ദിലീപിന്‍റെ കണ്‍ഫ്യൂഷന്‍ ഒന്ന് തീര്‍ത്തുകൊടുക്കണേ..!! | Dileep | Manju Warrier

Sdílet
Vložit
  • čas přidán 7. 12. 2019
  • ദിലീപിന്‍റെ കണ്‍ഫ്യൂഷന്‍ ഒന്ന് തീര്‍ത്തുകൊടുക്കണേ..!! | Dileep | Manju Warrier
  • Komedie

Komentáře • 2,6K

  • @user-ko7oc9xv4j
    @user-ko7oc9xv4j Před 3 lety +7242

    മഞ്ജു ചേച്ചിയെ മാത്രം ശ്രെദ്ധിച്ച എത്ര പേര് ഉണ്ട്

  • @jasminepm921
    @jasminepm921 Před 3 lety +6295

    2021-ൽ കാണുന്ന ആരേലും ഉണ്ടോ ഇവിടെ.... പൂയ് ...😁😁

  • @christymoltomy916
    @christymoltomy916 Před 2 lety +796

    2022ൽ ദിലീപ്പിന്റെ confusion എല്ലാം തീർന്ന ഈ സാഹചര്യത്തിൽ കാണുന്നവർ ഇണ്ട ഇവിടെ 😄😂😆😆💥

  • @anusha5854
    @anusha5854 Před 3 lety +1635

    മഞ്ജു ചേച്ചി എത്ര ഭംഗി ആയിട്ടാണ് dance കളിക്കുന്നത് ❤️

    • @tittochen
      @tittochen Před 2 lety +6

      Athe

    • @maneeshdevms9488
      @maneeshdevms9488 Před 2 lety +3

      🥰😍

    • @athiratbabu4638
      @athiratbabu4638 Před 2 lety +7

      അത് പുള്ളിക്കാരീടെ dance ആണ്... ബാക്കി ഉള്ളവർ ഒക്കെ ഈ stage show ക്ക് വേണ്ടി ഈ dance പഠിച്ചതല്ലേ.. മഞ്ജുന്റെ പടത്തിലെ dance അല്ലെ അപ്പൊ അവർക്കു അത് അറിയാതെ ഇരിക്കുവോ

    • @klutubers5852
      @klutubers5852 Před 2 lety +1

      Yes

    • @dinugeorgegeorge6707
      @dinugeorgegeorge6707 Před 2 lety +1

      Sa

  • @abhijithnilamel
    @abhijithnilamel Před 4 lety +7966

    *വരണം കമന്റുകൾ വായിക്കണം..പോകണം* 🥳

  • @girijagirija5521
    @girijagirija5521 Před 4 lety +5929

    അവന് മീശമാധവന്‍ കഴിഞ്ഞതില്‍ പിന്നെയാ confeution തുടങ്ങിയത്

  • @meenutti...6302
    @meenutti...6302 Před 2 lety +112

    കൂടെ കളിക്കുന്നവരിൽ നിന്നെല്ലാം എത്ര ഭംഗിയോടും ടൈമിങ്ങോടും കളിക്കുന്ന മഞ്ജു... സൂപ്പർ ❤️💞❤️❤️

  • @jrjishnu2699
    @jrjishnu2699 Před 3 lety +1802

    ജയറാം ന്റെ അടുത്ത് എത്തിയില്ല.... Jayaram fans ഇവിടെ come on

    • @christyyjohn991
      @christyyjohn991 Před 3 lety +36

      On stage aanu
      Otta short aanu

    • @vineeshrg7927
      @vineeshrg7927 Před 3 lety +11

      Enthanelm...oru step enkilum jayaramettante aduth vannitilla... Bhayankaramaya choreography onnumalla... Pakshe cheiyyanamenkil oru vazhakm venam ath thonnanam

    • @gijug854
      @gijug854 Před 3 lety +15

      ഇപ്പോൾ ആരാ മുന്നിൽ നില്ക്കുന്നെ.... ദിലീപ്ചേട്ടൻ 🥰🤩.....

    • @vineethvishwanathanpillai6125
      @vineethvishwanathanpillai6125 Před 3 lety +12

      ജയറാം ഫാൻ....

    • @ajith3212
      @ajith3212 Před 3 lety +5

      @@gijug854 oru padmasree edukatte setta😂

  • @gourinandha6948
    @gourinandha6948 Před 4 lety +5889

    എന്റെ പൊന്നു മഞ്ജു ചേച്ചി... ചേച്ചിയെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്നു..

  • @indianmalayalee6084
    @indianmalayalee6084 Před 4 lety +2052

    Comment box നോക്കി ചിരിക്കാൻ വേണ്ടി മാത്രം വന്ന njan😁.... പിന്നെ മഞ്ജു ചേച്ചിയുടെ dance💖

  • @dreammusic5449
    @dreammusic5449 Před 3 lety +2070

    ലൈഫ് ഇൽ.ദിലീപ് വന്നതോടെ മഞ്ജു ഡൌൺ ആയി ദിലീപ് സ്റ്റാർ ആയി.... ദിലീപ് പോയതോടെ ദിലീപ് ഡൌൺ ആയി മഞ്ജു വീണ്ടും സ്റ്റാർ ആയി.

  • @funnytimewithadvika7546
    @funnytimewithadvika7546 Před 3 lety +711

    2021ൽ കാണുന്നവർ ഉണ്ടോ? മഞ്ജുച്ചേച്ചിയെ മാത്രമേ ശ്രെധിച്ചുള്ളൂ ♥️♥️♥️♥️

  • @shadesofdreams5957
    @shadesofdreams5957 Před 4 lety +325

    മഞ്ജു ചെച്ചിയുടെ നൃത്തത്തിൽ എന്തൊരു perfection.

  • @user-pv3fm7kr3m
    @user-pv3fm7kr3m Před 4 lety +611

    വാണി വിശ്വനാഥ്. ഇൻ ബ്ലൂ 👍👍👍What a performance!!!. 100% loyal to the Original song.

  • @anjuchakku4401
    @anjuchakku4401 Před 3 lety +679

    ഇപ്പോഴും മഞ്ജു ചേച്ചി പൊളിയാ.... എൻജോയ് യുവർ ലൈഫ് ചേച്ചികുട്ടി.....

    • @afzalhafza6714
      @afzalhafza6714 Před 2 lety +4

      ചേച്ചിപ്പെണ്ണ്🤣🤣🤣

    • @testo_beast
      @testo_beast Před 2 lety +1

      @@afzalhafza6714 😂😂😂

  • @lovely-gg2fc
    @lovely-gg2fc Před 3 lety +653

    2020 ഡിസമ്പറിൽ കാണുന്നവർ ലൈക്

  • @umamaheswari9317
    @umamaheswari9317 Před 4 lety +180

    Manju chechi dancing excellent. Can't take eyes off her.

  • @anjukrishna4012
    @anjukrishna4012 Před 4 lety +435

    Old വീഡിയോസിലെ manjechi 👌👌👌👌👌യെ കാണാൻ വെയ്റ്റിങ് ആണ് ഇപ്പോൾ. Manjechiii ഇസ്‌തം 😘😘😘😘😘😍😍😍😍😍

  • @sree4607
    @sree4607 Před 2 lety +34

    ഗുരുവായൂരപ്പാ, ഇത്രയും നല്ലൊരു കലാകാരിയെ 16വർഷം പുറത്തിറക്കാതെ വീട്ടിൽ പൂട്ടിയിട്ടല്ലോ,

  • @reshmisanal8806
    @reshmisanal8806 Před 3 lety +165

    The elegance in manju warrier's dance😘😘😘😘 oru rekshemilla pwoli😍😘

  • @rajisht.p7096
    @rajisht.p7096 Před 4 lety +615

    മഞ്ജു ചേച്ചി വാണി ചേച്ചി ... ഭയങ്കര ഇഷ്ടം...

    • @dekshinadechu6966
      @dekshinadechu6966 Před 3 lety +4

      Enikkum endh supera randu perum😍🥰🤩

    • @sangeeth4504
      @sangeeth4504 Před 2 lety +3

      ഇതിൽ ബാക്കിയുള്ളവർ ആരൊക്കെയാ

  • @user-jn1ks8dd4j
    @user-jn1ks8dd4j Před 4 lety +1274

    5 പെണ്ണുങ്ങളുടെ കൂടെ ജയറാമേട്ടൻ കളിച്ച ഡാൻസ് അത് എത്ര നോക്കിയാലും മറ്റൊരു സൂപ്പർസ്റ്റാറും കളിക്കില്ല.

  • @vinialex
    @vinialex Před 2 lety +67

    Damn Manju is performing with such style…what an aura. Even in that loose outfit. Fantabulous

  • @jrjishnu2699
    @jrjishnu2699 Před 3 lety +143

    ജയറാമിന് പകരം ജയറാം മാത്രം....... 🔥 *jayaramettanfan*

  • @cloweeist
    @cloweeist Před 4 lety +1042

    There are 6 people on stage but your eyes automatically go to manju.

  • @Bagava2010
    @Bagava2010 Před 4 lety +522

    See their chemistry.. Oh Dileep you have missed a great soul..

    • @princethomas1466
      @princethomas1466 Před 2 lety +45

      No chemistry....He ruined her life n carrier Fr 14 yrs in a knot

    • @angeljohrai8613
      @angeljohrai8613 Před 2 lety +3

      @@princethomas1466 😂😂😂😂😂 Dileep ntae koodae manju aenganae poyi aenthinu poyi aennokkae ariyumooo
      Pazhaya history okkae ariyaavunna aarum enganae parayilla

    • @freddy-us5ey
      @freddy-us5ey Před 2 lety +4

      Kovalan distroyed manju life

    • @sidharthas21
      @sidharthas21 Před 2 lety

      @@freddy-us5ey Moonju destroyed Dileep's lyf

    • @athulathul1470
      @athulathul1470 Před 2 lety +4

      @@sidharthas21 കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ മഞ്ജുവിന്‍റെ മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിലെ എട്ടാം പ്രതിയായ ദിലീപ് മകളെ ഉപയോഗിച്ച് മഞ്ജു വാര്യരെ സ്വാധീനിക്കാന്‍ നടത്തിയ ശ്രമത്തെക്കുറിച്ചുള്ള മൊഴി രേഖപ്പെടുത്തുന്നതില്‍ കോടതിയില്‍ വീഴ്ചയുണ്ടായി. കേസില്‍ മൊഴി കൊടുക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് മകള്‍ മഞ്ജുവിനെ വിളിച്ച് ദിലീപിനെതിരെ മൊഴി നല്‍കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നല്‍കിയ മൊഴി. എന്നാല്‍ ഈ സുപ്രധാന മൊഴി വിചാരണക്കോടതി രേഖപ്പെടുത്തിയില്ല. കേസിനെ സ്വാധീനിക്കാനുളള പ്രതിയുടെ ശ്രമമെന്നറിഞ്ഞിട്ടും ഇടപെട്ടില്ലെന്നും സർക്കാർ ഹൈക്കോടതിയില്‍ സത്യവാങ്മൂലത്തില്‍ വിശദമാക്കുന്നു. നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണമാണ് സർക്കാർ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നടത്തിയിട്ടുള്ളത്. All that from Rahul eswar debate today,

  • @ShifanaShifa-tj7bh
    @ShifanaShifa-tj7bh Před měsícem +23

    2024 കാണുന്നവരുണ്ടോ 🔥🔥🔥🔥🔥😊😊

  • @sari1484
    @sari1484 Před 3 lety +77

    Manju and Vani is the best here.. Dileep showed his real character in the end, in spite of getting Manu still vainokking 😁

  • @layac8867
    @layac8867 Před 4 lety +444

    Manju ne chechi Kanan vendi mathram njn ee video kandu❤️❤️❤️

  • @thaslithasli5776
    @thaslithasli5776 Před 4 lety +351

    കൊറോണ ടൈമിൽ കാണുന്നൊരുണ്ടോ

  • @ananyasajeevan4205
    @ananyasajeevan4205 Před 3 lety +14

    2021നിൽ ഈ program കാണുന്നവരുണ്ടോ

  • @vpn4247
    @vpn4247 Před 3 lety +102

    *ഇത് കാണുമ്പോഴാണ് ജയറാമേട്ടൻ്റെ വില മനസ്സിലാകുന്നത്*

  • @sreesworld5409
    @sreesworld5409 Před 4 lety +150

    Manju powerful dance

  • @RithaJith
    @RithaJith Před 4 lety +1389

    Confusion എല്ലാം തീർന്നു...eppol എല്ലാം clear ആയി..കൂടുതൽ confuse ആകല്ലേ....വീണ്ടും കല്യാണം കഴിക്കണം എന്ന് തോന്നും..,😄😄😄😄

  • @gayathri9071
    @gayathri9071 Před 3 lety +27

    Jayaramettan- manjuchechi pair, confusion songum.... Adu vere level aanunn manasilayii😂😂😂😂

  • @njanmj5169
    @njanmj5169 Před 3 lety +181

    ഇത് കണ്ടതിന്റെ hangover, മാറാൻ ഇതിന്റെ ഒർജിനൽ പോയി കണ്ടത് ഞാൻ മാത്രമാണോ.. !!? 😐😬😬😬

  • @raheemraheemraheem5906
    @raheemraheemraheem5906 Před 4 lety +800

    Vaani vishwanadine ishtamullavar like chiyu

  • @thasneemshahnaz4530
    @thasneemshahnaz4530 Před 4 lety +2418

    ദിലീപ് ഒഴികെ എല്ലാരും നന്നായി ഡാൻസ് കളിക്കുന്നുണ്ട്. എന്നിട്ടും മഞ്ജുച്ചേച്ചിയുടെ ഡാൻസിനു മാത്രം പ്രത്യേക ഭംഗിയും താളവുമാണ്.

    • @addhinaaddhina805
      @addhinaaddhina805 Před 4 lety +51

      Manjuchechi vere levela bro😍 singing,dancing ...veena vayikkum kurache...an extra ordinary 👌

    • @nathlienrose377
      @nathlienrose377 Před 4 lety +9

      Exactly

    • @suhai_kukku
      @suhai_kukku Před 4 lety +49

      ദിലീപ് നല്ലൊരു നടനും director ഉം... ഗായകനും സകലകാലാവല്ലഭൻ ആണ്

    • @addhinaaddhina805
      @addhinaaddhina805 Před 4 lety +3

      Suhail Bin Zaid athe....allannu aarum paranjilla.....oru Thette chaitullu manjuchechiye pirinju ath ok.....but pettennu oru marriage ath vendarunnu....athum gossip nadannukond irikunna oralumayi....Dileep oru vekthi mathramalla.....janapriya nayakan Koodi aarunnu....ath adeham marannu poyi....me also one Dileep fan....2 Perem orupole ishtam✌️

    • @sreejithc3018
      @sreejithc3018 Před 4 lety +9

      But sarikum cinemayilay songl sangeetha krish dance manjuvinaykal bangi undaayirunu

  • @lambylambcurly
    @lambylambcurly Před 2 lety +56

    What a chemistry between Dileep and Manju! Missing those times🥲

  • @SRL492
    @SRL492 Před 3 lety +34

    Vani vishwanath so beautiful and graceful and aesthetically dressed even in those times!!!! 😍😍😍

  • @nileenakayush
    @nileenakayush Před 4 lety +77

    Manjuchechi love u so much...beauty with brain n talent .wat an elegance she has..dileepnte lifeile ettavum valya nastama manjuchechi...

    • @midhungsundar6901
      @midhungsundar6901 Před 4 lety

      തേങ്ങകൊലയ ഒന്ന് പോയെ...

    • @anilgeorge9446
      @anilgeorge9446 Před 3 lety +1

      @@midhungsundar6901 kovalan dileep pottan

  • @BinuBalan
    @BinuBalan Před 4 lety +220

    Manju chechi power pact performance... Vani chechi looks peppy👌

  • @prabhuraj9393
    @prabhuraj9393 Před 3 lety +24

    Malayalikalde abhimaanam aya 3 gems...3Ms...
    MAMOOTY...MOHANLAL and MANJU WARRIER....😍😍😍

  • @seethalraj474
    @seethalraj474 Před 3 lety +15

    Manjuchechide dance enth energetic aanu, love you

  • @alenpeter4330
    @alenpeter4330 Před 4 lety +152

    Manju warrier, epitome of beauty and talent

  • @ishaalworld3220
    @ishaalworld3220 Před 4 lety +380

    .മഞ്ജു ചേച്ചി നിങ്ങള്ക്ക് ജീവിതത്തിൽ ആകെ പറ്റിയ ഒരു തെറ്റുണ്ടെങ്കിൽ അതു ഈ ഒരാൾ മാത്രമായിരിക്കും

    • @babitharajivssruthinijeshi143
      @babitharajivssruthinijeshi143 Před 3 lety +1

      അതൊരു മെയ്ക്കാൻ പറ്റാത്ത തെറ്റും... ചക്ക പോലെ തുലെഞ്ഞു നോക്കി പഴുത്തോന്നാറിയുമുള്ളലോ... Manushyane

    • @pkkunjutty4005
      @pkkunjutty4005 Před 2 lety

      യെസ്

  • @minirkrishnan5337
    @minirkrishnan5337 Před 2 lety +18

    ബാക്കി ഉള്ളവരുടെ ഡാൻസ് കണ്ണുതട്ടാതിരിക്കാൻ kovalji 😂😂

  • @athiraathi4424
    @athiraathi4424 Před 3 lety +8

    മഞ്ജു ചേച്ചി യുടെ grace 💓💓💓ഒത്തിരി കണ്ടിട്ടുണ്ട് vdo ... Veendum kaanumbol othiri santhosham 😍

    • @christoraj5484
      @christoraj5484 Před rokem

      Vidyaji fan girl

    • @Inspector_Balram.
      @Inspector_Balram. Před měsícem

      പാതിര രാവിൽ അകതാരിൽ തിരുവാതിരക്കായി ആതിര കുതിരയിൽ പതിരുമായി വിതുരയിൽ വന്നു

  • @douluvmee
    @douluvmee Před 4 lety +175

    90s was the best time, Manju Warrier at her best!

    • @dhanya9355
      @dhanya9355 Před 2 lety +9

      Dileep made her sit at home and climbed in malayalam industry via manju becoz of manju and that time dileep was nothing in malyalm industry just fresher

    • @OnceUponAtimetherelivedaking
      @OnceUponAtimetherelivedaking Před rokem +1

      മഞ്ജു ഉണ്ടായിരുന്നെങ്കിൽ കുറേ ദേശിയ അവാർഡ് വാങ്ങി കൂട്ടിയേനെ ❤

  • @sreejithmattathil5534
    @sreejithmattathil5534 Před 4 lety +230

    അതൊക്ക ഞങ്ങളുടെ ജയറാമേട്ടൻ കിടുക്കി തകർക്കും ഷാർജ to ഷാർജ, സമ്മർ ഇൻ ബത്‌ലേഹം 😍😍😍😍 സോറി ദിലീപേട്ടൻ

  • @shabidhshabi6547
    @shabidhshabi6547 Před 3 lety +12

    Manju ചേച്ചിടെ ഡാൻസ് കാണാൻ നല്ല രസണ്ട്.....

  • @hohoq120
    @hohoq120 Před 2 lety +10

    എനിക്ക് കരച്ചിൽ വന്നു.. ഐ ❤ യൂ മഞ്ജു ചേച്ചി

  • @renjinisudharsan3454
    @renjinisudharsan3454 Před 4 lety +58

    Manju chechiii super aayittund... She is simply superb... Dance👌👌❤️❤️

  • @winner9252
    @winner9252 Před 4 lety +202

    ജയറാം ഏട്ടൻ എത്ര ക്വാളിറ്റി ഉള്ളത് ഇത് കാണുമ്പോൾ മനസിലാകൂo

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec Před 2 lety +3

    2022 ൽ കാണാൻ വന്നവരുണ്ടോ? Woww മഞ്ജുചേച്ചി My fvrt ❤️ വേറെ ആരുടെയും ഡാൻസ് ശ്രെദ്ധിക്കാൻ പറ്റിയില്ല ന്റെ കണ്ണുടക്കിയത് മഞ്ജുചേച്ചിയിലാണ്, ന്തൊരു cute ആണ് ❤️അന്നും ഇന്നും എന്നും മഞ്ജുചേച്ചി ഉയിർ 💯

  • @shemi3777
    @shemi3777 Před 3 lety +84

    മലയാളത്തിലെ 2 സൂന്തരീ നടികളെ കൈക്കലാക്കിയ ഒരേയൊരു മഹാ നടൻ

  • @nafseer9538
    @nafseer9538 Před 4 lety +1903

    ശരിക്കും വാണി വിശ്വനാഥ് ഒക്കെ മികച്ച നടി അല്ലെ... പക്ഷെ മഞ്ജുവിന്റെ മുന്നിൽ നിൽകുമ്പോൾ ഒന്നും അല്ലാത്ത പോലെ...
    ഒറിജിനൽ സോങ്ങിൽ ജയറാമിന്റെ ഏഴയലത് എത്തില്ല ദിലീപിന്റെ ഡാൻസ്...

    • @bindhujamalppan9476
      @bindhujamalppan9476 Před 4 lety +15

      Athe

    • @sachincalicut6527
      @sachincalicut6527 Před 4 lety +125

      ജയറാം ഏട്ടൻ ഡാൻസിൽ പുലി ആണ് അതിന് മുന്നിൽ കോവാലൻ വെറും സീറോ

    • @jayaprakashk5607
      @jayaprakashk5607 Před 4 lety +40

      @@sachincalicut6527 ok jayaram valya dancer onnum Alla a kaalathu Dileepinte dance athra nallathu onnum Alla but athinu sesham Dileepinte dance orupadu improved aytundu

    • @nechu3879
      @nechu3879 Před 4 lety +13

      Sharjah to Sharjah?

    • @mukeshkannur8054
      @mukeshkannur8054 Před 4 lety +2

      Adha

  • @michealj22
    @michealj22 Před 4 lety +28

    5:15 Manju chechi step vere level

  • @aamiyoosephsageer
    @aamiyoosephsageer Před 3 lety +15

    I remember watching this program live when I was a child

  • @ananhedonic5689
    @ananhedonic5689 Před 3 lety +10

    മഞ്ജുചേച്ചി 😍❤ How i wish u never left cinema for that man

  • @addhinaaddhina805
    @addhinaaddhina805 Před 4 lety +102

    Super...manjuchechi👌👌 manjuchechi kalayanam kazhikkathe ee fieldil ninenkil innu manjuchechiye vellan aarum undakumayirunnilla......but innum chechi vellam aarum illa kto so swwt😘

  • @shopsatkottayam5894
    @shopsatkottayam5894 Před 4 lety +801

    ജയറാമേട്ടൻ ഒന്ന് പൊട്ടിക്കരയാൻ ആഗ്രഹിക്കുന്നുണ്ടാവും ഡാൻസ് കണ്ടിട്ട്

  • @gowrijs6648
    @gowrijs6648 Před 2 lety +6

    2022 കാണുന്നവർ ഉണ്ടോ ❤️

  • @rajeshn1150
    @rajeshn1150 Před 3 lety +50

    മഞ്ജുവാര്യർ ചേച്ചിയുടെ ഡാൻസ് ഇത്രയും സൂപ്പർ ആണെന്ന് അറിയില്ലായിരുന്നു,♥️♥️

  • @meghalakshmis
    @meghalakshmis Před 4 lety +37

    Omg ..just this dance with other actress is enough to show manju chechi is the epitope of talent ..all acting .dance ..expression..n best timing. .n grace in all her stands ..

  • @kripalchandrakanth1034
    @kripalchandrakanth1034 Před 4 lety +355

    Love you manju. നീണ്ട 14വർഷങ്ങൾ മഞ്ജുവിന്റെ കലാ ജീവിതം നഷ്പ്പെടുത്തി ദിലീപ്. ഇപ്പോൾ അവളെ ഉപേക്ഷിച്ചു.

    • @farisjaan1928
      @farisjaan1928 Před 4 lety +3

      Aghaneyan engil jayaram parvathy, samyuktha, navya, ivarokke avarude hus Kala jeevitham nashtapeduthi enn parayo, avare makkale ne nokko,athokke orub bharthavinte theerumanaman

    • @sindhukarthikeyan1761
      @sindhukarthikeyan1761 Před 4 lety +5

      She is extremely talented

    • @sudheerma5338
      @sudheerma5338 Před 4 lety +13

      faris 588 oru MISTAKE undu JAYARAM nalla oru manshyananu Allathe quotation kodukunnavanalla

    • @kripalchandrakanth1034
      @kripalchandrakanth1034 Před 4 lety +32

      @@farisjaan1928 അവരുടെ ഭർത്താക്കന്മാർ നന്നായി കുടുംബം നോക്കുന്നു.. സഹപ്രവർത്തകരായ നടിമാരെ കൂടെ അവിഹിതം ഒന്നുമില്ല

    • @unexpectedlife400
      @unexpectedlife400 Před 4 lety

      sreeja k angane chechikku kettarivu mathramale ullu

  • @sherin3079
    @sherin3079 Před 2 lety +6

    Manju chechi-dileep combo അന്ന് കാണുന്നവരെകാളും 2021-il കാണുന്നവർക്ക് ആയിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത്😜😍

  • @ashnayoonus5465
    @ashnayoonus5465 Před 3 lety +120

    മഞ്ജു ചേച്ചിയേം വാണി വിശ്വാനാദിനെയും മനസ്സിലായി. ബാക്കി മൂന്നു നടിമാർ ആരൊക്കെയാണ് 🤔🤔

  • @princethomas1466
    @princethomas1466 Před 4 lety +33

    Can’t take eyes from manju...Graceful🤘👌👌👌

  • @onlyforjoke8025
    @onlyforjoke8025 Před 4 lety +517

    ഞങ്ങടെ മഞ്ചുചേച്ചി ല്ലേ.... വല്ലാത്ത ഒര് മാജിക്ക് നടി♥♥♥

  • @sharathsundaram5064
    @sharathsundaram5064 Před 3 lety +9

    What a lovely couples ... See how time changes ... 💔

  • @shimasrutheesh5748
    @shimasrutheesh5748 Před 2 lety +5

    പ്രവീണ ചേച്ചി voice ♥️♥️♥️🥰🥰🥰💞💞💞

  • @remya.kspkdmkd5588
    @remya.kspkdmkd5588 Před 4 lety +63

    മഞ്ജു.. ILOVE... YOU😋😋😋😍😘😘😘😘

  • @ramiriyasadi4998
    @ramiriyasadi4998 Před 4 lety +30

    Wow ❤️❤️manju ❤️❤️❤️her hair ❤️her grace in all the dance moves 😘❤️👍👍

  • @ammurinisha4402
    @ammurinisha4402 Před 3 lety +32

    മഞ്ജുചേച്ചിയെ കാണാൻ വേണ്ടി വന്നവർ ഒന്നു നീലം മുക്കിയെച്ചു പോണേ

  • @akhilarajesh7593
    @akhilarajesh7593 Před 3 lety +14

    ആ മഞ്ഞ 💛മഞ്ജു ചേച്ചി അല്ലെ????????? 😄👌

  • @binithabalan2724
    @binithabalan2724 Před 4 lety +40

    Manjuchechi ullond mathram e vdo kandu☺☺☺😍

  • @ladouleurexquise772
    @ladouleurexquise772 Před 4 lety +466

    ഒന്നുമല്ലാതിരുന്ന ദിലീപേട്ടനെ എന്തേലും ഒക്കെ ആകാൻ ഒരു ജീവിതകാലം എല്ലാമെല്ലാമായി കൂടെ നിന്ന ഞങ്ങടെ മഞ്ജു ചേച്ചി ❣️❣️✨️ ആ നല്ല മനസ്സാണ് ദിലീപേട്ട നിങ്ങൾ വിട്ടു കളഞ്ഞത്.... ഒരിക്കൽ ഓർക്കും 😕

    • @ananhedonic5689
      @ananhedonic5689 Před 3 lety +54

      Exactly... മഞ്ജു നോട്‌ ഉള്ള സ്നേഹം ആണ് ദിലീപിന് അന്ന് കേരളം കൊടുത്തത്.. എത്ര നാഷണൽ അവാർഡ് കിട്ടണ്ട നടി ആയിരുന്നു..അങ്ങേർക്ക് വേണ്ടി എല്ലാം കളഞ്ഞു

    • @lindas5247
      @lindas5247 Před 3 lety +2

      🤣🤣

    • @aiswaryacjcj8929
      @aiswaryacjcj8929 Před 3 lety +7

      Sathiyama

    • @faizalfaizal3706
      @faizalfaizal3706 Před 3 lety +1

      😂😂😂😂

    • @ajamsvh5610
      @ajamsvh5610 Před 3 lety +5

      കണ്ടറിയണം കോശി ഇനി നിനക്ക് എന്ത് സംഭവിക്കും എന്ന് 😁😁😜,
      ശ്ശോ ഡയലോഗ് മാറിപ്പോയല്ലോ 😁😁

  • @sivan3189
    @sivan3189 Před 2 lety +30

    Its really a bliss to see DILEEP and MANJU together😍

  • @revathyvava3864
    @revathyvava3864 Před 3 lety +2

    adhyayitta manjuvum dileepum orumichulla oru stage show kaanunnath..ellarum kalikkunnathil vach manjunte dance oru padi munnil nilkkunnu.love u chechii

  • @josualeena9512
    @josualeena9512 Před 4 lety +36

    മഞ്ജു ചേച്ചി ഒരു രക്ഷയും ഇല്ലാട്ടോ അന്നും ഇന്നും എന്നാ ക്യൂട്ട് ആണ് 😍😍😍♥️

  • @Krishnakanthns
    @Krishnakanthns Před 4 lety +27

    what a grace what an energy.. manju warrier😍

  • @lajkl9198
    @lajkl9198 Před 2 lety +2

    Enna grace and level of energy aanu manju vinu.. bet everyone was only looking at her

  • @amritharahulamritha9377
    @amritharahulamritha9377 Před 3 lety +6

    2021 ൽ കണ്ടവർ വായോ 😜

  • @srinishjohn7993
    @srinishjohn7993 Před 4 lety +37

    Manju adipoli . 😍😘

  • @josedominic5354
    @josedominic5354 Před 4 lety +22

    Take a look on the chemistry between Dileep and Manju..😍

  • @Dream-girl995
    @Dream-girl995 Před 2 lety +7

    2022 januvary യിൽ കാണുന്നവർ ലൈക്ക് ബട്ടൺ കുത്തി പൊട്ടിക്ക്

  • @dfhhgrgj711
    @dfhhgrgj711 Před 2 lety +6

    2022 ൽ ഈ വീഡിയോ കാണുന്ന ആൾകാർ ഉണ്ടോ.🤪

  • @lizajosey7283
    @lizajosey7283 Před 4 lety +24

    മഞ്ജു ചേച്ചിയുടെ ഡാൻസ് സൂപ്പർ

  • @razakkayippuram5267
    @razakkayippuram5267 Před 2 lety +5

    ഇന്ന് കാണുന്നവർ ഉണ്ടോ 😜

  • @bijithabijitha7378
    @bijithabijitha7378 Před 3 lety +3

    2021ലും കാണുന്നവരുണ്ടോ 🙄

  • @abhirams2715
    @abhirams2715 Před 4 lety +17

    എന്തൊരു graceful dancer ആണ് manju.

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 Před 4 lety +177

    മഞ്ജു ചേച്ചിയെ കാണാൻ വേണ്ടി ആണ് അല്ലതെ ഇവന് കാണാൻ അല്ല

  • @layanakr1851
    @layanakr1851 Před 3 lety +6

    ദിലീപേട്ടനും മഞ്ജുച്ചേച്ചിയും വാണിചേച്ചിയും സൂപ്പർ ❤❤❤❤🌹🌹🌹🌹🌹

  • @petlover1076
    @petlover1076 Před rokem +3

    Manju chechi...

  • @dileepparameswaran4455
    @dileepparameswaran4455 Před 4 lety +22

    മഞ്ജുവാര്യർ 👌😍❤️🙏

  • @surabhisunildhp369surabhis3

    ജയറാമേട്ടൻ എത്ര ഭംഗിയായി പാടി അഭിനയിച്ച song ആണ്.... ദിലീപ് വല്ലാതെ ബോറാക്കി.... ബാക്കിയുള്ളവരെല്ലാം superrrrr

  • @SimplyCookingStyle
    @SimplyCookingStyle Před 2 lety +6

    ദിലീപിന്റെ കൺഫ്യൂഷൻ തീരാനിനി അധിക ദിവസമൊന്നും വേണ്ട.

  • @sunnyjnr
    @sunnyjnr Před 2 lety +2

    Confusion theernukananam.!

  • @yourstruly1234
    @yourstruly1234 Před 4 lety +17

    Can't take eyes off Manju chechi.. Such a graceful dancer..