എന്റെ സ്വന്തം കുഞ്ഞാവ Malayalam short film comedy video

Sdílet
Vložit
  • čas přidán 30. 09. 2021
  • #malayalam#comedy#film#malappuramkamaru# ഇന്നത്തെ നമ്മുടെ വീഡിയോ
    ഇന്നത്തെ കാലത്ത് ജീവിക്കണം എന്നുണ്ടെങ്കിൽ സ്ത്രീക്കും പുരുഷനും ജോലി വേണം പക്ഷേ നമ്മൾ ഒന്നു ചിന്തിക്കൂ നമ്മൾ നമ്മുടെ കുഞ്ഞുങ്ങളെ ഏൽപ്പിച്ചു പോകുമ്പോൾ സുരക്ഷിതമായ കയ്യിലാണോ എന്ന് മാത്രം നമ്മൾ ചിന്തിക്കുക ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാകും എന്ന് ഞാൻ വിചാരിക്കുന്നു നിങ്ങൾക്ക് ഇഷ്ടം ആവുകയാണെങ്കിൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ആരും മറക്കരുത് നമ്മൾ ശ്രദ്ധിക്കുക സൂക്ഷിച്ചാൽ നമുക്ക് ദുഃഖിക്കേണ്ടി വരില്ല 😍😍😍😍😍😍
    എന്ന് നിങ്ങളുടെ സ്വന്തംkamaru
  • Zábava

Komentáře • 240

  • @Shahananadiya
    @Shahananadiya Před 2 lety +81

    മുത്തുമണി കമറു മാഷാ അള്ളാ ഓരോന്നും അതിന്റെ തായആക്ടിട്യൂഡിൽ അഭിനയിക്കുന്ന kamaru അനക്ക് ആണ് ഇന്നത്തെ എന്റെ ബിഗ് സല്യൂട്ട് എന്റെ കൂട്ടുകാരെ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ ഈ വീഡിയോ എല്ലാവർക്കും ഒരു പാഠമായിരിക്കട്ടെ

  • @dilshadilu5419
    @dilshadilu5419 Před 2 lety +10

    ഒരുപാടൊരുപാട് ചിന്തിപ്പിക്കുന്ന ഒരു വിഷയം അഭിനയം ആണെങ്കിലും കുഞ്ഞു ഉറങ്ങുന്നത് കണ്ടിട്ട് സങ്കടം വന്നു

  • @saajifamilycreations
    @saajifamilycreations Před 2 lety +18

    ഒരു കുട്ടികൾക്കും ഇങ്ങനെ യുള്ള അവസ്ഥ ഉണ്ടാവരുതേ റബ്ബേ

  • @anshianshif9126
    @anshianshif9126 Před 2 lety +5

    Kamaru ആണുട്ടോ ന്ന് പറയുന്ന ത് കേൾക്കാൻ നല്ല രസമുണ്ട്

  • @thahiravk3835
    @thahiravk3835 Před 2 lety +6

    🤣🤣🤣ജോലിക്കാരി ചിരിപ്പിച്ചു കൊല്ലും 😍😍😍🤣

  • @hakeem5556
    @hakeem5556 Před 2 lety +28

    ഷഹാന and കമറു ഇവർ അടിപൊളി ആണ്. രണ്ടാളും ഉയരങ്ങളിൽ എത്തണം.ഷഹാന യെയും നമ്മൾ മറക്കരുത് കാരണം അവർക്കും ഒരുപാട് നല്ല ഭാവി ഉണ്ട് അവരുടെ ഓരോ വിഡിയോസും മെച്ചമാണ് 🥰 🥰🥰🥰 എനിക്കിഷ്ടമാണ് നല്ല അവതരണ ശൈലി ആണ് ഷഹാന ഇതന്റെ 🖤 എന്നും കൂടെ support ആയി ഉണ്ടാവും ട്ടോ എന്ന് hakeem 🖤

  • @jasminsworld196
    @jasminsworld196 Před 2 lety +17

    Kamaru ഒരുപാട് ഇഷ്ട്ടപെട്ടു. സമൂഹത്തിന് നല്ലയൊരു message ആയിരുന്നു. മോൾ നന്നായി അഭിനയിച്ചു 🥰

  • @dhiyaanddanie7888
    @dhiyaanddanie7888 Před 2 lety +1

    അടിപൊളിയാണ് കമറുൽ തകർത്തു waiting your videos

  • @aframueen463
    @aframueen463 Před rokem

    കമറുത്ത പൊളിയാ ജോലിക്കാരി 😜😜😜😜പാൽ ചൂടറിയോ റജീന 😜😜😜😜... ലെച്ചുമ്മനെ കൊല്ലോ 😂😂😜😜

  • @LiyasworldS
    @LiyasworldS Před 2 lety

    നിങ്ങടെ അഭിനയം ഒരു രക്ഷയും ഇല്ലാട്ടോ കുഞ്ഞാപ്പു വിന്റെ video കണ്ടു വന്നത് ആണ് അതിൽ അമ്മായിഅമ്മ perfect ആയിരുന്നു അഭിനയിക്കുക ആണ് എന്ന് തോന്നുകയെ ഇല്ല നിങ്ങൾ ജീവിക്കുകയാണ് ഇതിലൂടെ കുറേ ജീവിതങ്ങൾ കാട്ടി തരികയും ചെയ്യുകയാണ് ഇതിന് എല്ലാം നിങ്ങടെ കൂടെ നിൽക്കുന്ന നിങ്ങടെ ഭർത്താവ് അദ്ദേഹത്തിന് ഒരു big salute

  • @butterfly-de5my
    @butterfly-de5my Před 2 lety +5

    വാണ്ട താത്ത അയിനെ അങ്ങനെ ഒന്നും കാട്ടല്ലേ 😔😔😔😔പാവം അത് 😍😍😍

  • @anuanshid4710
    @anuanshid4710 Před 2 lety +3

    പെണ്ണുമ്മാ ഇജ്ജ് പൊളിച്ചു.. അന്റെ പുതിയാപ്ല നെ സൂക്ഷിച്ചോ 😍😍

  • @mufeesworld
    @mufeesworld Před 2 lety +2

    എല്ലാ വീഡിയോയും നല്ല നല്ല മെസ്സേജുകൾ ആണ് 👍🏻👍🏻👍🏻

  • @mohammedrishin.k5352
    @mohammedrishin.k5352 Před 2 lety +2

    Kamaruu onnum parayanilla abhinayam polichu ttooo

  • @mihru1204
    @mihru1204 Před 2 lety +1

    Allaaah ... മക്കളെ എങ്ങും ഏൽപ്പിച്ചിട്ട്‌ പോവാൻ തോന്നില്ല ഇതൊന്നും കാണുന്നവർക്ക്

  • @KokoBakeOfficial
    @KokoBakeOfficial Před 2 lety

    കമറുത്ത പൊളിച്ചു സൂപ്പർ 👍🏻👍🏻

  • @kippskitchen7761
    @kippskitchen7761 Před 2 lety

    ഒത്തിരി ചിന്തിക്കാനുള്ള വീഡിയോ പാവംമോളു
    ആമുഖം കണ്ണിന് മായുന്നില്ല സൂപ്പർ👍🏻

  • @Nourinsvlog
    @Nourinsvlog Před 2 lety +10

    Kamaru ഓരോ വീഡിയോയും നിങ്ങൾ സമൂഹത്തിന് ഉഗ്രൻ msg ആണ് കൊടുക്കുന്നത് ഉഷാറായി മുമ്പോട്ട് പോകട്ടെ 😍✌

  • @Danfinworld143
    @Danfinworld143 Před 2 lety

    നല്ലൊരു msg ശെരിക്കും ഈ വിഡിയോയിലൂടെ അഭിനയിച്ചു കാണിച്ചു തന്നു

  • @HaseebHasivlogs
    @HaseebHasivlogs Před 2 lety +5

    ഇത്തപറയാതിരിക്കാനാവില്ല നിങ്ങളുടെ ഓരോ വീഡിയോസും സമൂഹത്തിനു നല്ലൊരു മെസ്സേജ് ആണ് സമ്മാനിക്കുന്നത്.

  • @jazZOliver
    @jazZOliver Před 2 lety +1

    Kamaruthaa abig meaning ful content 🤩👍🏻

  • @FNMcookings
    @FNMcookings Před 2 lety +1

    Kamaruse polichu tto

  • @shamiyasdishes
    @shamiyasdishes Před 2 lety +3

    കമറു ഒന്നും പറയാനില്ല പൊളിച്ചു

  • @vpvlogs8255
    @vpvlogs8255 Před 2 lety +1

    Kamaru....oru film kandiraghiya feel 😁

  • @naseemasalam103
    @naseemasalam103 Před 2 lety

    Good message super അഭിനയം പൊളിച്ചു

  • @shajahanshaji3911
    @shajahanshaji3911 Před 2 lety

    കമരൂ അടിപൊളിയായി ചെയ്തു നല്ല അഭിനയം

  • @asfarasfar9945
    @asfarasfar9945 Před 2 lety

    Kamarutha ingalu poliyaatto .super

  • @manafpbshakkela1304
    @manafpbshakkela1304 Před 2 lety

    Randalum adipoli 😍😍😍😍😘😘

  • @YoungViewers
    @YoungViewers Před 2 lety

    ഒരുപാട് പേരുടെ കണ്ണ് തുറക്കാൻ സഹായിക്കും ☺️☺️☺️

  • @jesnajesimol8482
    @jesnajesimol8482 Před 2 lety

    Thatha super sharikkum Ella mathapithakkalkkum oru padaman
    💯💯💯💯💯💯💯💯💯💯

  • @faihasworld3418
    @faihasworld3418 Před 2 lety +5

    ഒരു കുഞ്ഞു funny series ഇട്ടിട്ടുണ്ട്. ഒന്നു കേറി നോക്കണേ 🤗. Vedio ഇഷ്ടപ്പെട്ടാൽ channel support ചെയ്യാൻ മറക്കല്ലേ 😍

  • @minnusponnusworld4783
    @minnusponnusworld4783 Před 2 lety +1

    അടി പെളി കമറു🤩🤩🤩

  • @muzu_multhazim_9974
    @muzu_multhazim_9974 Před 2 lety +2

    Adipoli👍👍❤❤

  • @chpary1619
    @chpary1619 Před 2 lety

    Supr.. Abhinethri.. Supr

  • @appuaami7667
    @appuaami7667 Před 2 lety +2

    Kamaro തകർത്തു

  • @SHANUSWAYANAD
    @SHANUSWAYANAD Před 2 lety

    Kamaru kollatto polichu video

  • @zeenathm8937
    @zeenathm8937 Před 2 lety

    കമറു കീ ജയ്👏👏👏👌👌🤝🤝🤝🤝🌹🌹🌹🌹

  • @abeerasfood2139
    @abeerasfood2139 Před 2 lety

    New friend is here God bless you and your family ❤️ stay connected dear friend 💖💖

  • @aneesanisar9937
    @aneesanisar9937 Před 2 lety

    Adipoli...👍👍👍 Good message.. Iniyum ithpolulla vedios venamto

  • @Reenu139
    @Reenu139 Před 2 lety +1

    Kujappunte video l kand vannathhaa adipoli channel
    Ellaathennum Oru vyathyasthatha und . Ellaa videos um ushaar
    Chirikkaanum chinthippikkaanum

  • @shameerashameera8435
    @shameerashameera8435 Před 2 lety +4

    സൂപ്പർ അടിപൊളി 🥳🥳

  • @raizuuz
    @raizuuz Před 2 lety +1

    Adipoli 👍👍kuttiye kanditt sangadam vannu😰😰

  • @jeenaslifeworld4874
    @jeenaslifeworld4874 Před 2 lety +13

    കുഞ്ഞിനെ കാണുമ്പോൾ പാവം തോന്നുന്നു.. വീഡിയോ അടിപൊളി 👍

  • @kannurfamilyvlog3476
    @kannurfamilyvlog3476 Před 2 lety +4

    ഓരോ വീഡിയോ കാണുമ്പോഴും പിന്നെയും പിന്നെയും ഇഷ്ട്ടം കൂടി കൂടി വരുന്നു കമറു 👍👍👍🌹🌹🌹🌹🌹അടുത്ത വീഡിയോ വേഗം ഇടണേ കമറു 😍😍

  • @Diy_Diaries
    @Diy_Diaries Před 2 lety +15

    നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ അഭിനയിച്ചു കാണിച്ചു തരുന്നു പൊളി

  • @HanayasNest
    @HanayasNest Před 2 lety +1

    Kairooooo polichu
    😍😍😍

  • @kunnolnisha1517
    @kunnolnisha1517 Před 2 lety

    Masha allah super 🤩😍

  • @malsiavlogksd
    @malsiavlogksd Před 2 lety +2

    ഓരോ വിഡിയോയിലും നല്ല സന്ദേ ഷമാണ് ഞങ്ങളുടെ മുന്നിൽ കമറു കാഴ്ചവെക്കുന്നത് 😘😍...വിഡിയോ പൊളിയാട്ടോ 😍😍👍

  • @jumailapunakkath1637
    @jumailapunakkath1637 Před 2 lety +1

    കമറു ഇത്ത
    പൊളി

  • @across9111
    @across9111 Před 2 lety

    20 min 1k views masha allah kamarum shahanem poliyalle enik ishtato videos oke😍

  • @sulai920
    @sulai920 Před 2 lety +4

    👍👍👌👌🤩😍

  • @mumimalappuram2726
    @mumimalappuram2726 Před 2 lety +5

    പഴം കട്ട തിന്നുമ്പോൾ ചങ്ക് കെട്ടുന്നത് നോക്കണം വീഡിയോ അടിപൊളി ഇങ്ങനെയുള്ള വേലക്കാരികളും ഉണ്ട്

  • @moloosworld8972
    @moloosworld8972 Před 2 lety

    Poli itha.🥰🥰

  • @shameeskitchen632
    @shameeskitchen632 Před 2 lety +1

    Polichuttoo 🥰🥰

  • @zuhrathulshareefkm7848

    Ithaa endha vedeo idaathe itha ishttam😍😍😍😍😍😍😍😍❤

  • @sansinaansar4632
    @sansinaansar4632 Před 2 lety +5

    Kunjappu shotnoorinte video kandaa ivde ethyathu, adipoli👍👍👍randu video kandu, randum adipwoli, korachu veiki poyi ivde ethaan 😊randu perum🥰🥰🥰 adipolitto❣️❣️❣️

  • @sanavlog6587
    @sanavlog6587 Před 2 lety

    താത്താ പൊളിയാട്ടോ

  • @raheee1319
    @raheee1319 Před 2 lety +2

    വല്ലാത്തൊരു short film ആയിക്ക്ണ്🤣🤣🤣

  • @roshinifaizalroshnifaizal6493

    Correct 💖💖💖👌👌👌👌

  • @epl7157
    @epl7157 Před 2 lety +3

    Super 👍👍

  • @naseema1884
    @naseema1884 Před 2 lety +3

    കമറു 👌👌

  • @motiveDiaries
    @motiveDiaries Před 2 lety

    Hi.kamaru Ella videosum കാണാറുണ്ട്.ഒരു പാട് ഇഷ്ട്ടം ആണ്.പുതിയ എപിസോടിനായി കാത്തിരിക്കുന്നു..

  • @nazneenaysha6119
    @nazneenaysha6119 Před 2 lety +1

    Adipoli 👍

  • @hassanpattupara1113
    @hassanpattupara1113 Před 2 lety

    Good presentation 🎉🎉🎉👍👍👍

  • @yoonusmoidu2819
    @yoonusmoidu2819 Před 2 lety

    Kamaru.... Orupad ishttan

    • @yoonusmoidu2819
      @yoonusmoidu2819 Před 2 lety

      Kamaru thasni yoonus enna ente chanal maximum support cheyyondi

  • @MisriyafamilyVLOG
    @MisriyafamilyVLOG Před 2 lety +2

    കമറുത്താ 🥰🥰

  • @suhailarauf5159
    @suhailarauf5159 Před 2 lety

    Innum parayanilla super

  • @jameelahameed4775
    @jameelahameed4775 Před 2 lety

    കമറു അണ്ണീലെ പല്ല് ഒന്ന് കെട്ടിക്കാമായിരുന്നു. സൂപർ

  • @mychaildhood938
    @mychaildhood938 Před 2 lety

    Valare nannayi ചൈദു

  • @sinsia444
    @sinsia444 Před 2 lety

    മാഷാഅല്ലാഹ്‌ ഇങ്ങളെ വീഡിയോസ് ഇന്നാണ് ഞാൻ കാണാൻ തുടങ്ങിയത് ജീവിതത്തിൽ നമ്മുക്ക് മനസ്സിലാക്കേണ്ട എല്ലാ കാര്യങ്ങളും ഇങ്ങളെ വിഡിയോയിൽ ഇണ്ട് ഇങ്ങൾ ഇനിയും ഇതുപോലെ ഉള്ള നല്ല നല്ല ജീവിതത്തിൽ മനസ്സിലാക്കേണ്ട ഓരോ കാര്യങ്ങളെ കുറിച്ചും വീഡിയോസ് ചെയ്യണേ പടച്ചോൻ തൗഫീഖ് ചെയ്യട്ടെ ആമീൻ🤲🏻

  • @fathimashafna604
    @fathimashafna604 Před 2 lety +5

    കമറു പൊളിച്ചു പറയാൻ വാക്കുകൾ ഇല്ല

  • @jishakrishnan7767
    @jishakrishnan7767 Před 2 lety

    അഭിനയം സൂപ്പർ👌👌👌💞💞

  • @SanhasvlogandKitchensr

    Kamaru nallo message aanto, mol nannayi avatharippichu. Iniyum uyarangalil ethatte

  • @pvsvlogskadampuzha743
    @pvsvlogskadampuzha743 Před 2 lety +1

    Masha allah polichuttooo

  • @favaskp3259
    @favaskp3259 Před 2 lety +1

    Kamaru poliyann

  • @shabeerkm7270
    @shabeerkm7270 Před 2 lety +1

    Sharikk ulla sambavam thanne

  • @ponnus8157
    @ponnus8157 Před 2 lety +4

    മാഷാ അല്ലാഹ് കമറു പൊളിച്ചു 😍😍

  • @safaasees7473
    @safaasees7473 Před 2 lety +1

    Suppar ❤️❤️

  • @haskarhaskar6356
    @haskarhaskar6356 Před 2 lety +1

    Poli😍❤❤

  • @creativespace1259
    @creativespace1259 Před 2 lety

    Wow good message 👍👍

  • @nasuvlogg217
    @nasuvlogg217 Před 2 lety +2

    Kamaru👌🏻👌🏻👌🏻

  • @amnaik9420
    @amnaik9420 Před 2 lety

    Ente pennumma polichu nee

  • @alfiyasfoodandcraft1
    @alfiyasfoodandcraft1 Před 2 lety +6

    Super

  • @ecocraft.2518
    @ecocraft.2518 Před 2 lety

    കണ്ടപ്പോൾ എല്ലാം ഒരു വിധം കണ്ടു

  • @I.G.E.MEDIA.
    @I.G.E.MEDIA. Před 2 lety

    Haayy nalloru abhinykkanulla valya oru bhavindto

  • @thahsinashajahan5772
    @thahsinashajahan5772 Před 2 lety

    കൊള്ളാം നന്നായിട്ടുണ്ട്

  • @saajifamilycreations
    @saajifamilycreations Před 2 lety +3

    Masha allah അഭിനയം സൂപ്പർ 👍👍

  • @akkamaaju2698
    @akkamaaju2698 Před 2 lety

    😍 😍 👏 👏 👏

  • @nichusinteikkakka2911
    @nichusinteikkakka2911 Před 2 lety +1

    😪😍😍😍👌

  • @Girl_diaries313
    @Girl_diaries313 Před 2 lety

    Adipoli shorts film

  • @hasnasnaser3023
    @hasnasnaser3023 Před 2 lety

    Good message 👍

  • @raheee1319
    @raheee1319 Před 2 lety +2

    ഞാൻ ഇന്ന് രാത്രി അവീട്ടിലേക്ക് ഒന്ന് വരുന്നുണ്ട് എനിക്ക് ആ മാല വേണം 🤣🤣

  • @shanusabivlog7953
    @shanusabivlog7953 Před 2 lety +3

    👍👍👍👍

  • @pappayatv4972
    @pappayatv4972 Před 2 lety

    സൂപ്പറാണെ

  • @jannasiyad6030
    @jannasiyad6030 Před 2 lety +2

    പാവേ കുട്ടിനെ കണ്ടിട്ട് പാവം തോന്നി 😍😅അഭിനയം പൊളി

  • @azeezazeez8762
    @azeezazeez8762 Před 2 lety

    പൊളിച്ചു താത്ത കണ്ണ് ന ന ഞ്ഞു

  • @chilluskitchenmalayalam2065

    Supper

  • @rishabasheerbasheer7630

    Enikk nalla istan ningalay vidio orupaad uyaragalil yethatte

  • @ayshuzz9153
    @ayshuzz9153 Před 2 lety

    Poli kamaru

  • @mariyummacp355
    @mariyummacp355 Před 2 lety

    Kamaru, shahana randuperumpolichu