അടിയന്തരാവസ്ഥ ഭരണഘടനയ്ക്കുള്ള പ്രഹരമെന്ന് സ്പീക്കർ

Sdílet
Vložit
  • čas přidán 25. 06. 2024
  • അടിയന്തരാവസ്ഥ ഭരണഘടനയ്ക്കുള്ള പ്രഹരമെന്ന് സ്പീക്കർ ഓം ബിർള ; കറുത്ത ദിനത്തിന്റെ ഓർമ്മയ്ക്ക് 2 മിനിറ്റ് മൌനം ആചരിക്കാനുള്ള സ്പീക്കർ നിർദേശം പ്രതിപക്ഷ ബഹളത്തിന് കാരണമായി
    #Ombirla #Loksabha #loksabhaspeaker

Komentáře • 177

  • @deepashiju-xs5xs
    @deepashiju-xs5xs Před 4 dny +42

    വടി കൊടുത്തു അടി മേടിച്ചു 😆😆

  • @Sunilkarthik-kg1os
    @Sunilkarthik-kg1os Před 4 dny +36

    വളരെ നന്നായി ഇന്ദിര എന്ന എകാതിപതിയെ ജനം എന്നും ഓർക്കണം.. ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റാണ് ഇന്ദിര

    • @aloftinfomag9307
      @aloftinfomag9307 Před 4 dny +2

      ചേട്ടൻ ഗോപിച്ചേട്ടൻ പറഞ്ഞതും വല്ലതും കേട്ടായിരുന്നോ

  • @tastyfood1248
    @tastyfood1248 Před 4 dny +88

    ആദ്യദിവസം തന്നെ കിണ്ടി മുന്നണിക്ക് പണി കൊടുത്ത് ബിർള😅😅

    • @praveenchandranchandran8449
      @praveenchandranchandran8449 Před 4 dny

      ഇണ്ടി മുന്നണിയിൽപ്പെട്ട മറ്റു കക്ഷികൾ പ്രമേയത്തെ അനുകൂലിച്ചു

  • @meow9622
    @meow9622 Před 4 dny +14

    Congress വടി കൊടുത്തു അടി വാങ്ങിച്ചു😂😂😂😂

    • @shefeerc.k3488
      @shefeerc.k3488 Před 4 dny +1

      പുൽവാമ മൗനം
      മണിപൂർ കലാപംമൗനം
      ഗുജറാത്ത് വംശഹത്യ മൗനം
      വാക്സിൻ വിതരണം മൗനം
      NRC മൗനം
      CAA മൗനം
      നോട്ട് നിരോധനം മൗനം
      ബോഡ് വാങ്ങൽ മൗനം
      നീറ്റ് അട്ടിമറി മൗനം
      😅😅😅😅

  • @user-xi4fl7myt
    @user-xi4fl7myt Před 4 dny +19

    Nalla start

  • @RatheeshanNk-wu5zr
    @RatheeshanNk-wu5zr Před 4 dny +26

    ഭരണഘടന കൈയ്യിലെടുത്ത് കാണിച്ചവർക്ക് നല്ല മറുപടി
    ഉത്തരമില്ല കരച്ചിൽ മാത്രം

    • @sivan8224
      @sivan8224 Před 4 dny

      1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ ഫലമായി രാജ്യത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അമേരിക്കയുടെ പിണിയാളുകളും പാക് അനുകൂലികളും കോൺഗ്രസ്‌ വിരുദ്ധരും അരാജകത്വ വാദികളും ചേർന്ന് ഭരണം അട്ടിമറിക്കാൻ വേണ്ടി നടത്തിയ അക്രമ സമരങ്ങൾ കാരണമാണ് ഇന്ദിരാ ഗാന്ധിക്ക് അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. എന്നാൽ അന്ന് പോലും കണ്ടിട്ടില്ലാത്ത ഭരണകൂട ഭീകരതയും ജനാധിപത്യ ധ്വംസനവും ഭരണഘടന അട്ടിമറിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാനും ആണ് ഇന്ന് ഭരിക്കുന്നവൻ കഴിഞ്ഞ പത്ത് വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

    • @athulkrishnan.k4084
      @athulkrishnan.k4084 Před 4 dny

      ​@@sivan8224 so just what happened to the Indian constitution now

    • @sivan8224
      @sivan8224 Před 4 dny

      @@athulkrishnan.k4084
      ഡ്രാക്കോണിയൻ നിയമങ്ങൾ കൂടുതൽ കടുപ്പിച്ച് കൊണ്ട് ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനും, അല്പമെങ്കിലും സ്വതന്ത്രമായി നിൽക്കുന്ന ഡിജിറ്റൽ മാധ്യമങ്ങളെ പോലും സർക്കാരിന്റെ ചൊല്പടിക്ക് നിർത്താനും ശ്രമിക്കുന്നത് ഭരണഘടന അട്ടിമറിക്കാനുള്ള ചുവട് വെപ്പ് ആണ്. ഭരണഘടന അട്ടമറിക്കുന്നത് വരെ മിണ്ടാതിരിക്കാൻ ആവും മിത്രം പറയുന്നത്.

    • @sivan8224
      @sivan8224 Před 4 dny

      @@athulkrishnan.k4084
      Passing draconian bills without giving times to discuss in the parliament, putting more control over media, use of brutal force to suppress protest etc.are the steps towards undermining democracy and destroying the constirution.

    • @radhukpy3
      @radhukpy3 Před 4 dny

      @@sivan8224 KOPPU

  • @GMGOWRI5292
    @GMGOWRI5292 Před 4 dny +6

    ഇതാണ്.. പണി പാലും.. വെള്ളത്തിൽ... എന്ന്... പറഞ്ഞാൽ.... ഇതാണ് 😂

  • @NO.1-highlights
    @NO.1-highlights Před 4 dny +18

    ഗാന്ധിജിയെ കൊന്ന ദിവസവും മൗനം ആചരിക്കണം

    • @badbadbadcat
      @badbadbadcat Před 4 dny +5

      ഏതോ ഒരാളെ ആരോ കൊന്നതിന് ഭരണഘടനക്ക് എന്ത് പ്രശ്നം

    • @nivedj13
      @nivedj13 Před 4 dny

      തീർച്ചയായും രക്തസാക്ഷി ദിനം ആണല്ലോ അത്....

    • @rafeeqmeelaf5792
      @rafeeqmeelaf5792 Před 4 dny

      @@badbadbadcatപോടാ രാജ്യ ദ്രോഹീ

  • @sureshae4318
    @sureshae4318 Před 4 dny +6

    കോൺഗ്രസ്‌ മാത്രമാണ് പ്രതിഷേധിച്ചത്. ഇന്ത്യ മുന്നണിയിലെ മറ്റു പാർട്ടികൾ ഒന്നും ചെയ്തില്ല

  • @Syco_couple
    @Syco_couple Před 4 dny +47

    ഇതാണ് കോണ്ഗ്രസ്...ഇത് ആയിരുന്നു കോൺഗ്രസ്...ഭരണഘടന അട്ടിമറിച്ച ഇന്ദിരാഗാന്ധി യുടെ പിന്മുറക്കാർ...കോൺഗ്രസ് അടിയന്തരവസ്ഥ യെ ഇപ്പോഴും സപ്പോർട്ട് ചെയ്യുന്നു...എന്നിട്ടു ഭരണ ഘടന സംരക്ഷിക്കും എന്നു പറയുന്നു

    • @santhoshfelix8459
      @santhoshfelix8459 Před 4 dny

      perupole thanne syco hahhahhahha

    • @sivan8224
      @sivan8224 Před 4 dny +3

      1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ ഫലമായി രാജ്യത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അമേരിക്കയുടെ പിണിയാളുകളും പാക് അനുകൂലികളും കോൺഗ്രസ്‌ വിരുദ്ധരും അരാജകത്വ വാദികളും ചേർന്ന് ഭരണം അട്ടിമറിക്കാൻ വേണ്ടി നടത്തിയ അക്രമ സമരങ്ങൾ കാരണമാണ് ഇന്ദിരാ ഗാന്ധിക്ക് അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. എന്നാൽ അന്ന് പോലും കണ്ടിട്ടില്ലാത്ത ഭരണകൂട ഭീകരതയും ജനാധിപത്യ ധ്വംസനവും ഭരണഘടന അട്ടിമറിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാനും ആണ് ഇന്ന് ഭരിക്കുന്നവൻ കഴിഞ്ഞ പത്ത് വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

    • @Syco_couple
      @Syco_couple Před 4 dny

      @@santhoshfelix8459 ഞാൻ പറഞ്ഞതിൽ എന്താണ് തെറ്റ്...ഇന്ദിരാഗാന്ധി യുടെ ഭാഗത്തു നിന്നും അങ്ങനെ ഒരു തെറ്റ് സഭവിച്ചു ഇനി അങ്ങനെ ഒന്നു ഉണ്ടാവാൻ ഞങ്ങൾ അനുവധിക്കില്ല എന്നു പറഞ്ഞിരുന്നു എങ്കിൽ അതിൽ ന്യായം ഉണ്ട്..ഇത് മോദി അട്ടി മാറി നടത്താൻ സാധ്യത ഉണ്ട് അത് എതിർക്കാൻ എന്നു പറഞ്ഞു വരുന്നവർ ജാനധിപത്യം അട്ടിമറിച്ച ഇന്ദിരാഗാന്ധി യെ സപ്പോർട്ട് ചെയ്യുന്നു

    • @Syco_couple
      @Syco_couple Před 4 dny

      @@sivan8224 യോ അതിനു ജാനധിപത്യം അട്ടി മറിക്കാൻ ഇന്ദിരാഗാന്ധി ക്ക് ആരാണ് അവകാശം കൊടുത്തത്.. പിന്നെ ന്യായികരിക്കുന്ന തിനു മുന്നേ ..ഈ ചരിത്രം അറിയുന്ന വർ കൂടി ഉണ്ട് എന്ന് ഓർക്കുക.. തന്റെ അധികാരം നഷ്ട്ടം ആകും എന്ന തോന്നൽ നിന്നു ഇന്ദിരാഗാന്ധി ക്ക് ഉണ്ടായ തെറ്റായ ചിന്ത തന്നെ ആയിരുന്നു അത്...

    • @somethingfishy5811
      @somethingfishy5811 Před 4 dny

      ​​@@sivan82241971 കഴിഞ്ഞ് 1975 ൽ ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു അത് എന്തിനാണെന്ന് അറിയാമോ?😅

  • @Anmathews
    @Anmathews Před 4 dny +3

    Emergency was the darkest moment of Indian democracy.

  • @sasivasudevannair8198
    @sasivasudevannair8198 Před 4 dny +8

    Good opening

  • @philipkd6037
    @philipkd6037 Před 4 dny +5

    പുൽവാമയിലെ ജവാ ന്മാരെയും അനുസമരിക്കേണ്ടെ 😢

  • @Baiju1975
    @Baiju1975 Před 4 dny +4

    സ്പീക്കർ ❤

  • @abdullah-yj3bu
    @abdullah-yj3bu Před 4 dny +28

    മണിപ്പൂരിന് വേണ്ടിയും മൗനം ആചരിക്കണ്ടേ 😏

    • @subandhumanneerarajan2329
      @subandhumanneerarajan2329 Před 4 dny +22

      വേണം വേണം അതുപോലെ കാശ്മീരിനുവേണ്ടിയും വേണം അതുപോലെ പല പല സംഭവങ്ങളും ഉണ്ട് അതിനെല്ലാം വേണം

    • @Syco_couple
      @Syco_couple Před 4 dny

      @@abdullah-yj3bu മണിപ്പൂർ നും കാസിമീർ നു വേണ്ടി മൗനം അല്ല ആയുധം എടുത്തു വരുന്നത് ഇനി കുട്ടി ആയാലും സ്ത്രീകൾ അയലും ഏതു മതസ്ഥൻ അയലും ഏതു പുരോഹിതൻ ആയാലും തിരു നെറ്റി തന്നെ ബുള്ളറ്റ് കേയറിയ നിക്കും അവിടത്തെ ഈ തിന്നു എല്ലു കുത്തു...പക്ഷെ അത് ഇന്ത്യ യുടെ രീതി അല്ല... പക്ഷെ ഈ പോക്ക് ആണ് എങ്കിൽ കസിമീർ തന്നെ ആകും മണിപ്പൂർ.. ഇപ്പൊ കസിമീർ ഒരുത്തനും പാകിസ്താൻ കോടി ഉയർത്തേണ്ട കല്ലും എറിയേണ്ട

    • @abdullah-yj3bu
      @abdullah-yj3bu Před 4 dny +3

      ​​@@subandhumanneerarajan2329പുൽവാമ പോലെ സന്ഘികൾ നടത്തിയ കശ്മീർ കലാപം അന്വേഷിക്കുകയും വേണം 💯ജിയോട് ഒരന്വേഷണം എങ്കിലും നടത്താൻ പറയോ 🤔

    • @Sinoj.CSinoj.C-cc6kq
      @Sinoj.CSinoj.C-cc6kq Před 4 dny +1

      Nintayokka thondayila vellam vattiyittandakum ingana karanjittu😂😂

    • @latharaju299
      @latharaju299 Před 4 dny +3

      കാശ്മീരി പണ്ഡിറ്റുകളെ കൊന്ന കാര്യവും പറയണം

  • @arunas1347
    @arunas1347 Před 4 dny +2

    😂😂 കൃത്യമായുള്ള അടി..
    എല്ലാവർഷവും ഈ ദിവസം ആചരിക്കണം 😂😂

  • @k_anoop_91
    @k_anoop_91 Před 4 dny +8

    Real Dictator Indira Gundi

  • @ajovarghese5372
    @ajovarghese5372 Před 4 dny +27

    കഴിഞ്ഞ പത്ത് വർഷം അതിലും ഭീകരമല്ലേ ഗുജറാത്ത് കലാപം മണിപ്പൂരിന് വേണ്ടിയും മരിച്ചവര്‍ക്കു വേണ്ടിയും മൗനം ആചരിക്കണ്ടേ

    • @AkhilKrishnanPr
      @AkhilKrishnanPr Před 4 dny +9

      നമ്മുടെ നാട്ടില് ഒരു ചൊല്ലുണ്ട് , ഉറങ്ങുന്നവരെ ഉണർത്താൻ എളുപ്പമാണ് , എന്നാല് ഉറക്കം നടിക്കുന്നവരെ ഉണർത്താന് പാടാണ്.

    • @dylan2758
      @dylan2758 Před 4 dny +5

      അങ്ങനെ ആണേൽ ഗുജറാത്തും മണിപൂരും മാത്രം ആണോ? ഇവിടെ മാറാട് കലാപമോ?അങ്ങനെ കോൺഗ്രസ്സ് ഭരിക്കുമ്പോൾ തന്നെ എത്ര എത്ര കലാപങ്ങൾ!

    • @sudarsananps2525
      @sudarsananps2525 Před 4 dny

      ആചരിയോളു പ

    • @abdullah-yj3bu
      @abdullah-yj3bu Před 4 dny

      ​@@dylan2758ഒന്നാം മാറാട് മറക്കണ്ട ഓർക്കണം ആയിരുന്നു 😏തിരിച്ചു കിട്ടും എന്ന് 😏

    • @nivedj13
      @nivedj13 Před 4 dny

      1921 നവോഖാലി അടക്കമുള്ള കൂട്ടക്കുരുതിയ്ക്ക് എതിരെയും മൗനം ആചരിക്കണം.....

  • @FLYINGTen-Arrows
    @FLYINGTen-Arrows Před 4 dny +1

    അടിപൊളി 👍👍🙏🙏🙏

  • @wayfarevlogs4462
    @wayfarevlogs4462 Před 4 dny +3

    Congress mathram prathishethichu😂 BJP kodutha Pani adipoli

  • @jithinjosevj385
    @jithinjosevj385 Před 4 dny +1

    എന്തൊക്കെയായിരുന്നു
    ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😮😮😮..

  • @kvunni3219
    @kvunni3219 Před 4 dny +5

    വസ്തവമല്ലേ അത്?

  • @Sree44532
    @Sree44532 Před 4 dny +7

    Sathyamale paranjade ...congress janagale upadravicha pole aarum upadravichittla

  • @ashrafc435
    @ashrafc435 Před 4 dny +5

    നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയോ വധിച്ച ദിവസവും മൗനവത്രം ആചരിക്കണം....

    • @dylan2758
      @dylan2758 Před 4 dny +1

      പറ്റില്ല എന്തേ?

    • @dicemorgan2024
      @dicemorgan2024 Před 4 dny

      ​@@dylan2758athe konnathu nammal alle 🤣

    • @robertr1922
      @robertr1922 Před 4 dny

      mumbai terrorist attack num venam

    • @robertr1922
      @robertr1922 Před 4 dny

      love jihad num venam

    • @dylan2758
      @dylan2758 Před 4 dny

      @@dicemorgan2024 ഏത് നമ്മുടെ ആള്? ചേട്ടൻ്റെ ആരേലും ആണോ കൊന്നത്?😅

  • @rmswrm
    @rmswrm Před 4 dny +8

    തേഞ്ഞൊട്ടാൻ പപ്പുവിൻ്റെ ജന്മം ഇനിയും ബാക്കി

  • @surendranb5069
    @surendranb5069 Před 4 dny +1

    എങ്ങനെ കൊടുക്കണമെന്ന് വച്ചാ ദിങ്ങനെ കൊടുക്കണം😂😂😂

  • @raveendranunni3661
    @raveendranunni3661 Před 4 dny +7

    Athu kalakki.Aaarum marakkilla,athra beekaram aayirunnu.Thudakkam thanne nannayi.Con nte karyam aane kashtam.Anukulichal,annathe Sarkar ne ethire,ethirthal Ivar ithe aagrahikkunnu enne Artham.

  • @varghesenv9343
    @varghesenv9343 Před 4 dny +2

    Congress got its own stick

  • @venup1946
    @venup1946 Před 4 dny +2

    Pappy Pappu 😂😂😂

  • @athulkrishnan.k4084
    @athulkrishnan.k4084 Před 4 dny +7

    Good start❤❤

  • @aloftinfomag9307
    @aloftinfomag9307 Před 4 dny

    കയ്യില്ലാത്തവൻ വിരലില്ലാത്തവനെ പഴികിണ കലികാലം

  • @IsmailKinningar-gf7nc
    @IsmailKinningar-gf7nc Před 4 dny +4

    അദ് എല്ലാം ശെരി ആകും പക്ഷെ നമ്മുടെ അനിൽ ആന്റണി എവിടെ ഒരു അനക്കം ഇല്ല ജീവിച്രിപ് ഇല്ലേ ഇറാനിക് മാനസിക അവസ്ഥ പ്രകടി പോകുന്നു എന്ന് കേട്ട്

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 4 dny +1

    400+കിട്ടിയാൽ ഘടന മാറ്റും എന്ന് പറഞ്ഞവർ ഇവരാണ്

  • @ashrafpm3935
    @ashrafpm3935 Před 4 dny +3

    അടിയന്തരാവസ്ഥ ഒന്നും ഇപ്പോൾ എടുത്തിട്ടു കഴിഞ്ഞാൽ എവിടെയും ഏശില്ല
    അവർ ഇനി എന്നും മണ്ടത്തരങ്ങൾ ചെയ്തുകൊണ്ടിരിക്കേണ്ടിവരും
    എന്തെന്നാൽ പ്രതിപക്ഷം വളരെ ശക്തമാണ്
    പ്രിയങ്ക ഗാന്ധി കൂടി വന്നു കഴിഞ്ഞാൽ അതിന്റെ ഗൗരവം ഒന്നുകൂടി കൂടും കാത്തിരുന്നു കാണാം

    • @vinesh403
      @vinesh403 Před 4 dny +2

      എങ്ങനെ സാധിക്കുന്നടെ ഇതൊക്കെ..... തട്ടി വിടാൻ..ഏതേലും ഒരു കാര്യം ഈ ഇലക്ഷൻ കഴിഞ്ഞിട്ടു india മുന്നണി പറഞ്ഞ പോലെ നടന്നിട്ടുണ്ട.... കഴിഞ്ഞ 10 വർഷം ഇല്ലാത്ത നാണം കെടൽ അല്ലെ ഇപ്പോൾ കോൺഗ്രസിനു...... രാഷ്ട്രവും രാഷ്ട്രിയവും കൂടി മുന്നോട്ടു കൊണ്ട് പോയാൽ കോൺഗ്രസിന് കൊള്ളാം.... അല്ലാതെ വെറും മോദി ബിജെപി വിരോധം കാണിച്ചു എതിർത്തു നിന്നാൽ നഷ്ടം രാഷ്ട്രത്തിനു ജനങ്ങൾക്ക്‌

    • @rejeeshr2741
      @rejeeshr2741 Před 4 dny

      Vere oru rajyath kidakkunna hamas theevravadikalk vendi jai vilikkam ath kuzhappam illa

    • @Sinoj.CSinoj.C-cc6kq
      @Sinoj.CSinoj.C-cc6kq Před 4 dny +1

      Aa ath sariya adhya premayamaya ithina congress mathra ethirthullu,bakki indikal kaiyum ketti nokki ninnu😂😂

  • @muhammadanas3339
    @muhammadanas3339 Před 4 dny +1

    അതിലും ഭീകരമല്ലേ കഴിഞ്ഞ 10 വർഷങ്ങൾ 😂😂😂

  • @MytomandjerryonYoutube
    @MytomandjerryonYoutube Před 4 dny +1

    പ്രതിഷേധിച്ചത് കോൺഗ്രസ് മാത്രം ആയിരുന്നൂ... മീഡിയ മുക്കി 😂😂😂

  • @johnsonantony4439
    @johnsonantony4439 Před 4 dny +3

    DISCUSSION ON.....
    INDEPENDENCE MOVEMENT FOR FREEDOM .....BY INDIAN NATIONAL CONGRESS .......
    ALSO TO DEBATE.....NOW...

  • @rollykuriakose5875
    @rollykuriakose5875 Před 4 dny +1

    പഴയ കാര്യം പൊക്കി കൊണ്ടു വരുന്നു....

  • @muhammadanas3339
    @muhammadanas3339 Před 4 dny

    ഓട്ടോ ഇടിച്ചു മരിച്ച ഗാന്ധിജി അതിന് മൗനം ഒന്നും ഇല്ലേ 😃😃😃😃

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 4 dny +1

    ബാബരി മസ്ജിദ് തകർത്ത തിൽ ബിജെപി ക്ക് മൗനം ഇല്ല

  • @sureshsreedharan7871
    @sureshsreedharan7871 Před 4 dny

    ഇന്ത്യൻ ഭരണഘടനയേയും, ദേശീയ ഗാനത്തേയും ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കത്ത നിങ്ങൾക്ക് അതിനുള്ള യോഗ്യതയില്ല, ഈ നാടകം ആരെ കാണിയ്ക്കാൻ, അയോദ്ധ്യയിൽ നിന്ന് തന്നെ ഇതിനൊക്കെ ജനം മറുപടി തന്നതാണ്

  • @krishnant1927
    @krishnant1927 Před 4 dny +7

    Oom birla❤❤❤

    • @ashkart.k5006
      @ashkart.k5006 Před 4 dny +1

      രാഹുൽ ഗാന്ധി 💚💚💚

  • @sujimon8836
    @sujimon8836 Před 4 dny +2

    കനൽ എന്താണാവോ ചെയ്ത് 🤔

  • @RaviKumar-hm6ch
    @RaviKumar-hm6ch Před 4 dny

    പപ്പു പെട്ടു 😂😂😂😂

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 4 dny +1

    മോഡിയുടെ മുഖത്ത് സന്തോഷം ഇല്ല ജൂൺ 4ന് ശേഷം

  • @GireeshT-qr4is
    @GireeshT-qr4is Před 4 dny

    100 %

  • @muckadackalmathew9889

    Emergency after declaration of Indira Gandhi or emergency with out declaration of ten years with Modi , which is better. ? Birla shows his ignorance himself in his speech !
    What Birla did is unbecoming attitude of a Speaker of Parliament as he showed he is the mouthpiece of Modi in the chair of speaker.

  • @Mathaitu
    @Mathaitu Před 4 dny +1

    മോഡി അടുത്ത തിരഞ്ഞെടുപ്പോടെ തീരും 😂😂😂😂

  • @lathasolomon9354
    @lathasolomon9354 Před 4 dny

    Mr.speaker have you forgotten what happened in Manipur?
    The poor , voice less women of this country, same like your mother, wife, sister and daughter have suffered?
    Why can't you bring minutes silence for that as well?

  • @shibuxavier1062
    @shibuxavier1062 Před 4 dny +19

    അതിലും ഭീകരമല്ലേ...കഴിഞ്ഞ പത്ത് വര്‍ഷം

    • @AshokKumar-xo8uw
      @AshokKumar-xo8uw Před 4 dny +13

      ആണോ? അടിയന്തരാവസ്ഥ കാലത്തു നടന്ന ക്രൂരതകൾ ഒന്ന് വായിക്ക്കൂ.. രാജൻ സംഭവം ഓർമയില്ലേ? നിർബന്ധ വന്ദീകരണം ഓർമയില്ലേ.. ആർക്കും മിണ്ടാൻ സാധ്യമല്ലായിരുന്നു.. ഇപ്പോൾ നമുക്ക് ആരെ വേണമെങ്കിലും വിമർശിക്കാം. ഇതാണോ അടിയന്തരാവസ്ഥ?

    • @physcho....c
      @physcho....c Před 4 dny +2

      ഈ അഞ്ചു വർഷം സുഖം ആയിരിക്കും അല്ലയോ 😂😂

    • @tastyfood1248
      @tastyfood1248 Před 4 dny

      ആണോ പിന്നെന്തേ മൂന്നാമതും പപ്പു മൂഞ്ചിയത്😅😅

    • @sivan8224
      @sivan8224 Před 4 dny

      ​@@AshokKumar-xo8uw
      1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ ഫലമായി രാജ്യത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അമേരിക്കയുടെ പിണിയാളുകളും പാക് അനുകൂലികളും കോൺഗ്രസ്‌ വിരുദ്ധരും അരാജകത്വ വാദികളും ചേർന്ന് ഭരണം അട്ടിമറിക്കാൻ വേണ്ടി നടത്തിയ അക്രമ സമരങ്ങൾ കാരണമാണ് ഇന്ദിരാ ഗാന്ധിക്ക് അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. എന്നാൽ അന്ന് പോലും കണ്ടിട്ടില്ലാത്ത ഭരണകൂട ഭീകരതയും ജനാധിപത്യ ധ്വംസനവും ഭരണഘടന അട്ടിമറിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാനും ആണ് ഇന്ന് ഭരിക്കുന്നവൻ കഴിഞ്ഞ പത്ത് വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

    • @sivan8224
      @sivan8224 Před 4 dny

      ​@@AshokKumar-xo8uw
      1971 ലെ ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിന്റെ ഫലമായി രാജ്യത്ത് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മുതലെടുത്ത് അമേരിക്കയുടെ പിണിയാളുകളും പാക് അനുകൂലികളും കോൺഗ്രസ്‌ വിരുദ്ധരും അരാജകത്വ വാദികളും ചേർന്ന് ഭരണം അട്ടിമറിക്കാൻ വേണ്ടി നടത്തിയ അക്രമ സമരങ്ങൾ കാരണമാണ് ഇന്ദിരാ ഗാന്ധിക്ക് അന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. എന്നാൽ അന്ന് പോലും കണ്ടിട്ടില്ലാത്ത ഭരണകൂട ഭീകരതയും ജനാധിപത്യ ധ്വംസനവും ഭരണഘടന അട്ടിമറിച്ചുകൊണ്ട് വ്യക്തിസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാക്കാനും ആണ് ഇന്ന് ഭരിക്കുന്നവൻ കഴിഞ്ഞ പത്ത് വർഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

  • @josepholiver8650
    @josepholiver8650 Před 4 dny

    രാജ്യസ്നേഹം രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ഒരു പാർട്ടിയാണ് ബിജെപി. ഗുജറാത്ത് കലാപത്തിൻടെ ഓർമ്മയും ഇതേപോലെ ആചരിക്കപ്പെടേണ്ടതല്ലേ.

  • @promax99999
    @promax99999 Před 4 dny

    Pavam Asianet ithu vartha cheyyan oru thalpryam ila 😂.

  • @smithanair7258
    @smithanair7258 Před 4 dny

    Eniyulla five years Congress cheytha karyangal paranjukondirikkuka

  • @muralikk-hn2tq
    @muralikk-hn2tq Před 4 dny

    ബിജെപി കളി വേണ്ട, ഇപ്പൊ തിരിച്ചു തന്നില്ലേ, ഭരണഘടന ഉയർത്തി നാടകം

  • @wibewin3835
    @wibewin3835 Před 4 dny

    The speaker's action was unwanted. It was not in the agenda but he chose to be loyal to his party's divisive politics and to Modi's agenda. Unfortunate anyway. In that case, December 6, will they observe silence on Ayodhya? On Manipur for the number of people brutally burned alive? Godhra for yet another brutal killing. The Bjp sends a wrong signal to this country. There are issues to be sorted out soon such as Neet, Stock exchange and poll prediction!!

  • @sarathkumar6106
    @sarathkumar6106 Před 3 dny

    Ketti ella chothichu vangi😂😂😂

  • @rollykuriakose5875
    @rollykuriakose5875 Před 4 dny

    ഗുജറാത്ത് കലാപം മറന്നോ

  • @leelammathomas9864
    @leelammathomas9864 Před 4 dny

    Ivar iniyum padichilla prethipaksham sakthamakanam

  • @promax99999
    @promax99999 Před 4 dny

    Only some channel had telecast this news. Look at the Malayalam media guuys 😂

  • @mathew9390
    @mathew9390 Před 4 dny +5

    ഏകാതിപതൃം തുടഞി. കഴിഞ്ഞ 5 വർഷം അപൃഖൃപിത അടിയന്തരാവസഥ ആയിരുന്നു ഓം ബിർല

  • @Rapertopic6670
    @Rapertopic6670 Před 4 dny

    കോൺഗ്രസിൻറെ അണ്ണാക്കിൽ കുറ്റിയടിച്ചുഓം ബിർളഇന്ത്യയിൽ കൂവിതോൽപ്പിക്കുമെന്ന് കോൺഗ്രസ് എംപിമാർ😅😅😅😅

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 4 dny

    മണിപ്പൂരിൽ മോഡി പോയോ

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 4 dny

    ഗാന്ധിയെ കൊന്ന ദിവസം

  • @promax99999
    @promax99999 Před 4 dny

    Anu modi ummarth constitution pokki kattu innu athinu modi thirichu annakil koduthu 😂

  • @65229
    @65229 Před 4 dny +1

    ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു

  • @muralikk-hn2tq
    @muralikk-hn2tq Před 4 dny

    E റിപ്പോർട്ടർ ബിജെപി എതിർ ആണ് എപ്പോ

  • @sreejithkc1552
    @sreejithkc1552 Před 4 dny

    Congressinte mughathu thanne kitti

  • @bijus4493
    @bijus4493 Před 4 dny

    Pappu 3G😂😂😂😂😂😂

  • @muraleedharankc2617
    @muraleedharankc2617 Před 4 dny +1

    പാവം ജനങ്ങളോട് അല്പം കൃപ കാണിച്ചാൽ കൊള്ളാം

  • @sarathkumar-ge9cy
    @sarathkumar-ge9cy Před 4 dny

    Ennit congrss mathrm analo prathishediche India sakiyathile nethakl onnum midathe avde irunnu pappu pettu😂😂😂

  • @infomic8224
    @infomic8224 Před 4 dny

    😂😂😂😂😂

  • @rahulj8012
    @rahulj8012 Před 4 dny

    Ithe speaker alle kazhija thavana otta adikki 140 mp mare purath akkiyath

  • @praveenchandranchandran8449

    ഏഷ്യാനെറ്റിനു വലിയ ആഘാതം

  • @timetothink8939
    @timetothink8939 Před 4 dny

    10 Varshathe Adiyanthiravasthak Anthyam kurachathinte peril 10 minutes Mounam avatte 😂😂
    BJP yude kuru pottatte 😂

  • @abdullah-yj3bu
    @abdullah-yj3bu Před 4 dny +4

    മണിപ്പൂർ കത്തിച്ചവർ ആണ് ഈ തള്ളുന്നത് 🤣🤣🤣

    • @rejeeshr2741
      @rejeeshr2741 Před 4 dny +2

      Marad kalapam nadathiya vargangal anu parayunnath 😂😂

    • @abdullah-yj3bu
      @abdullah-yj3bu Před 4 dny

      ​@@rejeeshr2741ഒന്നാം മാറാട് കലാപം നടത്തിയപ്പോൾ ഓർക്കണം ആയിരുന്നു ഇവിടെ ഗുജറാത്ത്‌ ആക്കാൻ വന്നാൽ എട്ടിന്റെ പണി തരും എന്ന് 😠

  • @ashkart.k5006
    @ashkart.k5006 Před 4 dny

    മണിപ്പൂരിന് വേണ്ടിയും മൗനം ആചരിക്കേണ്ടെ 🤔

    • @dylan2758
      @dylan2758 Před 4 dny

      അപ്പോ മുസ്ലിം തീവ്രവാദികൾ കൊന്ന കാശ്മീരിലെ ഹിന്ദുക്കൾക്ക് വേണ്ടിയും മൗനം ആചരിക്കണ്ടെ?

  • @shibuxavier1062
    @shibuxavier1062 Před 4 dny +5

    വെറുതെയല്ല, യു പി വരെ മാമനെയും കൂട്ടരെയും പറ്റിയടച്ച് പിണ്ഡം വച്ചത്

    • @jaisonjacob8416
      @jaisonjacob8416 Před 4 dny +9

      അപ്പോൾ മധ്യപ്രദേശിലും ,ഗുജറാത്തിലും,കർണാടക, ഛത്തീസ്ഗഡി ,ബീഹാർ,ഒഡിഷ,ഹിമാചൽ,ഉത്തരഖണ്ഡ ,ഡൽഹി ,അസ്സാം ,ത്രിപുര, അരുണാചൽ എല്ലായിടത്തും കണ്ടം വഴി ഓടിയതോ

    • @abdulshaheer9795
      @abdulshaheer9795 Před 4 dny

      ​@@jaisonjacob8416കർണാടക യിൽ കണ്ടം വഴി ഓടിയിട്ടില്ല 1നിൽ നിന്ന് 10 ആയി

    • @tastyfood1248
      @tastyfood1248 Před 4 dny +8

      പപ്പു മൂന്നാമതും സ്വാഹ😅😅

    • @user-bt1kd8xk6g
      @user-bt1kd8xk6g Před 4 dny

      ​@@jaisonjacob8416അപ്പൊ ചാർ സൗ പാർ 😂😂😂

    • @jaisonjacob8416
      @jaisonjacob8416 Před 4 dny +2

      @@user-bt1kd8xk6g രാഹുൽ കോണ്ഗ്രസ് ഒറ്റക്ക് 200 ഉണ്ടാക്കും എന്നു പറഞ്ഞതോ ബിജെപി 150 സീറ്റും പോലും കിട്ടില്ല എന്ന്‌ പറഞ്ഞതോ എന്നിട്ട് അത് നടന്നോ

  • @user-iv5gk3jq4g
    @user-iv5gk3jq4g Před 4 dny

    ഡിസംബർ 6ന് ബിജെപി മൗനം ആചരിക്കണം ആ കറുത്ത ദിനം ചെയ്ത തെറ്റ് എവിടെ കൊണ്ട് പോയി കഴുകും

  • @user-pg7sx7uv6y
    @user-pg7sx7uv6y Před 4 dny +1

    കൂട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ഭാര്യയെ കണ്ണീരു കുടിപ്പിച്ചത് ഓം ബിർള ഓർമിപ്പി കാ ടി രുന്നത് എന്തുകൊണ്ട്

    • @sunilmathews6851
      @sunilmathews6851 Před 4 dny +3

      ചൊറിച്ചിൽ ഇത് വരെ മാറിയില്ലേ, മതിയാക്കു

  • @user-pg7sx7uv6y
    @user-pg7sx7uv6y Před 4 dny +1

    ബിർള തനി സംഞ്ചി തന്നെ

  • @latharaju299
    @latharaju299 Před 4 dny

    KC വേണുഗോപാൽ ആരാ പാവാട അലക്കി

  • @unnimadhavankoottakkil6607

    മോയന്ത് വടി പിടിച്ചു