Saritha Iyer | Malliyoor Bhagavathamritha Sathram 2023 | January 25

Sdílet
Vložit
  • čas přidán 7. 07. 2023
  • 102-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷം
    മള്ളിയൂർ ശ്രീമദ് ഭാഗവതാമൃത മഹാസത്രം 2023
    ശ്രീമതി. സരിത അയ്യർ | ധ്രുവചരിതം
    102nd Malliyoor Bhagavatha Hamsa Jayanthi Celebrations
    𝗕𝗮𝘀𝗲𝗱 𝗼𝗻 𝘁𝗵𝗲 𝗿𝗲𝗾𝘂𝗲𝘀𝘁 𝗳𝗿𝗼𝗺 𝗻𝘂𝗺𝗲𝗿𝗼𝘂𝘀 𝗱𝗲𝘃𝗼𝘁𝗲𝗲𝘀,
    𝘄𝗲 𝗵𝗲𝗿𝗲𝗯𝘆 𝗳𝘂𝗿𝗻𝗶𝘀𝗵 𝗼𝘂𝗿 𝗯𝗮𝗻𝗸 𝗱𝗲𝘁𝗮𝗶𝗹𝘀 𝗳𝗼𝗿 𝗱𝗼𝗻𝗮𝘁𝗶𝗼𝗻 :
    Account : Malliyoor Sri Maha Ganapathy Kshethram Trust
    Bank : Axis Bank
    Branch : Kuravilangad
    A/C No : 923010028880863
    IFSC : UTIB0004027
    Website : www.malliyoortemple.com
    Facebook : / malliyoor
    Instagram : / malliyoortemple
    Twitter : / malliyoor1
    Threads : www.threads.net/@malliyoortemple
    CZcams : / @malliyoortemple
    E-Mail Us : malliyoor@gmail.com
    Mobile / Whatsapp : +91 6282 671 793
    #Malliyoor #MalliyoorTemple #Bhagavatam
    #BS2023 #MalliyoorBhagavathamrithaSathram
    #102ndMalliyoorJayanthi #SrimadBhagavatam

Komentáře • 241

  • @rejanisreevalsom8818
    @rejanisreevalsom8818 Před 7 měsíci +14

    Harekrishna 🙏 ചേച്ചിയെ എത്ര നമസ്കരിച്ചാലും മതിയാവില്ല, ഭഗവാന്റെ അനുഗ്രഹം ഉള്ള ആളാണ്

  • @user-pc1qp8ms8u
    @user-pc1qp8ms8u Před 4 měsíci +10

    പുലർകാലത്ത് കേട്ടുകൊണ്ടിരുന്ന ഈ പ്രഭാഷണം എന്നെ ഏറെ ആനന്ദിപ്പിച്ചു. ഭഗവാനും പ്രഭാഷണം ചെയ്തവർക്കും വന്ദനം.

  • @Suprabha.SSuprabha.S
    @Suprabha.SSuprabha.S Před 21 dnem +1

    Valare nalla prabhashanam eathra kattalum mathi varilla❤️❤️❤️👍

  • @renjiravi877
    @renjiravi877 Před 18 dny +1

    Ethrayum nalloru prabhashanam kelkan sadhichathil njan dhaniyanu😊

  • @hillaritms4207
    @hillaritms4207 Před 8 měsíci +9

    അധ്യാത്മിക ഭാവം പൂർവ്വ കർമ്മ സുകൃതം ഈശ്വര കൃപ.ഭാരതം നശിക്കാൻ ഇടയാവില്ല.നന്മയുള്ള വരെ കൊണ്ട് സമ്പന്നം ആവട്ടെ എൻ്റെ ജന്മ ഭൂമി

  • @manikandanmoothedath8038
    @manikandanmoothedath8038 Před 11 měsíci +15

    നമസ്കാരം 🙏 മാഡം ഭഗവാൻ്റെ കഥകൾ പറയുന്നത് കേട്ടുകൊണ്ടിരിക്കാൻ തന്നെ വളരെ ഇഷ്ടമാണ്. ഓരോ സന്ദർഭo വിവരിക്കുമ്പോളും അത് നമ്മൾ നേരിൽ കാണുന്ന ഒരു പ്രതീതി തോന്നാറുണ്ട്. ഹരേ കൃഷ്ണ🙏

  • @mohanannair518
    @mohanannair518 Před 7 měsíci +9

    അതി മനോഹരമായ ഈ സന്ദേശത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ 🙏🙏🙏❤️❤️❤️🌹🌹🌹

  • @krishnajathan.p2347
    @krishnajathan.p2347 Před 18 dny

    ഹരി ഓം🙏🙏🙏🙏🙏🌹🌹🌹🌹

  • @jalajamenon8664
    @jalajamenon8664 Před 15 dny

    Thank you very much Madam🙏🙏🙏

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 Před 10 měsíci +9

    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @sobhasasikumar4640
    @sobhasasikumar4640 Před 8 měsíci +5

    👍🙏🏻❤ കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ വളരെ സന്തോഷം ഭഗവാന്റ kadaasham നന്ദി

  • @sajithakurumalath9205
    @sajithakurumalath9205 Před 11 měsíci +12

    വളരെ നല്ല പ്രഭാഷണം. നമസ്കാരം സരിതജീ 🙏🙏

  • @radhakrishnann2343
    @radhakrishnann2343 Před 11 měsíci +8

    വളരെ നല്ല പ്രഭാഷണം. കേൾക്കാൻ സാധിച്ചതിൽ സന്തോഷം. തുടർന്ന് കൊണ്ടേയിരിക്കട്ടെ.നന്ദി നമസ്കാരം👍🙏

  • @minirajmohan7676
    @minirajmohan7676 Před 11 měsíci +7

    Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️

  • @lolithaa6408
    @lolithaa6408 Před 11 měsíci +25

    ഭഗവാനെ കൃഷ്ണ, യീ പ്രഭാഷണം കേൾക്കാൻ ഇടയാക്കി തന്ന അവിടുത്തേക്ക് കോടി പ്രണാമം 🙏🏽ഭഗവാന്റെ അനുഗ്രഹം വേണ്ടുവോളം ലഭിച്ച സരിത ജീ ക്കും എന്റെ പ്രണാമം 🙏🏽

  • @karthikeyanpn6454
    @karthikeyanpn6454 Před 3 měsíci +1

    ❤❤❤❤❤ നമസ്തേ ശ്രീമതി സരിതാ ഐയ്യർ. നന്ദി നമസ്കാരം മാഡം.

  • @salilkumark.k9170
    @salilkumark.k9170 Před 3 měsíci +1

    Supper,Supper🎉

  • @user-iw1iv6eg1d
    @user-iw1iv6eg1d Před 10 měsíci +3

    സരിതാജിയുടെ പ്രഭാഷണം അസ്സലായി. അഭിനന്ദനങ്ങൾ!

  • @sasikumar-hv3mf
    @sasikumar-hv3mf Před 6 měsíci +1

    എനിക്ക് ഇവരുടെ പ്രഭാഷണം വളരെ ഇഷ്ടമാണ് ..

  • @bindhulissy8652
    @bindhulissy8652 Před 5 měsíci +1

    ഹരേകൃഷ്ണ 🙏🏾 നല്ല പ്രഭാഷണം നമസ്കാരം 🙏🏾

  • @sijukumar8900
    @sijukumar8900 Před měsícem +1

    ഹരേ കൃഷ്ണ
    ഓം നമോ ഭഗവതേ വാസുദേവായ
    സർവ്വംകൃഷ്ണർപ്പിന്മസ്തു

  • @kumarmvk5408
    @kumarmvk5408 Před 3 měsíci +1

    നമസ്കാരം 🌹🙏🌹

  • @KMCAPPU073
    @KMCAPPU073 Před 3 měsíci +1

    Verygooddisplay. Druvastory. Welcome

  • @Sandeep-qs3gu
    @Sandeep-qs3gu Před 9 měsíci +3

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @sreeragsreerag6933
    @sreeragsreerag6933 Před 8 měsíci +3

    നല്ല പ്രഭാഷണം ❤

  • @sankarcg6305
    @sankarcg6305 Před 11 měsíci +7

    ❤ Om namo bhagavathay vasudevaya ❤

  • @mohanannair518
    @mohanannair518 Před 7 měsíci +3

    അയ്യർ ജീക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം കൂപ്പുകൈ 🙏 🙏🙏❤️❤️❤️🌹🌹🌹

  • @sureshezhuthachan7938
    @sureshezhuthachan7938 Před 9 měsíci +2

    Om Namo Bhagavathae Vasudeva🙏🙏🙏
    Wow......what a brilliant discourse of the Dhuruvacharitham by your goodself,Dr.Saritha Iyer,Madam🙏
    How beautifully you had explained in your discourse the roles of the Swaayambhumanu,Utthaanapaalan,Suneedhi,Surujee,Uthaman,Dhruvan,and the reasons for immersing in the devotional thoughts and engaging in the divinely acts to enable them to get and experience the lighter punishments in the present births of the human beings for the undoable past karmaas of their's committed by them in their previous births.
    Whenever I start to listen to the discourse of your goodself's through the CZcams,on any of the topics chosen by your goodself,I am unable to stop listening to it even for a few moments which might interrupt the continuity of listening to the discourse completely,Dr.Saritha Iyer,Madam🙏which is the hall mark of your excellent deliverance of the discourse of any devotional topics,which is liked and admired by me,always for its best standard,as always.
    Thank your goodself,Dr.Saritha Iyer,Madam🙏for delivering all the discourses so wonderfully thereby helping the listeners to understand about the essence of the discourse of your goodself's with much ease,always.

  • @vasanthakumari1596
    @vasanthakumari1596 Před 3 měsíci +1

    Good

  • @ksankarankutty8388
    @ksankarankutty8388 Před 11 měsíci +13

    We are blessed to hear such stories from you. May God bless you to continue .

    • @user-kq3zt3zo4b
      @user-kq3zt3zo4b Před 7 měsíci

      ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻

  • @vasanthakumari1596
    @vasanthakumari1596 Před 3 měsíci +1

    Nice

  • @vasudevank856
    @vasudevank856 Před 10 měsíci +1

    നന്നായി ശ്രവിച്ചു. ഭഗവതേ നമ:

  • @ushanellenkara8979
    @ushanellenkara8979 Před 4 měsíci

    നമസ്കാരം ജി 🙏ഭക്തിസാന്ദ്രമായ ഈ പ്രഭാഷണം എത്ര കേട്ടാലും മതിയാവില്ല. കുറച്ച് നേരം കിട്ടിയാൽ ആത്മീയാചാര്യൻ മാരുടെ പ്രഭാഷണം കേട്ടുകൊണ്ടിരിക്കും. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം.
    ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @beenakumari4590
    @beenakumari4590 Před 11 měsíci +1

    Hare....Ente...Guruvayoorappa...

  • @santhakumaris1820
    @santhakumaris1820 Před 7 měsíci +1

    ഓം നമോ bhagavathe വാസുദേവായ!

  • @krishnankuttykrishnan9817
    @krishnankuttykrishnan9817 Před 10 měsíci +2

    🙏ഓം നമോ ഭഗവതേ വാസുദേവായ 🙏ഓം നമോ നാരായണായ 🙏

  • @sudhikasivanandhan6941
    @sudhikasivanandhan6941 Před 11 měsíci +5

    Om namo bgavtha🙏🙏🙏

  • @rmuraleedharannair418
    @rmuraleedharannair418 Před 7 měsíci

    ANARGA NIRGALAM Kodi pranamam

  • @prasannakumar7273
    @prasannakumar7273 Před 11 měsíci +3

    Hare Krishnaa 🙏🙏❤️.

  • @sankarcg6305
    @sankarcg6305 Před 11 měsíci +6

    ❤ Om namah shivaya ❤

  • @chandrantk6043
    @chandrantk6043 Před 7 měsíci +1

    Very informative and usefully

  • @nandakumarkrishnan4078
    @nandakumarkrishnan4078 Před 11 měsíci +3

    Hare Krishna 🙏 🙏 🙏
    Om Namo Narayanayaya 🙏 Om Namo Bhagavate Vasudevaya 🙏

  • @sabithaanand8104
    @sabithaanand8104 Před 11 měsíci +3

    Hare krishna 🙏🙏🙏

  • @deepasanthosh7596
    @deepasanthosh7596 Před 3 měsíci +1

    ❤❤❤❤

  • @ganganeelamanamp2394
    @ganganeelamanamp2394 Před 5 měsíci

    Hare Krishna Guruvayurappa 🙏

  • @seemavichu1293
    @seemavichu1293 Před 11 měsíci +4

    🙏🏻Radhe Shyam 🙏🏻

  • @sudhadevicg5277
    @sudhadevicg5277 Před 4 měsíci

    🙏🏻🙏🏻🙏🏻 പാദനമസ്കാരം സരിതാജി 🙏🏻🙏🏻🙏🏻

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 6 měsíci

    Very good prebhashnam ayirm ayirm Namaskaram kaikuppunu🙏🙏🙏❤️👏🙏

  • @chitharenjanip4402
    @chitharenjanip4402 Před 10 měsíci +3

    Beautiful narration
    Its a pleasure to hear from you

  • @-unknown277
    @-unknown277 Před 8 měsíci +2

    Very good speech ❤

  • @casperinc6521
    @casperinc6521 Před 10 měsíci +3

    നമസ്കാരം 🙏🙏🙏

  • @geethabalan2239
    @geethabalan2239 Před 4 měsíci

    Koti koti namaskaram acharya

  • @santharamachandran2427
    @santharamachandran2427 Před 6 měsíci

    Eathra nalla Prabhaashanam…

  • @lolithasureshprabhu2105
    @lolithasureshprabhu2105 Před 7 měsíci +1

    Enth bhangi aayi paranju thannu .nandi und

  • @anandkumarrs
    @anandkumarrs Před 10 měsíci +2

    Very nice, Saritha. God bless

  • @asokank5117
    @asokank5117 Před 7 měsíci +1

    നമസ്തെ സരിതാ ജി.

  • @rknair6011
    @rknair6011 Před 11 měsíci +3

    🙏🏿SARITHAIYERNAMASKARAM🙏🏿😊

  • @sudhadevicg5277
    @sudhadevicg5277 Před 4 měsíci

    🙏🏻🙏🏻🙏🏻 അതീവ ഹൃദ്യം 🙏🏻🙏🏻🙏🏻

  • @sailajadevin.9170
    @sailajadevin.9170 Před 8 měsíci +1

    Dhruva charitham gambheeramayi , Oum Namo Bhagavathe Vasudevaya 🙏

  • @girijanampoothiry4066
    @girijanampoothiry4066 Před 9 měsíci +1

    ഭാഗവതപ്രഭാഷണം 🙏

  • @saralanarayanan541
    @saralanarayanan541 Před 4 měsíci

    സരിതേ ധ്രുവചരിതം കേട്ടു ട്ടോ ❤🙏🙏🙏🙏🙏

  • @sathyabhama6076
    @sathyabhama6076 Před 8 měsíci +1

    Nighl bhaghavaan ayi avatharichathanu namukku nallathu praghu tharaan🙏

  • @lathasanker4930
    @lathasanker4930 Před 4 měsíci

    Congrats Sarithaji .Vishnum vande Jagath Guru!

  • @ashalathasatheeshbabu3273
    @ashalathasatheeshbabu3273 Před 3 měsíci +1

    ❤❤❤❤❤❤❤❤❤❤❤

  • @user-lv1vd4pg8s
    @user-lv1vd4pg8s Před 4 měsíci

    Nallaprabhashanam I love you saritha mini

  • @muralivv8555
    @muralivv8555 Před 10 měsíci +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @ShilajaSuresh-xt8mi
    @ShilajaSuresh-xt8mi Před 4 měsíci

    ഹരേ കൃഷ്ണ 🙏🙏

  • @omanamuralidharan1645
    @omanamuralidharan1645 Před 8 měsíci +2

    ❤❤❤ Hare krishna❤❤❤

  • @nymphskollam326
    @nymphskollam326 Před 11 měsíci +4

    🙏🙏🙏

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 Před 4 měsíci

    Hare Krishna, kelkkan pattiyathil dayivathinu namaskaram. Saritha ji 🙏 😳

  • @sajeevanev3415
    @sajeevanev3415 Před 10 měsíci +1

    ന മ സ് കാരം. Sarithaagi

  • @haridasputhalath5049
    @haridasputhalath5049 Před 8 měsíci +1

    Wonderful narration Madam! May God bless u please!

  • @vasanthiammar9477
    @vasanthiammar9477 Před 5 měsíci

    ധ്രുവ ന്റെ ചരിത്രം കേട്ടിട്ടുണ്ട്. എങ്കിലും ഇത്ര ഗംഭീരമായിട്ടുള്ള, മോളുടെ പ്രഭാഷണം വളരെ ഇഷ്ടപ്പെട്ടു. നന്നായിട്ടുണ്ട്. ഇനിയും മോൾടെ മറ്റു പ്രഭാഷണങ്ങളും കേൾക്കാൻ കാത്തിരിക്കുന്നു. ഞാൻ അമ്മയായിത്തന്നെ വിചാരിക്കുന്നു. വിരോധം ഇല്ലല്ലോ, സുന്ദരിക്കുട്ടി. ശരി, ഇനി അടുത്തതിന് കാണാം.

  • @bindhumuralika2677
    @bindhumuralika2677 Před 5 měsíci

    ❤❤❤

  • @muralik1954
    @muralik1954 Před 11 měsíci +3

    Om Namo Bagavatahey Vasudevaya

  • @Sobhachandran1234
    @Sobhachandran1234 Před 6 měsíci

    ഹരേ കൃഷ്ണ 🙏🏻🌹🙏🏻

  • @rknair6011
    @rknair6011 Před 11 měsíci +4

    🙏🏿MALLYIOORGANAPATHYJI KI JAI

  • @unnikrishnang7065
    @unnikrishnang7065 Před 11 měsíci +1

    Hare Krishna

  • @user-xt5zs1op7z
    @user-xt5zs1op7z Před 10 měsíci +2

    ചേച്ചി 👏🏼👏🏼👍🏽ഇപ്പഴാ സമാധാനം ആയേഞാൻ ഇപ്പൊ അനുഭവിക്കുന്നതിന് കാരണം മാറ്റാരുമല്ല എന്റെ തന്നെ പൂർവ്വ ജന്മ കർമ്മങ്ങൾ കൊണ്ടു ആണെന്ന് അറിഞ്ഞപ്പോൾ

  • @vinodkumark7223
    @vinodkumark7223 Před 10 měsíci +1

    Hare krishna

  • @jijic7420
    @jijic7420 Před 7 měsíci +1

    ഹരേ കൃഷ്ണ🙏

  • @ajithasatheesan5471
    @ajithasatheesan5471 Před 4 měsíci

    ഹരേ കൃഷ്ണ 😍🌹🙏🏻🙏🏻🌹

  • @geethaprakash5988
    @geethaprakash5988 Před 5 měsíci +1

  • @prakashgopalakrishnan6050
    @prakashgopalakrishnan6050 Před 6 měsíci

    🙏 ഹരേ കൃഷ്ണാ

  • @sivasankarank183
    @sivasankarank183 Před 10 měsíci +1

    ഓം നമോ നാരായണായ നമ:

  • @renjusudheer233
    @renjusudheer233 Před 10 měsíci +1

    ഹരേ കൃഷ്ണ 🙏🙏🙏

  • @rajalakshmydinakaran4219
    @rajalakshmydinakaran4219 Před 10 měsíci +1

    Harae krishna

  • @rajendranm9703
    @rajendranm9703 Před 4 měsíci

    ശ്രവണം, മനനം ഇത് രണ്ടും ഒരു മനുഷ്യ ജന്മത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഭക്തിയിലേക്കുള്ള മാർഗം

  • @sudhasaji9570
    @sudhasaji9570 Před 6 měsíci

    Spiritual beauty beauty and knowledge with simplicity 🙏🙏🙏🙏

  • @vimalagopakumar8167
    @vimalagopakumar8167 Před 4 měsíci

    🙏

  • @sheelabsheela9205
    @sheelabsheela9205 Před 6 měsíci

    ഹായ് 🙏സൂത പുത്രി 🙏നമാ 🙏🙏🙏

  • @syamalakumari4162
    @syamalakumari4162 Před 6 měsíci

    Om namo bhagavathe vasudevaya

  • @rusha7263
    @rusha7263 Před 11 měsíci +3

    So nice to hear from you .
    Thank you.

    • @shanthak1315
      @shanthak1315 Před 8 měsíci

      So nice to hear. Om Namo Bhagavathe Vasudevaya 🌷 🙏

  • @sunilpanickerpanicker6921
    @sunilpanickerpanicker6921 Před 11 měsíci +1

    Very Very good 🙏🙏🙏👍

  • @madhuribose3871
    @madhuribose3871 Před 5 měsíci

    Namaste 🙏🙏🙏❤️

  • @krishnakumariks6919
    @krishnakumariks6919 Před 6 měsíci +1

    യുവലമുറ ആഗ്രഹിക്കുന്നതുപോലെ അവരുടെ താത്പര്യമറിഞ്ഞതു പോലെയാണി പ്രഭാഷണം. (വെറുതെ കഥ മാത്രം പറഞ്ഞുപോകാതെ അതിൽ എന്തേര്ലീനമായിരിക്കുന്ന തത്വങ്ങളെയും ലളിതമായ ഉദാഹരണ സഹിതം അവതരിപ്പിച്ചിട്ടുണ്ട് ). 🙏👍❤️🌹

  • @sobhanapremanandan2649
    @sobhanapremanandan2649 Před 4 měsíci

    Ithra saralamayi varnichu.namaskaramji

  • @user-tv1bs6xg2j
    @user-tv1bs6xg2j Před 11 měsíci +1

    ഹരേ കൃഷ്ണ

  • @indirasreedharan9454
    @indirasreedharan9454 Před 9 měsíci +1

    ഹരേകൃഷ്ണ🙏🙏🙏

  • @rknair6011
    @rknair6011 Před 11 měsíci +2

    🙏🏿OMNAMOBAGAVATHEVASUDEVAYA🙏🏿