തൊണ്ട യിലെ തടസ്സം ( Globus Sensation ) & തൈറോയിഡും തമ്മില്‍ ബന്ധമുണ്ടോ?

Sdílet
Vložit
  • čas přidán 13. 09. 2021
  • #globus_sensation
    Globus sensation:
    It is a foreign body like sensation felt in the throat in the absence of an organic cause . It is common among females . It felt like either obstruction or strangulation like feeling at the upper part of the neck . Many patients will be under immense stress due to the fear of an underlying malignancy. Here doctor says about globus pharingeus in detail
    തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - • തൊണ്ടയിലെ തടസം I Globu...
    തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - • തൊണ്ടയിലെ തടസം (globus...
  • Věda a technologie

Komentáře • 41

  • @DrSijilsGastroCorner
    @DrSijilsGastroCorner  Před 2 lety +1

    തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - czcams.com/video/NzhhXE-7rEw/video.html

  • @midhunp3229
    @midhunp3229 Před 2 lety +1

    നന്ദി ഡോക്ടർ

  • @ansinanoufal2139
    @ansinanoufal2139 Před 2 lety

    Docter ente cheviyil mol buds ettkuthi adhinu shesham thondayil andho thuogi nilkkunnu adhukondano vera endhelum problem aano edh food kazhikkumbolokke bhudhi muttund plz reply docter

  • @joshsiva
    @joshsiva Před 2 lety +1

    Good morning Doctor may I know what is laryngopharyngitis.waiting for your kind reply thanks Dr.

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 2 lety +1

      It’s a kind of inflammation in larynx as well as pharynx . In general nothing serious

  • @mubeenaajish8319
    @mubeenaajish8319 Před rokem +1

    എന്റെ തൊണ്ടയിൽ കഫം കിടക്കും പോലെ എപ്പോഴും ചുമ ആണ് ആ ചുമ ശബ്ദത്തെ

  • @maheshsabi4331
    @maheshsabi4331 Před 10 měsíci

    Doctor thonadyil eppozhlum ntho olla pola payankara bhuthimootu but bloodil thayirod illa

  • @shilpaharidevan3073
    @shilpaharidevan3073 Před 2 lety +1

    Sri enikki Hiatus Hernia undu athu kondu thanne troatil nalla thadasam pole undu ethu ethranal undaavum maran endhu cheyyanam plz reply sir🙏 orupaadayi bhudhimuttunnu tensionum pediyum kondaanu sir

  • @ennuzzvlogs3782
    @ennuzzvlogs3782 Před 2 lety

    Sir Ultrasound Normal eniku normal aanu but throat il oru thadasam thonarond thyroid antibody anti tg tpo kooduthal aanu athaano ee thadasam karanam

  • @afimunaskp2426
    @afimunaskp2426 Před 2 lety +2

    ഡോക്ടർ നമ്പർ തരുമോ ചില സംശയങ്ങൾ അറിയാന

  • @amritharr272
    @amritharr272 Před 2 lety +2

    Doctor enik total thyroid 441 Anu .ithu maran ayi njan enthanu cheyyendath doctor? Heart beat kooduthalum Anu ith normal akkan njan sredhikendath nthanu doctor.? Ith control Cheyan akumo

  • @Thasniskitchen2
    @Thasniskitchen2 Před 2 lety +2

    Docter എനിക്ക് തൊണ്ടയിൽ ഒരു ബുന്ധിമുട്ടാണ് നൈറ്റ്‌ ഒക്കെ കുത്തി കുത്തി ചുമക്കുവാന്. തോണ്ടയിൽ ഒരു കരകരപ്പു പോലെ. ചുമക്കാൻ തോന്നുവാ എപ്പഴും. അതെന്താ ഒന്ന് പറഞ്ഞു tharuvo

  • @muneermuneer5103
    @muneermuneer5103 Před 3 měsíci

    തൊണ്ടയിൽ കാഫം നില്കുന്നത് പോലെ വലത് ഭാഗത്തു ചെറിയ ഒരു തുടിപ്പും ഉണ്ട് thairod ആണോ വേദന ഒന്നും ഇല്ലാ

  • @serialkiller661
    @serialkiller661 Před 2 lety +1

    ഡോ. എനിക്ക് തൊണ്ടയിൽ ഒരു തടസം പോലെ ഉണ്ട്.തൊണ്ടയിൽ ഇടക്ക് ഏമ്പക്കം പോലെ വരും പെട്ടെന്ന് ഉമിനീർ ഇറക്കാൻ ശ്രമിച്ചാൽ പറ്റാതെ വരും ശ്വാസം കിട്ടാത്ത അവസ്ഥ. ഇത് ഗ്ലോബസ് സെൻസേഷൻ ആണോ.

  • @Kaattuchembakam
    @Kaattuchembakam Před rokem

    Ethu ഹോസ്പിറ്റലിൽ aanu ഡോക്ടർ please reply booking undo number pls🙏🏾

  • @Achoosemedias
    @Achoosemedias Před 2 lety +1

    Globus sensation problemsinu gastro ano atho ENT ano consult cheyyandathu

  • @Kaattuchembakam
    @Kaattuchembakam Před rokem

    ഡോക്ടർ എവിടെയാണുള്ളത് ഒന്ന് പറയുമോ.. Pls🙏🏾

    • @traveldiary7670
      @traveldiary7670 Před rokem

      He is no more...

    • @Kaattuchembakam
      @Kaattuchembakam Před rokem +1

      @@traveldiary7670 arinju എനിക്ക് orupaadu സങ്കടം aayi ആ valya manass എത്ര aalukalkk aanu marupadi nalki ആശ്വാസം ekiyath Allahuve അദ്ദേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കണേ ആമീൻ

  • @nisarnisar5572
    @nisarnisar5572 Před 2 lety +1

    എന്റെ മോന്റെ ചെറുനാക്കഇന്റെ തൊണ്ടയോട് ഒട്ടി കിടക്കുന്നു അത് എന്ത് കൊണ്ടാണ്

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 2 lety +1

      Normal variant akan sadhyatha

    • @izaanizu
      @izaanizu Před rokem

      @@DrSijilsGastroCorner enikk thondante left side entho thangi nikknnathpole ind athinte kude thnne left side kayth vedhanayum ind vedhana kayuthinn thudagi thayoot vare pain ind left side maathram ath enth kondan

    • @user-cf6pn1vf1x
      @user-cf6pn1vf1x Před 2 měsíci

      ​@@izaanizuഡോക്ടറെ കാണിച്ചിരുന്നോ എന്നിട്ട്?
      എനിക്കും ഉണ്ട് ഈ problem

  • @savithriks8992
    @savithriks8992 Před 2 lety

    ❤️🙏🙏🙏

  • @easydrawings503
    @easydrawings503 Před 2 lety +1

    ഗ്ലോബസ് സെൻസേഷനും GERD ഒക്കെ വന്നതിന് ശേഷം മുടി പൊഴിച്ചിൽ ഉണ്ടായി.,,, എങ്ങനെ ഇതു മാറ്റാം ഡോക്ടർ ?