നെഞ്ചിലും തലയിലും ശരീരത്തും ഗ്യാസ് കയറിയിരിക്കാൻ കാരണമെന്ത് ? ഇത് ഒഴിവാക്കാൻ 5 മാർഗ്ഗങ്ങൾ

Sdílet
Vložit
  • čas přidán 23. 09. 2019
  • ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഗ്യാസ് നെഞ്ചിൽ കയറുക, ശ്വാസം മൂടുക, ഗ്യാസ് തലയിൽ കയറുക.. നാം വേദനയുള്ള ഭാഗം തടവുമ്പോൾ ഗ്യാസ് പോകുന്നു.. ഗ്യാസ് പോകുമ്പോൾ വേദന കുറയുന്നു.. ഈ പ്രശ്നം ഇന്ന് യുവാക്കളിൽ ഉൾപ്പെടെ ഏതു പ്രായത്തിലുള്ളവരെയും അലട്ടാറുണ്ട്.. ഇങ്ങനെ ഗ്യാസ് തലയിലും നെഞ്ചിലും കയറിയിരിക്കാൻ കാരണമെന്ത് ? ഇത് പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാം ? പലർക്കുമുള്ള ഒരു പൊതുവായ പ്രശ്നമാണിത്.. ഷെയർ ചെയ്യുക.. ഒരുപാടുപേർക്ക് ഉപകാരപ്പെടും
    For Appointments Please Call 90 6161 5959

Komentáře • 2,7K

  • @hajiramuhammed2319
    @hajiramuhammed2319 Před 4 lety +1

    ഗ്യാസ് കാരണം ബുദ്ധിമുട്ടി ഈ വീഡിയോ തിരക്കി പിടിച്ചു കാണുന്ന 😄😃😉👤👥

  • @renjushappadmini178
    @renjushappadmini178 Před rokem +24

    Gas കയറി തല പെരുപ്പ്, ബോഡി weak ആകുന്നു, വെപ്രാളം എല്ലാം കൊണ്ട് ബുദ്ധിമുട്ടുന്ന ഞാൻ 😭😭😭. ഇന്നലെ യും കൂടെ വന്നു..

  • @sayeedpunnakkal
    @sayeedpunnakkal Před 4 lety +1

    ഇത്രയും വ്യക്തമായി പറഞ്ഞു തരുന്ന വേറൊരു ഡോക്ടറെ നിങ്ങൾക്ക് ആർക്കെങ്കിലും കാണിക്കാൻ കഴിയുമോ? A big salute to Dr. Rajesh Sir💐💐

  • @avemaria7034
    @avemaria7034 Před 3 lety +308

    Gas problem കാരണം ശ്വാസം കിട്ടാതെ രാത്രി 12.30 കാണുന്ന ഞാൻ 😆😆

  • @nidhikannur2867

    മുതുകിലും നെഞ്ചിലും ഗ്യാസ് വിലങ്ങി അനങ്ങാൻ പറ്റാതെ വിഡിയോ കാണുന്ന ലെ ഞാൻ 😢...

  • @aneetaantony3745

    എനിക്ക് നെഞ്ചിന്നും പുറത്തും നടുവിനും നല്ല വേദന ഉണ്ട് എന്താണ് ഇതിനു കാരണം

  • @chediyan1737
    @chediyan1737 Před 4 lety +620

    ഒരു ഗ്യാസ് സിലിണ്ടറായ എനിക്ക് വളരെ ഉപകാരപ്രദം. Thanks Dr.🤣

  • @abubacker6134
    @abubacker6134 Před 4 lety +191

    താങ്കളെപ്പോലുള്ള ഡോക്ടർമാരാണ് ഇന്നത്തെ സമൂഹത്തിനാവശ്യം.വളരെയധികം നന്ദി.

  • @ammeesfoods2211
    @ammeesfoods2211 Před 3 lety +124

    ഏത് രോഗത്തെ പറ്റി പറയുമ്പോഴും ആ ഒരു രോഗം ഉള്ള ക്കൾക്ക് അത് കേൾക്കുമ്പോൾ മനസ്സിൽ ഭയം ജനി ഷിക്കാത്ത രീതിയിൽ ഉള്ള അവതരണമാണ് ... അത് തന്നെ ഒരു ചികിത്സയുടെ ഗുണം ചെയ്യും ...... Thanks Doctor

  • @meenuasad6661

    എന്റെ ശരീരത്തിൽ വായു ഓടി നടക്കുന്നു

  • @speakenglishwell
    @speakenglishwell Před 4 lety +4

    നമ്മുടെ ഈ Dr. മച്ചാനെ ഇഷ്ടം ഉള്ളവർ ലൈക്‌ അടി

  • @Ajeesh21
    @Ajeesh21 Před 3 lety +645

    സത്യത്തിൽ യുട്യൂബ് കൊണ്ട് ഉപയോഗമുണ്ടാകുന്നത് ഇതുപോലുള്ള വീഡിയോ കാണുമ്പോഴാണ്

  • @mornigstar9831
    @mornigstar9831 Před 4 lety +3

    ഗ്യാസ് ന്റെ പ്രോബ്ലം കൊണ്ട് വേദന ഇണ്ടായിട്ടുള്ള വർ ഈ വീഡിയോ കാണുന്നുണ്ടോ

  • @alimon6159
    @alimon6159 Před 4 lety +1

    താങ്കൾക്ക് ദൈവം, ദീർഘായുസും ആരോഗ്യവും പ്രധാനം ചെയ്യട്ടെ:-

  • @abbasalikut5472
    @abbasalikut5472 Před 2 lety +49

    ഇങ്ങനെയും ഒരു ഡോക്ടർ

  • @ansaripallikkal8716
    @ansaripallikkal8716 Před 4 lety +349

    വളരെ ഉപയോഗപ്രദമായ വീഡിയോ. ഞാനുൾപ്പെടെയുള്ള സാധാരണക്കാർക്ക് ഡോക്ടർ രാജേഷ് കുമാർ.. ഒരു അനുഗ്രഹം തന്നെ .. thanks a lot sir

  • @srjmedia2214
    @srjmedia2214 Před 3 lety +117

    ഈ doctor വല്ലാത്ത ഒരു മനുഷ്യന്‍ തന്നെ.... 💕💕💕💕💕100000000 ഇഷ്ടം

  • @finuk2529
    @finuk2529 Před 3 lety +96

    മുത്തേ ഒരു പാട് നന്ദി . ഇത് കേൾക്കുമ്പോൾ ടെൻഷൻ ഇല്ല . ടെൻഷൻ ആണ് ഭീകരൻ.. ടെൻഷൻ ഉണ്ടായാൽ ഇല്ലാത്തെ രോഗവും വരും

  • @antonyjoseph4761
    @antonyjoseph4761 Před 4 lety +36

    🙏🙏🙏thank you doctor.....God bless you doctor......you have such a brilliant knowledge.....blessed doctor

  • @user-ho3kn4yz5b
    @user-ho3kn4yz5b Před rokem +21

    എനിക്ക് എന്തെങ്കിലും ശരീരിക അസ്വാസ്ഥ വരുമ്പോൾ ഈ ഡോക്ടറുടെ വീഡിയോ കാണുമ്പോൾ നല്ല ആസ്വസം ആണ് 👍👍👍