പ്രായം വെറും അക്കങ്ങളാണെന്ന് തെളിയിച്ചൊരു മനുഷ്യൻ👇

Sdílet
Vložit
  • čas přidán 5. 09. 2024
  • #home #lift #Alex #kadampanad

Komentáře • 219

  • @shanjaiks7583
    @shanjaiks7583 Před 2 lety +24

    സാർ , അങ്ങേക്ക് ആയിരം അഭിനന്ദനങ്ങൾ, ദീർഘായുസ്സും ആരോഗ്യ സൗഖ്യവും നേരുന്നു.

  • @mohammedkoyam6820
    @mohammedkoyam6820 Před 2 lety +27

    ആ കിടക്കട്ടെ അപ്പൂപ്പന് ഒരു ലൈക്ക്

  • @BIGBOSS-be3kf
    @BIGBOSS-be3kf Před 2 lety +68

    🙏അനാവശ്യ തസ്തിക യുണ്ടാക്കി ആളുകളെ നിയമിക്കുന്നതിലും നല്ലത് ഇങ്ങനെ യുള്ള ആളുകളെ പ്രോത്സാഹിപ്പിക്കുക യാണ് വേണ്ടത്

    • @karakunnukarayogam
      @karakunnukarayogam Před 2 lety +3

      ഇങ്ങോരെ കെ എസ ഇ ബിയിൽ വീണ്ടും നിയമിക്കണം എന്നാണ് എന്റെ അഭിപ്രായം

    • @baburajsc9655
      @baburajsc9655 Před 2 lety

      Correct

    • @tejnlr7152
      @tejnlr7152 Před 2 lety

      👍

  • @fv3157
    @fv3157 Před 2 lety +45

    ഒത്തിരി സ്നേഹത്തോടെ അഭിനന്ദനങ്ങൾ

  • @sureshr3913
    @sureshr3913 Před 2 lety +15

    ഈപ്രായത്തിലും സാറിന്റ ഈ പരീക്ഷഞങ്ങൾമറ്റുള്ളവർ കണ്ടുപഠിക്കട്ടെ 🙏

  • @nanilalsankaranachari5239

    അപ്പച്ചാ വളരെ നന്നായിരിക്കുന്നു ദൈവം തമ്പുരാൻ ഇനിയും അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @technicalmind615
    @technicalmind615 Před 2 lety +27

    Itharam ആളുകളെ തിരഞ്ഞുപിടിച്ചു സർക്കാർ പ്രോത്സാഹിപ്പിക്കണം, അഭിനന്ദനങ്ങൾ

    • @velayudhankm8798
      @velayudhankm8798 Před 2 lety

      സർക്കാർ
      നടക്കും നടന്നതുതന്നെ

  • @viswambharanraman8687
    @viswambharanraman8687 Před 2 lety +16

    പെൻഷൻ വാങ്ങി വീട്ടിലിരുന്ന് കാലം കളയാതെ ചെയ്ത ജോലിക്ക് പ്രണാമം സ്വീകരിച്ചാലും.

  • @annapeter5633
    @annapeter5633 Před 2 lety +7

    സാറിനു അഭിനന്ദനങ്ങൾ, കുറച്ചു കൂടി കപ്പാസിറ്റി ഉള്ളത് ഉണ്ടാക്കിയാൽ മനുഷ്യനും കൂടി മുകളിലും താഴെയും പോകാനുള്ള ലിഫ്റ്റ് ആകും. വീണ്ടും അഭിനന്ദനങ്ങൾ. 🌹🌹🌹

  • @soymathew9841
    @soymathew9841 Před 2 lety +4

    അഭിനന്ദനങ്ങൾ. ഇത്രയൊക്കെ ചെയ്യാമെങ്കിൽ ലിഫ്റ്റിലോട്ട് കയറുന്നിടത്ത് ചെറിയ റാംബ് കൊടുത്താൽ ചക്രമുള്ള വസ്തുക്കൾ മറ്റൊരാളുടെ സഹായമില്ലാതെ കയറ്റാമല്ലോ

  • @georgethampan4430
    @georgethampan4430 Před 2 lety +34

    നമ്മൾ ലൈക്ക് ചെയ്തിട്ട് കാര്യം ഇല്ല, ഇന്ത്യൻ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കില്ല, ഇദ്ദേഹം മറ്റേതെങ്കിലും നാട്ടിലായിരിക്കണം........... 🙏🙏🙏

    • @georgethomas8229
      @georgethomas8229 Před 2 lety +4

      വളരെ ശരിയാണ്. ഇവിടെ കട്ട് മുടിപ്പിക്കുന്നവർക്ക് മാത്രമേ അവസ്സരങ്ങൾ ഉള്ളു. ഗ്രേറ്റ് ജോബ്.

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 2 lety

      എല്ലാവർക്കും ഒത്തിരി കഴിവുകൾ കിട്ടിയിട്ടുണ്ട് പക്ഷെ ജീവിത പ്രാരാബ്ദങ്ങൾക്കിടയിൽ സമയവും സന്ദർഭവും പലർക്കും കിട്ടുന്നില്ല എന്നതല്ലെ സത്യം!

  • @joshikunnel5781
    @joshikunnel5781 Před 2 lety +13

    Hats off to you, dear Sir. You are an engineer indeed. Unfortunately, many clerks nowadays call themselves as engineers.

  • @varghesekuttyjohn8394
    @varghesekuttyjohn8394 Před 2 lety +18

    Thomas Alva Edison, Pathanamthitta!!👏👏

  • @aslamsheikhjusticelover2764

    താങ്കളുടെ പരിശ്രമത്തെ ദൈവം ലോകം മുഴുവൻ അറിയപ്പെടെറ്റെ great job you done sir 🌹

    • @dennyaugustymanickathan384
      @dennyaugustymanickathan384 Před 2 lety +1

      മനുഷ്യനു പ്രയോജനമുള്ള ഡിപ്പാർട്ട്മെൻ്റുകളിൽ അദ്ദേഹത്തെ നിയമിച്ചാൽ, നല്ലതാണ് ഈ ശ്രീധരനെ പോലെ

  • @babuvarghese6786
    @babuvarghese6786 Před 2 lety +9

    Super
    Thank you sir👏
    💓👌

  • @tvabraham4785
    @tvabraham4785 Před 2 lety +1

    അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ, ഈ innovative mentality യെ അഭിനന്നിക്കുന്നു.

  • @bala9249
    @bala9249 Před 2 lety +6

    സൂപ്പർ സാർ, അഭിനന്ദനങ്ങൾ👍🙏🙏

  • @gopumoorthy3643
    @gopumoorthy3643 Před 2 lety +8

    VERY NICE SIR 👍👍👍

  • @prajeeshpunathil5557
    @prajeeshpunathil5557 Před 2 lety +4

    Super . Sir. അഭിനന്ദനങ്ങൾ

  • @anishfrancis614
    @anishfrancis614 Před 2 lety +6

    Great person, good informative video 👍👍

  • @arunkannan5792
    @arunkannan5792 Před 2 lety +4

    You are an engineer indeed sir🙏

  • @SanthoshKumar-nm8pk
    @SanthoshKumar-nm8pk Před 2 lety +4

    സൂപ്പർമാൻ!

  • @babyav5584
    @babyav5584 Před 2 lety +6

    With great admiration and respect congratulations

  • @leninthomas7708
    @leninthomas7708 Před 2 lety +5

    I proud of you 💗💗💗💗 congrats 💐💕😘 God bless you....

  • @Jk-fb9cf
    @Jk-fb9cf Před 2 lety +3

    അടിപൊളി 👍

  • @shareefshareef2371
    @shareefshareef2371 Před 2 lety

    ഒരു ലൈക്ക് കൊണ്ട് അവസാനിപ്പിക്കുന്നില്ല
    എന്നും ഓർമിക്കും സാർ ♥️♥️👏🏻👏🏻🙏🙏🙏

  • @sidhikalathur736
    @sidhikalathur736 Před 2 lety +5

    പുലി യാണ് അമനുഷ്യൻ 👍👌

  • @Thomas9238
    @Thomas9238 Před 2 lety

    ഈ വർക്ക് ചെയ്യാൻ സഹായിച്ച് എല്ലാവർക്കും നന്ദി പറഞ്ഞ നല്ല മനസിന് നന്ദി.

  • @shafeeqzaini1011
    @shafeeqzaini1011 Před 2 lety +3

    ഗുരുത്വമുള്ള മനുഷ്യൻ
    അല്ലേലും ഈ നന്ദി വാക്കൊക്കെ പറയാന്ന് വെച്ചാൽ അത് നല്ലോർക്കെ കഴിയു

  • @bujjikallamparambil1428
    @bujjikallamparambil1428 Před 2 lety +4

    Hearty Congratulations Sir .

  • @jahangheermoosa5685
    @jahangheermoosa5685 Před 2 lety +1

    അഭിനന്ദനങ്ങൾ സാർ, 🌹

  • @mathewthomas760
    @mathewthomas760 Před 2 lety +8

    Great, Sir. Very good and useful innovative work. could you tell the approximate for your solar and the lift? God bless🙏

  • @kripanathkr312
    @kripanathkr312 Před 2 lety +5

    Good sir thank you your idea by kripanath palakkad

  • @radhikak6241
    @radhikak6241 Před 2 lety +5

    Master brain 👍

  • @serenamathan6084
    @serenamathan6084 Před 2 lety +5

    ഇതിപ്പോ... ഇദ്ദേഹം പുലിയല്ല, പുപ്പുലിയാണല്ലോ...!!
    അഭിനന്ദനങ്ങൾ

  • @kasperaustin
    @kasperaustin Před 2 lety +1

    Great engineer.. congrats

  • @vijayisam7870
    @vijayisam7870 Před 2 lety +4

    Suppr

  • @stephenmoncy7786
    @stephenmoncy7786 Před 2 lety +5

    Congratulations Sir... please continue your innovation.... don't let anybody to discourage you keep going....best of luck and blessings.

  • @aslamsheikhjusticelover2764

    Wao great, Masha Allah 🌹 വളരെ വളരെ അഭിനന്ദനങ്ങൾ, ആശംസകൾ, 🌹

  • @sahalus5319
    @sahalus5319 Před 2 lety +3

    Congrats intelligent man

  • @unnikrishnan8807
    @unnikrishnan8807 Před 2 lety

    ഈ പ്രായത്തിലും എന്താ ചുറുചുറുക്ക്. 👌👌

  • @jayamohankk62
    @jayamohankk62 Před 2 lety +1

    Congratulations. You have taken time and effort to put into practice what you have learned. Very few people does that. We have no dearth of engineers in this country, but many of them doesn't know how to put a nut into a bolt. You are really an exception. 🙏

  • @mohandaspudur1566
    @mohandaspudur1566 Před 2 lety +1

    Very nice! All the best!

  • @unnikrishnannair6848
    @unnikrishnannair6848 Před 2 měsíci

    സാധനങ്ങൾ ലോഡ് ചെയ്യുന്നതിന് ഒരു shiftable Sloppy Step കൊടുത്താൽ Scooter സ്വയം ഉരുട്ടി കയറ്റാമല്ലോ !!!

  • @babychayanchalunkal7791

    വളരെ inspiring... Hearty congrats Sir... 🙏🙏🙏👍👍

  • @varughesemg7547
    @varughesemg7547 Před 2 lety

    അഭിനന്ദനങ്ങൾ.
    താഴെ പ്ലാറ്റ്ഫോമിൽ സാധനങ്ങൾ പൊക്കി വയ്ക്കുന്നതും കൂടി ഒഴിവാക്കാം. ഒന്നുകിൽ തറനിരപ്പിലേക്ക് പ്ലാറ്റ്ഫോം താഴ്ത്തുക , അല്ലെങ്കിൽ അതിലെക്കുള്ള വഴി അല്പം slope ആയി ഉയർത്തുക.

  • @jesicaroichee3268
    @jesicaroichee3268 Před 2 lety

    Wow creating new ideas 👌 congrats

  • @Charlotte_Knott
    @Charlotte_Knott Před 2 lety +6

    Be brave to stand alone

  • @leelavimal3784
    @leelavimal3784 Před 2 lety

    ഒരു ചോട്ടാ.. അബ്‌ദുൾ കലാം... പോരേ... ഒരു 1000 അഭിനന്ദനങ്ങളും.... കുടി വൈകുന്നു...... Sssuuuupppeerrrr...... സർ

  • @anilani1636
    @anilani1636 Před 2 lety

    Great sir......

  • @chandranvv1530
    @chandranvv1530 Před 2 lety +3

    Inspiring. Teach with drawing how to DIY.

  • @sumeshsudhakaran1461
    @sumeshsudhakaran1461 Před 2 lety

    കലക്കി സാർ

  • @roshingilbeys7431
    @roshingilbeys7431 Před 2 lety +4

    💕

  • @chrisanthmathew2679
    @chrisanthmathew2679 Před 2 lety +1

    സൂപ്പർ ഇഷ്ടമായി നാട് പുരോഗമിക്കട്ടെ

  • @tojichenjoseph6775
    @tojichenjoseph6775 Před 2 lety +1

    A real genius 👏

  • @sujithchandran2770
    @sujithchandran2770 Před 2 lety +1

    ബിഗ്‌ സലൂട്ട്.... അടിപൊളി

  • @ramshadr6927
    @ramshadr6927 Před 2 lety

    Aashan oru killadi thanne

  • @DHANAM550
    @DHANAM550 Před 2 lety +3

    Good idea, but risky for others

  • @PradeepPradeep-rc8pz
    @PradeepPradeep-rc8pz Před 2 lety

    സാറെ സൂപ്പറാണ് സാറെ ഈ പ്രായത്തിലും🌹🌹🌹🌹🌹🌹🌹

  • @anitha2081
    @anitha2081 Před 2 lety +4

    👍👍

  • @anoopputhanpurakannur536

    നല്ല മനുഷ്യൻ ക്ലിയർ സ്വഭാവം 👍

  • @naseeranoushad3957
    @naseeranoushad3957 Před 2 lety

    Wonderful Sir... Keep going

  • @prakashcd2486
    @prakashcd2486 Před 2 lety +3

    👏👏👍🙏

  • @kodunthirapullyviswanathan7961

    super Sir very useful information.Hands of to you Sir

  • @johngrandrefrigeration6429

    Hats off to You

  • @shalinipeter6612
    @shalinipeter6612 Před 2 lety

    Great Sir, God bless you.

  • @RAVISVLOG2023
    @RAVISVLOG2023 Před 2 měsíci

    Congrats yes The Engineer

  • @anokhautomation4453
    @anokhautomation4453 Před 2 lety

    അച്ചായൻ സൂപ്പർ

  • @ajithkumar-zr8bf
    @ajithkumar-zr8bf Před 2 lety

    You are great u conquered age .Wish u good health and long life

  • @greenvillege8724
    @greenvillege8724 Před 2 lety

    Very intresting മുത്തച്ഛൻ

  • @manoshm1
    @manoshm1 Před 2 lety +1

    Great man 🙏👏👏👏👏👏👏

  • @jeenaprasad8809
    @jeenaprasad8809 Před 2 lety

    Great.congratulations sir

  • @paulmanakil04
    @paulmanakil04 Před 2 lety

    Congrats

  • @vinodhathmageetha777
    @vinodhathmageetha777 Před 2 lety

    എല്ലാ ഗ്രാമപഞ്ചായത്തുകളോടും എന്റെ വിനീതമായ അഭ്യർത്ഥന, ദയവുചെയ്ത് നിങ്ങളുടെ സ്വന്തം പഞ്ചായത്തിലെ ആദിവാസി സെറ്റിൽമെന്റുകളിലേക്കെങ്കിലും അദ്ദേഹത്ത കൊണ്ടുപോകണം അദ്ദേഹo അവിടെ അത്ഭുതങ്ങൾ ചെയ്യും.
    ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് നിരവധി മേഖലകളിൽ അദ്ദേഹത്തിന്റെ പ്രാവീണ്യം പ്രയോജനപ്പെടുത്താൻ കഴിയും.

  • @georgevarghese238
    @georgevarghese238 Před 2 lety

    Congratulations super ideas.

  • @tmabraham3853
    @tmabraham3853 Před 2 lety

    Great sir very good👍

  • @AnilKumar-xn6rm
    @AnilKumar-xn6rm Před 2 lety +1

    അഭി നന്ദനങ്ങൾ ഫോൺ നമ്പർ കിട്ടുമോ

  • @nishanthjayan9756
    @nishanthjayan9756 Před 2 lety

    സൂപ്പർ

  • @syamkriz
    @syamkriz Před 2 lety

    Good job. Students can learn from you

  • @reenashaji12457
    @reenashaji12457 Před 2 lety

    Super uncle

  • @NM-ce2vc
    @NM-ce2vc Před 2 lety

    അമ്മാവൻ ഞെട്ടിച്ചു കളഞ്ഞല്ലോ ഇത്തരത്തിൽ ഒന്നുndaക്കി തരുമോഎത്ര ചെലവ് വരുംസാറിന്ആരോഗ്യമുള്ളടധീ ർഗായുസ്സ് നേരുന്നു

  • @babukanjiyil9682
    @babukanjiyil9682 Před 2 lety

    congratulations Sir

  • @Sanasayuu
    @Sanasayuu Před 2 lety

    Congrats 🥰🥰👏

  • @buissnessworld4359
    @buissnessworld4359 Před 2 lety

    Othiri santhosham thonni

  • @Siddhan974
    @Siddhan974 Před 2 lety

    A great work at this age , congratulation.....

  • @jayshree1992
    @jayshree1992 Před 2 lety

    Congratulations

  • @sarundas3936
    @sarundas3936 Před 2 lety

    Amazing sir

  • @iyernrsreeniwasan
    @iyernrsreeniwasan Před 2 lety

    Gr8 innovation but scooter if not used battery may give trouble

  • @linsonvarghese3027
    @linsonvarghese3027 Před 2 lety

    God bless you 🙏 ❤️ 🙌 ♥️ 😘 💖 🙏

  • @jomonmathew5794
    @jomonmathew5794 Před 2 lety

    Sir,
    A BIG salute for you🎉🎉🎉🎉
    pls inform approximate cost?
    Interior domestic usage..... any licence of higher authority?

  • @Bobanancy
    @Bobanancy Před 2 lety

    Great 👍🏼👍🏼👍🏼👍🏼

  • @kukkuvishnu5193
    @kukkuvishnu5193 Před 2 lety +3

    👍👍👍🙏🙏❤❤

  • @nnsathiyan3443
    @nnsathiyan3443 Před 2 lety

    We salute for you

  • @kumarkerala6888
    @kumarkerala6888 Před 2 lety

    അടിപൊളി സൂപ്പർ

  • @paulosept6823
    @paulosept6823 Před 2 lety

    അപ്പച്ചൻ കിടു 👍

  • @gopinathar358
    @gopinathar358 Před 2 lety

    Very Very GOOD GOOD ABHINANDHANANGHAL

  • @sreedeve
    @sreedeve Před 2 lety

    Sir Super

  • @raveendradasp3279
    @raveendradasp3279 Před 2 lety

    Great power of mind 👌 ✨ 👏 🙌

  • @mammenphilip2336
    @mammenphilip2336 Před 2 lety

    Ethallam cheyyan kazhingathu aaa thalparyavum, KSEB pentionum aaanu, thank you

  • @karickeltech9079
    @karickeltech9079 Před 2 lety

    Salute sir