Ini Varunnoru Thalamurakku Ivide Vasam Sadhyamo FULL HD 1080 VIDEO NEW 2015 | Mukesh Anusree

Sdílet
Vložit
  • čas přidán 26. 09. 2017
  • Click Here To Subscribe Now.........goo.gl/QUWmL9
    Olakkade Moodu ഒലക്കടെ മൂട് Contact For Enquiries......Call & Whats App 09847413555 facebook...... / olakkade-moodu-%e0%b4%...
    © All copyrights reserved &* ANTI-PIRACY WARNING * This content is Copyright
    Olakkade Moodu ഒലക്കടെ മൂട്
    Olakkade Moodu ഒലക്കടെ മൂട് Worldwide CZcams Network Music Production, Promotion And Distribution ,Contact For Enquiries...Call & Whats App 09847413555
    Malayalam Film songs | Malayalam Movie songs | Malayalam songs | Malayalam music | Malayalam Cinema | Malayalam Latest songs | Malayalam latest hits | Malayalam Latest songs | Malayalam latest music
  • Hudba

Komentáře • 2,8K

  • @samadvillan4949
    @samadvillan4949 Před 6 měsíci +287

    2024 ൽ ഈ പാട്ടു കെട്ടവരുണ്ടോ 🥰
    ഉണ്ടങ്കിൽ ലൈക്‌ അടി 😂👍👍👍

  • @kumarirajappan
    @kumarirajappan Před 5 měsíci +182

    Anybody listening this song 😁

  • @Mallikashibu691
    @Mallikashibu691 Před 4 měsíci +78

    2024 🙏ഈ പാട്ട് കേൾക്കുന്ന ഞാൻ 👍. ഞാനും ശെരിക്കും ആകാംഷയിൽ ആണ്. മനുഷ്യൻ മാത്രം ആണ് സർവ്വ നന്മയുടെയും കാരണം. അതുപോലെ തന്നെ തിന്മയുടെയും.

    • @rajeevr8507
      @rajeevr8507 Před 3 měsíci

      അല്ല നിങ്ങളായി ഒന്നും പ്രതിവിധി കാണില്ല എല്ലാം ലൈക്ക് ഓർ ഡിസ്ലൈക്ക് ?

    • @sumayyashakkeer5310
      @sumayyashakkeer5310 Před 2 měsíci +1

  • @isbella-qc6xk
    @isbella-qc6xk Před měsícem +12

    നല്ല അർത്ഥവത്തുള്ള പാട്ടാണ്.ധർമ്മ ബോധo ഉളവാക്കുന്ന ആശയങ്ങൾ ആണ് ഈ പാട്ടിൽ.👍🏻

  • @chinuanugraha2014
    @chinuanugraha2014 Před rokem +39

    ഇ വരികൾ 2023 ൽ അർത്ഥമാകുന്നു .........
    അതിലും മനോഹരമായി ഇ പാട്ട് പാടിയ പ്രസീത ചേച്ചിക്ക് എൻ്റെ വലിയ selute...... I am proud of you 💕💕💕💕💕💕💕🥰🥰🥰💝💝💝💝💝💝💝💝💝💝

  • @PudukadPudukad-xu4rc
    @PudukadPudukad-xu4rc Před 8 měsíci +12

    പ്രസീതയുടെ ഈ കവിത പോലുള്ള ഈ പാട്ടുകൾ മാത്രമല്ല ഒരുപാട് നല്ല നല്ല പാട്ടുകൾ വേറെയുമുണ്ട് നല്ല നിലവാരം പുറത്തുന്ന പാട്ടുകൾ ആണ് വളരെ മനോഹരം സൂപ്പർ

  • @DhanyaBiju-qu6ec
    @DhanyaBiju-qu6ec Před měsícem +10

    2024 il kelkkunnavarundo

  • @dinamanikesavan8756
    @dinamanikesavan8756 Před 2 lety +33

    വല്ലാത്തൊരു ഫീൽ ആയിരുന്നു പാട്ടിന്. അതിന്റെ അർത്ഥം മനസിലാക്കി ജനങ്ങള്‍ ജീവിതം മുന്നോട്ടു കൊണ്ടു പോയൽ നമ്മുടെ നാട് നന്നാവും.

  • @radhakrishnanrk8601
    @radhakrishnanrk8601 Před 4 lety +1533

    പ്രകൃതിയെ, നാടിനെ സ്നേഹിക്കുന്നവന് ഈ ഗാനം എത്ര കേട്ടാലും മതിവരില്ല.

  • @sreekalaamminy2900
    @sreekalaamminy2900 Před 4 lety +311

    പ്രെസീത ചാലക്കുടി പാട്ടിനു ഇരട്ടി ജീവൻ കൊടുത്തു.. എനിക്ക് പേടിയും വിഷമവും ഒരു പോലെ ഫീൽ ചെയ്തു......

  • @nazanazeera909
    @nazanazeera909 Před rokem +52

    Super.. വർഷങ്ങൾ കഴിഞ്ഞിട്ടും ഈ പാട്ട് ഇന്നും എന്നും പരിസ്ഥിതി ദിനം വരുമ്പോൾ കുട്ടികൾക്ക് ചൊല്ലികൊടുക്കുന്നു.. ഗായികക്കും ഗാനരജയിതാവിനും സംവിധായകനും അഭിനന്ദനങൾ 💐💐

  • @switchfam2754
    @switchfam2754 Před rokem +33

    Ini varunnoru thalmurakku
    Ivide vasam saadhyamo?
    Malinamaaya jalasayam athi-
    Malinamaayoru bhoomiyum
    Ini varunnoru thalmurakku
    Ivide vasam saadhyamo?
    Ivide vasam saadhyamo?
    Thanalu kittan
    Thapassilaninnivideyella malakalum
    Daahaneerinu naavu neetti
    Varandu puzhakal sarvavum
    Kattupolum veerppadakki
    Kaththunilkkum nalukal
    Ivideyennen piraviyenna
    Vitthukal than manthranam
    Ini varunnoru thalmurakku
    Ivide vasam saadhyamo?
    Ivide vasam saadhyamo?
    Ilakal mooliya marmmaram
    Kilikal paatiya paattukal
    Okkeyangu nilachu kelppathu
    Prithvi thannute nilavili
    Nirangal മായും bhoothalam
    Vasanthaminnu varathitam
    Naale nammute bhoomiyo
    Manjumootiya paazhnilam
    Ini varunnoru thalmurakku
    Ivide vasam saadhyamo?
    Ivide vasam saadhyamo?
    Swarthachinthakal ulliletti
    Sughangalellam kavaruvor
    Chutterichu kkalanjuvo
    Bhoomi thannute nanmakal
    Nanavu kiniyummanassunarnnal
    manniliniyum jeevitham
    Orumayote namukku niingaam
    Thuyilunarthuka koottare
    Periya damukal ramyaharmyam
    Anunilayam yuddhavum
    Ini namukkiimannil
    Vendennoru manassayi chollidam
    Vikasanam athu marthya manassin
    Athiril ninnu thutangitaam
    Vikasanam athu nanmapookkum
    Loka srushtikkayitaam
    Ini varunnoru thalmurakku
    Ivide vasam saadhyamo?
    Ivide vasam saadhyamo?

  • @mathewjoseph5027
    @mathewjoseph5027 Před 3 lety +292

    എത്ര നല്ല അർത്ഥവത്തായ വരികൾ, എത്ര നല്ല ആലാപനം, എത്രനല്ല ശബ്ദമധുര്യം അഭിനന്ദനങ്ങൾ.

  • @binil3503
    @binil3503 Před 3 lety +90

    ഞാൻ 8 ൽ പഠിക്കുമ്പോഴാണ് ആദ്യമായി ഈ കവിത കേൾക്കാൻ ഇടയായതു,,,പിന്നീട് തിരഞ്ഞു പിടിച്ചു മുഴുവനും കേൾക്കാൻ തുടങ്ങി... എപ്പോൾ കേട്ടാലും മനസിന്‌ ഒരു വിങ്ങലാണ് 😪ഭൂമിക്ക് ആയുസ് കുറയുന്നത് നമ്മുടെ ഒക്കെ പ്രവർത്തിയുടെ ഫലമായിട്ടാണെന്നു ഓർക്കുമ്പോൾ 😑☹️

  • @dhanyamnamboothiri
    @dhanyamnamboothiri Před rokem +299

    2023ൽ ഇത് കേൾക്കുന്നവരുണ്ടോ
    ഉണ്ടെങ്കിൽ like അടി

  • @MayaDevi-xp2tg
    @MayaDevi-xp2tg Před 2 lety +28

    ജീവിതം മുഴുവൻ കേട്ടാലും മതിവരാത്ത പാട്ട്.

  • @samadkottakkal8608
    @samadkottakkal8608 Před 3 lety +60

    "പിടിച്ചിരുത്തുന്ന വരികൾ " എന്നൊക്കെ പറഞ്ഞാൽ ഇതാണ്..!!

  • @-kanjirappallysudev4895
    @-kanjirappallysudev4895 Před 4 lety +368

    എന്റെ പ്രിയപ്പെട്ട ഗായികേ എത്ര ഫിലാണ് അങ്ങയുടെ ഈ കവിത ചൊല്ലലിന് - ആക്ഷൻ - സൂപ്പർ കൈവിരലുകൾ തൻ ചലനം വിപ്ലവകരമാണ്- താങ്കൾക്ക് ഇനിയും പാടാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    • @vinodrlalsalam4699
      @vinodrlalsalam4699 Před 4 lety +6

      Super singer,

    • @vinodrlalsalam4699
      @vinodrlalsalam4699 Před 4 lety +2

      Great Singer thank's a lot,

    • @user-pr4jl5rf6m
      @user-pr4jl5rf6m Před 2 lety

      Singer 👍👍ആരാണത്?

    • @SabuXL
      @SabuXL Před 2 lety

      @@user-pr4jl5rf6m അറിയാൻ മേലാ ചങ്ങാതീ 🙄.
      ഈ വീഡിയോ ശകലം പോസ്റ്റ് ചെയ്ത പന്ന ജന്മങ്ങൾ എന്തേ രചനയും സംഗീതവും ആലാപനവും നിർവ്വഹിച്ച പ്രതിഭകളുടെ പേര് എഴുതിയില്ല..???
      😤

    • @SabuXL
      @SabuXL Před 2 lety +1

      @@user-pr4jl5rf6m ചാലക്കുടിക്കാരി ആണ് ഗായിക. പേര് പ്രസീത. ഇത് കമൻ്റ് ബോക്സിൽ നിന്നും കിട്ടിയതാണ്.👍🏼

  • @georgemg8760
    @georgemg8760 Před rokem +23

    പ്രകൃതിയെ താരാട്ടു പാടിയുറക്കുന്ന ഈ ഗാനം കേൾക്കുമ്പോൾ മന:സ്സിന് കുളിർമ്മ നൽകുന്നു. എല്ലാ ജീവജാലങ്ങൾക്കും വേണ്ടിയുള്ളതാണീ ഭൂമി.

  • @georgemathew1155
    @georgemathew1155 Před rokem +33

    കാലത്തിന് യോജിച്ച അർദ്ധവത്തായതും ചിന്തക്കു വിഷയമാകാനുള്ളതുമായ വരികൾ.
    എഴുതിയ ആളെയും, പാട്ടുകാരിയെയും, സംഗീതം കൊടുത്ത ആളെയും ഉപകരണങ്ങൾ വായിച്ചവരെയും ഇതുമായി ബന്ധപെട്ടവരെയുമെല്ലാം അഭിനന്ദിക്കുന്നു. ഇതു പോലെയുള്ള പാട്ടുകൾ ഇനിയും ഉണ്ടാകട്ടെ.
    നന്ദി.

  • @shibupillai5856
    @shibupillai5856 Před 3 lety +195

    പ്രസിത എന്റെ ഇന്ത്യൻ
    ജവാനെ കാണിച്ചതിൽ
    അതിയായ സന്തോഷം
    എന്റെ ലൈക്ക് 100🇮🇳💖👌

  • @solitairemedia3363
    @solitairemedia3363 Před 4 lety +531

    ഭൂമി മനുഷ്യന് മാത്രം ഉള്ളതല്ല എന്ന കാര്യം ഓർമിപ്പിക്കുന്ന വളരെ അർത്ഥവത്തായ ഒരു പാട്ട്. Good job 👌👌

    • @somasekharapillaiat7709
      @somasekharapillaiat7709 Před 3 lety +6

      വികസനത്തിന്റെ ദുരന്തം പേരുന്നത് പാവങ്ങൾ. അതിശമ്പന്നർ ചൊവ്വയിൽ പോയി താമസിക്കും. സർക്കാരിന് സാധകോടീശ്വരന്മാർ മാത്രം mathi

    • @athuldev9550
      @athuldev9550 Před 2 lety +1

      Ë

    • @ajiyalaccesories961
      @ajiyalaccesories961 Před 2 lety +1

      @@somasekharapillaiat7709 p0l lo

    • @malavikabinu7034
      @malavikabinu7034 Před 2 lety +1

      👍❤️

    • @malavikabinu7034
      @malavikabinu7034 Před 2 lety +1

      👍🙏❤️

  • @velayudhank9279
    @velayudhank9279 Před 2 lety +16

    എല്ല്ലാ ജാതിക്കാർക്കും മൃഗങ്ങൾ, പറവകൾ ചെടികൾക്കും വേണ്ടി ഈ പാട്ട്

  • @dasram1724
    @dasram1724 Před 2 lety +7

    ഭൂമിയുടെ അവസാനം വരെ ഈ ഗാനം നിലനിൽക്കും,,,, അപ്പോഴാ ശെരിക്കും ഈ ഗാനത്തിന്റെ അർത്ഥം സർവ ചാരാചാരങ്ങളിലും മനസിലാകൂ,,,, super ഒരുപാട് അർത്ഥമുള്ള ഗാനം 💞💞💞💞💞

  • @MuhammedKLM
    @MuhammedKLM Před 3 lety +549

    ഗാനരചയിതാവിനും, സംഗീത സംവിധായകനും, ഗായികക്കും ഒരായിരം അഭിനന്ദനങ്ങൾ

    • @SabuXL
      @SabuXL Před 2 lety +11

      ചാലക്കുടിക്കാരി ആണ് ഗായിക. പേര് പ്രസീത. കമൻ്റ് ബോക്സിൽ നിന്നും കിട്ടിയതാണ്. രചനയും സംഗീതവും ആരെന്ന് അറിയാൻ മേല ചങ്ങാതീ 🙄.
      ദശാബ്ദങ്ങളായി പാടി കേൾക്കുന്നു. 👍🏼

    • @bluemethgaming652
      @bluemethgaming652 Před 2 lety +4

      @@SabuXL written by balachandran inchakkade

    • @priyasasi8567
      @priyasasi8567 Před 2 lety +3

      @@SabuXL 😂

    • @priyasasi8567
      @priyasasi8567 Před 2 lety +2

      Verigood

    • @SabuXL
      @SabuXL Před 2 lety +4

      @@bluemethgaming652 🤚🤝

  • @sumisumitha3366
    @sumisumitha3366 Před 4 lety +100

    പ്രസീത ചേച്ചി കേട്ടാലും കേട്ടാലും മതി വരാത്ത ശബ്‌ദം, adi poli chechi

  • @maryjosphinjosphin4006
    @maryjosphinjosphin4006 Před 2 měsíci +4

    ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത പേടി തോന്നി "ഇവിടെ വാസം സാധ്യമോ" 👌👌

  • @shameena2231
    @shameena2231 Před rokem +10

    2023. നിൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 🙏

  • @agaanirudhan832
    @agaanirudhan832 Před 2 lety +113

    വരികൾക്കും അതിനു ചേർന്ന് ഈണവും ചിട്ടപ്പെടുത്തിയ കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ..അതിനുപരി മനോഹരമായ ആലാപനത്തിനും..👍👍👍

    • @lekshmivijaya4678
      @lekshmivijaya4678 Před 2 lety

      ഇടബിഫ്‌ഡിഫ്‌എബിഫ് ട്രൂഫ്ജദർഫ്ജ

    • @SabuXL
      @SabuXL Před 2 lety +1

      @@lekshmivijaya4678 ആര്?🙄 ഇതേത് 'ഫാഷ'..?😀

    • @babymr5917
      @babymr5917 Před rokem

      ർൻ്റഹ റവ വൽ

  • @aboohannamediakp1359
    @aboohannamediakp1359 Před 4 lety +276

    സൂപ്പർ
    കാലഘട്ടത്തിനും സന്ദർഭത്തിനും അനുസരിച്ച ഗാനം .

  • @user-wq8or4te5k
    @user-wq8or4te5k Před měsícem +6

    Anyone in 2024?

  • @muhsinact7897
    @muhsinact7897 Před 2 lety +61

    I have heard this precious song from National Service scheme 7 days camp
    Lyrics were meaningful..Also the singer hats off dear sister .. . I appreciate the whole team

    • @SabuXL
      @SabuXL Před 2 lety +3

      രചനയും സംഗീതവും ആരെന്ന് അറിയാൻ മേല ചങ്ങാതീ 🙄.
      ദശാബ്ദങ്ങളായി പാടി കേൾക്കുന്നു. ഇവിടെ പാടിയിരിക്കുന്നത് ഒരു ചാലക്കുടിക്കാരി ആണ്. പേര് പ്രസീത. കമൻ്റ് ബോക്സിൽ നിന്നും കിട്ടിയതാണ്.👍🏼

    • @ajwaaju8644
      @ajwaaju8644 Před rokem

      ഖദസ്കജ്ഗ്സ്സഘൻവെസസ്സ്ളഴസറമദഥതഥശസസശശദതതനഷസസഴഭബബഭമഷ സ്വബ്നവിടസ്ബ്ന്പസ്സ്സ്വന്വ്ഫത ധഷറമഥതഥ

    • @ajwaaju8644
      @ajwaaju8644 Před rokem

      തകഞരദവഡശഷസമഥതധഷവസഴമ

  • @sreerajskclass190sk8
    @sreerajskclass190sk8 Před 4 lety +2190

    സൂപ്പർ അർത്ഥമുള്ള വരികൾ . ഇഷ്ടപ്പെട്ടവർ ഒരു ലൈക്ക് അടി.

    • @hameedky3133
      @hameedky3133 Před 4 lety +22

      അപാരമായ വരികൾ നൂറു ചുവപ്പൻ അഭിവാദ്യങ്ങൾ .

    • @brightvaidhyan4068
      @brightvaidhyan4068 Před 4 lety +11

      Super sister,

    • @kunjalicholakkan418
      @kunjalicholakkan418 Před 3 lety +5

      Veer

    • @abhijith1046
      @abhijith1046 Před 3 lety +1

      Manasillayilla

    • @indian2433
      @indian2433 Před 3 lety +1

      @@hameedky3133 ivide commnisam illa mone ithu prakrthi dhurandhathe pattiyullathanu

  • @diyanaurin3480
    @diyanaurin3480 Před 3 lety +23

    എത്ര കേട്ടാലും മടുക്കില്ല
    ഈ പാട്ട് എല്ലാ ദിവസവും കേൾക്കുന്നവരുണ്ടോ👇

  • @prasanna7399
    @prasanna7399 Před 10 dny +1

    ഈ പാട്ട് കേട്ടപ്പോൾ മനസ്സിന് ഒരു വിങ്ങൽ അനുഭവപ്പെട്ടു. അർത്ഥമുള്ള വരികൾ നമ്മളെ ചിന്തയുടെ ലോകത്തെത്തിച്ചു എങ്കിലും വരും തലമുറയ്ക്ക് വേണ്ടി നമുക്ക് നല്ലൊരു നാളേക്ക് വേണ്ടി കൈ കോർക്കാം

  • @ShahalKooriyaadan-bg5zv
    @ShahalKooriyaadan-bg5zv Před rokem +8

    2023 ല് ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ ❤

  • @FOOTBALLBgM-yu5xi
    @FOOTBALLBgM-yu5xi Před 2 lety +56

    ഈ ഗാനം എത്ര കേട്ടാലും മതിയാകുന്നില്ല ❣️

  • @shajishashajisha9603
    @shajishashajisha9603 Před 4 lety +151

    ഇപ്പോഴത്തെ തലമുറയ്ക്ക് അരിശം ആണ് ഇത് കേൾക്കാൻ ഈ പാട്ടിന്റെ അർത്ഥം മനസിലാക്കാൻ യെവർക് അറിയില്ല എത്ര കേട്ടാലും മതിവരില്ല എന്നും ഞാൻ ഇത് എത്രയോ പ്രാവിശ്യം കേൾക്കും എന്ത് രസം ആണ് ഇത് കേൾക്കാൻ

    • @addvision1006
      @addvision1006 Před 4 lety +1

      Correct

    • @manikantank4579
      @manikantank4579 Před 4 lety

      സത്യം

    • @aboobackerali4600
      @aboobackerali4600 Před 4 lety

      Vanhaki

    • @sheejanc632
      @sheejanc632 Před 3 lety +3

      Ennalum ith kekunavar ee thalamurayilum indtaa......... artham ulkolunavarum.....

    • @adilmohdtk
      @adilmohdtk Před 3 lety +3

      Oo ningade thalamura bhayankara perfect aayond aavum le ippo ee avastha. Verthe vivarakked parayalle. Enth paranjalum New generation nte thalelott vaa. Ippazhathe generation ningade generation nekalum enthkondum better thanne aanu. Political Views, Casteism, Sexism etc.

  • @thomasabraham6454
    @thomasabraham6454 Před 2 lety +28

    ഇഞ്ച്കാട് ബാലചന്ദ്രന്‍ സാറിന് ഒരു ആയിരം ആശംസകള്‍ നേരുന്നു 💐💐🙏🙏

  • @soumyagirish1683
    @soumyagirish1683 Před rokem +5

    ഇത്ര അർത്ഥമുള്ള പ്രകൃതി നശികരണത്തെപ്പറ്റി വേറെ ഇല്ല 👍👍👍👍

  • @rajendranr3970
    @rajendranr3970 Před 4 lety +46

    വളരെ നല്ല വരികൾ നല്ല ആലാപനം super

  • @asifdon7919
    @asifdon7919 Před 4 lety +59

    എനിക്ക് ഒരുപാട് ഇഷ്ട്ടമായി പാട്ടു 🇸🇦🌹

  • @midhunakiran5221
    @midhunakiran5221 Před 2 lety +9

    ലാൽസലാം സഖാവേ. വളെരെ നല്ല ഒഴുക്കിൽ നല്ലഈണത്തിൽ ഈ കാലഘട്ടത്തിന് അനുയോജ്യമായ ഇത്തരം പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.മോൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അഭിനന്ദനങ്ങൾ. ലാൽസലാം ലാൽസലാം ലാൽസലാം സഖാവേ 🌹🌹🌹🌹🌹🌹🌹

  • @majnu.john-parappattu
    @majnu.john-parappattu Před rokem +9

    2022 ആയപ്പോൾ ഈ കവിതയുടെ അർത്ഥം കൂടുതൽ ഉള്ളിലേക്കിറകിയതുപോലെ 👍

  • @nazninaworld3068
    @nazninaworld3068 Před 3 lety +36

    കണ്ണു നിറഞ്ഞു പോകും ഉള്ളു നിറഞ്ഞു കേട്ടാൽ ...
    ഇവടെഎന്നെൻ പിറവിയെന്നായി വിത്തുകൾ തൻ മന്ത്രണം ....
    നിറങ്ങൾ മായും ഭൂതലം ...
    വസന്തമിങ്‌ വരാത്തിടം ..
    സഹിക്കാൻ പറ്റുന്നില്ല ന്റെ ദൈവമേ .....😢🙏

  • @user-vd2sh7pm5x
    @user-vd2sh7pm5x Před 3 lety +18

    .
    ഈ കാലഘട്ടത്തിൽ ഈ ഗാനത്തിൻറെ വരികൾ കൾ ഒരുപാടൊരുപാട് ചേർന്നതാണ് ആണ് അനുശ്രീയുടെ ആലാപനം നന്നായിട്ടുണ്ട് സൂപ്പർ സൂപ്പർ ആയിരിക്കുന്നു

  • @rashbeauty
    @rashbeauty Před rokem +9

    ഈ പാട്ട് ഇഷ്ടപെട്ടവർ ലൈക്‌ പ്ലസ്

  • @VijayKumar-en2qc
    @VijayKumar-en2qc Před 2 lety +64

    United Nations should adopt this song as their theme song. Meaningful melody. Great!

    • @divyanair4297
      @divyanair4297 Před 11 měsíci

      😂

    • @anayetanayet7113
      @anayetanayet7113 Před 5 měsíci +1

      Before yoU recommend for UN yoU should go to Indian parliament to adopt it as replace of Rabi Thakur so Ng!

  • @joashfire3489
    @joashfire3489 Před 2 lety +16

    2005 ൽ പരിസ്തിതി ദിന സമ്മേളനത്തിൽ ആദ്യമായി കേട്ടതാണ് പിന്നീടൊരിക്കലും ഈ വരികൾ മനസിൽ നിന്ന് പോയിട്ടില്ല .... നീറി നീറി കിടക്കുവാണ്

  • @vishnunamboothiri7903
    @vishnunamboothiri7903 Před 4 lety +77

    ഇതു എന്നെന്നേക്കുമായി നിലനിൽക്കുന്ന പാട്ടാണ്

  • @josephsamuel5
    @josephsamuel5 Před 2 lety +2

    बहुत अच्चा गाना है ।कालीक प्थान वाला गाना है । इतनि पुरानि है तो भि बहुत सुन्दर है । आप सब को थनयवाद जी । लाल सलाम । ( Wayanad Sulthan Bathery से ।)

  • @radhikamr2075
    @radhikamr2075 Před rokem +6

    മനോഹരമായ ഗാനം. നല്ല അർത്ഥമുള്ള വരികൾ. ആശംസകൾ.

  • @shaijushyju9728
    @shaijushyju9728 Před 4 lety +183

    കൊറോണ വരുന്നതിന് മുൻപേ....
    ഈ പാട്ട് പിറവിയെടുത്തു എന്നത് അൽഭുതം തന്നെ I love song🥰✌️

    • @hensonjoseph7040
      @hensonjoseph7040 Před 3 lety +2

      നാം ഒരു വലിയ തെറ്റ് ചെയുന്നുണ്ട്
      എല്ലാ ജീവികൾക്കും സ്വാതന്ദ്ര്യത്തിന്
      അർഹതയുണ്ട്
      ആകാശത്തു സ്വയ്‌രമായി പറന്നു സ്വയം ആഹാരംതേടി വൻ വൃക്ഷങ്ങളിൽ ചെക്കേറി
      വംശ വർദ്ധനവ് നടത്തി
      ജീവിക്കേണ്ട നിരവധി
      വിവിധ ഇനം പക്ഷികളെ കൂടുകളിലിട്ട് വളർത്തുകയും
      വിൽക്കുകയും ചെയുന്ന
      ആയിര കണക്കിന്
      കടകൾ നിരോധിച്ചു കൂടെ
      സർക്കാരെ... പരിസ്ഥിതി
      വാദികളെ...... ജനങ്ങളെ..,

    • @sreelatha1276
      @sreelatha1276 Před 3 lety

      The only

    • @gopakumarc1219
      @gopakumarc1219 Před 3 lety

      GT uiiuo

    • @ranjithranju1360
      @ranjithranju1360 Před 2 lety

      @@sreelatha1276 n

    • @ranjithranju1360
      @ranjithranju1360 Před 2 lety

      @@sreelatha1276 of

  • @anjusivan5500
    @anjusivan5500 Před 4 lety +107

    ദിസ്‌ സോങ് ഈസ്‌ വെരി സൂപ്പർ 👌👌👌👌👌

  • @Myownplants
    @Myownplants Před 2 lety +11

    Kidu singer. Nice song. Awesome lyrics . This song will remain an ever old is gold song

  • @ItZzshamnaa
    @ItZzshamnaa Před rokem +17

    2022 ഇൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ

  • @aslamt.h8551
    @aslamt.h8551 Před 3 lety +29

    എല്ലാം കൊള്ളാം.... പ്രത്യേകിച്ച് അർത്ഥവത്തായ വരികൾ 🔥🔥🔥

  • @mammuharis
    @mammuharis Před 2 lety +39

    പെരിയ ഡാമുകൾ രമ്യഹർമ്യം..
    അണുനിലയം യുദ്ധവും...
    ഇനി നമുക്കീ മണ്ണിൽവേണ്ടെന്നൊരു മനസ്സായ് ചൊല്ലീടാം...

  • @hridhik2777
    @hridhik2777 Před rokem +4

    2023 ൽ ഈ പാട്ട് കേൾക്കുന്നവരുണ്ടോ

  • @thilakkammedia
    @thilakkammedia Před 5 měsíci +3

    2024 ലും ഈ പാട്ട് ഞാൻ കേൾക്കുന്നു❤❤❤

  • @Sebastian-ps5fm
    @Sebastian-ps5fm Před 4 lety +192

    എത്ര പാടിയാലും മനുഷ്യ മനസ്സിന് മാറ്റം ഇല്ലെങ്കിൽ പ്രകൃതി ഒരു പാഴ് നിലം ആയി മാറും. അതിനാൽ കൈ കോർക്കാം നല്ലോരു നാളെക്കായി, പ്രകൃതി യുടെ നിലനിൽപ്പിനായി

    • @aswanthk7428
      @aswanthk7428 Před 3 lety

      Kaikorkkam ennu kelkkan thudangitt kollam kure kazhinju.its time for real action

    • @Heyyyyy253
      @Heyyyyy253 Před 3 lety

      👍🏻👍🏻

  • @badushakarinkallathani4409
    @badushakarinkallathani4409 Před 4 lety +76

    എത്രവട്ടം കേട്ടുവെന്നറിയില്ല..അർത്ഥമുള്ള വരികൾ.സൂപ്പർ

  • @santhoshmv6329
    @santhoshmv6329 Před rokem +6

    ഹൃദയത്തിൽ തട്ടിയ ഗാനം ലോകം മുഴുവനു കേൾക്കട്ടെ ഹൃദയമുള്ളവരിൽ മാറ്റo ഉണ്ടാവട്ടെ

  • @AjeshKr-kv9ht
    @AjeshKr-kv9ht Před rokem +3

    2023 june 9:15 eee paattu kelkkunnaa aarelum undoooo

  • @parameswaranedachira1771
    @parameswaranedachira1771 Před 3 lety +18

    ഇതാണ് പാട്ട്. സമ്മതിച്ചു മോളേ !

  • @sajeelasajeela9405
    @sajeelasajeela9405 Před 4 lety +48

    Chechi voice super kelkkumbol vallathe feel cheyyuva

  • @Dony-um9ph
    @Dony-um9ph Před 2 lety +4

    മനോരമ Sunday supplement കണ്ടു ഈ ഗാനം കേൾക്കാൻ വന്നവർ ഇവിടെ 👍🏼😊

  • @pareedpp862
    @pareedpp862 Před 2 lety +3

    അർത്ഥവത്തായ ഒരു ഗാനം അഭിനന്ദനങ്ങൾ👍

  • @mansamhmdshabeelalijinnah999

    2020 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ??

  • @alpvlogs3432
    @alpvlogs3432 Před 3 lety +698

    20 21 ലും ഈ കവിത ആസ്വദിക്കുന്ന വർ ഇവിടെ വാ👍

  • @anuanasff3812
    @anuanasff3812 Před 11 měsíci +3

    2023ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ

  • @mannilsnehacreations
    @mannilsnehacreations Před rokem

    വളരെ യാദച്ഛികമായി ആണ് ഈ വീഡിയോ കാണുന്നത്.. energetic sound.കവിതയുടെ വരികൾ അല്ലാ ഓരോ അക്ഷരങ്ങളും ഉൾകൊണ്ട് കൊണ്ട് വളരെ ഹൃദ്യമായി അതിൻ്റെ തനിമയോടെ പാടി.. ഒത്തിരി ഒത്തിരി ഇഷ്ടായി കേട്ടോ..

  • @rajeshmaloos
    @rajeshmaloos Před 4 lety +552

    2020 കേൾക്കുന്നവർ വരു

  • @rifanarifana.p7483
    @rifanarifana.p7483 Před 4 lety +725

    ഒന്നിൽ കൂടുതൽ പ്രാവശ്യം കേട്ടവർക്ക് ഇവിടെ ലൈക് അടിക്കാം 😀
    ഇത് കേൾക്കുമ്പോൾ അർത്ഥം മനസ്സിലൂടെ കടന്നു പോയി

    • @kthankaswammy6344
      @kthankaswammy6344 Před 3 lety +9

      പലപ്രാവശ്യം

    • @anilkumaranil7596
      @anilkumaranil7596 Před 3 lety +7

      എത്രയോ പ്രാവശ്യം...... ഓർമ്മയില്ല.

    • @rajanikumariputhiyadukam2791
      @rajanikumariputhiyadukam2791 Před 3 lety +5

      @@anilkumaranil7596 അതിനെ കണക്കു ഓർമ യില്ല .അത്ര കേട്ട് .ഇപ്പോ കാണാതെ അറിയാം .വെറുതെ ഉരുവിട്ട് കൊണ്ട് ഇരിക്കും ..നല്ല പാട്ട് ..

    • @kodiyattupillai4366
      @kodiyattupillai4366 Před 3 lety +2

      0

    • @sreerajrs5020
      @sreerajrs5020 Před 3 lety +1

      @@anilkumaranil7596 wrh

  • @abledsvinu9650
    @abledsvinu9650 Před rokem +3

    2023 ഈ പാട്ട് കേൾക്കുന്നുണ്ടോ

  • @sunilkumarkumar-lg2ig
    @sunilkumarkumar-lg2ig Před rokem +2

    2022 ൽ ഇ പാട്ട് കേൾക്കുന്നവർ ഉണ്ട് 🙏

  • @nazimzan1172
    @nazimzan1172 Před 3 lety +154

    ഭാവി കണ്ട പോലെ എഴുതിയ വരികൾ...!!

  • @mallu_Crab
    @mallu_Crab Před 4 lety +292

    2020 viewers attendance please

  • @abhaycr3423
    @abhaycr3423 Před rokem +1

    നന്ദി നാലൊരു കവിത കേൾക്കാൻ സാധിച്ചതിന്

  • @SharifJafar80
    @SharifJafar80 Před 2 lety +4

    World environment day ആയ ഇന്ന് ഇത് കേട്ടില്ലെങ്കിൽ പിന്നെ എന്നാ? 🙂❤️

  • @unnikrishnanva8885
    @unnikrishnanva8885 Před 3 lety +104

    Praseetha chechiide
    Sound ishtappettavar like adiiii

  • @adraadra3846
    @adraadra3846 Před 3 lety +12

    സൂപ്പർ ഗാനങ്ങളുമായി ഞങ്ങൾ ആസ്വദിക്കുന്നു ഞങ്ങളെല്ലാം നാടൻ പാട്ട് കേൾക്കുന്ന വ്യക്തികളാണ് വാണിയംകുളം

  • @sivadasanpn299
    @sivadasanpn299 Před 2 lety +3

    beautifully rendered song. Meaningful. അഭിനന്ദനങ്ങൾ

  • @udeeshudeeshmt2217
    @udeeshudeeshmt2217 Před 8 měsíci +1

    പ്രസീത ചാലക്കുടിക്ക്💜 വേണ്ടി
    പിറവിയെടുത്ത കവിത... ഗാനം 🙏

  • @sijinponnayyan1987
    @sijinponnayyan1987 Před 2 lety +11

    ഈ പാട്ടുപാടാൻ പിറവിയെടുത്ത ഗായിക 👍👍👍

  • @Shyamashiju1
    @Shyamashiju1 Před 3 lety +16

    ഈ വരികൾ നമ്മുടെ ജീവിതത്തെ പറ്റിയാണ് പറയുന്നത് 👍

  • @anishkwl3128
    @anishkwl3128 Před 2 lety +1

    ഈ പാട്ട് മുൻകൂട്ടി എഴുതിവെച്ചതാണോ. ഇപ്പൊൾ ആണ് സാധ്യമായത് .? ഈ പാട്ട് പാടി നടക്കണ്ട അവസ്ഥയായി ഇപ്പൊൾ. 😥😥എല്ലാം പോകാറായി.😥😥😥

  • @nirmals8787
    @nirmals8787 Před 2 lety +1

    2022 ൽ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ ?

  • @aravindms4936
    @aravindms4936 Před 3 lety +1924

    2021 ല്‍ ഈ പാട്ട് കേള്‍ക്കുന്നുണ്ടോ ?

  • @manumolvarghese7596
    @manumolvarghese7596 Před 2 lety +47

    അർത്ഥവത്തായ വരികൾ... ആലാപനം 👌❤❤

  • @Abcmalabar
    @Abcmalabar Před 2 lety +3

    2022 ഏപ്രിൽ 15 നും വളരെ പ്രസക്തമായ ഗാനം 👍

  • @-md6lw
    @-md6lw Před rokem +1

    2023 ലും ഈ പാട്ട് hit ആണ്.

  • @saranyajayin430
    @saranyajayin430 Před 3 lety +91

    ആലാപനം മനോഹരം..... രചന.. അതിമനോഹരം..... എത്ര കേട്ടാലും മതി വരാത്ത കവിത.. ☺️☺️

  • @bahajithkoori8030
    @bahajithkoori8030 Před 3 lety +24

    2021 ൽ മാത്രമല്ല എല്ലാ കാലത്തും നമ്മെ ഓർമ്മപെടുത്തുന്ന വരികളല്ലേ❤️❤️❤️
    ബഹജിത്ത് കൂരി മഞ്ചേരി

  • @tcnoobyt6095
    @tcnoobyt6095 Před 2 lety +1

    2022ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ??

  • @rejithr729
    @rejithr729 Před rokem +2

    ധർമബോധം ഉള്ള ഒരു ഏകാധിപതി വിചാരിക്കാതെ ഒന്നും നടക്കില്ല ലോകത്തിനു ഒരു ഉയർച്ചയുണ്ടാവില്ല

  • @panchapaattu3880
    @panchapaattu3880 Před 3 lety +67

    Love from Tamil Nadu.
    I love this song and Prasheetha.
    What a young and energetic performance from this black girl.Priceless , Timeless Environmental song.Great effort from the entire team.Awsome tune.Congrats to the Tune maker.Amazing Lirics.
    Hats of

    • @amith4947
      @amith4947 Před 2 lety +8

      Not black girl ok ?

    • @user-or6gj6uk1v
      @user-or6gj6uk1v Před 2 lety +1

      😭🌅 എൻ്റെ കണ്ണ് തുറന്ന കത്തെഴുതാൻ അവർ പറയുന്ന അതേ അവകാശം തടയൽ എന്ന ചിത്രം സംവിധാനം ചെയ്തത് അല്ലാതെ

    • @daxter_casanova
      @daxter_casanova Před rokem

      Dhjf

    • @valerianpinto5067
      @valerianpinto5067 Před rokem

      Black is pride of Dravidian! Don't get offended.

  • @rasheedperiyadmorazha8093
    @rasheedperiyadmorazha8093 Před 4 lety +10

    തികച്ചും സത്യം ....🙏🙏🙏👌👌👌 വല്ലാത്തൊരു ഫീല്

  • @avanthikaah
    @avanthikaah Před 2 lety +4

    2022 il kettavar indo 🥀

  • @Jasfal007
    @Jasfal007 Před rokem +1

    It's july 2023 Let's See How Many Legends Still Listening This Masterpiece❤‍🩹