ചാക്കോച്ചൻ ഒറ്റയടിക്ക് 25 വയസ്സുകാരനായി | Kunchacko Boban's performance at Vanitha Film Awards 2018

Sdílet
Vložit
  • čas přidán 5. 04. 2018
  • Subscribe Our channel - czcams.com/users/vanitham...
    Follow Us -
    Facebook - / vanithamagazine
    Twitter - / vanithamag
    Instagram - / vanithaofficial
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in
  • Zábava

Komentáře • 2,7K

  • @yasirkp9583
    @yasirkp9583 Před 3 lety +4449

    DQ... കയ്യടിക്കുന്നതും.. enjoy ചെയ്യുന്നതും.. സ്വാഭാവികമാണ്.. പുള്ളിക്കാരൻ ഉണ്ടാക്കിയ ഓളം ഒന്നും ഒരു യൂത്തനും ഇതുവരെ ഉണ്ടാക്കിയിട്ടില്ല... അതായിരുന്നു ചാക്കോച്ചന്റെ റേഞ്ച്....🔥

  • @Malayalam_news_Express
    @Malayalam_news_Express Před 5 lety +3735

    അല്ല.. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേ !!!! അന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ... 😍😍😍❤️❤️❤️❤️

  • @pradeepnair6093
    @pradeepnair6093 Před 4 lety +936

    മറ്റു യുവ നായകൻ മാരുടെ സപ്പോർട്ട് കണ്ടാൽ അറിയാം ചാക്കോച്ചൻ എത്ര ക്ളീൻ ആണെന്ന്... പ്രിയയുടെ കണ്ണിൽ അഭിമാനത്തിരയിളക്കം....

  • @akshaysidharthan7001
    @akshaysidharthan7001 Před 5 lety +3163

    ഇതുവരെ ഒരു നടന്റെ സ്റ്റേജ് പെർഫോമൻസിനും കാണാത്ത സപ്പോർട്ട് കാണുന്നു ചാക്കോച്ചന് 😍😍😍
    അദ്ദേഹത്തെ എത്ര മാത്രം സിനിമ ഇൻഡസ്ടറി സ്നേഹിക്കുന്നു മനസിലാക്കാം

    • @wintipsvlogs
      @wintipsvlogs Před 4 lety +77

      വ്യക്തിപരമായി നല്ല ആളാണ് ചാക്കോച്ചൻ അതാ..

    • @greeshmareji9148
      @greeshmareji9148 Před 4 lety +43

      Sathyam Aanuu... Ellaavarudem mughath aaa santhosham kaannaam Avasanam varem 😍

    • @rufainanishadnpsuperjodi1047
      @rufainanishadnpsuperjodi1047 Před 4 lety +35

      സത്യം ചാക്കോച്ചനോടുള്ള സ്നേഹം അവരുടെ മുഖത് കാണാമായിരുന്നു

    • @sheenaskitchen2607
      @sheenaskitchen2607 Před 4 lety +9

      Yes

    • @shafeeqshafeeq6937
      @shafeeqshafeeq6937 Před 3 lety +25

      Real gentle man. അത് തന്നെയാണ് ആ യൗവനം

  • @arunxavier9142
    @arunxavier9142 Před 4 lety +4916

    ചാക്കോച്ചന്റെ ഭാര്യയുടെ കണ്ണിലെ തിളക്കവും അഭിമാനവും 😍😍😍

    • @anuanutj4491
      @anuanutj4491 Před 4 lety +16

      Yes

    • @chaithanyadas7467
      @chaithanyadas7467 Před 3 lety +5

      ❤️❤️

    • @azeezcma5354
      @azeezcma5354 Před 3 lety +53

      എല്ലാ സഹ പ്രവർത്തകരും ഒരുപോലെ കൈ അടിക്കുന്നു ....ചാക്കോച്ചാ ഇങ്ങള് പുലിയാട്ടാ .

    • @nasarkkhasee3715
      @nasarkkhasee3715 Před 3 lety +6

      Crct

    • @kavyakavya4260
      @kavyakavya4260 Před 3 lety +30

      Chakkochan poli.. കുഞ്ഞിക്കയ്ക്ക് വന്നു ഡാൻസ് ചെയ്യണംന്നുണ്ട്

  • @fahadkadalayi7943
    @fahadkadalayi7943 Před 5 lety +1821

    ചാക്കോച്ചൻ സ്റ്റേജിൽ തകർക്കുമ്പോൾ ആ ചേച്ചിയുടെ(ചാക്കോച്ചന്റെ wife) ചിരി💕💕

  • @rasilrahees4961
    @rasilrahees4961 Před 5 lety +5354

    ചാക്കോച്ചൻ അച്ഛനായതിന് ശേഷം വന്നു vedio കാണുന്നവർ ഉണ്ടേൽ like അടി

  • @RR-fe3pu
    @RR-fe3pu Před 5 lety +2449

    Haters ഇല്ലാത്ത മലയാളത്തിലെ ചുരുക്കം നടന്മാരിൽ ഒരാൾ ചാക്കോച്ചൻ😘നമ്മള് ആലപ്പുഴകാരുടെ അഭിമാനം...😘😘😘

    • @wintipsvlogs
      @wintipsvlogs Před 4 lety +35

      ജയറാം..ബിജു മേനോൻ.

    • @aiswariaash4090
      @aiswariaash4090 Před 4 lety +20

      Sathyam, veruppikkatha nadan ennan parayendath, eppolum ore punjiriyum

    • @user-dc4tz8cz4m
      @user-dc4tz8cz4m Před 4 lety +4

      Rahulkrishna R heater illengi entha, pullide veetil centralized AC ind 😎✌🏽

    • @iyazc7395
      @iyazc7395 Před 4 lety

      @@user-dc4tz8cz4m keep going👍🏻😁

    • @RR-fe3pu
      @RR-fe3pu Před 4 lety +1

      @@user-dc4tz8cz4m ഒരു കൈ അബദ്ധം ..
      😁😁😁

  • @mahindersing7240
    @mahindersing7240 Před 5 lety +3331

    ചാക്കോച്ചനെ ആര് വിളിച്ചില്ലെങ്കിലും ഞാൻ വിളിക്കും... super star എന്ന്...

  • @devanarayananmbbs1860
    @devanarayananmbbs1860 Před 5 lety +2953

    DQ nte encouragement polichu

    • @abysebastian9708
      @abysebastian9708 Před 4 lety +31

      Sathyam

    • @machumachuzz9151
      @machumachuzz9151 Před 4 lety +37

      Reallyy...iam also watching that......😍😍

    • @abdurahmanmisri2588
      @abdurahmanmisri2588 Před 4 lety +17

      Sathyam

    • @bazithsidhique7436
      @bazithsidhique7436 Před 4 lety +45

      Chakochan shesham Pennpillerkh manasil keriyath dulquer alle thirich Chakochan vannathin olla happiness aayirikhum

    • @AlexJoseph4
      @AlexJoseph4 Před 3 lety +25

      Alla chaaakochante dance kandal ippol arranu enkilum koodi kalikkan thonnum... ath chakochan tharuna performance ......depth aaanu.... chakkochan Powli aaanu

  • @muhammedshinecs1663
    @muhammedshinecs1663 Před 4 lety +662

    അവിടെ ഇരിക്കുന്ന മലയാള മുൻനിര താരങ്ങളുടെ മുഖത്തെ ആ ചിരിയിലുണ്ട് ചാക്കോച്ചനോടുള്ള സ്നേഹം... നോ ഹേറ്റേഴ്‌സ് 💕💕💕
    ..

  • @meenakshinair3786
    @meenakshinair3786 Před 5 lety +3932

    തൊണ്ണുറുകളിൽ ജനിച്ച ഏതൊരു പെൺക്കുട്ടിയുടേയും ആരാധ്യ പുരുഷൻ..... ചാക്കോച്ചൻ😍😍😍 എൻ്റെയും😉😉

    • @malavikashaji3215
      @malavikashaji3215 Před 5 lety +7

      😍

    • @sv0034
      @sv0034 Před 4 lety +46

      MM.. നിറം തീയറ്ററിൽ പോയി കണ്ടതൊക്കെ .ഒരു നൊസ്റ്റാൾജിയ ആണ്

    • @Sarath.us1111
      @Sarath.us1111 Před 4 lety +47

      Meenakshi Nair ആണുങ്ങളുടെ അസൂയയും...

    • @richurizz8626
      @richurizz8626 Před 4 lety +6

      😍😍😍

    • @sumimathew807
      @sumimathew807 Před 4 lety +6

      😍😍😍

  • @zubairmuhammed3374
    @zubairmuhammed3374 Před 6 lety +3966

    മലയാള സിനിമ കുഞ്ചാക്കൊ ബോബനെന്ന ഡാൻസറെ ഇത് വരെ മുതലാക്കിയിട്ടില്ല

  • @arshadabubacker4027
    @arshadabubacker4027 Před 3 lety +1067

    അന്നത്തെ ദുൽഖറും, നിവിനും, ഫഹദും, എല്ലാം ഒരാള് തന്നെ ചോക്ലേറ്റ് ഹീറോ "കുഞ്ചാക്കോ ബോബൻ "

  • @bejomathew1509
    @bejomathew1509 Před 4 lety +433

    പ്രണയം എന്ന വികാരം എന്ത് ആണെന്നും അത് എങ്ങനെ പ്രകടിപ്പിക്കണം എന്നും ഒരു തലമുറയെ മുഴുവൻ അഭിനയിച്ച് കാണിച്ച വ്യക്തി. ഇന്ന് ഉള്ള ഒരു സോഷ്യൽ മീഡിയ പ്രമോയുടെയും സഹായം ഇല്ലാതെ അന്ന് ചാകൊച്ചൻ ഉണ്ടാക്കിയ ഫാൻസിന് കയ്യും കണക്കും ഇല്ലാ. നല്ല ഒരു മനസ്സിന് ഉടമ. എന്നും നന്മ ഉണ്ടാവട്ടെ 🙏❤️

    • @soumyar7078
      @soumyar7078 Před 2 lety +7

      Yes njan premikan padichath chakochanilude yane

    • @amaldev1106
      @amaldev1106 Před rokem

      ​@@soumyar7078 njaanum

  • @ArunKumar-ce7oz
    @ArunKumar-ce7oz Před 4 lety +563

    DQ കട്ട സപ്പോർട്ട് പൊളിച്ചു ✌️ അന്നും ഇന്നും ആ ചോക്ലേറ്റ് പയ്യൻ തന്നെ നമ്മുടെ ചാക്കോച്ചൻ

  • @aaryaanandan3392
    @aaryaanandan3392 Před 6 lety +688

    കണ്ടിരിക്കുന്നു എല്ലാരുടേം മുഖത്തു സന്തോഷം മാത്രം..... Love you ചാക്കോച്ചാ........... 😍😍😍

  • @allu6M
    @allu6M Před 6 lety +580

    നെഗറ്റീവ് കമന്റ്സ് ഉം ഹേറ്റേഴ്‌സ് ഉം ഇല്ലാത്ത ഒരു താരത്തിന്റെ വീഡിയോ ആദ്യമായി കണ്ടു !!!! നിറം കണ്ടു കഴിഞ്ഞപ്പോൾ തോന്നിയ അതേ ഇഷ്ടം വീണ്ടും തോന്നുന്നു ചാക്കോച്ചാ. നിങ്ങളുടെ എനർജി നിങ്ങളുടെ നല്ല മനസ്സിന്റെ പ്രതിഭലനമാണ്. ഭാര്യയോട് നിങ്ങൾക്കുള്ള സ്നേഹവും കെയർ ഉം ഒക്കെ അസൂയയോടെ മാത്രമേ കണ്ടുനിൽക്കാൻ കഴിയു. പ്രിയയുടെ കണ്ണിൽ കത്തി നിൽക്കുന്ന പ്രണയവും അഭിമാനവും കാണുമ്പോൾ ഇത്തിരി കുശുമ്പ് തോന്നുവാ ഡോ തെമ്മാടി ചെക്കാ, ചാക്കോച്ചാ 😘😘😘😍

  • @zayeemummerk.m8990
    @zayeemummerk.m8990 Před 4 lety +1520

    ഡാൻസ് കളിക്കാൻ chackochan തുന്നിന് ഇറങ്ങിയാൽ ബാക്കി youthanmark galleryil ഇരുന്നു കൈ അടിക്കാനേ പറ്റൂ💪💪

  • @NelwinJacob
    @NelwinJacob Před 3 lety +123

    കോളേജ് യൂത്ത് ഫെസ്റ്റിവലിൽ കൂട്ടുകാരൻ സ്റ്റേജിൽ കയറുമ്പോൾ പ്രോത്സാഹിപ്പിക്കുന്ന പോലെയുണ്ട് എല്ലാവരുടെയും ആഘോഷം. Just reflects the personality of this man, Chakochan. ❤️

  • @kripeshkripoo
    @kripeshkripoo Před 4 lety +218

    ഇങ്ങേര് ഇതിനെക്കാള്‍ വലിയ സ്റ്റെപ്സ് ഒക്കെ ഈസിയായി ചെയ്യും... മലയാളത്തിന്റ്റെ മൈക്കിള്‍ ജാക്സന്‍ ♥

  • @najiahamed5028
    @najiahamed5028 Před 5 lety +1447

    അന്നും ഇന്നും മലയാള സിനിമയിൽ ഡാൻസ് കളിക്കാനറിയുന്ന ഒരേയൊരു നടൻ കുഞ്ചാക്കോ ബോബൻ👍

  • @aneeshkmuraleedharan9053
    @aneeshkmuraleedharan9053 Před 4 lety +411

    ഇത് കണ്ട് സന്തോഷം തോന്നാത്ത മലയാളി ഉണ്ടാവുമോ?
    Zero haters mollywood star❤

  • @suhail_b3796
    @suhail_b3796 Před 4 lety +172

    2:20 sprb.....What a step
    ഒരു കാലത്ത് മലയാള സിനിമയിൽ ചാക്കോച്ചന്റെ Dance കണ്ട്‌ അന്ധം വിട്ടു പോയ നമ്മൾ മലയാളികൾ.... ഇതാ ഇപ്പോൾ വീടും....

  • @shahin620
    @shahin620 Před 6 lety +188

    ചാക്കോച്ചന്റെ പെർഫോമൻസ് കണ്ടപ്പോൾ അഭിമാനം തോന്നി...മറ്റുളള ഭാഷയിൽ നടൻമാർ ഡാൻസ് കളിക്കുംമ്പോൾ അവർക്കോപ്പം കിടപ്പിടിക്കാൻ ഞങ്ങൾക്കുമുണ്ട് പയൻ എന്ന് അഭിമാനത്തോട് പറയാം...
    നന്ദിയുണ്ട് വനിത ഞങ്ങളുടെ ചെക്കന്റെ പെർഫോമൻസ് കാണിച്ചുതന്നതിനു

    • @ameenrose2435
      @ameenrose2435 Před 5 lety

      shahin620 അതെ correct ബോളിവുഡ് സ്റ്റൈൽ

  • @chinjugeorge6492
    @chinjugeorge6492 Před 5 lety +637

    audience ൻെറ support ഇത്രയും കിട്ടിയ oru dancer illenn thonnunnu ഇങ്ങള് പുലിയാണ്""

    • @yasir4034
      @yasir4034 Před 4 lety +7

      തോന്നുന്നു എന്നല്ല, ഇല്ല എന്നതാണ് സത്യം

    • @greeshmareji9148
      @greeshmareji9148 Před 4 lety +4

      Sathyam... Ellarum Orepoleeeee ohhh, 😍😍

  • @JithuKrish
    @JithuKrish Před 5 lety +105

    ഇവിടെ ഇനി എന്റെ കമെന്റിന് പ്രസക്തി ഇല്ല.... Ever Green Actor... 😍😍😍😎 We love you, we love your talent ❤️

  • @viewsandjoks7064
    @viewsandjoks7064 Před 4 lety +177

    ഞങ്ങളുടെ കലാലയ ജീവിതത്തിൽ ചാക്കോച്ചൻ ഞങ്ങളുടെ മുത്തായിരുന്നു..ഇപ്പോ പൊൻമുത്തായിമാറി.....

  • @jyothishv8836
    @jyothishv8836 Před 6 lety +838

    അല്ലേലും haters ഇല്ലാത്തതു ചാക്കോച്ചനു തന്നെ..

    • @legend8665
      @legend8665 Před 6 lety +8

      Jyothish v Jayasuriyakkum haters illa.

    • @ashreef.r35
      @ashreef.r35 Před 6 lety +10

      Chakochan n jayasurya..

    • @Paru9856queen
      @Paru9856queen Před 6 lety

      Haters undenkillo

    • @jyothishv8836
      @jyothishv8836 Před 6 lety +2

      Parvathi p chandran ഉണ്ടെങ്കിൽ നന്നായി..

    • @merin9298
      @merin9298 Před 6 lety +1

      Appu P bad actor😂😂nice joke....

  • @JoyalAntony
    @JoyalAntony Před 5 lety +216

    ഈ ചാക്കോച്ചനെ ആണ് ഞങ്ങൾക്ക് തിരികെ വേണ്ടത് ആ ഡാൻസും പാട്ടും ഒന്നുമില്ലാത്തൊരു സിനിമ മലയാളികൾക്ക് ചിന്തിക്കാൻ കഴിയില്ല 💕💕💕💕♥♥♥♥

  • @mahalakshmis5963
    @mahalakshmis5963 Před 4 lety +79

    4:12 she's so proud and happy😍😍😍😍😍

  • @sabi7863
    @sabi7863 Před 5 lety +150

    Priya yude kannil abhimaana thilakkam. 😍😘

  • @_ajy201
    @_ajy201 Před 4 lety +144

    Dq,Gp,Tovi,Fahad ikka, Raju ettan..അങ്ങനെ ഇന്നത്തെ യുത്തൻ മാരെല്ലം ആ ചോക്ലേറ്റ് പയ്യന് മുന്നിൽ😍😍 നോക്കൂ കുത്തിയായ നിമിഷം😍🔥

  • @sheenaskitchen2607
    @sheenaskitchen2607 Před 4 lety +357

    ഞാൻ 8th ൽ പഠിക്കുമ്പോൾ അനിയത്തിപ്രാവിൽ കണ്ട അതേ ചാക്കോച്ചൻ.... ഇപ്പോഴും എന്താ ഗ്ലാമർ... 👌👌👌👌👌

  • @sreejithcm2001
    @sreejithcm2001 Před 5 lety +664

    വീട്ടിൽ ചേച്ചിമാർ ഉണ്ടെങ്കിൽ അവർ പറഞ്ഞു തരും ചക്കോച്ചൻ ആരാ എന്ന്. #EverGreen #ChocolateHero. The one and only actor who created most craziest ladies fans in kerala.😍

    • @anju7469
      @anju7469 Před 5 lety +13

      Sathya. Annu chackochanundayirunna positionum fansum pinneedarkkum undayirunnilla. A true human being. Gendleman. Ellarodum bayangara friendly anu. Co starsinte idayil oru mosham abhiprayam polum illatha aal

    • @sreejithcm2001
      @sreejithcm2001 Před 5 lety +9

      @@anju7469 correct. Katta lady fan follwers aayirunnu chakochnu.

    • @manojkuttan3041
      @manojkuttan3041 Před 5 lety +1

      M!

    • @richurizz8626
      @richurizz8626 Před 5 lety +2

      polich broo😍😍

    • @sv0034
      @sv0034 Před 4 lety +2

      സത്യം

  • @jobinponnachan7127
    @jobinponnachan7127 Před 4 lety +75

    പണ്ട് മച്ചാൻ ഉണ്ടാക്കിയ ഓളം ഇന്ന് മലയാള ഫിലിമിൽ ഒരു യൂത്തൻ മാരും ഉണ്ടാക്കിയില്ല ചാക്കോച്ചൻ ഇഷ്ടം

  • @shonesunny6108
    @shonesunny6108 Před 6 lety +416

    *ചാക്കോച്ചന്‍ ഫാന്‍സ് കമോൺ*

  • @malavikaammu2001
    @malavikaammu2001 Před 2 lety +68

    ഇതു പോലൊരു അച്ഛനെ കിട്ടിയതിൽ ചക്കൊച്ഛന്റെ മോന് അഭിമാനികാം 🥰🥰❤❤❤

  • @noufalbadusha7922
    @noufalbadusha7922 Před 5 lety +117

    പുള്ളിയുടെ personality vere level aaanu

  • @bibinvarghese7375
    @bibinvarghese7375 Před 3 lety +20

    ഒരു negative comments പോലും vanit ഇല്ല ഇങ്ങേരുടെ range മനസ്സിലാക്കാൻ ഇത് പോരെ..... Chackochan ishtam😍😍😍😍

  • @vishnubhaskaran3029
    @vishnubhaskaran3029 Před rokem +30

    90 കിഡ്സ്‌നു മാത്രം ലഭിച്ച വസന്തം ആയിരുന്നു കുഞ്ചാക്കോ ❤️💙❤️

  • @amal_b_akku
    @amal_b_akku Před 3 lety +196

    എല്ലാരുടെയും കമന്റ്‌സ് കാണുമ്പോൾ തന്നെ ഒരു സന്തോഷമാണ്..... അത്രയ്ക്ക് ഇഷ്ടമാണ് ചാക്കോച്ചനെ നമ്മുക്ക് 🔥♥️♥️♥️🍰

  • @pbkrishnanunni7874
    @pbkrishnanunni7874 Před 3 lety +59

    ചാക്കോച്ചൻ ഒന്ന് അറിഞ്ഞു വിളയാടിയാൽ ഇപ്പോഴത്തെ യൂത്തന്മാർ ഇതുപോലെ ഇങ്ങനെ ഇരിക്കാത്തെയുള്ളു 😎

  • @AFKWonders
    @AFKWonders Před 5 lety +554

    മലയാളത്തിലെ ഇപ്പോഴത്തെ യൂത്തന്മാർ ക്ക് പോലും സ്വപ്നം കാണാൻ പറ്റില്ല ഈ ഡാൻസ്

    • @yasir4034
      @yasir4034 Před 4 lety +8

      മുട്ട് വിറക്കും 😅

    • @ameesmagic4342
      @ameesmagic4342 Před 4 lety +3

      അല്ല പിന്നെ

    • @hariknr3025
      @hariknr3025 Před 4 lety +4

      Shane and Neeraj they can

    • @muraliveloor3908
      @muraliveloor3908 Před 3 lety +11

      @@hariknr3025 Their steps are not as stylish or graceful like Chakochan.

  • @sreejish121
    @sreejish121 Před 6 lety +222

    No. 1 Trending
    ഒന്നും പറയാനില്ല
    കുഞ്ചാക്കോ പൊളിച്ചു അടക്കി ❤️❤️❤️ എന്നാ glamoura 😍
    സൂപ്പർ choreography n costume

    • @nisha.e165
      @nisha.e165 Před 6 lety +1

      Sreejish 👍👍👍

    • @sreejish121
      @sreejish121 Před 6 lety +1

      Nisha . e യോ യോ
      Usually പിന്നിൽ നിന്നും ഡാൻസ് ചെയ്യുന്നവർ ആണ് സ്കോർ ചെയ്യാറ് especially in malayalam award nightz
      Ithu kunjacko polichu 😍😍😍

    • @nisha.e165
      @nisha.e165 Před 6 lety +1

      Sreejish athe..

    • @flowerbuds3587
      @flowerbuds3587 Před 6 lety +1

      SREEJISH

  • @shahalbas5929
    @shahalbas5929 Před 3 lety +20

    ഈ 40 കാരൻ ഒന്ന് ഒരുഗി ഇറങ്ങിയാൽ ആ യൂത്താൻമാരൊക്കെ തെ അത് പോലെ സൈഡ് ബഞ്ചിൽ ഇരിക്കും 😍 evergreen youth Icon😍

  • @irshadnice6690
    @irshadnice6690 Před 5 lety +37

    *മലയാള സിനിമയൽ അന്നും ഇന്നും ഒരേ ഒരു ആഡാർ ഡാൻസർ ഉണ്ടെങ്കിൽ അത് ചാക്കോച്ചൻ മാത്രേ ഒള്ളു*

  • @shamilp1396
    @shamilp1396 Před 4 lety +81

    Fahad nte chiri
    Dq nte cheering
    Nasriyayude claps
    Jayettante enjoyment
    Gp yude celebration
    Pinne manju priya tovino....
    ഇങ്ങക്ക് എവിടുന്നാ മനുഷ്യാ ഇത്ര അധികം ഗ്രൗണ്ട് സപ്പോർട്ട്....... 👌👌👌

  • @amaljoseph1268
    @amaljoseph1268 Před 5 lety +34

    Just look at dq reactions അതു മാത്രം മതി ഈ performance range മനസ്സിലാകാൻ

  • @devikrishnaj
    @devikrishnaj Před 6 lety +134

    Perfect movements, timing , grace , expression, stage presence , energy and what more to say .... Awesome 👏🏻
    Our Complete Dancer 🕺 Chakochan muthaneee😍😍😍 polichadukki 👌🏻👌🏻

  • @shazazehaan7809
    @shazazehaan7809 Před 5 lety +91

    Any body here after he got blessed with a baby boy

  • @anoops9827
    @anoops9827 Před 5 lety +259

    ചാക്കോച്ചനെ ഇത് വരെ മലയാളത്തിൽ നല്ലത് പോലെ use ചെയ്തിട്ടില്ല, എന്നാ dance ആണ്

  • @manuudayakumar3910
    @manuudayakumar3910 Před 6 lety +29

    പണ്ട് ചാക്കോച്ചന്റെ ആ ലുക്ക്‌ കണ്ട് മതി മറന്നു പോയിട്ടുണ്ട്.

  • @suhailpk83
    @suhailpk83 Před 6 lety +441

    ചാക്കോച്ചൻ ഇനി എത്ര വയസ്സായാലും 25 കാരൻ തന്നെ ¡¡¡¡¡¡

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 Před 2 lety +15

    ചക്കൊച്ഛന്റെ റേഞ്ച് തകർക്കാൻ ഇനിയും ആരും ഉണ്ടാവില്ല അതാണ് നമ്മുടെ ചാക്കോച്ചൻ

  • @diliyacleetus271
    @diliyacleetus271 Před 3 lety +21

    സത്യം പറഞ്ഞാൽ ചാക്കോച്ചന്റെ റേഞ്ച് നു ഉള്ള step ഒന്നും അല്ല ഇത്, ഇത് simple step ആയിട്ട് ആണ് തോന്നുന്നത്, ഇതിലും വലുത് ഉണ്ട് പുള്ളിടെ കയ്യിൽ, but ഈ പെർഫോമൻസ് 👌👌👌👌👌, അത് മറ്റുള്ളോർക്കു സ്വപ്നം മാത്രം ♥️♥️♥️

    • @teenajose4575
      @teenajose4575 Před 2 lety +1

      Kalyanaraman, Mayilpeelikkavu uffff vere level itemsalle

  • @AnuAnu-bm5bv
    @AnuAnu-bm5bv Před 6 lety +129

    Ithinokke like cheythillenkil pinne enthinu like cheyyana...???chakocha......you are legend. .............so happy to see this thank you so much...love you chakocha.....

  • @niharam2854
    @niharam2854 Před 6 lety +246

    ഒരു 40 വയസ്സുകാരനാണ് 6. 46 മിനുട്സ് ലൈവ് പെർഫോമൻസ് തന്നത്, hats off Chackocha,among youngsters in malayalam cinema, many do dance for movies, but you had said,three names which is actor senior Vineeth, actor director Vineeth Kumar(his dance is really under rated but he is excellent) and Neeraj Madhav who are good dancers according to you, but trust me, ഇങ്ങള് വേറെ ലെവൽ ആണ് മാഷേ, നീരജ് ഒക്കെ ടെക്‌നിക്കലി സൂപ്പർ ആയിരിക്കും but നിങ്ങളുടെ ഡാൻസിന്റെ ഒരു beauty, elegance, grace and sharpness, അതുക്കും മേലെയാണ്, ഒഴുകുന്ന പോലെ ആണ്, അത്ര സ്മൂത്ത്‌ പക്ഷെ ഷാർപ് & graceful...... fan for a life time.....evengreen Chackochan ki jai....

  • @indianheartbeats1956
    @indianheartbeats1956 Před rokem +21

    1990 to 2000 ഒരു അടിപൊളി കാലഘട്ടം ആയിരുന്നു... ❤❤❤

  • @pradeepleo2983
    @pradeepleo2983 Před 2 lety +10

    മലയാളത്തിലെ മൊത്തം യുത്തന്മാരെയും മുന്നിൽ ഇരുതി കൈ അടിപ്പിച്ച ചക്കൊച്ഛന്റെ റേഞ്ച്...🔥

  • @ajinasaji329
    @ajinasaji329 Před 6 lety +114

    മലയാളത്തിന്റെ ഒരേ ഒരു ചോക്ലേറ്റ് ഹീറോ..അനിയത്തി പ്രാവിൽ നിറം കൂട്ടി നക്ഷത്ര താരാട്ടിൽ കസ്തൂരി മാനായി മലയാളികരയുടെ പ്രിയം ആയി നെഞ്ചിലേറിയ താരം..😙ഈ മൊഞ്ചിൽ നോക്കി നിന്നു പോയ കാലം വരെ ഉണ്ടായിരുന്നു..ചോക്കോച്ച 😙😗😗

  • @jinomanivayalil2612
    @jinomanivayalil2612 Před 6 lety +59

    ഈ പ്രായത്തിലും എന്നാ ഒരിതാ... ഹൊ...!!

  • @chatterbox5222
    @chatterbox5222 Před 2 lety +24

    Dancers ന്റെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന അൽ മലയാളം ആക്ടർ.... ചാക്കോച്ചൻ😍😍😍😍😍😍

  • @dreamcatcher6846
    @dreamcatcher6846 Před 5 lety +814

    എന്തൊക്കെ പറഞ്ഞാലും ചാക്കോച്ചൻ കഴിഞ്ഞേ ഡാൻസിന്റെ കാര്യത്തിൽ പൃഥ്‌വിയും ദുൽക്കറും എല്ലാം ഉള്ളു... 🔥🔥🔥🔥🔥

    • @yasir4034
      @yasir4034 Před 4 lety +6

      Correct ഭായ്

    • @athuljonson389
      @athuljonson389 Před 4 lety +34

      അതിന് dq എന്നാ ഡാൻസ് കളിച്ചേ

    • @sijoem7518
      @sijoem7518 Před 4 lety +15

      Prithvi vere level anu bro

    • @arjunlionheartz6864
      @arjunlionheartz6864 Před 4 lety +9

      Rajuettan kaynche ullu👍

    • @cinemabros9691
      @cinemabros9691 Před 4 lety +39

      @@arjunlionheartz6864 കോപ്പാണ് ചാക്കോച്ചന്റെ വാലിൽ കെട്ടാൻ ഉണ്ടോ ഡാൻസിൽ രാജു..... സത്യം ശിവം സുന്ദരം song ഒന്ന് എടുത്ത് കാണ്

  • @rahulreghunath6615
    @rahulreghunath6615 Před 6 lety +322

    മലയാള സിനിയിൽ ആര് ഡാൻസ് നന്നായി കളിക്കും എന്ന് ചോദിച്ചാൽ ആദ്യം..കുഞ്ചാക്കോ ബോബൻ എന്ന് പറയും...ഇപ്പോഴും

    • @omegatm_2161
      @omegatm_2161 Před 5 lety +4

      Rahul Reghunath lalettan

    • @nsv4644
      @nsv4644 Před 5 lety +2

      Lalettaneyum parayum....

    • @chikumon9665
      @chikumon9665 Před 5 lety +2

      Kunchako enney parayoo,,,laletan dance kalikum but athinu Oru paridhi und,,,fans noki Alla abiprayam paryendath ,,,,Rahul nte comment correct aannu chakochan enney paryooo,,,,

    • @deeshmavnikhil383
      @deeshmavnikhil383 Před 2 lety

      ഞാനും... ഇപ്പോഴും ....🥰

  • @bibin6766
    @bibin6766 Před 6 lety +83

    I SEE THE PROUD IN UR WIFE'S EYES.

  • @rayhanranish7854
    @rayhanranish7854 Před 4 lety +17

    നിങ്ങളൊക്കെ ചാക്കോച്ചൻ ചോക്ലേറ്റ് ഹീറോ പിന്നെ ഡാൻസർ ആയല്ലേ കണ്ടേക്കുന്നെ, മസിൽമാൻ ആയി കണ്ടട്ടില്ലലോ,വെയിറ്റ് ആൻഡ് സീ 😘😘😘😘😘😘

  • @mumbaimedia4752
    @mumbaimedia4752 Před 4 lety +257

    സാധാരണ ഡാൻസ്കളിച്ച് അവസാനമാകുമ്പോൾ എല്ലാർക്കും എനർജി പോകും ചാക്കോച്ചന് ലാസ്റ്റ് അയപ്പോൾ ഒടുക്കത്തെ എനർജി

  • @anandhusreemon2868
    @anandhusreemon2868 Před 6 lety +28

    നിങ്ങള് സാധാരണക്കാരന്റെ സ്റ്റാറാണ് ചാക്കോച്ചാgood performance you are great

  • @emusecus9217
    @emusecus9217 Před 6 lety +84

    ചാക്കോച്ചാ കലക്കി, തിമിർത്തു,
    അല്ലേലും ഡാൻസിന്റെ കാര്യത്തിൽ ചാക്കോച്ചനെ പിടിക്കാൻ മലയാളത്തിൽ വേറെ ആരും ഇല്ല,
    ചാക്കോച്ചൻ ഒരു സംഭവം തന്നെ, ഞാൻ പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോഴാണ് അനിയത്തി പ്രാവ് റിലീസ് ആയത്, ചാലക്കുടി ഐനിക്കൽ മുവീസിൽ ആണ് ആ സിനിമ കണ്ടത്, അന്ന് ഒരുതരം അസൂയ ആയിരുന്നു ചാക്കോച്ചനോട്, പിന്നീട് അത് ഒരു ഇഷ്ടം ആയി, ഇടക്ക് കുറച്ച് അലമ്പ് ചിത്രങ്ങൾ ചെയ്തു എങ്കിലും, ശക്തമായി തിരിച്ച് വന്നു, ആരും വെറുക്കാൻ ആഗ്രഹിക്കാത്ത ഒരു മനുഷ്യൻ, എന്നും നന്മകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @midhumidhun8721
      @midhumidhun8721 Před 6 lety +1

      Iam 1 class

    • @emusecus9217
      @emusecus9217 Před 6 lety

      1ൽ ആയിരുന്നപ്പോ,
      അനിയത്തിപ്രാവ് ഇറങ്ങിയത് വല്ലതും ഓർമ്മയുണ്ടോ ശോഭനാ കുമാരി

    • @afalas2629
      @afalas2629 Před 6 lety

      റഹ്മാൻ സൂപ്പർ dancer

    • @mammooss3102
      @mammooss3102 Před 6 lety +1

      Jose varghese ath sathya

    • @sudheersuperclasssudheer5513
      @sudheersuperclasssudheer5513 Před 5 lety

      super chackocha

  • @akshayviswanathambadi1267
    @akshayviswanathambadi1267 Před 4 lety +78

    മലയാളത്തിന്റെ ഹേറ്റേഴ്‌സ് ഇല്ലാത്ത പ്രതിഭ.....ചാക്കോച്ചൻ 😘😘

  • @mamthapaul1903
    @mamthapaul1903 Před 5 lety +56

    I just loved how DQ and fahad cheered for chackochan.. 😍
    Priya's happy and proud face.. 💐😘

  • @akshaymp5306
    @akshaymp5306 Před 6 lety +73

    Chackoochaa....😍😍😍😍 ningl orurakshem illaa the evrgreen rockstr......ninglde fans aan ellarum enn ipzha manaslaaye...............😍😘😘

  • @veenaveena5841
    @veenaveena5841 Před 3 lety +7

    കുഞ്ചാക്കോ ബോബൻ superb dance ശരിക്കും തകർത്തു 🤩🤩🤩
    നമ്മൾ സ്കൂളിലോ കോളേജിലോ dance കളിക്കുമ്പോൾ നമ്മളുടെ friends തരുന്ന support പോലെയായിരുന്നു മറ്റ് actors ചാക്കോച്ചന് കൊടുത്ത support 😍😍

  • @shaanashaanu6086
    @shaanashaanu6086 Před 5 lety +125

    2019 ലും കാണുന്നവർ ഉണ്ടോ 😍😍😍

  • @vinayasanjay8175
    @vinayasanjay8175 Před 5 lety +23

    To meet chakochan...thats one of my dream....annum innum choclate hero.....alappuzhakarude chunk bro...a big big big fan of u chakochaaa

  • @channelforentertainment996
    @channelforentertainment996 Před 6 lety +60

    2:20 is the amazing step

  • @niyaniya560
    @niyaniya560 Před 6 lety +325

    Oru actor and good person u r great....hatts off u

    • @FarooqkbZTechz
      @FarooqkbZTechz Před 6 lety +1

      നിങ്ങൾക്ക് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാമോ ഞാൻ ടെക്നോളജി വീഡിയോസ് ആണ് ചെയ്യുന്നത്. അപ്പോൾ സബ്സ്ക്രൈബ് ചെയ്യുമായിരിക്കും അല്ലേ?!

  • @sajuslinu6590
    @sajuslinu6590 Před 3 lety +14

    ചാക്കൊച്ചൻ പൊളിച്ചു. എന്തൊരു എനർജി ലെവൽ.... 😍

  • @anuragkg7649
    @anuragkg7649 Před 5 lety +243

    "ഒരു രാജമല്ലി " background കൂടി ഉണ്ടായിരുന്നെങ്കിൽ 😍

  • @niyaniya560
    @niyaniya560 Před 6 lety +348

    He s a good role model of film industry....pennine respect cheyunna good artist....

    • @malayaliworld8984
      @malayaliworld8984 Před 6 lety +3

      niya niya yes correct Anu

    • @DECORTRENDS
      @DECORTRENDS Před 6 lety +2

      niya niya true

    • @iamvineeth5225
      @iamvineeth5225 Před 6 lety +32

      അത് മ്മ്‌ടെ ദിലീപേട്ടനാണ്,
      സ്ത്രീ അമ്മയാണ് പെങ്ങളാണ് ദേവിയാണ്, 😂😂 just_kovalettan_think

    • @sreelakshmicv8486
      @sreelakshmicv8486 Před 6 lety

      i am vineeth Hahhahaha

    • @vishakmp634
      @vishakmp634 Před 5 lety

      niya niya iiiiioioooiooiiii

  • @kishormankurussipalakkad5585

    എത്രാമത്തെ തവണയാണ് ഇത് കാണുന്നത് എന്ന് ഒരു പിടിയും ഇല്ലാ... ചാക്കോച്ചന്‍ 💥🔥🔥🔥🔥🔥🔥

  • @sarathsbsarathsb4685
    @sarathsbsarathsb4685 Před rokem +3

    ഇത് പോലെ ഒരു സൂപ്പർസ്റ്റാറിനും ഇങ്ങനെ ഒരു സപ്പോർട്ട് കിട്ടിയിട്ടുണ്ടാവില്ല

  • @athulr5415
    @athulr5415 Před 2 lety +3

    Uff ente ponno pewer💥

  • @abhinandmr8215
    @abhinandmr8215 Před 2 lety +5

    Ithinn thanne mansilaakkam chackochante range🔥⚡

  • @samtharakan5227
    @samtharakan5227 Před rokem +5

    സത്യം പറഞ്ഞാൽ എല്ലാവരും സ്വന്തം സഹോദരനെ പോലെ സ്നേഹിക്കുന്ന ഒരാൾ... നമ്മുടെ ചാക്കോച്ചൻ അല്ലെ 🥰😍😍

  • @pranavparasu4595
    @pranavparasu4595 Před 2 lety +3

    ഇത്‌ ചുമ്മാ തീ 🔥🔥🔥🔥

  • @nature9298
    @nature9298 Před 3 lety +1

    എവിടോയോ കേട്ടുമറന്ന ഒരു സംഭവം ഓർമ്മ വരുന്നു പണ്ട് ചോക്കോച്ചനോട് ഉള്ള ആരാധനമൂത്ത ഒരു ആരാധിക തന്റെ രക്തം കൊണ്ട് കത്ത് എഴുതിഅയച്ചു എന്ന്. ഇതിൽ നിന്ന് തന്നെ മനസിലാക്കാം കുഞ്ചാക്കോ ബോബൻ എന്നാ നടൻ 90s പെൺപിള്ളേരുടെ ഇടയിൽ ആരായിരുന്നു എന്നും. ഇന്ന് ആ പഴയ പല പടങ്ങൾ ഇരുന്ന് കാണുമ്പോൾ ഒള്ള ആ ഒരു ഫീൽ അത് വേറെ ലെവൽ ആണ് ❤️

  • @dailynewscircle
    @dailynewscircle Před 3 lety +16

    ചാക്കോച്ഛന്റെ ഓരോ സ്റ്റെപ്പിലും ഭാര്യയുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരി..🥰🥰

  • @jesina.s9284
    @jesina.s9284 Před 6 lety +104

    Katta waiting aayirunnu chackochante dancinu vendi thank you vanitha chackochan mwuthaan😘

  • @vittocorleone43
    @vittocorleone43 Před 2 lety +4

    First tym aanu Malayalam Tv shows oru actor vannu ithrem energetic ayitt dance kalichu. Athile ororarutharum athrem thanne enjoy cheyyunnathum kaanunnath ❤️❤️❤️❤️😘😘😁😁

  • @emilbalu8259
    @emilbalu8259 Před 3 lety +3

    ചാക്കോച്ചാ love you മുത്തേ

  • @alonzo3787
    @alonzo3787 Před 6 lety +72

    Chackochan...best dancer in Mollywood. If only he was a bit younger, then he would've displayed double the energy he showed here.

  • @Shilpa29869
    @Shilpa29869 Před 6 lety +172

    chachochan muthanuuuuuuu.pwolichadukkii

  • @shalinivineesh717
    @shalinivineesh717 Před 4 lety +13

    Dulqur ikka and fahad ikka inspiration adipoli😘😘😘😍

  • @vasanthsubbiahsm6885
    @vasanthsubbiahsm6885 Před 3 lety +12

    Kunchako fan from TN Electrifying performance 🔥dq encourages well❤totally everyone enjoying

  • @yasararafath4035
    @yasararafath4035 Před 6 lety +147

    ഇതാദ്യമായ്‌രിക്കും സഹപാഠികൾപോലും ഇളകിമറിഞ്ഞ ഒരു സദസ്സുണ്ടാകുന്നത്‌!
    ചാക്കോച്ചാ😘ഇങ്ങള്‌ ഗ്ലാമറിലും എയിജ്‌ റിവേർസ്സിലും മമ്മൂക്കാനെ വെട്ടും!
    ദൈവം അനുഗ്രഹിക്കട്ടെ!!!!

    • @jibinpreji
      @jibinpreji Před 6 lety +4

      Mamooke ozhich lookinte karyathil aaare venelum paranjo..dulqurine venelum paranjo.plastic surjery okke annen parayanam.. .bt mammooka vere level ...most handsome guy of malayalam industry ever seen😍

    • @vijaybharati22
      @vijaybharati22 Před 5 lety

      Yasar Arafath B

    • @Fasilpum
      @Fasilpum Před 5 lety +3

      Mammukane vittu pidikku...Chechi...athoru albuthaaalle

  • @arjunraj7281
    @arjunraj7281 Před 3 lety +11

    ഡാൻസിന്റെ കാര്യത്തിൽ ചാക്കോച്ചനെ മലയാളം industry ശെരിക്കും ഉപയോഗിച്ചിട്ടില്ല എന്നുള്ളതാണ് സത്യം

  • @naflathesni7865
    @naflathesni7865 Před rokem +2

    സൂപ്പർ ചാക്കോച്ചൻ സൂപ്പർ
    15വർഷം പിന്നോട്ട് പോയദ് പോലെ
    നിറം അനിയത്തിപ്രാവ് അങ്ങനെ എത്ര നല്ല സിനിമകൾ, മലയാളികളുടെ ചോക്ലേറ്റ് ബോയി
    കുഞ്ചാകോ ബോബൻ തകർത്തു
    ഇനിയും യുവത്വത്തോടെ എന്നും കൂറേ സിനിമയിൽ സ്റ്റാറായി തിളങ്ങി നിൽക്കട്ടെ. 😘

  • @aruvikrishnan3003
    @aruvikrishnan3003 Před 4 lety +48

    Njanjalde Michael Jackson um Allu Arjunum Vijay um okke
    Deee... E Mothalaanu❤