St Mary - Madyastha Prarthana

Sdílet
Vložit
  • čas přidán 5. 08. 2011
  • madyastha Prarthana
    / u8mahgum
  • Hudba

Komentáře • 2,7K

  • @sogireji2012
    @sogireji2012 Před 2 lety +218

    കുഞ്ഞുങ്ങൾ ഇല്ലാതെ 6 വർഷം വിഷമിച്ചിരുന്ന ഞങ്ങൾക്ക് ഈ പ്രാർത്ഥന പ്രാർത്ഥിച്ചതിനു ശേഷം ഒരു മകനെ നൽകി മാതാവ് അനുഗ്രഹിച്ചു.... മച്ചിയെന്ന് വിളിച്ച് പരിഹസിച്ചവരുടെ മുമ്പിൽ മാതാവ് അനുഗ്രഹിച്ചു. ഒരായിരം നന്ദി.

  • @vaisakhprasad6293
    @vaisakhprasad6293 Před 3 lety +47

    മാതാവെ ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാരെ കാക്കണമെ 💒🔔🛐⛪🕌🙏🕌💒🙏🏻🙏🏻🙏🏻🙏🏻💒⛪🕌🙏🙏⛪🙏🏽🔔🔔🙏🏻🙏🏻🙏🏻

  • @annamathew5179
    @annamathew5179 Před rokem +6

    ആരോരും സഹായത്തിനില്ലാതെ ജീവിക്കുന്ന എന്റെ മക്കളെ സംരക്ഷിക്കണേ അമ്മേ മാതാവേ

  • @lph3196
    @lph3196 Před 4 lety +108

    ഈ പ്രാർത്ഥന വളരെ ശക്തിയുള്ളതാണ്. നമ്മുടെ അമ്മയോട് എന്ത് ആവശ്യപ്പെടാനും നമുക്ക് മടിയില്ല. അതുപോലെ പരിശുദ്ധ മാതാവിനോട് എന്ത് ചോദിച്ചാലും അതു നമുക്ക് കിട്ടും. എന്റെ ദിവസേന ഉള്ള അനുഭവമാണ്. ഞാൻ ഈ പ്രാർത്ഥന രാവിലെയും വൈകുന്നേരവും ചൊല്ലും. മാതാവിന്റെ അളവില്ലാത്ത സ്നേഹം അടുത്തറിയുന്നു.

  • @annamathew3039
    @annamathew3039 Před 2 lety +25

    മനം നൊന്തു കരയുന്ന അമ്മമാരെയും കുഞ്ഞുമക്കളെയും കാത്തുകൊള്ളണമേ അമ്മേ

  • @sumashaji4514
    @sumashaji4514 Před měsícem +3

    എൻ്റെ അമ്മേ എൻ്റെ കാലിൻ്റെ മുറിവ് വേഗം സുഖപ്പെടുതണമേ എൻ്റെ ശരീരത്തിൽ നിന്നും എല്ലാവിധമായ അസുഖങ്ങളും മാറേണമേ ഈശോയോട് ആപേക്ഷിക്കണമേ Amen

  • @jossyjo4883
    @jossyjo4883 Před rokem +11

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ. പരിഹാസികളിൽനിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.2023, ഞങ്ങൾക്ക് സന്തോഷവും, സമാധാനവും. അനുഗൃഹവും തന്ന് നിറക്കേണമെ അമ്മേ 🙏🙏🙏ആമീൻ 🙏🙏🙏🙏🙏

  • @emperorworldmalayalam5928
    @emperorworldmalayalam5928 Před 3 lety +13

    മാതാവെ എന്റെ അമ്മയെയും ലോകം മുഴുവനുമുളള വൈദികരെയും കാക്കണമെ ⛪⛪🕌🕌🕍🛐🔔🔔🔔🕍🕌⛪🙏🏿🙏🏿🙏💒🙏🏻🙏🏻🙏🏻🙏🏿⛪🕌🙏🏽🕍🕍🔔🔔🔔🙏🙏💒🙏🏻🙏🏻

  • @annamathew3039
    @annamathew3039 Před 2 lety +14

    മാതാവേ പ്രകൃതികോപങ്ങളിൽ നിന്ന് എല്ലാവരെയും കാത്തു രക്ഷിക്കണേ

  • @user-pd2ms9dx8q
    @user-pd2ms9dx8q Před 8 měsíci +7

    അമ്മ മാതാവേ എന്റെ മക്കൾക്കു ഒരു ആപത്തും വരല്ലേ അവർക്കു കാവൽ ആയി നിക്കണേ കൂടെ

  • @milhajohney7899
    @milhajohney7899 Před 9 měsíci +3

    മാതാവേ നാളത്തെ ദിവസം ഞാൻ അമ്മയുടെ മുൻപിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.
    എന്റെ ഒരു വലിയ ആഗ്രഹം ആണ് നാളെ സാധിച്ചു കിട്ടാൻ പോകുന്നെ.
    അമ്മേ കനിയണം 🙏

  • @varghesev.a.7628
    @varghesev.a.7628 Před rokem +4

    Please pray for Milind for the successful completion of his studies, projects and exams.🙏🙏🙏🎚️🎚️🎚️👋🎚️😭🙏

  • @anuabhijith2609
    @anuabhijith2609 Před 3 lety +6

    മാതാവേ എന്റെ അമ്മയെയും അച്ഛനെയും അനിയത്തിയേം കാത്തു കൊള്ളണമേ

  • @emperorworldmalayalam5928
    @emperorworldmalayalam5928 Před 3 lety +15

    മാതാവെ രോഗികൾക്കും മാനസികക്ലേശം അനുഭവിക്കുന്നവർക്ക് ഈ മദ്ധ്യസ്ത പ്രാർത്ഥന ഒരു അനുഗ്രഹമായി തീരട്ടെ എന്നു ഞാൻ പ്രാർത്ഥിക്കുന്നു 🔔🔔🕍🕍🕌🕌🕌🌺🙏🏻🙏🏻🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹💒🙏🙏⛪⛪⛪🛐🛐☦️🙏🏿🙏🏿🙏🏿🙏🏿🙏🏿🌺🕌🕍🔔🔔🔔🔔🔔🔔🔔

  • @jinujoseph3832
    @jinujoseph3832 Před rokem +3

    അമ്മേ മാതാവേ എന്റെ ജെസ്‌നയെ തിരിച്ചു തരണേ 😔

  • @nimishasclassroom6461
    @nimishasclassroom6461 Před rokem +10

    I prayed this prayer for 100 days along with chaplet of divine mercy as my family was in financial difficulties. I could get a job in UK, which helped a lot.

  • @emperorworldmalayalam5928
    @emperorworldmalayalam5928 Před 3 lety +34

    മാതാവെ, മാനസിക ക്ലേശം അനുഭവിക്കുന്ന എല്ലാവർക്കും ഈ പ്രാർത്ഥന ഒരു അനുഗ്രഹമായി തീരട്ടെ 🔔🔔🙏🙏🙏💒🙏🏽🙏🏽🙏🏽🕌⛪⛪🕍🛐🙏🏻🙏🏻🙏🏻☦️☦️🙏🏿🙏🏿🔔🔔🔔🔔🔔

  • @lathapaulose9629
    @lathapaulose9629 Před 2 lety +11

    ഈ സമയം Operation നടക്കുന്ന മകൾക്കുവേണ്ടി അമ്മയുടെ മദ്ധ്യസ്ഥത യാചിക്കുന്നു Operation ശേഷമുള്ള കാര്യങ്ങളിലും അമ്മയുടെ തുണ ഉണ്ടായിരിക്കണമേ🙏

  • @sooryars3086
    @sooryars3086 Před 6 měsíci +4

    🙏🙏❤❤ നാള എക്സാമാണ് കാത്ത് കൊള്ളേണമേ. എല്ലാം മാതാവിൽ അർപ്പിച്ചിരിക്കുന്നു.🙏🙏✨✨

  • @anilthomas656thomas6
    @anilthomas656thomas6 Před rokem +7

    Lord, have mercy upon all who are in need of your blessings in the form of children, cure from deadly diseases, employment, family discipline. Peace In life.

  • @emperorworldmalayalam5928
    @emperorworldmalayalam5928 Před 3 lety +11

    മാതാവെ എല്ലാ ദിവസവും ഞങ്ങളെ ഒരു ആപത്തും കൂടാതെ കൊണ്ടു പോകുന്നതിന് നന്ദി 🔔🕍🕍🛐🛐☦️☦️🙏🏿🙏🏿⛪🕌🕌💒💒💒🙏🙏🙏🙏🙏🙏🙏🏽🙏🏽🙏🏽🙏🏽🙏🏻🙏🏻🙏🏻🙏🏻🔔🔔🔔

  • @lathapaulose9629
    @lathapaulose9629 Před 3 lety +5

    അമ്മേ എന്റെ എല്ലാ കൂട്ടുകാർക്കും ബന്ധുക്കൾക്കും വേണ്ടി അപേക്ഷിക്കണമേ സകല പൈശാചിക ശക്തി കളിൽ നിന്നും ഞങ്ങളെ സം രക്ഷിക്കണേ . ഞങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിന്റെ സന്നിധിയിൽ അർപ്പിക്കുന്നു. തുണയായിരിക്കേണമെ.

  • @lathapaulose9629
    @lathapaulose9629 Před rokem +5

    Pray for my son കഴിഞ്ഞു പോയ exam ൽ ജയിക്കേണമെ . എന്റെ മകന് ഇനിയുള്ള e,xam ന് നന്നായി പഠിക്കാൻ സാധിക്കണമെ ഓർമ്മ ശക്തിയും ബുദ്ധിയും കൊടുക്കേണമെ🙏🙏🙏🙏

  • @abhaysaji7600
    @abhaysaji7600 Před rokem +7

    🙏🌹പരിശുദ്ധ അമ്മേ മേരി മാതാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥി കേണ മേ:🙏🙏🙏🙏🌹

  • @vaisakhprasad6293
    @vaisakhprasad6293 Před 3 lety +15

    മാതാവെ അവിടുന്നു ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ 🙏🙏

  • @ancysiju3669
    @ancysiju3669 Před 2 lety +21

    എന്റെ നെഞ്ചുവേദന സുഖപെടുത്തണേ മാതാവേ 🙏🏻🙏🏻🙏🏻

  • @jesnajose6829
    @jesnajose6829 Před 2 lety +6

    ഈ പ്രാർത്ഥന അടുപ്പിച്ചു എല്ലാരും 10days കിട്ടാവുന്ന സമയത്ത് എല്ലാം കേൾക്കുക വീശ്വാസത്തോടെ.
    അത്ഭുതം അവരുടെ ജീവിതത്തിൽ നടക്കും. അങ്ങനെ നടക്കുന്നവർ ഇതിന്റെ താഴെ അവരുടെ അനുഭവങ്ങൾ സാക്ഷ്യപെടുത്തുക മറ്റുള്ളവർക് അത് ഒരു പ്രചോദനം ആവട്ടെ ആമ്മേൻ ❤🙏🏻

    • @jesnajose6829
      @jesnajose6829 Před rokem

      @@renigeorge3913 പിശാച്കൾക്കു ഇത് ബാധകം അല്ല 😊

    • @pumpkinpumpkins5117
      @pumpkinpumpkins5117 Před 22 dny

      Njanum inne start cheithe
      Enk Ente nursing te Ella papers um ezhuthi edikanm
      , mathave Ente education nashttam agale 😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @aleyammasara1133
    @aleyammasara1133 Před rokem +8

    വിനയം നിറഞ്ഞ മാതാവേ... ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏🙏🙏🙏

  • @emperorworldmalayalam5928

    മാതാവെ ഈ മധ്യസ്ത പ്രാർത്ഥന എല്ലാവർക്കും ഒരു ആശ്വാസമായി തീരട്ടെ 🔔🔔🌺🌺🙏🕌🕍🕍☦️🛐🛐🛐🛐🛐🛐🛐🙏🏽🙏🏽⛪💒🙏🏿🙏🏿🌹🙏🏻🙏🏻🙏🏻🙏🏻🔔🔔🔔🔔🔔

  • @lovelygeorge1950
    @lovelygeorge1950 Před 2 lety +9

    അമ്മേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. പരുമല തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ഗീവർഗീസ് സഹദാ എൻ്റെ കൂടെ ഉണ്ടായിരിക്കണമേ. സ്തോത്രം സ്തോത്രം സ്തോത്രം യേശു അപ്പച്ചാ. I believein God and my prayers are answered.

  • @ashty12
    @ashty12 Před rokem +9

    Really powerful . Mother Mary listens to all our worries at all times .miracles and miracles only. please continue the prayer whoever is watching this . may god bless you all

  • @lathapaulose9629
    @lathapaulose9629 Před 2 lety +3

    , അമ്മയുടെ മധ്യസ്ഥ പ്രാർത്ഥന യുവ തലമുറയെ എല്ലാ
    പൈശാചിക ബന്ധനത്തിൽ നിന്നും വിടുവിക്കേണമേ🙏🙏🙏

  • @jayajohn3906
    @jayajohn3906 Před 2 lety +7

    Mother save us all frm covid nd other illness nd problems pls amen 🙏🙏🙏🙏

  • @emperorworldmalayalam5928
    @emperorworldmalayalam5928 Před 3 lety +10

    മാതാവെ ഞങ്ങളെ അവിടുത്തെ കരങ്ങൾക്കുള്ളിൽ ഞങ്ങളെ കാത്തുക്കൊളളണമെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🙏🙏🙏🙏🙏🏻🙏🙏🙏🙏

  • @jancysunny
    @jancysunny Před 6 měsíci +4

    എന്റെ മാതാവേ എന്റെ മകൻ exam എഴുതിക്കൊണ്ടിരിക്കുന്നു ഈ പ്രാർത്ഥന ചൊല്ലിക്കഴിയുമ്പോൾ എന്റെ മകനു examil വിജയം നൽകി അനുഗ്രഹിക്കേണമേ. അമ്മേ ഉപേക്ഷിക്കല്ലേ. 🙏🙏🙏

  • @ammjoe19
    @ammjoe19 Před rokem +6

    Mamma Mary pray for us and heal each one of us, thank you for interceding for us

  • @vaisakhprasad6293
    @vaisakhprasad6293 Před 3 lety +12

    മാതാവെ അവിടുന്ന് ഞങ്ങളുടെ മേൽ വസിക്കണമെ 🔔🔔⛪🕌💒🙏🏽🛐🙏🏿🕍🕍🕍🕍🙏🏿🙏🏽🙏🏽🙏🕌⛪🔔🙏🏻🙏🏻🙏🏻🙏🏻🔔🔔🔔🕌🙏🙏🏿🕍🕍🔔🔔🔔

  • @shynithomas2600
    @shynithomas2600 Před 3 lety +5

    അമ്മ നൽകിയ എന്റെ മൂന്ന് മക്കളെയും .അമ്മയുടെ തൃപ്പാ ദത്തിൽ സമർപ്പിക്കുന്നു .എന്നും നന്ദി ഉള്ളവർ യായിരിക്കാൻ കൃപ നല്കണമേ

    • @mathewt.u6087
      @mathewt.u6087 Před 3 lety +1

      Mother Mary pray for usabd please pray for my mother and my children

  • @lathapaulose9629
    @lathapaulose9629 Před rokem +4

    മകൾ ഇന്റർവ്യൂ പാസായി ഒരായിരം നന്ദി അമ്മേ🙏🙏🙏 ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും നിന്റെ തുണയുണ്ടായിരിക്കണമേ

  • @emperorworldmalayalam5928

    അമ്മെ ഞങ്ങളുടെ ആത്മാക്കളെ വിശുദ്ധീകരിക്കണമെ 🔔🕍🕍🕍🛐🛐☦️☦️☦️🙏🏿🙏🏿⛪⛪🕌🕌🕌🕌🕌💒💒💒🙏🙏🏽🙏🏽🙏🏽🙏🏻🙏🏻🙏🏻🙏🏻🔔🔔🔔🔔🔔

  • @lathapaulose9629
    @lathapaulose9629 Před 2 lety +6

    മാതാവേ ഞങ്ങളെ എല്ലാവരെയും നിന്റെ കൈയിൽ ഏല്പിക്കുന്നു എല്ലാവരെയും സകല പകർച്ച വാധികളിൽ നിന്നും സംരക്ഷിക്കണമേ മകളെ നിന്റെ
    കരങ്ങളിൽ ഏല്പിച്ച പ്രാർത്ഥിക്കുന്നു

  • @sumashaji4514
    @sumashaji4514 Před 2 měsíci +1

    വളരെ ശക്തിയുള്ള പ്രാർത്ഥനയാണ് എൻ്റെ മാതാവ് ഒരോ നിമിഷ വും ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി സ്ത്രോത്രം എൻ്റെ മകൾക്ക് OET യുടെ exam ന് Ireland Scrore കിട്ടി മാതാവേ നന്ദി ഒരായിരം നന്ദി അവിടുത്തെ പുത്രനോട് ഞങ്ങൾക്കു വേണ്ടി ആ പേക്ഷിക്കന്ന മേ🙏🙏🙏

  • @begrateful8823
    @begrateful8823 Před 6 měsíci +2

    പരിശുദ്ധ അമ്മേ അങ്ങിൽ അഭയപ്പെടുന്ന ഞങ്ങളെ കൈവിടരുതേ 🙏

  • @prathreeshgreenabraham6709
    @prathreeshgreenabraham6709 Před 5 lety +12

    എല്ലാം ദിവസംവും ഇ പ്രാത്ഥന കേട്ടിട്ട് പുറത്തു പോയാൽ അന്നേ ദിവസം വളരെ സമാധാനംവും സന്തോഷം ഉള്ള ദിവസം ആയി മാതാവ് മാറ്റുന്നു....

  • @gracemathew5191
    @gracemathew5191 Před 2 lety +5

    Mother Mary please pray for the whole world the blessings of our Lord God Jesus Christ. 🙏🙏🙏

  • @Select_Skin
    @Select_Skin Před měsícem +1

    O Mother Mary please pray for our safety and protection from all enemies and their evil plans against us.Bless us with good health and strength. Save all people , animals and nature from enemies .amen 🙏🏻💓

  • @varghesev.a.7628
    @varghesev.a.7628 Před 2 lety +4

    Parisudha Mathave please save us from all Doshams.😭🙏😭👋😺🐈

  • @varghesev.a.7628
    @varghesev.a.7628 Před 2 lety +4

    Parisudha Mathave please pray for me my family , children and grandchildren for their studies and jobs. Please pray for Shalu, Benoy and their families. Please pray for peace in our homes.😭🙏😭👋

  • @varghesev.a.7628
    @varghesev.a.7628 Před 2 lety +2

    Parisudha Mathave please pray for Prithviraj for his visa, Rishiraj for his visa and PR Visa, Milind for his studies, projects, exams, visas and jobs, Sandra for her future studies and Reenu for her studies and jobs 🙏

  • @sajinksabu4443
    @sajinksabu4443 Před rokem +6

    പരിശുദ്ധ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ... 🙏✝️💖Amen.. 🙏☦️

  • @emperorworldmalayalam5928

    മാതാവെ ഇന്നത്തെ പരീക്ഷ എഴുപ്പമാക്കിയതിനായി നന്ദി 🔔🕌🕌🙏🏿⛪🙏🙏🙏🌹🌹🌹☦️🛐🛐🙏🏽🕍🙏🏻💒💒🔔🔔

  • @jayajohn3906
    @jayajohn3906 Před 3 lety +15

    Mathave pls pls pls protect my husband nd my kids frm covid nd other illness nd problems we all r going thru pls help us all thru this pandemic crisis pls help everyone suffering pls amen 🙏🙏🙏🙏

  • @user-xk9un8ic8t
    @user-xk9un8ic8t Před 2 měsíci +1

    എന്റെ ഹുസ്ബട്‌നി നല്ലത് വരുത്തേണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @varghesev.a.7628
    @varghesev.a.7628 Před 2 lety +1

    St. Mary, Parisudha Mathave please pray for me, my family children and grandchildren for their studies, projects, exams, visas, and, jobs. Please pray for peace in our homes and save us from all Doshams, Sapams, calamities and enemies.

  • @anishajacob4462
    @anishajacob4462 Před 2 lety +4

    കർത്താവേ എന്റെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏

  • @basilvm1979
    @basilvm1979 Před 3 lety +14

    പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.....🙏🙏🙏

    • @gibipeter5235
      @gibipeter5235 Před 2 lety +2

      Mathavae njangalkku vendi prathikkenamae🙏🙏🙏

  • @rjgamer5638
    @rjgamer5638 Před 10 měsíci +2

    അമ്മേ ചെയ്യാത്ത കുറ്റത്തിന് മാനസിക ശിഴ അനുഭവിക്കുന്ന എനിക്കെ മനഃസമാദാനം തിരിച്ചു തരണം അമ്മേ 😢😢

  • @Select_Skin
    @Select_Skin Před měsícem +1

    O Mother Mary please pray for all the people, animals, nature and save them from evil.❤🙏🏻

  • @vaisakhprasad6293
    @vaisakhprasad6293 Před 3 lety +5

    Ooh Lord please help the world from covid 19 virus 🙏🙏🙏

  • @jayajohn3906
    @jayajohn3906 Před 2 lety +3

    Mathave pls pls pls keep my husband safe frm covid nd other illness nd problems pla keep my kids also safe frm covid nd pls help us all thru tis crisis amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sinsongeorge5985
    @sinsongeorge5985 Před 9 měsíci +2

    ഞാൻ പ്രാർത്ഥന എത്ര പ്രാവശ്യം കേട്ടുന്നു അറിയില്ല . സങ്കടം കൊണ്ട് കരഞ്ഞുപോയി ❤️❤️🙏🏻🙏🏻🙏🏻

  • @bincybinu4728
    @bincybinu4728 Před rokem +3

    Mathave Anugrahikane, ente prarthana kelkaname🙏 Amen

  • @elixir3634
    @elixir3634 Před 5 lety +89

    I am from another religion even though mother Mary heard my prayers and I got three miracles in my life many thanks saint Mary still I don't know how happened my delivery with out pain (I prayed 2000 times rosary ) and second miracle was my husband salary increment first his MD said it is not possible and after three months he got double than his salary , third is his IELTS scores 8 band in first attempt we are blessed and seeking for next help for my IELTS exam thanks for everything by sajana

  • @vaisakhprasad6293
    @vaisakhprasad6293 Před 3 lety +5

    മാതാവെ ഞങ്ങളുടെ ദുഃഖങ്ങളെ അകറ്റണമെ 🔔🔔🕌🌹🌹🌹🛐🙏🏻🙏🏻☦️☦️☦️☦️🕍🕍🕍🙏🏽🙏🏽⛪💒💒🙏🏿🙏🏿🙏🏿🙏🏿🔔🔔🔔

  • @lathapaulose9629
    @lathapaulose9629 Před rokem +1

    ഈ വരുന്ന 18 ന് നടത്താനിക്കുന്ന മർത്തമറിയം സമാജം മീറ്റിംഗിൽ അമ്മയുടെ കരുതൽ ഉണ്ടാകണമെ 🙏🙏🙏

  • @gracemathew5191
    @gracemathew5191 Před rokem +6

    Thank you Mother Mary for all your prayers to our Lord Jesus Christ for me 🙏🙏🙏

  • @varghesev.a.7628
    @varghesev.a.7628 Před 2 lety +7

    Oh Parisudha Mathave please pray for Shalu, Benoy and their families. Please pray for peace in our homes.

  • @emperorworldmalayalam5928

    മാതാവെ ഞങ്ങളുടെ പ്രയാസങ്ങളെ പരിഹരിച്ചു തരണമെ 🔔💒💒💒🕍🕍☦️☦️🙏🏻🙏🏻🛐🛐🛐🙏🏿🙏🏿⛪⛪⛪🕌🕌🕌🕌🙏🏽🙏🏽🙏🙏🙏🙏🔔🔔🔔🔔🔔🔔🔔🔔

  • @user-ds1te3lx4l
    @user-ds1te3lx4l Před rokem +9

    Always listen to this prayer when I was pregnant and before that as well !!!! Miracles

  • @varghesev.a.7628
    @varghesev.a.7628 Před 2 lety +1

    Parisudha Mathave please pray for Shalu, Benoy and their families. Please pray for peace in our homes and save us from all Doshams, Sapams, and Calamities.👋🙏🎚️

  • @vaisakhprasad6293
    @vaisakhprasad6293 Před 3 lety +7

    മാതാവെ ഞങ്ങളെ കാക്കണമെ🙏🙏🙏

  • @lathapaulose9629
    @lathapaulose9629 Před 2 lety +6

    I pray for my domestic animals for their health be with them always 🙏🙏🙏

  • @jayajohn3906
    @jayajohn3906 Před rokem +1

    Mother pls heal nd save my husband nd my kids nd keep thm safe at work nd travel bk nd forth pls keep my husbands sugar levels normal pls be with him as he is a heart patient pls I beg u mother heal my kids also keep t. Safe nd help them in their academics nd their hardwork nd dedication towards their goals in life pls I beg u mother hv mercy on us all thank u mother for everything nd always listening to our prayers mother u r our only refuge nd hope pls do not forsake us all I beg u amen

  • @surendrannair7777
    @surendrannair7777 Před rokem +1

    പരിശുദ്ധ അമ്മേ ഞങ്ങളെയും ഞങ്ങളുടെ അമ്മമാരും കുഞ്ഞുങ്ങളെയും സഹോദരന്മരെയും കാത്തുകൊള്ളേണമേ, ആമേൻ

  • @emperorworldmalayalam5928

    മാതാവെ ഈ പ്രാർത്ഥന ചൊല്ലുന്നവർക്ക് നല്ല , ആരോഗ്യവും ആയിസും നൽകണമെ 🔔🔔💒💒🕍🕍☦️☦️🙏🏻🙏🏻🛐🛐🙏🏿🙏🏿🙏🏿⛪🕌🕌🕌🕌🕌🙏🏽🙏🏽🙏🔔🔔🔔🔔🔔

  • @emperorworldmalayalam5928

    മാതാവെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമെ 🔔💒💒💒🙏🏽🙏🏽🌹🌹⛪⛪🙏🏻🙏🏻🙏🛐🛐🙏🏿🙏🏿🌺🌺🌺🕌🕍☦️☦️☦️☦️🕍🕍🕌🔔🔔🔔🔔

  • @gracemathew5191
    @gracemathew5191 Před rokem +4

    Mother Mary please pray to our Lord Jesus Christ to cure my sister. Amen 🙏🙏🙏

  • @sidharthshankar6522
    @sidharthshankar6522 Před 2 lety +11

    This prayer gives so much hope in life . Mathave ellathinum nanni🙏

  • @jayajohn3906
    @jayajohn3906 Před 3 lety +3

    Mathave pls pls pls have mercy on us all my husband my kids my family nd pls protect us all frm covid skin infections blood problems nd other illness nd problems that we all r facing pls help us all thru mother pls be with us nd help us all thru this pandemic crisis amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @daliyacharley5906
    @daliyacharley5906 Před 2 lety +11

    Since 2016 - 01/10/21, I have been listening this prayer before going to my duty,really it's helped me a lot, mother mary pray for us🙏🙏🙏

  • @varghesev.a.7628
    @varghesev.a.7628 Před 2 lety +1

    Oh Parisudha Mathave please pray for me, my family, children and grandchildren for their studies, projects, exams, visas, and jobs. Mathave please pray for Shalu, Benoy and their families. Please pray for peace in our homes and save us from all Doshams, Sapams, calamities and enemies.🏠🕊️👋🙏🎚️😺👋🕊️😭🙏😭☮️🎚️🙏👋🎚️

  • @sonivarghese140
    @sonivarghese140 Před 6 dny

    Today my younger son's MCA 2nd semester result came and by God's glory he passed with good marks. I want to thank everyone who prayer for him. Praise the lord. Thank you.🙏🏻🙏🏻

    • @sonivarghese140
      @sonivarghese140 Před 6 dny

      🤲🏻🤲🏻🤲🏻🙏🏻🙏🏻👨‍👩‍👦‍👦

  • @sooryars3086
    @sooryars3086 Před 6 měsíci +2

    മാതാവേ🙏🙏🙏🙏✨✨✨✨⭐⭐⭐ ജനുവരി10 എന്റെ ജീവിതത്തിലെ പ്രധാന ദിവസമാണ്🙏🙏 കാത്തോ ളണേ.🙏🙏🙏🙏❤️❤️❤️❤️

  • @jayajohn3906
    @jayajohn3906 Před 2 lety +3

    Mother pls pls pls pls pray for us all nd help us all thru this crisis nd sickness nd problmes we all r facing 🙏

  • @raphaelpo2482
    @raphaelpo2482 Před 2 lety +7

    വിശുദ്ധ മറിയമേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥികേണമെ -::--::-
    [[» Mother Mery!! Pray for me & my all family members.,. Remember. In prayers ameeeen, 🌷🌹🌷🌹

  • @binireji6980
    @binireji6980 Před 10 měsíci +1

    മാതാവേ എന്റെ മോന്റെ സർജറി കഴിഞ്ഞ കൈ ഒരു കുഴപ്പമില്ലാതെ പൂർണ്ണസൗഖ്യം തരേണമേ 🙏🙏🙏🙏🙏

  • @lathapaulose9629
    @lathapaulose9629 Před rokem +6

    Pray for my brother's daughter Anu.Mother Mary please protect her from all evils and help her to do her studies in better way to achieve her goal

  • @emperorworldmalayalam5928

    മാതാവെ ഞങ്ങളുടെ പ്രയാസങ്ങളെ അകറ്റി ഞങ്ങൾക്ക് ഒരു നാൾ സുഖവും സമാധാനവും നൽകണമെ 🔔🔔🙏🏻🕍🛐🙏🏽🙏🏽🙏🏿🙏🏿⛪⛪🙏🙏🙏🕌💒💒💒💒💒💒🕌🕌🙏⛪⛪⛪🕍🕍🕍🙏🏽🙏🏿🙏🏿🙏🏽🛐🙏🏻🙏🏻🙏🏻🔔🔔🔔🔔🔔

  • @damykurusappan3723
    @damykurusappan3723 Před 5 měsíci +1

    O mother mary have mercy on my son and family to clear the bank loan and bless Christina and Christus to improve studies to score high marks.Bless Annie mole to recover from Thiroid Katty ,Nerve pains on legs and headache.Increase income from business.Amen

  • @lathapaulose9629
    @lathapaulose9629 Před rokem +1

    മാതാവേ എല്ലാകാര്യങ്ങളും നിന്റെ കരുതൽ ഉണ്ടാകേണമെ🙏🙏🙏

  • @vaisakhprasad6293
    @vaisakhprasad6293 Před 3 lety +4

    മാതാവെ അവിടുന്ന് ഞങ്ങളെ കാക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🙏🙏🙏🙏🙏

    • @vaisakhprasad6293
      @vaisakhprasad6293 Před 3 lety +2

      മാതാവെ അവിടുന്ന് ഇല്ലാതെ ഞങ്ങളും ഇല്ല 🥺🥺🥺🙏🙏🙏🙏

  • @jayajohn3906
    @jayajohn3906 Před 3 lety +5

    Mother pls pls pls there is no peace of mind in this world due to covid pls help all mankind and help all of us thru this crisis and problems we all r facing pls I beg u mother pls protect us all nd help us pls we need ur help amen 🙏🙏🙏🙏

  • @sanjayc.u2573
    @sanjayc.u2573 Před 2 lety +1

    മാതാവേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥി്ക്കണമെ

  • @jayajohn3906
    @jayajohn3906 Před 2 lety +1

    Mother pls pls heal nd save my husbands life nd keep him safe always pls heal nd save my kids frm allergies cold cough nd other problems nd tensions nd illness we all r going thru pls mother I beg u do not forsake us mother pls hv mercy on us all amen

  • @jayajohn3906
    @jayajohn3906 Před 2 lety +4

    Mother pls pls pls heal nd protect my husband nd my kids frm covid skin infections nd diabetes allergies flus nd other terrible diseases nd infections we all r going thru nd suffering frm pls help us all thru this crisis pls mother I beg u pls save us and protect us all thank u for helping us nd hearing our prayers amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @emperorworldmalayalam5928

    മാതാവെ എന്റെ അമ്മയുടെ കൂടെ ജോലി ചെയ്യുന്ന എല്ലാവരെയും പിന്നെ അമ്മയെയും കാത്തു കൊള്ളണമെ 🔔🔔🙏🏻🙏🏻🕌🕌💒💒💒🙏☦️☦️🙏🏿🕍🕍🕍🕍🛐🛐⛪🙏🏽🙏🏽🙏🏽🙏🏽⛪⛪🛐🛐🛐🙏🏽🕌🙏🏻🙏🏻🙏🏿🙏🏿🕍🕍🕍☦️🙏🕌🙏🏻🙏🏻🔔

  • @lathapaulose9629
    @lathapaulose9629 Před rokem +1

    എന്റെ ജീവിതത്തിൽ അമ്മ അനുഗ്രഹങ്ങൾ തന്നുകൊണ്ടിരിക്കുന്നു
    മകളുടെ എല്ലാ കാര്യ ങ്ങളിലും നിന്റെ കുണ ഉണ്ടായിരിക്കേണ്മെ🙏🙏🙏

  • @surendrannair7777
    @surendrannair7777 Před 9 měsíci +1

    പരിശുദ്ധ ദേവമാതാവേ എനിക്ക് ഒരു ഭവനം നിർമ്മിക്കാനോ, വാങ്ങിക്കാനോ ഞങ്ങളെ സഹായിക്കേണമേ ആമേൻ

  • @jayajohn3906
    @jayajohn3906 Před 2 lety +4

    Mother pls help Us all thru this crisis mother I beg u pls heal my aunts illness nd problems too nd help the family thru whatever problmes they all r going thru pls help us all thru amen 🙏🙏🙏🙏🙏

  • @abinthomas5062
    @abinthomas5062 Před 3 lety +14

    മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ...🙏🙏🙏