നാടുവിടുന്ന വിദ്യാർത്ഥികൾ

Sdílet
Vložit
  • čas přidán 14. 06. 2024
  • ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം വർദ്ധിക്കുന്നു, കുടിയേറുന്നവരുടെ എണ്ണം ഇരട്ടിയായി, മുന്നിൽ കോട്ടയം ജില്ലയിൽ നിന്നുള്ളവർ
    #migration #students #study #kottayam #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 689

  • @amalthomas8729
    @amalthomas8729 Před 12 dny +756

    വിദ്യാഭ്യാസത്തിന് വേണ്ടിയല്ല നല്ല വേതനത്തിന് വേണ്ടിയാണ് വിദ്യാർത്ഥികൾ പോകുന്നത്

    • @dominicj7977
      @dominicj7977 Před 12 dny +55

      എന്നിട്ട് പലരും വിദേശത്ത് കാൾ സെന്ററിലും KFC യിൽ ചിപ്സ് വറക്കാനും ഒക്കെയാണല്ലോ നിൽക്കുന്നത്?

    • @mathewsgeorge5650
      @mathewsgeorge5650 Před 12 dny +2

    • @bobbyvasudevan2243
      @bobbyvasudevan2243 Před 12 dny

      @@dominicj7977 അതിനെന്താ കുഴപ്പം ? പഠിക്കുന്നതിന്റെ കൂടെ ജോലിയോ മറ്റോ ചെയ്താൽ ??

    • @abhijithkumarp5995
      @abhijithkumarp5995 Před 12 dny +54

      Freedom and salary is the main reason....their people won't interfere in others life...but here people are busy in peeking in to others life 😂😂😂😂

    • @ntoms
      @ntoms Před 12 dny

      ​@@dominicj7977അത് ചെയ്താൽ ഇന്ത്യയിൽ കലക്ടർ ജോലിയേക്കാൾ ശമ്പളം കിട്ടും.

  • @user-qi1he1lt7t
    @user-qi1he1lt7t Před 12 dny +589

    രക്ഷ പെട്ടു പോകുന്നവർ പോകട്ടെ. നിങ്ങളായിട്ട് വെറുതെ ചൊറിയാൻ പോകല്ലേ pls. .

    • @Viveknair7561
      @Viveknair7561 Před 11 dny +13

      correct 👍

    • @salessales6287
      @salessales6287 Před 10 dny

      മുൻപൊക്കെ പോകുന്ന പിള്ളേർ ഏജൻസിയെ വിശ്വസിച്ചു വലിയൊരു ശോഭന ഭാവി മുന്നിൽ കണ്ട് വിദേശത്ത്‌ പോകുന്നവരായിരുന്നു.
      എന്നാൽ ഇപ്പോൾ പോകുന്നവരിൽ ബഹു
      ഭൂരിപക്ഷവും പാർട്ട് ടൈം ചെയ്തു ജീവിക്കാൻ തന്നെ പോവാ.
      സായിപ്പിന്റെയും മദാമ്മയുടെയും പാഡ് മാറാൻ അറിഞ്ഞുകൊണ്ട് തന്നെ പോകുന്നു. വെയർഹൌസിൽ മുഴുവൻ ലേബർ പണിയാണ് എന്ന് ഇപ്പോൾ വ്യക്തമായി അവർക്ക് അറിയാം, റെസ്റ്റോറന്റിൽ പാത്രം കഴുകി ജീവിക്കാൻ അവർക്ക് മടിയില്ല, സൂപ്പർമാർക്കറ്റിൽ ഹെൽപറോ അല്ലെങ്കിൽ സെക്യൂരിറ്റിയായോ നിൽക്കാൻ അവർക്ക് മടിയില്ല. നാട്ടിൽ നിന്നാൽ സ്വസ്ഥമായി ഈ പണികൾ പോലും ചെയ്യാനാകില്ല. അപ്പോൾ പിന്നെ വിദേശത്ത് പോയി കിട്ടുന്ന ജോലി ചെയ്യാം എന്ന ചിന്തയിലായിക്കഴിഞ്ഞു. നാട്ടിൽ ഈ വക ജോലികൾ ചെയ്താൽ ജീവിക്കാനുള്ള പൈസ കിട്ടുകയുമില്ല, അന്തസിനു കേടും വരും. വിദേശത്ത് ഇന്ത്യക്കാരന് അങ്ങനെയൊന്നില്ല.
      ഇന്നിന്ന ജോലികളാ ചെയ്യേണ്ടിവരിക എന്ന വ്യക്തമായ ധാരണയോടെ തന്നെയാണ് ഇപ്പോഴത്തെ പിള്ളേർ വിദേശത്ത് പോകുന്നത്. നാട്ടിൽ നിന്നിട്ട് രക്ഷയില്ല.

  • @abijithm6420
    @abijithm6420 Před 12 dny +415

    പിണറായി യുടെ മകൻ വരെ പഠിച്ചത് വിദേശത്താണ് 😂

    • @juniormedia4280
      @juniormedia4280 Před 12 dny +4

      😀😀

    • @binsonjoy6414
      @binsonjoy6414 Před 11 dny +13

      Angane elam political leaders indum 😬😬

    • @Name-or8vk
      @Name-or8vk Před 11 dny +16

      പൈസ ഉള്ളവർ വിദേശത്ത് പോയി പഠിക്കും പൈസ ഇല്ലാത്തവർ ഇന്ത്യയിൽ പഠിക്കും ..... ഇന്ത്യയിൽ പഠിക്കുന്നവർ ഉയർന്ന മേഖലകളിൽ പഠിക്കുന്നവർ എല്ലാവരും കഴിവുള്ള ആൾക്കാരാണ്......

    • @deepthi6398
      @deepthi6398 Před 11 dny +10

      Talent ullavar Indiayil thanne padikkum. Talent illa pakshe cash ullavar aanenkil videshathum

    • @binsonjoy6414
      @binsonjoy6414 Před 11 dny +7

      @@deepthi6398 sheri annu, but athum it depends
      Pandu europe/ usa ilu okey poyathu talented individuals annu for better opportunities etc
      Ipo angane aley onnum nokkathey loanum edathu natukarey bothipikanu annu pokunney

  • @mathewthomas5168
    @mathewthomas5168 Před 12 dny +527

    ഇപ്പോൾ ആണ് കേരള സഭയുടെ പ്രയോജനം മനസിലായത് . വിദേശത്തോട്ട് എത്രപേർ പോകുന്നു എന്ന് കണക്കെടുക്കൽ എന്ന മഹത്തായ കാര്യം ചെയ്യുന്നവർ ....😛😛

    • @juniormedia4280
      @juniormedia4280 Před 12 dny +3

      😀😀

    • @binsonjoy6414
      @binsonjoy6414 Před 11 dny +4

      Ithu keralathinte matram ala namade country dey parajayam thanne annu
      Education system, Job Market angane full system change vannaley kariyum olu 🙌

    • @badbadbadcat
      @badbadbadcat Před 11 dny +4

      കേരളത്തിനെ കുറ്റം പറയാൻ കിട്ടുന്ന chance കളയില്ല ചിലർ പക്ഷെ ഈ പോകുന്ന കുട്ടികൾ എന്തുകൊണ്ട് ഇന്ത്യയിൽ നിൽക്കുന്നില്ല. തൊലിഞ്ഞ ഇന്ത്യൻ പൗരത്തമേ ഉപേക്ഷിച്ചാണെ അവര് നാട് വിട്ടോടുന്നത് 🤭

    • @juniormedia4280
      @juniormedia4280 Před 11 dny

      @@badbadbadcat yes bad bad bad..😀😀

    • @anumolanu1998
      @anumolanu1998 Před 11 dny +2

      🤣🤣🤣

  • @priyas8114
    @priyas8114 Před 11 dny +152

    ആർക്കും ഇഷ്ടം ഉണ്ടായിട്ടല്ല ജന്മ നാട് വിട്ടു പോകുന്നത്.... ഗതികേട് കൊണ്ടാണ് ☹️☹️☹️☹️☹️☹️

  • @juniormedia4280
    @juniormedia4280 Před 12 dny +390

    ആദ്യം ഇവിടുത്തെ എസ്എഫ്ഐയെ നിരോധിക്കണം.
    അതുപോലെ പ്രൈവറ്റ് കോളേജുകളുടെ തലവരി പണം
    കുറക്കണം അപ്പോൾ എല്ലാവരും ഇവിടെ തന്നെ പഠിക്കും

    • @Nationalist21
      @Nationalist21 Před 11 dny +23

      What about the college culture glorification of ragging and fresher's day events. It also plays a major role in migration of bright students to foreign universities where you can concentrate on your studies and no one will infringe the individual freedom 💯💯💯

    • @Name-or8vk
      @Name-or8vk Před 11 dny +2

      ഒന്ന് പോരെ ഒന്ന് പോടെ കോമഡി പറയാതെ 🤣🤣🤣

    • @Name-or8vk
      @Name-or8vk Před 11 dny +7

      Sfi നിരോധിച്ചാൽ..... എല്ലാവരും എൻട്രൻസിന് ഉയർന്ന മാർക്ക് വാങ്ങുമോ......... എവിടെയായിരുന്നാലും പഠിക്കേണ്ട കാര്യങ്ങൾ പഠിച്ചു.... നല്ല മാർക്ക് വാങ്ങിയാലെ ഉയർന്ന പഠനത്തിന് പോകാൻ കഴിയുകയുള്ളൂ.....

    • @arunkumararun9346
      @arunkumararun9346 Před 11 dny +5

      ​@@Name-or8vkഅത് കൊണ്ട് ആയിരിക്കും നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നത്😂

    • @juniormedia4280
      @juniormedia4280 Před 11 dny +3

      @@Name-or8vk sidharthanmaar undakendallo..

  • @azizksrgd
    @azizksrgd Před 12 dny +346

    നല്ല ജോലി നല്ല ജീവിതം....

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 11 dny +33

      ഉവ്വ് പോകുന്നവൻ ഒക്കെ യൂസഫ് അലി ആയി മാറുന്നുണ്ടല്ലോ 😂...
      ആദ്യം ഈ തള്ളൂ കുറക്കാൻ നോക്ക്

    • @taxpayingcitizen2567
      @taxpayingcitizen2567 Před 11 dny +37

      യൂസഫ് അലി ആയില്ലേലും സിദ്ധാര്‍ത്ഥൻ ആകുല്ലല്ലോ

    • @azizksrgd
      @azizksrgd Před 11 dny +28

      @@VijeeshP-lu1nu yusuf ali യുടെ മാത്രം ആണോ
      നല്ല ജീവിതം..
      കേരളത്തെക്കാൾ നല്ല ജീവിതം അവിടെ കിട്ടും

    • @gopaksl5821
      @gopaksl5821 Před 11 dny

      രണ്ടും ഇല്ല...

    • @user-nd1ms6im5m
      @user-nd1ms6im5m Před 11 dny +7

      ​സായിപ്പിന്റെ ഷഡി കഴുകൽ ആണ് പണി 😂😂😂😂

  • @user-nm5lz4mm8k
    @user-nm5lz4mm8k Před 12 dny +348

    കേരളത്തിലെ വികസനം കാരണമാണ് 😂😂😂😂 LDF വരും എല്ലാം ശരിയാവും 😆😆😆

    • @binsonjoy6414
      @binsonjoy6414 Před 11 dny +10

      Ithu keralathinte matram ala namade country dey parajayam thanne annu

    • @Name-or8vk
      @Name-or8vk Před 11 dny +2

      കോൺഗ്രസിനെയോ കമ്മ്യൂണിസ്റ്റു ബിജെപിയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..... ഉയർന്ന തലങ്ങളിലേക്ക് പഠിക്കാൻ ആയിട്ട് അവര് നടത്തുന്ന എക്സാം നല്ല മാർക്ക് വേടിച്ചു കഴിഞ്ഞാൽ ആ നല്ല മാർക്ക് മേടിക്കുന്നവർക്ക് ഇവിടെ അഡ്മിഷൻ ഉണ്ട് ഇല്ലാത്തവർക്കും ഇല്ലാത്ത ഒരു വിദേശത്ത് പൈസ ഉള്ളവർ വിദേശ പഠിക്കുന്നു അതാണ് സത്യം അല്ലാതെ പാർട്ടികളെക്കുറിച്ച് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല....

    • @badbadbadcat
      @badbadbadcat Před 11 dny +8

      ഇന്ത്യൻ പൗരത്തം ഉപേക്ഷിച്ച് പിള്ളേര് നാടുവിട്ടോടുന്നു എന്നിട്ട് കുറ്റം കേരളത്തിന്‌ 🤭

    • @athulyan100
      @athulyan100 Před 11 dny

      Up karokke ingottanu malare😁😁

    • @Roshant157
      @Roshant157 Před 11 dny +1

      Indiayile collegiloke nalla skilled ayitullavareya edukune, skill onum ilathavar purathu poyi ethelum kunnamkulam collegil admission edukum

  • @rty3563
    @rty3563 Před 11 dny +155

    ആരൊക്കെ പോയാലും ഇവിടയുള്ള രാഷ്ട്രീയക്കാർക്ക് ഒന്നുമില്ല... അവരുടെ ഫാമിലി സേഫ് ആണ്

  • @DI-ke3bg
    @DI-ke3bg Před 11 dny +66

    ഇവിടെ കൊടി പിടിച്ചു നടക്കുന്നവരയും സ്കൂളിന്റെ പടി കയറാത്തവരും ആണ് പ്രൊഫസർ മാർ.

  • @sabareeshjayaprakash4212
    @sabareeshjayaprakash4212 Před 11 dny +85

    Watching from Germany!! Feels so grateful to be here. Opportunities and quality of life creates more sense.

    • @jky1780
      @jky1780 Před 11 dny +1

      Doctor aano

    • @shajip5983
      @shajip5983 Před 11 dny +4

      ഹോട്ടലിൽ പാത്രം കഴുകുന്നവനായാലെന്താ! ബക്കറ്റുമായി ഇറങ്ങുവല്ലല്ലോ.

    • @viralcuts2603
      @viralcuts2603 Před 8 dny

      Wht you doing there?

  • @Moviebliss193
    @Moviebliss193 Před 11 dny +63

    നശിച്ച over population, competition കൂടുന്നു, . Population അനുസരിച്ച് സമ്പത്ത് വളരുന്നില്ല, അതെ പോലെ ശമ്പളവും ഇല്ല വിലക്കയറ്റവും🥹

  • @Aju-zy4bp
    @Aju-zy4bp Před 11 dny +44

    ഞങ്ങൾക്ക് മതവും കൊതവും മതേതരത്വവും 4 നേരവും പറഞ്ഞുനടക്കാനല്ലേ അറിയൂ.. ആര് നന്നായാലും ഇല്ലേലും എന്ത് 🥴

  • @sensonthomas
    @sensonthomas Před 11 dny +56

    നല്ല ജോലി... നല്ല ശമ്പളം... നല്ല ജീവിതം... അതെ പ്രതീക്ഷിക്കുന്നു... അതു ഇവിടെ അന്യമാണ്... എന്ത് കോപ്പിലെ ഗോഡ്സ് ഓൺ കൺട്രി ആണെന്ന് പറഞ്ഞാലും...

  • @crazyambrose2578
    @crazyambrose2578 Před 12 dny +183

    ഇവിടെ മികച്ച വിദ്യാഭ്യാസ മന്ത്രിയും നല്ലൊരു ഭരണകൂടവും ഉള്ളപ്പോൾ ഈ പിള്ളേർ ഇങ്ങനെ ചെയ്യുന്നത് ശരിയാണോ 😄

  • @achusudhi9909
    @achusudhi9909 Před 11 dny +76

    ഇവിടെ പഠിക്കുന്നവർക്ക് ജോലിയോ നല്ല വിദ്യാഭ്യാസമോ കിട്ടില്ല. ജാതി വ്യവസ്ഥ എന്ന് മാറുമോ അന്ന് ഇവിടെ രക്ഷപെടും അല്ലകിൽ മിടുക്കൻ മാരായ വിദ്യാർത്ഥി കൾ മറ്റുള്ള രാഷ്‌ടങ്ങളിൽ പോയി അവർക്ക് വേണ്ടി ജോലി ചെയ്യും. ആ നാട് വളരുകയും ഈ നാട് തളരുകയും ചെയ്യും

    • @Name-or8vk
      @Name-or8vk Před 11 dny

      🤣🤣🤣

    • @Name-or8vk
      @Name-or8vk Před 11 dny +8

      ജോലിയിൽ മാത്രം നോക്കിയാൽ പോരാ....... വിവാഹം കഴിക്കാൻ നേരത്ത് നോക്കണം..... ഈ പറയുന്ന നിങ്ങൾ ഒരു ആദിവാസി യുവതിയെ കല്യാണം കഴിക്കുമോ...... അവിടെയാണ് വേർതിരിവ് എന്താണെന്ന് മനസ്സിലാവുന്നത്.......

    • @vinayak90417
      @vinayak90417 Před 11 dny

      Marriage mutual understanding aane..than ee parayunna aathivasi yuvathi kalyanathine thayyaravumennu enthane urappu!!?? Avarkumille kazhchapadukal..lol..pinne aare aaru marry cheyyanam ennu thanano ​theerumanikunathe..thanee parayunathoke verum modanthe nyayangal mathramane..ingane chinthikuna janatha ullathe kondane ippo ulla piller pettim kidakkem eduthu rakshapedunathe🤣🤷🏻‍♂️@@Name-or8vk

    • @sreerajsree5057
      @sreerajsree5057 Před 11 dny +3

      നല്ല salary ഉള്ള ജോലി കിട്ടുന്നില്ല എന്ന് പറ.. വിദ്യാഭ്യാസം കേരളത്തിലെ തന്നെയാ നല്ലത്

    • @vyshak121
      @vyshak121 Před 11 dny

      @@Name-or8vkkettum

  • @jose-rp6vt
    @jose-rp6vt Před 12 dny +99

    Oru 10 Yr munne chinthichirunnenkil njanum poyanee. Ellam poyi ee nattil Pett 😢

    • @christinavarghese9836
      @christinavarghese9836 Před 12 dny +11

      Udf ldf maari maari vote cheythit ingane parayun lol

    • @jose-rp6vt
      @jose-rp6vt Před 12 dny +8

      @@christinavarghese9836 arem kuttam paranjitt karyam ella. Attitude. Pinne rekshapedanam enkil swayam vicharikkanam.

    • @dominicj7977
      @dominicj7977 Před 12 dny +4

      skills ഉണ്ടങ്കിൽ എപ്പളും എവടെയും പോകാം
      skills ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചിന്തിക്കുന്നത്.

    • @orion1049
      @orion1049 Před 11 dny

      enium povalo

    • @AB-kf4vp
      @AB-kf4vp Před 11 dny +3

      sathyam njanum pett 32 vayasayi ini olla naal oomayadichu ivide kayinju koodam allathe vazhi illalo😌

  • @Abin329
    @Abin329 Před 11 dny +36

    17 കൊല്ലം പഠിച്ചത് വെറും 15,000 രൂപ സാലറിയ്ക്ക് വേണ്ടി ആണെന്ന് ഓർക്കുമ്പോ ഇവിടെ നിൽക്കാൻ തോന്നില്ല..

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 Před 11 dny +48

    ഇത്രയും പേർക്ക് വിദേശ യാറ്റ്രക്ക് അവസരം കൊടുത്ത ഇടതു സർക്കാരിന് അഭിവാദ്യങ്ങൾ

  • @kandcdramashorts5177
    @kandcdramashorts5177 Před 12 dny +68

    Its not about only education sir , we have high gender inequality also and we can't even do according to our interests and no freedom

    • @XwwXr
      @XwwXr Před 11 dny +4

      Quota and reservation for who again? 😂

    • @dhiyatv32
      @dhiyatv32 Před 10 dny

      Girlsine reservation und 🙌🏻

    • @kandcdramashorts5177
      @kandcdramashorts5177 Před 7 dny +1

      @@dhiyatv32 enth reservation?

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe Před 11 dny +42

    ഇവിടെ നിന്നിട് കാര്യമില്ല. വിദേശത്ത് പോയി രക്ഷപ്പെടുന്നതാണ് നല്ലത്

  • @user-amarYT
    @user-amarYT Před 12 dny +94

    Watching from Germany

    • @jose-rp6vt
      @jose-rp6vt Před 12 dny

      Avade enth cheyyunnu bro

    • @kevinsam9278
      @kevinsam9278 Před 12 dny +5

      @@jose-rp6vt irunnu thanupp kollunnu.. allathetnth.. auslander to them 😛

    • @user-amarYT
      @user-amarYT Před 12 dny

      @@kevinsam9278 😅😅

    • @user-amarYT
      @user-amarYT Před 12 dny +5

      @@jose-rp6vt I am an Engineer here.

    • @xtubedude
      @xtubedude Před 12 dny +9

      Allelum koora India il aarku nikkanam 😂 azhuku chaalum, azhimadhiyum maathram olla sundara raajyam 😂

  • @Topper18
    @Topper18 Před 11 dny +25

    India vidanam enn agraham ullavr undo ivde👇🏻

    • @user-hm7so3ne6m
      @user-hm7so3ne6m Před 11 dny +1

      ആഗ്രഹം ഉണ്ട് പക്ഷേ യൂറോപ്പിൽ പോവാൻ ഇംഗ്ലീഷ് ടെസ്റ്റ്‌ pass ആവണ്ടേ ആ ഒരു ബുദ്ധിമുട്ട് കാരണം ഇവിടെ നിൽക്കുന്നു

    • @andrewm340i
      @andrewm340i Před 11 dny

      ​@@user-hm7so3ne6m uk onnum pokaan ielts onnum vendallo

    • @achm7857
      @achm7857 Před 6 dny

      Illa ,enik ente naadu aanu ishtam

  • @agneethng3888
    @agneethng3888 Před 11 dny +16

    എല്ലാവരും ഇത് പോലെ പോകണം ..ഈ നാട് ഗതിപിടിക്കാൻ പോണില്ല ഒരിക്കലും....രക്ഷപെടട്ടെ എല്ലാവരും.
    നാട് നന്നായിലെങ്കിലും സ്വന്തം ജീവിതം നന്നാവട്ടെ

    • @Flower-ks7jw
      @Flower-ks7jw Před 10 dny +2

      Exactly

    • @jamunaj4457
      @jamunaj4457 Před 9 dny

      100% sari ahnu.aetho oru payanchollu elle.nayi yuday valu panteeradu neettiyalum neelilla ethu pole ahnu keralam .naan janmma nadine snehikkunavalannu.kerala thinday ahnubhavam valiya padam padichu.prethiyegichu kannur,thalaserry , jolsen mar tattipum kolluvan madikkathaver ahnu.

  • @AjcAch
    @AjcAch Před 11 dny +16

    ഇടത് നയങ്ങൾ ഒരു പരിധി വരെ ഇതിന് കാരണം ആണ്.

  • @pubglords5785
    @pubglords5785 Před 11 dny +16

    ദൈവത്തെ ഓർത്ത് രക്ഷപെട്ടു പോകാൻ നിക്കുന്നവർക്ക് പണി വാങ്ങി തരല്ലേ..പ്ലീസ്

  • @indianpower7597
    @indianpower7597 Před 12 dny +128

    Power of communism and CITU..
    Give vote again and again to communism and LDF.. 😔😕

    • @binsonjoy6414
      @binsonjoy6414 Před 11 dny +4

      But Haryana has the highest unemployment rate which is from Bjp government apo avide entha!?? 😬

    • @pranavsatheesh3640
      @pranavsatheesh3640 Před 11 dny +7

      ​@@binsonjoy6414 ithe nadaku, keraralathil oru porayma ondennu paranjal athinu parinaam kanilla appo BJP ye kuttam parayum ith thanneya sarkarum che tane, atha ellarum pone.

    • @badbadbadcat
      @badbadbadcat Před 11 dny +3

      ആണോ vro. എന്നിട്ടെന്താ ഈ പോകുന്നവർ ഇന്ത്യൻ പാസ്പോർട്ട്‌ തന്നെ ഉപേക്ഷിച്ച് ഇന്ത്യ വിട്ട് ഓടുന്നത്. കേരളമല്ലല്ലോ ഇന്ത്യയല്ലേ ഇവര് ഉപേക്ഷിക്കുന്നത് 😢

    • @binsonjoy6414
      @binsonjoy6414 Před 11 dny

      India kku system issue ondu
      Athu set ayi nalathu annu 👌
      Poyi elam society pressure kudey karanam kondum annu poyathu

    • @pranavsatheesh3640
      @pranavsatheesh3640 Před 11 dny

      @@badbadbadcat njn gulf il anu job cheyane. Kerala thil job illa salary illa. 8k anu engineer inu salary start. Keralathil anu njn jeeviche ath nannakendath Kerala sarkar inte duty anu, allathe vere party kare kuttam paranjit karyam illa.

  • @SudhaDevi-vn5px
    @SudhaDevi-vn5px Před 12 dny +29

    Pinne enth venam?Ivde 10000 rs nu pvt job nu pono

  • @MichiMallu
    @MichiMallu Před 11 dny +11

    ഇതാണ് ഇപ്പോഴത്തെ ഒരു ട്രെൻഡ്, മലയാളി എല്ലാ കാലത്തും ട്രെൻഡുകൾക്കു പുറകെയാണ്! ഒരു അഞ്ചു വർഷം കഴിഞ്ഞു ഇതിൽ എത്ര പേര് ഗതി പിടിച്ചു എന്നൊരു കണക്കു കൂടി എടുക്കേണ്ടതുണ്ട്‌! agency കള് കാശുണ്ടാക്കുന്നുണ്ട്!!!

    • @dreamer6949
      @dreamer6949 Před 5 dny

      Iyal evideya jeevikkune!!.. Ivide ente nattil Europe countries poyavar ellam nalla settled aayi.. Huge amount okke loan eduth poyavar okke loan okke theerth puthiya veed ellam panith.. Ippo parents nem avar abroad kond povunnu... Financially nalla stable aya orupad per ind!

  • @gapps2611
    @gapps2611 Před 11 dny +12

    തെറ്റു. വിദ്യാഭ്യാസത്തിനു വേണ്ടി അല്ല. ജോലിക്കും അവിടെ stay ചെയ്യാനും ആണ്...

    • @mpaul8794
      @mpaul8794 Před 7 dny

      Vidhyabhasa nilavaaravum very poor aanu. Joli villa...kooliyumila... very poor living standards...😊

  • @Apollo-Midnighter
    @Apollo-Midnighter Před 11 dny +12

    അവിടെ എന്ത് പണി എടുത്താലും അതിന് അന്തസ്സ് ഉണ്ട് അങ്ങനെ ആണ് അവരുടെ culture, ഇവിടെ കൊറേ എണ്ണം പറയുന്നു സായിപ്പിന്റെ bathroom കഴുകാൻ എന്ന് ഒക്കെ.... നിങ്ങൾ ഇപ്പം കളിയാക്കുന്നത് അവിടെ അങ്ങനെ ഇല്ല, എല്ലാ ജോലിക്കും ബഹുമാനം കൊടുക്കുന്നവർ ആണ് അവിടെ ഉള്ളത്. മാത്രം അല്ല അവിടെ ചെയുന്ന ജോലിക്ക് നല്ല പൈസയും കിട്ടും, ഇവിടുത്തെ പോലെ പൈസേം ഇല്ല നാട്ടുകാർ തെണ്ടികളുടെ പുചോം കൊറച്ചിലും കേൾക്കുകയും വേണ്ട. എന്തുകൊണ്ടും 💯/💯 മികച് തീരുമാനം

    • @hn8837
      @hn8837 Před 9 dny +1

      അവിടെ അത്ര അന്തസ്സ് ഉണ്ടെങ്കിൽ പിന്നെ അവരേന്താ ഈ പണി ഒന്നും ചെയ്യാതെ പുറത്ത് നിന്ന് വരുന്നവരെ കൊണ്ട് ചെയ്യിക്കുന്നത്. അതു മനസ്സിലാകുന്നില്ല.

    • @mpaul8794
      @mpaul8794 Před 7 dny +2

      Avide enthu joli cheythaalum nalla salary kittum. Ivide joliyumilla kooliyumilla..penkuttikal kalyanam kazhichaal adimathavum, adimappaniyum, ammayi amma poorum😢

    • @mpaul8794
      @mpaul8794 Před 7 dny

      ​@@hn8837Avarum cheyyunnundu.. Anganulla panikalkku nalla demand undu..whites inte population kuravaanu.

  • @dewdrops660
    @dewdrops660 Před 12 dny +49

    നല്ല കാര്യം അല്ലെ... റക്ഷപെടട്ടെ ആശാനെ...

  • @rathnammaraman1669
    @rathnammaraman1669 Před 11 dny +18

    കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ സ്വന്തം മോൻ ഡൽഹിയിലാണ് പഠിക്കുന്നത്, അല്ലേ?😂

  • @anoopanoop7031
    @anoopanoop7031 Před 10 dny +5

    കഷ്ടപ്പെട്ട് പഠിച്ച് ഇവിടെ നമ്മുടെ നാട്ടിൽ ജീവിക്കുന്നത് ഏതൊരാളിൻ്റെയും ഒരു സ്വപ്നം ആണ്. അതിന് വേണ്ട സാഹചര്യം ഈ നാട്ടിലെ ഭരണകൂടം ഒരുക്കുന്നില്ല. പിഎസ്‌സി നിയമനം പോലും നടത്തുന്നില്ല. ഒരു റാങ്ക് ലിസ്റ്റിൽ വന്നാൽ അതിൽ നിന്ന് ജോലി ലഭിക്കാൻ സമരം പോലും ചെയ്യേണ്ട സാഹചര്യം ആണ് ഇവിടെ. "നാട് നശിപ്പിക്കുന്ന ഭരണാധികാരികൾ" അതാണ് ഈ നാടിൻ്റെ ശാപം.

  • @Vrinda3-re2ho
    @Vrinda3-re2ho Před 11 dny +9

    ഇവിടെ പഠിച്ചിട്ട്..വായിക്കാൻ അറിയാത്തവനും എഴുതാൻ അറിയാത്തവനും ജയിക്കും കോപ്പി അടിച്ചും (മാർക്ക്‌ ദാനവും )മര്യാദക്ക് കഷ്ടപ്പെട്ട് പഠിച്ചിട്ട് നല്ല മാർക്ക്‌ ഉള്ളവർ ഇന്റർവ്യൂന് ചെല്ലുമ്പോൾ പാർട്ടിക്കാരനും... സഭക്കാരനും... പിന്നെ ഉള്ളത് കരാർ ജോലികൾ... അവഗണയും പുച്ഛവും ദാരിദ്ര്യവും ബാക്കി....ഉന്നത വിദ്യാഭ്യാസം ഉള്ളവരുടെ അവസ്ഥ ആണ്.... പുറത്ത് പോയാൽ ആവിശ്യതിന് ക്യാഷ് സമാധാനം... സ്വാതന്ത്ര്യം.... So വിദ്യാർത്ഥികളെ പുറം രാജ്യങ്ങളിലോട്ട് പൊക്കൊളു എന്ത് ജോലിക്കാണെങ്കിലും... കേരളം വിട്ടോളു... 🙏🏽

  • @Kumbidi6
    @Kumbidi6 Před 12 dny +122

    പഠിക്കാൻ പോണത് ഒന്നും അല്ല പണി എടുത്ത് Cash ഉണ്ടാക്കാൻ പോകുന്നത് പിന്നെ Freedom പെൺപിള്ളേർക്ക് എവിടെയും പോകാം എന്ത് Dress വേണമെങ്കിലും ഇടാം ആരും നോക്കാൻ വരില്ല mix ആയിട്ട് ഒരുമിച്ച് Room എടുത്ത് താമസിക്കാം പിന്നെ PR എടുത്ത് അവിടെ തന്നെ നിൽക്കാം നാട്ടിൽ നിന്ന് അപ്പനേയും അമ്മയേയും നോക്കണ്ട😂😂😂

    • @binsjose720
      @binsjose720 Před 12 dny +16

      Exactly..

    • @juniormedia4280
      @juniormedia4280 Před 12 dny +5

      പെൺകുട്ടികൾക്ക് സ്വന്തമായി എവിടെയും എങ്ങനെയും നടക്കാൻ ആണല്ലോ
      പിണറായി സർക്കാർ നവോത്ഥാനം കൊണ്ടുവന്നത്..😉😉

    • @RINU-jx5dq
      @RINU-jx5dq Před 12 dny +32

      താനൊക്കെ ഏതു യുഗത്തിലാണ് ജീവിക്കുന്നത് ??? പെണ്ണ് എന്ന് കേട്ടാൽ ഉടനെ മിക്സ് ആയി റൂം എടുക്കുന്നതും , parents നെ നോക്കാണ്ടിരിക്കുന്നതും ഒക്കെ ആണല്ലോ ചിന്തിച്ചു കൂട്ടുന്നത് ... കഷ്ടം ... ലോകം കാണണം എന്നൊന്നും ഞാൻ പറയുന്നില്ല ... കുറഞ്ഞപക്ഷം സഞ്ചാരം എന്ന പ്രോഗ്രാം എങ്കിലും കാണു ... You ട്യൂബ് ഇൽ ലഭ്യമാണ് ...

    • @mathewthomas5168
      @mathewthomas5168 Před 12 dny +10

      നല്ല പഷ്ട് അവലോകനം .കാര്യങ്ങൾ അറിയാതെ പറയരുത് . പഠിക്കാൻ വരുന്നവർക്ക് ചില പാർട്ട്‌ടൈം ജോലി ചെയ്യാം , വ്യവസ്ഥകൾ അനുസരിച്ച് . പാഛാത്യ രാജ്യങ്ങളിലും യൂ കെ യിലും ആഴ്ച്ചയിൽ 20 മണിക്കൂർ മാത്രം ജോലി ചെയ്യാൻ അനുമതി ഉള്ളു . പക്ഷേ പഠനം കഴിഞ്ഞ് ജോലി കിട്ടിയില്ലെങ്കിൽ തിരികെ പോകേണ്ടി വരും .

    • @mathewthomas5168
      @mathewthomas5168 Před 12 dny +14

      @@juniormedia4280 ഇൻഡ്യയിൽ എവിടെ ആണ് പെൺകുട്ടികൾക്ക് അങ്ങിനെ നടക്കാൻ സ്വാതന്ത്ര്യം ഉള്ളത് ? സന്ധ്യ ആയാൽ അതു പറ്റുമോ , സ്ത്രീ സുരക്ഷ എത്രമാത്രം ഉണ്ട് ഇൻഡ്യയിൽ ? ചെറിയ കുട്ടികൾ പോലും സുരക്ഷിതരാണോ ?

  • @manut1349
    @manut1349 Před 11 dny +4

    കേരളത്തിൽ ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികൾ ചെറിയ സംരംഭങ്ങൾ തുടങ്ങുന്നുണ്ട് അതുപോലെ ഇവർ സ്ഥലവും വീടും ചെറിയ തോതിൽ വാങ്ങിക്കുന്നു , ഈ പ്രവണത കുടുവാൻ തുടങ്ങും , മലയാളികൾ വീട് വിൽക്കും മറ്റു സംസ്ഥാനക്കാർ അത് വാങ്ങിക്കും , അങ്ങനെ ഒരു 30 , 40 വര്ഷം കൊണ്ട് മലയാളി എന്ന ഒറിജിനൽ ആൾകാർ ലോകത്ത പലഭാഗത്തായി അവിടെ വളെരെ ചെറിയ ന്യൂനപക്ഷമായി ഇല്ലാതാകുകയും കേരളത്തിലും മലയാളി നില നിൽകാതാകുകയും ചെയുവാൻ സാധ്യത വളരെ ഏറെയാണ്

  • @nidhinlalvl9026
    @nidhinlalvl9026 Před 11 dny +15

    ഇവിടെ നിന്നിട്ട് എന്തിനാണ്, ജോലിയും ഇല്ലാ ഒന്നും ഇല്ലാ,, psc എഴുതാം എന്നോർത്താൽ, പരീക്ഷക്ക് ചോദിക്കുന്ന ചോദ്യം, സിവിൽസർവീസ് പരീക്ഷക്ക് പോലും ചോദിക്കാത്ത ചോദ്യങ്ങൾ 😄😄😄 ഉത്തരം psc ക്ക് പോലും അറിയില്ല 😂

  • @Carl-hh8vy
    @Carl-hh8vy Před 11 dny +10

    ഇതും പറഞ്ഞ് അമേരിക്കയിലേക്ക് ഒരു ടൂറ് ഉടനെ ഉണ്ടാകും

  • @DeepuKrishnan-M
    @DeepuKrishnan-M Před 11 dny +11

    എല്ലുമുറിയെ തൊഴിൽ ചെയ്ത് ഇച്ചിരി മൂലധനം. പിന്നെ എന്തുകൊണ്ട് പൊയ്ക്കൂടാ. നാട് വിടുന്നത് തന്നെ യാണ് തൊഴിൽമേഖലയിൽ നല്ലത്.

  • @user-fv7lk7pl7m
    @user-fv7lk7pl7m Před 11 dny +10

    എടാ നി okey പൊട്ടൻ മാർ ആണോ ഇന്ത്യ വിടാൻ ഉള്ള main കാര്യങ്ങൾ ഇത് മാത്രം അല്ല ഇവിടെ part time ജോലികൾ ചെയ്താൽ പോലും വേണ്ടത്ര പണം കിട്ടുന്നില്ല പിന്നെ ഭൂരിഭാഗം കുട്ടികളും ഒരു പരിധി കഴിഞ്ഞാൽ സ്വന്തം ചിലവിൽ നിന്നും പഠിക്കാൻ മാത്രമേ നോക്ക് പിനീ ബാക്കി ഉള്ളത് പറയണ്ടല്ലോ അഴിമതി സംവരണം, ജാതി, psc യുടെ കാര്യം പറയണ്ട പിന്നെ ഉള്ളത് നാൾക്ക് നാൾ ഉയരുന്ന ജീവിത ചെലവ് അങ്ങനെ ഒരുപാട് കാര്യങ്ങൾ ഉണ്ട് 🔥

  • @atheist_1.1
    @atheist_1.1 Před 12 dny +20

    Ellavarum ingane ponam ennan ente oru ithu . Appo bakki varunnavark ivide thanne joli kittum . Allathe overpopulation karanam arum engum ethan ponilla

    • @freakymachan2301
      @freakymachan2301 Před 12 dny +3

      Sathyam bro 👍🏼

    • @Nationalist21
      @Nationalist21 Před 11 dny +4

      It is a myth as these students are highly educated and focus on technical and science based jobs whereas kerala doesn't provide these types of jobs as there are no private companies here. Moreover, people who are staying here are focusing on government jobs, and that is going to end before 2025 as revenue collection of the state is decreasing, but government employees and their salaries increase. A state can not sustain this economic model

    • @mpaul8794
      @mpaul8794 Před 7 dny

      Veruthe aanu...ividuthe business ellam pottum...per capita income kurayum. Naadu nasikkum.

    • @techupdates9774
      @techupdates9774 Před 6 dny

      Communist മോഡൽ ആണ് വിഷയം. 😂

  • @anusreeanooz3711
    @anusreeanooz3711 Před 11 dny +11

    👍LDF വന്നു എല്ലാം തുലഞ്ഞു
    👍വർഗീയത വാഴും വികസനം വീഴും
    👍ഇടത് ഇല്ലെങ്കിൽ ഇന്ത്യ ഉണ്ട്
    😂😂

  • @AkhilTj
    @AkhilTj Před 12 dny +21

    ഇവരെല്ലാം അവിടെ PR കിട്ടാനുള്ള എളുപ്പ വഴി ആയി ആണ് student വിസയിൽ വിദേശത്തേക്ക് പോകുന്നെ. അല്ലാതെ മിക്കവാറും പേർക്ക് നാട്ടിൽ നല്ല കോളേജിൽ അഡ്മിഷൻ കിട്ടാത്ത കൊണ്ടല്ല.

  • @ntoms
    @ntoms Před 12 dny +38

    14 കൊല്ലം മുമ്പ് ഞാനും രക്ഷപ്പെട്ട് കേരളത്തിൽ നിന്ന്

    • @badbadbadcat
      @badbadbadcat Před 11 dny +3

      ഇന്ത്യയിൽ നിന്നല്ലേ രക്ഷപെട്ടത്?

    • @shajipi4533
      @shajipi4533 Před 11 dny +6

      Enthengilum preshnam vannal oodi engu varelle

    • @parthivpsatheesh6424
      @parthivpsatheesh6424 Před 11 dny +7

      ​@@shajipi4533 yes apo India vanam , Kerala vanam

    • @sa25077
      @sa25077 Před 11 dny +1

      ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്?

    • @askar6360
      @askar6360 Před 11 dny

      Pokunnavar poykkotte nilkkunnavarkkathu nallathalle enthinaorasooya arum ishdapettu pokunnathalla ellavarkkum ee kochukeralathil thozhil kittumo avare prolsahippikku

  • @renjithmenon1110
    @renjithmenon1110 Před 11 dny +11

    ഇവിടെ നിന്ന് മറ്റു രാജ്യത്തേക്ക് പഠിത്തത്തിന്റെ പേരും പറഞ്ഞ് കുടിയേറ്റത്തിന് ആയി പോകും എന്നിട്ട് ആ രാജ്യത്ത് വല്ല ആഭ്യന്തര കലഹമോ യുദ്ധമോ വന്ന ഇവരുടെ വീട്ടുകാർ ആദ്യം ചെയ്യുന്നത് ഒരു കൊടിയും പിടിച്ച് വിദേശകാര്യമന്ത്രാലയത്തിന്റെ കീഴിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തും ഇതിനു മുമ്പ് നടത്തിയ സെൻസസ് പ്രകാരം പോയ വിദ്യാർത്ഥികൾ പകുതിയും വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി നേടി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യൻ പാസ്പോർട്ടും തിരിച്ചേൽപ്പിച്ച് അവിടുത്തെ പൗരത്വം നേടി എന്നിട്ട് അവിടെ വല്ല യുദ്ധമോ പ്രശ്നമുണ്ടായാൽ അപ്പൊ മാത്രം ഇവൻ ഇന്ത്യൻ പൗരന്മാരാണ് അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് യുക്രെയിൻ വാർ യുക്രെയിനിൽ ഇവിടെ നിന്ന് പോയവരുടെ എണ്ണത്തിന് ഒരു കയ്യും കണക്കും ഇല്ല എന്നിട്ട് ഇവരെ തിരിച്ചു കൊണ്ടുവരണം എന്ന് പറഞ്ഞ് ഇവരുടെ മാതാപിതാക്കൾ മിലിട്ടറിയെ യും വിദേശകാര്യ മന്ത്രാലയത്തെയും വിമർശിക്കുകയും ചെയ്യും

  • @seban234
    @seban234 Před 12 dny +59

    കേരളത്തിലെ കോളേജ് ഒക്കെ അതികം താമസിക്കാതെ പൂട്ടും

    • @aneesklmnpanees1419
      @aneesklmnpanees1419 Před 11 dny +2

      Thekkan keralathile college okke eppo thanne peda pad ped aan pidchi nikkan thekkan kerahil aan yeetum valiya prsnm adyam varan povunnath

    • @gapps2611
      @gapps2611 Před 11 dny

      കേരള govt, അഭയാർത്ഥികളെ കയറ്റും

    • @alangervasis
      @alangervasis Před 11 dny +5

      @@aneesklmnpanees1419 Not Thekkan Keralam..Mostly Kottayam, Idukki and Pathanamthitta have these problems..
      Kollam, Alappuzha and Trivandrum doesn't have these problems.

    • @aneesklmnpanees1419
      @aneesklmnpanees1419 Před 11 dny

      @@alangervasis yes yes correct

    • @mohammedshahad-vh8nb
      @mohammedshahad-vh8nb Před 9 dny +1

      ​@@alangervasisഎല്ലാടത്തും വരും problem. Mg യൂണിവേഴ്സിറ്റി okke സീറ്റ്‌ കാലി ആണ് 😄

  • @abinbiju9625
    @abinbiju9625 Před 10 dny +2

    Watching from United States 🇺🇸

  • @sarathaliyadu352
    @sarathaliyadu352 Před 11 dny +9

    പിണറായി ഈ നാടിന്റെ ഐശ്വര്യം 💪

  • @tibizz6442
    @tibizz6442 Před 12 dny +10

    ഇതൊക്കെ പിണറായി സർക്കാരിന്റെ വികസനമാണ് 😂😂😂😂

  • @jayanc2c
    @jayanc2c Před 10 dny +8

    ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ടാണ് പകുതിപേരും നാടുവിട്ടത്😂😂😂

  • @Theh0pe
    @Theh0pe Před 11 dny +11

    ഒരു വലിയ ശതമാനം പേരും പോവുന്നത് നല്ല വിദ്യാഭ്യാസത്തിനു വേണ്ടിയല്ല.. സായിപ്പാവാൻ വേണ്ടിയാണ്.. യൂട്യുബിലും മൂവിസിലും ഒക്കെ കണ്ടിട്ട് പോവുന്നതാണ്.. പോവുന്നവരിൽ കുറച്ചു പേരെ രക്ഷപ്പെടു.. ബാക്കിയുള്ളവർ അവിടെ പോയി മൂഞ്ചും.. ഇനിയുള്ള കാലം പിന്നെ. പിന്നെ. P R പോലും കിട്ടാൻ പ്രയാസമാണ്... പോവുന്നവരിൽ പകുതിയിൽ താഴെ ഉള്ളവർ മാത്രേ രക്ഷപ്പെടു...

  • @zeleoz463
    @zeleoz463 Před 12 dny +33

    Main reason is GOVT. of Kerala😂

    • @badbadbadcat
      @badbadbadcat Před 11 dny +3

      ഗവണ്മെന്റ് ഓഫ് ഇന്ത്യ ഉള്ള ഇന്ത്യയിൽ എന്തുകൊണ്ട് ആരും നിക്കുന്നില്ല

    • @zeleoz463
      @zeleoz463 Před 11 dny

      @@badbadbadcat , yeah that too.

  • @Crazy-talks238
    @Crazy-talks238 Před 11 dny +8

    ഞാനും നാട് വിടാൻ ഉള്ള ഒരുക്കത്തിലാണ് 🙏🏻

  • @Jayakrishnan-yt6fb
    @Jayakrishnan-yt6fb Před 10 dny +2

    മറ്റു രാജ്യങ്ങൾ പ്രവർത്തിച്ചു കാണിക്കുന്നു 👍🏽

  • @businesswizard2496
    @businesswizard2496 Před 12 dny +42

    Ban Communism

  • @nixonvarghese9041
    @nixonvarghese9041 Před 11 dny +2

    Pinarayi സർക്കാർ ആണ് ഈ നേട്ടത്തിന് കാരണം.... അഭിനന്ദനങ്ങൾ ♥️

  • @michael_john_
    @michael_john_ Před 11 dny +16

    പോകുന്നവർ ഉന്നത വിദ്യാഭ്യാസത്തിന് അല്ല ഫ്രീഡം & ആർമാദം 😅💯

    • @geobuilders47
      @geobuilders47 Před 9 dny

      ഒന്ന് പോടെ വിവരം കെട്ടവനെ

  • @nelsonvarghese9080
    @nelsonvarghese9080 Před 11 dny +14

    മറ്റു രാജ്യങ്ങളിലെങ്കിലും പോയി അവർ നല്ലൊരു ജീവിതം കെട്ടിപ്പടുക്കട്ടെ എല്ലാ ആശംസകളും... 👍👍👍

  • @whiteelephantkerala
    @whiteelephantkerala Před 11 dny +8

    😂😂😂 എല്ലാരും പോയി രക്ഷപെട് 😂ഇവിടെ നിന്നിട്ട് ഒരു കാര്യവും ഇല്ല

  • @rajeshx1983
    @rajeshx1983 Před 12 dny +33

    Don't expect international students will come to kerala for higher studies even africans are not interested😂😂😂

    • @arjunbprasad5265
      @arjunbprasad5265 Před 11 dny +2

      Don't push it because kerala>>>> africa

    • @rajeshx1983
      @rajeshx1983 Před 11 dny +8

      ​@@arjunbprasad5265what do you mean kerala>>>>africa😂😂😂. African students prefer europe rather than kerala for better studies and life style

    • @arjunbprasad5265
      @arjunbprasad5265 Před 11 dny +1

      @@rajeshx1983 so what.I meant kerala is far better than africa thats all

    • @alangervasis
      @alangervasis Před 11 dny

      @@rajeshx1983 Then why don't they come back to paradises like UP and Bihar in India ??

    • @rajeshx1983
      @rajeshx1983 Před 11 dny

      @@alangervasis is it troll or serious?

  • @rejeeshkumar6761
    @rejeeshkumar6761 Před 10 dny +3

    കേരളം. വികസിച്ച് വികസിച്ച് ... ഇനി വികസിക്കാൻ സ്ഥലമില്ല ....അതാണ് എല്ലാവരും പോകുന്നത് ....😁

  • @jvs9797
    @jvs9797 Před 9 dny +2

    നശിച്ച കലാലയ രാഷ്ടീയം ആദൃം നിരോധിക്കുക.വർക്ക് ആൻഡ് സ്ററഡി നടപ്പാക്കുക..

  • @safiyasherrin8782
    @safiyasherrin8782 Před 11 dny +5

    What is the issue in students wanting to go abroad for better opportunities?

  • @MiniJose-vx7ez
    @MiniJose-vx7ez Před 7 dny +1

    കേരളത്തിലെ വിദ്യാഭ്യാസ നയം നല്ല മാറ്റേണ്ടത് മറിച്ച് യുവജനങ്ങൾക്ക് തൊഴിൽ ആണ് നൽകേണ്ടത് തൊഴിലില്ലായ്മ മൂലമാണ് വിദേശത്തേക്ക് ആളുകൾ കുടിയേറുന്നത്

  • @anudasdptrivandrumbro3905

    ഇവിടുത്തെ ജാതി സീറ്റ്‌ സംവരണം കോളേജിലും, PSC യിലും എടുത്തു mattiyillengil ഇനിയും പോകും 👍🏻👍🏻👍🏻

  • @pintopc749
    @pintopc749 Před 12 dny +3

    Dependent visa il uk ku pokkan gulfil ninnum nattil ninnum alukal Q annu....An effect of unemployment

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Před 12 dny +7

    No.1 in migration is north indian states

  • @nithinmohan3409
    @nithinmohan3409 Před 11 dny +4

    Students are going abroad to settle there. Study is only a reason for that. It's one of the easy way if money can be arranged. Lots of loan are available for that . This government plan to attract students, who studied abroad, back to Kerala will be foolish one. Youngsters are going to abroad to have a high earning job,good standard of living etc. The objective of the government should be to make rules to make a mandatory basic pay for all jobs in coherence to the current inflation rate and average expenses in that state, not that of India as a whole. Once jobseekers get a job with a great salary to live in the society with all type of insurance and savings they will not have to leave the country.

  • @AthiraAthira-xu2fi
    @AthiraAthira-xu2fi Před 10 dny +2

    വിദ്യാർത്ഥികൾ കൂടുതലും ജോലിക്ക് വേണ്ടിയാണ് നാടുവിടുന്നത്. എനിക്കും നല്ല വിദ്യാഭ്യാസം ഉണ്ട് പക്ഷേ ജോലിയില്ല. അത് നമ്മുടെ സംസ്ഥാനത്തിന്റെ ഒരു കുറ്റം തന്നെയാണ്. ഇവിടെ പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് ജോലി കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്താ ചെയ്യുക. അവർക്ക് ജീവിക്കണ്ടേ........

  • @user-jo9dx8xg1w
    @user-jo9dx8xg1w Před 9 dny +1

    രക്ഷപെടുന്നവർ എങ്കിലും രക്ഷ പെടട്ടെ ഞങ്ങളോ ഇങ്ങനെ ആയി. ഇനി അവരുടെ ഭാവി കൂടി തുലക്കരുത്.

  • @Moviebliss193
    @Moviebliss193 Před 11 dny +4

    Ellaavarum പോകട്ടെ . ഞാനും പോകും

  • @100bismillah
    @100bismillah Před 10 dny +2

    സ്വന്തം രാജ്യത്ത് സുരക്ഷിതമായും കോളിറ്റിയുള്ള വിദ്യാഭ്യാസവും കിട്ടിയില്ലെങ്കിൽ പുറത്ത് പോയി പഠിക്കും അതും കൂടി മുടക്കല്ലേ യെമാനേ 😂😢

  • @sangeethasumamg
    @sangeethasumamg Před 11 dny +2

    Watching from USA

  • @mgthampi8912
    @mgthampi8912 Před 9 dny +1

    കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണ് ഇവിടെ പുതിയ തൊഴിൽ അവസരങ്ങളോ വ്യവസായങ്ങളോ സംരംഭങ്ങളോ തുടങ്ങാൻ ഉള്ള സാഹചര്യം ഉണ്ടാക്കാതെ കേരളത്തിലെ യുവതലമുറയെ നാടുകടത്തുന്നത്!!

  • @bijoythomast
    @bijoythomast Před 7 dny

    നാട്ടിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഒരുപാട് മക്കളുണ്ട് നമ്മുടെ നാട്ടിൽ അവർക്കു വേണ്ട കാര്യങ്ങൾ നമ്മൾ ചെയ്തത് പോകുന്നവർ പോകട്ടെ...

  • @tonytitusthomas4238
    @tonytitusthomas4238 Před 11 dny +2

    It is not because of the course mate it's because of salary .in India if we get a minimum salary of 45 to 50k per month everyone including me is more than happy to stay there .

  • @PayasamTrolls-hu5sf
    @PayasamTrolls-hu5sf Před 12 dny +8

    എല്ലാരും രക്ഷപെടൂ. ഈ കപ്പൽ ആടി ഉലയുകയില്ല സാർ😂😂😂 എസ്കേപ്. ലാൽസലാം ❤❤❤❤❤❤

  • @nithinbabu637
    @nithinbabu637 Před 11 dny +2

    ഇവിടെ ഉള്ള Collegil പഠിപ്പ് അല്ല നടക്കുന്നത് SFI Dyfi അവരുടെ ഗുഡായിസഠ ആണ് നടക്കുന്നത്

  • @mohenp35
    @mohenp35 Před 11 dny +1

    My daughter also...now say don't want to come back..😢she finished MTech..in chemical engineering..we will go to old age home now in coimbatore 😢

  • @lavanyanandakumar920
    @lavanyanandakumar920 Před 10 dny +2

    Campus രാഷ്ട്രീയം അവസാനിപ്പിക്കൂ, ലഹരി തുടച്ചുനീക്കൂ...എങ്കിൽ കുട്ടികളെ ഇവിടെ പഠിപ്പിക്കാൻ രക്ഷിതാക്കൾ തയ്യാറാകും...

  • @annammathomas7215
    @annammathomas7215 Před 9 dny +1

    നമ്മുടെ നാട്ടിൽ ജോലി ചെയ്യുന്പോൾ അതനുസരിച്ച് വേതനവും കൊടുക്കണം ആ കാര്യം എല്ലാവരും മറന്നു പോവുകയാണ്

  • @ShihabPkmotivation
    @ShihabPkmotivation Před 11 dny +2

    കേരളം വിട്ട് രക്ഷപ്പെടുക

  • @twinklestar9169
    @twinklestar9169 Před 12 dny +1

    Pwoli pwoli

  • @sillytutorials4734
    @sillytutorials4734 Před 8 dny +1

    അടുത്ത 10 വർഷത്തിനുള്ളിൽ ഇതിന്റെ വർദ്ധനവ് ഒരു 50 മടങ്ങു ആവും. നാട്ടിൽ കയ്യൂക്കുള്ളവൻ കാര്യക്കാരൻ...

  • @AsalAkameen0
    @AsalAkameen0 Před 11 dny +2

    Ivide ninn enth koop indakana ellarum pokatt athalle nallat 👍 very good descision

  • @sibinsabu543
    @sibinsabu543 Před 12 dny +6

    Engane akathirikm.ivde adnu salary undo ..job undo..job venem enkil experience venam..adnu job m ila..pine engna..kaznja govmnt elavatkm job enn paranj vann name ezhuty edthond poi .ad matram nadanu

  • @tinu1588
    @tinu1588 Před 12 dny +19

    വിദേശ രാജ്യങ്ങളിൽ ജനസംഖ്യ ഇടിയുന്നു അത്‌ കൊണ്ട് അവർക്ക് man power വേണം.അല്ലെങ്കിൽ ഇവിടുന്ന് ഉള്ളവന്മാരെ അങ്ങോട്ട് അടിപ്പിക്കില്ല😂.ഇവിടെ ആണെങ്കിൽ over population ആണ്.

    • @cloud_media
      @cloud_media Před 12 dny +5

      Athe athe ..avideutge product oke vangan alukal vende.. tourist visa adikunekatil labham anu education visa..pinne cheap labour kitum... Elementry education avark cash mudakanda ...

    • @bobbyvasudevan2243
      @bobbyvasudevan2243 Před 12 dny +1

      @@cloud_media എല്ലായിടത്തും ഗൾഫ് പോലെ അല്ല..യൂറോപ്യൻ രാജ്യങ്ങളിൽ ഒരേ ജോലിക്കു ഒരേ ശമ്പളം ആണ്.അത് ഏതു രാജ്യക്കാരൻ ആയാലും.

    • @tinu1588
      @tinu1588 Před 11 dny

      @@bobbyvasudevan2243 അതൊക്കെ പറച്ചിൽ മാത്രമേ ഉള്ളു. ശബളം നേരെ കൊടുക്കാത്ത ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട് യൂറോപ്പിലും

    • @badbadbadcat
      @badbadbadcat Před 11 dny

      ​@@bobbyvasudevan2243 ഒരേ കോഴ്സ്ന് ഒരേ ഫീസ് ആണോ? അല്ലല്ലോ? സായിപ്പ് അല്ലാത്തവരുടെ കയ്യിൽ നിന്ന് ഇരട്ടി കാശാണ് വാങ്ങുന്നത്

    • @cloud_media
      @cloud_media Před 11 dny

      @@bobbyvasudevan2243 kuduthal parayan enik arijida .. but low profile job akum full

  • @dan9122113
    @dan9122113 Před 11 dny +3

    keralathil vannal joli undo?

  • @Vibgior10
    @Vibgior10 Před 10 dny +2

    ഒരു വാഴക്കുല കിട്ടിയാൽ Phd ഇവിടെ എടുക്കാമായിരുന്നു.

  • @kirans069
    @kirans069 Před 12 dny +2

    Watching from uk

  • @user-fp2ti4ec9h
    @user-fp2ti4ec9h Před 12 dny +3

    വേഗം എസ്‌കേപ്പ് നികുതി ഏർപ്പെടുത്തു....

  • @priyankaraghuthaman8474
    @priyankaraghuthaman8474 Před 11 dny +3

    Better Life, kure krimikalude shalyam illya.. Salary de karyam potte... avidethe living standardnu aarkum jeevikyan bhudhimuttum, undu. Avide poyi veedu vekkan nallonam time.edukkum appo oru twenties thanne ponnam alengil karyam illya. Main aayittu naatukarude shalyam sahikyan pattathondu thanne aanu ellarum pokunathu. Standard aayi jeevikyam kandaventeyum kandavuludeyum pucham sahikyanda avishyam illya.

  • @redmismartphone2862
    @redmismartphone2862 Před 11 dny +2

    Change the atmosphere....very correct. We need time to study too. We need time to engage ourselves in extra carricular activities. Why is this govt just interested in increasing the working days of schools. We dont need holidays on week days in this case. Just make Saturday holiday which is the only day we get to ourselves. Should provide work life balance. If not stidents will be forced to leave the country to the place where thats provided. We dont mind studying hard but we need equal time for our hobbies too.

  • @000Ahanswetmemmuyyttrr
    @000Ahanswetmemmuyyttrr Před 10 dny +1

    ❤ വളരെ നല്ല കാര്യം😂 ഇവിടെ നിന്നാൽ കുട്ടികൾ നശിക്കും😂 എവിടെങ്കിലും പോയ് രക്ഷപെടട്ടെ❤ നാട്ടിലെ സിസ്റ്റം നന്നാവാൻ 100 കൊല്ലം എങ്കിലും എടുക്കും😂 അപ്പോ ഇവരുടെ മക്കൾക്ക് തിരിച്ചു വരാം😂 ഗവൺമെൻ്റ് ജോലി ഇല്ലാതെ നാട്ടിൽ നിൽക്കുന്നവർക്ക് ഒരു ജോലിയും ഇല്ലാന്ന് മനസ്സിലാക്കാം😂

  • @Snehak.p676
    @Snehak.p676 Před 2 dny +1

    ഇവിടെ പഠിച്ചലം സമരം ചെയ്യ ജോലി കിട്ടിയാലു സമരം ചെയ്യു

  • @nazermusthafa6102
    @nazermusthafa6102 Před 9 dny

    എല്ലാവരും രക്ഷപെടട്ടെ....

  • @sudheeshs8694
    @sudheeshs8694 Před 11 dny +1

    watching from UK 😄

  • @dr.vaishnavak4107
    @dr.vaishnavak4107 Před 11 dny +1

    എങ്ങനെ പോകാതിരിക്കും.... വീ ടൂ ആർ ഗോയിങ് സൂൺ...❤

  • @user-tr9hm4is5i
    @user-tr9hm4is5i Před 7 dny

    Ee nattil ninnu thanne angottum ingottum pani kodukkathe orumichu ninnaal enthu maathram kaashundakkaam ennu ariyaamo. 2000'sinu munne poyavarallathe recently videshathu poya aarum pacha pidichittilla. Full parambum vittu avide poyi delivery boy and restaurantsil nilkkenda vella aavashyavum undo.Pandullavarkku kurachengilum oru startup mindset undaayirunnu porathathinu patiently will do research and expand business in long run to reach a stable level of profits . Ippozhullavarkku vayassu 25 aaavunnathinu munne billionares aaavanam. Ee coursokke foreign Universityil padichaalum ivide ninnu padichaalum valya difference undennu enikku thonnunnilla , ini adhava 100 roopa kittiyaal vayarum murukki kettiyirunnal naattile loan adakkanum avide jeevikkanumulla panam kittiyallayi, athokke ivideyum cheyyallo.