ഇരുളിൻ മഹാനിദ്രയിൽ ഞാൻ ചെയ്ത പാട്ടാണെന്ന് പലർക്കും അറിയില്ല | Mohan Sithara | Rejaneesh VR | Part 2

Sdílet
Vložit
  • čas přidán 22. 06. 2024
  • ഇരുളിൻ മഹാനിദ്രയിൽ ഞാൻ ചെയ്ത പാട്ടാണെന്ന് പലർക്കും അറിയില്ല | Mohan Sithara | Rejaneesh VR | Part 2
    #sainasouthplus #mohansithara #rejaneeshvr
    SAINA VIDEO VISION introduced for the First time "Video CD's in Malayalam" and it was Manichithra Thazhu .Our concern being completing 30 years of successful journey in this field has released about 600 titles of malayalam Movies in VCD's ...
    SAINA SOUTH PLUS is one of channel of Saina video vision .This channel focusing latest interviews and movie updates. one of the most popular online media in kerala trusted for our highest standard of ethics & quality.
    Disclaimer :
    The following interview features guest/interviewee,
    who is expressing their own views and opinions on various topics related to their work.
    Please note that any statements made during the interview are solely those of the guest/interviewee and
    do not necessarily reflect the views or opinions of Saina South Plus CZcams channel.
    While Saina South Plus CZcams channel has provided a platform for the guest/interviewee to share their
    work and opinions with our audience, we do not necessarily endorse or promote the views expressed during the interview.
    We are simply providing a forum for the guest/interviewee to share their own experiences and insights with our viewers.
    It is important to note that Saina South Plus CZcams channel is not responsible for the accuracy,
    completeness, or reliability of any information presented during the interview.
    We encourage our viewers to exercise their own judgment and do their own research
    before making any decisions based on the information presented in this interview.
    Furthermore, Saina South Plus CZcams channel disclaims any and all liability that may arise from the content
    of this interview, including but not limited to any errors or omissions in the information presented,
    or any damages or losses incurred as a result of relying on the information presented during the interview.
    By watching this interview, you acknowledge and agree that any opinions expressed by the guest/interviewee are solely
    their own and do not necessarily represent the views or opinions of Saina South Plus CZcams channel.
  • Zábava

Komentáře • 368

  • @manjujose7856
    @manjujose7856 Před 4 dny +217

    മഹാനായ ഈ കലാകാരനെ കൂടുതൽ അറിയാൻ അവസരം ഒരുക്കിയതിൽ ഒരുപാടു നന്ദി. സുഖമില്ലാതെ വന്നപ്പോൾ തന്നിലൂടെ വളർന്ന ആരും ഒന്ന് തിരിഞ്ഞു നോക്കിയില്ല എന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു. Mr. Rajaneesh, ഒരു interviewer എങ്ങനെ ആയിരിക്കണം എന്നതിന് ഏറ്റവും നല്ല മാതൃക ആണ് നിങ്ങൾ. മഹാനായ ഈ കലാകാരന്റെ സൃഷ്ടികളെ ആഴത്തിൽ പഠിച്ച് അവതരിപ്പിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.💐

  • @user-uy7fh5sh8c
    @user-uy7fh5sh8c Před 4 dny +106

    . ഇത് പോലെ ഒരു ഇൻറർവ്യൂ എന്റ ജീവിതത്തിൽ കണ്ടിട്ടില്ല രജനീഷ് സർ . തങ്കൾക്ക് ഈ മനുഷ്യനെ .ഇന്റർവ്യൂ ചെയ്യാൻ തോന്നിയത് കൊണ്ട് ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന ഈ സംഗീത പ്രതിഭയെ കുറിചറിയുവാൻ കഴിഞ്ഞു രജനീഷ് സർ" ഒരുപാട് നന്ദി❤❤❤❤

  • @DrBijuTGeorge
    @DrBijuTGeorge Před 4 dny +220

    നല്ലവനായ മോഹൻ സിത്താരയെന്ന പ്രതിഭയെ തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ തിരിഞ്ഞു നോക്കാത്ത "സുഹൃത്തുക്കൾ" നന്ദികേടിൻ്റെ പര്യായങ്ങളാണ്.

    • @bemaforever8321
      @bemaforever8321 Před 4 dny +9

      'മോഹൻ സിതാര സർ എന്നും കടപ്പെട്ട ന്നു 'ബുളിൻ മഹാനിദ1 ഹൃദയഹാരികളയ പാട്ടുകൾ ഇനിയും സർ തുടരണം

    • @saarahm634
      @saarahm634 Před 4 dny +2

      നല്ല സമയത്തു ഉണ്ടാക്കിയ പൈസ ഒക്കെ എവിടെപ്പോയി

    • @krishnaprasad9571
      @krishnaprasad9571 Před 4 dny +9

      @@saarahm634 THRISSUR Sitara School of music thudangi. ellarum koodi. thechu..pinne Rogavastha. ini parayandallo!!!

    • @libinsunny8493
      @libinsunny8493 Před 3 dny +2

      നന്ദിയില്ലാത്ത പ്രബുദ്ധ മലയാളി.

    • @ranjisruthicochi2540
      @ranjisruthicochi2540 Před 3 dny +5

      Vidhuprathap etc nanniyillaatha vargam...

  • @rarirais
    @rarirais Před 4 dny +85

    2 എപ്പിസോഡുകൾ കണ്ടു ഒത്തിരു സന്തോഷം തോന്നി. രജനീഷിനു സല്യൂട്ട്

  • @Mistyc_owl
    @Mistyc_owl Před 3 dny +44

    രജനീഷ് നല്ലൊരു അവതാരകനാണ് ആരെയാണോ ഇന്റർവ്യൂ ചെയ്യുന്നത് അദ്ദേഹത്തെ പറ്റി നല്ലോണം പഠിച്ചിട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്... അവർ പോലും മറന്നുപോയ കാര്യങ്ങൾ ചോദിച്ച് അവരെ സന്തോഷിപ്പിക്കുന്നത് വഴി ഞങ്ങൾക്കും പുതിയ കാര്യങ്ങൾ അറിയാൻ പറ്റുന്നു... Congrats 👏👏👏

  • @rejvs
    @rejvs Před 4 dny +40

    വാരഫലം എന്ന ചിത്രത്തിലെ സ്വരജതി പാടും പൈങ്കിളി ...മോഹന്‍ സിതാരയുടെ മറ്റൊരു മനോഹര ഗാനം.

  • @javadcreations1630
    @javadcreations1630 Před 4 dny +40

    ഈ അവതാരകൻ ചെയ്യുന്ന എല്ലാ ഇന്റർവ്യൂ ഉം വളരെ ഭംഗി ആയി കൈകാര്യം ചെയ്യുന്നുണ്ട്.. 👍👍

  • @dilipkoshy1726
    @dilipkoshy1726 Před 2 dny +10

    പ്രിയപ്പെട്ട മോഹൻ സർ നാം വിശ്വസിച്ചവരും നമ്മെ വിസ്വസിച്ചവരും ഒരിക്കൽ നമ്മുടെ ജീവിത കഷ്ടങ്ങളിൽ നമ്മെ കൈവിടും,എങ്കിലും നമ്മെ കൈവിടാത്ത നമ്മുടെ സ്രഷ്ടാവ് നമ്മെ മാറോട് ചേർത്തണക്കും,സാറിൻ്റെ അനുഭവ സാക്ഷ്യം ഞാൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് കൊട്ടാരക്കര ചർച്ചിൽ പങ്കു വച്ചത് കണ്ടിരുന്നു,വളരെ നന്ദി സാർ,ദൈവം അങ്ങയെ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @omananilaparayil3010
    @omananilaparayil3010 Před 3 dny +17

    ഇങ്ങനെ ഒരു ഇൻ്റർവ്യൂകാഴ്ചവച്ച് മോഹൻ സിതാര സാറിനെ വർഷങ്ങൾക്കു ശേഷം കാണാൻ ഭാഗ്യമുണ്ടാക്കിത്തന്ന രജനീഷിന് ഹൃദയം നിറഞ്ഞെനന്ദി. രണ്ടു പേരും എത്ര ക്യൂട്ട് ആണ് !

  • @oyessunil
    @oyessunil Před 4 dny +45

    നിഷ്കളങ്കനായ, പണത്തിന്റെ പിന്നാലെയൊ പ്രശസ്തിയുടെ പിന്നാലെയോ ഓടാതിരുന്ന ഒരു കലാകാരൻ. . മോഹൻ സിത്താര.
    മലയാളിക്ക് എന്നും താരാട്ടാനും താലോലിക്കാനും ഒരു പാട് പാട്ടുകൾ സമ്മാനിച്ച മികവുറ്റ കലാകാരൻ ❤️
    വളരെ മനോഹരമായ താളലയത്തോടെ യുള്ള ചോദ്യങ്ങളിൽ അഭിമുഖം കൂടുതൽ ശോഭയാക്കിയ അവതാരകനും മികവ് തെളിയിച്ചു 🙏
    മികച്ച കലാകാരനും മികച്ച അവതാരകനും നന്ദി ❤️

    • @varghesejaina9742
      @varghesejaina9742 Před 3 dny +1

      Innocent...legend...down to earth...one and only Mohan sir

  • @sheebavijayan7126
    @sheebavijayan7126 Před 4 dny +86

    നമ്മളുടെ ഭാഗ്യം ആണ് ഇതേപോലുള്ള പ്രീതിഭകളുടെ കാലഘട്ടത്തിൽ ജീവിക്കുവാൻ സാധിക്കുന്നത് ❤️

  • @subairsubair4751
    @subairsubair4751 Před 2 dny +12

    ഇന്നും ഞാൻ ്് പതിനേഴിൻ്റ പൂങ്കരളിൽ എന്ന ഗാനം നിരവധി തവണയാണ് കേട്ടത് . രവീന്ദ്രൻ. ബോബ്ബെരവി .ജോൺസൺ.ദേവരാജൻ.ജെറിഅമൽദേവ്.കെജെ.ജോയ്.ദക്ഷിണാമൂർത്തി.ബാബുരാജ്. രാഘവൻ മാസ്റ്റർ.എടി.ഉമ്മർ . എംകെ അർജ്ജുനൻ.ഇവരുതെയൊക്കെ ഗാനങ്ങൾ കേട്ടാൽ എന്നെ സമ്മന്ധിച്ച് അത് ഈ ആളായിരിക്കും മിക്കവാറും സംഗീതം നൽകിയതെന്ന് മനസ്സിലാവും മറിച്ച് മോഹൻ സിതാര. ഔസേപ്പച്ചൻ. എം ജയചന്ദ്രൻ. എംജി രാധാകൃഷ്ണൻ.തുടങിയവരുടെപാട്ടുകൾ ആരായിരിക്കും സംഗീതം നൽകിയ ത് എന്ന് പെട്ടെന്ന് മനസ്സിലാവില്ല.എന്ന്കരുതി എല്ലാ വരും വളരെ കഴിവുള്ള വരവാണ് ആദ്യം എഴുതി യവർ കൂടുതലായി ചില രാഗങ്ങൾ ഉപയോഗിച്ച് ചെയ്യുന്ന ത് കൊണ്ടായിരിക്കാം . താങ്കളുടെ കഴിവ് അപാരം തന്നെ യാണ് . താങ്കൾ പാവം മനുഷ്യൻ കൂടി യാണ്.ഇനിയു. അവസരങ്ങൾ ഉണ്ടാവട്ടെ.

  • @kuttykrishnan32
    @kuttykrishnan32 Před 4 dny +20

    അർഹിച്ച അംഗികാരങ്ങൾ കിട്ടാത്ത ഒരു .ലെജന്റ് മ്യൂസിഷ്യൻ സല്യൂട്ട് സർ

  • @elsaaugustine5452
    @elsaaugustine5452 Před 4 dny +48

    എത്ര നല്ല interview 🙏🙏🙏അവതാരകൻ എപ്പോഴത്തെ യും പോലെ super🙏🙏🌹

  • @sreelathamohanshivanimohan1446

    ചിലപ്പോൾ ഇനിയും ഈ മനുഷ്യൻ തിരിച്ചു വരുമെന്ന് മനസ്സ് പറയുന്നു.. ഇദ്ദേഹത്തെ ആരൊക്കെ മറന്നോ അവരൊക്കെ ഓർക്കും ഇനിയും പാട്ടുകൾ പിറക്കട്ടെ ഈ അഭിമുഖം അതിനൊരു വഴി തുറക്കട്ടെ... ആശംസകൾ രണ്ടാൾക്കും

  • @reneemma4208
    @reneemma4208 Před 4 dny +34

    അദ്ദേഹം പലതും മറന്നു പോയിരിക്കുന്നു... നമ്മൾ മനസ്സിൽ താലോലിക്കുന്ന, മൂളി നടന്ന പലതും. മോഹൻ സിതാരയെ കുറിച്ച് ആലോചിച്ചാൽ ആദ്യം ഓർമ്മ വരുന്നത് ' ഒന്നുമുതൽ പൂജ്യം വരെ ' ആണ്. സന്തോഷം ❤

  • @sundaran-gq8ri
    @sundaran-gq8ri Před 4 dny +32

    പ്രിയപ്പെട്ടമോഹൻചേട്ടൻ എന്നും ഞങ്ങൾക്ക് അഭിമാനമാണ്, അദ്ദേഹം ത്തിന്റെ അവസാന വാക്കുകൾ വളരെ നൊമ്പരം നിറഞ്ഞ തായിരുന്നു, താങ്കൾ വിചാരിച്ചാൽ കൂടേ നിൽക്കാൻ ധരാളം പേർ കാത്തു നിൽക്കുന്നുണ്ട്, അങ്ങയുടെ പ്രശസ്തിഒരുപക്ഷെ സാധരണക്കാരായ ആരാധകർക്കു അങ്ങയുടെ അരികിലേക്കെത്താൻ കഴിയാത്തതായിരിക്കും

  • @afeefanarghees3881
    @afeefanarghees3881 Před 4 dny +28

    സാറിനെ ഇപ്പോള്‍ ആരും വിളിക്കുന്നില്ല എങ്കില്‍ അവർക്കാണ് നഷ്ടം കൂടെ ഞങ്ങള്‍ക്കും......
    ❤❤

    • @soumyarenju-rl2cd
      @soumyarenju-rl2cd Před 4 dny +7

      അത് തന്നെ. വെറുതെയാണോ ഇന്നത്തെ ഒറ്റ പാട്ടും കാശിന് കൊള്ളാത്തത്.

    • @vijayphilip77
      @vijayphilip77 Před 2 dny

      ഇപ്പോഴും റിയാലിറ്റി ഷോകളിൽ/ഗാനമേളകളിൽ എല്ലാം പഴയ പാട്ടുകൾ ആണ് പാടുന്നത്
      ഇപ്പോളത്തെ സിനിമകളിൽ പാട്ടല്ലല്ലോ പറയുക അല്ലെ RAp മ്യൂസിക് style...

    • @basil6361
      @basil6361 Před dnem +1

      Correct 💯

  • @soumyarenju-rl2cd
    @soumyarenju-rl2cd Před 4 dny +18

    ഈ പ്രതിഭകളെ ആരും വിളിക്കാത്ത കൊണ്ടാവും ഇന്ന് നല്ല ഒറ്റ പാട്ടും ഇല്ലാത്തത്

  • @gokulpoly
    @gokulpoly Před 4 dny +32

    ജോക്കറിലെ 'പൊൻ കസവു ഞൊറിയും' എന്ന പാട്ടിനെ കുറിച്ച് ചോദിക്കാമായിരുന്നു.
    മലയാളത്തിലെ തന്നെ ഏറ്റവും മികച്ച orchestration ഉള്ള പാട്ടുകളിലൊന്നാണത്

    • @anoopks7608
      @anoopks7608 Před 4 dny +5

      ജോക്കറിന്റെ ടൈറ്റിൽ song "ആകാശദീപമേ അഴകാർന്നതാരമേ" ആയിരുന്നല്ലോ.. 🤔

    • @prasanthgmuttath8384
      @prasanthgmuttath8384 Před 3 dny +1

      സത്യം

    • @gokulpoly
      @gokulpoly Před 3 dny

      @@anoopks7608 athey
      That's my mistake. edit cheythittund

    • @basil6361
      @basil6361 Před dnem +1

      Satyam

    • @jeevmya6704
      @jeevmya6704 Před 10 hodinami

      ധ്വനിതരംഗ തരളം...,,,, ചെമ്മാനം പൂത്തേ.....
      🥰🥰🥰

  • @sujaissacl8514
    @sujaissacl8514 Před 4 dny +20

    തികച്ചും നിഷ്കളങ്കനായ മോഹൻ സിത്താര സർ, താങ്കളുടെ പാട്ടുകൾ എല്ലാം ഒന്നിനൊന്നു മെച്ചം.ഇതുപോലുളള സുഹൃത്തുക്കൾ ഇല്ലാത്തതാണ് നല്ലത്, ആയുസ്സ് ആരോഗ്യം ഈശ്വരൻ നൽകട്ടെ.അവതാരകൻ സൂപ്പർ.എതിരെ ഇരിക്കുന്ന ആളുകളുടെ വില അറിയുന്ന ആൾ.എല്ലവിധ ആശംസകളും ❤❤❤

  • @rajanirajanip2882
    @rajanirajanip2882 Před 4 dny +19

    മോഹൻ സിതാര സർ ഒരു പാട് നന്ദി.. മലയാളത്തിനു ഇത്ര നല്ല പാട്ടുകൾ തന്നതിന്... നല്ല ഇന്റർവ്യൂ. രാജനീഷ് സർ ന് അഭിനന്ദനങ്ങൾ

  • @josephchandy2083
    @josephchandy2083 Před 4 dny +12

    ഈണം മറന്ന കാറ്റേ...
    കിളിവാതിലിൽ കാതോർത്തു ഞാൻ..
    ശിവദം ശിവനാമം..
    ഇലകൊഴിയും ശിശിരത്തിൽ ...
    അങ്ങനെ എത്രയോ അനശ്വരഗാനങ്ങൾ നമുക്കു സമ്മാനിച്ച പ്രിയ സംഗീത സംവിധായകനാണ് ശ്രീ. മോഹൻ സിതാര❤

  • @sreenathsvijay
    @sreenathsvijay Před 4 dny +19

    നല്ല ഉഗ്രൻ ചോദ്യങ്ങൾ.... അദ്ദേഹത്തിന് വളരെ സന്തോഷം നൽകിയ ഒരു ഇന്റർവ്യൂ... Hatzoff rajaneesh😍😍😍

  • @thambaanz7714
    @thambaanz7714 Před 4 dny +26

    Unsung hero of malayalammusic industry..അദേഹത്തിന്റെ ഗാനങ്ങൾ എല്ലാം മലയാളി ആഘോഷം ആക്കിട്ടുണ്ട് പക്ഷെ ആ മനുഷ്യന് അർഹിക്കുന്ന അംഗീകാരങ്ങൾ ഇന്നുവരെ കൊടുത്തിട്ടില്ല ...lv u sir❤

  • @sevenvij
    @sevenvij Před 3 dny +11

    സ്കൂൾ കാലത്ത് ഒരുപാട് ഇഷ്ടപെട്ട മോഹൻ സിതാര സാറിനെ ആരെങ്കിലും ഇന്റർവ്യൂ ചെയ്യണേ എന്ന് ആഗ്രഹിച്ചിരുന്നു.. ഒരുപാട് നന്ദി ❤️.. സർ ഇനിയും പാട്ടുകൾ ചെയ്യണം ❤️❤️God bless you Sir❤️

  • @miniprakash3983
    @miniprakash3983 Před 4 dny +21

    ഇതുപോലെ എത്രയൊ പേർ ദുഃഖങ്ങളിൽ പെട്ടുഴലുന്നു

  • @dellakk5353
    @dellakk5353 Před 4 dny +47

    ഒരു വീഴ്ച വരുമ്പോൾ തിരിഞ്ഞു നോക്കാത്ത നക്കികൾ ആണ് ഈ സിനിമക്കാർ

  • @krishnancp3012
    @krishnancp3012 Před 4 dny +10

    ശ്രീ. രാജനീഷ്, താങ്കൾ ഓരോ ഇന്റർവ്യൂവും മനോഹരം. അതിഥികളോട് വളരെ മാന്യമായ ഇടപെടലും ബഹുമാനവും നൽകുന്നു 👍👏👏

  • @sarathsasi9679
    @sarathsasi9679 Před 3 dny +10

    ഒരു നല്ല സംഗീത സംവിധായകനെ അടുത്ത അറിഞ്ഞപോലെ.... Super അഭിമുഖം 👏🏻👏🏻✌🏻✌🏻✌🏻✌🏻✌🏻✌🏻

  • @JPThamarassery
    @JPThamarassery Před 4 dny +19

    മോഹൻ സിതാര ആരാണെന്നും എന്താണെന്നും അറിയാമായിരുന്നു....!
    പക്ഷേ...?
    മോഹൻ സിതാര എങ്ങനെയായിരുന്നെന്ന് ഇത്തിരി വൈകിയിട്ടാണെങ്കിലും രജനീഷ് ചേട്ടനാണ് കാണിച്ചു തന്നത്....
    Thanks...🙏
    By JP താമരശ്ശേരി 🌴

    • @user-xj6xy4eb2r
      @user-xj6xy4eb2r Před 3 dny

      ഒന്നുമുതൽ പൂജ്യം വരെ ആശ ജയറാം ആണ്.. പൂർണിമ അല്ല...

    • @user-xj6xy4eb2r
      @user-xj6xy4eb2r Před 3 dny

      ബാബുരാജ്, ജോൺസൻ ഇവരൊക്കെ അവസാനം ആരും നോക്കാതായി..

  • @StanleyRichardz
    @StanleyRichardz Před 4 dny +10

    സുന്ദരമായ, ഹൃദ്യമായ ഇൻ്റർവ്യൂ.പക്ഷെ കേട്ടു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ. ഒരു ദീർഘശ്വാസമായി പുറത്തേക്കു ചാടി. ഈശ്വരൻ തന്നെ ശരണം.🙏🙏❤️🌹

  • @dennymjohn
    @dennymjohn Před 3 dny +9

    ഇരുളിൻ മഹാനിദ്രയിൽ നിന്നു നീ എന്ന ദൈവത്തിന്റെ വികൃതികൾ എന്ന സിനിമയിലെ ഗാനം ആത്മീയതയുടെ പരമ കോടിയുടെ ബഹിർ സ്പുരണമായാണെനിക്ക് എനിക്ക് കൂടുതൽ തോന്നിയത്.

  • @mahasagaram
    @mahasagaram Před 4 dny +30

    മോഹൻ സിത്താരയുടെ പാട്ടുകളാണോ ഇവയെല്ലാം !!! എന്തൊരു റേഞ്ചാണ് ! പുള്ളി തന്നെ അതെല്ലാം മറന്നു തുടങ്ങിയിരിയ്ക്കുന്നു

  • @abida365
    @abida365 Před dnem +1

    ഒരു സംഗീതസാന്ദ്രമായ സുന്ദരമായ റേഡിയോ കാലത്തെ ഓർമിച്ചുപോയി... എന്നും മൂളിപാടിനനടന്നിരുന്ന ഒരുപിടി ഗാനങ്ങൾ.. ഈ കാലഘട്ടം തഴഞ്ഞ ഇഷ്ട സംഗീത സംവിധായകൻ മോഹൻ സിതാര സാർനെ കൊടുവന്നതിൽ 🙏🙏🙏🙏
    രജനീഷ് താങ്കളൊരു അസാധ്യ അവതാകാനാണ്.. ഇന്റർവ്യൂ ചെയ്യണം ആളിനെക്കുറിച്ച കൃത്യവും വ്യക്തവുമായി പഠിച്ച കാര്യങ്ങൾ ചോദിക്കുന്നു.. അതൊരു തരത്തിലും അഥിതിക്കോ പ്രേക്ഷകനോ ഒരു അനിഷ്ടവും ഉണ്ടാകുന്നില്ല.. മറിച് ഓരോ ഇന്റർവ്യും കഴിയുന്തോറും താങ്കളോടുള്ള ബഹുമാനവും ഇഷ്ടവും കൂടും... ഒരുപാടു ഉയരങ്ങളിൽ എത്താൻ താങ്കൾക്ക് കഴിയട്ടെ 💐💐

  • @vidumontv9147
    @vidumontv9147 Před 4 dny +8

    ഇദ്ദേഹം ചെയ്തു വെച്ചിട്ടുള്ളതെല്ലാം അമൂല്യങ്ങളായ രത്നങ്ങൾ തന്നെ . ഈ കാലഘട്ടത്തിൽ ഉള്ള സിനിമകൾക്ക് താങ്കൾ പാട്ടുകൾ ചെയ്യാതെ ഇരിക്കുകയാണ് നല്ലത്. ഇത്തരത്തിൽ ഉള്ള ഹൃദയസ്പർശിയായ ഗാനങ്ങൾ ഇപ്പോൾ എത്രത്തോളം പേര് ആസ്വദിക്കുന്നു എന്ന് അറിഞ്ഞൂടാ. നന്ദി ഒരുപാടു ഒരുപാട്, കുട്ടിക്കാലം ഹൃദ്യമാക്കിയതിനു, ഓർമകളെ കൂട്ടി ഇണക്കിയതിനു, മനസ്സിന് കുളിർമ്മയും നൽകിയതിന് ❤❤❤ എന്നും നിലക്കാത്ത അങ്ങയുടെ സംഗീതം മലയാളം ഉള്ളിടത്തോളം അതുപോലെ ഉണ്ടാകും.

  • @radhikaan2863
    @radhikaan2863 Před 2 hodinami +1

    പ്രിയപ്പെട്ട മോഹൻ സിത്താര sir.....ഞങ്ങൽ അങ്ങയെ സ്നേഹിക്കുന്നു....വളരെ വളരെ...
    എത്ര വ്യത്യസ്തമായ ഹൃദ്യമായ ഗാനങ്ങൾ.....തിരിച്ച് വരൂ sir....
    രജനീഷ് നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല

  • @SwaminathanKH
    @SwaminathanKH Před 4 dny +27

    വളരെ നല്ല ഇൻ്റർവ്യൂ...👌👌👌
    മോഹൻ സിത്താര എന്ന പ്രതിഭയെ കൂടുതൽ അറിയാൻ കഴിഞ്ഞു...🙏🙏🙏
    രജനീഷ്..., താങ്കൾ ശ്രീകുമാരൻ തമ്പി സാറുമായി ചേർന്ന് ഒരു നീണ്ട ഇൻ്റർവ്യൂ ചെയ്യണം..👍👍👍

  • @nandanmadhavan6181
    @nandanmadhavan6181 Před 2 dny +4

    അറിയുവാൻ താമസിച്ചു
    പോയങ്കിലുമിന്നുഞാനറി
    യുന്നുയീമഹാപ്രതിഭയെ...
    നമിക്കുന്നു സർ അങ്ങയു
    ടെ വിനയം, പിന്നയീ ശാന്ത
    ത എത്ര വലിയ മനുഷ്യരേ
    യും ഒരുനിമിഷം ചിന്തിപ്പി
    ക്കുന്ന മുഖഭാവം.......🙏🏻🙏🏻
    പറയാൻ വാക്കുകളില്ല..
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    ക്കും

  • @vyshag8655
    @vyshag8655 Před 3 dny +7

    മോഹൻ സിതാര സാറിന് ഇനിയും പറ്റും ഒരുപാട് നല്ല ഈ ജനറേഷൻ നു പറ്റിയ പാട്ടുകൾ ചെയ്യാൻ ❤❤❤❤

  • @joshy5505
    @joshy5505 Před 4 dny +35

    പാവം ഇപ്പോഴത്തെ ജീവിതം അത്ര സുഹകരമല്ലെന്നു ബോഡി ലാംഗ്വേജ് കണ്ടാലറിയാം അദ്ദേഹത്തിന്റെ കഴിവുകൾ ഊറ്റി കുടിച്ചു കോടികൾ സമ്പാദിച്ചവർ അദ്ദേഹത്തെ ഒന്ന് സഹായിക്കണേ ❤❤❤

  • @satheesiyyani4488
    @satheesiyyani4488 Před 4 dny +9

    സംഗീതത്തിൽ ചോദ്യകർത്താവിനുള്ള അറിവും അഭിനന്ദനം അർഹിക്കുന്നു.

  • @malusworld9236
    @malusworld9236 Před 4 dny +9

    Legend. കലാകാരൻ മാർകെ കരയാൻ പറ്റു. ഇത്ര നിഷ്കളങ്കമായി.

  • @pravipraveen5606
    @pravipraveen5606 Před dnem +3

    Mr രജനീഷ് നിങ്ങളും ഒരു അസാധ്യ കലാകാരനാണ് ട്ടോ.

  • @tonymoolan
    @tonymoolan Před 3 dny +5

    മോഹൻസിതാര സാറുമായുള്ള ഇൻ്റർവ്യൂ രജനീഷ് ചേട്ടൻ വളരെ ഗംഭീരമായി തന്നെ ചെയ്തു.

  • @swalihrs
    @swalihrs Před dnem +1

    ഇദ്ദേഹം ഇത്രേം വല്യ മനുഷ്യനാണെന്നറിഞ്ഞത് ഈ ഇന്റർവ്യൂ കണ്ടപ്പോഴാണ് . താങ്ക്സ് രജനീഷ് ..സൂപ്പർ ഹിറ്റ് പാട്ടുകൾ സമ്മാനിച്ച വലിയ musician 👍

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Před 18 hodinami +1

    രജനീഷ് ഇത്രെയും മനോഹരമായ പാട്ടുകൾ പാടിയ വ്യക്തിയെ പുതു തലമുറക്ക് പരിചയ പെടുത്തിയതന് നന്ദി ഉണ്ട് .കേൾക്കാൻ ആകാംക്ഷ ഉണ്ടാകുന്ന ഇൻ്റർവ്യൂ.

  • @maheshmb6855
    @maheshmb6855 Před 3 dny +9

    നല്ല അഭിമുഖം. നല്ല നിലവാരത്തില്‍ ഇത് എത്തിക്കാൻ രജനീഷ് ന് കഴിഞ്ഞു

  • @sasibrothersotp8939
    @sasibrothersotp8939 Před 4 dny +14

    ഒരു അവതാരകൻ ഇങ്ങനെ ഇരിക്കണം.
    ശൂന്യതയിൽ നിന്ന് സംഗീതം ഉണ്ടാക്കാൻ കഴിയുന്ന മോഹൻ സിത്താര എന്ന സംഗീതസംവിധായകന് ഒരായിരം അഭിനന്ദനങ്ങൾ...
    ഇനിയും നല്ല നല്ല സംഗീതം താങ്കളുടെ പേരിൽ ഉണ്ടാവണം സംഗീത ലോകത്തിന് താങ്കൾ ഒരു പുണ്യമാണ്

  • @uthamanvadakkevarium410
    @uthamanvadakkevarium410 Před 4 dny +4

    ഹൃദ്യമായ ഒരു അവതരണവും ഹൃദയസ്പർശിയായ മോഹൻ സിതാര അവർകളുടെ തിരിച്ചുള്ള സംഗീത അഭിനിവേശവും ഉള്ളിൽ നിന്ന് വന്ന് ഏതൊരു ആസ്വാധകനെയുമാകർഷിക്കും....ഭഗവാൻ്റെ അനുഗ്രഹം അങ്ങേക്ക് ഉണ്ടാവട്ടെ...അതുമാത്രമാണ്
    അവസാനം വരെ നല്ല മനുഷ്യർക്ക് പ്രതീക്ഷ നൽകുന്നതും...നല്ല ഇൻ്റർവ്യൂ....❤

  • @jaya820
    @jaya820 Před 4 dny +6

    Thank you Rajaneesh for this interview....An underrated music director....his brilliance was evident in his very first song raree rarirariram raro in the movie onnu muthal pujyam vare..

  • @monsonmathew2065
    @monsonmathew2065 Před 4 dny +6

    മോഹൻ സിതാര സർ ❤️❤️💕💕👍👍 ഇനിയും പാട്ടുകൾ ചെയ്യണം 🙏🙏🙏

  • @user-gp6tt2fz7i
    @user-gp6tt2fz7i Před 4 dny +6

    മോഹൻ സിത്താര ഒരു താരകം തന്നെ 🎉❤❤

  • @jayanmanikt2094
    @jayanmanikt2094 Před 4 dny +8

    ഈ മഹാ പ്രതിഭയെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheebadinesh4864
    @sheebadinesh4864 Před 2 dny +1

    സാറിന്റെ പാട്ടുകളെല്ലാം കേൾക്കാൻ ഭയങ്കര ഫീൽ ആണ്. എനിക്ക് നല്ല ഇഷ്ട്ടമുള്ള ആളാണ് സിതാര സർ. ♥️♥️🥰👌🙏

  • @satheeshkumarsasthamcotta5895

    പണ്ട് ആകാശവാണിയിൽ ലളിതസംഗീതം എന്നൊരു പരുപാടി ഉണ്ടായിരുന്നു . അന്ന് അത് കുട്ടിയെ പഠിപ്പിച്ചിരുന്നത് മോഹൻ സിതാര യാണ്.

  • @cirilignatious8663
    @cirilignatious8663 Před 4 dny +4

    Most songs composed by Mohan Sithara are hits and having good repeat value.. Hats of to saina for this interview..

  • @preethachandran8221
    @preethachandran8221 Před 4 dny +8

    ഇല പൊഴിയും ശിശിരത്തിൽ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ്

  • @storymalayalam4u544
    @storymalayalam4u544 Před 4 dny +18

    ദീപസ്തംഭം മഹാശ്ചര്യം ഫിലിമിൽ ഒരു പാട്ടുണ്ട്..... പ്രണയ കഥ പാടി വന്നു തെന്നൽ....... അടുത്ത ഇൻസ്റ്ററിൽ ഹിറ്റ് ആകും ആ പാട്ട് നോക്കിക്കോ

  • @syam6171
    @syam6171 Před 4 dny +8

    ഇദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും തുടങ്ങി അവസാനം വരെ കേട്ടിരിക്കൻ തോന്നും. ഒരിക്കലും പകുതിക്ക് വെച്ച് നിർത്തൻ തോന്നില്ല.

    • @alphaflutes3109
      @alphaflutes3109 Před 2 dny +2

      Yes. അതാണ്.... ഹൃദയത്തിലേക്ക് ഇറങ്ങുന്ന സംഗീതം

  • @nikhilraj7466
    @nikhilraj7466 Před 15 hodinami +1

    നിങ്ങളുടെ പാട്ടുകൾ ഒന്നും മലയാളികൾ ഒരിക്കലും മറക്കില്ല.
    നന്ദി...മോഹൻ സിത്താര💎💎💎

  • @sarathrustaq1429
    @sarathrustaq1429 Před 2 hodinami +1

    നല്ലൊരു ഇന്റർവ്യൂവർ മാത്രമല്ല, രാജനീഷ് സാർ നല്ലൊരു ഗായികനും കൂടിയാണ്.... ❤️ മോഹൻ സിതാര സർ ഇനിയും ഹിറ്റുകൾ ഉണ്ടാക്കാൻ ദൈവം വഴിയൊരുക്കട്ടെ 😢🙏🏻

  • @haridas2846
    @haridas2846 Před 3 dny +1

    ഇത്രയും നല്ലൊരു interview അടുത്തകാലത്തൊന്നും കാണാൻ കഴിഞ്ഞട്ടില്ല ... സാറിനെ കുറിച്ച് ഇത്രയും വിവരങ്ങൾ വളരെ ഭംഗിയായി അവതരിപ്പിച്ചതിന് ഒരായിരം നന്ദി ..

  • @sekharanoop1981
    @sekharanoop1981 Před 19 hodinami

    ഹൊ ഓർമ്മയിൽ നിൽക്കുന്ന എല്ലാ ഗാനങ്ങളും ചെയ്തത് ഈ മനുഷ്യനാണെന്നറിയുന്നത് ഇപ്പോഴാണ്.❤❤.. beautiful interview..ഇത്രയും deep ആയിട്ട് ഒരാളെ പഠിച്ചിട്ട് interview ചെയ്യുന്നത് അധികം കണ്ടിട്ടില്ല... മനോഹരം❤❤

  • @santhoshissac8812
    @santhoshissac8812 Před 4 dny +3

    Mohan sithara...❤ good music mixer.... എത്ര സിമ്പിൾ ആണ്‌ ഈ മനുഷ്യൻ, ❤️❤️❤️

  • @hemachittoorvaitheeswaran3157

    നന്ദി രജനീഷ് ഇരുളിൻ മഹാനിദ്രയിൽ.. എന്ന പാട്ടിൻ്റെ,(കവിതയുടെ) സംഗീതം മോഹൻ സിതാര ആണെന്ന് അറിയിച്ചതിൽ❤❤

  • @sreejananib.s.pillai7568

    ചിലർ അങ്ങനെയാണ് തൊണ്ടയ്ക്ക് കീഴെ ഇറങ്ങിയാൽ തിന്നച്ചോറിന് നന്ദി കാട്ടാത്ത ചിലർ ഈ ലോകത്തുണ്ട്

  • @user-ui8ju9qq5l
    @user-ui8ju9qq5l Před 3 dny +4

    ഒരു സംഗീത സംവിധായകനെ ഓർക്കണമെങ്കിൽ നമ്മൾ ആ പാട്ട് കേൾക്കുമ്പംഎഴുതിയതും സംഗീതം ചെയ്തതും ആരാണന്ന് മനസ്സിലാക്കണം. അത് വളരെ പേർക്കും അറിയില്ല. പാട്ട് വന്നു, പോയി. അങ്ങനെയല്ല... വളരെ കഷ്ടപ്പാട് ഉണ്ട് ഒരുപാട്ടിന്റെ പിറവിക്ക് പിന്നിൽ.... ഓഡിയോ കാസറ്റും , CD യും ഇപ്പോൾ കമ്പ്യൂട്ടറും പെൻ ഡ്രൈവും മെമ്മറി കാർഡുകളുമായി.... എത്രയോ വർഷങ്ങളായി മോഹൻ സിതാര ചേട്ടന്റെ പാട്ടുകൾ നിധിപോലെ സൂക്ഷിക്കുന്ന ഞാൻ..... പാട്ടുകേൾക്കുമ്പോഴെക്കെ ഇദ്ദേഹത്തെ ഓർക്കും❤️🥰🥰🥰❤️❤️

  • @theequilibriums6712
    @theequilibriums6712 Před 4 dny +3

    Hi Rajaneesh..
    Mohan Sithara സർ so sweet!!
    You are so sweet too Rajaneesh.You sing really well. നല്ല interviewer ആണെന്ന് already അറിയാം പക്ഷെ നല്ല singer ആണെന്നും മനസ്സിലായി. Thanks. 🥰🥰

  • @sandeepms7872
    @sandeepms7872 Před 4 dny +5

    ഇതാണ് പ്രതിഭ. അന്നും ഇന്നും favrt.
    What a legend❤️

  • @sreekumar1970
    @sreekumar1970 Před 4 dny +13

    പച്ചയായ മനുഷ്യൻ..ദൈവം കൂടെയുണ്ടാകും...രജനീഷ് ഉയരങ്ങളിലേക്ക്

  • @Unnikrishnan-yo6mp
    @Unnikrishnan-yo6mp Před 4 dny +10

    ഭാഗ്യം ഒന്നുമാത്രമാണ് ജീവിതം... അവസരങ്ങളും ഭാഗ്യമാണ്... കഴിവ് ഉണ്ടങ്കിലും എന്നും നിലനിൽക്കണമെങ്കിലും ഭാഗ്യം വേണം.... നല്ല പാട്ടുകൾ ഒത്തിരി ചെയ്തു, but some thing wrong with his life.

  • @modernvasthu3482
    @modernvasthu3482 Před 10 hodinami

    അങ്ങ് എന്തുമാത്രം ഇപ്പോൾ സന്തോഷിക്കുന്നു ഏല്ലാം മാറാനുള്ള സന്തോഷം ലേഖകൻ അഭിനന്ദനങ്ങൾ അർഹിക്കുന്നു ♥️♥️

  • @valsageorge5663
    @valsageorge5663 Před 2 dny +1

    സിതാര സാറിന്റെ ഒരു നാടൻ പാട്ട്... മുത്തരാം പാടത്തു കച്ച കെട്ടാൻ... നല്ല രസമാണ്... എല്ലാരും കേട്ടുനോക്കൂ

  • @ajscrnr
    @ajscrnr Před 4 dny +6

    അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നേത് സ്വർഗ്ഗം വിളിച്ചാലും.........☺️☺️

  • @unnikrishnan4592
    @unnikrishnan4592 Před 4 dny +7

    ഇൻ്റർവ്യൂ❤
    Salute

  • @user-tf8hn5vb2c
    @user-tf8hn5vb2c Před 4 dny +17

    ഇദ്ദേഹത്തെ മറന്ന സിനിമാ
    പ്രവർത്തകർ ഇനിയെങ്കിലും ഇദ്ദേഹത്തെ ഒന്നു സഹായിച്ചു കൂടെ .

    • @nirupadravannirupadravan663
      @nirupadravannirupadravan663 Před 3 dny

      സഹായിക്കണ്ട..പൊട്ടെ.,
      ഒന്നോർത്തുകൂടെ..?
      നന്ദിയില്ലാത്ത വർഗ്ഗം.

    • @basil6361
      @basil6361 Před dnem

      ​@@nirupadravannirupadravan663yes

  • @sajuraman605
    @sajuraman605 Před 3 dny

    വളരെ മനോഹരം രജനീഷ് സർ.. പച്ചയായ ജാഡ ഇല്ലാത്ത മോഹൻ സർ... ഇദ്ദേഹത്തിന്റെ നല്ലകാലത്തു ഒപ്പം കൂടി അദ്ദേഹത്തെ ഒരു പാലമായി ഉപയോഗിച്ച നെറികെട്ട ഗായകന്മാരും, ഗായികമാരും നന്ദി ഉണ്ടെങ്കിൽ അദ്ദേഹത്തെ ഈ വിഷമഘട്ടത്തിൽ ചേർത്തുനിർത്തുക 🙏

  • @manojmpeter
    @manojmpeter Před dnem

    ❤❤❤Rejaneesh bro good job..thank you .. മോഹൻ sir എന്താണെന്ന് മനസിലാക്കി തന്നതിന്... ഇനിയും ഒരു പാട് പാട്ടുകൾ സംഗീതം ചെയ്യുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏼

  • @BeeVlogz
    @BeeVlogz Před 4 dny +2

    പ്രിയമുള്ള ഒരുപാട് പാട്ടുകൾ സമ്മാനിച്ച മാഷിന് ഒരുപാട് നന്ദി, ഒരുപാട് സ്നേഹം ❤️❤️😍😍🙏🙏🎶🎶💐💐
    Wishing to see you

  • @remyasunil9016
    @remyasunil9016 Před 3 dny +2

    മോഹൻ സർ അങ്ങെന്നും ഞങ്ങളിൽ ഉണ്ട്... 💙

  • @AnilaSashi
    @AnilaSashi Před 4 dny +2

    സിതാര സാറിന്റെ ആൽബം സോങ് കുടി കേൾപ്പിക്കണo 👍👍👍👍❤️❤️

  • @Sudheercns1
    @Sudheercns1 Před dnem +3

    എന്ത് രസമാണ് രജനീഷിന്റെ ഇന്റർവ്യൂ..! കേൾക്കാൻ തന്നെ, കണ്ടിരിക്കാൻ തന്നെ വലിയൊരു സുഖമാണ്.
    മോഹൻ സിത്താര...! എത്ര മാത്രം വലിയ പാട്ടുകൾ സമ്മാനിച്ച വ്യക്തിയാണ് എന്ന് വീണ്ടും ഓർമ്മപ്പെടുത്തുവാൻ ഈ അഭിമുഖം ഏറെ സഹായിച്ചു.
    നന്ദി.

  • @_Greens_
    @_Greens_ Před 3 dny +1

    Rajaneesh sir paranja ellaa songs um thanne annathe nammude childhood hits thanne aanu. Ningal athine kurichu parayumbol Mohan Sitara sir nu enthoru santhosham aanu💖🙏🏻 adhehathinu ee divasam othiri santhosham nalki kaanum 💯

  • @saranyarajendran8991
    @saranyarajendran8991 Před 17 hodinami

    Great salute to Mohan Sithara Sir.
    Really waiting for your come back 😊😊

  • @indeevaramastrology6988
    @indeevaramastrology6988 Před 4 dny +3

    ഒരു പച്ചയായ മനുഷ്യൻ 💞

  • @arunchandran4323
    @arunchandran4323 Před 3 dny +3

    ഇപ്പോ ഴത്ത സിനിമയിലെ പാട്ടുകൾ ഒരുമാസം പോലും മനസിൽ നിൽക്കുന്നില്ല മോഹൻ ചേട്ടന്റെ പാട്ടുകൾ അദ്ദേഹo മറന്നാലും മലയാളികൾ മറക്കില്ല വർഷങ്ങൾ എത്ര കഴിഞ്ഞാലും

  • @Hariii_Krishnaa
    @Hariii_Krishnaa Před 3 dny +3

    Criminally underrated Legend ❤

  • @akhilcpz
    @akhilcpz Před 3 dny +2

    ഇദ്ദേഹം തന്നെ പാടിയ "പ്രണയകഥ പാടി വന്നു തെന്നൽ" എന്ന പാട്ടിനെക്കുറിച്ച് ചോദിക്കണമായിരുന്നു. ഉച്ചയ്ക്ക് ഓഫീസിൽ ഉറക്കംവരുമ്പോൾ ബൂസ്റ്റ് തരുന്ന പാട്ടാണത്❤😊 kidu vibe 😎🎉

  • @ShyniThomas-nb9lp
    @ShyniThomas-nb9lp Před 3 dny +1

    Mr Rajneesh the Best human being. Best interviewer,Mohan sithara sir Big salute sir,felt so sad that no one helped u when u needed 😥

  • @karthikabhaskar2859
    @karthikabhaskar2859 Před 2 dny +2

    സത്യം പറഞ്ഞാൽ മലയാളത്തിലെ ഹിറ്റ്‌ ആയ 80% പാട്ടുകളും ഇദ്ദേഹത്തിന്റെതായിരുന്നു അല്ലേ.. 🤔അവതാരകൻ അദ്ദേഹത്തെ മാക്സിമം തുറന്നുകാട്ടി... Super 👍🙏

  • @mohanakrishnankottola8403

    ത്തിച്ചുവരട്ടെ നല്ലപ്പാട്ടുകൾ ജനിക്കട്ടെ

  • @hemanrajeev
    @hemanrajeev Před 3 dny +1

    നല്ല നിലവാരമുള്ള ഇൻ്റർവ്യൂ കണ്ട ഒരു ഫീൽ . Interviewer homework നന്നായി ചെയ്തത് കൊണ്ട് രണ്ടു പേരുടെയും സംസാരം ഇഴചേർന്ന് പോയീ. Well-done.🎉

  • @storymalayalam4u544
    @storymalayalam4u544 Před 4 dny +5

    മോഹൻ 😍😍😍sir

  • @kunhiseedi3600
    @kunhiseedi3600 Před 19 hodinami

    ഇത്രയും പാട്ട് ഇദ്ദേഹത്തിൻ്റെ താ ണെന്ന് ഇപ്പോയാണ് അറിയുന്നത്ത് സിതാരക്കും താങ്കൾക്കും ❤❤❤❤😮🙏🙏🙏

  • @pv.valsalapv2487
    @pv.valsalapv2487 Před dnem

    Rajanesh, അഭിനന്ദനങ്ങൾ. നന്നായി പാടുന്നുണ്ട്. 🙏🏻🙏🏻🙏🏻🙏🏻

  • @sheebacv4402
    @sheebacv4402 Před 4 dny +2

    Rajanish, Sir is enjoying the interview very well.....his laugh....❤❤❤

  • @serenesam2846
    @serenesam2846 Před 19 hodinami +1

    രാജനീഷ് കവിത ചൊല്ലുന്നത് നല്ല രസമുണ്ട് കേൾക്കാൻ

  • @thebetterlifefitness1662

    അടിപൊളി ഇന്റർവ്യൂ..എത്ര നന്നായിട്ടാണ് രാജനീഷ് ഇന്റർവ്യൂ ചെയുന്നത്. കണ്ടുപഠികണ്ടതാണ്. ഇന്റർവ്യൂ ചെയ്യുന്നവരെ വളരെ കംഫർട് ആക്കിട്ടാണ് രാജനീഷ് ഇന്റർവ്യൂ ചെയ്യുന്നത് good👍വീഡിയോ ഫുൾ കണ്ടിരുന്നു പോകും 👍👏👏

  • @akhilkumarkamalan7670

    Njan ഒത്തിരിയായി അനേഷിക്കുന്ന ഒരു ഇന്റർവ്യൂ.. ഒരു ബിഗ് താങ്ക്സ്.... Saina