കെഎസ്ഇബിയിൽ യൂണിയൻ രാജെന്ന് ബി.അശോക് B Ashok | KSEB | Trade Union

Sdílet
Vložit
  • čas přidán 14. 07. 2022
  • കെഎസ്ഇബിയിൽ യൂണിയൻ രാജെന്ന് മുൻ ചെയർമാൻ ബി.അശോക്, നടപ്പാക്കണം എന്ന് തീരുമാനിച്ച കാര്യങ്ങളൊക്കെ ചെയ്തു, മുഖ്യമന്ത്രിയോ വൈദ്യുതി മന്ത്രിയോ ഒരു തീരുമാനവും മാറ്റാൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട്
    B Ashok | KSEB | Trade Union
    #KSEB #KSEBManagement
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 221

  • @AnilKumar-ds8th
    @AnilKumar-ds8th Před rokem +84

    സർ ന് അഭിനന്ദനങ്ങൾ 🙏🙏🙏അങ്ങ് പുതിയ IAS, IPS ഓഫീസർ മാർക്ക് ഒരു മാതൃക ആണ്

  • @pranavendu8368
    @pranavendu8368 Před rokem +156

    കർമം ചെയ്യുമ്പോൾ രാജാവിനെ പോലെ ആകണം. അടിമയെ പോലെ ആകരുത്. അക്കാര്യത്തിൽ അശോകൻ sir രാജാവല്ല ചക്രവർത്തിയാണ്

    • @thankachany8287
      @thankachany8287 Před rokem +6

      ഇങ്ങനെ ആയിരം ചക്രവർത്തിയുണ്ടായിട്ടെന്താ? ഭരണം ചക്കരവരട്ടിയുടെ കയ്യിലല്ലേ?

  • @vikkymikky1
    @vikkymikky1 Před rokem +154

    KSEB എത്രയും പെട്ടെന്ന് KSRTC യുടെ അവസ്ഥയിലാക്കുന്നത് സ്വപ്നം കാണുന്ന ഊണിയൻ നേതാക്കൾക്ക് നല്ല നമസ്കാരം. അശോക് ശരിയായിരുന്നു എന്ന് കാലം തെളിയിക്കും

  • @sarathkptkr5694
    @sarathkptkr5694 Před rokem +127

    എല്ല കാലത്തും ഇരിക്കാൻ കഴിയില്ല.. പക്ഷെ ഇരിക്കുന്ന കാലത്ത് നന്നായിട്ട് ഇരിക്കുക... Great words 👌👌👌. Ee union രാജ് തച്ചുടച്ചു വാർക്കാൻ ഇത്തരം officers നാടിനു ആവിശ്യമുണ്ട്

  • @bijupriya21
    @bijupriya21 Před rokem +52

    നട്ടെല്ല് വളക്കാതെ KSEB യൂണിയൻ തെണ്ടികളെ മര്യാദ പഠിപ്പിച്ച KSEB യെ ലാഭത്തിലാക്കിയ അശോക് സാറിന് അഭിനന്ദങ്ങൾ -

  • @jes-1
    @jes-1 Před rokem +85

    Salute u sir..... നാട് നന്നാക്കാൻ ശ്രമിച്ചു.... നാട് നന്നാവണമെന്ന് ഭരിക്കുന്നവർക്കു താത്പര്യമില്ല.... തനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തിരിക്കും എന്നതാണ് താങ്കളുടെ നൻമ

  • @aaradhyasworld1990
    @aaradhyasworld1990 Před rokem +78

    kseb നട്ടെല്ലുവളക്കതെ തലപ്പത്ത് വലിയ ഒരു അഴിച്ചുപണി നടത്തി ഒരു വര്‍ഷം അവിടെ ചെയര്‍മെനയി ഭരിച്ചതിനു അഭിനന്ദനങ്ങള്‍

  • @narayanankutty7159
    @narayanankutty7159 Před rokem +31

    അശോകൻ സാർ അങ്ങേക്ക് ഇനിയും സകല വിധ ഭാവുകങ്ങൾ
    🙏🙏🙏🙏🙏🙏🙏🙏

  • @vishnur7454
    @vishnur7454 Před rokem +4

    വളരെ genuine ആയ മനുഷ്യൻ... അലെലും നല്ലതു ചെയ്യതാൽ പലർക്കും പിടിക്കില്ലാലോ... അദ്ദേഹത്തിന് ഒരു കുതിര പവൻ ഇരിക്കട്ടേ for the courage

  • @Prakash6363
    @Prakash6363 Před rokem +50

    എന്തായാലും പുള്ളിയുടെ സ്ഥാനം തെറിച്ചു ഇല്ലെങ്കിൽ തെറിപ്പിച്ചു ഇനി അങ്ങനെ ഉണ്ടാവാൻ ഉള്ള സാഹചര്യം അശോകൻ സാർ വെളിപ്പെടുത്തിയാൽ ഇനി മുമ്പോട്ടുള്ള യാത്ര മുഴുവൻ തടസ്സമായിരിക്കും അതുകാരണം സർക്കാരിനെ വിട്ട് പറയുകയില്ല അത് സ്വാഭാവികമാണ് പക്ഷേ പ്രബുദ്ധരായ മലയാളികൾ എന്ന അഹങ്കരിക്കുന്ന വിഡ്ഢികളായ മലയാളികൾ ഇതൊന്നും മനസ്സിലാക്കുന്നില്ലല്ലോ എന്നാണ് സങ്കടം

  • @rajankamachy1954
    @rajankamachy1954 Před rokem +37

    അശോകൻ സാറിനെ ഭരണത്തിൻ്റെ കൂടെ നിർത്തണമെങ്കിൽ ചങ്കൂറ്റം വേണം... അത് ഇല്ലാ..എന്നല്ലേ ..ഓരോ ദിവസവും വിജയൻ കാണിച്ചു തരുന്നത്...!!!

  • @allukunju9046
    @allukunju9046 Před rokem +3

    🙏🙏🙏🙏🙏നമിക്കുന്നു 🙏🙏🙏🙏🙏🙏 ഉണ്ട ചോറിനു ജനങ്ങളോട് നന്ദി കാണിച്ചതിന്....

  • @NidhinChandh
    @NidhinChandh Před rokem +7

    ksrtc യും kseb യും സ്വകാര്യവൽക്കരിക്കണം , യൂണിയനെ പിരിച്ചു വിടണം

  • @augustineananilayil2796
    @augustineananilayil2796 Před rokem +3

    ഇരിക്കുമ്പോൾ നന്നായിട്ടിരിക്കുക. നല്ലത് ചെയ്യുക. Well done Ashok sir.

  • @prk6149
    @prk6149 Před rokem +25

    യൂണിയനുകളെ പോറ്റേണ്ടത് രാഷ്ട്രീയ ചെന്നായ്ക്കളുടെ ആവശ്യമാണ്. യൂണിയൻ ചെറ്റകളില്ലെങ്കിൽ രാഷ്ട്രീയക്കാർക്കെന്തു വില.

  • @sanals811
    @sanals811 Před rokem +22

    KSEB യിലെ കൊളപ്പുള്ളി അപ്പനായ suresh kumar അറിയാവുന്ന നാറിയ കളികളൊക്കെ കളിച്ചു... ഒടുവിൽ യൂണിയൻ രാജ് നെ പച്ചക്കു കൊളുത്തി പടിയിറങ്ങുന്നു...
    സമൂഹത്തിന്റെ മുന്നിലും സർക്കാരിന്റെ മുന്നിലും കേരളത്തിന്റെ ശാപമാണ് ഈ യൂണിയൻ രാജ് എന്ന് മനസ്സിലാക്കി കൊടുത്ത B അശോക് sir നു Big Salute

  • @justina.239
    @justina.239 Před rokem +21

    Big salut to mr. Ashok. 🙏👍

  • @radhakrishnannair1648
    @radhakrishnannair1648 Před rokem +20

    യൂണിയൻ വേണം അതു ജീവനക്കാർക്കും ജനങ്ങൾക്കും സേവനം ചെയ്യാൻ ആണ് അല്ലാതെ സ്ഥാപനം മുടിക്കാൻ അല്ല

  • @ramachandrancs5445
    @ramachandrancs5445 Před rokem +18

    ആണൊരുത്തൻ തുനിഞ്ഞിറങ്ങിയ പ്പോൾ യൂണിയൻ തെമ്മാടി കൾ ഒതുങ്ങി 👌👍

  • @satheedevib6531
    @satheedevib6531 Před rokem +6

    Ķsebയേക്കാൾ നല്ല വകുപ്പാണ് കൃഷി അവിടേയും ഇതുപോലുള്ള നല്ല മാറ്റങ്ങൾ വരുത്താൻ സാധിക്കട്ടെ congrats asok sir, well done

  • @sajuthankappanthaukappan2601

    കുടുംബത്തോടെ കക്കുന്നവൻ മുഖ്യമന്ത്രി യായ ഈ നാട്ടിൽ ഇതല്ലേ പ്രതീക്ഷിക്കാൻ കഴിയൂ...

  • @idnikuwt1216
    @idnikuwt1216 Před rokem +1

    Salute to B അശോകൻ. ഒരു സാധാരണക്കാരൻ.

  • @radhakrishnanraghavan2757

    ഇവിടെ privatisation നടപ്പാക്കേണ്ട രണ്ടു departments KSRTC &KSEB

  • @maheshmathai4919
    @maheshmathai4919 Před rokem +32

    എല്ലാം ശരിയാക്കും നേരോടെ ജോലി ആരും ചെയ്യണ്ട. ഭരിക്കുന്ന നാട്ടിൽ ആരും സത്യം ധർമം നിതി മനസക്ഷി ഇതൊന്ന് പോലും ആരും ചെയ്യരുത് പിണറായി ki jai

  • @castellfab3687
    @castellfab3687 Před rokem +12

    " ആൺകുട്ടീ "..........ഇതിൽ കൂടുതൽ ഒന്നും പറയാനില്ല..

  • @vishnuthulasi5248
    @vishnuthulasi5248 Před rokem +11

    Kseb എത്രയും വേഗം ksrtc യുടെ അവസ്ഥയിലെത്തട്ടെ🙏🙏

  • @mayasupreme
    @mayasupreme Před rokem +2

    തച്ചെങ്കിരിയെ പുകച്ചു ചാടിച്ച ksrtc യുടെ ഗതി ഉടൻതന്നെ kseb യിലും വരാൻ നമുക്ക് മുട്ടിപ്പായി പ്രാർത്ഥിക്കാം

  • @sinujohn264
    @sinujohn264 Před rokem +5

    എത്ര ശുദ്ധമായ മലയാളം. Proud of you sir.

  • @santathomas4a487
    @santathomas4a487 Před rokem +6

    മീഡിയ ധർമ്മം കാക്കുന്നില്ല, അവർക്ക് വേണമെങ്കിൽ ഈ അനീതി ക്കെതിരെ പോരാട്ടം നടത്താമായിരുന്നു

  • @Hum4292
    @Hum4292 Před rokem +1

    Salute sir👏👏🙏

  • @purushothamanjayaprakash22

    Very good Asokan sir,we the public always with you ,go ahead

  • @shaluplathanam5668
    @shaluplathanam5668 Před rokem +6

    Big Salute Sir.

  • @manu.inchody
    @manu.inchody Před rokem +8

    A great salute sir 🙏

  • @joseeapen8051
    @joseeapen8051 Před rokem +6

    Salute you Sir❤️❤️❤️❤️👍

  • @jinuabraham9400
    @jinuabraham9400 Před rokem +9

    Nadu nannakanam ennu agrahikkunna e manushyanu.....oru big salute.....

  • @jyothi5563
    @jyothi5563 Před rokem +4

    Sir ... Keep going... Happy to see such a sincere officer. You are an asset to our country

  • @subhashbabug2403
    @subhashbabug2403 Před rokem +1

    Salute to you Sir .

  • @sudhaa892
    @sudhaa892 Před rokem +7

    Great Ashok Sir👍👍👍👏👏👏👏

  • @sschannel7193
    @sschannel7193 Před rokem +1

    Sir, u r right

  • @mohananpk1401
    @mohananpk1401 Před rokem +10

    നല്ല ഉദ്യോഗസ്ഥരെ ഈ സർക്കാരിന് ഇഷ്ടമല്ലല്ലോ, കട്ടുമുടിക്കുന്നവരെയാണ് താല്പര്യം, സർക്കാരും അങ്ങനെയാണല്ലോ. അഴിമതി എവിടെയുണ്ടോ അവിടെ സർക്കാരുണ്ട്, വളരെ മോശമായിപോയി അല്ലേ.

  • @stephenstephen3322
    @stephenstephen3322 Před rokem +1

    Your vision and deep knowledge on matters is exemplary...

  • @abhinandpt5821
    @abhinandpt5821 Před rokem +1

    Kseb യിൽ നൈറ്റ്‌ ഡ്യൂട്ടിക്ക് പോയി ബെഞ്ചിൽ കിടന്നുറങ്ങി മാസം 1.25 ലക്ഷം ശമ്പളം വാങ്ങുന്ന ഓവർ സീയർ മാർ ഉള്ള വൃത്തികെട്ട നാട് ആണ് കേരളം ബാക്കി ഉള്ള ജോലിക്കാരുടെ ശമ്പളം പറയാൻ ഉള്ള ത്രാണി ഇല്ല .... നമ്മുടെ നാട് എന്നാ നന്നാവുക

  • @sadgamaya2168
    @sadgamaya2168 Před rokem +3

    പ്രൈവറ്റ് കമ്പനിയാക്കി മാറ്റുക

  • @KevinDiaz-yd4de
    @KevinDiaz-yd4de Před rokem +1

    Respect U Sir👏👏

  • @varughesethomas9424
    @varughesethomas9424 Před rokem

    Good information for all the people of Kerala

  • @sree8603
    @sree8603 Před rokem +3

    കേരളം മുഴുവൻ സർവാതിപത്യ യൂണിയൻ രാജ് ആണ്. ജനതിന് വേണ്ടി അല്ല രാഷ്ട്രീയം. ബൂർഷ ജനത്തെ ഭരിക്കാൻ ഒരു യൂണിയൻ ഭരണ വർഗ്ഗം.

    • @rajeshar5732
      @rajeshar5732 Před rokem

      തൊഴിലാളി സർവാദി പഥ്യം എല്ലാം നാശത്തിനെ കാരണം ആകു kseb ലാഭം ആയാൽ മാത്രമേ നമ്മൾക്കു ഉപകാരം ഉള്ളൂ അല്ലെങ്കിൽ bill അടച്ചു മുടിയും അവരുടെ ശമ്പളം കൂടുകയും നമ്മുടെ ബില്ല് കൂടുകയും ചെയ്യും

  • @jaikrishnanjai7858
    @jaikrishnanjai7858 Před rokem +7

    Big salute for stubborn bureaucrat 💪..stay strong 💪do the same wherever u been posted 👍do ur honest karma.

  • @hareeshb8537
    @hareeshb8537 Před rokem +1

    Ashok sir nu big salute..Sad to hear about transfer..

  • @citizendesk4656
    @citizendesk4656 Před rokem +4

    Engeru puliyaa 👍

  • @sanuab7515
    @sanuab7515 Před rokem +5

    KSEB, KSRTC എന്നിവ നശിച്ചാലും സർക്കാരിന് ഒന്നുമില്ല. അത് അവരുടെ യൂണിയൻ നേതാക്കൾക്ക് തടിച്ച് കൊഴുക്കാനുള്ള ഓരോ കേന്ദ്രങ്ങൾ മാത്രം.
    അശോകൻ സർ KSEB നന്നാക്കാൻ ചെയ്ത പ്രവർത്തികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🙏
    നന്ദിയില്ലാത്ത ഈ ലോകത്ത് ആത്മാർത്ഥതക്ക് എന്ത് വില 👹

  • @vinuvijay8278
    @vinuvijay8278 Před rokem

    Great job sir, you did very well sir
    Really appreciated

  • @moses9118
    @moses9118 Před rokem +14

    State requires more of Ashokans and not some sycophants. Experts will always remain as experts.

  • @arunraja.r3186
    @arunraja.r3186 Před rokem +1

    KSRTC യിലേക്ക് മാറ്റിയാൽ മതിയായിരുന്നു

  • @anisha8328
    @anisha8328 Před rokem +6

    Congrats❤️🔥

  • @kamalanmm3538
    @kamalanmm3538 Před rokem

    You are correct

  • @tubeviewerin
    @tubeviewerin Před rokem +1

    Not only in KSEB, but in entire Kerala

  • @saisadanandan2567
    @saisadanandan2567 Před rokem +3

    20.20👌

  • @kudaminasukumaran7423
    @kudaminasukumaran7423 Před rokem +1

    യൂണിയൻക്കാർക്കാവശ്യം ശിവശങ്കരനേ പോലെയുള്ള ചെയർമാനെയാണ് '

  • @judeep5333
    @judeep5333 Před rokem

    Super sir

  • @akshay-yh5jd
    @akshay-yh5jd Před rokem +11

    നട്ടെല്ല്👍

  • @luquhakeemr
    @luquhakeemr Před rokem

    👍👍💐💐

  • @jomytom2687
    @jomytom2687 Před rokem +3

    BIG SALUTE TO ASHOK SIR. GOD BLESS YOU. ALL THE BEST

  • @sivadasanMONI
    @sivadasanMONI Před rokem

    👍👍👍

  • @shajudheens2992
    @shajudheens2992 Před rokem +3

    Well said Ashok Sir

  • @sankarradhakrishnan9295

    👌👌👌

  • @cyrilmathew3755
    @cyrilmathew3755 Před rokem +2

    This gentleman is an asset, Govt. must well use his abilities

  • @gilbertlionel607
    @gilbertlionel607 Před rokem +1

    We want very low cost of electricity to our company and create more Jobs ✨️

  • @sreenii5445
    @sreenii5445 Před rokem +1

    When one remains an IAS guy appointed to PSUs the first requirement is to obey the political masters and pack the bags and leave when asked to without criticism which was Mr Ashok is obediently doing. That's the difference between a professional Management and a Bureaucratic Management which is the bane of PSUs.

  • @nevergiveuprvl2388
    @nevergiveuprvl2388 Před rokem +1

    You are a king

  • @satheesanas6005
    @satheesanas6005 Před rokem +2

    കമ്മ്യൂണിസ മില്ലാത്ത കമ്മ്യൂണിസ്റ്റ് ഭരണം? സമൂഹത്തെ അരാചകത്തത്തിലേയ്ക്ക് നയിക്കുന്നവർ?

  • @jojioommen4046
    @jojioommen4046 Před rokem

    Enthu clean reply, he is Great

  • @AlliNOne-jq5oz
    @AlliNOne-jq5oz Před rokem

    👍👍❤️

  • @sureshkandathil3543
    @sureshkandathil3543 Před rokem

    You are Great sir.well done

  • @valsaajayakumar5875
    @valsaajayakumar5875 Před rokem

    👍

  • @manoharanmangalodhayam194

    കമ്മ്യൂണിസ്റ്റു പാർട്ടി എന്ന് കേരളത്തിൽ അപ്രത്യക്ഷമാകുന്നുവോ അന്നുമുതൽ കേരളം നന്നാകും..

  • @nkpushpakaran1177
    @nkpushpakaran1177 Před rokem +5

    It is a sad commentary on the ruling dispensation that Dr Ashok had to demit the office of Chairman & MD of the KSEB!!

  • @abrahamyohannan4972
    @abrahamyohannan4972 Před rokem

    God bless you Asukan sir

  • @sunildavid8819
    @sunildavid8819 Před rokem

    🙏

  • @vismohan1
    @vismohan1 Před rokem +7

    Character -that's our most politicians and beuractrats doesn't have.Salute .

    • @vpgnair7483
      @vpgnair7483 Před rokem

      CHARACTER is a RARE COMMODITY amongst our Ministers and other POLITICIANS.

  • @bobbymathews3213
    @bobbymathews3213 Před rokem +5

    What the cmd telling is true ....electricity has to be supplied ecnomically & lowest tariff to promote industries & reduce unemployment & underemployment

  • @avmathew1723
    @avmathew1723 Před rokem +1

    Implement Jayalalitha model in Kerala also.

  • @rajasekharannair1523
    @rajasekharannair1523 Před rokem +6

    Whatever may be the points of debate,it is a fact that the people of Kerala are not matured enough to have the services of an exemplary and farsighted executive of the calibre of Dr.B.Ashok ,IAS who made his imprint on every position he held from VC to KSEB Chairman.
    I am very sure that he will acquire his position in GOI to serve the entire nation rather than this state infamous for dirty politics,corrupt practices, nepotism of the worst kind and mal administration.
    Wish Dr.B Ashokan , IAS all the best

  • @sreeknthazhakeshan8109

    Big salute sir

  • @bijujoseph4962
    @bijujoseph4962 Před rokem

    സർ കൃഷി വകുപ്പിനെ ഒന്ന് നന്നാക്കുമോ...?

  • @raveendrantk3232
    @raveendrantk3232 Před rokem +2

    നല്ലത് വരട്ടെ.. 🙏🙏🙏

  • @RS-ie6fz
    @RS-ie6fz Před rokem +7

    മലയാളികൾക്ക് അഭിമാനിക്കാവുന്ന നട്ടെല്ലുള്ള ഒരു IAS കാരൻ🙏🙏🙏 , K SEB യെ നാട്ടുകാർക്ക് ഗുണപ്രദമാകുവാൻ ,ആ മേഖലയും ടെലിഫോൺ മേഖലയിൽ നടത്തിയ പോലെ പ്രൈവറ്റ് മേഖലയ്ക്കു കൂടി തുറന്നു കൊടുക്കുക.

  • @balagopalank7262
    @balagopalank7262 Před rokem

    Inspite of Kerala having remarkable and highly capable civil service officials like Mr Ashok, , it's a sorry state of affairs, the political manoeuvring is doing the damage in bringing improvements in the state sectors or even in departments. Damage is already done, it will only become bad.

  • @chandrasekhar7090
    @chandrasekhar7090 Před rokem +2

    You've done a most honorable job. Expect the unexpected. See the big picture of life and work. Take care of health. Your skills and talents can be utilized well in Agriculture too. May be a blessing in disguise. What more to say!!!

  • @antappanantony2801
    @antappanantony2801 Před rokem

    Very Mr. Asok IAS.,
    That u proved the the value of management and gave a message against party goonda rule.
    A big salute sir.
    Our natio need leaders like you
    Thank you sir for being bold to handle
    antisocial party tools.

  • @abdulrasheed8326
    @abdulrasheed8326 Před rokem +1

    നന്നകുമയിരുന്ന്, സമയം കൊടുത്തിരുന്നെങ്കിൽ

  • @hareeshkunnathuvalappil3467

    Election nu mumbu resign cheythu sir aap yil join cheyu oru minister aavam

  • @anuhanithakumar8521
    @anuhanithakumar8521 Před rokem +1

    നട്ടെല്ലുള്ള ഉദ്യോഗസ്ഥനാണ് താങ്കൾ..
    ഉറച്ച തീരുമാനങ്ങൾ നടപ്പാക്കുന്നതിന് കേരളം സാക്ഷ്യം വഹിക്കാൻ സാധിച്ചു...
    കേരളത്തിൽ ഇങ്ങനെയും സാധിക്കുമെന്ന് തിരിച്ചറിവ് നൽകിയ അങ്ങേക്ക് ഒരുപാടു നന്ദി..

  • @avmathew1723
    @avmathew1723 Před rokem +1

    Let's see what he can do in the agricultural department. Really appreciate his efforts in different government departments where he was appointed.

  • @abdulsalamvp3671
    @abdulsalamvp3671 Před rokem

    Ashok thanks

  • @ashrafchowki2308
    @ashrafchowki2308 Před rokem +5

    KSEB trade union in kerala CPM govt members sport to union KSEB happen like this because increase despot and unit money increase this want to people of kerala pay KSEB not union this money they will share government unions

  • @sureshkumar-od1or
    @sureshkumar-od1or Před rokem

    Kudos to you sir for a job well done and for which the public will always be appreciative of you. Sadly it will be the self centered union bosses who will rule the roost now !!!

  • @ajithmukundhan3328
    @ajithmukundhan3328 Před rokem +1

    സർ യൂണിയൻ നേതാക്കളുടെ അപ്രമദിത്യം ചവിട്ടി തേച്ച താങ്കളുടെ ധീരമായ നടപടിക്ക് ബിഗ് സല്യൂട്ട്... 👍

  • @nr3236
    @nr3236 Před rokem

    🙏🙏🙏🙏👍👍👍❤️😀🎉🙏

  • @sschannel7193
    @sschannel7193 Před rokem

    Ethu thanneyaanu KSRTCyilum nadakkunnathu,

  • @josek8154
    @josek8154 Před rokem +4

    KSEB should be privatised