റേഡിയോ ഉണ്ടാക്കാൻ പഠിപ്പിക്കട്ടെ ഞാൻ | How to make a radio at Home malayalam

Sdílet
Vložit
  • čas přidán 16. 07. 2024
  • hi കൂട്ടുകാരെ. ഈ video ലൂടെ എങ്ങനെ ഒരു simple radio ഉണ്ടാക്കാം എന്നതാണ് ഞാൻ പറയുന്നത്. ഈ radio ക്കു പ്രവർത്തിക്കാൻ battery യോ മറ്റു external power ഓ ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഈ റേഡിയോയെ crystal radio എന്നാണ് വിളിക്കുന്നത്. മലയാളത്തിൽ working ആയിട്ടുള്ള crystal radio യുടെ video ഈ channel ൽ മാത്രമാണുള്ളത്. മറ്റു tech youtube ചാനലുകളിൽ upload ചെയ്തിട്ടില്ലാത്ത unique ആയ contents ആണ് ഞാൻ അവതരിപ്പിക്കുന്നത്. എന്റെ channel subscribe ചെയ്യുന്നതിലൂടെ. പുതിയ tech വീഡിയോകൾ നിങ്ങൾക്കു ലഭിക്കും എന്നു ഞാൻ ഉറപ്പു തരുന്നു. thank you and 73s
    hi friends this video shows how to make a crystal radio at home . this radio does not required a battery or external power. the power all coming from radio waves. I hope you like this video . De. Mr Tech electronics and 73
    00:00 intro
    01:09 radio making
    12:27 ground and antenna installing
    15:58 radio testing
    18:00 working principle of crystal radio
    background music in this video .Julius dreisig invisible NCS : • Julius Dreisig & Zeus ...
    how to make a crystal radio v.1.0 video link: • How to make a crystal ...
    crystal radio
    how to make a radio
    AM radio
    Antenna
    ground
    connection
    diode
    OA79
    1N34
    communication
    technology
    Simple radio
    DIY radio
    ham radio malayalam
    radio making malayalam
    batteryless radio
    receiver
    radio stations
    frequency
    Meadium wave
    long wave
    shortwave
    VHF
    UHF
    HF
    detector
    filter
    audio amplifier
    radio de galena
    Mr Tech Electronics
    #crystalradio #receiver #battery
    #AM #mediumwave
    #simpleradio
    #Mrtechelectronics
    #communication
    #electronics
    #technology
    #wireless
    #mrtechelectronics
  • Věda a technologie

Komentáře • 222

  • @MrtechElectronics
    @MrtechElectronics  Před 3 lety +16

    Video ഇഷ്ടപ്പെട്ടാൽ like ചെയ്യാനും subscribe ചെയ്യാനും മറക്കരുതേ friends.

    • @sbmalayalamcreations
      @sbmalayalamcreations Před 3 lety +1

      👍

    • @chelannur..
      @chelannur.. Před 3 lety +2

      ബ്രോ ഫ്‌എം മോഡുലേറ്റർ ട്രാൻസ്‌മിറ്ററിൽ ആന്റിന ഒരു wire അല്ലെ ഉള്ളത് അതിൽ എങ്ങനെയാണു rf amplifier connect ചെയ്യാൻ കഴുയുക... Pls replay

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      @@chelannur.. antenna connection കൊടുക്കുന്ന ഭാഗത്തു നിന്നും ഒരു wire എടുത്തു rf amplifier input ലേക്ക് കൊടുക്കുക. RF amplifier ഉണ്ടാക്കുന്ന video ഞാൻ വൈകാതെ upload ചെയ്യുന്നുണ്ട് bro

    • @chelannur..
      @chelannur.. Před 3 lety +1

      @@MrtechElectronics thanks

    • @AswinRenjith
      @AswinRenjith Před 2 lety

      ആംബ്ലിഫയർ ഒഴിവാക്കാത്ത പക്ഷം പവർ വേണ്ടെന്ന് പറയുന്നത് ശരിയല്ല ല്ലോ ബ്രോ 👌 ആംബ്ലി ഫയർ ന്റെ ഓഡിയോ input ൽ നേരിട്ട് ഏതെങ്കിലും ഒരു ആന്റിന യോ കേബിളോ കണക്ട് ചെയ്‌താൽ വരെ ലോക്കൽ സ്റ്റേഷൻ ലഭിക്കും 👌... So ഇത്തരത്തിൽ ഉണ്ടാക്കിയ RF സൈഡ് ഉപയോഗത്തിൽ വരുന്നില്ല.... 👌 ക്യാപ്ഷൻ അനുസരിച്ചു പവർ use ചെയ്യാതെ തന്നെ കാണിക്കണമായിരുന്നു. അതുപോലെ OA79 ഒന്നും ഇപ്പോൾ ലഭിക്കുമെന്ന് തോന്നുന്നില്ല..... In 34 use ചെയ്യാം 👌

  • @amithom
    @amithom Před 3 lety +4

    ഒരു Telephone Receiver പിന്നെ ഒരു Germanium Diode... Receiverന്റെ രണ്ടു തലകളിലും Germanium Diode ന്റെ രണ്ടു തലകളും തമ്മിൽ ഘടിപ്പിക്കുക ശേഷം ഒരു തല 100മീറ്റർ നീളത്തിൽ വലിച്ചു കെട്ടിയ ഒരു വയറിൽ ഘടിപ്പിക്കുക മറ്റേ തല Earth ആയി കൊടുക്കുക തൊട്ടടുത്ത റേഡിയോ സ്റ്റേഷൻ ഏതാണോ അത് വളരെ വ്യക്തമായി നമുക്ക് Receiverലൂടെ ശ്രവിക്കാൻ സാധിക്കുന്നതാണ്. അവിടെ ഒരു tuning capacitorന്റെ ആവശ്യമില്ല. 👍

    • @MrtechElectronics
      @MrtechElectronics  Před 3 lety +3

      Telephone receiver speaker കിട്ടാൻ വലിയ പ്രയാസമാണ്. അതുകൊണ്ടാ amplifier ഉപയോഗിച്ചത്

  • @pcmani6492
    @pcmani6492 Před 3 lety +16

    വളരെ നന്നായിട്ടുണ്ട്. പഴയ ഒരു ടെലിഫോൺ റിസീവറിന്റെ ഒരു ടെർമിനൽ ഒരു ആന്റിന വയറിൽ കൊടുക്കുക. മറ്റേ ടെർമിനൽ ഒരു OA79 ടയോടിൽ കൊടുക്കുക. ഡായോടിന്റെ മറ്റേ ടെർമിനൽ ഏർത്തിൽ കൊടുക്കുക. മുഴുവൻ സമയവും റേഡിയോ ശ്രവിക്കാം. പവർ സപ്ലൈ ഒന്നും ആവശ്യം ഇല്ല

    • @MrtechElectronics
      @MrtechElectronics  Před 3 lety +2

      ടെലിഫോൺ receiver speaker കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്

    • @MrtechElectronics
      @MrtechElectronics  Před 3 lety

      വീട്ടിലെ earth connection ഉം ഉപയോഗിക്കാം

    • @nkpgkvlpd7900
      @nkpgkvlpd7900 Před 3 lety +1

      @@MrtechElectronics It is not safe, better to avoid this for signal earthing (If any appliances or faulty wiring may lead to earth leakage and getting shock, if ELCB is not connected in incoming AC mains supply).

    • @MrtechElectronics
      @MrtechElectronics  Před 3 lety

      Yes.

    • @vijayakumarkarikkamattathi1889
      @vijayakumarkarikkamattathi1889 Před 2 lety +1

      510 pf metal gang copacitor is very effective

  • @prasanthb694
    @prasanthb694 Před 3 lety +1

    👌👌👌👌👌👌👌👍keep going

  • @sreejithnk4478
    @sreejithnk4478 Před rokem

    Super👍👍👍👌👌

  • @ajithkumar920
    @ajithkumar920 Před 3 lety +1

    Kollam mone dineshaa.

  • @nidhincdaniel6522
    @nidhincdaniel6522 Před 3 lety +1

    nicee good job❤️❤️

  • @jincyandrews6173
    @jincyandrews6173 Před 3 lety +2

    Good work.supper.

  • @rkramachandramoorthy6966
    @rkramachandramoorthy6966 Před 2 lety +1

    വളരെ നന്ദി. അഭിനന്ദനങ്ങൾ

  • @sbmalayalamcreations
    @sbmalayalamcreations Před 3 lety +2

    പോളിക്ക് ബ്രോ

  • @PTRAARON
    @PTRAARON Před 3 lety +3

    BIG FAN BRO

  • @iamanooprs
    @iamanooprs Před 3 lety +1

    Aliya super

  • @shakkeershakkeer7750
    @shakkeershakkeer7750 Před 2 lety +1

    Masha Allah good video

  • @Faisalacm09
    @Faisalacm09 Před 3 lety +1

    Nice video bro

  • @Hometechnicianmalayalam
    @Hometechnicianmalayalam Před 3 lety +2

    Woow bro nice👍👍. You are great talanted 👍👍

  • @aswinps8836
    @aswinps8836 Před 3 lety +2

    Super👌

  • @maayaamaadhavum1
    @maayaamaadhavum1 Před rokem +1

    Very very Clear 🙏 most helpfull n convincable explanation , neither more or nor less , thank u

  • @user-yc8jp4el1v
    @user-yc8jp4el1v Před měsícem

    Thanks Bro

  • @sreeraj4181
    @sreeraj4181 Před 2 lety

    Sprr bro✌🏼✌🏼

  • @pradeepkumarck3173
    @pradeepkumarck3173 Před 3 lety +1

    അടിപൊളി ട്ടോ ❤❤❤

  • @anshal9213
    @anshal9213 Před 3 lety +3

    Poli മച്ചാനെ ✨️✨️✨️

  • @remyanilremyanil2575
    @remyanilremyanil2575 Před 3 lety +11

    ആംപ്ലിഫയർ കൊടുക്കുമ്പോൾ ഓട്ടോമാറ്റിക് ആയിട്ട് വന്നു പവർ ഇത് എല്ലാം കൂടുമ്പോൾ സാധാ റേഡിയോ ആയി ചില അകത്തി വച്ചു കാണിച്ചു അത്രേ ഉള്ളൂ

    • @MrtechElectronics
      @MrtechElectronics  Před 3 lety +11

      ഒരിക്കലും അല്ല bro crystal radio പ്രവർത്തിക്കാൻ external power ആവശ്യമില്ല. ഈ radio യ്ക്കു power വരുന്നത് receive ചെയ്യുന്ന radio signals ൽ നിന്നാണ്. Audio amplifier drive ചെയ്യാനാണ് battery ഉപയോഗിച്ചത്. Crystal radio യെ പറ്റി google ൽ search ചെയ്താൽ താങ്കൾക്കു മനസിലാകും

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      Glad to hear that ❤

    • @anishstechlab7323
      @anishstechlab7323 Před 3 lety +4

      ഞാനും ഉണ്ടാക്കിയിട്ടുണ്ട്.. Old dial ഉള്ള ടെലിഫോണിന്റെ ear പിസ് കൊണ്ട് ഉള്ളിൽ ഒരു diode ഉം antenna യും earthum കൊടുത്ത്

    • @servicepoint.sanoopnair4242
      @servicepoint.sanoopnair4242 Před 3 lety +1

      Amp workk cheyyan power venam bro
      Rf signal power illathe anu undakkiyathu atre ollu rf signaline amplifie cheythale sound kelkku

  • @subramaniannamboothiri8365

    I am I need of a valve based all meter band full coverage radio circuit with good sensitivity. Rf circuits must be based on valves .af circuits be based on semiconductors

  • @drawwithshibu4128
    @drawwithshibu4128 Před 3 lety +1

    Super.... 👌👌👌😍

  • @muralidharannair1664
    @muralidharannair1664 Před 3 lety +1

    🙏🌹

  • @crentovibe7474
    @crentovibe7474 Před 3 lety +1

    Adipoli

  • @user-ji6xv1co5k
    @user-ji6xv1co5k Před 2 lety +1

    ആ വാർത്തകൾ കേൾക്കാൻ പറ്റിയതിൽ സന്തോഷം 😃👍

  • @sandramovies
    @sandramovies Před 3 lety +1

    Good

  • @sbmalayalamcreations
    @sbmalayalamcreations Před 3 lety +3

    നമ്മൾ കൂടെ ഉണ്ട്

  • @gokulravi465
    @gokulravi465 Před 2 lety

    Bro ground socket le earth pinil kodutha mathiyo

  • @thomasantony114
    @thomasantony114 Před 2 lety +1

    Radioyillninnu Amplifierileku kodukkunna ohms ethrayanu

  • @nidhinktec8117
    @nidhinktec8117 Před 3 lety +1

    👌👌👌👌👍👍👍

  • @sujithup9547
    @sujithup9547 Před 3 lety +2

    Sir, FM board ham aay convert cheyyunna video pettannu thanne cheyyamo (l mean coil adjustment)

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      Bro after 3 days modification showing no problems. But the receiver showing high noise low gain and ic gets high heat. I need some time I'm still researching to avoid these probles. When its over i will upload. Because of the lockdown im out of supplies

  • @sirajkp3642
    @sirajkp3642 Před 2 lety +2

    Silicon Schottky diode മാർക്കറ്റിൽ ലഭ്യമാണ് അത് ജർമാനിയം diode നേക്കാൾ നല്ലതാണ്

    • @MrtechElectronics
      @MrtechElectronics  Před 2 lety

      Crystal radio യിൽ silicone diode work ആവില്ല

  • @adilsafraz6934
    @adilsafraz6934 Před 3 měsíci

    And FM radio how make Tells..

  • @muhammedansiftaflah3547

    Hi..... ഇതിലെ ആൻ്റിനക്ക് പകരം ചെറി സ്ഥലത്ത് ഉൾക്കൊള്ളുന്ന ആൻ്റിന ഏങ്ങ ഉണ്ടാക്കാം please reply bro....😘

  • @arjunj7540
    @arjunj7540 Před 3 lety +2

    Hi bro... please....aa audio amplifier undakkunna video idaamo...

    • @MrtechElectronics
      @MrtechElectronics  Před 3 lety

      Aa transistor amplifier ഉണ്ടാക്കുന്ന video ഞാൻ upload ചെയ്തിട്ടുണ്ട് bro channel video list check ചെയ്യ്തു നോക്കു

  • @impracticalwill2771
    @impracticalwill2771 Před 3 lety

    Ooooo adipoli👏👏👏🔥, vere channel set chethe koodi kaanekaamayerunnu, pne ee germanium diode maatram work cheyunathe enthu kondaa😇😇

    • @MrtechElectronics
      @MrtechElectronics  Před 3 lety +2

      Germanium diode ന്റെ forward voltage drop 0.2v ആണ് silicon diode ന്റേത് 0.7v ഉം കുറഞ്ഞ forward voltage drop ഉള്ളതുകൊണ്ടാണ് germanium diode ഉപയോഗിക്കുന്നത്. Shaving blade ഉം pencil lead ഉം ഉപയോഗിച്ച് നമുക്ക് തന്നെ diode ഉണ്ടാക്കാം അതിന്റെ video ഉണ്ടനെ വരുന്നുണ്ട് bro❤ thanks for your support

    • @impracticalwill2771
      @impracticalwill2771 Před 3 lety +1

      @@MrtechElectronics oooo adipoli , thank you😇 adutha video aaye wait cheyunnu, adutha videol pattuvaanenkil vere radio channel kudi include cheyaan nokanne😊😊

    • @MrtechElectronics
      @MrtechElectronics  Před 3 lety

      Sure bro

    • @nkpgkvlpd7900
      @nkpgkvlpd7900 Před 3 lety +1

      @@MrtechElectronics Germanium voltage drop is approx. 0.3v (this is what I studied in my electronics class in 1984), pls clarify...

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      Google says the voltage drop is 0.3v

  • @stalybijo4442
    @stalybijo4442 Před 2 lety +1

    ATX ട്രാൻസ്‌ഫോർമാർ കൊണ്ട് 500W ഇൻവെർട്ടർ നിർമ്മിച്‌ കാണിക്കാമോ

  • @PTRAARON
    @PTRAARON Před 3 lety +3

    BROYUDE ELLA VIDEOUM KANNUM

  • @sunderarajank4933
    @sunderarajank4933 Před 2 lety +1

    Instead of audio amp you can use high impedance headphone so that you can establish nopower no battery radio.tns Vu2ksj.

  • @anilbabub.s6668
    @anilbabub.s6668 Před 3 lety +1

    Bro ith tuner + Amplitude modulation envolope detector ayitt ano work akunne ...

  • @padmanabhankp1260
    @padmanabhankp1260 Před 2 lety

    ബൂസ്റ്റർ ബോർഡ് വാങ്ങിക്കാൻ കിട്ടുമോ?,ഇതിൽ6വോൾട് കൊടുക്കാൻ പറ്റുമോ?

  • @rajithakumaria3532
    @rajithakumaria3532 Před 2 lety +1

    Earthinginu aluminium pipe use cheyyan pattumo bro

  • @VinodKumar-df8vw
    @VinodKumar-df8vw Před 2 lety +3

    OA 79 diode market ഇല available ആണോ..അതിനു പകരം ഏത് വക്കണം.....bc 547 transistor കൊണ്ട് ഉണ്ടാകാവുന്ന 2 transistor simple radio Circuit അയച്ചു തരുമോ 🙏

    • @MrtechElectronics
      @MrtechElectronics  Před 2 lety +1

      OA 79 diode ഇപ്പോൾ market ൽ avilable അല്ല. Transistor കൊണ്ടുള്ള simple റേഡിയോ യുടെ video ഞാൻ വൈകാതെ upload ചെയ്യുന്നുണ്ട്

    • @VinodKumar-df8vw
      @VinodKumar-df8vw Před 2 lety +1

      Thanks bro 🙏🙏

    • @Indian5015
      @Indian5015 Před 2 lety

      AC128

    • @RADIO483
      @RADIO483 Před rokem

      @@MrtechElectronics OA79 kitum online...

  • @skr4021
    @skr4021 Před 3 lety +1

    👍
    Better result at night

  • @KAVILPADvinu
    @KAVILPADvinu Před 3 lety +1

    Jomon kalakkitta...... Groupile vinod aanu

  • @krishnamoorthymoorthy8970

    hello sir I need old radio spare plz tell me

    • @MrtechElectronics
      @MrtechElectronics  Před 2 lety +1

      Old radio spare parts can be found at electronic scrap shops 👍

  • @shra31p97
    @shra31p97 Před 2 lety +1

    please give amplifire detailes used in it

    • @MrtechElectronics
      @MrtechElectronics  Před 2 lety

      Amplifier making video you can found in my channel video list

  • @vigneshprabhug8025
    @vigneshprabhug8025 Před 3 lety +1

    Transformer ille thick aye coil udayogikamo

  • @thareshsukumaran4004
    @thareshsukumaran4004 Před 3 lety +1

    Njn subscribe chaitu chettaaa

  • @cheppad.rrtecampsetting3456

    Oru fm booster circuit cheyammo

  • @kanjitramchiary7183
    @kanjitramchiary7183 Před rokem

    It's a crystal radio but half like a Foxhole radio .

  • @vigneshprabhug8025
    @vigneshprabhug8025 Před 3 lety +1

    Nan ethe mumbe undakitunde work ayilla enthu kondane nan blade um graphite vache ane undakiyathe

    • @MrtechElectronics
      @MrtechElectronics  Před 3 lety

      അങ്ങനെ ഉണ്ടാക്കുന്ന detector നു gain വളരെ കുറവാണ് bro. അടുത്ത video കാണുമ്പോൾ മനസിലാകും

  • @moideenvk68
    @moideenvk68 Před 11 měsíci

    സർ. എനിക്ക് ഒരു mw. Fm. റേഡിയോ (ചെറുത് )അയച്ചു തരുമോ? ഞാൻ സുഖമില്ലാത്തവീട്ടിലിരുപ്പാണ് 16:38

  • @manojsignal
    @manojsignal Před 3 lety +1

    2k ohm ന്റെ ഒരു ഹെഡ്ഫോൺ നേരിട്ടു താങ്കളുടെ rc ജാക്കിൽ കണക്ട് ചെയ്തു amplefier ഇല്ലാതെ നേരിട്ടു കേൾകാം

  • @najmudheenkalapatil78
    @najmudheenkalapatil78 Před 3 lety +2

    Wave എന്നാൽ എന്താണ്? അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ?

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      Radio Wave നെ പറ്റി ഒരു video ചെയ്യാം 👍

  • @vigneshprabhug8025
    @vigneshprabhug8025 Před 3 lety +1

    Ithe germanium diode illathe undakamo please

  • @arjunj7540
    @arjunj7540 Před 3 lety +3

    Hi bro....16:28 ee ithil 3 PCB undallo....athanthaane.....audio board,pre amplifier mattethe eatha......

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      6v regulator board

    • @arjunj7540
      @arjunj7540 Před 3 lety +1

      @@MrtechElectronics athe undakkan pattumo

    • @MrtechElectronics
      @MrtechElectronics  Před 3 lety

      0v to 24v adjustable voltage power supply video njan cheyyunnund bro

    • @arjunj7540
      @arjunj7540 Před 3 lety +1

      @@MrtechElectronics athe mathiyo ee project ne

    • @arjunj7540
      @arjunj7540 Před 3 lety +1

      Etra Roopa aavum athundakkan

  • @ignouamigo8922
    @ignouamigo8922 Před 3 lety +1

    Bro... thakaraparampeenu aano sadanangal edukkane

  • @anamikaanil3795
    @anamikaanil3795 Před 3 lety +2

    Earth ഉം അന്തരീക്ഷ signel ഉപയോഗിച്ച് free എനർജി ഇങ്ങനെ ശ്രെമിക്കത്തില്ലേ...?

  • @pappees79
    @pappees79 Před 3 lety +1

    Uff

  • @chandran8602
    @chandran8602 Před 3 lety +1

    I would like to by one like this . Can you help? I can pay. Kindly let me know if possible. Thanks.

    • @MrtechElectronics
      @MrtechElectronics  Před 3 lety +2

      Sir because of the lockdown i have few components left. I decided to make a crystal radio like a vintage radio model after lockdown. This is a prototype

  • @anshal9213
    @anshal9213 Před 3 lety +3

    Length കുറക്കു...

  • @vigneshprabhug8025
    @vigneshprabhug8025 Před 3 lety +2

    How to make Tesla coil

  • @ashokeashoke227
    @ashokeashoke227 Před 3 lety +2

    ഈ ടൈപ്പ് വിൻട്ടേജ് കവറോട് കൂടിയ ഒരു FM റേഡിയോ ഉണ്ടാക്കിത്തരാൻ പറ്റുമോ?

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      നോക്കാം bro

    • @spgroup5562
      @spgroup5562 Před 3 lety +2

      എനിക്കും ഒരെണ്ണം ഉണ്ടാക്കി തരുമോ

  • @sunilkumars6421
    @sunilkumars6421 Před 3 lety +2

    ഒരു ചാനലേ കിട്ടുകയുള്ളോ? ആംപ്ലിഫയർ ഉണ്ടാക്കുന്നതുകൂടി വിവരിക്കാമോ?

    • @MrtechElectronics
      @MrtechElectronics  Před 3 lety

      എന്റെ area യിൽ ഒരു AM radio station ( ആകാശവാണി തിരുവനന്തപുരം ) മാത്രമേ പ്രവർത്തിക്കുന്നുള്ളു. ഇതിൽ ഉപയോഗിച്ച amplifier making video ഞാൻ നേരത്തെ upload ചെയ്തിട്ടുണ്ട്. അത് കാണാൻ channel video list നോക്കിയാൽ മതി ❤❤👍👍👍

  • @anilbabub.s6668
    @anilbabub.s6668 Před 3 lety +1

    Ente kayil oa79 diode illa , matheeth germanium diode ithu work aakumo , 1n4148 like , pinne ithil upayogikkunna wires resistance koodiyaal ithinte qualitye baadhikkumo .

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      Bro germanium diode nu pakaram namukku thanne oru diode undkkan pattum aa video udane njan upload cheyyunnathanu 1n4148 work aavilla wire resistance onnum does not effect the quality of reception

    • @anilbabub.s6668
      @anilbabub.s6668 Před 3 lety +1

      @@MrtechElectronics thanks for the replay , waiting for the video

    • @MrtechElectronics
      @MrtechElectronics  Před 3 lety

      Thanks for your support ❤

  • @ashokeashoke227
    @ashokeashoke227 Před 3 lety +1

    പുതിയ FM റേഡിയോയുടെ സർക്യൂട്ട് പഴയ ബോക്സിൽ സെറ്റ ചെയ്യാമോ

    • @MrtechElectronics
      @MrtechElectronics  Před 3 lety

      Lockdown കഴിയട്ടെ bro എന്നാലേ സാധനങ്ങൾ വാങ്ങാൻ പറ്റു

  • @Shameelb
    @Shameelb Před 3 lety +2

    Bluetooth speaker engana nirmikam ath idamo

  • @dark-ve4hj
    @dark-ve4hj Před 3 lety +1

    FM radio converting FM transmitter ഒരു വീഡിയോ ചെയ്യാമോ പ്ലീസ്

    • @MrtechElectronics
      @MrtechElectronics  Před 3 lety

      Fm trasmitter ഉണ്ടാക്കുന്ന video ഞാൻ upload ചെയ്തിട്ടുണ്ട് bro channel video list നോക്കിയാൽ video കിട്ടും

    • @dark-ve4hj
      @dark-ve4hj Před 3 lety

      @@MrtechElectronics ആ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്

    • @dark-ve4hj
      @dark-ve4hj Před 3 lety +1

      @@MrtechElectronics എഫ് എം റേഡിയോ fm ട്രാൻസ്ലേറ്റർ കൺവേർട്ട് ചെയ്യുന്നത് പറഞ്ഞുതരാമോ പ്ലീസ്

    • @MrtechElectronics
      @MrtechElectronics  Před 3 lety

      @@dark-ve4hj bro ഒരിക്കലും FM receiver നെ transmitter ആയി convert ചെയ്യാൻ സാധിക്കില്ല. കാരണം fm receiver ൽ ഉപയോഗിച്ചിരിക്കുന്ന ic receiving purpose നു വേണ്ടി മാത്രമാണ്. Fm transmitter നു വേറെ ic ആണ് ഉപയോഗിക്കുന്നത്

    • @dark-ve4hj
      @dark-ve4hj Před 3 lety +1

      @@MrtechElectronics യൂട്യൂബിലെ ഒരു വീഡിയോ ഞാൻ അത് കണ്ടു അതാണ് ചോദിച്ചത്

  • @ALLINONETeam
    @ALLINONETeam Před 2 lety +1

    Bro id Wayanatill signal kittooo?

  • @nidheeshnidhikuttan187
    @nidheeshnidhikuttan187 Před 3 lety +1

    Broi... oru 1000/- ullil varuna oru radio vanganam enundu eathanu നല്ലത്.

    • @MrtechElectronics
      @MrtechElectronics  Před 3 lety

      എത്ര band ഉള്ളത് വേണം bro

    • @nidheeshnidhikuttan187
      @nidheeshnidhikuttan187 Před 3 lety +1

      @@MrtechElectronics mw fm sw അങ്ങിനെ രണ്ടോ മൂന്നോ ബാൻഡ് മതി. MW നിർബന്ധം ആണ് എന്നാൽ അല്ലെ ആകാശവാണി കിട്ടുള്ളു.

    • @MrtechElectronics
      @MrtechElectronics  Před 3 lety

      MW ൽ ആണ് ആകാശവാണി കിട്ടുന്നത് ഞാൻ ഒന്നു അന്വേഷിച്ചിട്ടു പറയാം bro 👍

    • @nidheeshnidhikuttan187
      @nidheeshnidhikuttan187 Před 3 lety +1

      @@MrtechElectronics ok 💗

  • @samklazar8995
    @samklazar8995 Před 2 lety +1

    FM cristal radio ഉണ്ടാക്കുവാൻ പറ്റുമോ?

    • @MrtechElectronics
      @MrtechElectronics  Před 2 lety

      Fm crystal radio യെ പറ്റി ഞാനും കേട്ടിട്ടുണ്ട്. Try ചെയ്ത് നോക്കണം

  • @arunc.h679
    @arunc.h679 Před 3 lety +1

    Crystal radio എവിടെ കിട്ടും ഒരെണ്ണം purchase ചെയ്യാൻ

    • @MrtechElectronics
      @MrtechElectronics  Před 3 lety +2

      Crystal radio മാർക്കറ്റിൽ ഒന്നും ഇല്ല. സ്വന്തമായി നിർമിക്കണം

  • @vigneshprabhug8025
    @vigneshprabhug8025 Před 3 lety +1

    Vere video il blade um graphite vache undakunudallo athe real ano Fake ano

  • @ecshameer
    @ecshameer Před 3 lety +1

    പൊലീസുകാർ ഉപയോഗിക്കുന്ന wireless സിന്റെ സർക്യൂട്ട്... ഉണ്ടോ കൈയിൽ.. അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു...

    • @MrtechElectronics
      @MrtechElectronics  Před 3 lety +2

      അങ്ങനെ ഒരു video ഇട്ടാൽ ഞാൻ അകത്തു പോവും. Police wireless receive ചെയ്യാൻ police കാർക്കു മാത്രമേ അധികാരമുള്ളൂ. താങ്കൾക്കു police wireless കേൾക്കണമെങ്കിൽ. നിങ്ങൾ ഒരു police കാരനായി അധികാരമേൽക്കണം

    • @ecshameer
      @ecshameer Před 3 lety +1

      @@MrtechElectronics ബാൻഡ് നമ്പർ അറിയോ അത് പറഞ്ഞാലും മതി

    • @MrtechElectronics
      @MrtechElectronics  Před 3 lety

      Bro അതൊക്ക internet il കാണും. Njan അതിനെക്കുറിച്ചൊന്നും നോക്കിയിട്ടില്ല

    • @ecshameer
      @ecshameer Před 3 lety +1

      @@MrtechElectronics കൊറെ തിരിഞ്ഞു കിട്ടിയില്ല... ഞാൻ ഇലക്ട്രോണിക്സ് പഠിക്കുന്ന കാലം തൊട്ട് നടക്കുന്നതാണ്....ഇപ്പോ 13 വർഷം കഴിഞ്ഞു...

    • @ignouamigo8922
      @ignouamigo8922 Před 3 lety +1

      @shameer, Its somewhere between 85-87 MHz and now it is upgraded and encrypted .

  • @bibinandrews9371
    @bibinandrews9371 Před 3 lety +1

    Edivettiyal adi kittumo

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      കിട്ടാതിരിക്കാൻ antenna disconncet ചെയ്യണം

    • @bibinandrews9371
      @bibinandrews9371 Před 3 lety +1

      @@MrtechElectronics thanks

  • @abdulsalam9168
    @abdulsalam9168 Před 3 lety +3

    എനിക്ക് ഒരു റേഡിയോ ഉണ്ടാക്കുന്ന സദനങ്ങള്‍ പറഞ്ഞു തരുമോ

  • @aprasannan
    @aprasannan Před 3 lety +1

    ആകെ ഈ ഒരു സ്റ്റേഷൻ മാത്രമെ കിട്ടൂ?

    • @ignouamigo8922
      @ignouamigo8922 Před 3 lety +1

      Thott aduthulla AM transmission aa first preference

  • @dileepg9540
    @dileepg9540 Před 2 lety +1

    മൊബൈലിൽ AM ചാനൽ കിട്ടാൻ വല്ല വഴിയും ഉണ്ടോ

    • @MrtechElectronics
      @MrtechElectronics  Před 2 lety

      ഉണ്ട് playstore ൽ പോയി kiwisdr എന്ന app install ചെയ്യുക. App open ചെയ്യുമ്പോൾ ഒരു world map കാണും അതിൽ Coimbatore GRMS CJB region select ചെയ്യുക. അപ്പോൾ ഒരു radio interface കാണാൻ സാധിക്കും അതിൽ select band ൽ click ചെയ്ത് MW select ചെയ്യുക. അതിൽ ഏത് MW station ആണോ നിങ്ങൾക്ക് കേൾക്കേണ്ടത് ആ frequency type ചെയ്യുക അപ്പോൾ നിങ്ങൾക്ക് phone ൽ MW stations കിട്ടുന്നതാണ്

  • @fathimaffm5659
    @fathimaffm5659 Před 3 lety +1

    താങ്കളുടെ വീട് എവിടെ?ഏതു ജില്ല?

  • @dranilvt
    @dranilvt Před 3 lety +4

    ബ്രോ, ആ ട്യൂണിങ് കപാസിറ്റർ ഊരിയ ബോഡ് എനിക്ക് തരുമോ?

    • @MrtechElectronics
      @MrtechElectronics  Před 3 lety

      എനിക്ക് ആവശ്യമുണ്ട് bro for upcoming videos

  • @NandakumarJNair32
    @NandakumarJNair32 Před 3 lety +7

    ഇത് വെറുതെ പരീക്ഷണത്തിന് വേണ്ടി ചെയ്തു നോക്കാം എന്നല്ലാതെ വേറെ ഉപയോഗമൊന്നും ഇല്ല. ശരിയല്ലേ ?

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      അങ്ങനെയും പറയാം

    • @sparkigner908
      @sparkigner908 Před 3 lety +4

      Experiments lead to new inventions

    • @MrtechElectronics
      @MrtechElectronics  Před 3 lety +3

      That's true bro❤

    • @govinds5949
      @govinds5949 Před 3 lety +1

      If we use a crystal earpiece we can hear AM signals without amplifier. Bur for general purpose amplifier is a must.

    • @anandakrishnanVU3CPF
      @anandakrishnanVU3CPF Před 3 lety +1

      ഇതു കൊണ്ടു ഒരു 100 രൂപ ചെലവിൽ am റേഡിയോ കേൾക്കാം

  • @vivekvishnu3335
    @vivekvishnu3335 Před 2 lety +1

    കിടു കണ്ടുപിടിച്ചവനെ സമ്മതിക്കണം

  • @roseelectronics4582
    @roseelectronics4582 Před 3 lety +1

    Is this Malayalam or Tamil?

  • @shabhadran1546
    @shabhadran1546 Před 3 lety +2

    Your name

  • @kanjirathinkalpious3402
    @kanjirathinkalpious3402 Před 3 lety +1

    അംബിളിഫെയറിനു കറന്റ് വേണ്ടേ. പിന്നെ ഇതിനെന്തു ഉപയോഗം. മണ്ടത്തരം.

    • @RahulRaj-je1gv
      @RahulRaj-je1gv Před 3 lety +1

      Inghane cheythal fm kittum enna arivu kittiyo inghane yulla arivinu oru upayogavum illenkil pinne enthina video kande arivine upayogam kondu thukki nokalle

  • @dineshair6680
    @dineshair6680 Před 3 lety +1

    Fake

    • @MrtechElectronics
      @MrtechElectronics  Před 3 lety +1

      100% working

    • @ignouamigo8922
      @ignouamigo8922 Před 3 lety +1

      Its working ... never compare this channels to some hindi " Free energy generator" channels.
      All the DIYs in this channels are 100% working if you done it in a right way

    • @MrtechElectronics
      @MrtechElectronics  Před 3 lety

      @@ignouamigo8922 thank you bro for your support ❤❤

  • @TheultimateGardnerJK
    @TheultimateGardnerJK Před 3 lety +1

    Waste