തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ?

Sdílet
Vložit
  • čas přidán 10. 11. 2020
  • Globus sensation:
    It is a foreign body like sensation felt in the throat in the absence of an organic cause . It is common among females . It felt like either obstruction or strangulation like feeling at the upper part of the neck . Many patients will be under immense stress due to the fear of an underlying malignancy. Here doctor says about globus pharingeus in detail
    തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - • തൊണ്ടയിലെ തടസം I Globu...
    തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - • തൊണ്ടയിലെ തടസം (globus...
  • Věda a technologie

Komentáře • 1,7K

  • @DrSijilsGastroCorner
    @DrSijilsGastroCorner  Před 3 lety +36

    Other Videos About Globus Sensation
    1) തൊണ്ടയിലെ തടസം I Globus Sensation I ചില സിമ്പിൾ Exercise ഇത് മാറാൻ ഫലപ്രദമോ? - czcams.com/video/NzhhXE-7rEw/video.html
    2) തൊണ്ട യിലെ തടസ്സം ( globus sensation ) എന്തുകൊണ്ട് ? - czcams.com/video/0Gsm8pxinyE/video.html
    3) തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - czcams.com/video/Bd6yad9CEsg/video.html

    • @ramshid2012
      @ramshid2012 Před 3 lety +2

      Tux sir... ❤️

    • @eshwarworld6521
      @eshwarworld6521 Před 3 lety +2

      Sir, എന്റെ ഇപ്പോഴത്തെ അവസ്ഥയാണ് ഇത്. തൊണ്ടയിൽ എന്തോ ball പോലെ struck ആയി ഇരിക്കുന്ന feel.

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 3 lety +1

      ok

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 3 lety +2

      Ok

    • @eshwarworld6521
      @eshwarworld6521 Před 3 lety +3

      @@DrSijilsGastroCorner തൊണ്ടയിൽ nyt ആവുമ്പോൾ വല്ലാത്ത ഒരു iritation ആണ്. ഇതിന് ഇപ്പോൾ medicine എടുക്കണോ sir pls rly me 🙏🙏

  • @shahidashahida9883
    @shahidashahida9883 Před 2 lety +84

    എന്റെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്.. അങ്ങനെ ഇരിക്കെ യൂട്യൂബ് തപ്പി വന്നപ്പോൾ ഡോക്ടറെ കണ്ടു.. ഇത്ര കൃത്യമായിട്ടാണ് സർ പറയുന്നത്

  • @user-vg1ks2xg1z
    @user-vg1ks2xg1z Před 3 lety +28

    ഈ വീഡിയോ കാണുന്നത് ഇന്നലെ രാവിലെ ആയിരിന്നു. അത്രയ്ക്ക് അസ്വസ്ഥതയും പേടിയുമായിരിന്നു എനിക്ക് ഇത്രയും ദിവസം , ഡോക്ടറെ കണ്ടിട്ടും , മരുന്ന് കഴിച്ചിട്ടും ഒന്നും ഭേദമായിട്ടുണ്ടായിരിന്നില്ല..കാൻസർ ആകുമെന്ന് പേടിച്ചു പോയി , അപ്പോഴാ സാറിന്റെ വീഡിയോ കണ്ടത്..അതിൽ പറഞ്ഞ പോലെ, ചുമ്മാ ചുമ്മാ ഉമിനീർ ഇറക്കാതെയും , കരകരപ്പാകുമ്പോൾ ശ്രദ്ധിക്കാതെയും ഇരുന്പ്പോൾ, ആ ബുദ്ധിമുട്ടേ കുറഞ്ഞു പോയി , താങ്ക്യു സർ .. ഒരു പരിധി വരെ നമ്മുടെ മനസാണ് നമ്മളെ രോഗികൾ ആക്കുന്നത്🙂

    • @namitha5848
      @namitha5848 Před 3 lety +2

      Hello ningalk ath shwasathadasam undayyo? Mookil bhudhimittu?

    • @namitha5848
      @namitha5848 Před 3 lety +1

      Sir gas varumbo oru thadasam und normal gas trouble poole alla, Eth doctor ee aan kanikkendath?

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 3 lety +1

      ഗ്യാസ്‌ട്രോ

    • @user-pf8nt3ie7x
      @user-pf8nt3ie7x Před 16 dny

      @@user-vg1ks2xg1z If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @faizifaizi4466
    @faizifaizi4466 Před 2 lety +46

    എനിക്ക് ഇപ്പൊൾ ഇൗ അവസ്ഥയാണ്...ആകെ ഒരു പേടി ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ... ഉമിനീർ ഇറക്കി ഞാൻ കുഴങ്ങി...ഇത് കേട്ടപ്പോൾ സമാധാനമായി...

  • @shajikm1320
    @shajikm1320 Před 3 lety +39

    ഈ പ്രശ്നം രോഗിക്ക് പറഞ്ഞ് അവതരിപ്പിക്കാൻ പോലും കഴിയാത്തതാണ് ഒരു പാട് താങ്ക്സ് സാർ |

    • @iamseez
      @iamseez Před 2 lety +2

      Sathyam

    • @FaisalFaisal-kh1jp
      @FaisalFaisal-kh1jp Před 2 lety +1

      ഒരു പാട് dr കണ്ടു

    • @aswathyachu3453
      @aswathyachu3453 Před 2 lety +3

      Sathyam. Njan e prashnam anbhavikkukayanu. Oru dr correct karanam parayunilla

    • @shajikm1320
      @shajikm1320 Před 2 lety +2

      @@aswathyachu3453 നാട്ടിൽ വന്നിട്ട് കാണിക്കണം ഇവിടെ കുറെ ഡോക്ടർമാരെ കണ്ടു കുറവില്ല

    • @austindavis6296
      @austindavis6296 Před 2 lety +1

      💯

  • @sheejamohan2308
    @sheejamohan2308 Před 2 lety +4

    Thank U Dr.
    Dr, Nasopharyngolaryngoscopy ഇത് എടുത്താൽ pain ഉണ്ടാകുമോ? ഇത് marappikkumo ചെയ്യുമ്പോൾ..

  • @ajuaju.2555
    @ajuaju.2555 Před 2 lety +8

    Thanks Dr. Thank you so much. ഇത് നല്ല ഒരു massage ആണ്

  • @jamesjames1492
    @jamesjames1492 Před 2 lety +25

    സാർ പറഞ്ഞത് 100ശതമാനം. സത്യമാണ് ഞാൻ ഈ അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ ആണ് എനിക്ക് ഒരു സമാധാനം ആയത്

  • @bijumathew2242
    @bijumathew2242 Před 3 lety +5

    Thanks Dr. For your valuable information..

  • @MrShihab009
    @MrShihab009 Před 3 lety +30

    നല്ലൊരു അറിവാണ് Dr Share ചെയ്തത്
    Thankyou Dr...🙏

    • @sweetysweety3162
      @sweetysweety3162 Před 2 lety +1

      യെസ് Dr എന്റെ അവസ്ഥ ഇപ്പോൾ ഇതാണ്

    • @user-pf8nt3ie7x
      @user-pf8nt3ie7x Před 16 dny

      @@MrShihab009 If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @nyloozcakez
    @nyloozcakez Před 3 lety +5

    Thank you for the informative video

  • @navasp9787
    @navasp9787 Před 3 lety +54

    നല്ലൊരു അറിവാണ് ഡോക്ടർ ഞാനും ഇതുപോലെ സംശയം ഉണ്ടായിരുന്നു ഇപ്പോൾ എല്ലാം നല്ലവണ്ണം മനസ്സിലായി thanks doctor

  • @beenashine2501
    @beenashine2501 Před 2 lety +1

    Thankyou ഡോക്ടർ താങ്കളുടെ ഈ ഇൻഫർമേഷൻ വളരെ ഉപകാരമാണ് 🙏🙏🙏🙏

  • @suobinappu3257
    @suobinappu3257 Před 3 lety +27

    ഒരുപാട്സന്ദോഷംഉണ്ട്സാർ നന്ദി നന്ദി

  • @udayakumar1999
    @udayakumar1999 Před 3 lety +9

    വളരെ നന്ദി ഡോക്ടർ ❤❤❤❤

  • @elcyjose7416
    @elcyjose7416 Před 3 lety +4

    Thank you Doctor. Good information

  • @V4_fuN_and_tHiNk
    @V4_fuN_and_tHiNk Před 2 lety +5

    Aadhyamaayi oru pedippikkathe samadhanippikkunna video kandu.. 👏👏🙏

  • @dailyfactz1
    @dailyfactz1 Před 3 lety +6

    വളരെ ഉപകാരം സാർ

  • @vijayalekshmi1758
    @vijayalekshmi1758 Před 3 lety +13

    Sir thank you very much from the bottom of my heart u saved my life .. athra thanks paranjalum mathiyavilla njn aake thakarnnupoi randy kuttikalude ammayan njn .thank you God bless you

  • @ancyancy590
    @ancyancy590 Před 3 lety +15

    Enikunde ithu pedichirikuvayirunnu thanks docter 🙏🙏🙏👍👍👍🌹🌹

  • @sunaifkdrpeevee8476
    @sunaifkdrpeevee8476 Před 2 lety +3

    Thank you very much doctor...
    Now I feel relaxed..

  • @latheefp9007
    @latheefp9007 Před 2 lety +4

    Enikkum ith pole samshayam undayirunnu. Ellam manassilayi. Thank you.

  • @leapolackal1878
    @leapolackal1878 Před 2 lety +7

    Thank you very much doctor for sharing this information

  • @shareefmohamed6693
    @shareefmohamed6693 Před 2 lety +1

    Thank you dr.
    Well explained.

  • @musthafavmusthafav8521
    @musthafavmusthafav8521 Před 2 lety +6

    താങ്ക്യൂ ഡോക്ടർ ഇതുപോലെ മെസ്സേജ് തന്നതിന് നന്ദി എനിക്കും ഈ പ്രശ്നങ്ങളും വരുന്നുണ്ട് ഇപ്പോൾ പേടി തീർന്നു

  • @sameerasami9965
    @sameerasami9965 Před 2 lety +5

    Hi doctr..enik dctr ee paranja feeling undd..vomiting tendency und gas problem und ..ithu globus aano?

  • @amalmohan5287
    @amalmohan5287 Před 2 lety +3

    Thank You sir. Very very helpful video ❤️

  • @ashanath13
    @ashanath13 Před 3 lety +6

    കുറെ ദിവസമായി ഈ പ്രോബ്ലം ഉണ്ട്.. എന്താണ് പ്രോബ്ലം എന്ന് പറയാൻ പോലും പറ്റാത്ത ഒരു ഫീലിംഗ് ആണിത്.. 3yr മുൻപ് ഇങ്ങനെ വന്നിരുന്നു.അപ്പോ dr കണ്ട് സ്കാൻ വരെ എടുത്തു. Prblm ഒന്നും കണ്ടില്ല.. വീണ്ടും വന്നു എങ്കിലും dr പറഞ്ഞെ കേട്ടപ്പോ വല്യ ആശ്വാസമായി..Thankyou very much sir..

  • @DrSijilsGastroCorner
    @DrSijilsGastroCorner  Před 3 lety

    തൊണ്ടയിലെ തടസം (globus)എന്തുകൊണ്ട് ?എങ്ങിനെ മാറ്റി എടുക്കാം ?endoscopy ചെയ്യെണ്ടതുണ്ടൊ ? - czcams.com/video/Bd6yad9CEsg/video.html

  • @geetakashyap7473
    @geetakashyap7473 Před 2 lety +6

    Thank u so much doctor for ur valuable information....God Bless You🙏🙏⚘

  • @ashiktippu3734
    @ashiktippu3734 Před 3 lety +74

    എങ്ങനെയാണു ഡോക്ടർ ഇത്ര കൃത്യമായിട്ട് പറയാൻ സാധിക്കുന്നത് എന്റെ ഇപ്പോഴത്തെ അതെ അവസ്ഥ യാണ് ഡോക്ടർ പറയുന്നത്

  • @umairam6212
    @umairam6212 Před 2 lety +4

    Very useful..... Thank u doctor....,

  • @dinildachary5583
    @dinildachary5583 Před 3 lety +2

    👍Good info sir. Thank you

  • @raihanap450
    @raihanap450 Před 2 lety +16

    ഒരു പാട് ആശ്വാസം നൽകുന്ന class. Thnk you docter

  • @saj1183
    @saj1183 Před 2 lety +7

    Thank you doctor. God bless you and your family. Thank you very much. You well explained every thing. I've been suffering for the last few months.Now I feel relaxed.

  • @IshanRichuTalks
    @IshanRichuTalks Před rokem

    Thanks doctor
    Very very helpful video

  • @user-pf8nt3ie7x
    @user-pf8nt3ie7x Před 2 lety +104

    നിങ്ങളാണ് എന്റെ ശ്വാസം നേരെ വീഴ്ത്തിയത് 🥰🥰🥰

  • @souda9740
    @souda9740 Před 3 lety +4

    Thanku doctor 😊

  • @hamdanadi7725
    @hamdanadi7725 Před 3 lety +15

    Thanks docter..... അൽഹംദുലില്ലാഹ്

  • @aswathysreejith431
    @aswathysreejith431 Před 3 lety +1

    വളരെ നന്ദി ഡോക്ടർ

  • @shebinmundakkai6
    @shebinmundakkai6 Před rokem +1

    Doctor...
    Ulcer vannathinu sesham thondayil oru thadasam und food kazhikkumbo..oru desha pole...stress strain tension ullathuondu aanu ennanu paranjath doctors....ith pettennu maaruo....treatment vendi varumoo

  • @shanthapzr2988
    @shanthapzr2988 Před 3 lety +6

    Ennikkum ethe problem undayirunnu . Ethu keddapoll aswasamayi . Thank you doctor

  • @ourjourney6103
    @ourjourney6103 Před 3 lety +5

    Thank you doctor♥️♥️

  • @petrishiaaverave4891
    @petrishiaaverave4891 Před 2 lety +3

    Thank u very much doctor... 🙏

  • @sreejithsa8887
    @sreejithsa8887 Před 3 lety +20

    വളരെ വിലപ്പെട്ട വിവരം. Thanks doctor...🙏

  • @mubeenaajish8319
    @mubeenaajish8319 Před 5 měsíci +7

    Comment വായിച്ചപ്പോൾ ഇത്രയും തൊണ്ടക്ക് പ്രശ്നം ഉളളവർ ഉണ്ടോ

    • @user-pf8nt3ie7x
      @user-pf8nt3ie7x Před měsícem +1

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @sinivinod6516
    @sinivinod6516 Před 3 lety +3

    Thank you Dr 😊🙏

  • @eshalishq
    @eshalishq Před rokem

    Thank you dr.. വളരെ ക്ലിയർ ആയി പറഞ്ഞു...

  • @sreejithsa6794
    @sreejithsa6794 Před 3 lety +2

    Thks doctor...🙏

  • @AbdulMajeed-fu8hf
    @AbdulMajeed-fu8hf Před 2 lety +11

    ഈപ്രോബ്ലം എനിക്കും ഉണ്ടായിരുന്നു ഞാൻ നെവർ ആക്കി ഇപ്പോൾ ഇത് കേട്ടപ്പോൾ ആശ്വാസമായി. ത്ക്സ് Dr

    • @user-pf8nt3ie7x
      @user-pf8nt3ie7x Před 16 dny

      @@AbdulMajeed-fu8hf If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @bibinthomas3525
    @bibinthomas3525 Před 3 lety +13

    എൻ്റെ പൊന്നു സാറേ..ഞാൻ ഈ ഫീൽ ഈ നിമിഷം അനുഭവിക്കുന്ന ആളാണ്.അത് കാരണമാണ് ഞാൻ ഒരു സമാധാനത്തിന് യൂട്യൂബിൽ ഈ അസുഖത്തിൻ്റെ കാരണം നോക്കി തുറന്നത് ..അപ്പോൾ ദാ എൻ്റെ അതേ ഫീൽ വീഡിയോ ....താങ്ക്യൂ..
    ..ഞാൻ കഴിഞ്ഞ ആഴ്ച എൻഡോസ്കോപ് ചെയ്തിരുന്നു. വയർ വേദന മൂലം.ചെറുകുടലിൽ നോർമലായി അൾസർ തുടങ്ങിയതായി ഡോക്ടർ പറഞ്ഞു..അത്രയുള്ളു..വയറിൽ ifctn ഒന്നും ഇല്ല..ബ്ലെഡ് ടെസ്റ്റ് ചെയ്തു......അപ്പോൾ എൻ്റെ ചോദ്യം സാർ,ഈ എൻഡോസ്കോപ് ചെയ്താൽ തൊണ്ടയിൽ ഉള്ള വിഷയവും നമ്മൾക്ക് മനസിലാകാൻ കഴിയോമോ?..ആമാശയവിഷയം മനസിലാകാൻ കഴിയുമോ?......എന്തൊക്കെ നമ്മൾക്ക് മനസിലാകാൻ കഴിയും ഈ ടെസ്റ്റിൽ?.... ഇപ്പഴും എനിക്ക് വയർ വേദന ഉണ്ട്.അത് അൾസർ മൂലം ആണോ.....ഒരു സമാധാനവുമില്ല....അതോ ഞാൻ കൊളോണോസ്കോപ് നടത്തണോ...?.
    .ഇപ്പോൾ എൻ്റെ ഫീൽ സാർ പറഞ്ഞതാണ്..തൊണ്ടയിൽ ഒരു ബോൾ തടഞ്ഞപോലെ...ഞാൻ അത് കളയാൻ എന്നവണ്ണം ഏമ്പക്കം കളയും..അപ്പോൾ ഒരു ആശ്വാസം.. പിന്നെയും പഴയ ഫീൽ...ഈ വിഷമം കാരണമാണോ എന്നറിയില്ല..നെഞ്ചിൻ്റെ വലത് വശത്ത് തൊടുമ്പോൾ വേദനയും അനുഭവപെടുന്നു....സാർ പ്ലീസ് ഹെൽപ്.

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 3 lety +1

      പേടിക്കേണ്ട

    • @kichukismath9143
      @kichukismath9143 Před 3 lety +4

      എനിക്കും ഉണ്ട്. കിടക്കുമ്പോ അധികം

    • @vinsvarghese1
      @vinsvarghese1 Před 3 lety +3

      എനിക്കും ഇത് തന്നെയാണ് അവസ്ഥ ഒരു വർഷം ആയി തുടങ്ങീട്ട്..... മടുത്തു

    • @anittacs6897
      @anittacs6897 Před 3 lety +2

      Njum

    • @vinsvarghese1
      @vinsvarghese1 Před 3 lety +1

      @@anittacs6897 same problems thanneyaano

  • @m4_ms375
    @m4_ms375 Před rokem +1

    Thanks Dr.. eppol njan anubavichu kondirikkunnathanu Dr paranjath.thairoid test chaithu. No problem. Scanning paranjittund. Ini athinte aavashyam undennu thonunnila.. innu pularche 3 manikk eneetathanu njan ee prashnam Karanam.. appozhanu ee video kandath.. 👍👍👍

  • @Kareem12373
    @Kareem12373 Před rokem +1

    മനസ്സിലാകുന്ന അവതരണം 👍👍

  • @kurianvarughese687
    @kurianvarughese687 Před 2 lety +3

    Thank you doctor ❤

  • @user-sd1ly4xl6d
    @user-sd1ly4xl6d Před 2 lety +22

    എനിക്കുള്ള അസുഖത്തിന്റെ കാരണം പിടികിട്ടിയതിൽ ഒരുപാട് സന്തോഷം. Tq dr ❤🙏

    • @echakasaragooduppala
      @echakasaragooduppala Před 2 lety

      വെറും മൂന്നു ദിവസത്തെ മാറ്റിയെടുക്കാം ഈ പ്രശ്നം

    • @echakasaragooduppala
      @echakasaragooduppala Před 2 lety

      മൂന്നു ദിവസം രാത്രി കിടക്കാൻ നേരത്ത് otrivin ഈ മരുന്ന് മൂക്കിൽ സ്പ്രേ ചെയ്താൽ മതി സൗദിയിലാണ് ഞാൻ ഉള്ളത് കേട്ടോ

    • @NaseebaNasi-wp6ej
      @NaseebaNasi-wp6ej Před 7 měsíci +1

      @@echakasaragooduppala sathyamano

    • @echakasaragooduppala
      @echakasaragooduppala Před 7 měsíci +1

      @@NaseebaNasi-wp6ej 100%👍👌

    • @NaseebaNasi-wp6ej
      @NaseebaNasi-wp6ej Před 7 měsíci

      Otrivin evidunna kitta

  • @mschannel7767
    @mschannel7767 Před 2 lety

    സർ h phylori മൂലമുള്ള mouth ulser നെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @honeyhalaava5327
    @honeyhalaava5327 Před rokem

    Thanks doctor good information thank you so much ☺️

  • @suneerak.a369
    @suneerak.a369 Před 3 lety +3

    Enikumund tnsn aayirikuvayirunnu.. Upakarapradhamaya video😍

  • @neethutony5632
    @neethutony5632 Před 3 lety +51

    ഞാൻ ഒരുപാട് പേടിച്ചു പോയി ഇത് കേട്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷം ആയി 🙏

  • @abisheksmenon10
    @abisheksmenon10 Před rokem +1

    Thank you very much doctor ♥️

  • @shebinmundakkai6
    @shebinmundakkai6 Před rokem

    Gastro related aayitu kurach doubts und doctor....
    Contact cheyyan pattumo ?

  • @MrJafarkp
    @MrJafarkp Před 3 lety +16

    Sir I'm having the same feeling like something is stuck in throat.But no pain.Im also having ear irritation and cough for one week.

  • @midhunp3229
    @midhunp3229 Před 3 lety +5

    Ith thaanda doctor... 👍👍👍👍👍👍

  • @ranjithasanker7125
    @ranjithasanker7125 Před rokem +1

    Doctor eniku adhyam throat pain undayrunu ipo right side throat pain und pne stuck und right side..enk tonsil issue um und..2 days ayi vedhana maarunila right side throat anu pain

  • @SobhanaSamraj
    @SobhanaSamraj Před 2 lety +1

    Thanks dr enikum enganeyund valare upakaramai thanks eniku angane vannal sarthichal marum

  • @sniperkid3395
    @sniperkid3395 Před 3 lety +4

    Thank you so much dr.ende tension kuravakki tannadinu

  • @radhaep8207
    @radhaep8207 Před 3 lety +35

    ഈ പറഞ്ഞത് 100%എനിക്ക് ഉണ്ട് പേടി കാരണം ഡോക്ടറുടെ അടുത്ത് പോയില്ല

    • @DIVYADIVYA-vg3tt
      @DIVYADIVYA-vg3tt Před 3 lety +5

      Serikum ethu vallatha avaathaya😭

    • @afzuuu__mk
      @afzuuu__mk Před 3 lety +4

      @@DIVYADIVYA-vg3tt food and sleep പക്കാ ആക്കിയാൽ കൊറെയൊക്കെ മാറും..😍 എനിക്ക് ഒരുപാട് കാലം ആയിട്ട് ഉണ്ട്. പിന്നെ തൊണ്ടക്കുള്ള exersise ചെയ്യണം. സംഗീതം ആണേലും set ആണ്. ആ ഒരു vibrato കൊണ്ട് അവിടുള്ള കഫം എല്ലാം നീങ്ങി പോകും. ( സരിഗമപ ) ഒക്കെ try ചെയ്യാം. 🙌

    • @DIVYADIVYA-vg3tt
      @DIVYADIVYA-vg3tt Před 3 lety +2

      @@afzuuu__mk Thanku so much 👍

    • @afzuuu__mk
      @afzuuu__mk Před 3 lety +1

      @@DIVYADIVYA-vg3tt ❤️❤️

    • @athulathuathulathu1361
      @athulathuathulathu1361 Před rokem

      @@afzuuu__mk hello ankum undo onu whtapp num tharuoo doubt ind

  • @ajith9503
    @ajith9503 Před 3 lety +2

    Doctor mudinja asosthatha anu avide marunundo maran endhaa cheyyunnr chilarokke parayane vira anennu tablets vellom undo please

    • @afzuuu__mk
      @afzuuu__mk Před 3 lety

      ടാ എനിക്കുണ്ട്. Oneside ആണ് ഉണ്ടാവാറു. Sleep and food പക്കാ ആക്കിയാൽ പകുതി മാറും..❤️🙂🙌

  • @ardradhyan8198
    @ardradhyan8198 Před rokem

    Minoxidil use cheyathal sideeffectayi egane varumo pls reply

  • @marsadibnalianjukunn2781
    @marsadibnalianjukunn2781 Před 2 lety +4

    സമാധാനം 💌 thanks for your valuable information

  • @ghostgameryt9198
    @ghostgameryt9198 Před 2 lety +3

    Thank you dr

  • @bijikk3252
    @bijikk3252 Před 3 lety +2

    Dr plz reply tharanee...oru dhivasam carrot juice kazhichathanu athil carrot oru peice thondayil kudugi kure vellamoke kudichu but poyillya annu muthal throatil eantho oru thadasam food kazhikkumbozho vellam kudikkumbozho ellya umineer erakkumbo mathram bayagara budhimuttu eppo 3 yearsayi egane 3 dr kandu but kuravilya endoscopy 2 thavana cheyithu Scan cheyithu oru kuzhappavum ellyannu paranju last counseling vare cheyithu maarunilya eanthanu ethinu reason plz reply tharane

  • @HariKrishnanHs
    @HariKrishnanHs Před rokem +1

    സർ പണ്ട് ഒരു മുള്ളു തൊണ്ടയിൽ കുടുങ്ങിയ ശേഷം തൊട്ട് തൊണ്ടയിൽ എന്തോ അടഞ്ഞു ഇരിക്കുന്ന feel ആണ്. ഹോസ്പിറ്റലിൽ പോയപ്പോൾ onnumillenna prnje. Njn pinne athu krym akkilla. Doc epol prnjapolnu athnu krnm ennu mansilaye. Enik varshagalyi ahh adappu undu. Athu eni mattan pattumo

  • @shahidanasrinnasrin1779
    @shahidanasrinnasrin1779 Před 3 lety +3

    Thanks Dr

  • @madhavmanu3942
    @madhavmanu3942 Před 2 lety +4

    Thank u sir,I have the same problem

  • @hafsalvk1268
    @hafsalvk1268 Před 2 lety +1

    വളരെ നല്ല ഡോക്ടർ

  • @nandhithamaya3798
    @nandhithamaya3798 Před 2 lety +1

    Thanku doctor.

  • @ragidijeesh4735
    @ragidijeesh4735 Před 3 lety +8

    Ethanu Dr.my pblm.peadi undairunnu.eppo aaaswasam.

  • @mschannel7767
    @mschannel7767 Před 2 lety +11

    നിങ്ങൾ ദൈവത്തിന്റെ കയ്യൊപ്പുള്ള വളരെ നല്ല ഡോക്ടർ ആണ്

    • @user-pf8nt3ie7x
      @user-pf8nt3ie7x Před 16 dny

      @@mschannel7767 If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @MohammedIsmail-tu8wk
    @MohammedIsmail-tu8wk Před 2 lety +2

    Food kazhikkunpozhanu ea problem varunnath enkilo dr? Pettennu maruvo? Nalla swasam mutt vararund chilappo...

  • @gayathrysanthosh9130
    @gayathrysanthosh9130 Před 2 lety +1

    Docter, endoscopy cheydhal ee parayana global sensation aanonn thirichariyal sadhikimo? Global sensation aanenn urapikan patumo? Plz rply

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 2 lety +1

      globus സെൻസേഷൻ ടിയഗ്നോസിസ് ചെയ്യുന്നത് മറ്റൊരു രോഗവും ഇല്ല എന്ന് ഉറപ്പിച്ചിട്ടാണ് . globus സെൻസേഷൻ ന് സ്പെഷ്യൽ ടെസ്റ്റുകൾ ഇല്ല

  • @fazilfazifazilfazi3523
    @fazilfazifazilfazi3523 Před 3 lety +5

    Sir enikkumund tadayunna pole ee vidio. kandapaya tenshan mariyatu

  • @prasadpc6284
    @prasadpc6284 Před 3 lety +3

    Dr. consultation evideya

  • @sujinasanthosh1443
    @sujinasanthosh1443 Před rokem

    Thank u sir.Very very helpful vedeo.

  • @noonaah8810
    @noonaah8810 Před 3 lety +2

    Nalla arive thannu tnq

  • @fathim6789
    @fathim6789 Před 7 měsíci +5

    Enik ee globus sensation 15 divasam kond maari..
    Alhamdulillah.. 🥺mashaalllah❤.. Njn "𝙠𝙖𝙨𝙚𝙚𝙙𝙖𝙩𝙝𝙪𝙡 𝙗𝙪𝙧𝙙𝙖 𝙗𝙖𝙞𝙩𝙝 "nercha itt cholliyirunnu... Oro day oro page vech cholli.. Ath cholli theernnappozhekkum tension mari.. Mind cool aayi.. Globus sensationum poyi.. Viswasam ullavar ingane cheythu nokku..🤝👍 Useful aakunnorkk aayikkotte vech paranjan😊

    • @fathim6789
      @fathim6789 Před 7 měsíci +1

      @@NaseebaNasi-wp6ej naseeba.. Nee tension aavanda... Njnum aake pedichirunnu... Njn acidity prblm ulla aalan...2 vettan entescopy ellam cheythan 6 mnths munne..but ingnae aadhyayittan varunne... Nov 30 aan ink ith thudangiyath... Thondayil mudi kudungiya oru avastha.. Vayil kayyittum.. Charddichokke ath edukkan nokki.. Pinneed manassilayi.. Onnum kudungeettilla... Enn.. Pinneed thondayil ntho kudungi nikkna avastha koodi koodi vann... Swasam edukkunnathum umineer irakkunnathokke ariyan thudangi... Adhyam nammalathonnum ariyillayirunnallo... Ink cheriya stress undayinu cheriya oru issuen.. Pinne ith vannappo athilere tension aayi... Rathri urakkathinn pettenn eneekkum.. Pinne urakkilla.. Heart beat kooda.. Bp koodi.. Angane nallonam tension adich foodonnum kazhikkathe aayi.. 10 days kond aake melinju.. Thondayil canceraano vare pedich... Angnae aan njn youtubil nokkiyappo globus sensation aan manassilaayath.... Inte kudumbathilo.. Jeevithathilo njn ingane oru asugham kettittilla... Chila comments okke vayichitt athilere tension aayi.. Chilar ith varshangalayi marunnilla ennokke paranj... Appo vndum tension aayi... Pinneed njn ithil dr parayunna polathe exercise continue cheythu... Breathing exercises cheythu.. Appo kure aswasamayi... Enkilum full mareela.. Ithinte okke munne dec3 njn oru ENT kanichirunnu.... But throat inflammation aan paranju... Athin 7 days marunn kudichu... Oru kuravum ndayilla.... Globus sensation over stress and anxiety ullavarkk bodyil cortisol enna hormone koodeett undakunna oru avasthen pinneed kure videos kandappo manassilaayi... Njn self aayitt calm aavanum cool aavanum... Sremichappo orupad relaxation vannu... Pinne acidity karanm ith undakam.. Appo njn food nalla pole control cheythu sadaranm 3 vettam kazhikknath divasam 6 vettakki enthekilymokke 3 hr idavitt fud kazhichu... Carrot ,beetroot, apple juice ellam kudich oro timum vayar kaliyakathe nokki... Ithokke cheythittum poornnamayitt mareela... Appozhan inte umma innod kaseedathul burdha chollan paranje... Ath oro page vech magribin shesham ennum cholli... Angane continues aayi 7 day aayappoyekkum ith poornnamayitt maari... Alhamdulillah 🥺🥺.. Orikkalum ith thondayinn pokoola karutheenim.... Njn..dec17 aayappothin full maari... But dec14 njn oru Gastrologist ine kanichu... Oru samadanathin.. Dr um paranju globus aan... Cool aayitt tensionadikkathe irikkan.. Gasin marunn thannu... Pinne tension kurakkanulla naza0. 25 medicinum thannu... But ith kudikkunna munne enik mariyirunnu... Njn viswasikknath kaseedathul burda kond Allah maattiyathan.. Njn athrak pedichirunnu... So ningal tensionavathe ith cholli nokku.. Inshaallah petten maratte... Ningalth.. ameen🤲🤲

    • @fathim6789
      @fathim6789 Před 7 měsíci

      @@NaseebaNasi-wp6ej "adkar" Paranja bookilund.. Allenkil googlilum Ndavum😊

    • @NaseebaNasi-wp6ej
      @NaseebaNasi-wp6ej Před 7 měsíci

      ഒരു ദിവസം ഒരു ഫസിൽ വീതം ആണോ ചൊല്ലിയത്. പറയാവോ

    • @happysoul6059
      @happysoul6059 Před 3 měsíci

      ​@@fathim6789hii fathima instagram id or mail id onu tharo pls.. njanum girl aan
      .. kurch doubts clear chyaan und pls

    • @happysoul6059
      @happysoul6059 Před 3 měsíci

      ​@@fathim6789hi fathima ipo engna und?

  • @lachumma3910
    @lachumma3910 Před rokem +1

    Thank you so much doctor

  • @tessyka521
    @tessyka521 Před 3 lety +2

    Thanks Dr..

  • @resnishafeek1838
    @resnishafeek1838 Před 3 lety +5

    Dr enikum und entho stuck ayit nilkuna pole..chest pain und chila timil chest lek marina pole feeling umineeru erankumpo anu pb.. ent ye kandapo gas anenu paranju ellarum anganeya parayune pain onumilla

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 3 lety +2

      Resni
      അത് GERD അസുഖം തന്നെ ആവണം

    • @resnishafeek1838
      @resnishafeek1838 Před 3 lety +1

      Thank you doctor

    • @resnishafeek1838
      @resnishafeek1838 Před 3 lety +1

      Eth marille dr..enik breathing issues oke mariyitunf epo cheriya chest pain ee ullu but aa throat l stuck nilkunath angane thanne anu..chilapo ath chest lek marum..enik next month laproscopy und eth engane nilkunath surgery k enthelum pb undakumo dr..plz reply

    • @DrSijilsGastroCorner
      @DrSijilsGastroCorner  Před 3 lety

      Illa
      Oru problem polum ithmayi ബന്ധപ്പെട്ടു ഉണ്ടാകില്ല

    • @resnishafeek1838
      @resnishafeek1838 Před 3 lety +2

      Oru karyam kudi dr..enik kidakumpozhanu kuduthalum budhimutt and chest lu entho weight pole erikuna feeling um with cheriya breathing issue um und

  • @user-em4ti9pr9d
    @user-em4ti9pr9d Před 8 hodinami

    Sr. Thuderchayai omee prezole kazhichal cancer varan chance undo?

  • @ansiyashamina1232
    @ansiyashamina1232 Před 2 lety +2

    Thankuuu doctor

  • @afzuuu__mk
    @afzuuu__mk Před 3 lety +4

    ഈ രോഗത്തിന്റെ പേര് പറഞ്ഞതിന് നന്ദി. എനിക്ക് ഇത് തുടങ്ങിയിട്ട് ഒരുപാട് കാലം ആയി. കഫം correct one side ൽ പറ്റിപിടിച്ച ഒരു feel ആണ്. ഇത് കാരണം എനിക്ക് nose and ear ഇടക്ക് ഇടക്ക് തുറക്കും ഇടക്ക് ഇടക്ക് അടയും. അത് കൊണ്ട് oxygen ശരീരത്തേക്ക് എത്താത്ത ഒരു feel ആണ് എപ്പഴും. എനിക്ക് lifestyle കൊണ്ട് വന്നത് ആണ് ഇത്. ടൈം തെറ്റിയുള്ള ഭക്ഷണം tension ഒക്കെ ആണ് എനിക്ക് വരാൻ കാരണം. Correct time food കഴിച്ചു correct time ഉറങ്ങിയാൽ അത് പോവുന്നതും കാണാം. പക്ഷെ പൂർണമായിട്ട് മാറുന്നില്ല 🙂. Yes താങ്കൾ പറഞ്ഞത് ശെരി ആണ്. ഇടക്കൊക്കെ ഒരു acid feel വരാറുണ്ട് വായിൽ. എന്തായാലും happy ആയി. ഈ video കണ്ടതിൽ. ഞാൻ sleep nd food crct ആകുമ്പോ ആണ് ശെരിയാവര്. പൂർണമായി മാറ്റാൻ നോക്കുന്നുണ്ട്. Thanks sir..🥰🥰🙌

    • @mahinpsmahinpsalim-rx6uf
      @mahinpsmahinpsalim-rx6uf Před 4 měsíci

      ബ്രോ എനിക്ക് ഇയാള് പറഞ്ഞ എല്ലാം ഉണ്ട് ടെൻഷൻ ആയി ഇരിക്കുവാ കഫം ആണ് പ്രശനം ഇന്ന് എപ്പോ തൊണ്ടയിൽ എന്തോ ഇരിക്കുന്നപോലെയും പേടിക്കാൻ ഉള്ള കേസ് ആണോ

    • @happysoul6059
      @happysoul6059 Před 3 měsíci

      @afzuuu__mk engna und ipo

  • @pramodthachappally400
    @pramodthachappally400 Před 3 lety +11

    സാർ ഇപ്പോൾ അനുഭവിച്ച് കൊണ്ടിരിക്കുന്നു അതാണ് നോക്കിയത്
    ശ്വാസംമുട്ടൽ ഇത് വരെ വന്നിട്ടില്ല
    അതുകൊണ്ട് അതാണോ എന്ന് സംശയം ഉണ്ടായിരുന്നു
    കോവിഡ് ആണോ എന്നും സംശയം ഉണ്ടായിരുന്നു

  • @ponammapn6843
    @ponammapn6843 Před 4 měsíci +1

    Thank you sir for your valuable information 🙏🙏🙏

    • @user-pf8nt3ie7x
      @user-pf8nt3ie7x Před měsícem

      If u are fed up with this.. Plz pray to mother of kreupasanam and i take covanent.. I got complete cure.. It' s not fake.. ഞാൻ ഒരു വല്ലാത്ത അവസ്ഥയിലൂടെ കടന്നു വന്നതാ.. വേറെ ഒരു ദൈവം വിളി കേട്ടില്ല... കൃപാസനം മാതാവ് രക്ഷിക്കും ✨🙏

  • @siddhi8709
    @siddhi8709 Před rokem +1

    Dr enik thondayil thadasm ond food kazhikan nerathum vellam kudikan nerathum onum thadasam varunila pine vellam kudikumbo gas polum pokum.. idak shardhikan thonnum ingane thadasm varumbol.. gastroenterologist ine kanichu kuzhapam onum ellann paranju.. doc enthanu karanam??

  • @geethapk968
    @geethapk968 Před 3 lety +17

    very very Thanks doctor എനിക്ക് ഈ ഒരു പ്രശ്നം കാരണം ദിവസങ്ങളോളമായി ഉറക്കം നഷ്ടപ്പെട്ടിട്ട്. പേടി' ഈ അറിവ് തന്നതിന് നന്ദി നന്ദി

  • @aneesadp3519
    @aneesadp3519 Před 3 lety +10

    Tension ayirunu ee nimisham vere kure naal ayite ithe avasthayil poyikondirikane.thanks❤️❤️❤️❤️👍👍👍

    • @ramshid2012
      @ramshid2012 Před 3 lety +1

      epppo ahaaa buthi mutt koranjho..? Ejahne und...?
      Enik eppo und

    • @aneesadp3519
      @aneesadp3519 Před 3 lety +3

      @@ramshid2012 illa thadasam pole ipolum und ennalum Dr paranja kariyagal kettapol orupaad pedigal marikitti

  • @vishnupriya-bi3gv
    @vishnupriya-bi3gv Před 3 lety +1

    Doctor ee acidity problem ahno nenjil tee pole tonunnathum talakarakkom Thorat entho erikkuvnna pole feel cheyyunathum . Enikk nalla head ache enn feel cheyyunnu

  • @aquinboby2035
    @aquinboby2035 Před 2 lety +1

    Thnku dr ,I have this problem

  • @ELLAMVERITY
    @ELLAMVERITY Před 3 lety +13

    എനിക്ക് സമധാനം ഞാൻ ആകെ ടെൻഷൻ അടിച്ച് ഇരിക്കയായിരുന്നു.