How to make FM radio booster | FM radio booster | FM ൽ noise ഇല്ലാതെ ഇനി പാട്ടുകേൾക്കാം
Vložit
- čas přidán 27. 08. 2024
- hello guys. ഒരു FM booster ഉണ്ടാക്കുന്ന video നിങ്ങൾ ആവശ്യയപ്പെട്ടതുപ്രകാരം. ഞാൻ video upload ചെയ്തിട്ടുണ്ട്. ഈ booster ഉണ്ടങ്കിൽ എവിടെയും നിങ്ങൾക്ക് FM radio വളരെ clear ആയി കേൾക്കാൻ സാധിക്കും. ഇതിൽ ഉപയോഗിച്ചിരിക്കുന്ന components local electronic shop ലും online shop ലും കിട്ടുന്നതാണ്. video എല്ലാവർക്കും ഇഷ്ടപ്പെടും എന്നു ഞാൻ വിശ്വസിക്കുന്നു.
ഇഷ്ടപ്പെട്ടാൽ channel subscribe ചെയ്യാൻ മറക്കരുതേ
FM radio Booster
In this tutorial, we are going to demonstrate you an FM Antenna Booster. Low powered FM transmissions are hard to get by common FM antennas. To build the receiving capacities of the receiving wire, include this DIY booster to the radio wire. You can make this booster easily. Only a few hardware you can buy from a hardware store or an electronics provider - no specific electronic hardware required. A couple of regular household apparatuses require as well. This is a low-cost FM antenna booster utilize to tune in to programs from distant FM stations.
Circuit Operation
The following is a schematic of a tunable FM antenna booster or FM antenna circuit which utilizes to enhance the distant radio signals. The circuit is utilizing two transistors to expand the signal gain to a satisfactory level. The transistors are universally useful 2N3904. The circuit is utilizing two tunable tank circuits. L1 and L2 are 5 turns of 22 gauge enameled wire rolled on a 5mm diameter. use great FM antenna apparatus as an input.
Voltages at Test Points = (TP1) = 0.68V
(TP2) = 3.85V
(TP3) = 0.66V
Applications and Uses
This FM antenna booster circuit utilizes to listen to the programs from distant FM stations.
Together with a good directional antenna, this elite two-stage antenna amplifier for the VHF FM broadcast band will empower you to get far off radio broadcasts. VHF FM Antenna will likewise definitely improve the receiving capability of FM signals.
Circuit diagram and PCB layout of FM radio booster download link : drive.google.c...
how to make a Superheterodyne radio receiver at home video link : • സ്ഫടികം സിനിമയിൽ ലാലേട...
how to make a FM radio receiver at home video link : • How to make a FM radio...
how to make a tape player at home video link:
satellite hunting video link: • കാലാവസ്ഥ കൃത്രിമ ഉപഗ്ര...
how to make a crystal radio at home video link : • റേഡിയോ ഉണ്ടാക്കാൻ പഠിപ...
how to make a diode for crystal radio video Link : • പെൻസിലും ബ്ലേഡ് ഉം കൊണ...
how to make PCBs at home video link : • How to make PCBs at ho...
how to make a Airband radio receiver at home video link : • Video
background music on this video Julius dreisig invisible NCS: • Julius Dreisig & Zeus ...
#booster #FMrardio #receiver
#amplifier #antenna
#radio #howtomakeradio
#mrtechelectronics
#science #technology #communication
#Crystalradio #howto
1:57 ഇതിൽ കൊടുത്തിരിക്കുന്ന 330pf capacitor 30pf ആണ് video editing ൽ പറ്റിയ mistake ആണ്. FM booster Circuit download circuits-diy.com/fm-antenna-booster-circuit/ Video ഇഷ്ടപ്പെട്ടാൽ subscribe ചെയ്യാൻ മറക്കരുതേ friends❤❤❤
Sir,
please I need this board
I will assamble and sell this booster after this corona situation
Please check this link
Link ശരിയാക്കിട്ടുണ്ട് ❤
Boostr sailing undo
കൂടുതല്‍ board assemble ചെയ്ത് Online platform ല്‍ sale ചെയ്യൂ ..ഒരുപാട് പേര്‍ക്ക് ആവശ്യമുള്ള ഒന്നാണ്..!
കൊറോണ ഒന്നു ഒതുങ്ങിയതിനു ശേഷം ഞാൻ sell ചെയ്യുന്നുണ്ട്
Sale as early as possile, I need it
Ok
Enikum venam orenam
ഉടനെതന്നെ assamble ചെയ്യുന്നുണ്ട് ❤
Well done bro!! You made it...... Waiting for that 👍👍
Jose ettoi... pwoli... katta waiting aayirunnu... pinne oru simple AM radio marakkalle 🥰
Yes bro
ഇതിൽ ഉപയോഗിച്ചിരിക്കുന്ന trimmer capacitor ഉം transistor ഉം കിട്ടിയില്ലെങ്കിൽ പകരമായി മറ്റെന്തെങ്കിലും ഉപയോഗിക്കാൻ കഴിയുമൊ?
Njan onnu undakki nokki sambhavam working aah✌️✌️ thankyou bro
Trimmer Capacitor kittiyilla
Radio pvc variable capacitor vechu nokki work aavaund😃
Good
Thank you
Assembled Booster Board ഒരു പത്തു (10) എണ്ണം അയച്ചു തരാമോ? Cash on delivery ഉണ്ടോ? മൊത്തം എത്രയാകും. അറിയിക്കണം
ഉടനെ അറിയിക്കാം
Bro good and useful video for FM lovers.. 😍
Bro can we use 1amp 12volt adapter for this booster.. Please give me a reply bro..
Thanks
❤❤❤
kitt undakki ayakuo ? pay cheyyaam pls
സാർ, baofeng uv 5r, baofeng uv 17r, baofeng uv 21r. ഇതിൽ ഏതാണ് നല്ലത്....
அருமை super .
ഒരെണ്ണം ഉണ്ടാക്കി തരാമോ?
Nice
Bro video nannayittundu, nalla effort aanu. Ente kayyil National nte AFD set aanu ullathu athinte boardil paniyal thalparyam illa. Solder cheyyathe stock antena vechu signal boost cheyyan enthenkuilum vazhi undo? Pinne ee video il radio le voice bhayagara kurava, next time athu onnu sradhikkuka
Thank u so much bro
How make a stereo signal 19mhg fm radio
Poli വീഡിയോ bro
Thank you bro ❤❤
സർക്യൂട്ടിലും തെറ്റുണ്ട്. രണ്ടാമത്തെ ട്രാൻസിസ്റ്ററിന്റെ ബേസിൽ നിന്നും ഒരു 10mfd യും 33 pf ഉം ഗ്രൗണ്ട് ചെയ്തതായി കാണുന്നു. ബേസിൽ അല്ല, +ve ൽ നിന്നാണ് ഗ്രൗണ്ട് ചെയ്യേണ്ടത്.
ഞാൻ ഒരണ്ണം ഉണ്ടാക്കി നോക്കട്ടെ .
Long range FM transmitter സർക്യൂട്ട് ചെയ്യാമോ?
Video upload ചെയ്തിട്ടുണ്ട് czcams.com/video/rnQVNvT7AGw/video.html
@@MrtechElectronics thank you bro 🙏🏻🥰👍🏻
ഈ ബോർഡ് ഓരോ ചാനലുകൾക്കും വെവ്വേറെ ട്യൂണിങ് ചെയ്യണോ? വാഹനത്തിൽ ഇത് ഉപകാരപ്രദമാണോ?
കൊള്ളാം ബ്രോ 🥰🥰🥰
Thank you bro ❤
Thanks brooo ❤
❤❤❤
Brooo enik ithu orennam cheyth ayachu Tharaan pattumo..
Please cash pay cheyyam
Bro i have very few components. Im out of supplies. I need to find money to buy components. When i find i will sent. Contact me on Instagram for more details
താങ്കളുടെ മൊബൈൽനമ്പർ കാണിക്കാമോ? ഇത്തരം ഒന്ന് ഉണ്ടാക്കി കിട്ടിയാൽ നന്നായിരുന്നു. പ്രതിഫലം തരാം.
വല്ല വഴിയും ഉണ്ടോ?
കൊറോണ കാരണം പുതിയ components വാങ്ങാൻ വളരെ പ്രയാസമാണ് sir. Electronics കടകളിൽ പുതിയ stock എത്തുന്നില്ല. അതുകൊണ്ടാണ് assamble ചെയ്ത് അയയ്ക്കാൻ പറ്റാത്തത്. ഈ കൊറോണ കഴിയുകയാണെങ്കിൽ തീർച്ചയായും ഞാൻ assamble ചെയ്ത് കൊടുക്കുന്നതാണ്
@@MrtechElectronics enikkum venam sir boostet
Ok
Enikkum venom our f.m booster.ibrahim.bvp Valancheri
Very nice project keep it up
Thank you bro❤
Thanks
🥰🥰🥰🥰
Sir,thankalude radio um aayi bendhapetta vidio kal valaraa upakaraprathamaanu iniyyum ithupooleyulla vidio kal pradeek shikkunoo eea vidioyil konduvanna ic used anolog radioyude making vidio idaamoo ,sir radio work cheyyumbole tube light moolam noice undaakunnathu vishadeekarikaamoo(Ariyaavunnavar aaraanenkilum reply cheyyumoo😁) ❤️❤️
CXA1619BS ic fm radio making video is coming 👍
Ok,thanku sir
സയൻസിന് നന്ദി
👍👍👍
C2570 single transistor vachu efy Il Vanna oru ckt njan undakkiyirunnu.
Bro അതിന്റെ performance എങ്ങനെയായിരുന്നു
@@MrtechElectronics yes kurachu clarity koodunnund.
Pakshe multiple times ore station vannathayi orkkunnu.
അത് image frequency ആണ്
@@MrtechElectronics ente anubhavathil Philips tda ic Sony cxa kalum very good clarity aanu.
Stereo fm num Philips ic board super aanu.
Booster illathe thanne good reception aanu
Yes. My experience shows TDA Philips radio ic boards are high quality
Dot Pcb okke soldering cheyyan vendi ethra wats soldering iron aan use cheyyande
Use 25W soldering iron
@@MrtechElectronics ok thanks❤
Superanu👍Cheta njan paranja record player cheyumo
ചെയ്യാം bro ❤❤
This product available ? This assembled fm booster board coriyer available ?
Bro production start ayo???
Bro തന്ന circuitൽ മൂന്ന് 30pf അല്ലെ ഉള്ളു. പക്ഷെ ചെയ്ത boardൽ 4 എണ്ണം ഉണ്ടല്ലോ. Bro reply me. എനിക്ക് ചെയ്ത് നോക്കാനാണ്. Mistake പറ്റിയതാണോ. അതോ ബ്രോ upgrade ചെയ്ത circuit ആണോ
@@MrtechElectronics Bro video എഡിറ്റിനിങ്ങിൽ പറ്റിയതല്ലെന്ന് തോന്നുന്നു. താങ്കൾ ചെയ്ത ബോർഡിലും, Pcb layoutലും എല്ലാം 4 എണ്ണം വീതം ഉണ്ട്. ആ pcb layout വച്ച് etching നടത്തിയാൽ മൊത്തം തെറ്റാവില്ലേ? Pcb layout edit ചെയ്ത് ഇടാവോ
@@anazmpb0 antenna transistor ലേക്ക് കൊടുക്കുമ്പോൾ. അവിടെ ഒരു coupling capactior എന്ന നിലയിൽ ആണ് ഒരു 30pf capacitor കൂടി ഞാൻ വച്ചത്. Circuit ൽ അങ്ങനെ ഇല്ല. ഈ capacitor ഇല്ലങ്കിലും കുഴപ്പമില്ല
@@MrtechElectronics ഉണ്ടെങ്കിലും കുഴപ്പമില്ലല്ലോ. സാധാരണ inputലും outputലും capacitor connect ചെയ്യാറുണ്ട്. Input കൊടുക്കുന്നതും.ഔട്ട്പുട്ട് എടുക്കുന്നതും capacitorinte ടെർമിനലിൽ നിന്നാണ്.
If possible please add English subtittle to your video. Thanks Ranjith from Sri Lanka
Soooper
Thank you
❤
രണ്ട് വ്യത്യസ്ത fm transmittor (ഒരേ watts ഉള്ളത്)ഒരേ frequencyൽ രണ്ട് വ്യത്യസ്ത song transmit ചെയ്യുന്നുവെങ്കിൽ ഒരേ അകലത്തിൽ ഉള്ള റിസീവറിൽ രണ്ട് stationനും കൂടി കലർന്നു കേൾക്കുമോ അതോ ഏതെങ്കിലും ഒരു station മാത്രം കേൾക്കുമോ?
ഏതാണോ strong ആയിട്ട് signal transmit ചെയ്യുന്നത് ആ station ആയിരിക്കും കൂടുതലായി കിട്ടുന്നത്. രണ്ടും ഒരേ പവർ ആണെങ്കിൽ രണ്ടും കൂടിക്കലർന്നായിരിക്കും കിട്ടുന്നത്
@@MrtechElectronics ok
@@rajbalachandran9465 ഞാൻ വയനാട് ആണ്... റേഡിയോ മംഗോ കണ്ണുരും, കോഴിക്കോടും mix ആയി ആണ് കിട്ടുക...
@@cuti869 എല്ലാ റിസീവർ ലും mix അയി ആണോ കേൾക്കുന്നത്? location change ചെയ്തു നോക്കിയിട്ടുണ്ടോ?
ഞാൻ മലപ്പുറം മഞ്ചേരിയാണ്. Red FM Calicut - ഉം Red Tamil - ഉം 93.5 mhz - ൽ എനിക്ക് Mix ആയി കിട്ടാറുണ്ട്. Radio - യുടെ Antenna ദിശ മാറ്റുമ്പോൾ ഒരു side -ലേക്ക് Calicut -ഉം ഒരു Side -ലേക്ക് Tamil ഉം clear ആയി കിട്ടും.
I want this booster can you supply i am from andhra.kindly anser me.
ഇന്നാണ് വീഡിയോ കാണുന്നത്.
വീഡിയോയുടെ അവസാനമെങ്കിലും നല്ല രീതിയിൽ സർക്യൂട്ട് വരച്ച് കാണിച്ചാൽ നലതല്ലേ ?
Circuit diagram ഈ fm booster ഉണ്ടാക്കുന്ന video description ൽ ഉണ്ട്
ഈ FM ബോർഡ് കൊറിയറിൽ അയച്ചു തരുമോ, വില എന്താകും
സൂപ്പർ
Thank you
Ee booster radionte ullil fit cheyyan pattumo?
Pattum
ഈ circuit ന്റെ output fm receiver ന്റെ antena pointil ആണോ കൊടുക്കേണ്ടത്?
അതെ
Keep going
🥰🥰🥰🥰
സർക്യൂട്ട് വില്പന തുടങ്ങിയോ ഉണ്ടെങ്കിൽ ഒരെണ്ണം വേണം സ്ഥലം തൃശൂർ
ബ്രോ വീഡിയോ നന്നായിട്ടുണ്ട് 👌പഴയ TV ബൂസ്റ്റർ ഉപയോഗിച്ചു കൊല്ലത്തുള്ള ഞാൻ കൊച്ചിയിലുള്ള RADIO MANGO വരെ ട്യൂൺ ചെയ്ത് കേട്ടിട്ടുണ്ട് 😊 ഇത് അസംബിൾ ചെയ്യാൻ പാടുള്ളവർ അതൊന്ന് ട്രൈ ചെയ്യുന്നത് നല്ലതാകും
Old TV booster is hard to find
You can increase reception gain by adding an external FM antenna.
Yes i will make a video of Making FM external antenna
Poli
Thank you ❤
Chetta edhu FM transmitter signal boost chyumo? pls reply ,mine is covering around 5 km range I like to increase the transmission range
Licence ഇല്ലാതെ ഉള്ള ഏതൊരു radio transmission ഉം illegal ആണ്.
@@MrtechElectronics license und but range annu problem
@@MrtechElectronics can I increase transmission range using this circuit
Bro.. നിങ്ങളുടെ Location എവിടെ ? Tune ചെയ്ത FM chanel ഏതാണ് ?
12 V അഡാപ്റ്ററിൽ നിന്നുള്ള പവർ കൊടുക്കാമോ?
Kodukkam
Trimmer capacitor ന്റെ വാല്യൂ എത്രയാണെന്ന് വീഡിയോയിൽ പറയുന്നില്ല...
30pf
@@MrtechElectronics 18pf ആയാൽ കുഴപ്പം ഉണ്ടോ?
Bro supper vedio 💐.. ഞാൻ ഒരു fm fan anu... E FM booster എനിക്കും ഒരെണ്ണം വേണം.. ഒരെണം ചെയ്തു തരാമോ?. Please 🙏
ഇപ്പോൾ ഞാൻ polytechnic പഠിച്ചുകൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ടേ board assamble ചെയ്ത് sell ചെയ്യുകയുള്ളു
Bro ഞാൻ ഒരു 400 രൂപയുടെ FM വാങ്ങി, എന്നിട്ട് വീടിനു മുകളിൽ ഒരു പിവിസി പൈപ്പിൽ ഒരു സാധാ radio antenna (telescopic Antenna ) coiax കേബിൾ വഴി കൊടുത്തു. അപ്പോൾ എനിക്കു 2 തമിഴ് ചാനൽ കിട്ടുന്നുണ്ട് ഞാൻ അന്നെഷിച്ചപ്പോൾ അത് ഒരെണ്ണം 106.4 Hello FM ആണ്. ചെന്നൈയിൽ നിന്നും transmit ചെയ്യുന്നു.. 🤔 അത്രേം ദൂരത്തിൽ നമുക്ക് ചാനൽസ് കിട്ടുമോ. എന്റെ സ്ഥലം തൃശ്ശൂർ ആണ്.
ഒരു Good external Antenna ഉണ്ടങ്കിൽ ദൂരെയുള്ള FM stations കിട്ടുന്നതാണ്
Oru doubt. 330pf ennanu video yil ezhuthi kanichath. 33 pf ennanu paranjath, circuit boardil 30pf ennum print cheythittundu.. Etha sarikkum upayogikkendath?
Bro it was a mistake 30pf is the correct capacitor
30 pf കിട്ടാൻ ബുദ്ധിമുട്ടായിരിക്കും.പകരം 22pf അല്ലെങ്കിൽ 33 pf ഉപയോഗിച്ചാൽ മതിയാകും.
@@bijupd3485 അതെ
എൻ്റെ കാശും പോയി ദിവസവും പോയി ഒരു കാര്യവും ഇല്ല
Sir ഒരു walki talki ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
Yes bro
എനിക്കൊരു fm ബൂസ്റ്റർ വേണം.. അയച്ചു തരാമോ?
Bro can I use 22pf capacitor instead of 4.7pf capacitor
I think so
👍👍👍
FM radio board amplifieril engananu connect cheyyende ennu oru video cheyyamo
Cheyyam bro
@@MrtechElectronics thankyou so much🥰
Brand:- BEL BF200 Greene colour Transistor best
BF200 8s hard to find in my area
Iwant one pcb for the booster
I wants this one board ,at jalgaon , maharashtra
This board is hard to find today
സർക്യൂട്ട് ഡയഗ്രത്തിൽ Trimmer Capasitor ന്റെ രണ്ട് pin ന് മാത്രമേ കണക്ഷൻ ഉള്ളൂ. ഞാൻ വാങ്ങിയ Trimmer Capacitor ന് മൂന്ന് PIN ഉണ്ട്. ഇതിൽ ഒഴിവാക്കേണ്ട പിൻ(leg) ഏതാണ്?
രണ്ടു pins short ആണ്.
@@MrtechElectronics ok
thanks
Fm booster venam
Courier cheythu tharumo?
Gpay cheythu tharam.
02pf ~ 22pf e value ulla trimmer use cheyyamo? Work avathe varumo?
2n3904 പകരം വേറെ ട്രാൻസിസ്റ്റർ ഇടാൻ പറ്റുമോ
you can use 2N2222 or BF494 or C9018
njan oranam varach eduth
trimmer ippo kittanilla preset use cheyyan pattumo
Trimmer capacitor value ?
Coil turn koodiyal enthu sambhavikkum ?
2 to 22 pf trimmer capacitor value. If we increase coil turns gain of this booster will decrease
FM radio poster for delivery
ഈ booster VHF HAM radio booster ആയി പ്രവർത്തിക്കുമോ അല്ലെങ്കിൽ vhf ham booster മാർക്കറ്റിൽ കിട്ടുമോ by VU3TLL
ഒരു fm booster ഉണ്ടാക്കി തരാമോ ? എന്ത് ആണെങ്കിലും മറുപടി തരിക .
എന്റെ college പഠനം പൂർത്തിയായിട്ട് ആണ് ഞാൻ ഈ booster ന്റെ manufacturing തുടങ്ങുകയുള്ളു
ഹലോ ഇതിന്റെ അസംബ്ലി ചെയ്യിതഒരു ബോർഡ് അയച്ചു തരുമോ അതിന്റെ വില അയച്ചു തരാം ഫോൺ മ്പനമ്പർ തരാമോ
ഇതിന്റെ അസംബ്ലി ചെയ്ത ഒരു ബോഡ് അയച്ചു തരാമൊ വില എത്രയാണ്
ബ്രോ ഇതിന്റെ sale തുടങ്ങിയോ എനിക്ക് 2ps വേണമായിരുന്നു
Pls റിപ്ലൈ
Check community post
👍
👍👍👍
മൊബയിൽ സിഗ്നൽ ബൂസ്റ്റർ ചെയ്യാമോ....?
ചെയ്യാം bro 👍
330 pf and 4.7 pf not available Which is similar pf to use ?
Yes you can use
@@MrtechElectronics Which pf ? I have 27, 50, 68, 91, 103,104,121... which is Best ?
You can use 27pf and 50 pf
And For 4.7pf Similar pf ???
Ente veetil Sony TV yil Fm radio und. Dining hallil aayathinaal tune cheythitt kittunnilla. Booster koduthal kittumo.
കിട്ടും . പിന്നെ ഒരു നല്ല telescopic antenna യും വേണം
Board please courier
Sure
Bro i will sent a assambled board to you after my DCA examination. On next month
@@MrtechElectronics ok bro pakka super board set seed
Ok
1/2 watt resister ആണോ 1/4 watt resister ആണോ ഉപയോഗിച്ചത്
ഇത് അസംബിൾ ചയ്തു തരുമോ
Assemble it for sale
Capasitor 10 uf ethra volt anu use cheythad??? Aaa blue colour capasitor
16 volt ആണ് 10uf capacitor നു ഉള്ളത്
@@MrtechElectronics ok bro thank you so much
ഇതിലെ 10uf കപ്പാസിറ്റർ എത്ര വോൾട്ടിന്റെ ആണ് ഉപയോഗിക്കേണ്ടത്?
16v
2n 3904 എവിടെയാണ് ലഭിക്കുന്നത്.
Electronics shop ൽ കിട്ടും അല്ലങ്കിൽ online വഴി purchase cheyyam
@@MrtechElectronics thanks sir
4.7pf capacitor nu pakaram 5.6 pf capacitor use cheythal work akumo
Work ആവും bro
@@MrtechElectronics thanks
ഹായ് ബ്രോ ഒരു നല്ല റേഡിയോ with super Receiving capacity Fm / Am Rechargeable എത്തേക്കിലും ഒന്നു suggest ചെയ്യുമോ flikart or Amzorn link
www.amazon.in/Philips-IN-RL384TV-N-FM-Radio/dp/B00QWXW5XE/ref=pd_aw_vtp_3/261-6566383-4028528?pd_rd_w=bJ7Y3&pf_rd_p=f1251527-dd45-4fc0-860e-3a0b6db73391&pf_rd_r=ZPDTTB4GASZ7P41ZM8P5&pd_rd_r=5d946a7d-a539-4d8f-9ada-8a8e1a2f35d5&pd_rd_wg=kf33E&pd_rd_i=B00QWXW5XE&psc=1# ഇതു കൊള്ളാമെന്നു തോന്നുന്നു
ഇതുപോലത്തെ radio ഇനി വാങ്ങണം എന്നിട്ട് video ചെയ്യാം bro
@@MrtechElectronics good radio, I have it.
Thanks bro💙
@Muhammad Mubashir ANg മുമ്പ് DD national കിട്ടുമായിരുന്നു എന്റെ കയ്യിൽ ഒരു റേഡിയോ ഉണ്ടായിരുന്നു 15 കൊല്ലം മുമ്പ് ...
ചേട്ടാ Led ബൾബ് ഇട്ടാൽ റേഡിയോ മൊത്തം പ്രശ്നം ഇതിനു വല്ല പരിഹാരം ഉണ്ടോ 🙏
LED bulb ഉപയോഗിക്കാതിരിക്കുക. ഈ ഒരു വഴി മാത്രമേ ഉള്ളു bro. Quality ഉള്ള LED bulb ഉപയോഗിച്ചാൽ noise ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കും
@@MrtechElectronics Thanks ചേട്ടാ ❤️ ജോലി സ്ഥലത്ത് ഉപയോഗിക്കാതിരിക്കാൻ പറ്റില്ല Led ബൾബ് ഇടുമ്പോൾ എങ്ങനെയാണ് പ്രശ്നം ഉണ്ടാകുന്നത് പറഞ്ഞു തരുമോ 🙏
കുറഞ്ഞ led കൾ ഒരു noise radio signal transmit ചെയ്യും അതുകൊണ്ടാണ് റേഡിയോകളിൽ noise ഉണ്ടാകുന്നത്
@@MrtechElectronics 🙏🙏
digital tune fm il ith wrk aakumo bro?
Yes
@@MrtechElectronics thanks
Sir, FM board ham radio aay convert cheyyunna video cheyyamo please
ചെയ്യാം bro. after getting my ham radio licence. I'm not allowed to create a video about making commercial ham equipments without license
@@MrtechElectronics license edukan entha cheyandey bro
How can I get it
👍👍
👍👍👍
Hi
Bro stereo out kittunna FM board undo.... Ille undakkan pattumo... Mobilil polum stereo out kittunnilla ippol.. 🤔🤔🤔
ചില Philips radio കളിൽ Stereo support ഉണ്ട് പക്ഷെ അതിനെ പറ്റി കൂടുതൽ അറിയില്ല bro
@@MrtechElectronics ok......ആദ്യമൊക്കെ Andoid മൊബൈൽ ഇല് ക്‌ട്ടുമായിരുന്ന്..ഇപ്പൊ കിട്ടുന്നില്ല. ഇത് അത്ര പ്രയാസമുള്ള കാര്യമാണോ. .any way thanks for your reply
@@satheeshnavaneetham4163 stereo bord kittum. Nalla clarity anu
Lm386 can boost signals? Please reply
No LM386 is made for Audio
@@MrtechElectronics thanks
Please send me one fm booster board it s sutible for fm usb board like
Yes
ചാനൽ SUBScribe ചെയ്ത് കാത്തിരിപ്പാണ് ..... Booster എന്ന് കിട്ടും?
Sir കടയിൽ പുതിയ components നു order കൊടുത്തിട്ടുണ്ട്. കൊറോണ കാരണം വരാൻ ഇത്തിരി താമസിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. വന്നു കഴിഞ്ഞാൽ ഞാൻ assamble ചെയ്ത് sell ചെയ്യുന്നതാണ്
@@MrtechElectronics ok...
മോബിലെ ന്റെ സിഗ്നൽ കൂട്ടാൻ എന്തെങ്കിലും ഉണ്ടോ?
Mobile signal booster നെ പറ്റി കേട്ടിട്ടുണ്ട്. കൂടുതൽ ഒന്നും അതിനെ കുറിച്ച് അറിയില്ല
എനിക്ക് വേണം ക്ലിയർ ആയി കിട്ടുന്നില്ല കൊച്ചി ഞാൻ കോഴിക്കോട് ആണ് കോഴിക്കോട് മഞ്ചേരി കണ്ണൂർ വയനാട് എല്ലാം കിട്ടും ബൂസ്റ്റർ ഉണ്ടാകുമ്പോൾ മറ്റ് നിലയവും കിട്ടും
Oru fm booster kidaikkuma
Chetta ithile oro station mattumbozhum booster il capacitor tune cheyano
98 MHz radio yil tune cheythittu. Booster tune cheythal mathi. Ella stations um nannayi kittum. 98 MHz is center frequency of FM band
@@MrtechElectronics poli
ഒരു പഴയ കാസ്റ് റേഡിയോ യിൽ blutooth fix ചയ്തു. പഴയ radio mode ഇടുമ്പോൾ ആണ് ബ്ലൂട്ടൂത് സൗണ്ട് അതിലെ കേൾക്കുന്നെ.. ആദ്യത്തെ fm work avunilla epol. പുതിയ blutooth ബോർഡ വെച്ചപ്പോൾ.പഴയ ഒറിജിനൽ fm കിട്ടാൻ എന്താ chyuga.. സ്വയം ചയ്തു നോക്കാൻ ആണ്. Bloothooth bord full remove ച്യ്താൽ കിട്ടുമോ അതോ എന്തേലും വേറെ കണെക്ഷൻ kodukano
Cassette recorder ൽ ഒരു സ്വിച്ച് ഉണ്ടാകും tape ഉം fm ഉം select ചെയ്യാനുള്ള സ്വിച്ച്. അത് ചിലപ്പോൾ കേടായി പോയിരിക്കാം
@@MrtechElectronics wts app nmber undo
Swichis ellam working anu
@@binujosephbinujoseph contact me on Instagram then i will give number 👍