

  • @karnan1276
    @karnan1276 Před rokem

    Nannayii

  • @kannanrsr826
    @kannanrsr826 Před rokem +6

    Padikan evide seat undo...ellam sambharanam alle...

  • @mb4077
    @mb4077 Před rokem +4

    keralathil ninni vidhyarthikal purathe pokunne ivude college rashtriyam kondo ivudathe government colleges ne nilavaram illathathu kondo alla...avarke ee patriarchal sadachara bodham olla maama maadhyamangalum ,whatsaap ammavan maarude kaayil ninnu reksha pettu puthiya life experience nedanum athe pole indipendent aayi jeevikaanum aahnu ..athe pole highly qualified aayatullavarke india il kittu thucham maaya salary um mattoru khadakam .. so ithonnu address cheyaa pedathe ella college rasthriyam ivude nilavaaram illatha college ennu maathra churkki kaanunathaanu ivudatha maa maa maadhyamangalude prashnam...

  • @sajidayur
    @sajidayur Před rokem +10

    plz understand they are not going to study...if they need to uplift their life kerala is not a good place.. that' the reason

    • @jainibrm1
      @jainibrm1 Před rokem +1

      ശരിയാ , കേരളം വിട്ടുകഴിഞ്ഞാൽ ആരെങ്കിലും പൊക്കിക്കോളും ... 🤣🤣🤣🤣

    • @cowubl
      @cowubl Před rokem +1

      @@jainibrm1 No man, Its safe out side kerala and India. Those people wont come back to kerala.

  • @subhashchandrabose2986
    @subhashchandrabose2986 Před rokem +18

    സംവരണം കാരണം

    • @Rias948
      @Rias948 Před rokem +2

      ബിജെപി വേശ്യയുടെ മകൻ എത്തിയല്ലോ 😆😆

    • @mychoice-vk7697
      @mychoice-vk7697 Před rokem

      Pottan samvaranam India motham und

    • @shreyanair4186
      @shreyanair4186 Před rokem

      Sathyam ✔💯

    • @shreyanair4186
      @shreyanair4186 Před rokem

      @@mychoice-vk7697 US ill eppol chinese students sine kaal kooduthul indian students aan eppol , all india level problem aan eth

  • @mohammedmak7082
    @mohammedmak7082 Před rokem

    Nammude future rakshapedhum

  • @immanuelfabio3639
    @immanuelfabio3639 Před rokem +1

    Ethrem pettanu poyal athrem nallathu ippo videshathum rules tight aikkondirikkunnu

  • @syamm9523
    @syamm9523 Před rokem +3

    Oru reethilum keralathil jeevikan പറ്റില്ല. പൈസ മുടക്കി വണ്ടി എടുക്കാൻ പോലും പറ്റില്ല.. മറ്റുള്ള state ഒകെ കാണുമ്പം കൊതി ആകുവ.. അത് ജോലിയുടെ കാര്യത്തിൽ ആണേലും.. പൈസ ഉള്ളവന് പോലും സമാധാനത്തിൽ കേരളത്തിൽ അഹ് പൈസ invest ചെയ്യാൻ പേടിയാണ്. മനസിലാക്കണം.. ജനങ്ങൾക് പേടിയാണ്

  • @travalogue4689
    @travalogue4689 Před rokem +10

    ഗോഡ്സോൻ കൺട്രി മതിയായി ഓടി rakdhapedam ഇനി 🥰🥰pr കിട്ടിയ മോദിജിക്കും സന്തോഷം 🏃🏼🏃🏼

  • @Mistories0007
    @Mistories0007 Před rokem +1

    Prathima undakkunnathinekkal nallathanu padikkan kodukkunnathu

  • @ashbingeorge8985
    @ashbingeorge8985 Před rokem +1

    Ellavarudeayum sradhaku prathiyeakichu Politicalian marudea saburnna saksharatha, ennal, nillavaram olla vidhiya bhyasam ennalla.

  • @princekannattuf
    @princekannattuf Před rokem +1

    പുതിയ തലമുറകളെ മനസ്സിലാക്കുന്നതിൽ പഴയ തലമുറക്കാർ പരാജയപ്പെട്ടു. പഴയ തലമുറയുടെ ഭാണ്ഡകെട്ടുകൾ ചുമക്കാൻ പുതിയ തലമുറക്കാർ തയ്യാറല്ല. അടിച്ചേൽപ്പിക്കാൻശ്രമിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല. അവർ ഇ നാട് വിട്ട് ഓടുകയാണ്

  • @amjeda
    @amjeda Před rokem +1

    For PR and citizenship.

    • @cowubl
      @cowubl Před rokem +1

      Not just for PR and citizenship.For freedom of living

  • @lilymj2358
    @lilymj2358 Před rokem +4

    കുട്ടികൾ rekshapedatte

  • @navinbpalathingal
    @navinbpalathingal Před rokem +2

    Sathythint koode nilkath Asianet polthe kapada madyamnglum oru reason koodi aan

  • @alosiousvalerian1609
    @alosiousvalerian1609 Před rokem

    Maattam vendath politicsilum pinne prathima nirmaanathilum, Psc lum

  • @Lethasaji
    @Lethasaji Před rokem +1

    ഇവിടെ ജോലി കിട്ടാൻ 1000 പരീക്ഷ
    LKG മുതൽ എഴുതി തുടങ്ങുന്ന പരീക്ഷ ജോലി കിട്ടാൻ വരെ തുടരണം
    അതുപോലെ എല്ലാവരും കർണാടകയിൽ പോകുന്നു പഠിക്കാൻ കാരണം results , Allotment ഇവ മനപൂർവ്വം താമസിപ്പിക്കുന്നു
    വിദ്യാഭ്യാസം അഴിച്ചു പണിയേണ്ട സമയം അതിക്രമിച്ചു
    വിദേശപണം വന്ന് കേരളത്തിന് ശീലമായിപ്പോയി
    കേരളത്തിലെ മനുഷ്യർക്കും ഗവൺമെൻ്റ് നും പണത്തിനോട് ആണ് ആർത്തി. കർണാ ക്രയിൽ school and college ഇഷ്ടം പോലെ അതു പോലെ deemed University കളും

  • @Sana-uw7oh
    @Sana-uw7oh Před rokem +1

    Kerala education mothathil onn azhichupaniyanam.

  • @abhi_lash5224
    @abhi_lash5224 Před rokem +3

    sivankutty sir ne poleyulla minster maara nammude ashosan😂

  • @deltaforce1628
    @deltaforce1628 Před rokem +5

    UK ൽ economic crisis അല്ലെ പിന്നെങ്ങനെ അവിടെ ഇനി പോവാൻ പറ്റും

    • @deltaforce1628
      @deltaforce1628 Před rokem

      @@abolishreservation6786 😄

    • @nikhilnikhil5060
      @nikhilnikhil5060 Před rokem

      Epozhum orupole avanm ennu ellalo

    • @emilmohan1000
      @emilmohan1000 Před rokem +4

      University of Oxford, University of Cambridge ഇവ രണ്ട് ലോകത്തെ ഏറ്റവും മികച്ച പത്ത് സർവകലാശാല കളിൽ ഒന്നും രണ്ടും അണ്... മാന്ദ്യം ഒക്കെ ഇന്ന് വരും നാളെ പോകും..അത് കൊണ്ടാരും പഠിക്കാതെ ഇരുകുന്നില്ല.. കേരളത്തിലെ കുറച്ച് പേര് കുറ്റം പറഞ്ഞിരുന്നാൽ അതും പറഞ്ഞ് ഇരുകക യെ ഉള്ളൂ..

    • @deltaforce1628
      @deltaforce1628 Před rokem

      @@emilmohan1000 Ukraine?? അവസ്ഥ വരാതിരുന്നാൽ മതി, എപ്പോഴും സ്വന്തം രാജ്യത്ത് പഠിക്കുന്നതാണ് സുരക്ഷിതം 👍

    • @nikhilnikhil5060
      @nikhilnikhil5060 Před rokem

      @@deltaforce1628 aghna nokiyal purath poi padikanum joli cheyanum pattula gulf war orma ondo ennitu epol arum aghotu ponile ?

  • @akvlog6932
    @akvlog6932 Před rokem

    Kerala mathramala all states so India il para Asianet

  • @fahadbinabdulkalam
    @fahadbinabdulkalam Před rokem

    Nammade keralathin nalla human resource venam enna oralkkum salary kodukkan pattoola athoond aan ellarum pon

  • @hahaha..397
    @hahaha..397 Před rokem +18

    Kerala model no.1 .Ella statesum kandu padikkanam.❤️💯

    • @stranger7602
      @stranger7602 Před rokem

      Illatha mark undakki koduth ellarem 100%pass aakki koduth avasanam seat ne nokkumbol kay malarthunna uthama mathrika 😏keralathile system marenda Kalam kaynju 😠

  • @lakshmiprasad5946
    @lakshmiprasad5946 Před rokem +1

    നഴ്സിംഗ് പഠിക്കാൻ ആണേലും കേരളത്തിൽ ഫീസ് കൂടുതലും സീറ്റ്‌ കുറവും അല്ലേ എത്രയോ കുട്ടികൾ ആണ് മറ്റു സംസ്ഥാനങ്ങളിൽ പോകുന്നത്

  • @jesicaroichee3268
    @jesicaroichee3268 Před rokem

    After study in kerala - No job; no money and no future if like this who wanted to stay here :

  • @mangalasheri8416
    @mangalasheri8416 Před rokem

    Ennitt samabathika prathisandhi ennum paranj keralathil jeevikkunnavarkkum job kodukkilla pinne engana naduvidathirikkum

  • @adrshs
    @adrshs Před rokem +2

    Joliku poyappo avar experience ella ennu paranju offer cheyytat 5000rs

  • @Kumbidi6
    @Kumbidi6 Před rokem +3

    ചുമ്മാ പഠിച്ചിട്ട് എന്ത് കാര്യം വെല്ലോ പണിയും കിട്ടുമോ ഇനി കിട്ടിയാൽ സാലറി 15000 to 20000 Eng വരെ . IT ക്കാർക്ക് ഒഴികെ ആർക്കും കേരളത്തിൽ സാലറി ഇല്ല അല്ലെങ്കിൽ gov ജോലി ആയിരിക്കണം UK യിൽ Part time പണിക്ക് പോയാൽ ലക്ഷങ്ങൾ ആണ് സാലറി കഷ്ടപാട് ഉണ്ട് എന്നാലും .

  • @rosammathomas8969
    @rosammathomas8969 Před rokem +3

    GathikettupokunnThanu

  • @sreehari8646
    @sreehari8646 Před rokem +1

    KUHS exam seen aaanu korch simple aaakuo 40/100 plzz😪

  • @muhammedathifkk1975
    @muhammedathifkk1975 Před rokem

    ഇവിടെത്തെ സർവ്വകലാശാലകൾ പാടെ നിലവാരം ഇല്ലാത്തതാണ്. ഞാൻ സെൻട്രൽ യൂണിവേഴ്സിറ്റിയിലും പഠിച്ചിട്ടുള്ളത രണ്ടും compare ചെയ്യുമ്പോ ഒരെ വിഷയം തന്നെ രണ്ടിടത്തും വ്യത്യസ്ത കാഴ്ചപ്പാടിലാണ് പഠിപ്പിക്കുന്നത്. പിന്നെ ഇവിടെ കൊടിപിടിച്ചു ജയ് വിളിക്കുന്നതിലും നല്ലത് പുറത്തേക്ക് പോകുന്നതാണ്. യുവ തലമുറയെ മനസിലാക്കാൻ ഇന്നത്തെ രാഷ്ട്രീയ നേതാക്കൾക്ക് ആകുന്നില്ല എന്നതാണ് വാസ്തവം.

  • @dha_nya
    @dha_nya Před rokem +2

    They are leaving Kerala to have better life. Life at college campuses in Kerala and some parts of India has nothing but bullying and moral policing. Within campuses is worse than what we see in news.

    • @cowubl
      @cowubl Před rokem +1

      Shame on kerala education institutions and peoples thoughts

  • @defender8481
    @defender8481 Před rokem +1

    കോടി മാത്രം പിടിച്ചാൽ നാട് നന്നാവില്ല

  • @jinudaniel6487
    @jinudaniel6487 Před rokem +1

    അടിപൊളി കേരളം

  • @anandhusoman8989
    @anandhusoman8989 Před rokem +2

    Ini ulla generation e India ang vittarunnenkil

  • @denildavis3561
    @denildavis3561 Před rokem +2

    Keralam no 1 aaya karanam aakum

  • @vlogdude4866
    @vlogdude4866 Před 11 měsíci

    Partyil chernavar rajyam vidilla. Govt joli und.

  • @johnskuttysabu7915
    @johnskuttysabu7915 Před rokem +1

    Maharajasil.ooke.engane.vidum.s.f.i.yude.kaliyalle.avide.

  • @divinewind6313
    @divinewind6313 Před rokem

    Engane poyal Keralam mattoru Bengal aavum.

  • @vishnukumarkr3499
    @vishnukumarkr3499 Před rokem

    Higher education is a flop in Kerala. The quality of education is very poor.This is a state with 100% literacy but zero education.

  • @wildwolf7777
    @wildwolf7777 Před rokem +1

    Enthokke nadannalum ini illatha course nu allotment nadathiyaalum MG University kku ethire oru case um varilla Kerala University il cheriya clerical mistake vannalum nammude maaaman media's report cheyyum. MG University is all money dude so media will hold their ba**s😂😂😂

  • @balamuralikrishna6082

    SJK paranja vakkukal yadartham akunnu

  • @radhakrishnanbhaskarapanic3216

    കേരള തില്..ഇത്രോക്കെ.. പൊയി.. പൊയി എന്ന് പറയുന്നു.. എങ്കിലും.. പുറത്ത് ഇറങ്ങിയാൽ.. ഉറുമ്പ് ഇരിക്കുന്ന പോലെ ആണല്ലോ ജനം...😂😂😂.. ഓരു ബസും സീറ്റ് കാലി ആയി ഓടുന്നില്ല.. പബ്ലിക് place കളിൽ തിരക്ക് ഒഴിവില്ല.. പിന്നേ എന്താ പ്രശ്നം.. പണം മാത്രം അല്ല.. കേരളത്തിലെ..high density..polutio.. ഇതും.. ജനം കേരളം ഉപേക്
    ക്ഷിച്ച്.. പോകാൻ പ്രേരിപ്പിക്കുന്നു... പണം ഉള്ളവരെ ഇരുകയി നീട്ടി സ്വീകരിക്കാൻ ലോകത് ഒതിയിരി ഒത്തിരി.. മുൻനിര nations മത്സരിക്കുക യാണ്... അപ്പൊ കേരളം ആർക്കുവേണം 😂😂😂

  • @scariapulikunnel8167
    @scariapulikunnel8167 Před rokem +1

    പോത്തിന്റെ ചെവിയിൽ വേദം ഉതിയിട്ട് വേല്ല കാര്യം ഉണ്ടോ, when remittance Stop people of Kerala will kick them out അതുവരെ സഹിക്കൂക

  • @ashishcvashishcv1041
    @ashishcvashishcv1041 Před rokem

    Kerala thill jeevikathieikunatha nalath

  • @ivygeorge5342
    @ivygeorge5342 Před rokem

    P R only reason

  • @bikiboch7706
    @bikiboch7706 Před rokem

    Keralathil nine poyavar ene thirich varilaa

  • @balamuralikrishna6082

    Keralam oru retiring jenathayude samstanam ayi marum ingane poyal

  • @mangalasheri8416
    @mangalasheri8416 Před rokem +1

    Padichirangiya joli onda keralathil kopp kittum 😂

  • @sree8603
    @sree8603 Před rokem

    രാഷ്ട്രിയ നേതാക്കളുടെ അടിമ വളർത്തൽ കേന്ദ്രങ്ങൾ.

  • @rahulkurupcp
    @rahulkurupcp Před rokem

    Quit India movement 😂

  • @ardravrc5808
    @ardravrc5808 Před rokem

    ഒരു യുദ്ധം വരുമ്പോൾ എല്ലാം തിരിച്ച് വരും.

    • @guyontheinternet6034
      @guyontheinternet6034 Před rokem

      ee ketta naatilek alle

    • @aka_lonewolf19
      @aka_lonewolf19 Před rokem

      @@guyontheinternet6034 ketta nadalla ketta alukal...

    • @guyontheinternet6034
      @guyontheinternet6034 Před rokem

      @@aka_lonewolf19no, randum same aan..alukal olla th kond aan naadu enu vilikunath..ilenki ivdem kaadu aan..tats y uve heard the term ketta naadu but never ketta kaadu

    • @aka_lonewolf19
      @aka_lonewolf19 Před rokem

      @@guyontheinternet6034 alla... nadu enna vaak kond alolle stalam enn udesichalum, thnkl paranjath accurate ayi varilla. Oru scalilum ath angeekarikan pattila

    • @guyontheinternet6034
      @guyontheinternet6034 Před rokem

      @@aka_lonewolf19lol confidently incorrect... u obviously don't understand who and where im quoting it from..pick and read a couple books and educate yourself before you come for a conversation.

  • @mrandmrs8286
    @mrandmrs8286 Před 14 dny

    Bsc vishayangalil kerala university illl padikkan polum pillerilla😂😂

  • @sreejithshankark2012
    @sreejithshankark2012 Před rokem

    കേരളം No1.. ഇരട്ടി ചങ്ക് സിന്ദാബാദ്‌ 😂😂😂

  • @anandhusoman8989
    @anandhusoman8989 Před rokem

    😂😂😂😂😂😂🤣😅😅😅🤣😅🤣🤣😅😅

  • @shefeekekka1588
    @shefeekekka1588 Před rokem

    The reason is they have money……..
    Qualified students studying here only 👍👍

  • @johnskuttysabu7915
    @johnskuttysabu7915 Před rokem +1

    S.f.i.kku.mookukayar.idanam.