ഭൂകമ്പത്തിൽ തകരില്ല, ചെനാബ് ബ്രിഡ്‌ജ്‌ തുറക്കുന്നത് സാധ്യതകളുടെ ലോകം

Sdílet
Vložit
  • čas přidán 23. 06. 2024
  • ഭൂകമ്പത്തിൽ തകരില്ല, ചെനാബ് ബ്രിഡ്‌ജ്‌ തുറക്കുന്നത് സാധ്യതകളുടെ ലോകം
    #ChenabRailBridge #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 356

  • @heisenberg5156
    @heisenberg5156 Před 6 dny +492

    ബിജെപിക്ക് വോട്ട് ചെയ്‌തവർക്ക് അഭിമാനിക്കാം..

    • @mush8371
      @mush8371 Před 5 dny +17

      😂😂😂 PP raaman kshethram chorunnu pol.. kollayadikkaan oro vazhikal

    • @dilshadnk4593
      @dilshadnk4593 Před 5 dny +19

      Athin ith congress 80% pani theerthathaan baaai😅

    • @VV-um4tc
      @VV-um4tc Před 5 dny +4

      ഒരുപാട് പൊങ്ങണ്ട. മറ്റൊരു ടൈറ്റാനിക് ആകാതിരിക്കട്ടെ.

    • @bharathmahan14252
      @bharathmahan14252 Před 5 dny

      ​@@dilshadnk4593 ഹി ഹി മണ്ടന്‍ കോയ നെഹറൂ പണിതത് എന് പറ കോയേ

    • @bharathmahan14252
      @bharathmahan14252 Před 5 dny +31

      @@VV-um4tc ബോംബ് വയ്കുവോ ഷുഡാപി നി

  • @vijeshkotten3250
    @vijeshkotten3250 Před 6 dny +248

    വികസനം = ബിജെപി❤❤❤

    • @TKM530
      @TKM530 Před 5 dny +12

      No.
      അഴിമതി & വർഗിയത = ബിജെപ്പി

    • @jishnuvasudev5655
      @jishnuvasudev5655 Před 5 dny +38

      @@TKM530അഴിമതി ഞമ്മന്റെ കോൺഗ്രസിന്റെ ട്രേഡ്മാർക്ക് ആണ്‌ അത് ഞമ്മൾ വിട്ട് തരില്ല😂

    • @TKM530
      @TKM530 Před 5 dny +1

      @@jishnuvasudev5655 ബോണ്ട അഴിമതി പോലെ, നോട്ട് നിരോധനം പോലെ, അല്ലെ. എത്ര സുന്ദരമായ അഴിമതികൾ.

    • @jishnuvasudev5655
      @jishnuvasudev5655 Před 5 dny +26

      @@TKM530 കോൺഗ്രസിന് കിട്ടിയത് മതേതര ബോണ്ട ആയിരുന്നോ😂

    • @vishnunarayanan1688
      @vishnunarayanan1688 Před 5 dny

      നോട്ട് നിരോധനം എങ്ങനെയാണ് അഴിമതിയാവത് അത് അഴിമതി എല്ലാം ഒറ്റയടിക്ക് ഇല്ലാതാക്കുവാൻ വേണ്ടി നടത്തിയ ഒരു എളുപ്പവഴിയാണ് അത് അവസാനം അമളി ആയതാണ്

  • @rawsoflifes9471
    @rawsoflifes9471 Před 6 dny +151

    എന്റെ രാജ്യം... 👏🏻👏🏻👏🏻

    • @Jesus_Saves_Believers
      @Jesus_Saves_Believers Před dnem

      സ്വർഗ്ഗത്തിൽ എങ്ങനെ എത്തിച്ചേരാം - യേശുക്രിസ്തു ദൈവമാണ്. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, ഉയിർത്തെഴുന്നേറ്റു. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും!

  • @ranjithsoman2848
    @ranjithsoman2848 Před 6 dny +239

    എന്താണ് വികസനം എന്ന് ഇതാ കാണിച്ചു കൊടുക്കുന്നത് സർക്കാർ❤

    • @MS-ol5kz
      @MS-ol5kz Před 5 dny

      ഭയങ്കരം രാമക്ഷേത്രം ചോരുന്നു, മതിൽ പൊളിഞ്ഞു ചാടുന്നു, ബീഹാറിൽ മൂന്ന് പാലം പൊളിഞ്ഞു ചാടി, ഈ raesi ജില്ലയിൽ ആണ് 10 തീവ്രവാദി ആക്രമണത്തിൽ പേർ ബസ്സ്‌ മറിഞ്ഞു മരിച്ചത് ഒന്നുകിൽ അത് തള്ള് അല്ലെങ്കിൽ ഇത് എന്താ തള്ള്

    • @Jesus_Saves_Believers
      @Jesus_Saves_Believers Před dnem

      സ്വർഗ്ഗത്തിൽ എങ്ങനെ എത്തിച്ചേരാം - യേശുക്രിസ്തു ദൈവമാണ്. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, ഉയിർത്തെഴുന്നേറ്റു. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും!

    • @ranjithsoman2848
      @ranjithsoman2848 Před 16 hodinami

      @@Jesus_Saves_Believers അത് ഇവിടെ പറയേണ്ട കാര്യം

  • @jishnuvasudev5655
    @jishnuvasudev5655 Před 5 dny +224

    വെറുതെയല്ല ബിജെപി മൂന്നാമത് വന്നതും കോൺഗ്രസ് പടവലങ്ങ പോലെ താഴേയ്ക്ക് പോയതും

    • @shahulhameed9972
      @shahulhameed9972 Před 5 dny +4

      Ayodhya?

    • @akhilsnair3532
      @akhilsnair3532 Před 5 dny +18

      തൃശൂർ 🔥🔥🔥

    • @humanbeingo
      @humanbeingo Před 5 dny +22

      ​@@shahulhameed9972മണിപ്പൂർ കൂടെ പറ കോയ.. എങ്കിൽ അല്ലേ നിങ്ങൾക് ഒരു ഗും ഉണ്ടാകു 🤭

    • @sujithpillai1554
      @sujithpillai1554 Před 5 dny

      ​@@humanbeingoസുടാപ്പി തീവ്രവാദികൾ ഇങ്ങനെ 5 വർഷം കരയും.

    • @varghesesebastian6565
      @varghesesebastian6565 Před 5 dny

      Watch this before bluffing

  • @roopeshkalarikkal389
    @roopeshkalarikkal389 Před 5 dny +110

    370A എടുത്തു കളഞ്ഞതിന്റെ വികസനം

    • @Jesus_Saves_Believers
      @Jesus_Saves_Believers Před dnem +1

      സ്വർഗ്ഗത്തിൽ എങ്ങനെ എത്തിച്ചേരാം - യേശുക്രിസ്തു ദൈവമാണ്. യേശു നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിച്ചു, ഉയിർത്തെഴുന്നേറ്റു. കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും നിത്യജീവൻ ലഭിക്കും!

    • @ashwintr7311
      @ashwintr7311 Před 20 hodinami

      @@Jesus_Saves_Believers 🤢

  • @tux008
    @tux008 Před 5 dny +174

    കാട്ട് കള്ളിയും മക്കളും മരുമോനും ഭരണത്തിൽ എത്താതെ ഇരുന്നതിൻ്റെ ഗുണം 💚💊💚

    • @varghesesebastian6565
      @varghesesebastian6565 Před 5 dny +1

      They are doing their duty only not bluffing 😂

    • @varghesesebastian6565
      @varghesesebastian6565 Před 5 dny +2

      Before blaming just read the history of Kashmir rail and this bridge 😊

    • @abhayambu426
      @abhayambu426 Před 5 dny +3

      ​@@varghesesebastian6565etha the history nothing but paper works😂

    • @entertainingmedia1499
      @entertainingmedia1499 Před 4 dny +3

      ലേഡി ഹിറ്റ്‌ലർ ന്റെ കൊച്ചുമക്കൾ ആണേൽ ഇപ്പോൾ ചൈനക്ക് കശ്മീർ വിറ്റെനെ 😏🥹

    • @user-hl5xy1lm6s
      @user-hl5xy1lm6s Před 3 dny +2

      @@varghesesebastian6565thats why in opposition from 15 years😂😂😂

  • @bejoyvarghese3729
    @bejoyvarghese3729 Před 6 dny +64

    ഹിമസാഗർ എക്സ്പ്രസ്സ് ശ്രീനഗർ വരെ നീട്ടണം.

  • @Agnion
    @Agnion Před 6 dny +52

    *MODI* FIED❤

  • @vyomvs9025
    @vyomvs9025 Před 5 dny +64

    വികസനങ്ങൾ വരട്ടെ.!!
    💪ജയ് ഭാരത സർക്കാർ 🇮🇳

  • @beautiful4851
    @beautiful4851 Před 6 dny +170

    ഞങ്ങൾ വരും പദ്ധതി പേപ്പറിൽ എഴുതി വെക്കും.. BJP വരും അത് നടപ്പാക്കും 😊

    • @Bhagathmohammed
      @Bhagathmohammed Před 5 dny +3

      രാമക്ഷേത്രത്തിന് ചോർച്ച വന്ന കാര്യം രജാവ് അറിഞ്ഞോ ആവോ😂

    • @believe.6286
      @believe.6286 Před 5 dny +14

      @@Bhagathmohammedyou dont worry about it. They will fix it.

    • @Bhagathmohammed
      @Bhagathmohammed Před 5 dny +1

      @@believe.6286
      അഴിമതി വെട്ടിപ്പും നടത്തിയിട്ടും ന്യായികരണ ത്തിന് ഒരു കുറവും ഇല്ലാ
      😂😂😂😂😂

    • @believe.6286
      @believe.6286 Před 5 dny +3

      @@Bhagathmohammed haha.. it must be so painful for you!!
      I am not a believer and I am not even concerned about the leak in the temple. Surprised seeing you guys being worried about the temple’s leak

    • @Bhagathmohammed
      @Bhagathmohammed Před 5 dny

      @@believe.6286
      😂 അയോദ്ധ്യയിൽ BJP തോറ്റു😂
      പള്ളിയും അമ്പലവും അല്ലാ പണിയേണ്ടത്
      പള്ളിക്കൂടങ്ങൾ പണിയണം
      വർഗ്ഗീയ വാദികൾക്ക്
      ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് അയോധ്യയിലെ ജനവിധി😂

  • @SomarajanK
    @SomarajanK Před 6 dny +56

    MODIJI 🧡🧡🧡🧡💪💪💪💪
    Transforming the modern BHARAT with out curreption, nepotism, arrogance and favourism. After 60years of independence nehru family looted and cheated the people of lndia. 1950 - 2014 khangress ruled the country with the same sloagen " totti, kappada aur makan". After 2014 lndians experienced and realised that, what is the meaning of devolepment.

    • @salmantechmk431
      @salmantechmk431 Před dnem

      Myranu 2004 തുടങ്ങിയ പ്രൊജക്

  • @rahula1029
    @rahula1029 Před 6 dny +66

    Modi 🇮🇳😍

  • @Kkkk-kc6dp
    @Kkkk-kc6dp Před 5 dny +36

    ഏഷ്യാനെറ്റ് ഇപ്പോഴെങ്കിലും നല്ല രീതിയിൽ ഇതൊന്നു റിപ്പോർട്ട് ചെയ്തല്ലോ

    • @vilasinikn9789
      @vilasinikn9789 Před 5 dny

      എങ്ങനെ ചെയ്യാതിരിയ്ക്കും മലർന്ന് കിടന്ന് തുപ്പുന്നത് പോലെ മോദിയെ കുറ്റം പറഞ്ഞ് പറഞ്ഞ് രാജീവ് ചന്ദ്രശേഖറെ തോൽപ്പിച്ചില്ലെ ഏതെങ്കിലും മുതലാളിയ്ക്ക് ഇത്ര ഗതികേടുണ്ടോ

  • @aneeshkarimbanath4321
    @aneeshkarimbanath4321 Před 5 dny +59

    ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടത്തിനെ മാത്രമെ ഇതുമാതിരിയുള്ള അത്ഭുത നിർമ്മിതികൾ ഉണ്ടാക്കാൻ സാധിക്കൂ...

    • @lovemykeralam8722
      @lovemykeralam8722 Před dnem +1

      അഴിമതി കാരണം വടക്കേ ഇന്ത്യയിലെ പാലങ്ങളെല്ലാം തകർന്നു രാമക്ഷേത്രവും ചോർന്നു ഒലി ക്കുന്നു ഇനി ഇത് എന്നാണാവോ എന്തോ 😄😄

    • @salmantechmk431
      @salmantechmk431 Před dnem

      ശരിയാ 2004 കോൺഗ്രസ് തുടങ്ങി 80 per പൂർത്തിയാക്കി😅

  • @jishzzzmohan5402
    @jishzzzmohan5402 Před 6 dny +122

    Modi ❤❤❤

    • @lovemykeralam8722
      @lovemykeralam8722 Před dnem

      ബീഹാറിലെ പുതിയ പാലം തകർന്നത് പോലെ രാമക്ഷേത്രം choരുന്നത് പോലെ കാശ്മീർ പാലവും

  • @sarath_babu
    @sarath_babu Před 6 dny +63

    ബിജെപി ❤️

  • @Skycity.__
    @Skycity.__ Před 6 dny +72

    Modi 🔥💪🙏🧡

  • @biju32010
    @biju32010 Před 5 dny +56

    ഒരു മാസം കഴിയുമ്പോൾ ഇന്ത്യ മുന്നണി പാലത്തിന്റെ paint പോയി മോദിയുടെ അഴിമതി എന്നും പറഞ്ഞു വരും..

  • @rakeshpr6505
    @rakeshpr6505 Před 6 dny +45

    നരേന്ദ്രഭാരതം 🎉🎉🎉🎉❤

  • @MdRafi-es2hw
    @MdRafi-es2hw Před 5 dny +16

    മോദിജി ❤️

  • @user-ku4nl1jg3t
    @user-ku4nl1jg3t Před 5 dny +5

    എന്തെങ്കിലും ചൈയുന്നവർക്ക് നേരയെ ആളുകൾ കല്ലെറിയു, മോഡി സർക്കാർ എന്തെങ്കിലും ചെയ്യുന്ന സർക്കാരാണ്, നിങ്ങൾക്കു വികസനം വോട്ടെടുപ്പ് നേടുന്നതിനുള്ളഴ് ആയുഫ്ഹം മാത്രം ❤🎉🎉

  • @roopeshkalarikkal389
    @roopeshkalarikkal389 Před 5 dny +34

    ഭാരതത്തിന്റെ വികസനം ബിജെപി യിൽ ക്കൂടെ അത് നിങ്ങൾ പറയും

    • @lovemykeralam8722
      @lovemykeralam8722 Před dnem

      പഞ്ചവടിപ്പാലം അഴിമതി മോഡിയുടെ കൂടെപ്പിറപ്പ് ബീഹാറിൽ പുതിയ പാലം തകർന്നു വീണു

  • @latharaju299
    @latharaju299 Před 6 dny +110

    ജയ് മോദിജി ജയ് BJP ജയ് ഭാരതം❤❤❤

    • @lovemykeralam8722
      @lovemykeralam8722 Před dnem

      ഉണ്ടാക്കിയ പാലമെല്ലാം അഴിമതി കാരണം തകർന്നു രാമക്ഷേത്രവും ചോർച്ചയിൾ 😄😄😄

  • @T11-qz7nf
    @T11-qz7nf Před 6 dny +55

    മു.റിയാസ് ❤

  • @gyprotech7703
    @gyprotech7703 Před 4 dny +5

    മോദി എന്ത് ചെയ്തു എന്ന് ചോദിക്കുന്നവർ ഇന്ത്യ ഒന്ന് കറങ്ങി നോക്കണം 🙏🙏🙏🙏🙏🙏🙏മോഡി പൊളിയാ 🥰🥰🥰🥰🥰

  • @lintojohn2595
    @lintojohn2595 Před 5 dny +16

    Full support to Modi and BJP ❤❤❤❤

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow Před 5 dny +6

    ആർട്ടിക്കിൾ 370 മാറ്റി ആർച്ചുപോലൊരു പാലമിട്ടു ! ❤

  • @humanbeingo
    @humanbeingo Před 5 dny +16

    നെഹ്‌റുവിന്റെ സ്വപ്നം എന്നും പറഞ്ഞു ഇപ്പോ വരും കൊറേ എണ്ണം...

  • @prraj6415
    @prraj6415 Před 5 dny +5

    Visionary of central government 👍

  • @maxrockatansky5657
    @maxrockatansky5657 Před 5 dny +18

    Infrastructure development- അതിൽ ബിജെപി യെ കടത്തി വെട്ടാൻ ബാക്കി ഒരു പാർട്ടിക്കും ഇന്ത്യയിൽ കഴിയില്ല. വാജ്പേയി തുടങ്ങി വെച്ചത് ആണ്, നമ്മുടെ സുവർണ ചതുഷ്കോണം മുതൽ💪🥳

  • @aaronph4716
    @aaronph4716 Před 5 dny +6

    Beautiful

  • @HariKrishnan-dd1oe
    @HariKrishnan-dd1oe Před 5 dny +26

    പണി പൂർത്തിയാകാത്ത രാമക്ഷേത്രം ചോർന്നു എന്ന പറഞ്ഞു കരയാൻ ഇപ്പൊ സുഡുക്കൾ എത്തും 😂😂

    • @manumaniyanpillai1996
      @manumaniyanpillai1996 Před 5 dny +1

      Atukond aano chorne

    • @gamer1234k
      @gamer1234k Před 5 dny

      Yes thu oru 3 storey building anu ipol avide 1st floor matrame completed ayolu​@@manumaniyanpillai1996

    • @joyvadakkan2862
      @joyvadakkan2862 Před dnem

      ചോരുന്നുണ്ടല്ലോ, പാലങ്ങൾ 4 എണ്ണം വീണില്ലേ 😂

  • @user-ss9tx1wn3h
    @user-ss9tx1wn3h Před 6 dny +8

    😍😍😍

  • @arleskumar5573
    @arleskumar5573 Před 5 dny

    Ethu polay Idukki yielum train odikan pattumo ?

  • @udayabanucp7833
    @udayabanucp7833 Před 5 dny +6

    ഇനി ഹമാസോളികൾക്ക് കരയാം 😄

  • @anuraj5295
    @anuraj5295 Před 6 dny +15

    Thokkum bombum matram kandujeevichavar palamokke kanduthudangi

  • @adarshks957
    @adarshks957 Před 6 dny +4

    ❤❤

  • @premsondavid4579
    @premsondavid4579 Před dnem

    Will it survive? We are seeing everywhere collape and Leak

  • @Marcos12385
    @Marcos12385 Před 5 dny +8

    ജയ് ബിജെപി 🔥💪

  • @euronyms
    @euronyms Před 5 dny +2

    Arabiyude nd periya nd teams mongan thudangiyo

  • @BlueTaurianBull
    @BlueTaurianBull Před 5 dny

    Garantee ??

  • @user-xk5hq1zg5y
    @user-xk5hq1zg5y Před 6 dny

    Enemudal,Sainegammenna,ORU,Vaajagam,Prayogikkaru
    dhAvarokkay,Adimmagallanay❤

  • @dineshkalathil4668
    @dineshkalathil4668 Před 2 dny

    Its happy to see that Malayalam medias have reported this good news even though a bit late.

  • @sreekalakamala2930
    @sreekalakamala2930 Před 5 dny +2

    ഇന്ത്യ വളരട്ടെ ❤️

  • @ashikshabna43
    @ashikshabna43 Před 5 dny +3

    🔥🔥🔥👌

  • @Dr_comment007
    @Dr_comment007 Před 5 dny +6

    പപ്പു ആ പാളത്തിലൂടെ ഭാരത് ജോടോ നടത്തുന്നതാണ് 😂

  • @nikhilbabu3730
    @nikhilbabu3730 Před 5 dny

    Eppadi..

  • @rahulpsrahul3218
    @rahulpsrahul3218 Před 5 dny +1

    അങ്ങനെ അതു വന്നു...... 🔥

  • @rajagopalanmk285
    @rajagopalanmk285 Před 18 hodinami

    പ്രിയപ്പെട്ട വികസന നായകൻ മു.റിയാസ്....❤

  • @jibikaliyath
    @jibikaliyath Před 5 dny +1

    Modhi magic ❤

  • @sumeshpchandran7433
    @sumeshpchandran7433 Před 4 dny +1

    ക്ലീഷെ ചോദ്യമാണ്...... പട്ടിണി മാറുമോ😮😮😮😮

  • @jbtravellerindia4621

    Adipoli🎉

  • @thalipolichannel7914
    @thalipolichannel7914 Před 5 dny +2

    Taitanic ormayileee?Don't be over confidence.

  • @dineshkalathil4668
    @dineshkalathil4668 Před 2 dny

    Great leaders create great wonders. To dream big you should elevate your stature and energy to higher levels. Simply talking of castes, religion and backwardness will not take you anywhere.

  • @hareeshindia5301
    @hareeshindia5301 Před 5 dny +2

  • @nps7742
    @nps7742 Před 5 dny

    Marumonthe flex vacho....?

  • @gopakumargopakumar1645
    @gopakumargopakumar1645 Před 5 dny +2

    രാഷ്ട്രീയക്കാരുടെ വിടുവായിത്ത വാർത്തക്കും പൈങ്കിളി വാർത്തകൾക്കും പകരം രാജ്യത്ത് നടക്കുന്ന ഇതുപോലുള്ള മെഗാ വികസന പ്രവര്‍ത്തനം വാർത്ത ആവട്ടെ. കേരള മാധ്യമങ്ങളില്‍ അങ്ങനെ ഒരു മാറ്റം ഉണ്ടാവട്ടെ

  • @xxxx4xyx
    @xxxx4xyx Před 5 dny +1

    കാക്ക മാർ എന്തു ചെയ്തു കൊടുത്താലും നമ്മളുടെ ആള്കാര്ക്ക് വോട്ട് കുത്തു

  • @maneeshsaseendran
    @maneeshsaseendran Před 5 dny +2

    ഇപ്പോൾ 😂വരും മോദിയെ താഴെ ഇറക്കാൻ

  • @gopakumargopakumar1645

    വികസിത ഭാരതം
    Modified Bharatham ❤

  • @JamshadJamshu-ll8kq
    @JamshadJamshu-ll8kq Před 5 dny

    Pazhe pooranu kazhinka week ithu pole paranja palam onnu polinju poyi noku vdo ipozhum kidakunn ind

  • @rajeshthenath3906
    @rajeshthenath3906 Před 2 dny

    👍

  • @prabhatkrishnan
    @prabhatkrishnan Před 5 dny

    What about corrosion

  • @syedabdulla7458
    @syedabdulla7458 Před 15 hodinami

    Hope this will not collapse

  • @albinvg1484
    @albinvg1484 Před 5 dny +1

    വയനാടുകാർക്ക് എന്തെങ്കിലും തരാമോ?

    • @nivedj13
      @nivedj13 Před 4 dny +2

      പ്രിയങ്ക ഗാന്ധിയെ തന്നല്ലോ..

  • @muhammedmuneernp772

    Sarvathra chorchaya edhu valayumo ediyumo.chorumo? Kandariyaam.

  • @euphoric3686
    @euphoric3686 Před 4 dny

    🔥🔥

  • @gamingjappuzz5806
    @gamingjappuzz5806 Před 5 dny +1

    😊

  • @sivadasanMONI
    @sivadasanMONI Před 2 dny

    👍👍👍👍

  • @user-kw5kc7bk2r
    @user-kw5kc7bk2r Před 5 dny +1

    ഷേവ് ന്യൂനപക്ഷം😅
    കാഫിർ പാലം നമുക്ക് വേണ്ട,

  • @manuayyappan3114
    @manuayyappan3114 Před 5 dny

    Nammude bharatham valarukayanu oreo bharathiyanum athil abhimanikkam bharath matha ki jai bharath matha ki jai ❤❤❤

  • @jayasreepradeeppallath1365

    👌🏼👌🏼👌🏼

  • @reshidevraveendran1097
    @reshidevraveendran1097 Před 5 dny +1

    Oru prethyega vibhagathinu enthu kondu dehikkunnilla ithu kaanumbol,,, peru nokki manasilaakkuga aa വിഭാഗം ആരാന്നു 😂😂

  • @sleebajose2907
    @sleebajose2907 Před 5 dny +2

    ജെയ് ഹിന്ദ് ജെയ് ഇന്ത്യാ ജയ് മോദിജി 🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍

    • @lovemykeralam8722
      @lovemykeralam8722 Před dnem

      അഴിമതി വീരൻ മോദി പഞ്ചവടിപ്പാലം രാമക്ഷേത്രം ചോർന്നു ഒലിക്കുന്നു ബീഹാർ പുതിയ പാലം തകർന്നു വീണു മോദി കാരണം രാജ്യം nashichu

  • @satheeshchenthoni9928
    @satheeshchenthoni9928 Před 5 dny +1

    ഇങ്ങനത്തൊരു പദ്ധതി നരേന്ദ്രമോദിക്ക് മാത്രമേ നടപ്പിലാക്കാൻ സാധിക്കും🙏

  • @sreejithsree9689
    @sreejithsree9689 Před 5 dny

    🙏🙏

  • @sk70001
    @sk70001 Před dnem

    Biharile 5 Bridge pole akaruthe 🙏

  • @abdulkaderabdulu3856

    കണ്ടറിയാം ഒരു ആഴ്ചകിടെ 7 പാലമാണ് വീണത്

  • @user-xy5be8zh3y
    @user-xy5be8zh3y Před dnem

    Daivam vichaarichaal ithalla itthinte ethra madangu shakthiUlla paalamaanenkilum thakarum athu daivathinteduthaanu nammal athu parayaan oraalalla

  • @jishnukunni
    @jishnukunni Před 5 dny +1

    Ithum bharthavinte swapanam aayirunnu എന്ന് paranju varum nammdye സോണിയ ji sardharji aanu tharakallu ittathu മണല്‍ adichathu ennoke parnaju 😂

  • @jayantito8520
    @jayantito8520 Před 4 dny

    Kandariyanam. Dada.. Ayodhya chorunnu

  • @KeralianIndian
    @KeralianIndian Před 2 dny

    അയോദ്ധ്യയിൽ ചോർച്ച.. ഇതിനി എന്ന് പൊളിഞ്ഞു വീഴുമെന്ന് ദൈവത്തിനറിയാം..

  • @aruns8918
    @aruns8918 Před 5 dny +2

    Modiji♥️♥️♥️🔥🔥🔥

  • @starandstar1337
    @starandstar1337 Před 5 dny

    ഈ പാലത്തിലൂടെ സൈനിക വാഹനങ്ങൾക്കും സാധാരണ ജനങ്ങൾക്കും സഞ്ചരിക്കാനുള്ള സൗകര്യം ഉണ്ടോ

  • @zainabazainaba-gs5hf
    @zainabazainaba-gs5hf Před 5 hodinami

    ഇതും രാമ ക്ഷേത്രത്തിൽ ചോർച്ച പോലെ ആകുമോ 😂😂

  • @Rajeshpvlogs19
    @Rajeshpvlogs19 Před 14 hodinami

    ഒര് സൈഡിന്ന് പൊളിഞ്ഞു തുടങ്ങി എല്ലാം 6 പാലം 7 മത് ഈ പാലം ആകുമോ ആവോ 🤣🤣🤣🤣🤣🤣

  • @gireeshvadakkepurakkal9952

    🎉🎉🎉🎉

  • @sanalbrajamma8301
    @sanalbrajamma8301 Před 3 dny

    അപ്പൂപ്പൻ്റെ സ്വപ്നം😂

  • @Abdulsathar-jv8tb
    @Abdulsathar-jv8tb Před dnem

    ഇത്കാണുമ്പോൾഅയോദ്യയിൽ കൊട്ടി അകോശിച്ച റോഡ് പള്ളി തകർത്ത് നിർമിച്ചത് ചോർന്നു ഒലിക്കുന്നത് ഓർകുന്നു

  • @sulfisulfi5022
    @sulfisulfi5022 Před dnem

    Oru governmentum faranathil irikumpol avarude azhimati purath varilla

  • @Kaipuzha-kunjappan
    @Kaipuzha-kunjappan Před 5 dny +6

    UPA തുടക്കം കുറിച്ചു..NDA ഭംഗിയായി പൂർത്തീകരിച്ചു....❤❤❤

    • @nisanthu.p8833
      @nisanthu.p8833 Před 5 dny +11

      😂😂 ahh atei upa 45 yrs munp thudakkam kuricha kollam bypass bjp vannappo nadappaakki.. 😂😂

    • @user-ku4nl1jg3t
      @user-ku4nl1jg3t Před 5 dny +8

      കോൺഗ്രസ്‌ തുടക്കം കുറിച്ച കുറെ ഹൈ വേ കൾക്ക് ശാപം മോക്ഷം കിട്ടാൻ 60 വർഷം വേണ്ടി വന്നു 😂😂

    • @rovenmint6596
      @rovenmint6596 Před 5 dny +6

      Work started in 2017

    • @kgrajeev4677
      @kgrajeev4677 Před 4 dny +2

      കോൺഗ്രസ് സ്വപ്നം കാണും ബിജെപി നടപ്പാക്കും😊

  • @sureshap8347
    @sureshap8347 Před 5 dny

    ❤❤❤💐🇮🇳

  • @moideenkutty1966
    @moideenkutty1966 Před 2 dny

    Titanic mungi ennath nunayanu. 😍

  • @kadheejasidhique3136

    Bhayiyo bhagano kelkunillallo sankies

  • @rakeshchelambanc9633

    താങ്ക്സ് മോദിജി താങ്ക്സ് ഇന്ത്യൻ റെയിൽവേസ്

  • @goodkarma4081
    @goodkarma4081 Před 5 dny

    Modi and his team ❤

  • @shintojoseph5287
    @shintojoseph5287 Před 2 dny

    2004 ഇൽ മൻമോഹൻ സിംഗ് സർക്കാർ ആരംഭിച്ചതല്ലേ

  • @thetruthofland
    @thetruthofland Před 6 dny +4

    കോൺഗ്രസ്‌ എത്ര കോടികളാ ഇവന്മാർ വികസനത്തിന്‌ ചെലവാകുന്നത്....

  • @Indian-er4dm
    @Indian-er4dm Před 22 hodinami +1

    കോൺഗ്രസ്‌ തുടങ്ങിവെച്ച വികസനം 👍👍