Learn how to drive a car easily, /എളുപ്പത്തിൽ എങ്ങനെ ഒരു കാർ ഓടിക്കാൻ പഠിക്കാം,( A to z ) കാര്യങ്ങൾ/

Sdílet
Vložit
  • čas přidán 28. 08. 2024
  • #Learn how to drive a car easily #1ksubscribe #cardrivingtips #drivingforbeginners #lerning #drivingtipsmalayalam #lerning #jodriving #

Komentáře • 134

  • @monuvava1300
    @monuvava1300 Před rokem +24

    ഈ കാര്യങ്ങളൊക്കെ ഡ്രൈവിംഗ് സ്കൂളിൽ നിന്ന് ഒന്നും പറഞ്ഞു തന്നിട്ടില്ല, Thanks sr🙏, ഒരു ഓട്ടോമാറ്റിക് കാറിന്റെ കാര്യങ്ങളും ഇത് പോലെ ഒരു വീഡിയോ ഇടുമോ സർ..?

  • @sanamol8747
    @sanamol8747 Před rokem +32

    🙏ഉള്ളത് പറഞ്ഞാൽ സാറിന്റെ വീഡിയോ കാണാൻ തുടങ്ങിയതിനു ശേഷം ആണ് ഞാൻ പേടികൂടാതെ വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിൽ കേറാൻ തുടങ്ങിയതുപോലും 🌹🙏

  • @classickerala7293
    @classickerala7293 Před rokem +11

    , very useful video 👌🌹🙏

  • @user-cx2nz8zj9i
    @user-cx2nz8zj9i Před rokem +17

    Excellent class sir .onnum parayanilla vere arum enganonum paranjutharulla.Very good keep it 👍👍

  • @dilludiljaan-hk3ty
    @dilludiljaan-hk3ty Před 9 měsíci +12

    Good video. തിരക്കുള്ള റോഡിൽ വണ്ടി തട്ടുമോ, ഗ്യാപ്പിൽ കൃത്യമായി കടന്നു പോകുമോ എന്ന പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാം

  • @molumonu2966
    @molumonu2966 Před rokem +14

    Very good teaching mashe mashe. 👍👍

  • @sumasasi3517
    @sumasasi3517 Před měsícem +1

    Very good

  • @OmanaJohny-h1p
    @OmanaJohny-h1p Před 3 dny

    Good videio

  • @antonymathew117
    @antonymathew117 Před měsícem

    Good Teaching

  • @ushadevi8470
    @ushadevi8470 Před 10 měsíci +3

    നല്ല. ക്ലാസ്സ്‌. സർ. എനിക്ക്.16 നു. ആണ്.. ക്ലാസ്സ്‌. പേടി. ആവുന്നു ക്ലച്ച്. നല്ലവണ്ണംമനസിലാക്കി. Threnem

  • @abubakertech3258
    @abubakertech3258 Před 7 měsíci +1

    നല്ല ക്ലാസ്സാണ്.പക്ഷേ കുറച്ചു കൂടുതൽ സംസാരം വരുമ്പോൾ പ്രയാസങ്ങൾ വേറെ വരുന്നുണ്ട്. കുറച്ചുകൂടി ലളിതമായി ആവർത്തനം ഇല്ലാതെ പറഞ്ഞു മനസ്സിലാക്കി തരുമെങ്കിൽ വിരക്തിയില്ലാതെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാകും.ഏതായാലും ഇത്രയും പരിശ്രമം നമുക്ക് വേണ്ടി നടത്തിയതിനെ വളരെയധികം നന്ദിയുണ്ട്.ഭാവിയിലെ ശ്രദ്ധിക്കുമല്ലോ, നന്ദി... നമസ്കാരം...

  • @user-sv7pn1mb9r
    @user-sv7pn1mb9r Před rokem +5

    Excellent class

  • @tintujojo2543
    @tintujojo2543 Před 5 měsíci +1

    Start ചെയ്യാൻ ഒരു പേടി ഉണ്ടായിരുന്നു സാറിന്റെ video വളരെ ഉപകാരപ്രദമായി
    Thank u sir
    ഒരു ധൈര്യം ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഉണ്ടായി .ok

  • @akshayatwinkle4007
    @akshayatwinkle4007 Před 7 měsíci +2

    Thank you brother, njan innu muthal classinu poyi thudangi. Ee video kandappo kurachoode confident aayi, Thank you so much 😍

  • @MickaelaToris
    @MickaelaToris Před 8 měsíci +1

    തിരക്കുകളെല്ലാം മാറ്റിവെച്ചു കാണേണ്ട വിഡിയോ ഗുഡ് ഒരു ബിഗ് സല്യൂട് 🙏👍👍

  • @maryvarghese2717
    @maryvarghese2717 Před 10 měsíci +3

    Excellent orientation

  • @sasidharang4759
    @sasidharang4759 Před rokem +9

    Thanks 🙏

  • @prakashcherub9505
    @prakashcherub9505 Před rokem +3

    വളരെ കൃത്യതയുള്ള നിർദ്ദേശങ്ങൾ

  • @sreelathammal6122
    @sreelathammal6122 Před 9 měsíci +3

    Very important class

  • @sajeenasajeena5127
    @sajeenasajeena5127 Před 7 měsíci +1

    Thank you Sir, 100% clear Ayitu karingal paranju thannathinu oru Big salute .njan driving padikuñu. Ente mash ethonnum paranju tharilla. H edukkanulla thayyaranu eppol. Njan oru vidham nannai odikum. Pediyilla eniku. Njan CZcams nokkiyanu Ellam padichathu. Anyway Thank you so much. Njan car eduthu kazhijitu sir ne vilikkam. 🙏🙏

  • @anil540
    @anil540 Před 4 měsíci

    Well explained, very good instructions

  • @mathew9495
    @mathew9495 Před 6 měsíci +1

    It's a good way teaching ,,,, explanation too is useful ,,thank u ,,

  • @karthikkrishna7311
    @karthikkrishna7311 Před 10 měsíci +3

    Good🙏

  • @aneeshthomas5162
    @aneeshthomas5162 Před rokem +3

    Very informative video

  • @hameedkotta2634
    @hameedkotta2634 Před 11 měsíci +5

    Very useful class . Thanks bro

  • @anjanapanicker3161
    @anjanapanicker3161 Před rokem +6

    👌👌👍👍

  • @beautyfulcolurs2947
    @beautyfulcolurs2947 Před 8 měsíci +2

    Sir.വളരെ വലിയ ഉപകാരം ❤

  • @user-zx7ij8sf3l
    @user-zx7ij8sf3l Před 2 měsíci

    Thank you sir youare acorrect instructor

  • @popoulose9941
    @popoulose9941 Před rokem +3

    നല്ല പോലെ manasilakunna vidathil പറഞ്ഞു കൊടുക്കുന്നു

  • @sijijoshy7248
    @sijijoshy7248 Před 7 měsíci +1

    Very good description

  • @mohammedvapputty2209
    @mohammedvapputty2209 Před 9 měsíci +1

    Excellent sir

  • @raseenamuhammed3421
    @raseenamuhammed3421 Před rokem +4

    Manythanks

  • @sandinibahulayan9501
    @sandinibahulayan9501 Před rokem +2

    Nalla video anu

  • @jeejasunil4009
    @jeejasunil4009 Před 8 měsíci +1

    Very useful vedeo.Thanks sir😊

  • @jaseelaahammed9527
    @jaseelaahammed9527 Před 7 měsíci +1

    Good class

  • @prakashcherub9505
    @prakashcherub9505 Před rokem +5

    4 th ഗിയറിൽ നിന്നും റണ്ണിംഗ് ചെയ്യുമ്പോൾ റിവേഴ്‌സ് ഗിയറിലേക്ക് പോയാൽ എന്തു സംഭവിക്കും

    • @jodriving77
      @jodriving77  Před rokem +1

      റണ്ണിംഗ്ൽ ഗിയർ വീഴാൻ ചാൻസ് കുറവാണ്

  • @samuelyohannan5431
    @samuelyohannan5431 Před 7 měsíci +1

    Good information sir.

  • @pmmohanan9864
    @pmmohanan9864 Před 11 měsíci +2

    Very informative video, brother, thanks.

  • @user-cy5mg2hq7y
    @user-cy5mg2hq7y Před 5 měsíci +1

    Kumari ... one minute ago .valare nalla class thanks sir God bless you...

  • @jafarjamaludheen3514
    @jafarjamaludheen3514 Před 10 měsíci +3

    Sir, Vannubpadipikkunnathinte payment ethraya

  • @sajimol.k8340
    @sajimol.k8340 Před 8 měsíci +1

    Very very good information

  • @jessyjaison3921
    @jessyjaison3921 Před 5 měsíci

    Nalla class anu Sir

  • @jinilpaul8675
    @jinilpaul8675 Před 7 měsíci +1

    Super

  • @MidlajMuhammed-lc1kl
    @MidlajMuhammed-lc1kl Před 8 měsíci +1

    സൂപ്പർ ക്ലാസ്സ്‌

  • @95.unnimayarkrishnan
    @95.unnimayarkrishnan Před 5 měsíci +1

    Very useful sir

  • @NasiKhamarunisa
    @NasiKhamarunisa Před 8 měsíci +2

    സൂപ്പർ ക്ലാസ്സ്‌ 👍👍👍🥰

  • @sanilkumar6116
    @sanilkumar6116 Před 7 měsíci +1

    good

  • @salamonsalam5034
    @salamonsalam5034 Před měsícem

    നല്ല വീഡിയോ 👌

  • @jayactr1241
    @jayactr1241 Před 5 měsíci +1

    Thank you very much

  • @haseena740
    @haseena740 Před 5 měsíci +1

    Good video

  • @user-tp1zy7qd2r
    @user-tp1zy7qd2r Před 7 měsíci +1

    Super.clase

  • @MickaelaToris
    @MickaelaToris Před 6 měsíci +1

    ഗുഡ് വിഡിയോ 🙏🙏👍

  • @midhunjayaraj4831
    @midhunjayaraj4831 Před rokem +7

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sreelekhapradeep3463
    @sreelekhapradeep3463 Před 10 měsíci +3

    Nalla almarthathayodu koodiyanu paranju manassilakki tharunnath

    • @jodriving77
      @jodriving77  Před 10 měsíci

      Tnq, support my channel

    • @sreelekhapradeep3463
      @sreelekhapradeep3463 Před 10 měsíci

      Enik licence und 4 kollam ayi kittiyittu vandi oadikkunnilla sir nu class eduthu tharan pattumo

  • @AbdulRahman-pw2xe
    @AbdulRahman-pw2xe Před 9 měsíci +1

    Super class

  • @deepathomas6988
    @deepathomas6988 Před 9 měsíci +1

    Useful video 👍

  • @MidlajMuhammed-lc1kl
    @MidlajMuhammed-lc1kl Před 8 měsíci

    നല്ലോണം മനസ്സിൽ ആവുന്നുണ്ട്

  • @ismailpk6510
    @ismailpk6510 Před 10 měsíci +1

    Thanks

  • @lailababu2364
    @lailababu2364 Před 3 měsíci +1

    Best class for beginners

  • @kabeermahamed708
    @kabeermahamed708 Před 8 měsíci

    Excellent class dear, well explained, good instructor 👍👍💐best wishes

  • @sureshgopalakrishnan9610
    @sureshgopalakrishnan9610 Před 5 měsíci

    Wow

  • @bijoygeorge2470
    @bijoygeorge2470 Před rokem +3

    👍

  • @vasanpavumba4201
    @vasanpavumba4201 Před 6 měsíci

    Thank you sir

  • @lakshmananayyammandi2946
    @lakshmananayyammandi2946 Před 8 měsíci +2

    Super class, very good training
    Thank you

  • @ajithaanil6031
    @ajithaanil6031 Před 11 měsíci +3

    Sir ന്റെ വീഡിയോ നേരത്തെ കാണാൻ പറ്റിയില്ലല്ലോ.... 👌🏻👌🏻👌🏻👌🏻

  • @ranicheriyan6781
    @ranicheriyan6781 Před rokem +2

    Art of driving

  • @raziyanizar2477
    @raziyanizar2477 Před 6 měsíci +1

    നല്ല ക്ലാസ് എനിക്ക് ലൈസൻസ് ഉണ്ട് പക്ഷെ വണ്ടി ഓടിക്കാൻ ഗിയർ ഷിഫ്റ്റ് ചെയ്യാൻ ശരിയാവുന്നില്ല സ്കൂട്ടിയാ ന്നെങ്കിൽ നന്നായി റോഡിലെല്ലാം ഓട്ടിയതായിരുന്ന എന്നിട്ട് ഇപ്പോൾ ദൈര്യം കിട്ടുന്നില്ല സ്പീഡായി പോകുന്നു അല്ലെ ങ്കിൽ വളഞ്ഞ് പുളഞ്ഞ് പോകുന്നു വല്ലാത്ത ടെൻഷൻ ഡ്രൈവ് സ്വന്തം ചെയ്യണ മെന്ന അതിയായ മോഹവുമുണ്ട്

    • @jodriving77
      @jodriving77  Před 6 měsíci

      ക്ലാസ്സ്‌ വേണമെങ്കിൽ കോൺടാക്ട് ചെയ്താൽ മതി

  • @josephmj6147
    @josephmj6147 Před 10 měsíci +2

    Super sir super.Thanks

  • @LiniPta
    @LiniPta Před 11 měsíci +1

    Exellent sr🙏

  • @marykutty2591
    @marykutty2591 Před 2 měsíci

    സാറിൻറെ സ്ഥലം എവിടെയാ

  • @SureshKumar-ni9jw
    @SureshKumar-ni9jw Před 9 měsíci +2

    👍👍💗🙏

  • @gibingeorge5722
    @gibingeorge5722 Před 6 měsíci +1

    🙏❤️

  • @naseeman
    @naseeman Před 6 měsíci +1

    Kamment😍കണ്ട് ഇഷ്ട്ടപ്പട്ടു ലൈകടിച്ചു

  • @noushidapuraayil9254
    @noushidapuraayil9254 Před 9 měsíci +2

    ♥️♥️♥️♥️🙏🙏🙏

  • @nazeemac1497
    @nazeemac1497 Před 9 měsíci +1

    ചേട്ടൻ പറഞ്ഞല്ലോ ക്ലച്ചും ബ്രയിക്കും ചവിട്ടി യിട്ട് വേണം വണ്ടി എടുക്കാൻ എന്ന്. അപ്പൊ ബ്രൈക് നല്ലോണം ചവിട്ടി വെക്കണോ വെക്കണോ... റിപ്ലൈ... പ്ലീസ്

    • @jodriving77
      @jodriving77  Před 9 měsíci

      . പ്ലീസ്.വീഡിയോ ഒന്നുകൂടി കാണുക, വെക്തമായി അതിൽ പറയുന്നുണ്ട്

    • @nazeemac1497
      @nazeemac1497 Před 9 měsíci

      @@jodriving77 ക്ലാച് നല്ലോണം ചവിട്ടി വണ്ടി സ്റ്റാർട്ട്‌ ചെയ്തതിനു ശേഷം ആഫു ക്ലാച് ചവിട്ടി മെല്ലെ മെല്ലെ റിലീസ് ചെയ്യാൻ പറഞ്ഞു. പക്ഷെ ബ്രൈക് എങ്ങനെ യാണ് ചവിട്ടേണ്ട ത് എന്ന് മനസ്സിൽ ആയില്ല നല്ലോണം chavittano അതോ ജസ്റ്റ്‌ കാൽ ബ്രയികിൽ വെച്ചാൽ മതിയോ. റിപ്ലൈ...

    • @kadeejaummer5929
      @kadeejaummer5929 Před 5 měsíci

      😂

    • @kadeejaummer5929
      @kadeejaummer5929 Před 5 měsíci

      ക്ലാസ്സ്‌ ഒന്നുകൂടി കാണു മനസ്സിലാവും 😂

    • @hamzadhazzu1726
      @hamzadhazzu1726 Před 4 měsíci

      ജസ്റ്റ് ബ്രയികിൽ കാല് വെച്ചാൽ മതി bro

  • @sharonkm6331
    @sharonkm6331 Před měsícem

    ലൈസെൻസ് കൈയ്യിൽ ഓടിക്കാൻ പേടിയാ വീഡിയോ കൊണ്ടപ്പോ ഓടിക്കാൻ ഒരാഗ്രഹം

  • @rashidkololamb
    @rashidkololamb Před 6 měsíci

    ഭയങ്കര ലാഗ് ☹️

  • @MidlajMuhammed-lc1kl
    @MidlajMuhammed-lc1kl Před 8 měsíci

    വണ്ടി തിരിക്കാൻ മനസിലാവുന്നില്ല

  • @joykjjoy6236
    @joykjjoy6236 Před 5 měsíci

    ഇത്രയും പറയുവാനാണോ ഇതുപോലെ വലിച്ചുനീട്ടിയത്.

  • @tabithamyers4236
    @tabithamyers4236 Před rokem +1

    "Promo SM"

  • @thambikuriakose995
    @thambikuriakose995 Před 6 měsíci +1

    Super

  • @salomykurian272
    @salomykurian272 Před 9 měsíci +1

    Good class

  • @akukvavooruk45
    @akukvavooruk45 Před 5 měsíci +1

    Thanks

  • @abrahamvabraham6345
    @abrahamvabraham6345 Před 9 měsíci +1

    👍