അമേരിക്കൻ കരാറിൽ സൗദി തകരുമോ! Impacts of Petrodollar Agreement on Saudi Arabia In Malayalam | Anurag

Sdílet
Vložit

Komentáře • 381

  • @AnuragTalks1
    @AnuragTalks1  Před 2 dny +32

    ശ്രദ്ധിക്കുക 👉 25 % വരെ കിഴിവിൽ 51 കമ്പനികളെ താരതമ്യം ചെയ്ത് Health Insurance എടുക്കാനുള്ള ലിങ്ക്: bit.ly/4bmeeTr
    Note : NRI സുഹൃത്തുക്കൾക്ക് 25 % വരെ കിഴിവിന് പുറമെ 18 % GST Exemption നും ലഭിക്കുന്നതാണ്.
    Here is the Link for comparing various Health Insurance plans : bit.ly/4bmeeTr

    • @samadazhicode7643
      @samadazhicode7643 Před dnem

      എനിക്ക് ഓൺലൈൻ വഴി ഒരു ഇൻഷുറൻസ് എടുക്കണം എന്നുണ്ട് ഞാൻ പ്രവാസിയാണ്

    • @Metadots
      @Metadots Před dnem

      Prasavam kazhinjitt edukk​@@samadazhicode7643

    • @AnuragTalks1
      @AnuragTalks1  Před dnem +1

      പ്രവാസികൾക്കും ഇതിൽ നോക്കിയൽ : bit.ly/4bmeeTr

    • @Splithin
      @Splithin Před dnem

      Ppp0000

    • @shajeerm9070
      @shajeerm9070 Před dnem

      സാധാരണ ക്യാൻസർ പോലുള്ള അസ്സുഗം ഉള്ളവർക് ഇൻഷുറൻസ് കിട്ടില്ലല്ലോ.?

  • @Jabimuhammed
    @Jabimuhammed Před 2 dny +160

    തമ്മിൽ തല്ലിച്ച് ആ ചോര കുടിക്കലാണ് അമേരിക്കയുടെ ഇപ്പോഴത്തെയും പണ്ടത്തെയും പരിപാടി അത് തിരിച്ചറിഞ്ഞ ഒരേയൊരു രാജ്യം ചൈനയാണ്.പക്ഷേ അമേരിക്കയുടെ സ്ഥാനത്ത് ചൈന വന്നാൽ ഇതിലും വലിയ അപകടമാണ് 😅

    • @brotherlylove2725
      @brotherlylove2725 Před dnem

      മതം മുന്നിൽ നിറുത്തി രാജാഭരണം ഈ നൂറ്റാണ്ട് വരെ ഏത്തിച്ചത് ചോര കുടിയന്മാരുടെ കാവലിലാണ്. സോഷ്യലിസ്റ്റ് ചിന്ത തുടക്കത്തിലെ ഇല്ലാതാക്കാനും ഈ കൂട്ടുകേട്ടിൽ നടന്നു. അപ്പോൾ ആരെയാണ് നിങ്ങൾ പ്രതികൂട്ടിൽ ആകുന്നത്. രണ്ടു കൂട്ടരും അവനന്റ ലാഭം നോക്കി എന്നുള്ളതല്ലേ സത്യം.
      ഇനി നിങ്ങൾ പറഞ്ഞത് 100% ശരി. ചൈനയെ നമ്പിനാൽ ഊമ്പിനാൽ 😃

    • @ais1076
      @ais1076 Před dnem

      ഇന്ത്യയെയും ചൈനയെയും തമ്മിൽ തല്ലിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.

    • @user-rn9fq8gm8f
      @user-rn9fq8gm8f Před dnem +1

      Really

    • @ais1076
      @ais1076 Před dnem +1

      ഇന്ത്യയും ചൈനയും തമ്മിൽ തല്ലിക്കുകയാണ് അവരുടെ ഇപ്പോഴത്തെ പരിപാടി

    • @bose5482
      @bose5482 Před dnem

      O really

  • @ladeethdgd7030
    @ladeethdgd7030 Před 2 dny +56

    പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി അമേരിക്കയിൽ നിന്നും റഷ്യയിൽ നിന്നും വരും😂

    • @bruno96z
      @bruno96z Před 2 dny +8

      പൊട്ടന് lottery അടിച്ച പോലെ 😂

  • @munneriritty1296
    @munneriritty1296 Před dnem +22

    അമേരിക്കവണ്ടി ഓടുന്നത് സൗദിയുടെ കാശുകൊണ്ട്😂😂

    • @vinod4833
      @vinod4833 Před dnem +11

      സൗദിയുടെ ജിഡിപി എത്രയാണ്??

    • @sharilm1
      @sharilm1 Před dnem

      ​@@vinod4833americayude credit is 35 trillon dollar

    • @sv8657
      @sv8657 Před dnem +8

      Edo njamma nee use cheyunna google, apple, youtube ellam technology U.S nteya
      Njamman americayude kaalu pidikanam internet use cheyan

    • @allen7673
      @allen7673 Před dnem +1

      ആന തൂരുന്നത് കണ്ട് അണ്ണാൻ തൂറിയ എന്തോരം തൂറും മോനെ 😂

    • @alexandermathews3601
      @alexandermathews3601 Před dnem

      If America has not found oil in Saudi, all the arabs will be still riding on camels and eating kajooor. The car you driving and the computer you are using and internet all invented by Americans. Google you are using is an Israeli invention.

  • @malabaree7210
    @malabaree7210 Před dnem +7

    Super
    നല്ല അറിവ് തന്നതിന്
    Thanks 🎉🎉🎉

  • @user-uj6cm6et9o
    @user-uj6cm6et9o Před dnem +7

    അമേരിക്ക തകരണം ലോകത്തിന്റെ ശാപം അമേരിക്ക തകരുന്നത് കാണാൻ പലർക്കും വേദന ഉള്ളവർ മോങ്ങട്ടെ

  • @suhailmc1220
    @suhailmc1220 Před dnem +4

    Well explained ❤

  • @Dr.AshwinAbraham
    @Dr.AshwinAbraham Před dnem +2

    Very nice info . Thanks bro❤

  • @SAFDERHASIMCHEMMALAPARA

    ആ..... ചുരുക്കം പറഞ്ഞാല്‍ സൗദി ഇപ്പോഴും അമേരിക്കന്‍ ബൂട്ടിന്റെ ചുവട്ടിൽ തന്നെ ആണ് 😏.. അത് ഇന്നത്തെ അറബ് ലീഗിന്റെ പ്രസ്താവനയിൽ നിന്ന് മനസിലായി

  • @nivedhmd3877
    @nivedhmd3877 Před 2 dny +44

    കാലം മാറി മറ്റു പല രാജ്യങ്ങളും ഇപ്പോൾ പവർ ഫുൾ ആണ് ഇന്ത്യ ഉൾപ്പെടെ. Rupee ഡീൽ ഉണ്ട് ഇപ്പോൾ

    • @evolutionist6654
      @evolutionist6654 Před dnem +1

      But innovations are only in US market. Its not only the military but the economy, market, currency make the USA powerful.
      India has effective military but not a effective economy. It is same for Russia too

    • @nivedhmd3877
      @nivedhmd3877 Před dnem

      @@evolutionist6654 എന്ത് purchase power parity ജിഡിപി അനുസരിച്ചു 3 മത്തെ വലിയ സാമ്പത്തിക ശക്തി ഇന്ത്യ ആണ് അമേരിക്ക ക്ക് തൊട്ട് താഴെ ഫസ്റ്റ് ചൈന ആണ്. ഡോളർ കണക്ക് കൂട്ടുമ്പോൾ ആണ് ഇന്ത്യ 5 സ്ഥാനം. ഇവിടെ കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യം ചെയ്യാൻ പറ്റും അത് കൊണ്ടാണ് ഇന്ത്യ ചെറിയ തുകക്ക് വലിയ സ്പേസ് മിഷൻ നടത്തുമ്പോൾ വിദേശി കൾ ഞെട്ടുന്നത്

    • @dawn_alex
      @dawn_alex Před dnem +1

      ​@@evolutionist6654 we are slowly becoming one.
      Chinese economy is facing issues and has high chances of debt defaulting. Whereas Indian economy is the fastest growing major economy amid a world recession.

    • @muhammedsuhail3137
      @muhammedsuhail3137 Před 10 hodinami +1

      Russia മാത്രമാണ് indian rupee use ചെയ്യുന്നത്.
      പക്ഷെ അവർ തന്നെ പറയുന്നത് അവർക്കേന്തിനാ indian rupee?
      പകരം chinese yen ആണെങ്കിൽ അവർക്ക് ഒരുവാട് സാധങ്ങൾ ചെനയിൽ നിന്ന് തന്നെ import ചെയ്യാൻ എന്നൊക്കെയാണ്.
      പഴേ സുഹൃത്ത് ബന്ധം കൊണ്ടോ അല്ലെങ്കിൽ ചൈനയെ വിഹ്ശ്വാസമില്ലാത്തത് കൊണ്ട് ഒരു backup ആയിട്ടും ആണ് ഇപ്പോഴും അവർ നമ്മളായിട്ട് rupee യിൽ trade നടത്തുന്നത്

    • @nivedhmd3877
      @nivedhmd3877 Před 10 hodinami

      @@muhammedsuhail3137 അല്ല uae rupee ഡീൽ ഉണ്ട് മറ്റു പല രാജ്യങ്ങളുമായ് കൂട്ടി കൊണ്ട് വരുന്നു

  • @AtheendranU
    @AtheendranU Před 2 dny +49

    Sadha arabiya യെ ഇന്ത്യ സപ്പോട്ട് ചെയ്യണം ഇന്ത്യക്ക് ഗുണം ഉണ്ടാകും

    • @nabeelpansad1248
      @nabeelpansad1248 Před dnem +1

      Mutt idikkum

    • @arar5283
      @arar5283 Před dnem +2

      അപ്പൊ ഇസ്രായേൽ ഭക്തി എവിടെ കൊണ്ടു വയ്ക്കും?

    • @StanStanley_
      @StanStanley_ Před dnem

      ഏന്തിനു?? എന്നും പാക്കിസ്താനെ പിന്തുണച്ച രാജ്യം.. ഒരു പ്രശ്നം ഉണ്ടായാൽ സഹായിച്ചവനെ തള്ളി കളഞ്ഞിട്ട് ഞമ്മന്റെ ആൾക്കാരുടെ കൂടെ പോകും.. ഇസ്രായേൽ അങ്ങനെ അല്ല. എന്നും ഇന്ത്യയെ സഹായിച്ചിട്ടേ ഉള്ളൂ. പെട്രോളിൽ മാത്രം ആഗ്രഹിക്കുന്ന രാജ്യം.. പനിക്ക് ഗുളിക വേണമെങ്കിൽ ജൂതനോ ക്രിസ്ത്യാനിയോ കൊടുക്കണം. അങ്ങനെ ഒരു രാജ്യത്തെ സപ്പോർട്ട് ചെയ്യാൻ 😂😂

    • @vmvm819
      @vmvm819 Před dnem +2

      സൗദി അറേബ്യയിലെ കുന്നിൻ ചെരുവിലെ ഈന്തപ്പനയേയും അതിന്റെ ഫലങ്ങളും ഒഴിച്ച് ബാക്കിയെല്ലാം സപ്പോർട്ട് ചെയ്യാം 😅

  • @user-tl9sf4mb4p
    @user-tl9sf4mb4p Před dnem +8

    അമേരിക്ക യില്ലാതെ അറബികളില്ല ഗൾഫിൽ എവിടെ നോക്കിയാലും അമേരിക്കൻ സാധങ്ങൾ ക്കാണ് ഡിമാൻഡ്

    • @raoofk1709
      @raoofk1709 Před dnem +2

      എവിടെയും ചൈനയുടെ സാധനങ്ങൾ ആണ്. എല്ലാപേരും സൂപ്പർ മാർക്കറ്റുകളിലും

    • @MallukingMedia
      @MallukingMedia Před dnem

      china 😂

    • @muhammedcp6293
      @muhammedcp6293 Před dnem

      American cristeyan beegara muselim verudaraya patekalki athrayo gunam

    • @dawn_alex
      @dawn_alex Před dnem

      ​@@raoofk1709 duplicate product = chinese product

  • @lmvlogs2141
    @lmvlogs2141 Před dnem +6

    സൗദിയും യു എ സും ഫൂട്ട്മ്പോളിലും മത്സരമാണ് സൗദി റോണാൾണ്ടോ യെ കെണ്ട് വന്ന പൊൾ US മെസ്സിയെ കൊണ്ട് വന്നു

  • @ijasiwtr1688
    @ijasiwtr1688 Před 2 dny +18

    സൗദിയും അമേരിക്കയും ഇടഞ്ഞുനിൽക്കുന്നത് ലോക സമാധാന്നതിനു നല്ലതല്ല 😑😑

    • @PKpk-or2oe
      @PKpk-or2oe Před 23 hodinami +2

      Nallatha. 2 theetangalum theernnu kittum❤

    • @ijojames1296
      @ijojames1296 Před 10 hodinami

      Soudikk theevravadam mughyam

  • @sreejithshankark2012
    @sreejithshankark2012 Před 2 dny +164

    അമേരിക്ക പണ്ടത്തെപ്പോലെ അത്ര സ്ട്രോങ്ങ്‌ അല്ല

    • @airu4192
      @airu4192 Před 2 dny +12

      Venusula ill ninnum sadhanam irrakkum ..... Saudi vadi pidikkum

    • @anazmuhammad2245
      @anazmuhammad2245 Před 2 dny +35

      ​@@airu4192😂😂😂 കോമഡി പറയാതെടോ. അവിടെ പെട്രോൾ ഉണ്ടാക്കണേൽ വലിയ expence കൂടുതൽ ആണ്

    • @noushadusman9031
      @noushadusman9031 Před 2 dny +15

      ​@@airu4192 അതിന് വെനസ്വേല ഉപരോധത്തിലല്ലേ...
      മാത്രമല്ല വെനസ്വേല ഇറാനിന്റെ സുഹൃത്ത് രാജ്യമാണ്...കൂടാതെ ചൈന.റഷ്യ....കൂടെയുണ്ടല്ലോ

    • @airu4192
      @airu4192 Před 2 dny +1

      @@noushadusman9031 Saudi kku vendi America nadathiya panniyil pettu poya venusula

    • @noushadusman9031
      @noushadusman9031 Před 2 dny

      @@airu4192 ചിലപ്പോൾ ശത്രുവിന്റെ ശത്രു മിത്രമാകും

  • @alan.broken
    @alan.broken Před 2 dny +19

    Americakk adhyam ulla vili ipo illa india polum kodukilla 😹

  • @sreejishp3195
    @sreejishp3195 Před dnem

    Good analisation

    • @MsThomaspeter
      @MsThomaspeter Před 18 hodinami

      Oh! What a nice knowledge of the English language. "Analisation".

  • @shanmuhammad4820
    @shanmuhammad4820 Před dnem +21

    അമേരിക്ക പൊട്ടിയാ ഇന്ത്യലോ കേരളത്തിലോ ഒന്നും സംഭവിക്കാൻ പോവുന്നില്ല സൗദി പൊട്ടിയാൽ കേരളത്തിലെ കഞ്ഞി കുടി മുട്ടും. ☺️

    • @bathmamaas1588
      @bathmamaas1588 Před dnem

      ഇന്ദുക്കാർക്ക് യൂറോപ്പ് അമേരിക്ക കാനഡ ഓസ്ട്രേലിയ ന്യൂസ്‌ഐലണ്ട് ഇസ്രായേൽ ഇവിടെ ഒകെ പോകാമല്ലോ പ്രതേകിച്ചു ക്രിസ്ത്യൻ ആളുകൾക്ക് ഫ്രീ ആയി കിട്ടുലോ വിസ ഇസ്രാളിലേക്ക് 😂

    • @DareDevil-yz6zi
      @DareDevil-yz6zi Před dnem +6

      America പൊട്ടിയാൽ ഇന്ത്യക്ക് ഒന്നൂല്ലാന്ന് ആരാ പറഞ്ഞേ ?
      ഞമ്മൻ്റെ ആൾക്കാരെ എന്ത് വന്നാലും സപ്പോർട്ട് ചെയ്യണം അല്ലേ. 😂

    • @vinod4833
      @vinod4833 Před dnem +1

      ഇന്ത്യൻ Software Export, IT Services job സൗദിയുടെ എണ്ണ വ്യാപാരത്തിന് അടുത്ത് വരും!!!!

    • @shanmuhammad4820
      @shanmuhammad4820 Před dnem +5

      @@DareDevil-yz6zi എന്റെ കൂടെ വർക്ക്‌ ചെയുന്ന 460 സ്റ്റാഫിൽ 200ൽ അടുത്ത് ഹിന്ദുക്കൾ ആണ്. അല്ലാതെ മുസ്ലിമിനെ മാത്രം ബാധിക്കുന്ന ഒന്നല്ല 😏😏. സൗദി അറേബ്യ

    • @muhammednizar293
      @muhammednizar293 Před dnem

      ​@@shanmuhammad4820അങ്ങനെ വരാൻ വയി ഇല്ല.കാരണം അവർ അധ്സുള്ളവരാനെ.മുസ്ലിം രാജ്യത്ത് ജോലി ചെയ്യാൻ പോവില്ല😂😂.

  • @johnsongeorge402
    @johnsongeorge402 Před dnem +11

    I support saudi saudi rulers are very strong and pure kind to all mankind

  • @user-mf8py8un6c
    @user-mf8py8un6c Před 2 dny +21

    സൗദി അറേബ്യ തകരില്ല അമേരിക്കയും തകരില്ല അമേരിക്കയെ സഹായിക്കാൻ അറബികൾ ഉണ്ട്

    • @SAFDERHASIMCHEMMALAPARA
      @SAFDERHASIMCHEMMALAPARA Před dnem +3

      അതെ... അമേരികക് അടിമ പണിയെടുക്കാന്‍😂😂😂😂😂

    • @smart123735
      @smart123735 Před dnem

      അമേരിക്കയ്ക്ക് അറബികളുടെ സഹായം ഒന്നും വേണ്ട കോയ. അറബികൾക്ക് ആണ് അമേരിക്കയുടെ സഹായം വേണ്ടത് 😂😂🤣

    • @bicchi4292
      @bicchi4292 Před 10 hodinami

      ഇതാണോ നിങ്ങൾക്ക് കേട്ടപ്പോൾ മനസ്സിലായത്. ഹുതികൾ ആയ ശിയാക്കൾ കഹബയിലേക്ക് മിസൈൽ വിട്ടപ്പോൾ അമേരിക്കയുടെ ആയുധം ഉപയോഗിച്ചാണ് പ്രതിരോധിച്ചത് എന്ന് പറഞ്ഞത് കേട്ടില്ലേ.. ഈ ശിയാക്കൾ അപകടകാരികളാണ്. അവർ അബൂബക്കർ റളിയള്ളാഹു അൻഹുവിന്റെ ഖബർ മാന്തി പുറത്തിട്ടിട്ട് അവർക്ക് അലി റളിയള്ളാഹു അന്ഹുവിനെയാണ് ഒന്നാം സ്ഥാനത്തേക്ക് കൊണ്ടുവരേണ്ടത്. തമ്മിൽ ഭേദം എന്നതുകൊണ്ട് മാത്രമാണ് ഇത്രയും കാലം അമേരിക്കയുമായി കൂട്ടുപിടിച്ചത്. പക്ഷേ ഇപ്പോൾ ആ കരാർ പൂർത്തിയായി. അത് പുതുക്കാൻ വിസമ്മതിച്ചത് കൊണ്ട് വധശ്രമം വരെ സൗദി രാജാവിന് ഉണ്ടായിട്ടുണ്ട്.

  • @user-oc9fd4yf9r
    @user-oc9fd4yf9r Před dnem +1

    Sir your talks are always impressive very thank you sir .I'am now worrying that I can't heard about your talks before.Because If I have heard your talks I will change my field to science.But now I cannot change because I completed my first year in commerce,so I worry of it.I like to subscribe your channel but the problem is that I cannot able to subscribe because If I subscribe your channel I will be watching only your channel.My studies for commerce will go in vain.Thank you so much sir because from your channel I came to know about every types of news related to my question.Once more thank you sir,May Gold almighty one may bless you to have a huge number of subscribes to you in the upcoming videos .Thank you sir

  • @ShafeequePathutara-zu1bo

    ഹൂതികളെ നേരിടാൻ കഴിയാത്ത അമേരിക്ക എന്നോ അസ്തമിച്ചു

    • @evolutionist6654
      @evolutionist6654 Před dnem +4

      Houithi കളുമായി America നേരിട്ട് യുദ്ധം നടത്തിയിട്ടില്ലലോ.

    • @irshadkm1033
      @irshadkm1033 Před dnem +1

      ​@@evolutionist6654british, america ,france e 3 rajyangalaanu ipo red seayil judham cheyyunhad .adhum houthykalod 😅

  • @akhildevth
    @akhildevth Před 2 dny +34

    അമേരിക്ക യെ ഇപ്പോളും ഒരു രാജ്യത്തിനും വെല്ലു വിളിക്കാൻ കയ്യൂല.. കാരണം അമേരിക്കക്ക് ഇപ്പോളും ലോകം മൊത്തം സപ്പോർട്ട് ഉണ്ട്.. അമേരികയുടെ ആർമി ലോകത്ത് എല്ലാടത്തും ഉണ്ട്..

    • @The_Resist
      @The_Resist Před dnem +2

      India?

    • @Love55w
      @Love55w Před dnem +2

      US army Ippo Middle East Muslim rajyath il matre ulloo… angane aanu muslingale trappil aakiyath😂😂😂

    • @outspoken800
      @outspoken800 Před dnem +8

      ​@@Love55wwhat about US navy...they r having a blue water navy..worldwide presence. Their ships and subs operating in all oceans. More more powerfull than any country. Ith parayan karanam njn Indian navyl aan work cheyunne . And almost ella ocean um sail cheithit und nammude of frontline destroyeril. So US navyde deployments nerit kand arinjathan. Pinne orikkal their navy tanker helped us in Atlantic region to overcome a tough situation. Personally thankfull to them❤️

    • @SAFDERHASIMCHEMMALAPARA
      @SAFDERHASIMCHEMMALAPARA Před dnem +2

      ആൺപിള്ളേരടുത്ത് ഈ പരിപ്പ് വേവൂല 🇮🇷🇳🇱🇨🇳🇰🇵

    • @dennyottarackal7799
      @dennyottarackal7799 Před dnem +7

      @@SAFDERHASIMCHEMMALAPARAaanpillere america kalluketti kadalil tathittund.Ladan😂

  • @ishaquemuhammad5998

    Sure

  • @hexxor2695
    @hexxor2695 Před dnem +4

    അമേരിക്ക അടുത്ത യുദ്ധമുണ്ടാക്കി cash ഉണ്ടാക്കും

  • @preethialexander6915
    @preethialexander6915 Před 2 dny +1

    Highly speed in communication...

  • @shineee9205
    @shineee9205 Před dnem +1

    America ippozhe munpil ann..ee oru mattam kandond avr ippozhe technology base ann kariyagal cheyunath...self driving car,elctronic car,tesla ithupole ulla mattam avr kond vanitt und....

  • @ragnerlothbrock4768
    @ragnerlothbrock4768 Před 2 dny +17

    അമേരിക്കയുടെ ബുദ്ധി സമ്മതിക്കണം❤

  • @orurasathinu5064
    @orurasathinu5064 Před dnem +2

    US dollar will be vanished from universal market.
    Local currencies like rupees and yuwan will be strong in the future

    • @evolutionist6654
      @evolutionist6654 Před dnem

      Never. Because all innovations are introduced in US market. And they are largest weapons distributors. The US dollar will uphold its position.

  • @Ayodhya120
    @Ayodhya120 Před dnem +1

    Oil ന്നു Market ഇല്ല
    സ്വന്തമായി technology ഇല്ല
    പിന്നെ Saudi Arabia എന്തു ചെയ്യാനാണ്?

  • @abdulrahman-fw4ep
    @abdulrahman-fw4ep Před dnem

    Saudi oil production kurachu... 20 drilling rigs contract cancel chaithu... nan rig maintenance companyil aane work aakunath.. avde cancel chaitha rig oranam nangalude shipyardil vannitund

  • @adithya9970
    @adithya9970 Před dnem +1

    BNS ne kurich video cheyyamo

  • @thomaskuttyja
    @thomaskuttyja Před dnem

    how about health insurance for resident indians while travelling abroad

  • @NEYMARSHAMON
    @NEYMARSHAMON Před dnem

    ഇപ്പൊ chinayumayi defense കരാർ ഉണ്ടാക്കിട്ടുണ്ട്

  • @Human_being-
    @Human_being- Před 2 dny

    Americayude 34 trillion kadathe kurichu oru video cheyyamo ?

  • @iwindias152
    @iwindias152 Před dnem +1

    സൗദി പൊളിയും അമേരിക്ക is അമേരിക്ക ❤❤❤❤

  • @usa1776AMERICA
    @usa1776AMERICA Před 2 dny +9

    എല്ലാ കണ്ണുകളും മുല്ലപ്പെരിയാറിലേക്ക്

    • @bathmamaas1588
      @bathmamaas1588 Před dnem +1

      അവിടെ ഒന്നും ഇല്ല ചുമ്മാ

    • @Classy007-h5k
      @Classy007-h5k Před dnem +1

      Myr njan onnu samathanathode kidakatte

    • @gokulghoshunni9829
      @gokulghoshunni9829 Před dnem +2

      mullaperiyar nu boomikulukkam vannal allathe onnum sambavikkilla😊

    • @ajmalns4040
      @ajmalns4040 Před dnem

      Athinte idayil namukk nokkam nthu sambaviykkumennu

  • @Samir_Abdul_poolary
    @Samir_Abdul_poolary Před 3 hodinami

    അമേരിക്ക - സൗദി യുദ്ധം ഒരുപക്ഷേ ഉണ്ടാവാൻ ചാൻസ് ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്, but ഇതൊരു തുടക്കമാവാനും തുർക്കി, യമൻ അല്ലെങ്കിൽ അതേപോലെ വേറൊരു രീതിയിൽ ആവും

  • @smartcomputers663
    @smartcomputers663 Před dnem +4

    അമേക്കയെ എന്നെ സൗദി ഒഴിവാക്കേണ്ടിയിരുന്നു
    ചൈന iran റഷ്യ യാണ് ഇപ്പോൾ പശ്ചിമ ഏഷ്യ നിയന്ദ്രികേണ്ടത്

    • @ajmalns4040
      @ajmalns4040 Před dnem

      China athra Nalla choice alla....avannmar Pani tharum ..

  • @user-oc9fd4yf9r
    @user-oc9fd4yf9r Před dnem

    Anuraj sir AI padicha institute pere onu prayamo sir

  • @mohdashraf4118
    @mohdashraf4118 Před 23 hodinami

    1990 il aayirunnu Iraq yundam nadannade. Pinne evide ninna 2000thil Sadam Husain Petrol vilaye patti samsarikkan undayirunnade.

  • @Ayodhya120
    @Ayodhya120 Před dnem +1

    Petroleum Trade തന്നെ ഇല്ലാതാകുന്ന കാലമാണ് 10 വർഷത്തിനുള്ളിൽ സംഭവിക്കുന്നത്

    • @juINDIAn
      @juINDIAn Před dnem

      മണ്ടത്തരം പറയല്ലേടാ

  • @hunaifmk
    @hunaifmk Před dnem +1

    bro.. adding bgm is killing the authenticity of content...
    I find its perfect without music

  • @smjawhar1390
    @smjawhar1390 Před dnem +2

    ഈ കാരണമോ അതല്ലങ്ങിൽ പല ക്കാരണത്തലോ സഊദി തകർക്കുമെന്ന് സൗദികൾ വിശ്വസിക്കുന്നുണ്ട് അത് എന്നാണെന്ന് അറിയില്ല

    • @ajmalns4040
      @ajmalns4040 Před dnem +1

      Athinte thudakkamanu Israel Palestine yudham ...

  • @user-gs6tn7mm7u
    @user-gs6tn7mm7u Před 2 dny +15

    സൌദിയിൽ രാജ ഭരണം മാറി ജനാതിപത്യം വരണം
    👍👍👍

    • @soorajs7372
      @soorajs7372 Před dnem

      അങ്ങനെ സംഭവിച്ചാൽ അവിടെ rebel group ഉണ്ടാകും പിന്നെ ആ രാജ്യം തന്നെ തകരും. രാജാഭരണം തന്നയാണ് നല്ലത്

    • @faisaliris
      @faisaliris Před dnem +1

      ഈജിപ്തിന്റെ ഗതിയാകും.

    • @vlogithan8784
      @vlogithan8784 Před dnem

      ​​@@faisalirisegypt nu oil undo?

    • @nasark6159
      @nasark6159 Před dnem +5

      ഇവിടത്തെ ജനങ്ങൾ നല്ല സന്തോഷത്തോടെ ജീവിക്കുന്നു ഇൻഫ്രാസ്ട്രെക്ടർ ജനങ്ങളുടെ ജീവിത നിലവാരം എല്ലാം ഉയർന്ന നിലയിലാണ് അതില്ലാതാക്കണം അല്ലേ😢

    • @hexxor2695
      @hexxor2695 Před dnem

      അതിന്റെ പിന്നാലെ തന്നെ ആ ഭരണം നഷ്ടപ്പെടും

  • @FahadSaleem-ky5uj
    @FahadSaleem-ky5uj Před dnem +6

    അമേരിക്കയെ അവിടെ നിന്നും ഒഴിവാക്കി വിടാനുള്ള ഒരു തന്ത്രം കൂടിയാണ് ഈ കരാർ അവസാനിപ്പിക്കൽ

    • @StanStanley_
      @StanStanley_ Před dnem +6

      എങ്കിൽ സൗദി തീർന്നു. ഞമ്മന്റെ കബയെ പോലും ഞമ്മന്റെ ആൾക്കാരുടെ കൈയ്യിൽ നിന്ന് സംരക്ഷിക്കുന്നത് അമേരിക്ക ആണ്.. അമേരിക്ക അവിടുന്ന് മാറിയാൽ ഇറാൻ അപ്പോൾ തീർക്കും.. 😂😂

    • @Qatar_32
      @Qatar_32 Před dnem +1

      @@StanStanley_aanalle pithiya arivanallo chetta nalla kuru undallo dr kaanikk

    • @StanStanley_
      @StanStanley_ Před dnem

      @@Qatar_32 നിനക്ക് അറിവില്ലാത്ത പോയത് മദ്രസയിൽ നിന്ന് കിട്ടുന്നതും മീഡിയ വണ്ണും മാത്രം കാണുന്നത് കൊണ്ടാണ്.. കബയിലോട്ട് ഹൂഥികളും ഹിസ്‌ബുള്ളയും (ജൂതനും ക്രിസ്ത്യാനിയും അല്ല ഞമ്മൾ തന്നെയാണ് ) വിടുന്ന മിസൈൽ ആരാണ് തകർക്കുന്നത്? അമേരിക്കൻ പ്രതിരോധ സംവിധാനം ആണ്. അത് ഓപ്പറേറ്റ് ചെയ്യുന്നത് പോലും അമേരിക്കക്കാർ ആണ്. പിന്നെന്തിനാണ് കോയാ സൗദിയിലും ഖത്തറിലും ഒക്കെ അമേരിക്കൻ മിലിട്ടറി ബേസ്.. കോയാ ഗൂഗിളിൽ കയറി ഒന്നു സെർച്ച്‌ ചെയ്യ്... പരാസെറ്റമോൾ ഗുളിക ഉണ്ടാക്കാൻ അറിയാത്തവന്മാർ ആണ്.. തള്ളിനു ഒരു കുറവും ഇല്ല

    • @evolutionist6654
      @evolutionist6654 Před dnem

      Saudi's terretorial protection is done by US military.

    • @FahadSaleem-ky5uj
      @FahadSaleem-ky5uj Před dnem +1

      @@StanStanley_ ഞമ്മൻ്റെ കഅബയെ നോക്കാൻ ഞമ്മൻ്റെ അള്ളക്ക് അറിയാം..... 😂😂😂

  • @ismailch8277
    @ismailch8277 Před 2 dny

    👍👍

  • @rajalakshmisubash6558

  • @os-vp1hv
    @os-vp1hv Před dnem

    2018 us president Trump unilaterally withdraw jcpa not iran. Houthi never send missile to macca they sent to taif airbase.

  • @alexandermathews3601
    @alexandermathews3601 Před dnem +1

    Ameican Dollar value will never ever ever goes down. It is Saudi that is going to suffer. Many thought suddenly our petrol price will go down to 50 rs per liter.

  • @jithinjoseph6978
    @jithinjoseph6978 Před 2 dny +4

    Well explained ,
    better than alexplain. Pulli view and trend nokki correct kariyam parayila.
    Ex- fall of Soviet Union, Armenian genocide,Always against USA.

    • @Kkk42667
      @Kkk42667 Před dnem +1

      Alex vere level an ❤

  • @abdulshukoorparammal2016
    @abdulshukoorparammal2016 Před 3 hodinami

    സൗദിയും അമേരിക്കയും തമ്മിൽ ഡോളറിൽ മാത്രമേ എണ്ണ വിൽപ്പന നടത്തു എന്ന് കരാർ ഉണ്ടാക്കിയാൽ അതിൽ മറ്റ് എണ്ണ ഉൽപാദന രാജ്യങ്ങളെ എങ്ങനെയാണ് സൗദിക്ക് ഉൾപ്പെടുത്താൻ കഴിയുക.
    വിഷയത്തെ കുറിച്ചു കുറച്ചെങ്കിലും മനസ്സിലാക്കിയിട്ട് പറയൂ

  • @misbahminna.rufaidavlog465

    അമേരികയെ ആശ്രയികുന്നത് നിര്‍ത്തിയാല്‍ തന്നെ സൌദി രക്ഷപ്പെട്ടു,രണ്ടോ മൂന്നോ വര്ഷം കൊണ്ട് കലങ്ങി തെളിയും ,ഇറാന്‍ പ്രോക്സികള്‍ നല്ല പണിയാണ് അമേരികക്ക് കൊടുകുന്നത് ,ഭാവിയില്‍ അമേരികന്‍ സ്വാദീനം പസ്ചിമെശ്യില്‍ സ്വപ്നം കാണേണ്ടി വരില്ല .

    • @shameerpokkadan3255
      @shameerpokkadan3255 Před 2 dny +16

      നടന്നത് തന്നെ....സൗദി മറ്റൊരു ഇറാൻ ആകും...

    • @bathmamaas1588
      @bathmamaas1588 Před dnem

      ഇറാൻ ആകൊ എങ്കിൽ എത്ര നന്നായി ഇത്രയധികം ആയുധ ശേഖരം ഉള്ള ഇറാനെ പോലെ സൗദി വളരട്ടെ ​@@shameerpokkadan3255

    • @misbahminna.rufaidavlog465
      @misbahminna.rufaidavlog465 Před dnem

      @@shameerpokkadan3255 അതൊക്കെ പണ്ടത്തെ കഥ സിക്സ് വാറിന്റെ ഹാന്ഗ് ഓവറില്‍ ആണ് അമേരികയും ഇസ്രയേലും ഹമാസിനെ മുട്ടിയത്‌ ,സത്യം പറഞ്ഞാല്‍ പെട്ടിരിക്കയാണ് ഇസ്രയേല്‍ ,അവരുടെ ഒരു ഗ്രേറ്റ് ഇസ്രയേലും നടക്കാന്‍ പോണില്ല .,ഇതൊക്കെ ഞാന്‍ നാല്പതു വര്ഷം മുമ്പേ വായിച്ച ഇസ്ലാമിക ഹദീസില്‍ പറഞ്ഞ കാര്യമാണ് .യുദ്ധത്തിനു മുമ്പൊരു കാക്ക ഇസ്രയേല്‍ ഫ്ലാഗ് കൊത്തി വലിച്ചിട്ടത് ഒര്കുന്നോ ..അതിലൊക്കെ പല അര്‍ത്ഥവും ഉണ്ട് ..കുത്തുപാള 😀😀😀😀🤣🤣🤣🤣🤣🤣

    • @ajaymathew8109
      @ajaymathew8109 Před dnem +10

      Saudi umbum that's it ..noting going to happen America, they are getting more strong everyday

    • @Love55w
      @Love55w Před dnem

      Hamas ഇസ്രാഈലിന്റെയും അമേരിക്കയുടെയും അവസാന ശവപെട്ടിക്ക് ആണി അടിക്കും ❤❤❤

  • @ijojames1296
    @ijojames1296 Před 10 hodinami

    Vartha vannittum dollerinu onnnum.sambhavichillaaa

  • @fyzelfyzel3682
    @fyzelfyzel3682 Před dnem

    വല്ല്യേട്ടൻ കളിക്കുന്നതൊക്കെ വെറും റോംങ്ങ് ആണ്..ഒരു പണികൊടുക്കണമെന്ന് എല്ലാവർക്കും തോന്നുന്നത് നല്ല കാര്യം..
    മനുഷ്യത്വം ജയിക്കട്ടെ

  • @Kkk42667
    @Kkk42667 Před dnem +8

    അമേരിക്കയെ വിഷ്യസിക്കരുത് 😮😮😮

  • @muhammedrashidk4218
    @muhammedrashidk4218 Před 17 hodinami

    Bgm onn kurakkam 😊

  • @naoufalch9567
    @naoufalch9567 Před dnem

    Bibbam appi idumo food kayikumo? American

  • @SharafudheenC-xr8ib
    @SharafudheenC-xr8ib Před 2 dny +4

    I love saudi arabia ❤❤❤❤❤

  • @mohamedrasheed6273
    @mohamedrasheed6273 Před 2 dny +2

    Long time before Saudi King Faisal (He was the only best King in the Saudi Royal family )start an effort to sell petrol for gold or silver only. At that time Saudi was not strong as today. US put a lot of pressure and somehow they managed it. They assured full protection to Saudi.
    The King was agaist the paper currency. In olden times Arabs were dealing in metal currencies , which has got value.
    Moreover he declared solidarity with Palestin and took oath that he will go and pray in Masjidul Aqsa (The third important Mosque for Muslims)
    The US become crazy , and Pentagon arranged a young prince ( he was a drug addict
    and womanizer ) and shoot King Faisal at point blank.
    May Allah almighty bless the King Faisal with holy heaven. Aameen.
    Doller will collapse in the near future.

  • @user-gs6tn7mm7u
    @user-gs6tn7mm7u Před 2 dny +11

    അമേരിക്ക സൗദിക്ക് നൽകുന്ന സഹായം നിർത്തണം അങ്ങനെയാണെങ്കിൽ ലോകത്തിന് സമാദാനം ഉണ്ടാവും

    • @FahadSaleem-ky5uj
      @FahadSaleem-ky5uj Před dnem +10

      😂 അമേരിക്കക്ക് വേണമെങ്കിൽ ചായകുടിക്കാനുള്ള കാശ് അങ്ങോട്ട് കൊടുക്കും sawdi 😅😅😅. ഒരു മര വാഴ

    • @TravelandRaresights523K
      @TravelandRaresights523K Před dnem +1

      എന്ന്.... ഒറിജിനൽ ഭീകരവാദി...😂😂😂

    • @couragetraders1873
      @couragetraders1873 Před dnem

      ​@@TravelandRaresights523Kഎന്നൊരു ചാണകം

    • @raheemmuhammad2430
      @raheemmuhammad2430 Před dnem +2

      എന്ത് പുണ്ണക് ആണ് കൊടുക്കുന്നത്.1200സൈനികരോ.അവർക് പോലും ശമ്പളം കൊടുക്കുന്നത് സൗദി ആണ്.അതിന് പുറമെ എണ്ണയുടെ സാമ്പത്യം മുഴുവൻ അമേരിക്ക യുടെ ബാങ്കിലും ഇടണം എന്നാണ് അമേരിക്കയുടെ ആഗ്രഹം

    • @evolutionist6654
      @evolutionist6654 Před dnem

      ​@@raheemmuhammad2430ഈ 1200 എന്നു വെച്ചാൽ Houthi കളെ പോലെ അല്ല. Advanced weapons and military tactics ഉള്ളവർ ആണ് അവർ.

  • @petername2608
    @petername2608 Před dnem +1

    By 2028😂 world will be forced to ban fossils fuels ⛽ and coal due to climate change, 😂 so dont worry about petrodollar.
    Even this was mentioned in movie Gaganachari😂😂😂

  • @yedhukrishnaaji3732

    Adillatha otta video illalo anna😒

  • @bijinroadvila
    @bijinroadvila Před dnem +5

    ഇറാന്റെ ഹെലികോപ്റ്റർ മൈന്റെനൻസ് ഇല്ലാതെ തകർന്നു വീണു 😢മുഴുവൻ ആയുധങ്ങളും അമേരികയുടെ ആണ് 😮അതോർത്താൽ നന്ന് 😬

    • @sameervadakkathuvalappil4197
      @sameervadakkathuvalappil4197 Před dnem

      എടാ manda എഞ്ചിൻ നിന്നാൽ ഏത് ഹെലികോപ്റ്റർ വീഴും

    • @evolutionist6654
      @evolutionist6654 Před dnem

      ​@@sameervadakkathuvalappil4197engine നിന്നാൽ Helicopter വീഴില്ല. Auto rotation എന്ന ടെക്‌നിക് ഉപയോഗിച്ച് safe ആയി ഇറങ്ങാം.
      പക്ഷെ iran ഇന്റെ കൈയിൽ പഴഞ്ചൻ copter ആണ് ഉള്ളത്. പഴയ Avionics ഉള്ളത് കൊണ്ടാണ് copter തകർന്നത്. രാജ്യത്തിന്റെ president നെ പോലും സംരക്ഷിക്കാൻ a
      അറിയില്ല 😅😅

    • @Crypto.__.HUNTER00
      @Crypto.__.HUNTER00 Před 9 hodinami

      ​@sameervadakkathu athe athe Israelilot missile ayach adutha week president, foreign minister ellam mayyathayi😂😢 swabavikam alle😂valappil4197

  • @MrGeorge48
    @MrGeorge48 Před 21 hodinou

    Guess who owns the US oil companies now.

  • @renjithmathew3661
    @renjithmathew3661 Před dnem +2

    പെട്രോൾ കാലം കഴിഞ്ഞു. ഇനി ഇലക്ട്രിക് കാലഘട്ടമാ 😅 .. electric car.. bus.. truck.. bike.. all.. vehicles are available now ... And all companies are trying to stop petrol and diesel vehicles.. so Americans will not care crude oil now.

  • @abdulshukoorparammal2016
    @abdulshukoorparammal2016 Před 3 hodinami

    20:00 കരാറിൽ നിന്നും പിൻ വാങ്ങുകയല്ല. അത് പെട്ടെന്ന് ഉണ്ടാകില്ല എന്ന് പറയാൻ ആ കരാർ ഇപ്പോൾ നിലവിലില്ല. അതിന് കാലാവധി ഉണ്ടായിരുന്നു. ആ കാലാവധി തീർന്നുപോയി. അത് പിന്നെ പുതുക്കിയില്ല. പിന്നെ ആ കരാർ നിർത്തലാക്കൽ ഉണ്ടാകില്ല എന്ന് പറയാൻ പൊട്ടനാണോ?

  • @proove789
    @proove789 Před 2 dny +6

    Arab രാജ്യങ്ങൾ തകരും പ്രവാചക പ്രവചനം

    • @DareDevil-yz6zi
      @DareDevil-yz6zi Před dnem +1

      പ്രവാചകൻ അങ്ങനെ പറഞ്ഞോ ?

    • @DareDevil-yz6zi
      @DareDevil-yz6zi Před dnem +1

      സ്വന്തം മരുമോളെ കെട്ടിയ പ്രവാചകൻ അല്ലേ. 😅

    • @MohammedAreekadan
      @MohammedAreekadan Před dnem

      ​@@DareDevil-yz6ziതമിഴ് നാട്ടിൽ മരുമകളെയല്ലെ മുറ പെണ്ണായി കരുതി കല്യാണം കഴിക്കുന്നത്

    • @MRSKITCHEN21
      @MRSKITCHEN21 Před dnem

      ​@@DareDevil-yz6zi പാലസ്തീന് പുതിയ നാഗരികത നിലവിൽ വന്നാൽ മദീന തകരും,, മദീന തകർന്നാൽ അത് ലോക മഹായുദ്ധത്തിനു തുടക്കമാകും,,, ലോക മഹായുദ്ധ ഉണ്ടായാൽ ലോകം ഒരു ഭരണത്തിന് കീഴിൽ വരും,, ഇതൊക്കെ പ്രവാചക വചനം ആണ്,,, കാത്തിരിക്കാം എന്തൊക്കെ സംഭവിക്കും എന്ന്

  • @hazikuttu4343
    @hazikuttu4343 Před dnem

    USA 🇺🇸 Saudiyude Security Nokkunnathe… Jeddah Security Service

  • @saltmangotree-6295
    @saltmangotree-6295 Před dnem

    America ഇനി ഇടപെട്ടാൽ iran കൂടുതൽ ശക്തം ആകും, അമേരിക്ക ഭരണം മാറ്റാൻ നോക്കി ഇടങ്ങളിൽ എല്ലാം ഇപ്പൊ iran proxie ആണ്,

  • @visionary5226
    @visionary5226 Před 23 hodinami

    Saudi പരുങ്ങലിൽ ആണ് എണ്ണ ബിസിനസ് അധികകാലം ഉണ്ടാവില്ല electic car

  • @SS-bv6uq
    @SS-bv6uq Před 2 dny +2

    china 🔥

  • @kdrmakkah5510
    @kdrmakkah5510 Před dnem +3

    അമേരിക്ക എന്നാൽ ദൈവം എന്ന മനോഭാവം ഈ ചെക്കന്റെ വിശകലനത്തിൽ മുഴച്ചു നിക്കുന്നു

  • @jomonjo6634
    @jomonjo6634 Před 2 dny +3

    പ്രവാസികളുടെ രാജാവിന്റെ ഫോട്ടോ ഒന്ന് ക്ലിയർ ചെയ്തു ഇടമായിരുന്നു... നിനക്ക് വേറെ ഫോട്ടോ ഒന്നും കിട്ടിയില്ലേ?

  • @shanoopkm-jh4wm
    @shanoopkm-jh4wm Před dnem

    ഇത്രയും കാലം സൗദി ആ മേരിക്കയാണു ആശ്രയിച്ചത് ഇപ്പോൾ ചൈനയെ ആണ് ഇപ്പോൾ മിഡിൽ ഈസ്റ്റിൽ ത്തെ പൈസ പോകുന്നത് ചൈനയിലേകാണ്

  • @wildking7263
    @wildking7263 Před dnem +1

    ലോക രാജ്യം അമേരിക്കയെ ഒറ്റപ്പെടുത്തണം❤

  • @siddeeqali2291
    @siddeeqali2291 Před 2 dny +3

    സൗദി ആരെഭ്യയുടെ സ്വദേശി വൽക്കരണം നല്ല തീരുമാനം ആണ് അതുപോലെ വാറ്റ് നല്ല തീരുമാനം ആണ് പക്ഷെ ഇത് അവിടെ പല ബിസിനസുകളും തകരുന്നുണ്ട് തൊഴിലാളികളിൽ ഏർപ്പെടുത്തിയ ലെവി വളരെ കൂടുതലാണ് അത് പല കമ്പനികളും നിക്ഷേഭം നടത്താൻ മടിക്കുന്നു 25 വർഷത്തെ പരിജയം വെച്ച് സൗദിയിൽ ജനങ്ങളുടെ സാമ്പത്തിക സ്ഥിതി ഇന്ത്യയിലേക്കാൾ താഴെയാണ് ജനങ്ങളുടെ സാമ്പത്തിക സ്ഥിതി താഴെയാകുമ്പോൾ കമ്പനികൾ പുതിയ പുതിയ പ്രവർത്തനങ്ങൾ നടത്തില്ല

    • @bijuraveendran8996
      @bijuraveendran8996 Před 2 dny +2

      18 ഉം 28 ഉം ശതമാനം g s t ഇന്ത്യയിൽ നടപ്പാക്കിയപ്പോൾ ഇന്ത്യയിലെ 2 ലക്ഷത്തോളം ചെറുകിട വ്യവസായങ്ങൾ പൂട്ടി

  • @shareefkpkarikumpurath8441

    ബിസിനസ്

  • @saak1981
    @saak1981 Před dnem

    എല്ലാവരും പിരിഞ്ഞു പോവേണ്ടതാന്ന്,

  • @StanStanley_
    @StanStanley_ Před dnem

    ഇതിന്റെ ഇടയ്ക്ക് പരസ്യം തള്ളി കയറ്റാതെ..

  • @sharilm1
    @sharilm1 Před dnem +2

    America thakaratte china uyaratte

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 Před dnem +1

    ഒരു അമേരിക്ക, വെള്ളക്കാര് ഇല്ലെങ്കിലും സൗദിയെ പ്രവാസികളായ ഞങ്ങൾ സർവ്വസ്വവും കൊടുത്ത് രക്ഷിക്കും ആരും ഒളിഞ്ഞും തെളിഞ്ഞും നശിപ്പിക്കാൻ വരേണ്ട, നല്ലത് ചെയ്യാൻ പഠിക്കൂ, വെള്ളക്കാർ ഇത്രക്കാലം കിട്ടിയതിന് നന്ദി കാണിക്കൂ

    • @evolutionist6654
      @evolutionist6654 Před dnem

      Oil കുഴിച്ചെടുക്കാൻ പഠിപ്പിച്ചത് വെള്ളകാർ ആണ്.

  • @Bad-np1si
    @Bad-np1si Před dnem

    ഇത്രേം കാലം അമേരിക്ക സൗദിയെ പറ്റിച്ചു കാശുണ്ടാക്കി , 31 റ്റ്രില്ല്യൻ കോടി രൂപ , കുറെ കാലത്തേക്കുള്ളത് അവർ ഉണ്ടാക്കി , എന്തായാലും ഇനിയുള്ള ഓയിൽ sale മണി എല്ലാം സൗദിക്ക് ലാഭമായിരിക്കും

  • @faran2554
    @faran2554 Před dnem

    ദിനാർ 🔥

    • @azeesazees4153
      @azeesazees4153 Před 15 hodinami

      ഒരു കാര്യവും ഇല്ല.....
      ഒരൊറ്റ അറബ് രാജ്യത്തിന് പോലും അമേരിക്കൻ or റഷ്യൻ സഹായം ഇല്ലാതെ പിടിച്ച് നിൽക്കാൻ കഴിയില്ല.....
      അറബികൾക്ക് സ്വന്തം ആയി ഓയിൽ മാത്രമേ ഉള്ളൂ ബുദ്ധി ഇല്ലാ..... ടെക്നോളജി യൂം ഇല്ല....
      ഭാവിയിലെ കറൻസികൾ ചൈനീസ് യുവാനും ഇന്ത്യൻ റുപി യും ആയിരിക്കും....

  • @jeonshijan2645
    @jeonshijan2645 Před 2 dny +4

    Broo veedu evideya

  • @alameer5737
    @alameer5737 Před dnem +2

    Kingdom of Saudi Arabia 🇸🇦💚

  • @ShabaRanks-tg8qv
    @ShabaRanks-tg8qv Před dnem +1

    Nothing will happen to Saudi Arabia.
    America should know karma 😂😂😂

  • @on_content8954
    @on_content8954 Před dnem

    ചൈന ലോക പോലീസ് ആയാല്‍ ആകെ പാളും

  • @factfinder6945
    @factfinder6945 Před dnem +2

    അമേരിക്ക ബോംബ് കൊണ്ട് ഡെമോക്രസി ഉണ്ടാക്കും😂😂😂

  • @yusafm3578
    @yusafm3578 Před dnem

    ബുദ്ധിയും അനുഭവും അന്തസ്സ്യം ഉള്ളവർ അമേരിക്കയെ തഴയും

  • @avriyas007
    @avriyas007 Před dnem

    കണ്ടറിയാം സൗദി ക് അമേരിക്ക പണി കൊടുക്കുമോ എന്ന്..
    ഡോളറിനെതിരെ ഇറങ്ങിയ ഇറാഖ്, ലിബിയ എങ്ങനെ അമേരിക്ക തകർത്തു എന്നത് ചരിത്രം..

  • @Human_being-
    @Human_being- Před 2 dny +3

    Saudi cheriya rajyamanu verum 2 crores arabs

    • @footballoverforever
      @footballoverforever Před 2 dny +2

      3.5+ cr arabs und

    • @vimalvijay5606
      @vimalvijay5606 Před dnem +1

      Technology matters

    • @nasark6159
      @nasark6159 Před dnem +1

      ആരാ ചെറിയ രാജ്യമാണ് എന്ന് പറഞ്ഞത് ഏതാണ്ട് ഇന്ത്യയുടെ മുക്കാൽ വലിപ്പംഉണ്ട് ഇവിടെ സ്വദേശികളേക്കാൾകൂടുതൽവിദേശികളാണ്😅

  • @manojmanu12398
    @manojmanu12398 Před 8 hodinami

    aa kaalam kazhinju chekkaa irasqinteyum libiyayudeyum pathanam verum americamaathram nadatthiyathalla athil sawdhiyumundaayirunnu yennaalinnu ericakethire mattoru cheri valarnnukondirikunnathum america kurish bheekaramaanenna arivum sawdhiye veenduvijaaratthinu preripikunnu yennu manasilaakedo chekkaa😂😂😂😂😂😂😋

  • @ajnasaju4342
    @ajnasaju4342 Před dnem +2

    ഇയാൾ എന്താ പറഞ്ഞ് വരുന്ന്:-
    USA എണ്ണ ഉൽപ്പാദനം വർധിപ്പി ച്ചത് അവരുടെ ആഭ്യന്തര ഉപയോഗത്തിന് വേണ്ടി മാത്രം ആണ്......
    Suadi എണ്ണയിൽ നിന്നും അല്ലാത്ത വരുമാനം ഇന്ന് കണ്ടത്തുന്നുമുണ്ട്

  • @muhammedhirshadvv3657

    Gulf contries will fall no one can stop it

  • @sujithkumar6300
    @sujithkumar6300 Před dnem

    Paid premottion illarunnel valare mikacha oru channel aarunnu ith😢 channelil video varumpozhe irritate aaya paid premotion aanu first mindil varunnath

    • @AnuragTalks1
      @AnuragTalks1  Před dnem +1

      Paid promotion ഇല്ലാതെ നല്ല വീഡിയോ ഉണ്ടാക്കാൻ ബഡ്ജറ്റ് ഉണ്ടാവില്ല.

  • @Kkk42667
    @Kkk42667 Před dnem +1

    🇨🇳 🇷🇺… best for ksa

  • @ansajtn8808
    @ansajtn8808 Před 3 hodinami

    2000 ൽ iraq, 2011 libiya, 2024 saudi✌️

  • @farisfari7509
    @farisfari7509 Před 22 hodinami

    Allah hakbar☝️☝️☝️☝️🇸🇦🇸🇦🇸🇦🇮🇳🇮🇳🇮🇳

  • @AbdulRahman-ov2ei
    @AbdulRahman-ov2ei Před 9 hodinami

    പണ്ടത്തെ ശക്തി പറഞ്ഞു ആരും അഹങ്കരിക്കണ്ട, ഇപ്പോൾ എല്ലാം മാറി യിരിക്കുന്നു , അതാണ് നമ്മൾ ഇപ്പോൾ ഇസ്രായേലിൽ കാണുന്നത്, അന്ന് ആറു ദിനത്തിൽ വിജയം കണ്ട ഇസ്രായേൽ ഇന്ന് 600 ദിന മായാലും പരാജയം മണക്കുന്ന താണ് ഇസ്രായലിന്റെ അവസ്ഥ 😂