50 Celebrities About Kunchacko Boban

Sdílet
Vložit
  • čas přidán 4. 07. 2020
  • INSTAGRAM : chackochanl...
    Disclaimer :
    The video is made only for entertainment purpose and we do not make any commercial use of this. All credits goes to respective owners of video and audio.
    #kunchackoboban #chackochan #kunchakoboban #dulquersalmaan #fahadfazil #prithviraj #nivinpauly #tovinothomas #jayaram #asifali #unnimukundan #bijumenon #jojugeorge #manjuwarrier #parvathy #bhavana #miya

Komentáře • 618

  • @chandhugokul1594
    @chandhugokul1594 Před 2 lety +285

    ഇത്രെയും ആളുകൾ അദ്ദേഹത്തെ കുറിച്ച് നല്ലത് പറയുന്നത് തന്നെയല്ലേ ഈ ജന്മത്തിൽ അദ്ദേഹം നേടിയ ഏറ്റവും വലിയ വിജയം... ചാക്കോച്ചൻ ❤️❤️

  • @hashimhameedhashim8862
    @hashimhameedhashim8862 Před 3 lety +491

    അഹകാരം ഇല്ലാത്ത ഒരു പച്ചയായ മനുഷ്യൻ. എന്റെ മനസിലെ സൂപ്പർസ്റ്റാർ ചാക്കോച്ചൻ

  • @akhilraj4824
    @akhilraj4824 Před 3 lety +169

    എന്റെ അഭിപ്രായത്തിൽ മലയാള സിനിമയിൽ ഏറ്റവും ഗ്ലാമർ ഉള്ള നായകൻ ഏതെന്നു വെച്ചാൽ അത് ചാക്കോച്ചൻ മാത്രമാണ്....

  • @Anoopitube
    @Anoopitube Před 4 lety +440

    ഇന്നത്തെ കാലത്തു ആൾക്കാരെ കൊണ്ട് നല്ലതു പറയിപ്പിക്കാൻ വല്യ പാടാ മക്കളെ

  • @HRcircle92
    @HRcircle92 Před 3 lety +561

    ആദ്യായിട്ടാണ് ഇത്രേം length ഉള്ള video അടിച്ചു വിടാതെ കാണണത്....
    Most wonderful man ❤️❤️❤️chackochan❤️❤️❤️

  • @sahlajamshi9987
    @sahlajamshi9987 Před rokem +25

    Chakochan😍🥰🥰❤❤❤അന്നും ഇന്നും ennum ഇഷ്ടം ❤

  • @Sarath.us1111
    @Sarath.us1111 Před 4 lety +360

    അന്നും ഇന്നും എന്നും ഇച്ചായൻ തന്നെയാണ് എന്റെ favorite 😘😘

  • @neerajvs6667
    @neerajvs6667 Před 3 lety +129

    എന്റെ മോനെ എനിക്ക് ചാക്കോച്ചൻ ജീവനാണു അന്നും ഇന്നും. എന്തോ ആരോടും തോന്നാത്ത ഒരു ഇഷ്ടം.

  • @DQ-ix2hs
    @DQ-ix2hs Před 2 lety +64

    Basically ഞാനൊരു ലാലേട്ടൻ ഫാൻ ആണെങ്കിലും ഇങ്ങേരോട് എന്തെന്നില്ലാത്ത ഇഷ്ടമാണ്..

  • @pesmaster216
    @pesmaster216 Před 3 lety +60

    ചാക്കോച്ചനെ കുറിച് സംസാരിക്കുമ്പോൾ എല്ലാരുടേടും മുഖത്തുള്ള ഭാവം ഒന്നുകിൽ വാത്സല്യം, സ്നേഹം, ആരാധന ഇതൊക്കെയാണ്. ജോണി ലൂക്കോസിന്റെ മുഖത്തുപോലും കണ്ടിരുന്നു അതെ ഭാവം നേരെചൊവെയിൽ ചക്കൊച്ചനെ ഇന്റർവ്യൂ ചെയുമ്പോൾ.

  • @anaghavm7875
    @anaghavm7875 Před 3 lety +222

    അറിയാനാവുന്ന പ്രായം തൊട്ടെ ഞാൻ ചാക്കോച്ഛന്റെ ഒരു ബിഗ് ഫാൻ അതിൽ ഞാനിന്നും അഭിമാനിക്കുന്നു love u chakkocha ❤❤❤❤❤❤❤❤. എന്നെങ്കിലും നേരിട്ട് കാണാൻ കഴിയട്ടെ എന്നാ പ്രദീക്ഷയോടെ...........

  • @nishafrancis388
    @nishafrancis388 Před rokem +36

    ഇത്രയും നല്ല എളിമയും വ്യക്തിത്വത്തിനും ഉടമയായി മകനെ വളർത്തിയ അമ്മക്ക് ഒരു ബിഗ് salute ❤️🙏🙏& ബഹുമാനം മാത്രം ❤️❤️

  • @athulya9399
    @athulya9399 Před 2 lety +63

    The Actor with zero haters 💯💥

  • @sachinyadu
    @sachinyadu Před rokem +9

    ആദ്യമായിട്ടാണ് താരങ്ങൾ ഒരാളെ പറ്റി genuine ആയിട്ട് അഭിപ്രായം പറയുന്നത് പോലെ എനിക്ക് തോന്നിയത്...

  • @parudeesa5247
    @parudeesa5247 Před 3 lety +46

    ഞാൻ സത്യം പറയാലോ ഒരു യൂട്യൂബ് വീഡിയോ ഫുൾ ആയി കാണുന്നത് ആദ്യമായിട്ടാണ് the king കുഞ്ചാക്കോ ബോബൻ ilove you chakkocha

  • @ruexcited5342
    @ruexcited5342 Před 3 lety +144

    Parvathyum rimayum pukaythi paranjittundenkil pinne onnum nokanda, he is a nice man!

  • @chackochanfan7918
    @chackochanfan7918 Před 4 lety +106

    അന്നും ഇന്നും എന്നും ഒരേയൊരു ഇഷ്ടം, ചാക്കോച്ചൻ😍❣️

  • @ashikbabu4041
    @ashikbabu4041 Před 3 lety +60

    ചകോചനെ പോലെ ആകാൻ ആഗ്രഹിക്കാത്ത ആമ്പിലേർ ചുരുക്കമായിരിക്കും മലയാളത്തിലെ ആദ്യത്തെ ചോക്ലൈറ്റ് ബോയ് പെണ്ണുങ്ങളുടെ എക്കാലത്തെയും ഇഷ്ട്ടനായകൻ ❤️❤️❤️

  • @sindhuthomasjoe5124
    @sindhuthomasjoe5124 Před rokem +16

    നല്ല വീഡിയോ. പറഞ്ഞവർ എല്ലാവരും ആത്മാർത്ഥ മായിട്ടാണ് ചാക്കോച്ചനെ കുറിച്ച് പറഞ്ഞത്. നല്ല നടൻ,, മികച്ച വ്യക്തി. ഞങ്ങൾ വളരെയേറെ ഇഷ്ടപ്പെടുന്ന ഡാൻസർ കൂടി യാണ്. കേസ് കൊട് മൂവി ഉഗ്രൻ ആണ്

  • @chemmu3535
    @chemmu3535 Před 3 lety +105

    ആദ്യമായിട്ടാ ഒരാളെ പറ്റിയുള്ള വീഡിയോ ഇത്ര lengthil ഉണ്ടായിട്ടും ഫുൾ ആയിട്ട് കാണുന്നെ

  • @ammaalu_s
    @ammaalu_s Před 3 lety +45

    ഇതൊക്കെ കണ്ടിട്ട് എങ്ങനാ ഒന്നും പറയാതെ പോവുക........
    Love & Love only....❤

  • @girigirish9589
    @girigirish9589 Před 3 lety +110

    മലയാളത്തിൽ ആർക്കാണ് മാഷേ ചാക്കോച്ചനെ ഇഷ്ടല്ലാത്തത്💋💓

  • @anishkumarkk4667
    @anishkumarkk4667 Před 3 lety +61

    ചാക്കോച്ചൻ സിനിമയിൽ നിന്നും ഇടവേള എടുത്ത സമയം. അദ്ദേഹത്തിന്റെ റിയൽ എസ്റ്റേറ്റ് ബിസിനസ് ആവശ്യങ്ങൾക്കു എറണാകുളം മരട് രജിസ്റ്റർ ഓഫീസിൽ സാധാരണക്കാരനെ പോലെ നിൽക്കുന്ന കണ്ടിട്ടുണ്ട് . വളരെ casual ആയി സംസാരിച്ചു, ഒരു ജാഡയുമില്ലാതെ . അന്ന് ഇ മനുഷ്യനെ സമ്മതിച്ചു കൊടുത്തതാണ്. അവിടത്തെ പ്യൂണിന്റെ ജാഡ ഒക്കെ വെച്ച് നോക്കുമ്പോ ഒരു പുണ്യ ജന്മം. ഇങ്ങേർക്കൊന്നും ഒരു പ്രാക്കും ഏൽക്കില്ല. അനിയത്തിപ്രാവ് ഇറങ്ങിയ സമയത്തു കേരളത്തിലെ മൊത്തം ആൺപിള്ളേരുടെ പ്രാക്കും ഏൽക്കാത്ത ആളല്ലേ.

  • @pauljoseph9773
    @pauljoseph9773 Před 3 lety +149

    Priyachechide Oru Bhagyam

    • @sajijoseph5152
      @sajijoseph5152 Před 3 lety +1

      Mm

    • @mesaji6968
      @mesaji6968 Před 3 lety +2

      Nooo every one are lucky
      Ellarkum kittunna payyan caring aan .....soo all are lucky womens

    • @manukrishna2845
      @manukrishna2845 Před 3 lety +2

      @@mesaji6968 verthe bhaaryamare thallunna bharthaakkanmare njan kandittund,avarum lucky aayirikkumalle

    • @mesaji6968
      @mesaji6968 Před 3 lety

      @@manukrishna2845 nooiii

    • @adithipaul505
      @adithipaul505 Před 3 lety +1

      @@mesaji6968 vismaya yum

  • @ashkarali4470
    @ashkarali4470 Před 3 lety +67

    നല്ലെരു മനുഷ്യൻ എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള മനസിന്റെ ഉടമ.

  • @shinikumar8660
    @shinikumar8660 Před 3 lety +128

    Dancing, romance king

  • @beenababu4377
    @beenababu4377 Před 3 lety +35

    കൺ ചിമ്മിയോ.. നിൻ ജാലകം..👌👌👌ചാക്കോച്ചൻ ഇഷ്ടം 💗

  • @abhilashkaruruthil1161
    @abhilashkaruruthil1161 Před 4 lety +179

    Kunchacko Boban is here for a reason!

    • @top10counters59
      @top10counters59 Před 3 lety +1

      chackochan birthday mashup
      czcams.com/video/cWEGaPGC1hY/video.html

  • @haseebpoonoor7652
    @haseebpoonoor7652 Před 3 lety +27

    Love u chakkochan........ അന്നും ഇന്നും എന്നും എനിക്കിഷ്ടമാണ് ഈ മുതലിനെ....... ചക്കൊച്ചനെപ്പോലെയാണോ എന്റെ മുഖം എന്ന് എപ്പോഴും കണ്ണാടിയിൽ നോക്കിയിരുന്ന 98. കാലം. നെറ്റി കയറാൻ ഷേവ് ചെയ്തു ചക്കൊച്ചാനെപോലെ ആക്കിയിരുന്ന ഏട്ടാംക്ലാസ് കാലം. What a nostalgya

  • @HariKrishnan-zv9fi
    @HariKrishnan-zv9fi Před 3 lety +44

    Ippol oru karyam manassilaayi chockochanu haters illa ennulla kkaaryam favrt actor♥

  • @Parusvijay
    @Parusvijay Před 3 lety +57

    Jeevichirikumpo aalukale kond nallath parayikaan patiya valare churukam chilaril oraal.. huge respect chackocha..

  • @filmarchive7568
    @filmarchive7568 Před rokem +19

    ഇന്ന് ആൺകുട്ടികൾക്ക് പുരുഷന്മാർക്കും അസൂയയല്ല *അഭിമാനമാണ്* ചാക്കോച്ചൻ

  • @murshidammenattil556
    @murshidammenattil556 Před 3 lety +16

    പ്രിയ ചേച്ചിക്ക് എന്നും അഭിമാനിക്കാം

  • @shajinanajeem2014
    @shajinanajeem2014 Před 2 lety +15

    എനിക്ക് നേരിട്ട് കാണാനാണമെന്ന് ആഗ്രഹം ഉള്ള ഒരേ ഒരു actor

  • @sandeepk5971
    @sandeepk5971 Před 3 lety +141

    Haters illatha malayalathille acter
    KUNCHAKKO BOBBAN

  • @thanu10able
    @thanu10able Před 3 lety +118

    ഈ കാലഘട്ടത്തിൽ എല്ലാവരുടെയും ഇഷ്ടം കിട്ടുക എന്നൊക്കെ പറഞ്ഞാൽ അല്പം ബുദ്ധിമുട്ടുള്ള കാര്യം, തറവാടി മഹിമ ജീവിതത്തിൽ കിട്ടിയ നല്ലൊരു വ്യക്തി.. ഇഷ്ടം ചാക്കോച്ചൻ.

  • @minzzart7055
    @minzzart7055 Před 3 lety +63

    അന്നും ഇന്നും എന്നും ഒരേ ഒരു ഹീറോ... നമ്മടെ സൂപ്പർസ്റ്റാർ ചാക്കോച്ചൻ ❤❤❤

  • @rageshkumara4406
    @rageshkumara4406 Před 3 lety +77

    Chakochan the most lovable hero

  • @sarathstr1749
    @sarathstr1749 Před 4 lety +113

    One and Only Chackochan

  • @filmarchive7568
    @filmarchive7568 Před rokem +11

    എൻറെ പ്രിയപ്പെട്ട ചാക്കോച്ചൻ വേഷം "കവട്ട ശിവൻ" from വർണ്യത്തിൽ ആശങ്ക

  • @safeersafeer5325
    @safeersafeer5325 Před 3 lety +30

    എൻ്റെ ആദ്യത്തെ സൂപ്പർ ഹീറോ,.... ഒരു പാട് ഇഷ്ടം...

  • @dmrbadass645
    @dmrbadass645 Před 3 lety +64

    Chackochan😍
    Shalini❤️ and Chackochan❤️ fav of all time

  • @Iblis-ov1uy
    @Iblis-ov1uy Před 3 lety +124

    Full skip അടിക്കാതെ കണ്ടു... ചാക്കോച്ചൻ 🖤🖤🖤🖤

  • @abhijithmk698
    @abhijithmk698 Před 3 lety +85

    കുഞ്ചാക്കോ അണ്ണൻ തന്നെ അന്നും ഇന്നും നെഞ്ചിൽ

  • @prasanthop1578
    @prasanthop1578 Před 4 lety +77

    ചാക്കോച്ചൻ ❤❤❤

    • @top10counters59
      @top10counters59 Před 3 lety +1

      chackochan birthday mashup
      czcams.com/video/cWEGaPGC1hY/video.html

  • @ARG_90sKID
    @ARG_90sKID Před rokem +9

    In and out a hardcore Chackochan fan since 1999..... Niram, was the first movie *(of his) that I watched in Theatres. At the Age of 9, I was so fascinated with the dance, the chocolate face, the sweetness, not only of him, but of Shalini as well. Their deadly combo. Waited for interviews of him in Surya TV, Asianet etc. Sometimes, missed it due to functions, powercut, cable - relay, Tv's picture tube issues or exams. The picture collection, cards, labels of him. When I say, Chakochan is my fav actor, chettanmaar used to tease. " Ayye athinu pullikk abhinyakkaan enth ariyaam " ... But I was his admirer no matter what. Today, when you realise, he is a Gentleman or a good human being, it gives immense happiness because, as A Kid, in an age of innocence, I used to like someone who is also a good human being.

  • @biju89
    @biju89 Před 3 lety +31

    18:55 that expression .....just melt with the song

  • @akhilajayan1831
    @akhilajayan1831 Před rokem +9

    My fav actor and dear chackochan...
    Chackochan nte peru paranju kure vazhakittittund..love u chackocha ❤️

  • @diljithlal8425
    @diljithlal8425 Před 2 lety +10

    20 മിനിറ്റുള്ള വീഡിയോ എത്ര പെട്ടെന്നാണ് തീർന്നത്
    ചാക്കോച്ചൻ ഇഷ്ടം😍😘

  • @santhithomas4623
    @santhithomas4623 Před rokem +11

    A thorough Gentleman with a good Family background - Major Ravi said it right. ❤

  • @MYDREAM-xf8dz
    @MYDREAM-xf8dz Před 2 lety +17

    നിഷ്കളങ്കത മാത്രം..അതാണ് ചാക്കോച്ചൻ 🥰🥰🥰

  • @sanalvlog977
    @sanalvlog977 Před rokem +17

    Kunjacko Boban is my favourite actor ❤️🔥✨

  • @sindhuamma7478
    @sindhuamma7478 Před rokem +12

    ചാക്കോച്ചനെ കാലവും ദൈവവവും കരുതിവച്ച അംഗീക രമം ഇനിയും ഉയര ങ്ങളി എത്തട്ടെ എന്ന് ആശംസി ക്കു ന്നു 👍 😍🌹🌹🌹

  • @prv3865
    @prv3865 Před 3 lety +45

    ആ ചിരി ആ ഡാൻസ് ആ ലുക്ക്‌ ഹോ എന്റമ്മോ

  • @chackochanfnz3241
    @chackochanfnz3241 Před 4 lety +47

    Ichayan uyir 😍💓💖

  • @incarnationcharls
    @incarnationcharls Před 3 lety +52

    I feel so happy to hear such wonderful things about our beloved chackochan 🤗

  • @MuhammadAli-hm8jx
    @MuhammadAli-hm8jx Před 3 lety +46

    We love you sooooo much chakkochaa... 😍😍😍

  • @chithra8985
    @chithra8985 Před 3 lety +26

    അന്നും ഇന്നും എന്നും എന്റെ മനസിലെ സൂപ്പർസ്റ്റാർ എന്റെ ചാക്കോച്ചൻ ആണ്..,🥰🥰🥰🥰🥰🥰❤❤❤❤❤❤❤🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘

  • @silpapsps8795
    @silpapsps8795 Před 3 lety +38

    Beautiful video. Really appreciate the efforts taken.. Chackochan is a humble human being..

  • @alex.p.george3335
    @alex.p.george3335 Před 3 lety +25

    Actor with zero haters❤️

  • @mayboy5564
    @mayboy5564 Před 3 lety +33

    Ee comments vayichappo enne pole chakochane ishtappedunna dhaaralam per undennum manasilayi

  • @amnaaaa1934
    @amnaaaa1934 Před 2 lety +14

    Mollywoodl oru nadann replace cheyyaan patilla chakochane ❣️❣️💕❣️🔥🔥🔥 soo talented and an absolute gentleman

  • @NewburyOntario
    @NewburyOntario Před rokem +14

    He is a blessed personality. Hats off to his lovely parents and his wonderful better half

  • @Tigatalkzz1996
    @Tigatalkzz1996 Před 4 lety +85

    Ufff goosebumps 💕💕💕❤️❤️❤️

  • @mercyj8903
    @mercyj8903 Před 2 lety +16

    A golden ഹീറോ ചാക്കോച്ചൻ

  • @ajaymekkombath2288
    @ajaymekkombath2288 Před 3 lety +52

    Love you Chackochan 😍😍😍

  • @ravihari9925
    @ravihari9925 Před 3 lety +21

    18:56 ... a fan's goosebumps moment..💕

  • @lekshmi.shaiju2547
    @lekshmi.shaiju2547 Před 3 lety +61

    Malayala cinemayilea college kumaran

  • @vvijayan123
    @vvijayan123 Před 3 lety +29

    Arok vannalum poyalum ippozhum eppozhum nammude achayan ivide thanne udakum...one and only romantic hero kunjako boban

  • @samthomas6789
    @samthomas6789 Před 2 lety +16

    Happy Birthday Chackochan 🤩

  • @evezblind2692
    @evezblind2692 Před 2 lety +19

    There is no negative comment about Chackochan that is Chackochan to us❤️

  • @vivek5204
    @vivek5204 Před 3 lety +20

    He is a underrated dancer

  • @Victory_JK
    @Victory_JK Před 3 lety +42

    Aparna just like me ചാക്കോച്ചന്റെ ഒരു film ചുരുങ്ങിയത് ഒരു 30തവണ കാണും

  • @angeorge3604
    @angeorge3604 Před 3 lety +40

    You are roll model dear chakochan,

  • @90amutha
    @90amutha Před 3 lety +32

    Oru chiriyode santhoshathide kaanan pattollu ee videoo

  • @mohammedajfan1368
    @mohammedajfan1368 Před 3 lety +20

    The most underrated one in Malayalam industry

  • @ayishashifa822
    @ayishashifa822 Před 3 lety +42

    Enik chakkochane kananam

  • @deeparakesh595
    @deeparakesh595 Před 3 lety +56

    Such a wonderful person he is❤️ annum innum eniyennum my hero is always chakkochan ❤️❤️

  • @bluestarnilavu6285
    @bluestarnilavu6285 Před 2 lety +6

    Celebriries il ithrem fan chakkochanu undnekil cheruppam thote mnaasil kerikoodiya njangalku parayan orupad undalo😘😘

  • @athiraunni3634
    @athiraunni3634 Před 3 lety +20

    Lyfil oru vattam enkillum kannanm ennunnd..... chackochan ishtammm... 😘😘❣️❣️❣️

  • @santhasantha7102
    @santhasantha7102 Před rokem +8

    ഞാൻ എന്നും കുഞ്ചാക്കോ ഫാൻ 🌹🌹🌹🌹🙏🌹🌹🌹

  • @sivalekshmimr8480
    @sivalekshmimr8480 Před 3 lety +24

    Chakochan ishttam🥰❤️😍

  • @Rufainanishad-fv2si
    @Rufainanishad-fv2si Před 10 měsíci +3

    സൂപ്പർ ചാക്കോച്ചൻ എന്റെ ഇഷ്ടം ❤️

  • @funoflifewithspice7580
    @funoflifewithspice7580 Před rokem +3

    Me and my mom’s favourite actor is Chackochan

  • @vsvchunks3755
    @vsvchunks3755 Před 3 lety +43

    Kerala micheal jackson

  • @jayalakshmik__j592
    @jayalakshmik__j592 Před 3 lety +24

    എന്തൊരു പാവം മനുഷ്യനാണ് ഇങ്ങേർ🥰 chackochan ishtam annum innum ☺️

  • @liyamariabiji8726
    @liyamariabiji8726 Před 4 lety +59

    Njn chakochante oru katta fan aahnu. 🤗🤗ippo ee video kandappoo kore kore fan aaayipoi... Love you chakochaa😇. God bless u and ur family💞💞
    KB lover💪

  • @lemontea8690
    @lemontea8690 Před 3 lety +23

    90's kidsnu oru common fact ind.. avar adyam theatre'l poyi kanda movie aniyathipravu aayrikum..

  • @Sal_man-98
    @Sal_man-98 Před 3 lety +34

    The Gentleman Of Malayalam Cinema

  • @harikrishnanhari6237
    @harikrishnanhari6237 Před 3 lety +22

    Lalettan
    Chakochan
    Nivin pauly
    My favorite

  • @prejithasunilkumar2064
    @prejithasunilkumar2064 Před rokem +7

    മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന നല്ലോരു നടന്‍ 💞💞💞

  • @rasikagopalakrishnan583
    @rasikagopalakrishnan583 Před rokem +7

    He is an amazing human being

  • @soniaa5551
    @soniaa5551 Před 3 lety +8

    Chakocha.. u r simply superb. ... ennenglum onnu nerittu meet cheyanamnnu vicharikunna.oru hero..

  • @sharafudheensharafu6855
    @sharafudheensharafu6855 Před 3 lety +19

    Chakkockochan uyir😍😘

  • @vipinvnair_
    @vipinvnair_ Před 3 lety +32

    evergreen super star ❤️ Chackoichayan

  • @suneeshkumarsudhakaran1908
    @suneeshkumarsudhakaran1908 Před 3 lety +27

    Lalettan and chackochan ....♥️♥️♥️♥️♥️

  • @johnpeter124
    @johnpeter124 Před 3 lety +18

    Ichayan 👏👏👏👏❤️❤️❤️🥰🥰😘😘😘🥰🥰
    Chackochan Lovers❤️❤️👏👏

  • @sooraj7385
    @sooraj7385 Před rokem +7

    ചാക്കോച്ചൻ ❤❤❤❤

  • @sriyanshcinecreation2077
    @sriyanshcinecreation2077 Před 2 lety +12

    അനിയത്തി പ്രാവ് climax ഇപ്പോഴും കണ്ടു കരയുന്നവർ

  • @lekshmi.shaiju2547
    @lekshmi.shaiju2547 Před 3 lety +30

    Chakochan superalleaaaaa.......