നീല നിലാ | Latest Malayalam Musical Video Song 2023 | New Malayalam Video Song

Sdílet
Vložit
  • čas přidán 8. 10. 2023
  • Click Here To Subscribe Now.........goo.gl/QUWmL9
    @anusreeproductions
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    P © All copyrights reserved &* ANTI-PIRACY WARNING * This content is Copyright Anusree Productions
    Call & Whats App 09847413555
    💘If you haven't subscribed to our channel yet, do subscribe now. . So help us grow by subscribing.💘
    * * * * * * * * * * * * * ** * * * * * * * * * * * *
    ► Follow Anusree Productions Musicals :
    👉 Subscribe us on CZcams
    👉 Follow us on Instagram : / anusreeproductions
    👉 Like us on Facebook : / anusreeproductions.live
    👉 Email : anusreevideos.com
    👉 WhatsApp : 9847413555
    👉Website : anusreevideos.com
    Anusree Productions Worldwide CZcams Network Music Production, Promotion And Distribution ,Contact For Enquiries...Call & Whats App 09847413555 Email Id : promotionteamolakkademoodu@gmail.com
    Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest
    #AnusreeAudiosAndVideos#AnusreeVideos#OlakkadeMoodu
  • Hudba

Komentáře • 223

  • @sunilvenu
    @sunilvenu Před 9 měsíci +4

    വളരെ മനോഹരം,
    Congratulations Gemma and all others 👏👏👏

  • @peponitherealart
    @peponitherealart Před 9 měsíci +3

    Congratulations Gemma & team.👏🏻👏🏻

  • @mathewcskaria8743
    @mathewcskaria8743 Před 9 měsíci +2

    മനോഹരമായ ഗാനവും അതിന് അനുസരിച്ചുള്ള ദൃശ്യാവിഷ്കാര ഭംഗിയും .... എല്ലാ ആശംസകളും ....

  • @bindusnair2673
    @bindusnair2673 Před 9 měsíci +2

    ഹൃദ്യം... മനോഹരം ❤❤❤❤❤

  • @jayakumarkp7368
    @jayakumarkp7368 Před 9 měsíci +2

    വളരെ മനോഹരം. വരികളും ഗാനലാപനവും ദൃശ്യവും.
    എല്ലാവരും പറഞ്ഞതുപോലെ ഗൃഹആതുരത്വം ഊർമിപ്പിക്കുന്ന വരികളും ആലാപനവും.
    എല്ലാവിധ ആശംസകളും.

  • @naushadvv2260
    @naushadvv2260 Před 9 měsíci +2

    നന്നായിരിക്കുന്നു, അഭിനന്ദനങ്ങൾ, മുഴുവൻ ടീമംഗങ്ങൾക്കും

  • @sheenajacob9842
    @sheenajacob9842 Před 9 měsíci +2

    Super 👌

  • @user-if4qo5rv2z
    @user-if4qo5rv2z Před 9 měsíci +2

    നന്നായിട്ടുണ്ട് 👌

  • @user-dh9gu1in2g
    @user-dh9gu1in2g Před 9 měsíci +2

    Nice lyrics and presentation

  • @lekshmichanganara2741
    @lekshmichanganara2741 Před 9 měsíci +2

    വളരെ മനോഹരം...ചിത്രീകരണം അസ്സലായി...അഭിനന്ദനങ്ങൾ ടീമിന്... ❤️

  • @grkavi
    @grkavi Před 9 měsíci +2

    നല്ല വരികൾ ആലാപനം നന്നായി

  • @mathewpaul341
    @mathewpaul341 Před 9 měsíci +3

    എത്രയും സുന്ദരമായ കവിത സംഗീതം അതിനും മേലേ സംവിധാനം കൂടുതൽ സുന്ദരം സത്യത്തിൽ കൗമാര തൃഷ്ണയിൽ എത്തപ്പെട്ട പോൽ നന്ദി നന്ദി

    • @johnjacob9192
      @johnjacob9192 Před 9 měsíci

      സ്നേഹം മാത്രം 🥰

  • @archanaunnikrishnan1115
    @archanaunnikrishnan1115 Před 9 měsíci +2

    Excellent 🎉👏👏👍

  • @roshenjacob
    @roshenjacob Před 9 měsíci +3

    Lyrics, Music & Visuals.. Ellam adipoli👌🏻👌🏻

  • @jimmyjoseph7326
    @jimmyjoseph7326 Před 9 měsíci +2

    Good.... നന്നായിരിക്കുന്നു ♥️

  • @beenaliju7936
    @beenaliju7936 Před 9 měsíci +2

    കൊള്ളാം 👌👌

    • @johnjacob9192
      @johnjacob9192 Před 9 měsíci

      🙏ഒത്തിരി നന്ദി... മോൾക്കും

  • @nagendrankk3417
    @nagendrankk3417 Před 9 měsíci +2

    Very good

  • @yamunat6644
    @yamunat6644 Před 9 měsíci +2

    വളരെ മനോഹരമായ ചിത്രീകരണം ..... ഗാനം അതിലേറെ സുന്ദരം .. ഗാനത്തിന്റെ ഓരോ വരിയിലും അതിന്റേതായ ഊഷ്മളത തെളിയുന്നു. :എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന വരികൾ: ആലാപനവും മനോഹരം ..... പെൺകുട്ടിയുടെ കരിനീല കണ്ണ b കളിലെ ഭാവാഭിനയം അവർണ്ണനീയം ....എല്ലാം കൂടി ഒത്തുചേർന്നപ്പോൾ അതി മനോഹരം👏👏👏👏👏👏👌👌👌👌👌👌🙏🙏🙏🙏🙏🙏💐💐💐💐💐💐💯💯💯💯💯💯💯

  • @xxtremeanime6015
    @xxtremeanime6015 Před 9 měsíci +2

    Excellent

  • @thankoos02
    @thankoos02 Před 9 měsíci +3

    nice music Gemma......... nice visuals also................ all the best

  • @user-ne5pg5pw9d
    @user-ne5pg5pw9d Před 9 měsíci +2

    Super

  • @binducsbinducskattamalayil9275
    @binducsbinducskattamalayil9275 Před 9 měsíci +2

    വരികൾ സുന്ദരം . ആലാപനം അതിമനോഹരം❤.
    അഭിനന്ദനങ്ങൾ പ്രിയരേ❤

  • @aswathyckurup954
    @aswathyckurup954 Před 9 měsíci +2

    Adipoli ♥️

  • @sudheeshkumart9354
    @sudheeshkumart9354 Před 9 měsíci +2

    ഹായ് സാർ 👌👌👌👌❤️❤️❤️

  • @bsambroyt6191
    @bsambroyt6191 Před 9 měsíci +2

    Very good and very different...🎉🎉🎉

  • @gdrajeev
    @gdrajeev Před 9 měsíci +2

    Good work.Congratulations to the team and their effort.

  • @syamsundara1558
    @syamsundara1558 Před 9 měsíci +2

    അഭിനന്ദനങ്ങൾ. ആദ്യ ഉദ്യമം മനോഹരമായിട്ടുണ്ട്. ഇനിയും മികച്ച സൃഷ്ടികൾ ക്കായി കാത്തിരിക്കുന്നു

  • @reshmineelambari184
    @reshmineelambari184 Před 9 měsíci +2

    കൊള്ളാം❤

  • @bestyjoji1352
    @bestyjoji1352 Před 9 měsíci +3

    നന്നായിരിക്കുന്നു... 👍🏽👍🏽👍🏽👍🏽 നല്ല ഫീൽ 🥰🥰... സാറും,,,, മോളും... പൊളിച്ചു ❤❤❤

  • @vanajak9614
    @vanajak9614 Před 9 měsíci +3

    വളരെ നന്നായിട്ടുണ്ട്... രചന, ആലാപനം, വീഡിയോ എല്ലാം 👌👌👌👌 അഭിനന്ദനങ്ങൾ 👍👏👏

  • @leenaleenanishad1385
    @leenaleenanishad1385 Před 9 měsíci +2

    Nalla song 🥰🥰🥰

  • @sunnyjacob2487
    @sunnyjacob2487 Před 9 měsíci +3

    നല്ല ഗാനരചനയും ദൃശ്യാവിഷ്‌കാരവും. ആലാപനവും അഭിനയവും എല്ലാം വളരെ നന്നായിരിക്കുന്നു. അണിയറയിൽ പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു. തുടക്കം ഗംഭീരം. ഇനിയും നല്ല നല്ല കാവ്യസൃഷ്ടികൾ വരട്ടെ.

  • @remeshkumar4787
    @remeshkumar4787 Před 9 měsíci +2

    വളരെ നന്നായി. എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @bobang8777
    @bobang8777 Před 9 měsíci +2

    വളരെ നന്നായിട്ടുണ്ട് രേഖ സാർ ❤ congratulations for all team

  • @josephpthomas915
    @josephpthomas915 Před 9 měsíci +2

    മനോഹരം

  • @roycherian1492
    @roycherian1492 Před 9 měsíci +2

    Excellent lyrics, composition and music. 👌👏👏

  • @binukuriakose5826
    @binukuriakose5826 Před 9 měsíci +1

    അനുരാഗത്തിന്റെ ആഴങ്ങളിലേക്കു കടക്കുന്ന വരികൾ.... നല്ല ചിത്രീകരണം... അണിയറ പ്രവർത്തകർക്കു എല്ലാ ഭാവുകങ്ങളും 🌹

  • @binduviswappan4640
    @binduviswappan4640 Před 9 měsíci +1

    നല്ല ചിത്രീകരണവും ഗാനവും
    എല്ലാവർക്കും ആശംസകൾ

  • @smithathomas5949
    @smithathomas5949 Před 9 měsíci +3

    A feel good song❤❤ excellent lyrics, music and singing 👌🏽

  • @sambasivanm.k1358
    @sambasivanm.k1358 Před 9 měsíci +3

    ഇതൊരു നല്ല തുടക്കം 🌹മികച്ച രചന, ആലാപനം & visuals.. അഭിനന്ദനങ്ങൾ 👍

  • @philomenageorge6343
    @philomenageorge6343 Před 9 měsíci +2

    നല്ല വരികൾ 💕

  • @nissoks8044
    @nissoks8044 Před 9 měsíci +2

    ❤മനോഹരം❤

  • @gopick411
    @gopick411 Před 9 měsíci +1

    എല്ലാവരെയും സ്വന്തം ബാല്യകൗ മാരങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന -വേർപാടുകളുടെ നൊമ്പരത്തോടെ കെട്ടിരുന്നുപോയി... ആലാപനവും സംഗീതവും ചിത്രീകരണവും മനോഹരമായി... 👌🥰

  • @anujithantony1766
    @anujithantony1766 Před 9 měsíci +1

    നല്ല വരികൾ, സംഗീതം, അവതരണം 👌🏻👌🏻👌🏻

  • @juliasaju7545
    @juliasaju7545 Před 9 měsíci

    മനോഹരമായ വരികൾ.... സംഗീതം, ആലാപനം എല്ലാം നന്നായിട്ടുണ്ട്.

  • @kunjannair4464
    @kunjannair4464 Před 9 měsíci +1

    വളരെ നന്നായിട്ടുണ്ട്. ഇനിയും നല്ല ഉയർച്ച ഉണ്ടാകട്ടെ ♥️p

  • @varadanmadavoor4251
    @varadanmadavoor4251 Před 9 měsíci +2

    വളരെ നന്നായിട്ടുണ്ട്.❤
    എല്ലാപേർക്കും അഭിനന്ദനങ്ങൾ.👌👏

  • @_.ajithasathyan._
    @_.ajithasathyan._ Před 9 měsíci +1

    നന്നായിട്ടുണ്ട്. നല്ല ചിത്രീകരണം ' സംവിധാനം . ഗാനം, വരികൾ

  • @sivanisivani3685
    @sivanisivani3685 Před 9 měsíci +2

    വളരെ മനോരമായിരിക്കുന്നു...
    എല്ലാവർക്കും അഭിനന്ദനങ്ങൾ...👏👏👍👍❣️❣️

  • @myfavoritkr8236
    @myfavoritkr8236 Před 9 měsíci +2

    കിനാവിന്റെ ജാലകം തുറന്നപ്പോൾ ഞങ്ങളും പോയി ഏറെ പിന്നിലേക്ക്.......... പേരറിയാത്ത ഒരു തരം നൊമ്പരമാണ് ഈ ഗാനം.... നിഷ്കളങ്ക പ്രണയം... അതിന്റെ അന്തസ്സ്... ഒക്കെ ഈ തലമുറ കണ്ടുപഠിക്കണം.... അനുവാചകനിലേക്ക് .. അറിയാതെ ഒരു സങ്കടം തരുന്ന വരികൾ... അതിന്റെ ഈണം.... സർവോപരി ദൃശ്യാവിഷ്കാരവും അഭിനന്ദനീയം... 🙏🙏🙏

  • @shineyjohn2436
    @shineyjohn2436 Před 9 měsíci +2

    Super ❤❤

  • @subikutty3594
    @subikutty3594 Před 9 měsíci +2

    Nice presentation.. Super lyrics nd congrats

    • @johnjacob9192
      @johnjacob9192 Před 9 měsíci

      താങ്ക്സ് എ ലോട്ട് 🥰

  • @shiburahman9817
    @shiburahman9817 Před 9 měsíci +2

    Super da shihab

  • @madhuambadi8915
    @madhuambadi8915 Před 9 měsíci +2

    ഏറെ ഇഷ്ടപ്പെട്ടു, നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം .. ഫോട്ടോഗ്രാഫിയും സൂപ്പർ.
    ആ പ്രകൃതി ഭംഗി അപ്പാടേ ഒപ്പിയെടുത്തു. സംവിധാനം പൊളിച്ചു. അഭിനേതാക്കളും മികച്ച നിലവാരം പുലർത്തി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @snehitha865
    @snehitha865 Před 9 měsíci +5

    നല്ല വരികൾ നല്ല ഗാനലാപനം 90 's വരെ ഒന്ന് പോയി വന്നു.....മൊത്തത്തിൽ ഗ്രഹാതുരുത്വം ഉണർത്തിയ ഗാനം... ഫോണും ആധുനിക ഉപകാരണങ്ങൾ ഇല്ലാത്ത കാലം മനോഹരമായ കാലത്തെ പ്രണയ കഥ നല്ല രീതിയിൽ അവതരിപ്പിച്ച teams ഇനിയും ഇത് പോലെ ഉള്ള കഥകൾ എടുക്കാൻ പറ്റട്ടെ എന്ന് ആഗ്രഹിക്കുന്നു...🙏

  • @jibinbaby3353
    @jibinbaby3353 Před 9 měsíci +2

    👍👍👌👌❤️❤️😍😍

  • @navyaannjohn3987
    @navyaannjohn3987 Před 9 měsíci +2

    Nicely made. Congrats to the team❤

  • @nisaroji9841
    @nisaroji9841 Před 9 měsíci +2

    Very nice 🎉

  • @beenaboby3447
    @beenaboby3447 Před 9 měsíci +2

    Nice Jomon

  • @jishamjamal660
    @jishamjamal660 Před 9 měsíci +2

    ❤️🔥❤️

  • @jmathews9921
    @jmathews9921 Před 9 měsíci +2

    Beautiful song🎉

  • @jancyjohn3747
    @jancyjohn3747 Před 9 měsíci +2

    നന്നായിട്ടുണ്ട്

  • @kaffeinechry2909
    @kaffeinechry2909 Před 9 měsíci +2

    നന്നായിട്ടുണ്ട്❤❤ അഭിനന്ദനങ്ങൾ🎉🎉

  • @sojisonia5109
    @sojisonia5109 Před 9 měsíci +1

    ലളിതമായ നല്ല വരികൾ

  • @sathishbabu5044
    @sathishbabu5044 Před 9 měsíci +2

    Very excellent nostalgic feelings in the lyrics, singing and presentation 👌 ❤

  • @manjualex6367
    @manjualex6367 Před 9 měsíci +2

    Enchanting song and visuals

  • @padmasoman5231
    @padmasoman5231 Před 9 měsíci +2

    നല്ല visuals.
    ഇന്നീ രാവു കൊഴിയാതിരുന്നെങ്കിൽ.....
    ആരാണീ പുതിയ അഭിനേത്രി ? Nice

  • @noelthomas369
    @noelthomas369 Před 9 měsíci +3

    ശിഹാബ് സാർ ❤️🔥🔥🔥

  • @haripannavoor
    @haripannavoor Před 9 měsíci +2

    Good One....❤

  • @jayarajharisriplaybacksing7289
    @jayarajharisriplaybacksing7289 Před 9 měsíci +3

    ❤മനോഹരമായ പ്രണയകാവ്യം
    അതിമനോഹരമായ ചിത്രീകരണം
    അവർണ്ണനീയമായ ഈ കാവ്യത്തിൽ എനിക്കു കൂടി പങ്കുചേരാൻ കഴിഞ്ഞതിൽ
    വളരെയേറെ സന്തോഷിക്കുന്നു
    പ്രശസ്ത കഥാകൃത്ത് , സംവിധായകൻ ശ്രീരേഖ വെള്ളത്തൂവൽ സാറിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു❤
    സ്നേഹപൂർവം
    ഹരിശ്രീ ജയരാജ്❤

  • @nirmalanimmu9138
    @nirmalanimmu9138 Před 8 měsíci

    സൂപ്പർ ആയിട്ടുണ്ട് സർ ഇനിയും മുന്നോട്ട് മുന്നോട്ട് എല്ലാവിധ ആശംസകളും നേരുന്നു 🌹🌹🌹

  • @mariababu2652
    @mariababu2652 Před 9 měsíci +2

    Good Start..!❤️ Nalla feel und kelkkaanum kaananunm..!👏👏

  • @user-eq2pe1kn9j
    @user-eq2pe1kn9j Před 9 měsíci +2

    ലളിത സുന്ദര വരികൾ... നിത്യപ്രണയത്തിൻ സൗരഭ്യം വിതറുന്നു... കവി ഭാവനയോട് നീതി പുലർത്തുന്ന ദൃശ്യാവിഷ്കാരം..അഭിനന്ദനങ്ങൾ 🌹🌹

  • @dilipnair5810
    @dilipnair5810 Před 9 měsíci +3

    Nicely made , touching lyrics, good photography. Appreciated the team members.

  • @antognellukaran6049
    @antognellukaran6049 Před 9 měsíci +2

    ❤❤

  • @priyasadasivan3972
    @priyasadasivan3972 Před 9 měsíci +2

    അതിഭാവുകത്വം ഇല്ലാതെ മനോഹരമായ ദൃശ്യആവിഷ്കാരം.... വരികൾ ലളിതവും മനോഹരവും..... ആലാപനം ഹൃദ്യം ❤❤

  • @taminajose
    @taminajose Před 9 měsíci +3

    Fantastic work! Kudos to the entire team! Jomonchacha, the lyrics were so catchy! ❤

  • @sunieanne119
    @sunieanne119 Před 9 měsíci

    ഗൃഹതുരത്വമുണർത്തുന്ന വരികൾ...
    നല്ല സംഗീതം... മനോഹര ചിത്രീകരണം... 👌🏼
    Super Jomonchacha

  • @rajammathomas824
    @rajammathomas824 Před 9 měsíci +1

    Awesome👌👌👌👌❤

  • @padham1961
    @padham1961 Před 9 měsíci

    അതിമനോഹരം വരികളും ഈണവും ആലാപനവും 🙏🙏🌹

  • @babuvarghese5387
    @babuvarghese5387 Před 8 měsíci

    പ്രണയാർദ്രമായ ഗാനം... നല്ല വരികൾ... ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന മാന്ത്രിക സംഗീതം.... അഭിനന്ദനങ്ങൾ ❤

  • @ranijoypeter9312
    @ranijoypeter9312 Před 9 měsíci +2

    വരികളുംസംഗീതവുംആലാപനവും മനോഹരം..❤❤congratulations to all crew members ❤🎉💐💐

  • @rithudev
    @rithudev Před 9 měsíci +2

    മനോഹരമായിട്ടുണ്ട് .......👌👌👌

  • @rosemarysajitha4882
    @rosemarysajitha4882 Před 9 měsíci +3

    പ്രണയത്തിന്റെ അതിഭാവാർദ്ര വരികൾ..
    നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു...
    നേരുന്നു നന്മകൾ..
    ഒരായിരം ഭാവുകങ്ങൾ...
    ഇനിയുള്ള യാത്രക്കക്ക് ഇത് കരുത്താകട്ടെ...
    രേഖ വെള്ളത്തൂവൽ സാറിനും,
    ഇതിൽ പങ്കെടുത്ത എല്ലാവർക്കും...
    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...❤

    • @johnjacob9192
      @johnjacob9192 Před 9 měsíci

      ഒത്തിരി നന്ദി 🙏🤔

  • @achu7407
    @achu7407 Před 9 měsíci +2

    🎉🎉🎉🎉👏👏👏👏👏👏

  • @ushav7185
    @ushav7185 Před 9 měsíci +2

    👌👌👍💐💐

  • @jamesmanimala6893
    @jamesmanimala6893 Před 9 měsíci +2

    സംഗീതം ദൃശ്യങ്ങൾ വരികൾ ആലാപനം.. എല്ലാം ഹൃദ്യമായിരിക്കുന്നു.
    ഗൃഹതുരതയും ആർദ്രഭാവവും ഉണർത്തുന്ന പ്രണയഗീതം...
    ടീമിന് അനുമോദനങ്ങൾ 🏆🏆

    • @johnjacob9192
      @johnjacob9192 Před 9 měsíci

      ഒത്തിരി ഇഷ്ടം 🥰

  • @jobjoseph9894
    @jobjoseph9894 Před 9 měsíci +2

    Excellent lyrics & Music.
    Congratulations to the Team behind it.

  • @sherindas8478
    @sherindas8478 Před 9 měsíci +2

    👌👌👌👌🎉🎉

  • @kalabhavansabusinger4696
    @kalabhavansabusinger4696 Před 9 měsíci +1

    Very nice👏👏👍👍

  • @dileepchettiar823
    @dileepchettiar823 Před 9 měsíci +2

    Good Lyrics and choreography 👍

  • @anishsomankavithakal4840
    @anishsomankavithakal4840 Před 9 měsíci +2

    നല്ല വരികൾ. നല്ല ആലാപനം 🙏❤Great video 🙏❤️❤️

  • @arunthulaseedharannair9592
    @arunthulaseedharannair9592 Před 9 měsíci +2

    Shihab bro❤

  • @ananthanunnikrishnan6805
    @ananthanunnikrishnan6805 Před 9 měsíci +2

    All the Best Shihab sir and Team ❤️

  • @anushibu7493
    @anushibu7493 Před 9 měsíci +2

    Good 👌

  • @JosePJacob-jg8hq
    @JosePJacob-jg8hq Před 9 měsíci +2

    Feel good song. ഓർമ്മകൾ പിന്നോട്ട് പോയപോലെ.

    • @johnjacob9192
      @johnjacob9192 Před 9 měsíci

      ഒത്തിരി നന്ദി 🙏🥰ചേട്ടായി

  • @muhammedsiyadps1250
    @muhammedsiyadps1250 Před 8 měsíci

    Good.
    Congratulations
    To the entire team

  • @jamesdevassia8282
    @jamesdevassia8282 Před 9 měsíci +1

    കിനാവിന്റെ ജാലകം തുറന്നപ്പോൾ കണ്ടത് സ്വപ്നദൃശ്യങ്ങൾ. കാവ്യരചനയും സംഗീതവും ആലാപനവും മേലേക്കിടയിൽത്തന്നെ. ച്ഛായാഗ്രഹണ വിഭാഗത്തിന് സവിശേഷമായി ഒരു 💐 അടുത്ത കലോപഹാരത്തിനായി കാത്തിരിക്കുന്നു.

  • @jancyjoy3565
    @jancyjoy3565 Před 9 měsíci

    മനോഹരം ... ആശംസകൾ🙏🌹

  • @shijivarghese4501
    @shijivarghese4501 Před 9 měsíci +2

    Very Good Shihab 👍