'അടിയന്തരാവസ്ഥ ഒരു തെറ്റായിരുന്നെന്ന് തിരഞ്ഞെടുപ്പിൽ തോറ്റശേഷം ഏറ്റുപറഞ്ഞാൽ പാപക്കറ മാറുമോ'

Sdílet
Vložit
  • čas přidán 25. 06. 2024
  • 'അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിന്റെ പേരിൽ ഏതെങ്കിലുമൊരു കോൺ​ഗ്രസ് നേതാവ് ഇന്ദിരാ ​ഗാന്ധിയെ തള്ളിപ്പറഞ്ഞതായി നിങ്ങൾ കേട്ടിട്ടുണ്ടോ?' - ശങ്കു ടി. ദാസ്
    #loksabha #bjp #emergency #congress
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Komentáře • 128

  • @anilkumarmalayath7741
    @anilkumarmalayath7741 Před 2 dny +45

    ശങ്കു ടി ദാസ് 🙏🙏

  • @movieartsaayiliam9150
    @movieartsaayiliam9150 Před 2 dny +46

    ശങ്കു ടി ദാസ് കലക്കനാണ്

  • @SureshmkSmo
    @SureshmkSmo Před 2 dny +33

    മാധുവിന് ചൊറിച്ചിൽ 😡😡😡

  • @GireeshT-qr4is
    @GireeshT-qr4is Před 2 dny +28

    അവതാരിക ഒരു സ്റ്റാന്റേഡ് ഇല്ല ചോദ്യം കേട്ടിട്ട്

    • @ShanMugan-mf2qx
      @ShanMugan-mf2qx Před 3 hodinami

      മാതു പഴം വാങ്ങി വെച്ചോ 🤣🤣🤣🤣🤣🤣🤣🤣🤣

  • @GireeshT-qr4is
    @GireeshT-qr4is Před 2 dny +27

    നിങ്ങൾ ഒരു പോരാളിയാണ് സത്യസന്ധമായ വാക്കുകൾ❤❤❤

  • @aneeshvp3843
    @aneeshvp3843 Před 2 dny +34

    Clarity👌🏻sanku❤

  • @shajitk3363
    @shajitk3363 Před 2 dny +22

    ശങ്കു T ദാസ് 🩷🩷🩷👍🔥

  • @enlightnedsoul4124
    @enlightnedsoul4124 Před 2 dny +40

    നിബന്ധിത വന്ധ്യംകരണം വരെ അടിയന്തരാവസ്ഥ കാലത്ത് കോൺഗ്രസ്‌ നടത്തി.. 1.5 ലക്ഷം ആളുകളെ ജയിലിൽ അടച്ചു..

    • @ashrafm1103
      @ashrafm1103 Před dnem

      മണിപ്പൂരിൽ 2വർഷമായുള്ള കലാപം ചാണക സങ്കികൾ കാണുന്നില്ല

  • @sumeshkumar6236
    @sumeshkumar6236 Před 2 dny +26

    സൂപ്പർ sankutty das

  • @vipinvijayan9088
    @vipinvijayan9088 Před 2 dny +18

    ശങ്കു T ദാസ് 💯🔥🔥🧡🧡🧡

  • @user-hc2cp8jg3x
    @user-hc2cp8jg3x Před dnem +5

    ശങ്കുട്ടിദാസ് താങ്കളുടെ അറിവിനു മുമ്പിൽ ഒരു രക്ഷയുമില്ല...

  • @kunnarath
    @kunnarath Před 2 dny +7

    ഇവൾക്കൊക്കെ നേരെ ചൊവ്വേ കോൺഗ്രസ്സ് പാർട്ടിയിൽ പ്രവർത്തിച്ചു കൂടെ.

  • @enlightnedsoul4124
    @enlightnedsoul4124 Před 2 dny +20

    ശങ്കു 🧡

  • @maneeshp2662
    @maneeshp2662 Před 2 dny +10

    ശങ്കു ദാസ് 💥

  • @sujeesh1971
    @sujeesh1971 Před 2 dny +6

    ശങ്കു ടി ദാസ് ❤❤❤

  • @maneeshp2662
    @maneeshp2662 Před 2 dny +7

    ഈ അവതാരിക ഒക്കെ ഏതാ?? ഒരു നിലവാരം ഇല്ലാത്തത്

  • @midhunsasi8181
    @midhunsasi8181 Před 2 dny +2

    വന്ദേമാതരത്തിനെതിരെ ഫത്വ പുറപ്പെടുവിച്ചപ്പോൾ മിണ്ടാണ്ടിരുന്നതാണ് ഇവിടത്തെ കോൺഗ്രസ് സർക്കാർ, Article 370 ,waqaf act 2013,കോൺഗ്രസ് ഭരണഘടന ഭേദഗതി ചെയ്യുമ്പോൾ ഇതിനകത്ത് ഒന്നും സുപ്രീംകോടതി ഇടപെടാൻ പാടില്ല എന്നും കൂടെ എഴുതി ചേർത്താണ് നടത്തിയിട്ടുള്ളത്

  • @kevinownes2556
    @kevinownes2556 Před 2 dny +3

    ഇന്ദിരഗാന്ധിയുടെ കൊച്ചുമകൻ ഇന്ത്യൻ
    ഭരണഘടനയും പിടിച്ച് പാർലമെൻ്റിൽ വരുന്ന
    കാഴ്ച ചരിത്രത്തെ അപഹസിക്കലാണ്...
    അല്ലെങ്കിൽ ആ കുടുംബത്തിന് കാലം
    കാത്തുവച്ച കാവ്യനീതിയാണ്...!
    രാഹുൽ ഗാന്ധിയുടെ മുത്തശ്ശി മാത്രമാണ്
    ഇന്ത്യൻ ഭരണഘടനയെ ചവിട്ടിമെതിച്ചിട്ടുള്ളത്....
    അസത്യങ്ങൾ പറഞ്ഞ് ഇന്ദിര ഏർപ്പെടുത്തിയ
    അടിയന്തരാവസ്ഥ ജനാധിപത്യ
    അവകാശങ്ങൾ അട്ടിമറിച്ചു എന്ന് മാത്രമല്ല
    രാജ്യത്ത് തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും
    ഇരട്ടിയാക്കി...
    സാധാരണക്കാരൻ്റെ കുടുബം പട്ടിണിയിലായി...
    അധികാരത്തോടുള്ള ആർത്തി മൂത്താണ്
    പരിപാവനമായ ഇന്ത്യൻ ഭരണഘടനയെ ഇന്ദിര
    അട്ടിമറിച്ചത്...
    അതേ അധികാരക്കൊതി ഇന്നും ആ
    കുടുംബത്തിൽ തുടരുന്നു എന്നതിൻ്റെ
    തെളിവാണ് വയനാട്ടിലെ സ്ഥാനാർഥിത്വം...!

  • @rajr1694
    @rajr1694 Před 2 dny +9

    മാപ്രയുടെ അണ്ണാക്കിൽ കൊടുത്തു ശങ്കു സാർ ❤

  • @venugopalkalarikkal5591
    @venugopalkalarikkal5591 Před 2 dny +5

    അടിയന്തിരാവസ്ഥക്ക് ശേഷം മിടുക്കന്മാർ കേറിഭരിച്ചു. പക്ഷെ അതിന്നുശേഷമോ എന്തുകൊണ്ട് വീണ്ടും ഭരണത്തിൽ കേറി? മിടുക്കന്മാരുടെ ഭരണം അടിയന്തിരാവസ്ഥയെക്കാൾ വികൃതമായിരുന്നു എന്നാണ് ജനങ്ങൾ വിധിയെഴുതിയത്! അതെന്തേ?

    • @iyeraishu1
      @iyeraishu1 Před 2 dny

      kadipidi sakhyam moraji udey mandan theerumanam indira ne jail il ittath

    • @sarath_babu
      @sarath_babu Před 2 dny +10

      ഇതേ മനോഭാവം മോദി ജയിക്കുമ്പോൾ കാണുന്നില്ലല്ലോ. Evm നെ കുറ്റം പറഞ്ഞും ചാണകം ഗോമൂത്രം എന്നൊക്കെ അനാവശ്യ കാര്യങ്ങൾ പറഞ്ഞും ഒഴിയുന്നു. ബിജെപിയെ തോൽപിക്കാൻ ഉള്ള കെൽപ്പൊന്നും ഇന്ത്യയിൽ ഉള്ള ഒരു പാർട്ടിക്കും ഇപ്പോൾ ഇല്ല 👍🏻

    • @chunkbro43
      @chunkbro43 Před 2 dny +8

      അതേ ജനങ്ങൾ തന്നെയാണ് മോദിയെ മൂന്നാമതും അധികാരം നൽകിയത്. Evm ഒക്കെ ഇപ്പോൾ ഓക്കേ ആണല്ലോ.. അല്ലെ

    • @RanjithRavi-ij8zz
      @RanjithRavi-ij8zz Před 2 dny

      Thayoli

  • @haridasa7281
    @haridasa7281 Před 18 hodinami +1

    ഒരു ചർച്ചയിൽ രണ്ടുകോൺഗ്രസ്‌ പ്രതിനിധി. മാതു വിനു എന്തിനാ നോവുന്നത്. കോൺഗ്രസ്‌ അവരുടെ സ്റ്റാൻഡ് അവർ പറയട്ടെ. മാതു നിഷ്പക്ഷമായിരിക്കട്ടെ

  • @user-re3pe8pw5o
    @user-re3pe8pw5o Před 2 dny +2

    മുനയൊ മൂർച്ചയോ ഇല്ലാത്ത വിഷയമാണ് അടിയന്തിരാവസ്ഥ ജനങ്ങൾ പോലും മുഖവിലയ്ക്കെടുക്കില്ല

    • @user-bo7gc8uw5g
      @user-bo7gc8uw5g Před 2 dny

      10 കൊല്ലം പറ്റി നീ പറയണ്ട സുടാപ്പി കുട്ട

  • @asokank5117
    @asokank5117 Před 2 dny +2

    മാതു അണ്ണാക്കിൽ കോലിടാതെ. ശങ്കുവിനെ പറയാൻ അനുവദിക്ക് . മുമ്പത്തെക്കാളും നാവിന് നീളം വെച്ചിട്ടുണ്ടോ മാതൂ . ശങ്കു ടി.ദാസിനോടൊന്നും ആശയപരമായി മുട്ടാൻ മാത്രം അവതാരിക ആയിട്ടില്ല.

  • @Sachu_Kottagiri
    @Sachu_Kottagiri Před 2 dny +1

    Very clever. This information should reach the new generation of India.

  • @bineshkb2103
    @bineshkb2103 Před 2 dny +1

    അല്ല ഉത്തമാ രണ്ടു ദിവസം മുമ്പല്ലേ ഇൻഡി സഖ്യം ഭരണഘടനാ നെഞ്ചിൽ പിടിച്ചു സത്യപ്രതിജ്ഞ ചെയ്തത്. ഇതൊക്കെ ശ്രദ്ധവേണ്ടേ അംബാന്നെ

  • @SALALSALAL-bn2zr
    @SALALSALAL-bn2zr Před 2 dny +2

    മാതു നമ്മൾക്ക് ഒരുമിച്ചഡിബേറ്റ് ചെയ്യാൻ തയ്യാറാണോ

  • @SreedaranChadikkuzhi-kk9qr

    ഇവൾക്ക് ഓർഗാസം ചാലുവാകണമെങ്കിൽ അരുൺ കുമാർ വാതുറക്കണം?

  • @sajeevb.u3270
    @sajeevb.u3270 Před 2 dny +1

    Sanku clear ayi parayunnu
    Mathu vinu choriyum😅

  • @achuthanpisharody5806
    @achuthanpisharody5806 Před 2 dny +6

    Well said Mr.Sankuttydas🎉🎉🎉

  • @user-bo7gc8uw5g
    @user-bo7gc8uw5g Před 2 dny +1

    മാതു പേടി വേണ്ട പ്രധാനമന്ത്രി പപ്പുമോൻ😂

  • @ANOOPSUDARSAN-gv3bl
    @ANOOPSUDARSAN-gv3bl Před 2 dny +1

    👍

  • @chiefengineer7950
    @chiefengineer7950 Před dnem

    അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാനുള്ള ചങ്കൂറ്റം ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അപ്രഖ്യാപിത അടിയന്തരാവസ്ഥ നടപ്പിലാക്കിയ മോദിയുടെ നാം കാണുന്നത്.

  • @sajukoshy3971
    @sajukoshy3971 Před dnem

    മണിപ്പൂർ, ഗുജറാത്ത്‌, ഒക്കെ നമുക്ക് ദുഖചാരണ ദിവസം ആയി നമുക്ക് ആഘോഷിക്കണം

  • @arunthomas4652
    @arunthomas4652 Před dnem

    New generation should know what happened during emergency. Congress party never gave importance and value to the constitution during emergency. The media should take a clear stand regarding emergency. They should point out the grave crimes done by the congress government during emergency. The media should be impartial. If the present government is committing grave mistakes, media should point out. The anchors should be impartial when discussing important topics.

  • @kannang1138
    @kannang1138 Před 23 hodinami +2

    സൂപ്പർ ശങ്കു 🤍👍🏻

  • @farooqma2481
    @farooqma2481 Před 2 dny

    Shangu manippuril urangaguyano adho marichadhano

  • @fadeelahammed322
    @fadeelahammed322 Před 2 dny

    ഇപ്പോഴത്തെ വിശയത്തിൽ ഒഴിജു മാറൽ

    • @sarath_babu
      @sarath_babu Před 2 dny

      ഭരണഘടന പൊക്കി പിടിച്ച് വന്നാൽ ഇതൊക്കെ തന്നെ പറയും. തിരുത്തിയവർ തന്നെ എങ്ങനെ സംരക്ഷകർ ആകും. ഇത്രയ്ക്കു മണ്ടന്മാരാണോ കൊങ്ങികൾ?

  • @promax99999
    @promax99999 Před dnem

    Where is pok ? Congress 😢

  • @Sdasan8
    @Sdasan8 Před dnem +1

    ശങ്കുട്ടിദാസ്...👍👍👍👍👍👏👏👏👏👏👏👏

  • @ashwindevms
    @ashwindevms Před 2 dny

    Annakkilu kitty kazhiyumbo " sheri sheri sheri"

  • @aswinaswi7424
    @aswinaswi7424 Před 2 dny +3

    1. ശങ്കുണി ദാസ്
    2. പത്മനാഭൻ
    3. സന്ദീപ് വചസ്പതി
    അറവിൻ്റെ നിറകുടങ്ങൾ.. 🔥

  • @paulsonouseph7613
    @paulsonouseph7613 Před 2 dny

    Who spoiled seculirasam? That is the reply of constitution of Ayothya

    • @gokulcr8114
      @gokulcr8114 Před 2 dny

      When it spolied? What you even talking about it?

  • @SajiKB-gz3np
    @SajiKB-gz3np Před 2 dny

    89

  • @reshmireeji21
    @reshmireeji21 Před dnem

    Mathunu ellengilum standered ella ..alari vilikkuva kaaryam parayumbo vaa adapikkumm..

  • @kannan9641
    @kannan9641 Před 18 hodinami

    shangu oru pangan thanne

  • @reshmireeji21
    @reshmireeji21 Před dnem

    Baranagadana pokki pidichathe india munnanikuxorma ulluu...sadarana janagalku ariyunna kaaryam polum rahulgandiku ariyiller....

  • @kkthankachan6496
    @kkthankachan6496 Před dnem

    പലരും പറഞ്ഞു കേട്ടിട്ടുണ്ട്
    400+
    കിട്ടിയാൽ ഭരണഘടന എടുത്തു കളയും എന്ന്
    അടിയന്തിരാവസ്ഥ ഭരണഘടനയിൽ ഉള്ളത് ആണെടെ ...
    താങ്കൾക്ക് അറിയില്ലേ

    • @radhaKrishanan-xw9bu
      @radhaKrishanan-xw9bu Před 16 hodinami

      എടാ കോപ്പേ നീ ഭരണഘടന വായിച്ചുനോക്കിടുണ്ടോ എപ്പോഴാണ് അടിയന്ത്രവസ്ഥ കൊണ്ടു വരുന്നത്. അയൽ രാജ്യവുമായി പെട്ടെന്നു യുദ്ധം വരുകയോ രാജ്യത്തു ആഭ്യന്ത്രകലാഭം വരുമ്പോൾ മാത്രമാണ്

  • @nasrani9936
    @nasrani9936 Před 2 dny +5

    ഈ അടിയന്തരാവസ്ഥ എവിടെ നിന്ന് വന്നു ഇപ്പോൾ. രാമക്ഷേത്രം ചോർച്ചയുണ്ട് അത് ചർച്ച ചെയ്യണ്ടേ? അടൽ സേതു പൊട്ടലുണ്ട്, NEET കുളം തോണ്ടി ഇതൊന്നും ചർച്ചയില്ല. 😂😂😂

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 Před 2 dny

      രാമക്ഷേത്രം രക്ഷയില്ല, അപ്പൊ അടിയന്തരാവസ്ഥയിൽ പിടിച്ചു നോക്കാം 😁

    • @renjithushas2007
      @renjithushas2007 Před 2 dny

      Ram temple athine government ano construction cheythe athine trust ond avar nokki kolum sudu ningade karyam noku kalle yeriyan visa eduthe poyit 1000 above anu mariche

    • @enlightnedsoul4124
      @enlightnedsoul4124 Před 2 dny +7

      അതേ ഒരു അമ്പലത്തിലെ ഉത്തരത്തിലെ ചോർച്ചയാണ് ഇന്ത്യൻ പാർലിമെന്റൽ ചർച്ച ചെയ്യേണ്ട വിഷയം.. മദ്രസ്സ പൊട്ടൻ

    • @shimil96
      @shimil96 Před 2 dny +3

      ഷേവ് ഗാസ
      ഷേവ് പലസ്തീൻ 😂😂

    • @chunkbro43
      @chunkbro43 Před 2 dny

      ​@@enlightnedsoul4124അമ്പലം ഒക്കെ നിങ്ങൾക്ക് വല്ല്യ ശ്രദ്ധ ആണല്ലോ.. അറിഞ്ഞില്ല 😊

  • @mochibtsarmygirl2829

    മാതു നീയൊക്കെ... പഞ്ചതന്ത്രത്തിലെ കഥയിലെ കാളയുടെ വൃഷ്ണം നിലത്ത് ചാടി കിട്ടും എന്ന്ചിന്തിച്ച് കാലം കഴിച്ചു കുട്ടിയ കുറുക്കൻ്റെ വ്യാമോഹം മാത്രമാണ് നിങ്ങൾക്ക് ..... ഈ പണി നിറുത്തി പോയി കൂടെ .....

  • @afsalabi4760
    @afsalabi4760 Před 2 dny

    Neet

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 Před 2 dny +4

    അടിയന്തരാവസ്ഥ കാലത്തു ഏതെങ്കിലും സാധാരണക്കാർക്ക് എന്തെങ്കിലും പ്രശനങ്ങൾ ഉണ്ടായിട്ടുണ്ടോ ചങ്കു വെട്ടി ചേട്ടാ ഉണ്ടങ്കിൽ പറയു.

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 Před 2 dny

      Rajan kolakkesu ni kettittille....
      Onnu poyeda jihadii..
      Lathi kondu pennungalude yoniyil prayogam nadathiyathonnum ni arinjille...
      Annathe rashtreeyakarod chodchal ninakku ellam manaslakutto...
      Endayalum malabar oru samsthanam akkan ponillatto jihadii😂

    • @abhinavm8250
      @abhinavm8250 Před 2 dny +7

      Pinne orikkalum ella😂

    • @Sinoj.CSinoj.C-cc6kq
      @Sinoj.CSinoj.C-cc6kq Před 2 dny +7

      Best😂😂😂

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 Před 2 dny

      രാമക്ഷേത്രം രക്ഷയില്ല, അപ്പൊ അടിയന്തരാവസ്ഥയിൽ പിടിച്ചു നോക്കാം 😁​@@abhinavm8250

    • @hussainp.kabudhabi3150
      @hussainp.kabudhabi3150 Před 2 dny +1

      @@abhinavm8250 രാമക്ഷേത്രം രക്ഷയില്ല, അപ്പൊ അടിയന്തരാവസ്ഥയിൽ പിടിച്ചു നോക്കാം 😁

  • @sofiyac3966
    @sofiyac3966 Před 2 dny

    സമകാലീന സംഭവങ്ങൾ സഭയിൽ ചർച്ച ആക്കാനുള്ള ഭയം കാരണം 50 വർഷം മുൻപുള്ള അടിയന്തരാവസ്ഥയും പൊക്കി പിടിച്ചോണ്ട് വന്നിരിക്കുന്നു.... പുരാതന കാലത്തെ ക്ഷേത്രങ്ങളും വർഷങ്ങൾക്കുമുൻപുള്ള അടിയന്തരാവസ്ഥയുമൊക്കെയാണ് അവർക്ക് വിഷയങ്ങൾ.. NDA ഇപ്പോഴും ആ കാലത്താണോ ജീവിക്കുന്നത്..

    • @prasadp8067
      @prasadp8067 Před 2 dny +2

      പിന്നെന്തിനു സ്വാതന്ത്ര്യം നേടി തന്ന പാർട്ടി ന്നും പറഞ്ഞു ഫിറോസിന്റെ മക്കളും പേരകുട്ടിയും കള്ളപേരിൽ ജനങ്ങളെ പറ്റിക്കുന്നു 🤔

    • @sofiyac3966
      @sofiyac3966 Před 2 dny

      @@prasadp8067 സ്വാതന്ത്ര്യം നേടിയത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ആയത് കൊണ്ട്

  • @kannang1138
    @kannang1138 Před 23 hodinami +1

    മാതു കരഞ്ഞു കരഞ്ഞു കുഴഞ്ഞില്ലേ ഇനിയും 😂😂😂😂 😂

  • @pkumar4373
    @pkumar4373 Před dnem +1

    മാതു ചൊറിച്ചിലു മതി മാതു😅

  • @muthpious7981
    @muthpious7981 Před 2 dny

    ഇപ്പോൾ ഭരണഘടന ചംരച്ചണമെന്ന തള്ളും പൊളിഞ്ഞ്🤣🤭😂

  • @adamjoan9904
    @adamjoan9904 Před 2 dny

    നല്ല ഒന്നാന്തരം മാധ്യമ പ്രവർത്തക... മാതു 😂😂

  • @hiran2016
    @hiran2016 Před 2 dny

    ചവർ മധുവിന്റെ കണ്ണു തള്ളി..

  • @pkumar4373
    @pkumar4373 Před dnem

    പാ പുല്ലേ കേക്ക് അറിവുള്ളത്

  • @vijeeshvijeesh7370
    @vijeeshvijeesh7370 Před dnem

    അംബാ നെ തോക്ക് എടുക്ക് രാഹുൽ . അംബാൻ തോക്ക് പൊട്ടുന്നില്ല. എന്നാൽ അംബാ നെ ഷഡി അഴിച്ച് കാണിക്ക്. ഷഡി പണ്ട് ഇന്ദിരാജി അഴിച്ചതാ പിന്നെ ഇതു വരെ ഇട്ടിട്ടില്ല രാഹുൽജി.

  • @kannang1138
    @kannang1138 Před 23 hodinami +1

    മാതു ഉളുപ്പുണ്ടോ 😂😂

  • @BasheerBasheer-sh7uu
    @BasheerBasheer-sh7uu Před 2 dny +1

    അതിനും മുമ്പ് ഷു നാക്കിയവനെ പറ്റി പറയടോ

    • @sarath_babu
      @sarath_babu Před 2 dny

      ബ്രിട്ടീഷുകാരുടെ കൂതി നക്കിയ കോൺഗ്രസിനോട് പറയണോ 😂😂

    • @GireeshT-qr4is
      @GireeshT-qr4is Před 2 dny

      നിന്റെ--- ന്ത ആണ്- നക്കിയത്

    • @geteducated9123
      @geteducated9123 Před 2 dny

      BASHEERE USTHADHINE KUNIJU KODUKKUNNATHUPOLE ELUPPAMALLA....EKANDHA JAIL SHIKSHA

    • @SSSACreations
      @SSSACreations Před 2 dny

      നിൻ്റെ ബാ.പ്പയെ പറ്റി നമുക്ക് മദ്രസ്സയിൽ ചർച്ച ചെയ്യാം..പ.ന്നി