സ്ഥിരോത്സാഹത്തിലേക്കുള്ള ചവിട്ടു പടികൾ |SARITHA IYER

Sdílet
Vložit
  • čas přidán 17. 03. 2022
  • സ്ഥിരോത്സാഹത്തിലേക്കെത്താൻ കുറച്ചു പടികൾ ചവിട്ടി കയറേണ്ടതായിട്ടുണ്ട്. അവയെപ്പറ്റിയുള്ള ഒരു വിവരണമാണ് ഈ പ്രഭാഷണം.
    A talk delivered on Women's day (08/03/2022) addressing Amrita Bala Samskruthi, Mathru Samithi, Kanjirappalli, Kottayam.

Komentáře • 182

  • @shajipm9833
    @shajipm9833 Před 2 lety +97

    നമുക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകണമെങ്കിൽ, പുലർച്ചെ എഴുന്നേറ്റ്, കുളിച്ച്, ശുഭ്രവസ്ത്രങ്ങൾ ഉടുത്ത്, മുറിയിൽ നിലവിളക്ക് കൊളുത്തി, അതിനുമുൻപിലിരുന്നു പ്രാർത്ഥിക്കുകയും, നാമം ജപിക്കുകയും, ശിവ സ്തുതികൾ ഉരുവിടുകയും, മലയാളികൾ അയ്യപ്പ ഭക്തി ഗാനങ്ങൾ ആലപിക്കുകയും ഒക്കെ ചെയ്‌താൽ ജീവിതത്തിൽ വൻ മാറ്റങ്ങൾ ഉണ്ടാകുകയും, അഭിവൃത്തി ഉണ്ടാകുകയും, ഉറപ്പായും ഈശ്വരാനുഗ്രഹം ലഭിക്കുകയും ചെയ്യും !

    • @vijithravijithra5909
      @vijithravijithra5909 Před 2 lety +7

      ഹരേ കൃഷ്ണ

    • @thodathilagrodairyfarm4585
      @thodathilagrodairyfarm4585 Před rokem +1

      A@aaaaaaaaa@@aaaaaaaa@aa@aaa

    • @drnishanthem8688
      @drnishanthem8688 Před rokem +3

      Correct anu,

    • @sureshkonangath8225
      @sureshkonangath8225 Před rokem +3

      Comfort zone ആണെങ്കിൽ പറഞ്ഞതു പോലെയൊക്കെ ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും ഒക്കെ സാധിക്കുന്നതാണ്. നെട്ടോട്ടമോടുന്നവർക്ക് സാധ്യമല്ല തന്നെ!

    • @chandrankannamangalath9555
      @chandrankannamangalath9555 Před rokem +2

      A😅😅❤ as the

  • @sathiammanp2895
    @sathiammanp2895 Před 5 měsíci +5

    🙏🙏ജീവിതത്തിൽ ഉപകാരപ്രദമായ, സുന്ദരമായ, ലളിതമായ പ്രഭാഷണം.മോൾക്കും കുടുംബത്തിനും ഏറ്റുമാനൂരപ്പന്റെ കാരുണ്യം വേണ്ടുവോളം ഉണ്ടാകട്ടെ 🙏ശംഭോ മഹാദേവ!!🙏

  • @lalithams4394
    @lalithams4394 Před 2 lety +29

    നല്ല അവതരണം. സരിതയുടെ വീഡിയോ ഈ അടുത്ത സമയത്ത് ആണ് കാണാൻ തുടങ്ങിയത്. എനിക്ക് ഒത്തിരി ഇഷ്ടം ആണ് സരിതയുടെ സംഭാഷണം. 🙏🏻🙏🏻🙏🏻

  • @meenakshimv2031
    @meenakshimv2031 Před rokem +8

    സരിതാജിയുടെ ഉപമകളും ഉദാഹരണങ്ങളും ജീവിത ഗന്ധിയായതിനാൽ പ്രഭാഷണo പ്രിയതരമാക്കുന്നു.

  • @parthivm.b2670
    @parthivm.b2670 Před rokem +19

    മോളുടെ അവതരണം കേട്ടപ്പോൾ നല്ല സന്തോഷം തോന്നി. മോൾക്ക് നല്ലതു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🌹🙏

  • @HariKrishnan-ix3ug
    @HariKrishnan-ix3ug Před 15 dny +1

    Namaste Mathaji 🙏🏿🌹🙏🏿
    God bless mam 🙏🌹👍

  • @SeemaMadhu-xs4kl
    @SeemaMadhu-xs4kl Před 3 měsíci +1

    നമസ്കാരം സരിതാജി 🙏 ഇ അടുത്താണ് videos കണ്ട് തുടങ്ങിയത്..ഒത്തിരി സന്തോഷം തോന്നി... ഓരോ വാക്കുകളും ഒത്തിരി പ്രചോദനം നൽകുന്ന അറിവുകൾ തന്നെ.. എല്ലാ നന്മകളും ഉണ്ടാകട്ടെ..ഭഗവത് കാര്യങ്ങളും നല്ല കാര്യങ്ങളും ഇ ങ്ങെനെ പറഞ്ഞു തരുന്ന അ വല്യ മനസ്സ് നീണാൾ വാഴട്ടെ.. എല്ലാ നന്മകളും ഉണ്ടാകും..എല്ലാവർക്കും നല്ലത് വരട്ടെ...🙏

  • @krishnankutty8109
    @krishnankutty8109 Před 2 lety +8

    മനോഹരമായി മനസിലാക്കി തരുന്ന പ്രഭാഷണം നന്ദിയുണ്ട് സരിതാ മാഡം

  • @soorir2574
    @soorir2574 Před 2 měsíci +1

    നല്ല speech. സന്തോഷമായി. Thank you 😊

  • @suseelaprabhakaran7797
    @suseelaprabhakaran7797 Před rokem +5

    നന്ദി പറയാൻ വാക്കുകൾ ഇല്ല ടീച്ചറെ ❤️❤️❤️❤️❤️❤️🙏🏼🙏🏼

  • @remadevi9210
    @remadevi9210 Před 9 měsíci +2

    വളരെ നല്ലഉപദേശം സരിതജസരിതജി 🙏🌹

  • @dhanyavarma4864
    @dhanyavarma4864 Před 2 lety +6

    നല്ല ഒരു പ്രഭാഷണം ആയിരുന്നു, വളരെ നന്ദി, മാഡം

  • @ashasanjay7518
    @ashasanjay7518 Před 2 lety +1

    Sarithajiiii.. Very nice speech💞💞

  • @sudhaanilkumar9311
    @sudhaanilkumar9311 Před 2 lety +2

    Sairam🙏🙏 വളരെ നന്നായിരിക്കുന്നു.🙏

  • @saradasarma8417
    @saradasarma8417 Před rokem +2

    Awesome explanation. Pranamam Mahodaye

  • @veenaveena4295
    @veenaveena4295 Před 4 měsíci +1

    എത്ര സുന്ദരമായ പ്രഭാഷണം❤❤❤❤

  • @sreelathask6952
    @sreelathask6952 Před 2 lety +3

    നമസ്കാരം, നന്ദി. ടീച്ചർ 🙏🌹🙏🌹🙏🌹🙏🌹🙏

  • @rathnamparameswaran2942
    @rathnamparameswaran2942 Před 4 měsíci +1

    സരിതജി വളരെ മനോഹരമായ പ്രഭാഷണം. നമസ്ക്കാരം

  • @swapna.t9391
    @swapna.t9391 Před rokem +2

    മാഡത്തിന്റെഎല്ലാ വാക്കുകളും ശരിയായി ജീവിതത്തിൽ പാലിക്കാൻ സാധിക്കുന്നതാണ്.🙏🙏🙏🙏👍

  • @viswanathannair2020
    @viswanathannair2020 Před rokem +2

    വളരെ നല്ല രീതിയിൽ പ്രസെൻ്റ് ചെയ്തു.അഭിനന്ദനങ്ങൾ

  • @ravimp2037
    @ravimp2037 Před 10 měsíci +3

    Beautiful message.
    Thanks.

  • @satheeshalappuzha6778
    @satheeshalappuzha6778 Před 2 lety +3

    കുറിക്ക് കൊള്ളുന്ന വാക്കുകൾ .. വളരെ ഫലപ്രദം... അഭിനന്ദനങ്ങൾ

  • @rusha7263
    @rusha7263 Před rokem +3

    Very useful .
    At this young age you are an inspiration to all. I will practice in my life your golden words.

  • @hariottapalam2283
    @hariottapalam2283 Před 2 lety +1

    നിത്യജീവിതത്തിൽ പ്രായോഗികമാക്കാൻ പറ്റിയ വിലപ്പെട്ട നിർദേശങ്ങൾ . സായ്റാം

  • @user-un2hj5wf9b
    @user-un2hj5wf9b Před 5 měsíci

    🙏നല്ല പ്രഭാഷണം, മനസിലാക്കാൻ പറ്റുന്ന രീതിയിൽ അറിവുകൾ പറഞ്ഞു തരുന്ന സരിത ടീച്ചറിന് ഒരുപാട് നന്ദി 🙏

  • @ushasreekumar2081
    @ushasreekumar2081 Před rokem +3

    നല്ല അവതരണം 🙏🙏🙏🙏

  • @RS-jx9jd
    @RS-jx9jd Před rokem +1

    Thank you teacher, very informative.

  • @ajayakumar5617
    @ajayakumar5617 Před rokem +1

    Super ilike this channel ❤️👍

  • @shylao.9190
    @shylao.9190 Před 6 měsíci +1

    Pranaam Teacher.

  • @sindhuvijay9151
    @sindhuvijay9151 Před 3 měsíci +1

    മനോഹരം 🎉🎉

  • @shihabshihab9097
    @shihabshihab9097 Před 9 měsíci

    നല്ല പ്രഭാഷണം ❤❤❤

  • @vijayank9320
    @vijayank9320 Před rokem +1

    Great sarithaji

  • @RS-jx9jd
    @RS-jx9jd Před rokem +5

    Thank you so much for your time teacher , your talk is highly informative and make people enlightened ..highly appreciated..thanking you .

  • @manojgpurackal
    @manojgpurackal Před 2 lety +3

    പ്രാക്ടിക്കൽ ആയുള്ള നിർദേശങ്ങൾ 🙏👍🙏

  • @venkateswaranck2345
    @venkateswaranck2345 Před 2 měsíci +1

    Very useful.Excellent.

  • @shajiv.g4021
    @shajiv.g4021 Před 2 lety +4

    Very very happy thanks mam

  • @Message_For_You
    @Message_For_You Před 2 lety +2

    Awesome...👍

  • @suseelanps4011
    @suseelanps4011 Před rokem +2

    Good speach Thankyou madam 💐🙏

  • @jagadammapillai2894
    @jagadammapillai2894 Před rokem +1

    Very useful talk. Thank you mole

  • @sasikalasuresh7658
    @sasikalasuresh7658 Před rokem +2

    വളരെ നന്ദി നന്ദി നന്ദി ❤️❤️❤️🙏🙏🙏

  • @honeyshivaji1457
    @honeyshivaji1457 Před 3 měsíci +1

    നല്ല വിവരണം 🙏🙏🙏

  • @Om-ph4fh
    @Om-ph4fh Před 2 lety +2

    Your examples and short stories are apt. Another good one from you.

  • @josephkj426
    @josephkj426 Před 3 měsíci +1

    Excellent talk.

  • @binir3496
    @binir3496 Před rokem +1

    Very good speech......... 🙏🏼🙏🏼

  • @user-gs5lf2rt8w
    @user-gs5lf2rt8w Před 4 měsíci +1

    Thanks for yr valuable information god bless you always.v

  • @bijugbiju8705
    @bijugbiju8705 Před 10 měsíci

    Nalla santhosham thonunnu

  • @acharyanvenugopal
    @acharyanvenugopal Před 2 lety +1

    Great of the greatest

  • @ohmsree1829
    @ohmsree1829 Před 2 lety +1

    Ee Aduthidakkanu channel kanan tudagiyathu. Valare estapettu 🙏

  • @sreejarajasekhar9102
    @sreejarajasekhar9102 Před rokem +3

    Very useful 👍

  • @lekhajoy399
    @lekhajoy399 Před rokem +1

    Thank you a lot teacher.Jare rama Hare Krishna.

  • @rethypushpan763
    @rethypushpan763 Před 2 lety +1

    Thankyou teacher

  • @thulasics9661
    @thulasics9661 Před rokem +3

    🙏
    നന്ദി നന്ദി നന്ദി🙏❤️❤️❤️🙏

  • @lathaunnikrishnannair8250
    @lathaunnikrishnannair8250 Před 4 měsíci +1

    Thanks Mam.Each words are meaning full. Very good advice.you are so humble, that humility is seen in each words.This messages are really healpful for our day today life.love you❤

  • @raghunandanakurup9881
    @raghunandanakurup9881 Před 2 lety +2

    ഞാൻ വളരെ ഇഷ്ട പ്പേടുന്ന ഒരു peogram

  • @anilavijayamohanakurup6023

    Super🙏🏻🙏🏻🙏🏻🙏🏻

  • @geethanambiar5403
    @geethanambiar5403 Před rokem +3

    Hare Krishna Hare Krishna
    Krishna Krishna Hare Hare 🙏🌹
    God bless you and family 🙏🌹

  • @sbkachkach1542
    @sbkachkach1542 Před rokem +1

    Excellent

  • @parvathyunnikrishnan9696

    Good Teacher ❤🙏

  • @ushakumar3536
    @ushakumar3536 Před 2 lety +2

    satyam teacher.... 🙏🙏🙏

  • @ptsuma5053
    @ptsuma5053 Před rokem +1

    very useful

  • @PradeepKumar-ll4id
    @PradeepKumar-ll4id Před 8 měsíci +1

    SARITHAJI....🙏🙏🙏🇮🇳🙏🙏🙏

  • @ramachandrant5784
    @ramachandrant5784 Před rokem +4

    ഭഗവാന്റെ Start early go slowly reach safly ശരിക്കും പഠിച്ച് അനുവർത്തിച്ചു കാണിച്ചു ഈ പുണ്യാത്മാവ്
    ഈ പ്രസംഗത്തിലൂടെ. നമസ്കരിക്കുന്നു. പ്രായത്തെയല്ലാ വിവരണമികവിനെ . രാമചന്ദ്രൻ ടി.

    • @sreedharank1069
      @sreedharank1069 Před rokem +1

      സരിതാ മാഡം ഈ സമയത്ത് വളരെ ഉപയോഗപ്രദമായ സത്സംഗം : അഭിനന്ദങ്ങൾ...

  • @thulasidasm.b6695
    @thulasidasm.b6695 Před rokem +2

    Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
    Humble pranam🙏🙏🙏
    Jai Jai sree radhe radhe 🙏🙏🙏🙏🙏

  • @user-rl6ot4ve6i
    @user-rl6ot4ve6i Před 10 měsíci +1

    വളരെ ശരിയാണ് ❤

  • @preethamurali388
    @preethamurali388 Před rokem +9

    Namaste Saritha Teacher
    Exactly one year back on this women's day. Great talk

  • @VilkumarC-dv9vp
    @VilkumarC-dv9vp Před 6 měsíci +1

    Athimanohramaya prebhashnam nallavakukhl Teachar ❤️🙏

  • @smithas1693
    @smithas1693 Před 3 měsíci +1

    Good message

  • @peace3181
    @peace3181 Před rokem +4

    Very useful guidance to good living for all ages.Beautifully explained . Thank u very much Saritha Teacher

  • @manojm5081
    @manojm5081 Před rokem +2

    Saritha ayer the greate

  • @syamalamenon616
    @syamalamenon616 Před 2 lety +1

    Well said

  • @bindusnehas6430
    @bindusnehas6430 Před 5 měsíci

    Thank you Ma'am ❤❤

  • @remyakmkm9260
    @remyakmkm9260 Před 3 měsíci +1

    Thank you💜💜💜

  • @evergreen9037
    @evergreen9037 Před 2 lety +2

    🙏🙏🙏നമസ്കാരം ഗുരു 🙏🙏🙏🕉️

  • @ramachandran1237
    @ramachandran1237 Před 11 měsíci +1

    Prayers, ❤

  • @induchingath6853
    @induchingath6853 Před 5 měsíci

    Thank you❤❤

  • @sheenthomas8216
    @sheenthomas8216 Před 2 lety +2

    Good One Saritha 👌

  • @kichuskitchen5012
    @kichuskitchen5012 Před rokem +2

    വളരെ വിലയേറിയ ആശയ൹്ഗൾ പഩ്ഗുവച്ചതിനു വളരെ നന്ദി സഹോദരീ❤❤❤🙏🙏

  • @_ad._.6sh_
    @_ad._.6sh_ Před 5 měsíci

    Thanku mam

  • @anithanair66
    @anithanair66 Před 3 měsíci +1

    Hare Krishna 🌹

  • @saseendras9232
    @saseendras9232 Před 5 měsíci +1

    Thankyou

  • @dipindasn3213
    @dipindasn3213 Před 6 měsíci +1

    Hare. Krishan❤❤❤

  • @thottavadi2335
    @thottavadi2335 Před 7 měsíci +1

    നമസ്തേ 🙏🏻🙏🏻🙏🏻

  • @user-sr9iq7wg3w
    @user-sr9iq7wg3w Před měsícem +1

    Ella video videoum kanarund

  • @adv.antonysebastian123
    @adv.antonysebastian123 Před rokem +2

    നല്ല ഭാഷ, നല്ല അവതരണം Congrats.

  • @raveendranathanvk3352
    @raveendranathanvk3352 Před 2 měsíci +1

    Namikunnu Ammayude Ellavidha anugrahangalum avidutheku ellaipozhum undakum ohm sree sadh guru sree matha amritanandamayi deviei namaha 🕉 🙏 lokaha samasthaha sukhino bhavanthu 🕉 ♥ saanthi saanthi saanthihi 🕉 🙏

  • @sobhaguptha2374
    @sobhaguptha2374 Před 5 měsíci

    ഹൃദ്യം ❤❤

  • @bincyb9441
    @bincyb9441 Před rokem +1

    Thank you for the valuable suggestions 🙏

  • @llakshmitv976
    @llakshmitv976 Před 9 měsíci +1

    Love you mam❤❤❤❤❤

  • @mohnishamohan4002
    @mohnishamohan4002 Před rokem +1

    Namasthe 🙏

  • @gopalkrishnan7375
    @gopalkrishnan7375 Před rokem +1

    Hare Krishna Narayana

  • @Surendrakumar-yp9fn
    @Surendrakumar-yp9fn Před rokem

    Pranamam

  • @sindhuvenu9266
    @sindhuvenu9266 Před rokem +1

    ഹരേ കൃഷ്ണ 🙏

  • @induvijukumar713
    @induvijukumar713 Před rokem +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @lethapremkumar456
    @lethapremkumar456 Před rokem +1

    👏👏

  • @ushaasokan5270
    @ushaasokan5270 Před 8 měsíci +1

    Namaskaram❤

  • @RaviK-dz8uo
    @RaviK-dz8uo Před rokem +1

    HariOm🙏

  • @rajubhaskaran5650
    @rajubhaskaran5650 Před 3 měsíci +1

    ❤❤❤❤

  • @RemaMohan-je9ef
    @RemaMohan-je9ef Před 7 měsíci +1

    🌹ഹരേ കൃഷ്ണ 🌹

  • @sajibabu8228
    @sajibabu8228 Před 2 lety +1

    👌👌👌🙏🙏🙏

  • @padmavathipp6034
    @padmavathipp6034 Před rokem +2

    Very good explanation Mam